Narayana Moorthe

แชร์
ฝัง
  • เผยแพร่เมื่อ 11 ธ.ค. 2024

ความคิดเห็น • 133

  • @SivadasanSiva-q3f
    @SivadasanSiva-q3f หลายเดือนก่อน

    എത്ര കേട്ടാലും മതിയാകില്ല. എന്തൊരു feel ആണ്. മനസ്സിലേക്ക് തറഞ്ഞു കേറുന്നു. ഗുരു തന്നെ ശബ്ദത്തിൽ 🙏🙏🙏💐💐💐

  • @sikhasivadasan
    @sikhasivadasan 6 หลายเดือนก่อน

    എത്ര മനോഹരം!! ഭക്തി നിർഭരം!!
    ആയിരക്കണക്കിന് അഭിനന്ദനങ്ങൾ 🏆🏆🏆....

  • @sivadasansiva4351
    @sivadasansiva4351 4 ปีที่แล้ว +11

    ഗുരുദേവ തൃപ്പാദങ്ങൾ പ്രത്യക്ഷമായി!!
    ഭക്തി ഗംഗാപ്രവാഹം!!!

  • @deepaanil3337
    @deepaanil3337 2 ปีที่แล้ว +5

    മനോഹരം ഗുരുദേവൻ അനുഗ്രഹിക്കാൻ പ്രാർത്ഥിക്കുന്നു.

  • @somanvasanatha4314
    @somanvasanatha4314 6 ปีที่แล้ว +17

    ടീച്ചർ ,മനോഹരമായി പാടി .കമലദളം മാസികയുടെ പ്രോഗ്രാമിന് ടീച്ചർ പാടു ന്നത് കേട്ടിട്ടുണ്ട് ....തലവൂർ വിദ്യാധരൻ ...

  • @ajayankumaran1388
    @ajayankumaran1388 2 ปีที่แล้ว +4

    ഗുരുദേവന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ ഗാനം വളരെ നന്നായിട്ടുണ്ട്

  • @sindhusindhu9109
    @sindhusindhu9109 3 ปีที่แล้ว +7

    Dr ck രേവമ്മ മാഡത്തിന്റെ അതെ സൗണ്ട് 👍👍👍👍👍

  • @swathyvinod308
    @swathyvinod308 5 ปีที่แล้ว +10

    ഇതിലും നന്നായി ഗുരു കീർത്തനം ഒരിടത്തും കേൾക്കാൻ കഴിഞ്ഞിട്ടില്ല.

  • @subhadradayanandan8404
    @subhadradayanandan8404 ปีที่แล้ว

    നല്ല ആലാപനം ഗുരുദേവൻ അനുഗ്രഹിക്ക െട്ട

  • @narayananmoorkkath1060
    @narayananmoorkkath1060 ปีที่แล้ว +1

    ഓം ശ്രീഗുരുദേവായ നമ 🙏🙏🙏

  • @SivadasanSiva-q3f
    @SivadasanSiva-q3f หลายเดือนก่อน

    നമിക്കുന്നു ടീച്ചറേയും ഗുരുവിനേയും
    ഇവിടെ ടീച്ചർ ആണ് മുൻപിൽ ❤️❤️🙏🙏🙏
    ഗുരുവിനും ടീച്ചറിനും ഹൃദയം സമർപ്പിക്കുന്നു 🙏🙏

  • @sanugopalsanugopal7483
    @sanugopalsanugopal7483 ปีที่แล้ว

    മനോഹരമായിരിക്കുന്നു
    ശബ്ദവും അതിമനോഹരമായി
    ശ്രീനാരായണ ഗുരുദേവന്റെ
    അനുഗ്രഹം ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു.........

  • @rahulrjan9776
    @rahulrjan9776 5 ปีที่แล้ว +13

    നല്ല ആലാപനം.. Best wishes..

