ความคิดเห็น •

  • @greenlander920
    @greenlander920 8 หลายเดือนก่อน +692

    നോബി ❤ അസിസ് ❤ നെൽസൺ ❤ ഷാഫി ❤ missing all.. 😌❤💯

    • @Abdulrazak-oq5vx
      @Abdulrazak-oq5vx 8 หลายเดือนก่อน +18

      Nelson venda 😂😂😂

    • @user-or8dw7or9j
      @user-or8dw7or9j 8 หลายเดือนก่อน +14

      ശരിക്കും ഇന്ന് vicharichathe ഉള്ളു..nobi asees shafikka miss

    • @vishnuvedha2765
      @vishnuvedha2765 8 หลายเดือนก่อน +9

      Aiswarya chechii

    • @premjithparimanam4197
      @premjithparimanam4197 8 หลายเดือนก่อน +11

      നെൽസൺ വേണ്ട ബാക്കി എല്ലാവരും വേണം

    • @nazarvanjiyoor5862
      @nazarvanjiyoor5862 8 หลายเดือนก่อน +6

      ഐഷു

  • @illyazzaima2662
    @illyazzaima2662 8 หลายเดือนก่อน +88

    പണ്ടൊക്കെ ഈ പരിപാടി കാണാൻ 40മുതൽ 45മിനിറ്റ് വരെ പിടിക്കുമായിരുന്നു. ഇപ്പോൾ വളരെ മികച്ച തല്ലിപ്പൊളി ചളി പരിപാടിയായി മാറിയത് കൊണ്ട് 4മിനിറ്റ് കൊണ്ട് കണ്ടു തീർക്കാൻ പറ്റുന്നുണ്ട് thanks അനൂപ് & ടീം

    • @shamnas9809
      @shamnas9809 8 หลายเดือนก่อน +2

      Yes😂

    • @SakeerHussain-tj7yo
      @SakeerHussain-tj7yo 8 หลายเดือนก่อน

      😅😅

    • @nishads8593
      @nishads8593 8 หลายเดือนก่อน

      💯 correct.. anchorinte konchal മാത്രമേ ഉള്ളൂ

    • @sudheeshkumar482
      @sudheeshkumar482 8 หลายเดือนก่อน

      😂

    • @navashasan381
      @navashasan381 8 หลายเดือนก่อน

      Yes

  • @pravasidevadas8612
    @pravasidevadas8612 9 หลายเดือนก่อน +86

    ലക്ഷ്മി ചേച്ചിയുടെ അപ്പുറം ഇപ്പുറമായി നോബിയും അടിമാലിയും രണ്ട് പേരുടേയും മത്സരിച്ചുള്ള കൗണ്ടറി നോബിയുടെ അടുത്ത് തങ്കച്ചനും അടിമാലിയുടെ അടുത്ത് അനുവും നിന്ന് പരസ് പരം കളിയാക്കിയും ചളി പറങ്ങും ചെറിയ രീതിക്ക് ഉള്ള ഒരു പെർഫോമൻസും അതിനിടക്ക് ഷാജോണിനെ പോലുള്ള ഗെസ്റ്റ് അതിനിടക്ക് കോപ്രായം കാട്ടി ചിരിപ്പിക്കാൻ ശിയാസും ടീമും മത്സരിച്ച് ഗൈം കളിക്കാൻ ഐഷു ജെനീല അസീസും ഗൈമിനിടക്ക് അനുവും തങ്കച്ചന്റെo ചില തമാശകളും കുറച്ച് പാട്ടുകളുo പെർഫോമൻസുകളുമായി ഷാഫിയും ഡയാനയും തങ്കച്ചനും അഖിലും ഉള്ള സി കിറ്റ് അതിൽ അനുവോ ഡയാനയൊ ചെരുന്നു അനുവിന്റേയും തങ്കച്ചന്റ യും അടിമാലി യുടേയും ശ്രീവിദ്യയുടെയും വാശിയോടെയുള്ള ചാട്ടവാറടി അതിൻ ഇടക്ക് ടീമിന്റയും ഷാഫിയുടെ പാട്ടു അഹാ അന്തസ് ഇതല്ലേ എല്ലാവരും കാണാൻ ആഗ്രഹിക്കുന്ന എപ്പിസോഡ് ആണെന്നുള്ളവർ കമന്റ് ചെയ്യു

    • @NEXTVALIDHANI
      @NEXTVALIDHANI 9 หลายเดือนก่อน +6

      നമ്മൾക്ക് മാത്രം തോന്നിയിട്ട് കാര്യം ഇല്ലല്ലോ bro. ആ പൊട്ടൻ Director അനൂപ് ന് കൂടി അങ്ങനെ ചിന്താ വേണ്ടേ. അവന് തന്നെ അറിയില്ല എന്താണ് അവൻ ചെയ്യുന്നത് എന്ന് 🤣

    • @AkkuAkhilesh
      @AkkuAkhilesh 9 หลายเดือนก่อน +2

      Your wright maan

    • @user-jx1oq9xz1j
      @user-jx1oq9xz1j 9 หลายเดือนก่อน +2

      Annna atha athinaan kathirikkunth

    • @DeepaU-vt8ow
      @DeepaU-vt8ow 9 หลายเดือนก่อน +2

      👍👍👍

    • @minnuscuties4063
      @minnuscuties4063 8 หลายเดือนก่อน +2

      Ys ഇതുപോലെന്നെ ❤

  • @unknownmedia9140
    @unknownmedia9140 8 หลายเดือนก่อน +171

    ഷാഫി, ശശാങ്കൻ, അനീഷേട്ടൻ, ഐശ്വര്യ ഇവരെയൊക്കെ തിരിച്ച് കൊണ്ടുവരണം എന്നുള്ളവർ like ചെയ്യൂ...

