It's not in thousand, not even millions; it will reach Billions but the trillion may be a little away. Proceed and hold Guru consciously. Best of luck.
വളരെ നന്നായി. ഗുരു പറഞ്ഞുതന്ന അറിവിനെക്കുറിച്ചു ഗൗരവമായ ചർച്ചകളും ചിന്തകളും കുറവാണ് എന്നത് സത്യമാണ്. ഇങ്ങനെ ഒരു വേദി അതിനായി ഉണ്ടായത് ഗുരുവിൻറെ ഇച്ഛ തന്നെയാണ്. ഈ ലോകഭ്രമത്തിൽ നിന്നും രക്ഷനേടി ലോകവേദിയിൽ നടിയ്ക്കാൻ ഗുരുവിന്റെ ഉപദേശങ്ങളോളം ശക്തി പകരുന്ന വേറൊരു ഔഷധവും ഇല്ല. ആവശ്യമുള്ളവർ അത് നേടട്ടെ.
മോനേ എനിക്ക് വളരെ ഇഷ്ടപ്പെട്ടു ,അതുകൊണ്ട് ലൈക്ക് ചെയ്തു , അതുപോലെ എല്ലാമത വിഭാഗങ്ങളും അറിയേണ്ട താണ് എന്ന് എനിക്ക് തോന്നി , അതുകൊണ്ട് ഷെയർ ചെയ്തു , ഏറ്റവും ഇഷ്ടപ്പെട്ടത് എല്ലാ വീഡിയോ ക്കാരും ചയ്യുന്നത് വെറുക്കുന്നു എന്ന് പറഞ്ഞത് വളരെ വളരെ ഇഷ്ടപ്പെട്ടു , ,തികഞ്ഞ ഗുരുഭക്തയാകാൻ ശ്രമിക്കുന്നു , കൊതിക്കുന്നു , , ദൈവമേ കാത്ത്കൊൾകങ്ങ് കൈവിടാതിങ്ങ് ഞങ്ങളെ ,! രോഹിണി റ്റീച്ചർ വർക്കല , ഗുരുദേവൻ നമ്മളെ കണ്ടു മുട്ടിക്കും ,
🙏🙏🙏 ആശയവും വിനയവും വളരെ ഇഷ്ടപ്പെട്ടു ലക്ഷ്യത്തിലെത്താൻ ഗുരുദേവന്റെ അനുഗ്രഹം ഉണ്ടാകണേ എന്ന് പ്രാർത്ഥിക്കുന്നു ഞങ്ങൾ ചാലക്കുടിയിൽ ചൊവ്വ വെള്ളി ദിവസങ്ങളിൽ മുടങ്ങാതെ ഗുരുദേവകൃതികൾ സ്വയം പഠിക്കാശ്രമിക്കുന്ന ഒരുഗ്രൂപ്പ് തുടങ്ങിയിട്ടുണ്ട് SNCE പഠനകേന്ദ്രം
ശരിയാണ് സത്യമാണ് ഭഗവത് ഗീത കഴിഞ്ഞാൽ പിന്നെ വ്യക്തമായ തത്വങ്ങൾ, നിർദ്ദേശങ്ങൾ, ഇതൊക്കെ പഠിക്കാനും വായിക്കാനും, അത് വഴി ആത്മ സംഘർഷങ്ങൾ കുറയ്ക്കാനും, ആ ബധൈര്യം വീണ്ടെടുക്കാനും വളരെയധികം പ്രചോദനമാകുന്നു
സകലവിധ ഗുണവു൦ ൭ള്ള ഒരു മനുഷ്യനെ കേട്ടിട്ട് പൊലു൦ ഇല്ലാത്ത നമ്മൾ മനുഷ്യ൪ . സകലതു൦ സ൪വ്വതു൦ അയ സബൂ൪ണ്ണ അറിവ് ആയ സകലതു൦ പരമാത്മാവ് മനുഷ്യ൯ ആയി ജനിച്ച ശ്രീ.നാരായണ ഗുരു ദൈവ൦ സ൪വ്വസത്യ൦ ചിന്തയിൽ പൊലു൦ ഇല്ല പിന്നെ എങ്ങനെ അറിയു൦ ഗുരു അറിവിലുടെ സകലവിധ അറിവു൦ ഭക്തിയോടെ അറിയാ൯ സകലമനുഷ്യരു൦ ശ്രമിക്കുക🙏👌💐🌺
ഗരു തത്വങ്ങൾ അവനവൻ്റെ കഴിവനുസരിച് ആദ്യം മനസ്സിലക്കാൻ ശ്രമിക്കുക ഗുരുദേവ കൃതികൾ പഠിക്കുക ആ തത്വങ്ങൾ കുറച്ചെങ്കിലും ജീവിതത്തിലേക്ക് സ്വീകരിക്കാൻ ശ്രമിക്കുക പക്ഷെ ഈ ലോകം കപടമാണ് പാപപങ്കിലമാണ് അതൊക്കെ മനസ്സിലാക്കാൻ ഗുന്ദ ദേവൻ നമ്മെ അനുഗ്രഹിക്കും.
ലോകം കപടവും പാപപങ്കിലമായതാണ് എന്നാണോ ഗുരു പറഞ്ഞത് ഭാരതത്തിലെ ഏതെങ്കിലും ആദ്ധ്യാത്മിക ഗ്രന്ഥങ്ങളിൽ അങ്ങനെയാണോ പഠിപ്പിക്കുന്നത് ഇതൊക്കെ സെമിറ്റിക് മതങ്ങളുടെ സങ്കൽപ്പങ്ങൾ അല്ലേ.