    • @murukanmk2367
      @murukanmk2367 2 ปีที่แล้ว

      നല്ല ആലാപനം 👍

  • @ajeshbhaskaran1
    @ajeshbhaskaran1 5 ปีที่แล้ว +11

    Great feel....and excellent clarity in lines!!!

  • @aniljumar1633
    @aniljumar1633 5 ปีที่แล้ว +9

    " GURUCHARANAM SHARANAM " ,🙏 Very very Good, Very nice voice,, Valare Manoharamayittupaadi,, Beautiful song,,Eniyum nallapaattukal paadanam, Excellent performance, Thank you somuch,, God Bless you,,🙋🙋🙋🙋🙏🙏🙏🙏🙏

  • @remaniboss6668
    @remaniboss6668 3 ปีที่แล้ว +1

    വളരെ നല്ലത് പോലെ പാടി. ഓരോ ശബ്‍ദം ഉം നല്ല വക്ത്വം. ജയ് ഗുരുദേവ് 🙏🏻🙏🏻👍👏👏

  • @rajeshshaji7666
    @rajeshshaji7666 4 ปีที่แล้ว +5

    Gurudevan may blessed the singer. Good devoted singing & excellent, bravo,

  • @rejanibinni4938
    @rejanibinni4938 3 ปีที่แล้ว +2

    നല്ല ആലാപനം 🙏🙏🙏🙏🙏💗

  • @anjujp7158
    @anjujp7158 5 ปีที่แล้ว +16

    Ente Ammomma yude avasana naalukalil njan eppozhum ee video ittu kelppikkumayirunnu. Onnum prathikarichillenkilum ammomma ellam samadhanamayi kelkkunnendennu ariyamayirunnu. Athra manoharamatittanu aalapanam.. orupadu nandhi....

  • @sreyas005
    @sreyas005 6 ปีที่แล้ว +4

    മനോഹരമായ ആലാപനം. ഭക്തി സാന്ദ്രം..

  • @sethu4sethu
    @sethu4sethu 2 ปีที่แล้ว

    EXCEELLENT RENDERING........ PUTHIYA COMPOSITIONS VARATTE

  • @ദേവനാരായണൻ
    @ദേവനാരായണൻ 4 ปีที่แล้ว +1

    🌼ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ🌼🙏🙏🙏

  • @jainms8794
    @jainms8794 2 ปีที่แล้ว

    ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ

  • @sarithaks5645
    @sarithaks5645 5 ปีที่แล้ว +2

    വളരെ ഭംഗിയായി ആലപിച്ചിട്ടുണ്ട്.

  • @rupavivalse4868
    @rupavivalse4868 4 ปีที่แล้ว +1

    Gurudevan anugrahikate..valare manoharamyi padi🙏🙏🙏

  • @jayaprakashgopalan9915
    @jayaprakashgopalan9915 3 ปีที่แล้ว +1

    വളരെ നല്ല ആലാപനം

  • @sanalkumar7673
    @sanalkumar7673 3 ปีที่แล้ว +2

    നന്നായി പാടി

  • @ShiburajK
    @ShiburajK 7 ปีที่แล้ว +6

    Excellent singing!

  • @adarshalappywishandoneagoo10
    @adarshalappywishandoneagoo10 5 ปีที่แล้ว +1

    sree narayana guru deavaya nama chechy valrea nanayi shivagiriyil poyi vanathuvpolu gru devan anugrahikkattea

  • @ushanayak7452
    @ushanayak7452 ปีที่แล้ว

    നല്ല ആലാപനം

  • @sivannarayanansivannarayan144
    @sivannarayanansivannarayan144 4 ปีที่แล้ว

    Excellent.Gurudevan namme ellavareyum anugrahikkatte

  • @sudheeshsudhan2435
    @sudheeshsudhan2435 6 ปีที่แล้ว +2

    വളരെ മനോഹരമായിട്ടുണ്ട് .