  • @subairmoonadi3525
    @subairmoonadi3525 9 หลายเดือนก่อน +1195

    പഴയ താരങ്ങളെ തിരിച്ചുകൊണ്ടുവരണം എന്ന് താല്പര്യമുള്ളവർ,,

    • @user-bo1is5dx8x
      @user-bo1is5dx8x 9 หลายเดือนก่อน +1

      Anchor ആണ് ഏറ്റവും ദുരന്തം, 5 layer മേക്കപ്പ് ഇട്ടു വന്നു കൊഞ്ചി മെഴുകി വെറുപ്പിക്കുന്നു 😤🙏🏻🤮

    • @SuminaSumi123
      @SuminaSumi123 8 หลายเดือนก่อน +7

      Ys

    • @Soukhyabyamalji
      @Soukhyabyamalji 8 หลายเดือนก่อน +2

      yes

    • @ShifasZiya
      @ShifasZiya 8 หลายเดือนก่อน +4

      ഇങ്ങൾ എപ്പോഴും ഈ കമന്റ്‌ തന്നെ അല്ലെ ഇടുന്നത് എന്നിട്ട് അവർ പഴയ താരങ്ങളെ കൊണ്ട് വന്നിനാ 🤣🤣🤣🤣🤣

    • @shahidkvshahidkv1501
      @shahidkvshahidkv1501 8 หลายเดือนก่อน +1

      und

  • @irshadchakkalapuram4472
    @irshadchakkalapuram4472 9 หลายเดือนก่อน +31

    തങ്കുവിനിരിക്കട്ടെ ഇന്നത്തെ ലൈക്ക്

  • @Aseem7273
    @Aseem7273 8 หลายเดือนก่อน +153

    തങ്കു... മൃതുല പൊളിച്ചു ചിരിച്ച് പണ്ടാരടാങ്ങി.... കിടു ടാസ്ക് കിടു ഗെയിം....🎉🎉🎉🎉🎉

  • @gdcd6094
    @gdcd6094 8 หลายเดือนก่อน +97

    മൃർദുല ഒരു രക്ഷയും ഇല്ല ഒരു ടോപ്പിക്ക് കൊടുത്താൽ അതു തകർത്തു അഭിനയ്ക്കു അങ്ങനെ വേണം ഒരു ആർട്ടിസ്റ്റആയാൽ ഇങ്ങനെ വേണം ❤❤❤

  • @nizanaiwa3949
    @nizanaiwa3949 9 หลายเดือนก่อน +50

    മൃദുല തങ്കച്ചൻ super

  • @sajicworld9076
    @sajicworld9076 9 หลายเดือนก่อน +43

    തങ്കു ❤❤ഫാമിലി

  • @krishnanpaika7146
    @krishnanpaika7146 8 หลายเดือนก่อน +24

    പോരാ... പുതിയ വഴികൾ തേടേണ്ടിയിരിക്കുന്നു..... നമ്മുടെ പഴയ ടീം വരട്ടെ.. Azees nobi. ഷാഫി.. Shashankan.. ഐഷു... ശ്രീവിദ്യ... അനുകുട്ടി... നെൽസൺ.... എന്നിട്ട് പഴയ ടമാർ പട്ടാർ... ലെ ഗെയിം വീണ്ടും കൊണ്ട് വരൂ... അത് കാണാനും ആസ്വദിക്കാനും കൊള്ളാം ❤️

  • @leorazz2882
    @leorazz2882 8 หลายเดือนก่อน +139

    സുമേട്ടൻ and ഡയാന, തങ്കു and മൃദുല ഇവര് ഇന്ന് തകർത്തു 😂😂😂😂😂😂

  • @pravasidevadas8612
    @pravasidevadas8612 9 หลายเดือนก่อน +11

    തങ്കച്ചനേയും അനുവിനേം ഒരു മിച്ച് കൊണ്ട് വന്ന് തങ്കച്ചനോട് ആ ദൈവം തെന്ന നിധിയല്ലേ പാട്ടും പാടി അനുവിന്റേ തോളിൽ പിടിച്ച് ഒന്ന് നടക്കാൻ പറ റൈറ്റിങ് ഒക്കെ റോക്കറ്റ് പോലെ കൂടും

