Star Magic | Flowers | Ep# 635

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024
  • രസകരമായ ചില ഗെയിമുകളും ഉല്ലാസകരമായ പ്രകടനങ്ങളും കൊണ്ട് ‘ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്’ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയാണ്. ലക്ഷ്മി നക്ഷത്ര ആതിഥേയത്വം വഹിക്കുന്ന സെലിബ്രിറ്റി ഗെയിം ഷോയ്ക്ക് വലിയ ആരാധക വൃന്ദം തന്നെയുണ്ട്. പുത്തൻ വിശേഷങ്ങളും പുതിയ അതിഥികളും ചിരി നിമിഷങ്ങളുമറിയാൻ സ്റ്റാർ മാജിക്കിന്റെ ഏറ്റവും പുതിയ എപ്പിസോഡ് കാണാം.
    'Flowers Star Magic' is winning the hearts of the audience with some interesting games and hilarious performances. The celebrity game show hosted by Lakshmi Nakshatra has a huge fan base. Watch the latest episode of Star Magic for new guests and laugh-out-loud moments.
    #StarMagic
  • บันเทิง

ความคิดเห็น • 865

  • @BIJUMECHANA
    @BIJUMECHANA 11 หลายเดือนก่อน +381

    ഞങ്ങളെ പോലുള്ള പ്രവാസികൾ കാത്തിരുന്ന കാലമുണ്ടായിരുന്നു' നല്ലൊരു പരിപാടി നാശാക്കിയവർക്ക് നന്ദി

  • @vlog-vv5oy
    @vlog-vv5oy 11 หลายเดือนก่อน +192

    ശാഫിക്ക..ശശാങ്കൻ..അസീസ്..നോബി..നെൽസൻ.ഡയാന..ഐഷു.. ഇവർ ഒന്നും ഇല്ലാത്ത സ്റ്റാർ മാജിക് ചിന്തിക്കാൻ പോലും പറ്റുന്നില്ല..പുതിയ ടീമിന്റെ കോമഡി കേട്ട് ചിരി വരുന്നില്ല .നിലവാരം കുറഞ്ഞു

    • @cindrellacindrella5780
      @cindrellacindrella5780 11 หลายเดือนก่อน +1

      Noby??? Anthu cheythittano avo😂 thanne anthengilum patayum thanne chirikkum pulliyude orthirikkan pattiya oru comedi polum njan kettittille😂😂

  • @NEXTVALIDHANI
    @NEXTVALIDHANI 11 หลายเดือนก่อน +1087

    പണ്ട് ഒക്കെ പരുപാടി ക്ക്‌ wait ചെയ്തിരുന്ന കാലത്തിനു ശേഷം ഇപ്പൊ ഇങ്ങനെ ഒരു പരുപാടി ഉണ്ടോ എന്ന് പോലും അറിയാത്ത അവസ്ഥയിൽ എത്തിച്ച Director ക്ക്‌ ഒരു കുതിര പവൻ 🔥

    • @0708im
      @0708im 11 หลายเดือนก่อน +28

      Anoop John doesn't have any talent or intelligence. He just has ego, attitude and some connections.

    • @sajan5555
      @sajan5555 11 หลายเดือนก่อน +82

      ഒരു നിലവാരവും ഇല്ല. അത് കൊണ്ട് skip ചെയ്തു കാണുന്നു

    • @jmatthew4313
      @jmatthew4313 11 หลายเดือนก่อน +8

      The way these episodes are uploaded reminds me of some taxi / bus services in rural areas of N India.
      People wait and wait in the vehicle. But the drivers staart and go their vehicles as and when they like.
      People are frustrated but are helpless.
      Can't this channel at least create a schedule for uploading new episodes for the sake of the public? Is there any other tv program in the world without a keeping a schedule??

    • @sathya8617
      @sathya8617 11 หลายเดือนก่อน +14

      സത്യം

    • @zainabazain1357
      @zainabazain1357 11 หลายเดือนก่อน +3

      Stym

  • @shameemashammu2709
    @shameemashammu2709 11 หลายเดือนก่อน +341

    അസീസ്ക്ക.. നോബി ചേട്ടൻ... ഷാഫിക്ക. നെൽസൺ ചേട്ടൻ ഇവരൊക്കെ ഉണ്ടെങ്കിലേ പഴയ പവറിലേക്ക് വരു❤

    • @ambadyvlogger9579
      @ambadyvlogger9579 11 หลายเดือนก่อน +15

      Anu, sree, aishu ❤❤

    • @shameemashammu2709
      @shameemashammu2709 11 หลายเดือนก่อน

      @@ambadyvlogger9579.. Yss

    • @jaleelkc836
      @jaleelkc836 11 หลายเดือนก่อน +1

      💯👌

    • @Sudhy-m
      @Sudhy-m 11 หลายเดือนก่อน +4

      Shsashagan

    • @ambadyvlogger9579
      @ambadyvlogger9579 11 หลายเดือนก่อน +6

      @@Sudhy-m yes..shiyaskka, naveen bro, jishin bro

  • @jithuammu5979
    @jithuammu5979 11 หลายเดือนก่อน +248

    വൻ ശോകമായിട്ടും പരിപാടിയുടെ അവസാനം ലക്ഷ്മിടെ ഒരു പറച്ചിലുണ്ട് ഇന്നത്തെ എപ്പിസോഡ് എല്ലാരേയും ഒരുപാട് ചിരിപ്പിച്ചു എന്നറിയാന്.. അത് കേക്കുമ്പോഴാ ശരിക്കും ചിരി വരുന്നേ 😂