  • @sureshmadavan5982
    @sureshmadavan5982 5 ปีที่แล้ว +2

    മഹത്തരം

  • @anaghnidheesh6369
    @anaghnidheesh6369 หลายเดือนก่อน

    ഇന്ന് കോട്ടയം അടിച്ചിറയിൽ പ്രാർത്ഥന ഉണ്ട് കാരണം തൃപ്പാദജയക്കാരെല്ലാരും വരും.

  • @seena8247
    @seena8247 3 ปีที่แล้ว

    Nannaayittund

  • @jayakumark738
    @jayakumark738 6 ปีที่แล้ว +2

    മനോഹരം!

  • @mnrajeev
    @mnrajeev 4 ปีที่แล้ว

    Very nicely sung..may Guru kripa be showered on all..

  • @suseelkumarn9123
    @suseelkumarn9123 5 ปีที่แล้ว +3

    Good Singing

  • @vasukrishnan6170
    @vasukrishnan6170 7 ปีที่แล้ว +10

    ഇത്ര മനോഹരമായി പാടിയത്😎 ആരാണെന്ന് മനസ്സിലായിട്ടില്ല

    • @dprakash6321
      @dprakash6321 6 ปีที่แล้ว +3

      Vasu Krishnan സുജാത സത്യൻ

    • @sujay6826
      @sujay6826 6 ปีที่แล้ว +1

      Valare nllathayi padi very good

    • @pkprasanth2009
      @pkprasanth2009 2 ปีที่แล้ว

      മീനച്ചിൽ sndp യൂണിയൻ മുൻ സെക്രട്ടറി ശ്രീ സത്യൻ പന്തതലയുടെ സഹ ധർമ്മിണി

  • @suseelkumarn9123
    @suseelkumarn9123 5 ปีที่แล้ว

    Kumaran Asan, how describe Bhagwan Sree Narayana Guru, no one could've described like this. Each and every line very meaningful and truth

    • @rajeshshaji7666
      @rajeshshaji7666 4 ปีที่แล้ว

      Kumar asan understands entire divinity of Mahagurudeva so Asan get salvation in1924

    • @maheshkumarfci9609
      @maheshkumarfci9609 2 ปีที่แล้ว

      വ്

  • @ashishbagrodia7207
    @ashishbagrodia7207 5 ปีที่แล้ว +2

    Super 👍🏻👍🏻👍🏻

  • @ushanayak7452
    @ushanayak7452 ปีที่แล้ว

    🙏🙏🙏🙏🙏

  • @rajeshshaji7666
    @rajeshshaji7666 5 ปีที่แล้ว +1

    Mahagurudeva namaha.SN SARANA SANGAM (trvndrnm).