ജഗതി പറഞ്ഞപോലെ ആണ്. ഒരാളുടെ ആവശ്യം വേറൊരാളുടെ അനാവശ്യം ആരിക്കും. 😅 അല്ല, ചിരിക്കരുതെന്നു ഏതെങ്കിലും രാജാവ് കൽപ്പന ഇറക്കിയിട്ടുണ്ടോ ? കരയാനല്ല ചിരിക്കാനാണ് ഗുരു പറഞ്ഞുതന്നത്. Care എല്ലാം ഗുരുവിനെ ആണ് ഏൽപ്പിച്ചിരിക്കുന്നത്. Guru will take care. 😅🙏🕉️
ഞാൻ മീര. ശാന്തിഗിരി ആശ്രമത്തിൽ ആണ്. എന്റെ മാമൻ ബാലകൃഷ്ണൻ K. P.. കണ്ണൂർ നാരായണഗുരുവിന്റെ വലിയ ഭക്തനായിരുന്നു. ഗുരു നിത്യ ചൈതന്യ യതി മാമന്റെ വീട്ടിൽ വന്നു കണ്ടിട്ടുണ്ട്. ഗുരു അവസാന കാലത്തു പറഞ്ഞത് "എനിക്കൊരു കുഞ്ഞ് ഇല്ലാതെ പോയല്ലോ "എന്നാണ് കേട്ടറിഞ്ഞിരിക്കുന്നത്. ഒരു ശിഷ്യൻ ഇല്ലല്ലോ എന്നാണ് ഗുരു ഉദ്ദേശിച്ചത്. പക്ഷെ ശിഷ്യന്മാർ മനസ്സിലാക്കിയത്.... താമസിച്ചു പോയല്ലോ... അതായതു കല്യാണം കഴിഞ്ഞു കുട്ടികൾ ഉണ്ടാകാൻ സമയം കഴിഞ്ഞു പോയല്ലോ എന്നാണ്... ക്ഷമിക്കണം അവിവേകമായെങ്കിൽ 🙏
🙏🕉️ നാരായണ ഗുരു സ്വന്തം ആരുമായായ ശിഷ്യനോട് പറഞ്ഞ കാര്യമാണിത്. അതു നടരാജ ഗുരു തന്നെ വെളിപ്പെടുത്തിയതാണ്. നാരായണ ഗുരു തന്നെ പലപ്പോഴും ഇത് പറഞ്ഞിട്ടുള്ളതായി കേട്ടിട്ടുണ്ട്. അതെല്ലാം ഗുരു ശിഷ്യ പാരസ്പര്യത്തിൽ ഉള്ളതാണ്.
ക്ഷേത്രങ്ങൾ ബുദ്ധി കുറഞ്ഞവർക്കായി ഉണ്ടാക്കിയ വ്യവസ്ഥയാണ്. It is for helping individuals in the process of transformation. ജ്ഞാനം ഉണ്ടായാൽ ക്ഷേത്രം ആവശ്യമില്ല. സസ്യാഹാരം ആണ് എന്ന്. നല്ലത്. ഗുരുവും അതാണ് നിർദ്ദേശിച്ചിട്ടുള്ളത്.
@@latha.platha6731 നമുക്ക് നമ്മളേ മാറ്റാനല്ലേ പറ്റൂ. ഞാൻ vegetarian ആണ്. എന്റെ വീട്ടുകാരും ആണ്. എന്റെ കുഞ്ഞിനേയും vegetarian ആയിട്ടാണ് വളർത്തുന്നതും. അതല്ലേ പറ്റൂ.
ഗുരുവിനെ അറിയുക എന്നാൽ ഗുരുവിന്റര് കൃതി പഠിക്കുക പിന്നെ അതു പഠിപ്പിക്കുക,സന്ദേശം പഠിക്കുക പഠിപ്പിക്കുക,പിന്നെ ജീവചരിത്രം പഠിപ്പിക്കുക പഠിക്കുക എന്നതാണോ?ഗുരു ഇതൊന്നും ആഗ്രഹിച്ചിരുന്നതല്ല.നിങ്ങൾ പഫിക്കണം അല്ലെങ്കിൽ പഠിപ്പിക്കണം എന്നൊന്നും ഗുരു പറഞ്ഞില്ല.ഇതു അന്വഷിച്ചു ആളുകൾ വരും അന്നു അവർ അന്വഷിച്ചു കണ്ടെത്തിക്കൊള്ളും എന്നാണ് ഗുരു ആത്‍മോപദേശം വിൽക്കാൻ പോയി തിരിച്ചു വന്ന ഭാർഗവാൻ വൈദ്യരോട് പറഞ്ഞു. അപ്പോൾ ഗുരുവിനെ നിങ്ങൾക്കു അറിയണം എങ്കിൽ ഗുരു ഫിലോസഫി അറിഞ്ഞു അതു അനുഭവിക്കാൻ തയാറാണോ എന്നു തീരുമാനിച്ചാൽ മതി
ഗുരു ബ്രഹ്മവിദ്യ മന്ദിരം സ്ഥാപിച്ചത് പിന്നെ എന്തിനാണ് ? നാരായണ ഗുരുകുലം സ്ഥാപിക്കാൻ നിർദ്ദേശം കൊടുത്തതെന്തിനാണ് ? വെറുതെ കാര്യം ഒന്നും മനസ്സിലാക്കാതെ ഇങ്ങനെ ഓരോന്ന് പറയല്ലേ..