  • @Deepamani350
    @Deepamani350 9 หลายเดือนก่อน +74

    മൃദു and തങ്കു super

  • @mk.rasakhmkr6104
    @mk.rasakhmkr6104 9 หลายเดือนก่อน +559

    നോബി, നെൽസൺ, അസിസ്, ഷാഫി ഇവർ വന്നാലേ ഷോ തകർക്കു എന്ന് ഉള്ളവർ ഉണ്ടോ... 💥💥💥💥💥

    • @sulaikhasulaikha1184
      @sulaikhasulaikha1184 9 หลายเดือนก่อน +2

      ഞാൻ

    • @MohammedAli-83
      @MohammedAli-83 9 หลายเดือนก่อน +2

      അവരും വേണം

    • @gappyandfish7179
      @gappyandfish7179 9 หลายเดือนก่อน +2

      👍🏻

    • @user-bo1is5dx8x
      @user-bo1is5dx8x 9 หลายเดือนก่อน +1

      Anchor അമ്മച്ചി മേക്കപ്പ് ഇട്ടു കൊഞ്ചി വെറുപ്പിക്കൽ💩😤🤮

    • @ambadyvlogger9579
      @ambadyvlogger9579 9 หลายเดือนก่อน +5

      Anu, sree ivarum venam ❤

  • @Malayalee2024
    @Malayalee2024 8 หลายเดือนก่อน +86

    ഈ പ്രവാസലോകത്ത് ബുദ്ധിമുട്ടുകളൊക്കെ മറന്ന് ജീവിക്കാനും, സന്തോഷത്തോടെ ഒരു ദിവസം തീർക്കുന്നതും സ്റ്റാർമാജിക്ക് കണ്ടുകൊണ്ടാണ്😍

    • @rejikochumolrejikochumol9497
      @rejikochumolrejikochumol9497 8 หลายเดือนก่อน +2

      😅

    • @farissalmansalman8457
      @farissalmansalman8457 8 หลายเดือนก่อน +2

      ❤❤

    • @sabinlalkm7976
      @sabinlalkm7976 8 หลายเดือนก่อน +1

      👍♥️♥️

    • @TiyaMuraliTiya
      @TiyaMuraliTiya 8 หลายเดือนก่อน +2

      സത്യം

    • @shafiap7461
      @shafiap7461 8 หลายเดือนก่อน

      ഒക്കെ ശരിയാണ്
      പക്ഷേ പരിപാടി ഇപ്പം ബോറായി തുടങ്ങുന്നു

  • @MSD5104
    @MSD5104 9 หลายเดือนก่อน +299

    ഷാഫി വരണം എന്നുള്ളവർ ഇവിടെ 👍

    • @rafeekrafeek5910
      @rafeekrafeek5910 8 หลายเดือนก่อน +1

      പുള്ളിക് സമയം ഇല്ല പോലും എന്ന അറിയുന്ന

    • @risalkallrakal5869
      @risalkallrakal5869 8 หลายเดือนก่อน +1

      ഷാഫി വരണം

  • @user-cr4vr2xz6c
    @user-cr4vr2xz6c 9 หลายเดือนก่อน +149

    അസീസ്ക്കയെ miss ചെയ്യുന്നവരുണ്ടോ 😔

  • @rageshkamalasanan7587
    @rageshkamalasanan7587 9 หลายเดือนก่อน +132

    തങ്കു മൃധു സൂപ്പർ ❤❤

  • @user-jf7kb2hp2c
    @user-jf7kb2hp2c 8 หลายเดือนก่อน +6

    നോബി. അസീസ്ക്ക. ഐശ്വര്യ. അനു ശ്രീവിദ്യ ഇവരെ എത്രയും പെട്ടെന്ന് കൊണ്ടുവരണം

    • @user-qq6ox5gx6g
      @user-qq6ox5gx6g 8 หลายเดือนก่อน +3

      Atha miss chayyunu evara ororutharum

  • @pravasidevadas8612
    @pravasidevadas8612 9 หลายเดือนก่อน +50

    തങ്കച്ചൻ ഉള്ളത് കൊണ്ട് മാത്രം കുറച്ച് ചിരിച്ചു അനു എവിടെ രണ്ട് പേരും സ്റ്റേജിൽ ചുമ്മാ ഉണ്ടായാൽ തെന്നെ വ്യു സ് കൂടും

  • @Mansujasu
    @Mansujasu 8 หลายเดือนก่อน +37

    മൃതുലയുടെ ഭർത്താവ് ഇപ്പൊ ഇത് കണ്ട് എനിക്ക് പോലും കട്ടിലിൽ ഈ ഭാഗ്യം ഇല്ലല്ലോ..😂😂😂😂

  • @faisu_MKM
    @faisu_MKM 9 หลายเดือนก่อน +13

    അഖിൽ കവലയൂർ എവിടെ പോയി .. ഫോൺ വിളി മിസ് ചെയ്യുന്നുണ്ട്

  • @georgejoseph9862
    @georgejoseph9862 9 หลายเดือนก่อน +7

    അനു തങ്കു

  • @Rameesa5572
    @Rameesa5572 9 หลายเดือนก่อน +36

    ഈ show നോക്കുന്നത് തങ്കു ഇടയൊണ്ട് മാത്രം 😊

    • @snowdrops9962
      @snowdrops9962 8 หลายเดือนก่อน

      ഞാനും..😊

  • @naazzznaazzz6105
    @naazzznaazzz6105 8 หลายเดือนก่อน +6

    തുടകക്കാരൻ സുധിച്ചേട്ടൻ തന്നെയായിരുന്നു ഈ സ്റ്റാർമാജിക്കിന്റെ ഐശ്വര്യം എന്ന് അതിന് ശേഷമുള്ള എപ്പിസോഡുകൾ കാണുമ്പോൾ തോന്നിപ്പോകുന്നു