  • @writingpad7149
    @writingpad7149 2 ปีที่แล้ว

    👌👌👌

  • @luckygaming7810
    @luckygaming7810 4 ปีที่แล้ว +1

    Excellent singing 😄

  • @vimalvijayan2268
    @vimalvijayan2268 6 ปีที่แล้ว +1

    Valare nannayitund

  • @kumaranalekkaran9160
    @kumaranalekkaran9160 ปีที่แล้ว

    🙏👍🌹

  • @rajaniramachandran7282
    @rajaniramachandran7282 2 ปีที่แล้ว

    Excellent ❤

  • @bibinmonv.v3964
    @bibinmonv.v3964 6 ปีที่แล้ว +8

    രേവമമ ശേഷം ആദ്യമായി ഒരാൾ നന്നായി പാടുന്നത്‌

    • @aswingopi3498
      @aswingopi3498 3 ปีที่แล้ว

      Athe

    • @sindhusindhu9109
      @sindhusindhu9109 3 ปีที่แล้ว

      സൗണ്ട് അതുപോലെ തന്നെ ഒരുപോരായ്മ ആയി തോന്നിയത് പദങ്ങൾ ഒരുപാട് മുറിക്കുന്നു

  • @8108604294
    @8108604294 4 ปีที่แล้ว +1

    Hindi or malayam the best song ever

  • @gopakumardamodaran537
    @gopakumardamodaran537 6 ปีที่แล้ว +2

    ohm namo narayanaya

  • @sivannarayanansivannarayan144
    @sivannarayanansivannarayan144 4 ปีที่แล้ว

    Aum Sree Narayana Paramaguruve Namah

  • @rajeshshaji7666
    @rajeshshaji7666 3 หลายเดือนก่อน

    കുമാരൻആശാൻ്റെ ഗുരുദക്ഷിണ**
    ഗുരുസ്തവം**
    41 ദിവസം അരുവിപ്പുറത്ത് വച്ച് വ്രതം 'എടുത്താണ്ഗുരുദേവ ഷഡ് ടി (60)പൂർത്തിക്ക് - 1916 ൽ ആശാൻ രചിച്ചത്

  • @muraleedharan.p199
    @muraleedharan.p199 5 ปีที่แล้ว +1

    great.

  • @sathyavathykg
    @sathyavathykg 3 ปีที่แล้ว

    Super.Super.Super.

  • @chinnukochu7095
    @chinnukochu7095 5 ปีที่แล้ว +1

    Orukodi sathakodi pranam guruveeva

  • @nimy1955
    @nimy1955 ปีที่แล้ว

  • @rajeshshaji7666
    @rajeshshaji7666 4 ปีที่แล้ว

    Gurustavam is divine orison for human being

  • @dadygaming968
    @dadygaming968 4 ปีที่แล้ว

    Super voice

  • @sivaprasad5264
    @sivaprasad5264 2 ปีที่แล้ว

    🙏🙏🙏

  • @firestrikers7329
    @firestrikers7329 3 ปีที่แล้ว

    sree narayana paramaguruve nama

  • @santhifinancialservices6716
    @santhifinancialservices6716 5 ปีที่แล้ว

    very good aalapanam

  • @somantr7791
    @somantr7791 5 ปีที่แล้ว

    നല്ല ആ ലാ പനം

  • @divyasree2478
    @divyasree2478 3 ปีที่แล้ว

    ♥️♥️♥️♥️♥️♥️🌹🌹🌹🌹🌹

  • @janamusic7704
    @janamusic7704 4 ปีที่แล้ว

    👌👌👌👍👍👍

  • @naduvathupradeep2509
    @naduvathupradeep2509 4 ปีที่แล้ว

    Nice rendering

  • @nimy1955
    @nimy1955 3 หลายเดือนก่อน

    🎉

  • @prakashtprakash2943
    @prakashtprakash2943 5 ปีที่แล้ว

    super

  • @shabushabukulathoor9383
    @shabushabukulathoor9383 6 ปีที่แล้ว +1

    👌👍

  • @manojaharidas2982
    @manojaharidas2982 4 ปีที่แล้ว

    🙏🙏🙏🙏❤️

  • @mohanjanardhan2945
    @mohanjanardhan2945 6 ปีที่แล้ว

    Super

  • @rajeshkochuveedankochuveed7435
    @rajeshkochuveedankochuveed7435 4 ปีที่แล้ว

    Dr. Kaviyur Revamma yude athe alapanam, great teacher

  • @Danand51
    @Danand51 6 ปีที่แล้ว +1

    nice

  • @binukumar4386
    @binukumar4386 6 ปีที่แล้ว +1

    Good

  • @dcj212
    @dcj212 4 ปีที่แล้ว

    Please sing Daivadasakam also for us to be blessed

  • @sreelekhaku6094
    @sreelekhaku6094 6 ปีที่แล้ว

    Nice

  • @sureshbabus9627
    @sureshbabus9627 5 ปีที่แล้ว +3

    Vedagamasarangal arinjangarovan . Ente daivathinte mathram prathyekatha. Athinal bhedachinda Guruvinu orikkalum undaittilla. Daivathinu Venda oreoru quality bhedachinda padilla ennathanu. Great stinging.