ഗുരുക്കന്മാരെ ചീത്തപറഞ്ഞു ആക്ഷേപിച്ചു നടക്കുന്ന പഴയ രാഹൂലൻ കാവി വേഷധാരി ബോധിതീർഥ അല്ലെ ഇത് ? നിങൾ ചോദിച്ച ചോദ്യങ്ങൾക്ക് ഉള്ള ഉത്തരം എന്നെങ്കിലും താങ്കൾക്ക് വെളിവു വരുമ്പോൾ കിട്ടും. കാത്തിരിക്കുക. ഗുരു കരഞ്ഞു എന്ന് ഞാൻ പറഞ്ഞില്ലല്ലോ രാഹൂലാ. നടരാജ ഗുരുവിനോട് നാരായണ ഗുരു പറഞ്ഞത് ഇല്ലെന്ന് പറയാൻ തനിക്ക് എന്ത് യോഗ്യതയാണ്.
ഗുരുവിന്റെ തത്വോപദേശത്തെക്കുറിച്ച് ഒന്നും പറയാതെ മറ്റുള്ളവരിൽ കുറ്റം മാത്രം കണ്ടുപിടിച്ചു പറയുന്നത് ഗുരുവിന്റെ രീതി ആയിരുന്നില്ല. നടരാജഗുരുവിൽ ഗുരുവിന്റെ പ്രതീക്ഷ തൻ്റെ തത്വജ്ഞാനത്തെ ലോകത്തിന്റെ നാനാ ഭാഗത്തും എത്തിക്കുക എന്നതായിരുന്നു. അതു നടരാജ ഗുരു ഭംഗിയായി നിർവഹിച്ചു. ഒരു കൃതി ഒഴിച്ചു ബാക്കിയല്ലാം English ലേക്കും തർജ്ജമ ചെയ്തു.പല രാജ്യങ്ങളിലും ആശ്രമങ്ങൾ സ്ഥാപിച്ചു. ഇതിലൊന്നും ആരേയും കുറ്റം പറഞ്ഞതായി കാണുന്നില്ല. ഗുരുവിന്റെ ബ്രഹ്മജ്ഞാനത്തേക്കുറി ച്ചു പറയാൻ ശ്രമിക്കുക എങ്കിൽ മാത്രമേ നിങ്ങളുടെ യജ്ഞം പൂർത്തിയാകൂ.
കാര്യം ശരിയാണ്. പക്ഷേ വിളക്ക് കത്തിക്കും മുൻപ് ഒന്ന് അഴുക്ക് തൂത്തുവാരി ക്ലീൻ ചെയ്യേണ്ടത് ആവശ്യമല്ലേ ? അതേ ചെയ്തൊള്ളൂ ഞാൻ. പിന്നെ ഗുരുക്കന്മാർ കുറ്റങ്ങൾ തിരുത്തുകയാണ് ചെയ്തിട്ടുള്ളത്. കണ്ടിട്ട് മിണ്ടാതെ ഒരിക്കുകയല്ല ചെയ്തത്. തിരുത്തണമെന്ന് നടരാജ ഗുരു പറഞ്ഞിട്ടും ഉണ്ട്. കേട്ടിട്ട് താങ്കൾ നടരാജ ഗുരുവിനെ പറ്റി എല്ലാം പഠിച്ചു കഴിഞ്ഞു എന്ന് ആണ് മനസ്സിലായത്. ഞാൻ പഠിക്കുന്നതെ ഉള്ളല്ലോ. ഇന്നത്തെ തെറ്റ് നാളെ തിരുത്തി ശരി ആയിടും. പിന്നെ ഗുരുക്കന്മാർ ചെയ്തതും നമ്മൾ ചെയ്യുന്നതും തമ്മിൽ താരതമ്യം ചെയ്യല്ലേ. നമ്മൾ ഇവിടെ കിടക്കുന്നു. അവരെവിടെ നിൽക്കുന്നു. No Comparison. 👍
നമ്മുക്ക് ആരുമില്ലാതെ പോയല്ലോ എന്നു ഗുരു പറയുവാൻ കാരണം 'ഗുരു ആഗ്രഹിച്ചിരുനത് തൻ്റെ തത്വങ്ങൾ പ്രചരിപ്പിക്കാനും,പഠിപ്പിക്കുവാനും ജനങ്ങളിലേക്കു എത്തിക്കുവാനും തക്ക ഗുണമുള്ള ഒരു വ്യക്തിയെ കിട്ടാതെ പോയല്ലോ എന്നാണ് ഗുരുദേവൻ പറഞ്ഞതിൻ്റെ അർത്ഥം ഇന്ന് ഗുരുക്ഷേത്രങ്ങളിലും, ഗുരുമന്ദിരങ്ങളിലും കാണുന്നത് വെറും പ്രഹസനം മാത്രം. പിന്നെ ഈഴവർ പഴയതുപോലെ അധസ്ഥിതി, അവൾ തയും, ദുരിതവും അവഗണനയും, കാര്യമായി അനുഭവിക്കുന്നില്ല മാത്രമല്ല സശരീരനായി ഗുരുദേവൻ ഇന്ന് ഉണ്ടെങ്കിൽ ശിവഗിരി മുതൽ കാസർഗോഡ് ഉം കഴിഞ്ഞു നീണ്ട ക്യൂ കാണാമായിരുന്നു ഇതൊക്കെയാണ് കാര്യങ്ങൾ
ചിലർ വേറൊരാളുടെ വായിൽ നിന്നും ചില ചോദ്യങ്ങൾ കേട്ട് അന്ധാളിച്ച് അയാളുടെ കാൽക്കൽ നെഞ്ചടിച്ചു വീഴെണ്ടി വരുമ്പോളാണ് താങ്കൾ പറഞ്ഞ ഇക്വാളിറ്റി ബോധ്യപ്പെടുന്നത്.