    • @EdwinBabu-k7h
      @EdwinBabu-k7h 11 หลายเดือนก่อน +1

      Anchor തള്ളക്കു Famous ആകാൻ വേണ്ടി മേക്കപ്പ് ഇട്ടു കൊഞ്ചി മെഴുകണം, അതിനു മുകളിലേക്കു ബുദ്ധി ഇല്ല 💩😤🤮🙏🏻 Ultimate വെറുപ്പിക്കൽ Anchor 💩worst 🤮

    • @SainudheenghSainudheengh
      @SainudheenghSainudheengh 11 หลายเดือนก่อน +4

      💯💯💯👌👌

    • @rafeequekuttappy6889
      @rafeequekuttappy6889 11 หลายเดือนก่อน +5

      😂😂😂അതെ അതാണ്...

    • @SRaj628
      @SRaj628 11 หลายเดือนก่อน +5

      ഒരു ഒറ്റ തള്ള് ആണ്... 🙃

    • @jineeshjithu6592
      @jineeshjithu6592 11 หลายเดือนก่อน

      😄😄😂

  • @ivapoovathi6919
    @ivapoovathi6919 11 หลายเดือนก่อน +140

    ഇപ്പൊ ഈ പരിപാടി കാണാൻ തന്നെ മടിയാണ്... Day ഇൻ my life എന്നും പറഞ്ഞു ഓരോ കോപ്രായങ്ങൾ.... 😡

    • @babuponnus1
      @babuponnus1 11 หลายเดือนก่อน +1

      ഞാൻ ഇപ്പൊ ബംബർ ചിരി ആയി തുടങ്ങി.. ഇവർ വെറുപ്പിക്കാൻ തുടങ്ങി.. നല്ലൊരു പരിപാടി ആയിരുന്നു...

    • @sreelalcs1698
      @sreelalcs1698 11 หลายเดือนก่อน +1

      അതെ അറു ബോർ..... Task കൊടുക്കുമ്പോൾ സാലറി vaagunnond.. പറ്റില്ലാന്ന് പറയാനും പറ്റില്ല... എന്ത് കോപ്രായം ആയാലും.. ലക്ഷ്മി ബുദ്ധിമുട്ട് കാണിക്കാതെ.. ചിരിച് കേറ്റി വെക്കാൻ, ശ്രെമിക്കുന്നു.... ഓരോ അവസ്ഥകളെ.......

  • @Ruksana-p7g
    @Ruksana-p7g 11 หลายเดือนก่อน +73

    ഇതിപ്പോ എവിടെ എത്തുന്നു prgrm 🥴പുച്ഛം മാത്രം. ഒരു എപ്പിസോടും മുടങ്ങാതെ കാണുന്ന എനിക്ക് ഇപ്പോ കാണാൻ തോന്നാറില്ല. കുട്ടികൾ കാണുന്ന prgrm അല്ലെ കുറച്ചൊക്കെ നിലവാരം നല്ലതാ 🥴

    • @rafeekrafeek5910
      @rafeekrafeek5910 11 หลายเดือนก่อน +3

      സത്യം.. തറവാട്ടിൽ പിറന്നവർ കാണൂല

  • @binoyke9801
    @binoyke9801 11 หลายเดือนก่อน +87

    തങ്കു അഖിൽ കോംബോ
    വേറെ ലെവൽ ആണ്..
    തങ്കു അഖിൽ ഫോൺ കോൾ,
    സ്കിറ്റുകൾ എല്ലാം തിരിച്ചു
    കൊണ്ട് വരണം..
    ❤❤❤ 🥰🥰🥰

    • @ashiqashiq4953
      @ashiqashiq4953 11 หลายเดือนก่อน +1

      👍🏻👍🏻💯

    • @joonjusanju8610
      @joonjusanju8610 11 หลายเดือนก่อน +2

      Noobi...agne thangu.. pinne kore per aarum illaandaay

  • @JibinPunnuse
    @JibinPunnuse 11 หลายเดือนก่อน +158

    പ്രവാസികളുടെ സന്തോഷം ആയിര്നു സ്റ്റാർ മാജിക്‌.. 😔ഇപ്പോ അതും ഇല്ലാതാക്കി..

  • @sureshmeenu3649
    @sureshmeenu3649 11 หลายเดือนก่อน +165

    ഇപ്പോൾ സ്റ്റാർ മാജിക്‌ വെറും ബോറാണ് മുമ്പത്തെ പോലെ ഒരു രസവും ഇല്ല പ്രവാസികളായ ഞങ്ങൾക്കൊക്കെ മനസ്സിന് ഒരു സന്തോഷം തരുന്ന പരിപാടി ആയിരുന്നു മുൻപൊക്കെ

  • @sureshmeenu3649
    @sureshmeenu3649 11 หลายเดือนก่อน +115

    സ്കിറ്റ് ഒക്കെ നമ്മുടെ തങ്കുവും വിനു ചേട്ടനും അഖിൽ ചേട്ടനും ഒക്കെ അവതരിപ്പിക്കുമ്പോൾ ❤❤❤