  • @sameersahalasahalasameer1101
    @sameersahalasahalasameer1101 8 หลายเดือนก่อน +6

    Anu. Sreevidya. Nobi. Aseeska. Ayishu. Ivare kondaranem

  • @user-rm7nc2si1m
    @user-rm7nc2si1m 8 หลายเดือนก่อน +3

    Anu and shrividya ennivare thirichukoduvarika

  • @SRaj628
    @SRaj628 8 หลายเดือนก่อน +9

    നോബി, ബിനു, തങ്കു, ആസിസിസ്, ശശങ്ങാൻ, നാവിൻ, ടീം,
    ഇവർ എല്ലാം ഉള്ള ഒരു സ്കിറ്റ്.. 👍
    ജെസില, ഡയാന, അനു, ശ്രീവിദിയ, മൃദല,ഐശ്വര്യ,
    ഇവരുടെ പഴയ ടമാർ പടാർ ൽ ഒക്കെ ഉള്ള പോലെ ഒരു കിടിലൻ ഗെയിം...
    ഇത്രേ കിട്ടിയ മതി ഒരു എപ്പിസോഡിൽ 💯

  • @shabeersabir9516
    @shabeersabir9516 8 หลายเดือนก่อน +50

    നല്ല രീതിയിൽ പോയി കൊണ്ടിരിക്കുന്ന പരിപാടി അടിപൊളി ആയി കുളമാക്കിയ ഡയറക്ടർക് നടുവിരൽ നമസ്കാരം

  • @AkkuAkhilesh
    @AkkuAkhilesh 9 หลายเดือนก่อน +58

    അനുക്കുട്ടി ❤️തങ്കച്ചേട്ടൻ Unlimited funn

  • @anumon.o.ssisupalan6516
    @anumon.o.ssisupalan6516 9 หลายเดือนก่อน +48

    തങ്കൂ.. 😘😘😘4:21.. എന്തോന്നാ എന്തോന്നാ.. 😂😂9:22.. തങ്കൂ -മൃദുല.. കിടു പെർഫോമൻസ്.. ശരിക്കും ഈ എപ്പിസോഡിൽ യുവയെ മിസ്സ്‌ ചെയ്തു.. Game ന്റെ ഇടയിൽ യുവയുടെ entry with തങ്കുവിന്റെയും മൃദുലയുടെയും അവസ്ഥയും കൂടി ഉണ്ടാരുന്നേൽ..😍😍 ഇനിയൊരു അവസരത്തിലായാലും മതി.... ❤️❤️❤️👍കിടു game എല്ലാരും നന്നായി അവതരിപ്പിച്ചു.. 👏👏👏❤️👍തങ്കു ഇഷ്ടം.. ❤️❤️❤️

  • @user-sm6rk6tv7u
    @user-sm6rk6tv7u 8 หลายเดือนก่อน +11

    തങ്കു, ബിനു ഒക്കെ എന്നും വേണം എന്നാലേ സ്റ്റാർ മാജിക് കാണാൻ രസം കിട്ടുകയുള്ളൂ....

  • @RajeshP-ce7od
    @RajeshP-ce7od 8 หลายเดือนก่อน +9

    തങ്കു മൃതുല ലീവിങ് കൊമ്പോ പൊളിച്ചു...... ലക്ഷ്മി ഈ ഗെയിം ഒന്ന് കളിക്കണം കൊമ്പോ ആയിട്ട് ആരെ പിടിക്കും..... ആ അജുബ്ഷ ആയാലോ 🤣🤣ലക്ഷ്മി കോസ്റ്റിയുമ് ഇന്ന് അടിപൊളി ആയിട്ടുണ്ട്

  • @shamnas9809
    @shamnas9809 8 หลายเดือนก่อน +51

    മൃദു, തങ്കു 😆😆😆സുമ, ഡയാന 😂😂😂

  • @user-fw5hx1sw9d
    @user-fw5hx1sw9d 8 หลายเดือนก่อน +7

    Anu+thanku: star magic

  • @Rameesa5572
    @Rameesa5572 8 หลายเดือนก่อน +5

    അനു, തങ്കു, നോബി, ബിനു, ശ്രീവിതിയ, വൈഗ, നവീൻ, തൻവി, ആയിശു, ജസീല, ലഷ്മി പ്രിറീയ, മൺവി, ഇവരാ കൊണ്ട് വരും അനുപ് sir plzzzzzzzz👈🙏🤌