It's not in thousand, not even millions; it will reach Billions but the trillion may be a little away. Proceed and hold Guru consciously. Best of luck.
🙏🕉️
താങ്കൾക്ക് നന്ദി, ഓംശ്രീ നാരായണ പരമഗുരവേ നമഃ 🙏🙏🙏
🙏🕉️
വളരെ നന്നായി. ഗുരു പറഞ്ഞുതന്ന അറിവിനെക്കുറിച്ചു ഗൗരവമായ ചർച്ചകളും ചിന്തകളും കുറവാണ് എന്നത് സത്യമാണ്. ഇങ്ങനെ ഒരു വേദി അതിനായി ഉണ്ടായത് ഗുരുവിൻറെ ഇച്ഛ തന്നെയാണ്. ഈ ലോകഭ്രമത്തിൽ നിന്നും രക്ഷനേടി ലോകവേദിയിൽ നടിയ്ക്കാൻ ഗുരുവിന്റെ ഉപദേശങ്ങളോളം ശക്തി പകരുന്ന വേറൊരു ഔഷധവും ഇല്ല. ആവശ്യമുള്ളവർ അത് നേടട്ടെ.
🕉️🙏
നമസ്തേ ജി 🙏
നമസ്തെ 🙏🕉️
നമ്മുടെ നാട്ടിലെ ആദ്യത്തെ വിപ്ലവകാരി അതിനു ശേഷം മനുഷ്യൻന്മാർ തമ്മിൽ നേരിട്ട് സംസാരിയ്ക്കാൻ സാധിച്ചു.🙏
🕉️🙏
ഗുരുവേ നമഃ 🙏
🙏🕉️
മോനേ എനിക്ക് വളരെ ഇഷ്ടപ്പെട്ടു ,അതുകൊണ്ട് ലൈക്ക് ചെയ്തു , അതുപോലെ എല്ലാമത വിഭാഗങ്ങളും അറിയേണ്ട താണ് എന്ന് എനിക്ക് തോന്നി , അതുകൊണ്ട് ഷെയർ ചെയ്തു , ഏറ്റവും ഇഷ്ടപ്പെട്ടത് എല്ലാ വീഡിയോ ക്കാരും ചയ്യുന്നത് വെറുക്കുന്നു എന്ന് പറഞ്ഞത് വളരെ വളരെ ഇഷ്ടപ്പെട്ടു , ,തികഞ്ഞ ഗുരുഭക്തയാകാൻ ശ്രമിക്കുന്നു , കൊതിക്കുന്നു , ,
ദൈവമേ കാത്ത്കൊൾകങ്ങ് കൈവിടാതിങ്ങ് ഞങ്ങളെ ,!
രോഹിണി റ്റീച്ചർ വർക്കല , ഗുരുദേവൻ നമ്മളെ കണ്ടു മുട്ടിക്കും ,
🙏🙏🙏
ആശയവും വിനയവും വളരെ ഇഷ്ടപ്പെട്ടു
ലക്ഷ്യത്തിലെത്താൻ ഗുരുദേവന്റെ അനുഗ്രഹം ഉണ്ടാകണേ എന്ന് പ്രാർത്ഥിക്കുന്നു
ഞങ്ങൾ ചാലക്കുടിയിൽ ചൊവ്വ വെള്ളി ദിവസങ്ങളിൽ മുടങ്ങാതെ ഗുരുദേവകൃതികൾ സ്വയം പഠിക്കാശ്രമിക്കുന്ന ഒരുഗ്രൂപ്പ് തുടങ്ങിയിട്ടുണ്ട് SNCE പഠനകേന്ദ്രം
🙏🕉️
താങ്കളുടെ അവതരണം സൂപ്പർ 🙏
🙏🕉️
വളരെ നന്ദിയുണ്ട് താങ്കളുടെ ഗുരുദേവനെ കുറിച്ചുള്ള അറിവുകൾ പകർന്നുതന്നതിന്.
🕉️🙏
നല്ല അവതരണം
🙏🕉️
ശരിയാണ് സത്യമാണ് ഭഗവത് ഗീത കഴിഞ്ഞാൽ പിന്നെ വ്യക്തമായ തത്വങ്ങൾ, നിർദ്ദേശങ്ങൾ, ഇതൊക്കെ പഠിക്കാനും വായിക്കാനും, അത് വഴി ആത്മ സംഘർഷങ്ങൾ കുറയ്ക്കാനും, ആ ബധൈര്യം വീണ്ടെടുക്കാനും വളരെയധികം പ്രചോദനമാകുന്നു
🕉️
എല്ലാ നന്മകളും ആശംസിക്കുന്നു
🕉️🙏
താങ്ക്യൂ ഗുരുദേവനും സ്തുതിക്കുന്നു ഇത്രയും പറഞ്ഞ സാറിനെയും സ്തുതിക്കുന്നു നമിക്കുന്നു
🕉️🙏
Guru Charanam Saranam
🌸🙏
🙏🕉️
ഓം ശ്രീ നാരായണ പരമഗുരുവേ നമഃ..... 🙏🌹❤️🙏🌹❤️🙏🌹❤️
🕉️🙏
ഗുരു നാരായണായ നമ 🎉
🕉️🙏
നല്ല വിവരണങ്ങൾ നന്ദി നമസ്കാരം 🙏
🙏🕉️
വളരെ നല്ല തീരുമാനം ഗുരുവിന്റെ അനുഗ്രഹം ഉണ്ടാകും
🕉️🙏
Verry good 💯🙏🙏🙏
🙏🕉️
ഗുരുദേവാ
🕉️🙏
Thanks🎉🎉🎉
🙏🕉️
Om Sree Narayana Parama Gurave Nama 🙏🙏🙏🙏🙏🙏🙏
🕉️🙏
Thank you 🙏
🙏🕉️
Om sree Narayana parama guruve namah ❤
🕉️🙏
പ്രണാമം 🙏🏼🙏🏼🙏🏼
🕉️🙏
Iike it your talk
🙏🕉️
GuruAum🙏🙏🙏
🕉️🙏
🙏 🙏 🙏
🙏🕉️
ഗുരവേ നമ:
🙏🕉️
സകലവിധ ഗുണവു൦ ൭ള്ള ഒരു മനുഷ്യനെ കേട്ടിട്ട് പൊലു൦ ഇല്ലാത്ത നമ്മൾ
മനുഷ്യ൪ .