  • @unnir9248
    @unnir9248 6 ปีที่แล้ว +1

    Excellent

  • @arunjayachandran3254
    @arunjayachandran3254 4 ปีที่แล้ว

    🙏

  • @infocountry16
    @infocountry16 4 ปีที่แล้ว

    Guruve

  • @muraleedharan.pmuraleedhar6129
    @muraleedharan.pmuraleedhar6129 6 ปีที่แล้ว +1

    Great. thanks

  • @raghu1186
    @raghu1186 5 ปีที่แล้ว +2

    ഗുരു ദേവനും യേശുവും തമ്മിൽ ഒരു താരതമ്യം പഠനം. പത്തനംതിട്ട ജില്ലയിൽ പല ഭാഗത്തും യേശുവിനെ വിൽക്കാൻ ആയി വീടുകളിൽ പെന്തകോസ്ത് കാർ വരാറുണ്ടെ . അവർ ഹിന്ദു ക്കളുടെ വീട്ടിൽ മാത്രം ആണ് വരുന്നതെ.അതു കൊണ്ടാണ്, ഈ പഠനം. ഗുരുദേവൻ മനുഷ്യ സ്രീയുടെ വയറ്റിൽ. പിറന്നു. യേശുേവും അങ്ങനെ തന്നെ. യേശുപുരുഷ സമ്പർക്കം ഇല്ലാതെ ഉണ്ടായിഎന്ന് യേശുവിന്റെ ദിവ്യത്യത്തെ കാണിക്കാൻ പറഞ്ഞു. ധാരാളംജീവികൾ ആണിന്റെ സഹായം ഇല്ലാതെ കുട്ടികൾ ഉണ്ടാകുന്നുണ്ട്. ഉദാഹരണം ചില പല്ലി വർഗ്ഗങ്ങൾ. സ്രാവ് എന്നിവ. ആണി ല്ലാതെ ജനിക്കുന്നതെ താഴെകിടയിൽ ഉള്ള ജീവികൾ ആണ്.ഇത് യേശു വിനെതരം താഴത്തിഒരു ജീവിആക്കി. അല്ല എങ്കിൽ ഈ ജീവികൾക്കും ദിവ്യത്വം ഉണ്ട്. യേശു 32 വയസിൽ അത്ഭുതം കാട്ടി. ഗുരു 9 വയസിൽ അത്ഭുതം കാട്ടി.യേശു ദൈവം ആണ് എന്നു പറഞ്ഞതിന് ശേഷം സാത്താൻ പരീക്ഷിച്ചു. സാത്താൻ ബാധിച്ച എത്രയോ പേരെ ഗുരു സുഖമാക്കി. യേശു ഒരു തെറ്റും ചെയ്തില്ല. യേശു വിനെ കുറ്റം ചുമത്തി കുരിശിൽ തറച്ചു. ഗുരു രാജ്യത്തെ നിയമങ്ങൾ എല്ലാം വെല്ലു വിളിച്ചു മാറ്റം ഉണ്ടാക്കി.ഗുരു വിനെ എന്നിട്ടും രാജാവ് ശിക്ഷിക്കുന്ന തിനു പകരംഗുരു ഒരു കേസിലും കോർട്ടിൽ നേരിട്ട് ഹാജർ ആകേണ്ട എന്ന വിളംബരം ചെയ്തു. ഇസ്രായേൽ ചെറിയ രാജ്യം ആണ്. എന്നിട്ടും ആ നാട്ടുകാർക്ക്‌ യേശു വിനെ അറിയി ല്ലായിരുന്നു. യൂദാസ് ഒറ്റി കൊടുത്തതു കൊണ്ടാണ് യേശു വിനെ പിടിച്ചത്. യേശുവിൽ ശിഷ്യൻ മാർക്കു പോലും വിശ്വസം ഇല്ലായിരുന്നു എന്ന് ഇതു സൂചിപ്പിക്കുന്നു