    • @muthupv9119
      @muthupv9119 8 หลายเดือนก่อน +2

      Aseeska ❤

  • @asksulaiman7112
    @asksulaiman7112 8 หลายเดือนก่อน +11

    തങ്കു, മൃദ്ല സൂപ്പർ

  • @muhammedshibil2166
    @muhammedshibil2166 9 หลายเดือนก่อน +44

    സലീമേട്ടനെ വീണ്ടും കാണാൻ സാധിച്ചതിൽ സന്തോഷം ഉണ്ട് 🤩🤗 .
    പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറഞ്ഞു പോവുകയാണ് , ഞമ്മളെ ഒരുപാട് താരങ്ങളെ മിസ് ചെയ്യുന്നുണ്ട് 💔. ഷാഫി ഇക്ക , ഐഷു , നോബി ചേട്ടൻ .............. ഇനി എന്നാണാവോ ഇവരെ ഒകെ ഒന്ന് ഒരുമിച്ചു വേദിയിൽ കാണാൻ സാധിക്കുക 😌 waiting for that moments ✌️

    • @BrijitS
      @BrijitS 9 หลายเดือนก่อน

      😮 re. 😅😅😮😢🎉🎉

    • @muthupv9119
      @muthupv9119 8 หลายเดือนก่อน +1

      Aseeska ❤❤

  • @rukunuruku6349
    @rukunuruku6349 8 หลายเดือนก่อน +33

    Dayana expression poli❤❤❤

  • @nazarvanjiyoor5862
    @nazarvanjiyoor5862 8 หลายเดือนก่อน +3

    അസീസ്, നോബി, ഐഷു, ഷാഫി ഇവർ വേണം ഇവർ ഇല്ലാതെ സ്റ്റാർ മാജിക് പൂർണമാകില്ല

    • @user-qq6ox5gx6g
      @user-qq6ox5gx6g 8 หลายเดือนก่อน +2

      Pinna anu ❤❤❤

  • @aneesp8569
    @aneesp8569 9 หลายเดือนก่อน +21

    സ്റ്റാർ മാജിക്കിൽ ഒരു ഒച്ചയും അനക്കവും ഒക്കെ ഉണ്ടാവാണേൽ അടിമാലി എപ്പിസോഡിൽ ഉണ്ടാവണം ഇല്ലെങ്കിൽ മരിച്ച വീട്ടിലെ അവസ്ഥയാണ് ബിനു അടിമാലി ഇഷ്ടം ❤️💚❤️💚

    • @abdulkamal2616
      @abdulkamal2616 8 หลายเดือนก่อน +3

      Shatiyam ullaas nobi okke binu chettan ellam super

  • @farsimuthu211
    @farsimuthu211 9 หลายเดือนก่อน +12

    ഉല്ലാസ് ചേട്ടനെ കണ്ടപ്പോ ചെറിയ ഒരു ആശ്വാസം.

  • @asksulaiman7112
    @asksulaiman7112 8 หลายเดือนก่อน +12

    തങ്കു, മൃദു സൂപ്പർ

  • @hariprassad4472
    @hariprassad4472 9 หลายเดือนก่อน +17

    തങ്കു നീ പൊളിയാ മുത്തേ മൃദുല🥰💪💪🥰🥰🥱🥱🍻🍻🍻

  • @NEXTVALIDHANI
    @NEXTVALIDHANI 9 หลายเดือนก่อน +17

    കാലിൽ വരെ Make up ഇട്ട ലക്ഷ്മി നക്ഷത്രം ആണ്‌ Hero 🤣

  • @mubarakpv6961
    @mubarakpv6961 9 หลายเดือนก่อน +7

    Thankupooii

  • @Rohith_Vijay
    @Rohith_Vijay 9 หลายเดือนก่อน +102

    സുധിച്ചേട്ടൻ ഇല്ലാത്ത ഈ ഷോ കാണുമ്പോൾ നെഞ്ചിൽ ഒരു വിങ്ങിപോട്ടാൽ ആണ് ❤️😢

    • @ambadyvlogger9579
      @ambadyvlogger9579 9 หลายเดือนก่อน +7

      Athinu shesham star magic nu aa pazhaya power illa

    • @rafelkunjippalu5470
      @rafelkunjippalu5470 8 หลายเดือนก่อน +4

      Sathyam. Rennute video kannumbol kannunirayum😢😢

    • @ambadyvlogger9579
      @ambadyvlogger9579 8 หลายเดือนก่อน +1

      @@rafelkunjippalu5470 yes

    • @sagedahsa210
      @sagedahsa210 8 หลายเดือนก่อน +3

      Yes സുധി ചേട്ടൻ ഇല്ലാത്തത് വിഷമം ഉണ്ട് ചേട്ടാ ❤‍🩹💘💞❤️🌹

    • @SRaj628
      @SRaj628 8 หลายเดือนก่อน +2

      പുള്ളി പോയപ്പോൾ എല്ലാം അങ്ങ് പൊയി

  • @Rasilubu692
    @Rasilubu692 9 หลายเดือนก่อน +70

    😂😂 അടിപൊളിയായിട്ടുണ്ട് ഇന്നത്തെ എപ്പിസോഡ്
    ടിവിയിൽ കണ്ടു

    • @ShifasZiya
      @ShifasZiya 8 หลายเดือนก่อน

      Boring program 😂😂😂

  • @pratheeshtp6331
    @pratheeshtp6331 8 หลายเดือนก่อน +8

    45മിനിറ്റും കുത്തി ഇരുന്നു കണ്ടിരുന്ന കാലം ഒക്കെ പോയി ഇപ്പൊ 4മിനിറ്റ് കൊണ്ട് പരിപാടി ka🙂തീർത്തു ശോകമൂകം ☹️☹️☹️