സകലതു൦ സ൪വ്വതു൦ അയ
സബൂ൪ണ്ണ അറിവ് ആയ സകലതു൦ പരമാത്മാവ്
മനുഷ്യ൯ ആയി
ജനിച്ച
ശ്രീ.നാരായണ ഗുരു ദൈവ൦
സ൪വ്വസത്യ൦ ചിന്തയിൽ
പൊലു൦ ഇല്ല
പിന്നെ
എങ്ങനെ അറിയു൦
ഗുരു അറിവിലുടെ സകലവിധ അറിവു൦
ഭക്തിയോടെ അറിയാ൯
സകലമനുഷ്യരു൦ ശ്രമിക്കുക🙏👌💐🌺
🙏🕉️
🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏🕉️
🙏🙏🙏
🙏🕉️
:🙏🙏🙏🙏
🕉️🙏
ഗരു തത്വങ്ങൾ അവനവൻ്റെ കഴിവനുസരിച് ആദ്യം മനസ്സിലക്കാൻ ശ്രമിക്കുക ഗുരുദേവ കൃതികൾ പഠിക്കുക ആ തത്വങ്ങൾ കുറച്ചെങ്കിലും ജീവിതത്തിലേക്ക് സ്വീകരിക്കാൻ ശ്രമിക്കുക പക്ഷെ ഈ ലോകം കപടമാണ് പാപപങ്കിലമാണ് അതൊക്കെ മനസ്സിലാക്കാൻ ഗുന്ദ ദേവൻ നമ്മെ അനുഗ്രഹിക്കും.
ലോകം കപടവും പാപപങ്കിലമായതാണ് എന്നാണോ ഗുരു പറഞ്ഞത് ഭാരതത്തിലെ ഏതെങ്കിലും ആദ്ധ്യാത്മിക ഗ്രന്ഥങ്ങളിൽ അങ്ങനെയാണോ പഠിപ്പിക്കുന്നത് ഇതൊക്കെ സെമിറ്റിക് മതങ്ങളുടെ സങ്കൽപ്പങ്ങൾ അല്ലേ.
❤❤❤
🕉️🙏
താങ്കൾ ആവശ്യമില്ലാതെ കൂടുതൽ ചിരിക്കേണ്ടതില്ല. Be careful 🙏
ജഗതി പറഞ്ഞപോലെ ആണ്. ഒരാളുടെ ആവശ്യം വേറൊരാളുടെ അനാവശ്യം ആരിക്കും. 😅
അല്ല, ചിരിക്കരുതെന്നു ഏതെങ്കിലും രാജാവ് കൽപ്പന ഇറക്കിയിട്ടുണ്ടോ ? കരയാനല്ല ചിരിക്കാനാണ് ഗുരു പറഞ്ഞുതന്നത്. Care എല്ലാം ഗുരുവിനെ ആണ് ഏൽപ്പിച്ചിരിക്കുന്നത്. Guru will take care. 😅🙏🕉️
1 മഹാഗുരുവിനു വലിയ നമസ്ക്കാരം
🕉️🙏
ഇന്നത്തെ നാരായണി യർ അറിയേണ്ടത് കൃത്യ മായി പറയാതെ പറഞ്ഞു വച്ചു
🙏🕉️
Guru enna jnana prakasam enthane namukke onnum ariyilla
🕉️🙏
ഞാൻ മീര. ശാന്തിഗിരി ആശ്രമത്തിൽ ആണ്.
എന്റെ മാമൻ ബാലകൃഷ്ണൻ K. P.. കണ്ണൂർ നാരായണഗുരുവിന്റെ വലിയ ഭക്തനായിരുന്നു. ഗുരു നിത്യ ചൈതന്യ യതി മാമന്റെ വീട്ടിൽ വന്നു കണ്ടിട്ടുണ്ട്.
ഗുരു അവസാന കാലത്തു പറഞ്ഞത് "എനിക്കൊരു കുഞ്ഞ് ഇല്ലാതെ പോയല്ലോ "എന്നാണ് കേട്ടറിഞ്ഞിരിക്കുന്നത്. ഒരു ശിഷ്യൻ ഇല്ലല്ലോ എന്നാണ് ഗുരു ഉദ്ദേശിച്ചത്. പക്ഷെ ശിഷ്യന്മാർ മനസ്സിലാക്കിയത്.... താമസിച്ചു പോയല്ലോ... അതായതു കല്യാണം കഴിഞ്ഞു കുട്ടികൾ ഉണ്ടാകാൻ സമയം കഴിഞ്ഞു പോയല്ലോ എന്നാണ്...