  • @ammuachu8293
    @ammuachu8293 11 หลายเดือนก่อน +350

    ഒരുപാടു ചിരിച്ചോണ്ട് ഇരുന്ന പ്രോഗ്രാം ആയിരുന്നു ഇപ്പോൾ മഹാ ബോർ

    • @abdurahman3771
      @abdurahman3771 11 หลายเดือนก่อน +7

      ഇപ്പോൾ ഫുൾ സെക്സ് പറയൽ ആണ് സ്റ്റാർ മാജിക്‌

    • @EdwinBabu-k7h
      @EdwinBabu-k7h 11 หลายเดือนก่อน +1

      Anchor തള്ള famous ആകാൻ കൊഞ്ചി മെഴുകി വെറുപ്പിച്ചു തൊലിയുരിക്കും 💩😤🤮🙏🏻

    • @navasmp9755
      @navasmp9755 11 หลายเดือนก่อน +2

      Veruppikkall😂

    • @naseerudheenm4121
      @naseerudheenm4121 11 หลายเดือนก่อน +1

      rating 5/10

    • @sanalkumarsanalkumar4585
      @sanalkumarsanalkumar4585 11 หลายเดือนก่อน +4

      ഇപ്പോൾ സെക്സ് വീഡിയോ എപ്പിസോഡ്, ഇന്നത്തെ തലമുറക്ക് പഠിക്കാൻ ഒരുപാട് ഉണ്ട്, പാവം പ്രൊഡ്യൂസർ, ഓപ്പൺ സ്റ്റാജിൽ ആയിരുന്നേൽ പിന്നെ ഒരുത്തനു കൂവൽ കിട്ടിയതേ ഉള്ളൂ, ഇനി അടിച്ചു തലയെ പൊളിച്ചേനെ

  • @bijuvettiyar9282
    @bijuvettiyar9282 11 หลายเดือนก่อน +50

    ദയവായി പഴയ പോലെ നമ്മുടെ ആർട്ടിസ്റ്റ് കളെ വച്ചു പ്രോഗ്രാം ചെയ്യാമോ പ്ലീസ് ഇത് ഒരു അപേക്ഷ ആണ് സ്റ്റർമാജികിന്റ വില കളയരുത് 🙏🙏🙏🙏🥰❤️❤️❤️

  • @pravasidevadas8612
    @pravasidevadas8612 11 หลายเดือนก่อน +27

    ഒരു പാട് കാര്യങ്ങൾ പറയാനുണ്ടായിരുന്നു പക്ഷേ ഇപ്പോ നമ്മുടെ സജക്ഷൻ സൊന്നും സ്വീകരിക്കാതെയായി ഇങ്ങനെ ഒരു അവസ്ഥയിൽ നമ്മുടെ സ്റ്റാർ മാജിക്ക് സ്വപ്നത്തിൽ പോലും കരുതിയില്ല

  • @_j_i_s_h_n_u_222
    @_j_i_s_h_n_u_222 11 หลายเดือนก่อน +14

    Anu. Sree. Aishu. Nobichettan.Nelsonchettan.Azeesikka. shiyasikka. Sashu. Rini Miss ചെയുന്നു ഇവർ എല്ലാവരും ഉണ്ടാക്കിൽ സൂപ്പർ ആയിരുന്നു ❤️❤️❤️

    • @muthupv9119
      @muthupv9119 11 หลายเดือนก่อน +3

      Shiyas venda 😂😂

  • @sooryanarayanavarma
    @sooryanarayanavarma 11 หลายเดือนก่อน +66

    സുധിച്ചേട്ടൻ പോയതോടെ പരുപാടിയുടെ നിലവാരവും കൂടെ പോയി 🤷🏻‍♂️
    ആരെങ്കിലും ഓർക്കുന്നുണ്ടോ നമ്മുടെ സുധിച്ചേട്ടനെ 🥹

    • @SRaj628
      @SRaj628 11 หลายเดือนก่อน +2

      സത്യം

    • @aamisworld952
      @aamisworld952 11 หลายเดือนก่อน +2

      Sathyam

  • @shihabputhanpurayil7416
    @shihabputhanpurayil7416 11 หลายเดือนก่อน +14

    തറ പരിപാടി ആയി പോയി
    ഗസ്റ്റ് ആയി വന്ന മണിയൻപിള്ള ചേട്ടന്റെ ഒരു അവസ്ത്ഥ അദ്ദേഹത്തിന്റെ നോട്ടത്തിൽ തന്നെ കാണാം😊

  • @jaleelkc836
    @jaleelkc836 11 หลายเดือนก่อน +50

    ഇനി തങ്കച്ചനും ബിനു ചേട്ടനും ഉല്ലാസ് ഇവർ പോയാൽ സ്റ്റാർ മാജിക് അവസാനിപ്പിക്കുന്നതാണ് നല്ലത്

  • @haridaskj8781
    @haridaskj8781 11 หลายเดือนก่อน +46

    സ്റ്റാർ മാജിക്‌ ബോറായി തുടങ്ങി, സ്റ്റോക്ക് തീർന്നോ

    • @aminathsaja3697
      @aminathsaja3697 11 หลายเดือนก่อน +3

      ആർക്കും ഇഷ്ടപെട്ടില്ല ബോർപരുവാടി

  • @sathyamsivam9434
    @sathyamsivam9434 11 หลายเดือนก่อน +27

    ശശാങ്കൻ,നെൽസൺ,നോബി,അഖിൽ കവളയൂർ ഒക്കെ ഉണ്ടെങ്കിലേ ഈ പ്രോഗ്രാം ശരിയാവൂ.