  • @Movietrolls200
    @Movietrolls200 8 หลายเดือนก่อน +2

    റിനി,ശശാങ്കൻ,നവീൻ അറക്കൽ,കിഷോർ,അമൃത, മാൻവി, സ്വാസിക,നോബി ഇവരെ ഒക്കെ വല്ലാണ്ട് മിസ്സ് ചെയ്യുന്നു ❤😎🥰

  • @DeepaU-vt8ow
    @DeepaU-vt8ow 9 หลายเดือนก่อน +5

    Anuu thangu chuper jodi

  • @Rashikmp
    @Rashikmp 8 หลายเดือนก่อน +13

    എന്റെ സുമേ ❤️❤️❤️❤️ ഡയാന 😍😍😍😍😍 വേറെ ലെവൽ പൊളിച്ചു my favrt dayana team suma 😍😍😍😍

  • @amviy
    @amviy 9 หลายเดือนก่อน +8

    അനൂപ് ചേട്ടാ....... സുധി ചേട്ടന്റെ.... വീടിന്റെ കാര്യം എന്തായി..
    Plzz ഒന്ന് പറയുമോ

  • @ushaushafranics3557
    @ushaushafranics3557 9 หลายเดือนก่อน +19

    മൃദുല തങ്കച്ചൻ❤❤❤ സുമേഷ്❤❤❤❤ ഡയാന❤❤❤❤ ആലീസ്❤❤❤❤ ഉല്ലാസ് ചേട്ടന്‍❤❤❤❤❤ പുതിയ പേര് എനിക്കറിയത്തില്ല ടീം❤❤❤❤❤❤ അനുമോൾ ഇല്ലെങ്കിൽ ഇടാം❤❤❤❤❤ അന്നമോൾ❤❤❤❤ ആലീസ്❤❤❤❤

  • @dreamcatcher6491
    @dreamcatcher6491 9 หลายเดือนก่อน +8

    ആ ഡയറ്റിങ് ഫുഡ്‌ന്റെ മിക്സിങ് പശൂന് കാടികൊടുക്കുന്ന ഓർമ്മയിൽ ഇരുന്ന സലിമേട്ടനോട് ലേ ലക്ഷ്മി വായിൽ വെള്ളം വരുന്നുണ്ടോന്ന് 🤣🤣🤣🤣🤣