ക്ഷമിക്കണം അവിവേകമായെങ്കിൽ 🙏
🙏🕉️
നാരായണ ഗുരു സ്വന്തം ആരുമായായ ശിഷ്യനോട് പറഞ്ഞ കാര്യമാണിത്. അതു നടരാജ ഗുരു തന്നെ വെളിപ്പെടുത്തിയതാണ്. നാരായണ ഗുരു തന്നെ പലപ്പോഴും ഇത് പറഞ്ഞിട്ടുള്ളതായി കേട്ടിട്ടുണ്ട്. അതെല്ലാം ഗുരു ശിഷ്യ പാരസ്പര്യത്തിൽ ഉള്ളതാണ്.
Nigalku arivu du moksham mukthi aagrhikumbol, guru parambaragal mahathwam varum, sankarachrya bagavth padar. Vangathay guru devanay kooduthal mahathwam paryunnu aviday thettugal undu, janum oru eezhvan aanu
മോക്ഷം മുക്തി ഇതൊന്നും വെളിയിൽ നിന്നും.വരുന്ന കാര്യങ്ങൽ അല്ല സുഹൃത്തേ. It is an attitude. Nothing else.
@streamofvalues attitude alla yanginay oru aavstha undu, nigaluday buddhi arivugalum athinu thdsagal aayinilkum
eeswra viswsa ethinu prdnyam guru deva viswsa. aayi mraruthu, guru aagrhi chathum aathu thannay aanu, Ee prasthanagalil. eeswra viswasam 2 part aayi marunnu. Athu thannay aanu ethinday poraymyum
ദർശനമാലയിലെ ഭക്തി ദർശനം എടുത്ത് പഠിക്കൂ.
അപ്പൊൾ ചിലത് പിടികിട്ടും.
@streamofvalues nigalku pidikittiyathu paryu...... JAN VAYICHITTILLA dharsana Mala, parajolu madikanda..... Yandanu dharsana malyil pryunnathu...... Aviday eeswranay sakshth karikam
Pinnay guru paraja thathrwam sadarana karku ullathalla, athu Nogal vijarichalum aarilum yathilla, mukthi thaydunna jeevanil athu prkasikum. Palarilum Pala margagal aayirikum
നമുക്ക് നമ്മുടെ കാര്യം നോക്കിയാൽ പോരേ?
മറ്റുള്ളവർക്ക് കഴിയുമോ എന്ന് അവര് നോക്കട്ടെ.
@streamofvalues guru devan aavsanam parajathu ethanu yanday née kanumo yannu chodichathinday uttharam aanu, guru vinu mansil aayi Jan udesichathu aarilum yathiyilla
@@praveendeepa5063 ഇപ്പോൾ എത്താൻ പ്രയാസമില്ലല്ലോ
@@streamofvalues upanishth pramanam aaku,,,,, athil ellathathu aarum puthuthayi parajittilla, sruthi mathavinay aadhyam vanagu
ക്ഷേത്രത്തിൽ സസ്സ്യാഹരികൾ അല്ലാത്തവർ കയറുന്നതിനു എന്താണ് പറഞ്ഞിട്ടുള്ളത്
ക്ഷേത്രങ്ങൾ ബുദ്ധി കുറഞ്ഞവർക്കായി ഉണ്ടാക്കിയ വ്യവസ്ഥയാണ്. It is for helping individuals in the process of transformation. ജ്ഞാനം ഉണ്ടായാൽ ക്ഷേത്രം ആവശ്യമില്ല.
സസ്യാഹാരം ആണ് എന്ന്. നല്ലത്. ഗുരുവും അതാണ് നിർദ്ദേശിച്ചിട്ടുള്ളത്.
🕉️🙏
@@streamofvaluesഅപ്പോൾ നമ്മൾ തന്നെ എല്ലാവരെയും സസ്യാഹരികൾ ആകാൻ വേണ്ടി ശ്രമിക്കേണ്ടതല്ലേ 🙏🙏🙏. പാപം അല്ലെ ഒരു ജീവിയെ കൊന്നു ഭക്ഷിക്കുക എന്ന് പറഞ്ഞാൽ 🙏
@@latha.platha6731 നമുക്ക് നമ്മളേ മാറ്റാനല്ലേ പറ്റൂ. ഞാൻ vegetarian ആണ്. എന്റെ വീട്ടുകാരും ആണ്. എന്റെ കുഞ്ഞിനേയും vegetarian ആയിട്ടാണ് വളർത്തുന്നതും. അതല്ലേ പറ്റൂ.
വിശപ് എന്നത് അനുഭവിച്ചറിയണം.
🙏🕉️
തീർച്ചയായും. ഭക്ഷണം കിട്ടാതെ ആരും അലയാതിരിക്കട്ടെ.. 🕉️
Sankarachrya bagavad paadary kurachu, namukku oru padu thayttidaranagal undu, kooduthal mansil aakiyal. guru devanay kurachum kooduthal ariyan kazhiyum, allaygil. Jathi chindagalil kudugi kidakkum,, janum oru eezhvan aanu. .... Bagavth paadruday. anugrham undaygil. gurudayvanay. Valry simpil aayi mansil aagum, but guru deva IL chila. Karma gal undayi. Athu samoohathil aayirinnu,
ശെരിയായി ധരിക്കാനും വല്ലതും ചെയ്യണം.
ശങ്കരനു മാത്രമെ ബുദ്ധിയുള്ളൂ എന്ന് കരുതുന്നുണ്ടെങ്കിൽ അതു തെറ്റാണ്.