  • @sonabiju841
    @sonabiju841 11 หลายเดือนก่อน +8

    ഒരു നിലവാരം ഇല്ലാത്ത പരുപാടി ആയി മാറുകയാണ്

  • @abuubaidabuubaid2176
    @abuubaidabuubaid2176 11 หลายเดือนก่อน +5

    Gaim ഫുൾ കയിഞ്ഞു് ഇപ്പൊ. തോന്നിയത് കളിക്കുക.. അത് തന്നെ... എന്ത് ചെയ്യാനാണ്. ... അനൂപ് സൊറ.. ഒരു പാട് നന്ദി യുണ്ട് 🙏🙏🙏🙏🙏🙏

  • @sureshmeenu3649
    @sureshmeenu3649 11 หลายเดือนก่อน +16

    ഷാഫിക്കയേയും അസിസ് ഇക്ക ഐഷു ഇവരെയൊക്കെ തിരിച്ചു കൊണ്ട് വരൂ

  • @sureshmeenu3649
    @sureshmeenu3649 11 หลายเดือนก่อน +10

    ഇപ്പോൾ ഉള്ള സ്കിറ്റ് ഒക്കെ കാണുമ്പോൾ എല്ലാത്തിനെയും തല്ലി ഓടിക്കാൻ തോന്നുന്നു

  • @jesirichu9857
    @jesirichu9857 11 หลายเดือนก่อน +25

    Star magic ഇപ്പോൾ ചാവും എന്ന നിലയില്‍ എത്തിച്ചു 😂😂ഒരുപാട്‌ നന്ദിയുണ്ട്

  • @aslamachu7914
    @aslamachu7914 11 หลายเดือนก่อน +51

    പണ്ടത്തെ എപ്പിസോടും ഇപ്പോഴത്തെ എപ്പിസോടും തമ്മിലുള്ള വലിയ വിത്യാസം എന്തെന്നാൽ ഇപ്പോഴത്തെ എപ്പിസോടൊക്കെ 15 മിനുട്ടിൽ കണ്ട് തീർക്കാൻ പറ്റുന്നുണ്ട് 😂ആ മാതിരി ചീഞ്ഞ സ്കിട്ടും game ഉം ഒക്കെയാണ് ippol😂

  • @ramseek4428
    @ramseek4428 11 หลายเดือนก่อน +3

    സ്റ്റാർ മാജിക്‌ ഇങ്ങനെത്തെ നിലവാരത്തിൽ എത്തിച്ചതിന് വളരെ സന്തോഷം മൊത്തത്തിൽ ഒരു തട്ടികുട്ട് പരിപാടി ആയിമാറി

  • @SajinSajan42
    @SajinSajan42 11 หลายเดือนก่อน +33

    പണ്ടു മുതലേ ഇഷ്‌ട പെട്ട പരിപാടി ആയതു കൊണ്ട് ഇന്നും കാണുന്നു 🫶

  • @AkkuAkhilesh
    @AkkuAkhilesh 11 หลายเดือนก่อน +15

    അനുക്കുട്ടി❤️തങ്കച്ചേട്ടൻ

  • @siyad7214
    @siyad7214 11 หลายเดือนก่อน +29

    എന്തോ സ്റ്റാർ മാജിക്‌ പഴയതിനെ
    കാൾ കുറച്ചു താഴേക്കു പോയ പോലെ എനിക്ക് തോന്നുന്നു തോന്നിയവർ കമന്റ് ഇടൂ

  • @PradeepPradeep-hh5ih
    @PradeepPradeep-hh5ih 11 หลายเดือนก่อน +16

    സത്യം പറയാലോ ഇപ്പോൾ ഒരു എപ്പിസോടും ഫുൾ ആയിട്ട് കാണാൻ തോന്നുന്നില്ല അത്രയ്ക്ക് ബോർ ആണ്..

  • @amalkichu4546
    @amalkichu4546 11 หลายเดือนก่อน +10

    സത്യം പറഞ്ഞാൽ ഈ പുതിയ ആൾക്കാർ വന്നപ്പോൾ കാണാൻ തോന്നില്ല നമ്മുടെ ഒരു സ്റ്റാർ മാജിക്‌ ഉണ്ടായിരുന്നു
    ലക്ഷ്മി പ്രിയ
    നോബി ചേട്ടൻ
    നവീൻ അറയ്ക്കൽ
    മാൻവി
    സ്വാസിക
    സാധിക
    പാഷാണം ഷാജി
    ഇവരൊക്കെ ആയിരുന്നു സ്റ്റാർ മാജിക് ഇപ്പോൾ കുറെ പുതിയ ആൾക്കാർ വന്നു കാണാൻ തന്നെ കൊള്ളില്ല 💯💯

  • @kalapilaabu564
    @kalapilaabu564 11 หลายเดือนก่อน +11

    ആ പഴയ ടീം വേണം അതാണ്

  • @rafi_bakz9750
    @rafi_bakz9750 11 หลายเดือนก่อน +3

    Shiyaskka & shafikka & sree Vidya evide poyy... ? Avar powaralle

  • @JOJOPranksters-o6p
    @JOJOPranksters-o6p 11 หลายเดือนก่อน +6

    *anu+thangu=best combo ever💯🔥*
    *no one can replace this combo😻*

  • @DeepaU-vt8ow
    @DeepaU-vt8ow 11 หลายเดือนก่อน +3

    anuu thangu chuper jodi

  • @vlog-vv5oy
    @vlog-vv5oy 11 หลายเดือนก่อน +10

    സ്റ്റാർ മാജിക് നല്ല ഒരു പരിപാടി ആയിരുന്നു...പക്ഷെ ഞാൻ ഇപ്പോൾ പരിപാടി കാണാറില്ല..കാരണം പുതിയ ആൾക്കാരുടെ കോമഡിയും , പെർഫോമെൻസും തീരെ കൊള്ളില്ല.