ഗുരുവിനെ ശിഷ്യൻ മാര് അവതാരം ആയി കരുതി ഇന്ത്യ, അഫ്ഗാൻ, ശ്രീ ലങ്ക,യൂറോപ്പ് ഇന്നിവിടെ ഉള്ള വരും ഗുരു വിന്റെ ,അനുഗ്രഹം വാങ്ങാൻ വന്നു. യേശു ദൈവം എന്നു പറഞ്ഞിട്ടെ സ്വയം പോലും രക്ഷി ക്കാൻ പറ്റുന്നില്ല. യേശുവിനെ മനുഷ്യ പാപം തീർക്കാൻ ആണ് കുരിശിൽ തറച്ചതെ എങ്കിൽ ;യേശു വിന്റെ അനുയായികൾ ആണ് രണ്ടു ലോക മഹായുദ്ധം നടത്തിയതെ. ലോകത്തിലെ എല്ലാ പാപവും ചെയ്യ്തത്.ലോകം യേശു വിനു ശേഷം ആണ് കൂടുതൽ പാപി ആയതെ യേശു മൂന്നാം നാൾ ഉയർത്തെ എഴുന്നേറ്റു എന്നു പറയുന്നുഎങ്കിലും ശിഷ്യൻ മാര് ആരും രേഖ പെടുത്തി യിട്ടില്ല. യേശു വിന്റെ അത്ഭുതങ്ങൾ എല്ലാം യേശുവു മായോ ശിഷ്യ ന്മാരു മയോ യാതൊരു ബന്ധവും ഇല്ലാ ത്ത മത്തായിയോ ലുക്കോ സോ എഴുതിയതാനെ.അതു വിശ്വസിക്കാൻ പ്രയാസംആണ്. ഗുരു സമാധി ആയ അന്നു തന്നെ പ്രത്യേക്ഷമായ തായി ശിശ്യ ന്മാർ പറയുന്നു.യേശു വിന്റെ വചനം തട്ടിപ്പ്, ചതി. ബലപ്രയോഗം മുതലായവയും, വൻസാമ്പത്തിക സന്നാ ഹങ്ങൾ കൊണ്ടും പ്രചരിപ്പിച്ചപ്പോൾ.ഒരു പ്രചരണവും ഇല്ലാതെ കർണാടകത്തിലും ശ്രീലങ്ക, ഐക്യ രാഷ്ട്ര സഭയുടെരേഖ എന്നിവിടങ്ങളിലുംഗുരു എത്തി.യേശു മത്തായി യുടെ ശുവിശേഷത്തിൽപറ യുന്നു വന്നതെ രാജ്യങ്ങ ൾ തമ്മിൽ അടിപ്പിക്കാൻ ആണെന്ന്. യേശു മനുഷ്യ രക്തവും മാംസ വും കുടിക്കാൻ പഠിപ്പിച്ചു. ഗുരു അറിവ് തേടാൻ പഠിപ്പിച്ചു. യേശു മൃഗങ്ങളെ കൊന്നു തിന്നാൻ പഠിപ്പിച്ചു. ഗുരു ഒരു പീഡഎറിമ്പിനുംവരുത്തരുതെ എന്നു പഠിപ്പിച്ചു.ഇതൊക്കെ ആണെങ്കിലും കൈയിൽ ഉള്ള അമൃതം കളഞ്ഞിട്ടെ സമുദായഅംഗങ്ങൾ യേശു വിനെ തെടുന്ന തിനു കാരണം എന്താനെന.ഗുരു എല്ലാ മതവും ഒന്നാണ് എന്നു പറഞ്ഞതെ സഹിഷ്ണുത കൊണ്ട് മാത്രം ആണ് ഗുരുവും യേശുവും ഒരു പോലെ ആണ് എന്നുപറഞ്ഞാൽ അമൃതും കാഞ്ഞര തിൻ കുരുവും ഒന്നാണ്എന്ന് പറയു ന്നതിനെ സമം.ഗുരു വിന്റെ അനു യായി കളോട് ഒരു ചോദ്യം ?യേശു വിനെ കൊന്ന തു പോലെ ഗുരു വിനെ കൊന്നു എങ്കിൽ നിങ്ങൾ ഗുരു വിനെ യേശു വിനെ എന്ന പോലെ പൂജിക്കു മായി രു ന്നോ ?