@streamofvalues orikalum alla
ഗുരുവിനെ അറിയുക എന്നാൽ ഗുരുവിന്റര് കൃതി പഠിക്കുക പിന്നെ അതു പഠിപ്പിക്കുക,സന്ദേശം പഠിക്കുക പഠിപ്പിക്കുക,പിന്നെ ജീവചരിത്രം പഠിപ്പിക്കുക പഠിക്കുക എന്നതാണോ?ഗുരു ഇതൊന്നും ആഗ്രഹിച്ചിരുന്നതല്ല.നിങ്ങൾ പഫിക്കണം അല്ലെങ്കിൽ പഠിപ്പിക്കണം എന്നൊന്നും ഗുരു പറഞ്ഞില്ല.ഇതു അന്വഷിച്ചു ആളുകൾ വരും അന്നു അവർ അന്വഷിച്ചു കണ്ടെത്തിക്കൊള്ളും എന്നാണ് ഗുരു ആത്‍മോപദേശം വിൽക്കാൻ പോയി തിരിച്ചു വന്ന ഭാർഗവാൻ വൈദ്യരോട് പറഞ്ഞു.
അപ്പോൾ ഗുരുവിനെ നിങ്ങൾക്കു അറിയണം എങ്കിൽ ഗുരു ഫിലോസഫി അറിഞ്ഞു അതു അനുഭവിക്കാൻ തയാറാണോ എന്നു തീരുമാനിച്ചാൽ മതി
ഗുരു ബ്രഹ്മവിദ്യ മന്ദിരം സ്ഥാപിച്ചത് പിന്നെ എന്തിനാണ് ?
നാരായണ ഗുരുകുലം സ്ഥാപിക്കാൻ നിർദ്ദേശം കൊടുത്തതെന്തിനാണ് ?
വെറുതെ കാര്യം ഒന്നും മനസ്സിലാക്കാതെ ഇങ്ങനെ ഓരോന്ന് പറയല്ലേ..
ഗുരുത്വം എങ്ങനെ പരമ്പരമ്പരയായി കൊടുക്കും. ഗുരു അടുത്ത ഗുരുവിനെ വാഴിച്ചോ, ജഞാനിയായ ഗുരു ആരുമില്ലെന്നു പറഞ്ഞു കരഞ്ഞോ ഗുരുവിനെ ആക്ഷേപിക്കാതെ
ഗുരുക്കന്മാരെ ചീത്തപറഞ്ഞു ആക്ഷേപിച്ചു നടക്കുന്ന പഴയ രാഹൂലൻ കാവി വേഷധാരി ബോധിതീർഥ അല്ലെ ഇത് ? നിങൾ ചോദിച്ച ചോദ്യങ്ങൾക്ക് ഉള്ള ഉത്തരം എന്നെങ്കിലും താങ്കൾക്ക് വെളിവു വരുമ്പോൾ കിട്ടും. കാത്തിരിക്കുക. ഗുരു കരഞ്ഞു എന്ന് ഞാൻ പറഞ്ഞില്ലല്ലോ രാഹൂലാ. നടരാജ ഗുരുവിനോട് നാരായണ ഗുരു പറഞ്ഞത് ഇല്ലെന്ന് പറയാൻ തനിക്ക് എന്ത് യോഗ്യതയാണ്.
കപട ഗുരുക്കന്മാരെ അല്ലെ അദ്ദേഹം പറഞ്ഞത് 😂@@streamofvalues
yoga anuboothi aanu aathmo padesa sadagam., aanu booth anubavichal alla thay. aarku athu mansil aagum,
ആത്‌മോപദേശ ശതകത്തിൽ എല്ലാവരും അനുഭവ ശാലികൾ ആണെന്നാണ് ഗുരു പറയുന്നത്.
ശേരിക്ക് ഒന്നൂടെ പഠിച്ചു നോക്കൂ.
@streamofvalues cilathu yalam oduganam, yalrilum undu , yalrum anubavikan yogam Ella, onnonnay oduganam cilathu yalam, appol ninnidum driku, allaygil athu anginonum piditharilla
@streamofvalues , mattupalathum baakiyundu. Vaigi varum athu 🙏🙏
Fanatics cannot be true disciples of great mahathmas. Guru abused none and saw everyone alike.
👍
Sree narayana parambaryil oralku polum aathmopa desa sadagam mansilakano mattullavarku paraju kodukano, yogythyo arivo undu yannu ethuvaray thoniyittilla, aathmanu boothi anubavichavar athil Ella athu aanu sathyam, guru devan ozhichu. Baaki ullathu budhi rakshsan maar mathram,,,,,,,,,,
സ്വയം അങ്ങനെ ആയി ഒന്ന് മറ്റുള്ളവർക്ക് പറഞ്ഞുകൊടുക്കൂ. യോഗ്യനായി. അതല്ലേ അതിൻ്റെ രീതി. എന്നിട്ട് അവർ ഇരിക്കുന്ന സ്ഥലത്ത് പോയി ഇരിക്കുക. ഒരുകൈ നോക്കൂ.