  • @kebiappz
    @kebiappz 11 หลายเดือนก่อน +24

    star magic കാണാൻ wait ചെയ്തിരുന്ന കാലം ഉണ്ടായിരുന്നു .അതൊക്കെ ഒരു കാലം😌

  • @chrispinbenny3525
    @chrispinbenny3525 10 หลายเดือนก่อน +2

    Alice and ajuupsha pwolichu 😂😂

  • @babuponnus1
    @babuponnus1 11 หลายเดือนก่อน +6

    ഞാൻ ഇപ്പൊ ബംബർ ചിരി ആയി തുടങ്ങി.. ഇവർ വെറുപ്പിക്കാൻ തുടങ്ങി.. നല്ലൊരു പരിപാടി ആയിരുന്നു...

  • @rjcreations8755
    @rjcreations8755 11 หลายเดือนก่อน +6

    Skit തുടങ്ങുമ്പോൾ അതിൽ തങ്കു ഉണ്ടോ എന്ന് നോക്കുന്ന ഞാൻ🤔

  • @SamsungGalaxy-sg6dz
    @SamsungGalaxy-sg6dz 11 หลายเดือนก่อน +7

    പരുപാടി നന്നാക്കാൻ ശ്രമം നടക്കുന്നുണ്ട്. അത് കാണുമ്പോൾ മനസിലാക്കാം. ഉല്ലാസ് ചേട്ടനും , തങ്കു, ബിനീഷും കിടുവാണ്. പക്ഷെ അത്കൊണ്ട് മാത്രം ആയില്ല. ഒപ്പം നോബി ചേട്ടൻ, അസിസ്സ് ഇക്ക, ഷാഫി ഇക്ക , നെൽസൺ ചേട്ടൻ, ശംശാങ്കൻ അങ്ങിനെ പഴയ ആ സ്റ്റാർ മാജിക് ടീം ലെ കുറച്ചു പേർ എങ്കിലും വേണം. പിന്നെ അനു , ശ്രീവിദ്യ , ഡയാന , ഐഷു, മൃദുല അങ്ങിനെ ഉള്ളവരും ഉണ്ടാവണം . എങ്കിലേ ആ പഴയ ത്രില്ല് ഉണ്ടാവൂ...യോജിക്കുന്നവർ ഉണ്ടേൽ ലൈക് അടിക്കൂ.....

  • @sivansadanandan4245
    @sivansadanandan4245 11 หลายเดือนก่อน +11

    നിങ്ങള്‍ക്ക്‌ വേറെ ഒരു പണിയും ഇല്ലേ നിലവാരം തകര്‍ന്നു

  • @xyzmedia3285
    @xyzmedia3285 11 หลายเดือนก่อน +4

    നിലവാര തകർച്ച

  • @The__Mask__Man_
    @The__Mask__Man_ 11 หลายเดือนก่อน +3

    മണിയൻ പിള്ള രാജു ചേട്ടൻ ഇരിക്കുന്ന, ചിരിക്കുന്ന എഡിറ്റ് അടിപൊളി. വന്ന് വന്ന് ഇപ്പൊ ആളെ കിട്ടാതായപ്പോ ഫുൾ എഡിറ്റിംഗ് ആയി. ഉള്ളത് കാണിച്ചാൽ പോരെ. അതല്ലേ ഈ പരിപാടിയുടെ വിജയം.

  • @jasifiroz2900
    @jasifiroz2900 11 หลายเดือนก่อน +17

    5 മിനിറ്റ് കൊണ്ട് full കണ്ട് തീർന്നു 💐😇😇😇 ചളി

  • @jnd4268
    @jnd4268 11 หลายเดือนก่อน +5

    കുഴപ്പമില്ല എന്ന് പറയാം.... അത്രെയേ ആയിട്ടുള്ളു... പഴയ പോലെ ഒരു പവർ കിട്ടുന്നില്ല... അനു , ഐശ്വര്യ , ശ്രീവിധ്യ, അസീസീക്ക, ഷാഫിക്ക, നെൽസൽ, ശശു, നോബി അണ്ണൻ അവരൊക്കെ തിരിച്ചുവന്നാൽ പൊളിച്ചേനെ.... ശ്രീവിധ്യയുടെ പഴയെ കാലം ആയിരുന്നു അടിപൊളി... ഇപ്പോ കുറച്ചു മസിൽപ്പിടുത്തം ഉള്ളപോലെ ഫീൽ ചെയ്യുന്നു...