  • @rashmisebastian
    @rashmisebastian 8 หลายเดือนก่อน +3

    Anu evde thangu ani combo

  • @AnithaAnitha-wj8bz
    @AnithaAnitha-wj8bz 8 หลายเดือนก่อน +10

    തങ്കു മൃദുല super ചിരിച്ചു ഒരു വഴി ആയി സുമയും ഡയാനയും പൊളിച്ചടുക്കി

  • @ajithkrishnan7877
    @ajithkrishnan7877 8 หลายเดือนก่อน +9

    അനൂപേട്ടൻ 😂😂
    തങ്കു 😂😂😂😂😂

  • @engineer9458
    @engineer9458 9 หลายเดือนก่อน +31

    ബിനു അടിമാലി👍👍👍🔥
    ഗയിം 👍🔥
    എപ്പിസോഡ്👍👍

  • @arunjohnjacob5784
    @arunjohnjacob5784 9 หลายเดือนก่อน +306

    Kattilil kidann kanunnvar undoo??😅

    • @ameenmuhammed6193
      @ameenmuhammed6193 9 หลายเดือนก่อน +38

      Kure kalam aayallaa kidakkan thudangeett.... Onn eneech podeey

    • @aaliyaali8684
      @aaliyaali8684 9 หลายเดือนก่อน +2

      🤣🤣🤣

    • @m4mdxb
      @m4mdxb 9 หลายเดือนก่อน +18

      മുട്ടിലെഴഞ്ഞ് കാണുന്നവർ ഉണ്ടോ?😏

    • @ruksanasalam9679
      @ruksanasalam9679 9 หลายเดือนก่อน

      @@ameenmuhammed6193😂😂

    • @sathyanvaka6680
      @sathyanvaka6680 9 หลายเดือนก่อน +2

      Kattilil.
      ninna.kaanunna

  • @aaliyaali8684
    @aaliyaali8684 9 หลายเดือนก่อน +18

    ഇന്നത്തെ ലക്ഷ്മി യുടെ dress ഇഷ്ടപ്പെടാത്തവർ like adi

    • @ShifasZiya
      @ShifasZiya 8 หลายเดือนก่อน

      ഓളെ തന്നെ ഇഷ്ടല്ല പിന്നെന് dress 🤣🤣🤣🤣🤣

  • @najmarahim7995
    @najmarahim7995 9 หลายเดือนก่อน +7

    അനു ഇല്ല അസീസ് ഇല്ല എന്താണ് ഇങ്ങനെ

  • @ushaushafranics3557
    @ushaushafranics3557 9 หลายเดือนก่อน +29

    Binu chettan, super❤❤❤

  • @sulaikhasulaikha1184
    @sulaikhasulaikha1184 9 หลายเดือนก่อน +3

    അനു

  • @naseerp-xt7vo
    @naseerp-xt7vo 8 หลายเดือนก่อน +7

    തങ്കച്ചൻ പൊളിച്ചു

  • @SabeenaS-wn5lu
    @SabeenaS-wn5lu 8 หลายเดือนก่อน +12

    സുമയും ഡയാനിയും ഭാര്യ ഭർത്താവായിട്ട്👍❤ അടിപൊളി അടിപൊളി കളിച്ചു 👌👌❤👍

  • @ahaclasssuperteacher6055
    @ahaclasssuperteacher6055 9 หลายเดือนก่อน +3

    പഴയ ടീമിനെ പഴയ ഗെയിം വീണ്ടും പൊടി തട്ടി എടുത്തോണ്ട് വന്നാലെ സ്റ്റാർ മാജിക് പഴയതു പോലെ ഉഷാറാവു🤔🤔🤔

  • @favouritemedia6786
    @favouritemedia6786 8 หลายเดือนก่อน +2

    26:48🤣🤣🤣

  • @renipremeela4052
    @renipremeela4052 8 หลายเดือนก่อน +2

    Sasankan, Nelson, noby, asees, shafi missing

  • @abdulsamad1786
    @abdulsamad1786 8 หลายเดือนก่อน +3

    പേടിച്ചപ്പോ സുധി ചേട്ടനെ ഓർമ വന്നു പൂച്ചേടെ വോയിസ്‌ നൽകുമ്പോൾ പോലും സുധി chattan pedikumayirunnalloo😢മിസ്സ്‌ u cheattaa😢😢😢

  • @midhunavishnu4976
    @midhunavishnu4976 9 หลายเดือนก่อน +22

    സുമ ഡയാന supar ❤😂

  • @prasadps2304
    @prasadps2304 8 หลายเดือนก่อน +1

    നോബി, അസീസ്, നെൽസൺ, ശശാങ്കൻ, ഷാഫി എല്ലാം വല്ലാതെ മിസ്സ്‌ ആവുന്നു

  • @user-jx1oq9xz1j
    @user-jx1oq9xz1j 9 หลายเดือนก่อน +4

    Anukuttyum thankuvum orumich venam enna oru punch ollu

  • @jobishattingal5103
    @jobishattingal5103 8 หลายเดือนก่อน +2

    നോബി ചേട്ടൻ, അസീസ് ഇക്ക, ഐഷു തുടങ്ങിയവരെ തിരിച്ച് കൊണ്ടു വരൂ.....ദയവായി....

  • @user-ce6nl8ss7b
    @user-ce6nl8ss7b 9 หลายเดือนก่อน +2

    സ്റ്റാർ മാജിക്കിന്റെ ഫുൾ എച്ച് ഡി വിസ്ഥ രയിലെ എൽഇഡി ടിവിയിൽ സുധി ചേട്ടൻറെ ഫോട്ടോ എന്തായാലും വേണം അത് ഒഴിവാക്കി കൊണ്ടുള്ള മറ്റൊരു ഫോട്ടോ വെക്കുന്നത് സ്റ്റാർ മാജിക്കിന്റെ പ്രേക്ഷകർ എന്ന നിലയിൽ എനിക്ക് വളരെ സങ്കടമുണ്ട് അനൂപ് ചേട്ടാ നിങ്ങൾ അത് എന്തായാലും ഒന്ന് ശരിയാക്കി എടുക്കണം

  • @rosammafrancis5538
    @rosammafrancis5538 8 หลายเดือนก่อน +3

    Pedikunna karym paranjapo sasangan chetne orama vannu. 🐈😺❤❤😅

    • @brk7796
      @brk7796 8 หลายเดือนก่อน +1

      Same to u

  • @nrlifeplanet4591
    @nrlifeplanet4591 7 หลายเดือนก่อน +1

    ലക്ഷ്മി... മൂന്നാമത്തെ ദിവസം ഇറങ്ങാൻ കുറച്ചു സമയം എടുക്കും.. 😂😂😂😂😂

  • @ajeshmatheri7472
    @ajeshmatheri7472 9 หลายเดือนก่อน +2

    Adipoli Thakarppan Game Performance.
    Super Episode.
    Wonderful Comedy Program.
    God BlessYou.
    Thakarppan Anchoring.
    By.
    Ajesh.Harbour Loading.Thottappally

  • @shafeekshafee9139
    @shafeekshafee9139 8 หลายเดือนก่อน +5

    ബിനു ചേട്ടൻ ജയിക്കുന്ന സമയത്ത് ഒന്നും ചാട്ടയില്ല എന്തൊരു കഷ്ടമാണ് ഇത് 😂😂😂

  • @shameersha9312
    @shameersha9312 8 หลายเดือนก่อน +4

    ഫസ്റ്റ് തന്നെ ആ പാട്ട് പാടുന്ന അവളെ ഒഴിവാക്കണം എന്ത് വെറുപ്പിക്കൽ ആണ്

  • @mohmmadali300
    @mohmmadali300 8 หลายเดือนก่อน +6

    തങ്കു അനു ആണെങ്കിൽ സൂപ്പർ ആയിരുന്നു

  • @smithabrham2321
    @smithabrham2321 8 หลายเดือนก่อน +3

    അനുവിനെ കാണുന്നില്ലല്ലോ അനുവിനെ കൊണ്ടുവരണം പ്ലീസ് 😊

  • @harishankar7197
    @harishankar7197 8 หลายเดือนก่อน +2

    നോബി ചേട്ടനെയും അസീസ് ഇക്കയെയും നെൽസൺ ചേട്ടനെയും കൊണ്ടുവരൂ
    ഇപ്പോഴത്തെ പുതിയ ടീമിനെ ഒന്ന് ഒഴിവാക്കി തരാമോ