@streamofvalues poorna tawpasigalum yogi galum aaya sanyasi maray aa prsthanathil kana aagrhihu pooyi, guru devanay polay,..... Nigal karuthunna polay. athu eppo sree rama Krishna madam aayalum ethu thannay aavstha. JAN athryum udesichollu
ഗുരുവിന്റെ തത്വോപദേശത്തെക്കുറിച്ച് ഒന്നും പറയാതെ മറ്റുള്ളവരിൽ കുറ്റം മാത്രം കണ്ടുപിടിച്ചു പറയുന്നത് ഗുരുവിന്റെ രീതി ആയിരുന്നില്ല. നടരാജഗുരുവിൽ ഗുരുവിന്റെ പ്രതീക്ഷ തൻ്റെ തത്വജ്ഞാനത്തെ ലോകത്തിന്റെ നാനാ ഭാഗത്തും എത്തിക്കുക എന്നതായിരുന്നു. അതു നടരാജ ഗുരു ഭംഗിയായി നിർവഹിച്ചു. ഒരു കൃതി ഒഴിച്ചു ബാക്കിയല്ലാം English ലേക്കും തർജ്ജമ ചെയ്തു.പല രാജ്യങ്ങളിലും ആശ്രമങ്ങൾ സ്ഥാപിച്ചു. ഇതിലൊന്നും ആരേയും കുറ്റം പറഞ്ഞതായി കാണുന്നില്ല. ഗുരുവിന്റെ ബ്രഹ്മജ്ഞാനത്തേക്കുറി
ച്ചു പറയാൻ ശ്രമിക്കുക എങ്കിൽ മാത്രമേ നിങ്ങളുടെ യജ്ഞം പൂർത്തിയാകൂ.
കാര്യം ശരിയാണ്. പക്ഷേ വിളക്ക് കത്തിക്കും മുൻപ് ഒന്ന് അഴുക്ക് തൂത്തുവാരി ക്ലീൻ ചെയ്യേണ്ടത് ആവശ്യമല്ലേ ? അതേ ചെയ്തൊള്ളൂ ഞാൻ. പിന്നെ ഗുരുക്കന്മാർ കുറ്റങ്ങൾ തിരുത്തുകയാണ് ചെയ്തിട്ടുള്ളത്. കണ്ടിട്ട് മിണ്ടാതെ ഒരിക്കുകയല്ല ചെയ്തത്. തിരുത്തണമെന്ന് നടരാജ ഗുരു പറഞ്ഞിട്ടും ഉണ്ട്. കേട്ടിട്ട് താങ്കൾ നടരാജ ഗുരുവിനെ പറ്റി എല്ലാം പഠിച്ചു കഴിഞ്ഞു എന്ന് ആണ് മനസ്സിലായത്. ഞാൻ പഠിക്കുന്നതെ ഉള്ളല്ലോ. ഇന്നത്തെ തെറ്റ് നാളെ തിരുത്തി ശരി ആയിടും. പിന്നെ ഗുരുക്കന്മാർ ചെയ്തതും നമ്മൾ ചെയ്യുന്നതും തമ്മിൽ താരതമ്യം ചെയ്യല്ലേ. നമ്മൾ ഇവിടെ കിടക്കുന്നു. അവരെവിടെ നിൽക്കുന്നു. No Comparison. 👍
നമ്മുക്ക് ആരുമില്ലാതെ പോയല്ലോ എന്നു ഗുരു പറയുവാൻ കാരണം 'ഗുരു ആഗ്രഹിച്ചിരുനത് തൻ്റെ തത്വങ്ങൾ പ്രചരിപ്പിക്കാനും,പഠിപ്പിക്കുവാനും ജനങ്ങളിലേക്കു എത്തിക്കുവാനും തക്ക ഗുണമുള്ള ഒരു വ്യക്തിയെ കിട്ടാതെ പോയല്ലോ എന്നാണ് ഗുരുദേവൻ പറഞ്ഞതിൻ്റെ അർത്ഥം ഇന്ന് ഗുരുക്ഷേത്രങ്ങളിലും, ഗുരുമന്ദിരങ്ങളിലും കാണുന്നത് വെറും പ്രഹസനം മാത്രം. പിന്നെ ഈഴവർ പഴയതുപോലെ അധസ്ഥിതി, അവൾ തയും, ദുരിതവും അവഗണനയും, കാര്യമായി അനുഭവിക്കുന്നില്ല മാത്രമല്ല സശരീരനായി ഗുരുദേവൻ ഇന്ന് ഉണ്ടെങ്കിൽ ശിവഗിരി മുതൽ കാസർഗോഡ് ഉം കഴിഞ്ഞു നീണ്ട ക്യൂ കാണാമായിരുന്നു ഇതൊക്കെയാണ് കാര്യങ്ങൾ
ഇതെന്തല്ലാം ഈ പറയുന്നു ഗുരുവിന് ആരുമില്ല എന്ന് ഗുരു പറഞ്ഞതായി പറയുന്നു അറിഞ്ഞിട്ടാണ് ഈ പറയുന്നത്
നിങ്ങൾ ഇതുവരെ അറിഞ്ഞതിന് അപ്പുറം ഒന്നും ഇല്ല എന്ന് വിചാരിക്കരുത്.
aarum mugalil alla thazayum alla. Guru Kan Mar yalllam sammam. Aavar poornan Mar, oro oro kalagattam, mathram Mari varum,
ചിലർ വേറൊരാളുടെ വായിൽ നിന്നും ചില ചോദ്യങ്ങൾ കേട്ട് അന്ധാളിച്ച് അയാളുടെ കാൽക്കൽ നെഞ്ചടിച്ചു വീഴെണ്ടി വരുമ്പോളാണ് താങ്കൾ പറഞ്ഞ ഇക്വാളിറ്റി ബോധ്യപ്പെടുന്നത്.
Om sree narayana parama guruve namah ❤
🙏🕉️
❤🙏🙏🙏🙏🙏🙏❤
🙏🕉️
❤❤❤❤❤
🕉️🙏
🙏
🙏🕉️
❤❤❤❤❤
🙏🕉️
🙏🙏🙏
🕉️🙏
🙏🙏🙏👍
🙏🕉️
🙏
🙏🕉️
🙏
🕉️🙏
🙏
🕉️🙏
🙏🙏🙏
🕉️🙏
🙏🙏🙏🌹
🙏🕉️
🙏
🙏🕉️