  • @chrispinbenny3525
    @chrispinbenny3525 10 หลายเดือนก่อน +2

    Hanna chacko and teame sooper game

  • @JOJOPranksters-o6p
    @JOJOPranksters-o6p 11 หลายเดือนก่อน +28

    *anu+thangu=best combo ever💯🔥*
    *2 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ😻*

  • @dcutsalufab4762
    @dcutsalufab4762 11 หลายเดือนก่อน +34

    Star magic വളരെ ബോർ ആവുന്നുണ്ട്

  • @PKR757
    @PKR757 11 หลายเดือนก่อน +48

    അഖിലും പോയോ തങ്കച്ചനും കൂടി പോയാൽ അനൂപിന് 😂😂😂😂😂 വീട്ടിലിരുന്ന് ക്യാമറ റോളിങ് കട്ട് പാക്കപ്പ് ഇതൊക്ക സ്വപ്നം കാണാം

    • @sarathevoor
      @sarathevoor 11 หลายเดือนก่อน +4

      തങ്കച്ചൻ ഒരിക്കൽ പോയിട്ട് ഒന്നും സംഭവിച്ചിട്ടില്ല പിന്നെ അല്ലെ വീണ്ടും

    • @Sasura7349
      @Sasura7349 11 หลายเดือนก่อน +1

      Yes correct

    • @SRaj628
      @SRaj628 11 หลายเดือนก่อน +5

      ​@@sarathevoorപോടെ... ആളുകൾ പുള്ളിയെ കൊണ്ട് വരണം എന്ന് എല്ലാം എപ്പിസോഡിലും പറയുന്നു ഉണ്ടായിരുന്നു

    • @sarathevoor
      @sarathevoor 11 หลายเดือนก่อน +1

      @@SRaj628 പോടെ,നിന്നെ പോലുള്ള ഫാൻസ്‌ ആയിരുന്നു എല്ലാ എപ്പിസോഡിലും ഒരേ കമന്റ്‌ ഇട്ടിരുന്നത്

  • @Mubarak-mubi
    @Mubarak-mubi 11 หลายเดือนก่อน +3

    ഈ skitt ബമ്പർ ചിരി യിൽ കളിച്ചത് ആണല്ലോ

  • @noufalrubiya6283
    @noufalrubiya6283 11 หลายเดือนก่อน +9

    സത്യം പറയാലോ പരുപാടി മഹാ ബോർ ഞങ്ങൾ ആഗ്രഹിച്ച സ്റ്റാർ മാജിക്‌ ഇപ്പൊ അത്യത്തെ പോലെ ഒരു ട്രിൽ കിട്ടുന്നില്ല
    അതിൽ വളരെ വിഷമം ഉണ്ട്

  • @yoonusppyoonuspp7847
    @yoonusppyoonuspp7847 11 หลายเดือนก่อน +5

    മഹാ ബോറ് പഴേ ആക്റ്റേഴ്‌സിനെ കൊണ്ട് വരൂ... ഷാഫിയുടെ songs miss ചെയുന്നു നോബി അസീസ് അയ്ഷര്യ ഇവരൊക്കെ വേണം 😊

  • @Pt.Shuhaib
    @Pt.Shuhaib 11 หลายเดือนก่อน +5

    അനൂപേട്ടാ പരിപാടിയുടെ നിലവാരം കുറയുന്നുണ്ട് വൻ ശോകം ആയി തുടങ്ങി നല്ലൊരു പ്രോഗ്രാമായിരുന്നു സ്ഥിരം പ്രേക്ഷകനാണ് ഞാൻ നിലവാരം കുറക്കല്ലേ പ്ലീസ്

  • @sumathyvelladurai5764
    @sumathyvelladurai5764 11 หลายเดือนก่อน +1

    Aalash... Ashmish❤

  • @chrispinbenny3525
    @chrispinbenny3525 10 หลายเดือนก่อน +3

    Alice and ajuupsha performance ❤❤😂😂

  • @nissamolali8031
    @nissamolali8031 11 หลายเดือนก่อน +9

    കഷ്ട്ടം, നല്ലൊരു paripadiyayirunnu😢

  • @amjadroshan8742
    @amjadroshan8742 11 หลายเดือนก่อน +7

    അജുംഷായും ആലീസും പൊളിച്ചു 😍👍ചിരിച്ചു ചിരിച്ച് മടുത്തു 👍

  • @ashaswaraj7173
    @ashaswaraj7173 11 หลายเดือนก่อน +1

    എനിക്ക് ഇപ്പോളും ഇഷ്ട്ടമാണ് ഈ പരിപാടി... But song കൂടി play ചെയ്താൽ ഒന്നും കൂടി super🙏🏻👍🏻

  • @muhammedshefi154
    @muhammedshefi154 11 หลายเดือนก่อน +2

    മണിയൻപിള്ള ചേട്ടൻ : പൈസ വാങ്ങിയതല്ലേ ഒന്ന് ചിരിച് കൊടുത്തേക്കാം 🤣🤣🤣

  • @anumon.o.ssisupalan6516
    @anumon.o.ssisupalan6516 11 หลายเดือนก่อน +11

    25:17 തങ്കൂ.. 😘😘😘അന്നയ്ക്കാണോ ഇത്തവണ നറുക്ക്.. 27:01 അങ്ങനാണേൽ മാലാഖ പോലെയുള്ള എന്തേലും skit ൽ ആയിക്കോട്ടെ..😍😍ലൗലെറ്റർ പ്രതീക്ഷിച്ചതിലും മനോഹരമായിരുന്നു അതുപോലെ ദാമോദർജിയും.. 😍😍❤️👍

  • @FathimaNibin-b7l
    @FathimaNibin-b7l 11 หลายเดือนก่อน +6

    ഓരോ എപ്പിസോഡിന് വേണ്ടിയും w8 ചെയ്തിരുന്ന ടൈം ഉണ്ടായിരുന്നു.....ജോലി കഴിഞ്ഞ് വന്നു ഫ്രീ ആകുമ്പോ ഫസ്റ്റ് കാണുന്നത് സ്റ്റാർ മാജിക്‌ ആണ്.... പഴയ ആ ഓളം ഒന്നും ഇപ്പോ ഇല്ലാ.... പഴയ പവർ ആയിട്ട് സ്റ്റാർ മാജിക്‌ തിരിച്ചു വരണം 🔥🔥🔥