  • @lincyjohn5395
    @lincyjohn5395 9 หลายเดือนก่อน +5

    Star magic eshttam❤

  • @abuubaidabuubaid2176
    @abuubaidabuubaid2176 9 หลายเดือนก่อน +7

    10മിനിറ്റ് കൊണ്ട് ഫുള്ളും കണ്ട് തീർന്നു.... എന്തൊരു രസം...😂😂😂😂😂

  • @rasheedakd5746
    @rasheedakd5746 8 หลายเดือนก่อน +1

    ഓരോ ദിവസത്തെ റുട്ടീനായിട്ടുള്ള പരിപാടി കിടിലനായിരുന്നു തങ്കച്ചൻ പൊളിച്ചു ഗെയിം സൂപ്പർ ആയിരുന്നു

  • @shehincm
    @shehincm 9 หลายเดือนก่อน +12

    ഇതേപോലെ അപ്‌ലോഡ് ചെയ്യണം എന്ന് ആഗ്രഹിക്കുന്നവരുണ്ടോ 😎

  • @babusurendran4382
    @babusurendran4382 9 หลายเดือนก่อน +2

    Love u star magic.... കറക്റ്റ് അപ് ലോഡുചെയ്യണേ.

  • @9995521753
    @9995521753 8 หลายเดือนก่อน +8

    ലക്ഷ്മി നക്ഷത്ര ഇത്തിരി ഓവർ ആണ്😮

    • @user-bo1is5dx8x
      @user-bo1is5dx8x 8 หลายเดือนก่อน +1

      Anchor തള്ളക്കു Camera കണ്ടാൽ മേക്കപ്പ് മോന്ത കൊണ്ട് കോപ്രായം കാണിക്കണം, എന്ത് വെറുപ്പിക്കൽ Anchor ആണ്, കോമഡി കാണാൻ പരിപാടി വെക്കുന്നവരെ കൊഞ്ചി മെഴുകി തൊലിയുരിക്കും 🙏🏻🤮

  • @sibinthomas7341
    @sibinthomas7341 8 หลายเดือนก่อน +1

    Star magicintey പതനം ആണ് ഇപ്പോൾ നടക്കുന്നത്. Show director ദയവ് ചെയ്തു content ഇല്ലെങ്കിൽ show 2 ദിവസമായി കുറക്കുക

  • @lijudev6786
    @lijudev6786 8 หลายเดือนก่อน +5

    ലക്ഷ്മിയുടെ ചേരാത്ത ഡ്രസ്സ്‌...വയസ്സൊക്കെ ഒത്തിരി ആയില്ലേ...വല്ല സാരിയും ഉടുത്താൽ പോരെ 😊

  • @solythomas1241
    @solythomas1241 8 หลายเดือนก่อน +4

    നെൽസൺ, ഷാഫിക്ക evide😂

  • @world_of_changes1710
    @world_of_changes1710 8 หลายเดือนก่อน +6

    Director back to power 🔥

  • @suneermuhammed499
    @suneermuhammed499 8 หลายเดือนก่อน +10

    തങ്കു മൃദുല കിടു ❤❤

  • @sainulabideenaliyarukunju3105
    @sainulabideenaliyarukunju3105 8 หลายเดือนก่อน +1

    ഉപ്പും മുളകും കാണൽ ഒഴിവാക്കിയത് പോലേ ഇതും ഒഴിവാക്കാനുള്ള ടൈം ആയി എന്ന് തോനുന്നു കാരണം ഒന്നു cuppil shwo ആയി മാറി കൊണ്ടിരിക്കുന്നു ഇപ്പോ ഇ show യില് നിന്നും ഒര് നല്ല മെസജ് ന് പകരം പുതിയ കുട്ടികൾക്ക് പ്രേജോ തനം നൽകുന്നു കുറേ കമിതാക്കൾ cuppil

  • @ktcreations4840
    @ktcreations4840 8 หลายเดือนก่อน +2

    ഇന്നലത്തെ എപ്പിസോഡിന്റെ ക്ഷീണം മാറ്റി, കിടു എപ്പിസോഡ് 😂

  • @spiltterspalakullam8134
    @spiltterspalakullam8134 8 หลายเดือนก่อน +2

    മൃദുലയുടെ അ സംസാരം മുഖഭാവം എല്ലാം പൊളിച്ചു

  • @jamshadjamshu9615
    @jamshadjamshu9615 8 หลายเดือนก่อน +2

    Thankuvinte dress ishtappettu..loose dress 👍

  • @chrispinbenny3525
    @chrispinbenny3525 8 หลายเดือนก่อน +1

    Episode pwolichu 😂