    • @arathyarathy4775
      @arathyarathy4775 3 ปีที่แล้ว

      Ingana onnum parayan paadilla guru namuk nalkiya samskaram darmam ithano? Ingana oru tharathamya padanathinte avashym illa

  • @vishnumuraliidharan
    @vishnumuraliidharan หลายเดือนก่อน

    ശതമാനം ഭവതി ശതായുഃ പുരുഷഃ ശതേന്ദ്ര്യ ആയുഷ്യേവേന്ദ്രയേഃ പ്രതിഷ്ഠതി

  • @amithmukundan29
    @amithmukundan29 4 ปีที่แล้ว

    Muthashi istam

  • @adhyatmikasimha8874
    @adhyatmikasimha8874 4 ปีที่แล้ว

    Sorry for us who is narayana moorthy how he became jagath guru

    • @aswingopi3498
      @aswingopi3498 3 ปีที่แล้ว

      Check Google.. Or u tube... Their u can see several videos ❤️❤️

  • @rajeshshaji7666
    @rajeshshaji7666 4 ปีที่แล้ว

    Mahagurudeva namaha. SN SARANA SANGAM (tvm).*Dislikers are worsty devils*

    • @ajayankumaran1388
      @ajayankumaran1388 3 ปีที่แล้ว

      കുമാരനാശാൻ പറഞ്ഞതുപോലെ ശ്രീ നാരായണ ഗുരു തന്നെ പര ദൈവം R ശങ്കറും ഇത് തന്നെ പറഞ്ഞത് അതുപോലെ എന്റെ ദൈവവും ഗുരുദേവൻ തന്നെ

  • @pradeeplal5408
    @pradeeplal5408 ปีที่แล้ว

    മാഡം സംഗീതം പഠിച്ചിട്ടുണ്ടല്ലോ

  • @subhashineychandrasekharan7782
    @subhashineychandrasekharan7782 5 ปีที่แล้ว +2

    Hi

  • @ambika.a.p4635
    @ambika.a.p4635 3 หลายเดือนก่อน

    ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ❤❤❤🙏🙏🙏

  • @nimy1955
    @nimy1955 5 หลายเดือนก่อน

    ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ

  • @anilajitha8454
    @anilajitha8454 4 ปีที่แล้ว +1

    Super 👌👌👌

  • @vaisakhmk4054
    @vaisakhmk4054 2 ปีที่แล้ว

    🙏🙏🙏

  • @rajaniramachandran7282
    @rajaniramachandran7282 2 ปีที่แล้ว

    Excellent

  • @aswajithadhwaith884
    @aswajithadhwaith884 3 ปีที่แล้ว

    ❤️🙏🙏🙏🙏

  • @indiravijayan8879
    @indiravijayan8879 4 ปีที่แล้ว

    Supper

  • @nicevisionsathish146
    @nicevisionsathish146 4 ปีที่แล้ว

    Nice

  • @krishnakumars7782
    @krishnakumars7782 ปีที่แล้ว

    🙏🙏🙏🙏

  • @sivaprasad5264
    @sivaprasad5264 ปีที่แล้ว

    🌹🙏🙏

  • @salilkumark.k9170
    @salilkumark.k9170 3 ปีที่แล้ว

    Supper

  • @lekhapg9242
    @lekhapg9242 ปีที่แล้ว

    🙏🙏