  • @sajimathai4686
    @sajimathai4686 11 หลายเดือนก่อน +4

    അപ്പോ ഇതും ഗോവിന്ദ 🎉🎉

  • @sumakuttu8291
    @sumakuttu8291 11 หลายเดือนก่อน +8

    Thakkuna kanana njn ee പരിപാടി kanunnathe

  • @HeyHlo-s4o
    @HeyHlo-s4o 11 หลายเดือนก่อน

    Orupaad ishtamaayirunnu pandellaaam kaanaan . Exam nde thaleedhivasam ngoodi kaanan ore relief aayirunnu ..ennaal ippol family viewers aahn parupadikk ulladh enna kaaryam poolm Ivar marakkunnu ... Pudhye aalugale ozhuvaaki nobi chettane ellaam kond varanm..4 kollamaayi mudakkadhe kaanunna ore aahl enna reedhiyil parayateee....ippol family yude koode irunn poolm star magic kaanaan peedi ahn....ithrayum tharam thaazharudhaayirunnu show.. valare veshamathoode aahn idh parayunnadh🙏🙏🙏

  • @user-jx1oq9xz1j
    @user-jx1oq9xz1j 11 หลายเดือนก่อน +5

    Anukuttyum thankuvum orumich illatha enth agosham

  • @semeerasemi4019
    @semeerasemi4019 11 หลายเดือนก่อน +10

    ലക്ഷ്മി kk രണ്ട് കാലിലും വേറെ വേറെ ഷു ആണലോ

  • @Ishq-os3mv
    @Ishq-os3mv 11 หลายเดือนก่อน +1

    Star magic അതിൻ്റെ പതനതിൻ്റെ പാതയിൽ....good luck

  • @shareefsha2487
    @shareefsha2487 11 หลายเดือนก่อน +4

    ഗർഭ പാത്രത്തിൽ കിഡ്സ്‌ വെയർ ഉണ്ടായിരുന്നോ 🤣🤣🤣.. പൊളിച്ചു 😂😂

  • @bobbiemathew1048
    @bobbiemathew1048 11 หลายเดือนก่อน +1

    First Game Excepecionaly Good Alice And Her Partner Did Very zGood ❤

  • @sunithaklksunithaklk
    @sunithaklksunithaklk 11 หลายเดือนก่อน +1

    ഈ സ്ക്രീപ്റ്റ് വേറെ ചാനലിൽ വന്നതാണ്, ഇതിലും ഭംഗിയായി അവർ അവതരിപ്പിച്ചു

  • @Minhaa267
    @Minhaa267 11 หลายเดือนก่อน +1

    Lakshmi chechinta cherupp marippoyathaanooo😊

  • @hasnasuhara6607
    @hasnasuhara6607 11 หลายเดือนก่อน +2

    പണ്ട്ഓക്കേ പാരുവാടിക്ക് വെയിറ്റ് ചെയ്തിരുന്ന കാലത്തിനു ശേഷം ഇപ്പോ ഇങ്ങനെ ഒരു പരിപാടി ഉണ്ടോ എന്ന് പോലും അറിയാതെ അവസ്ഥയിൽ എത്തിച്ചഡയറക്ടർ ക്ക് ഒരു കുതിര പവൻ 💥

  • @basheerbasheer224
    @basheerbasheer224 11 หลายเดือนก่อน +4

    Wait ചെയ്‌തു കണ്ടു time വെയിയിസ്റ്റ് 😊😅😊😊

  • @bobbiemathew1048
    @bobbiemathew1048 11 หลายเดือนก่อน +1

    Alice Again Acting Very Good Best Actor Award Go To Alice And Her Team Wonderful 🎉

  • @jerusliju.2967
    @jerusliju.2967 11 หลายเดือนก่อน +1

    Ee game kurech Idea aayitt cheiythath Ajumsha and Alice.🎉

  • @triviyan
    @triviyan 11 หลายเดือนก่อน +1

    43:48 മിനിറ്റ് ഈ പ്രോഗ്രാം ഉണ്ടായിരുന്നു.....
    ഇന്നത്തെ ഗസ്റ്റ് ഒരക്ഷരം പോലും മിണ്ടുന്നത് കണ്ടില്ലല്ലോ 🤷

  • @techytravelvlogs831
    @techytravelvlogs831 11 หลายเดือนก่อน +34

    തങ്കു അഖിലേട്ടൻ skit കാണാൻ വന്ന ഞാൻ മൂഞ്ചി 😂😂😂😂😂 ഇന്നത്തെ bore skit 😢

  • @subymichael2190
    @subymichael2190 11 หลายเดือนก่อน +2

    അനൂപേട്ടാ, പഴയ പോലെ game സൂപ്പർ ആക്കണേ....... സുരേഷ്‌ഗോപി സാർ ne കൊണ്ടുവരുമോ?

  • @Linjesmin
    @Linjesmin 11 หลายเดือนก่อน +6

    Koopile program aanu star magic orupaad ishtamulla program aanu
    ipo episode uploading seriyalla valare mosham njan TH-cam ilaanu kaanunathu ingane kaanan oru reason illa

  • @user-jx1oq9xz1j
    @user-jx1oq9xz1j 11 หลายเดือนก่อน +3

    Anukutty illathond thankuvamyitt combo undaakkan anna nokki paksha arum kaaryamayyit maind chaythilla

  • @sirajpappini9900
    @sirajpappini9900 11 หลายเดือนก่อน +5

    പ്രവാസികളായ ഞങ്ങൾക്ക് ഒരു ആശ്വാസം ആയിരുന്നു starmagic ഇപ്പൊ😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @farissalmansalman8457
    @farissalmansalman8457 11 หลายเดือนก่อน +6

    സ്റ്റാർ മാജിക് വേണ്ടി യൂട്യൂബ് തുറന്നു വിഷമിച്ച് വരുന്നുണ്ടോ❤😢

  • @latheefnarambadiasmakealah2789
    @latheefnarambadiasmakealah2789 11 หลายเดือนก่อน +13

    പഴയ ആൾക്കാർ എത്രയും പെട്ടെന്ന് വരണം ഇപ്പോൾ ബോർ

  • @Jinn-z3f
    @Jinn-z3f 11 หลายเดือนก่อน +11

    old star magic miss cheyyunnavar undo🥺❤️

  • @kabeerpk1031
    @kabeerpk1031 11 หลายเดือนก่อน +2

    സുധി ചേട്ടൻ പോയതോട്കൂടി ഈ പരിവടി കാണാൻ തന്നെ ഒരു മൂടില്ല പിന്നെ അസീസ് നോബി നെൽസൺ പഴയെ ആള്കാരെ വീണ്ടും കൊണ്ട് വന്നാൽ ചെലപ്പോ രക്ഷപെടും

  • @muhammedthaha4041
    @muhammedthaha4041 11 หลายเดือนก่อน +2

    ആ വഞ്ചിപ്പാട്ട് പാടിയ കുട്ടി പുലിയാട്ടോ എല്ലാ ഷോയിലും പാട്ട് ഉഷാർ

  • @dayanababy1283
    @dayanababy1283 11 หลายเดือนก่อน +1

    Ajumshayum Aliceum super

  • @Aseem7273
    @Aseem7273 11 หลายเดือนก่อน +3

    അജാസ് ആലിസ്... പൊളിച്ചു... കിടു 🎉

  • @adiladilklr5112
    @adiladilklr5112 11 หลายเดือนก่อน +1

    Poli vannu epsud kaliki ajmshaa poli chata ♥️♥️♥️ comed poli chiri gaime poli

  • @jm.husainoachira493
    @jm.husainoachira493 11 หลายเดือนก่อน +3

    ഗാലറി എതിരാണല്ലോ അനൂപേ😂😂

  • @ShamsudheenAbdulAsees
    @ShamsudheenAbdulAsees 11 หลายเดือนก่อน +1

    Chinnoonu. Oru day kalikan nalla aagraham und thonnunnu 😢😂 program 🎉🎉 potti kondu irika. Ithilum adipoli. Comedy rimi tomi vidhu program aann 😅

  • @marylija2165
    @marylija2165 11 หลายเดือนก่อน +1

    Somu super

  • @rajasreelr5630
    @rajasreelr5630 11 หลายเดือนก่อน +7

    പഴയ ആളുകളെ കൊണ്ട് വരും ☹️ പുതിയവരെ കൊണ്ട് വരണ്ട എന്ന് അല്ല but പഴയ ആളുകളെ കൂടി വരണം 🥰

    • @PerfectcapturebyMALLU
      @PerfectcapturebyMALLU 11 หลายเดือนก่อน

      Ente cooking channel aanu, videos orennam engilum kaanamo please

  • @ayshanazim4728
    @ayshanazim4728 11 หลายเดือนก่อน +2

    10 mnt kond theernu skip cheidh kanunnadh kond😂

  • @HibaHiba-og1em
    @HibaHiba-og1em 11 หลายเดือนก่อน

    Adhyathe star magic kanan nalla interst aaayirunnu ippo verum paatt koprayangal chirikkan vendiiyo sandhoshikkan vendiyo onnum illla adhythe okke game orepoli aayirunnu ice bracket game okke ippo oronn day in my life 🤐🤧

  • @chrispinbenny3525
    @chrispinbenny3525 10 หลายเดือนก่อน +1

    Skit was soooper

  • @ShivanCp-pu3ld
    @ShivanCp-pu3ld 11 หลายเดือนก่อน +8

    സ്റ്റാർ മാജിക്കിന് എന്ത് പറ്റി എല്ലാം പൊളിഞ്ഞു പാളീസായി മക്കളെ സ്കിറ്റ് ചെയ്യാൻ തങ്കു ഗെയിം അസിസ് നല്ല പാട്ട് പാടാൻ ഷാഫി കോണ്ടർ അടിക്കാൻ ബിനു ചേട്ടൻ ഉല്ലാസ് പിന്നെ ശ്രീ വിദ്യ അനു ഐശു നല്ലൊരു ഷോ ആയിരുന്നു അതും പോച്ച് 🤔

  • @VishnuSdas-j8f
    @VishnuSdas-j8f 11 หลายเดือนก่อน +4

    Kollam shafiye kondu va nalla pattu kelkkarunu

    • @ambadyvlogger9579
      @ambadyvlogger9579 11 หลายเดือนก่อน +1

      Devasurya kurach over avunnund,