ഗുരുപദം ടിവിയ്ക്ക് ഒരു പാട് നന്ദി. ഗുരുദേവന്റെ കുറിച്ചുള്ള ചരിത്രപരമായ പ്രഭാഷണങ്ങൾ കോർത്തിണക്കിക്കൊണ്ട് മാനവരാശിയ്ക്കു തന്നെ വലിയ സംഭാവനയാണ്. മനസ്സിനും ശരീരത്തിനും ഉണർവും ഉന്മേഷവും നൽകുന്ന ഈ മഹത്തായ പ്രഭാഷണങ്ങൾ ഭക്തർക്ക് നൽകുന്ന ഗുരുപദം അണിയറക്കാർക്ക് കോടി നമസ്കാരം...... ഗുരു ധർമ്മം ജയിക്കട്ടെ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
കൊടുങ്ങല്ലൂർ നിവാസിയായ എനിക്ക് കോലത്തുകരയിലെ കാരുണ്യ മൂർത്തിയെക്കുറിച്ച് കൂടുതൽ അറിയുന്നതിനും കോലത്തും കരയിൽ എത്തണമെന്ന ആഗ്രഹം ഉണർത്തുകയും ചെയ്ത ചാനലിനും പ്രഭാഷകനും ഹൃദയ ഭാഷയിൽ നന്ദി. ശ്രീനാരായണ പരമ ഗുരവേ നമ:
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🏻മനുഷ്യരെല്ലാം നന്നാകണം അതിനുവേണ്ടി തന്റെ ആയുസ്സ് വപുസും ആത്മതപസ്സ് (ഇന്നുപോലും കയറിചെല്ലാൻ ബുദ്ധിമുട്ടുള്ള മരുത്വാമലയിൽ കഠിനതപം ചെയ്ത് ആത്മപ്രകാശം നേടി അതിലൂടെ മനുഷ്യനെ നന്മയിലേയ്ക്ക് നയിക്കാനുള്ള വിവിധ കർമ്മ പഥത്തിലൂടെ സഞ്ചരിച്ച ഗുരുവിനെ ഒട്ടും തിരിച്ചറിയാതെയുള്ള ചിലരുടെ താരതമ്യങ്ങളും പ്രസംഗങ്ങളും കേൾക്കുമ്പോൾ വിഷമം തോന്നുംഅങ്ങയുടെ ഈപ്രഭാഷണം എല്ലാവരെയും വെളിച്ചത്തിലേയ്ക്കു നയിച്ച് ഗുരു ആരാണെന്നുള്ള ബോധ്യം ഉണ്ടാകട്ടെ 🙏🏻
സജീവ് സാറിന്റെ ഈ പ്രഭാഷണം വളരെ മനോഹരമായിരുന്നു...... അറിയുന്തോറും അകലുന്ന മഹാസാഗരം എന്ന മോഹൻലാൽ ഡയലോഗ്.. ഗുരുവിന്റെ കാര്യത്തിൽ അക്ഷരാർത്ഥത്തിൽ ശരിയാണ്.....
ഓം ശ്രീ നാരായണ പരമ ഗുരുവേ നമ: കേലേതി രശസ്തവത്തിന്റ വ്യാഖ്യാനം കേൾക്കാൻ ആഗ്രഹിച്ചിരുന്നു. ഇന്ന് അത് സാധിച്ചു. കോലത്തുകരക്കോവിൽ വാഴും ഭഗവാനെ ആ വാദങ്ങളിൽ കോടി പ്രണാമം അർപ്പിക്കുന്നു.
ഓം ശ്രീ നാരായണ പരമ ഗുരവേ നമ 🙏🙏 സജീവ് കൃഷ്ണൻ സാറിന്റെ പ്രഭാഷണം കേൾക്കാൻ ആഗ്രഹിച്ചിരിക്കയായിരുന്നു .കോലത്തുകരയെ പറ്റി എല്ലാം അറിയാൻ പറ്റി .ഇനി അവിടെ പോകാനുള്ള ഭാഗ്യം കൂടി കിട്ടണം 🙏 നന്ദി ഗുരു പദം🙏
Gurupadam ടിവി ചെയ്യുന്ന ഈ സത്കർമത്തിനെ എങ്ങനെ vaazhthanam എന്ന് അറിയില്ല. ആരായുന്ന വരിലേക്ക് ഗുരുവിനെഎത്തി ക്കുന്ന നിധികുംഭം ആണ് ഈ പ്രഭാഷണം. ഗദ്യ പ്രാർത്ഥനയും കോല തിരേശസ്ഥവവും മറ്റ് കൃതികളും ചേർത്ത് വളരെ നന്നായിരുന്നു.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍👍👌👌👌👌👌👌👌👌👌👌
ഇന്നലെയും ബലിനൽകാൻ വേണ്ടി ധാരാളം ജീവികളെ (കോഴികളെ )ഇടപ്പള്ളി പള്ളിയിലേക്ക് ആൾക്കാർ കൊണ്ടുവന്ന് ഒരു വശത്ത് കൂട്ടുന്നു . ഒരു വശത്ത് അതിനെ കറി വെക്കാനുള്ള കൂട്ടുകൾ തയ്യാറാക്കുന്നു. ഓർമ്മവരുന്നത് ഇലന്തൂരിലെ നരബലിയാണ് കൊല്ലുന്നതുമെങ്ങനെ ജീവികളെ തെല്ലും കൃപയറ്റു ഭുജിക്കയതും ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🏻
ഉണര്വിലും ഉറക്കത്തിലും ഇഡാവിടാതെ സ്വൊ സിചു കൊണ്ടിരിക്കുന്നു പ്രാണൻ അത് പരമാത്മാവിൽ നിന്നുളളതാണ് സകല ജീവജാലങ്ങളിലും നിലകൊള്ളുന്ന ആ ജീവന്റെ ഉണ്മത്വാ ത്തിൽ കൂടി യാണ് പരമാത്മാവിനെ ദർശിക്കുന്ന ദൃ സാക്ഷി യാവാൻ കഴിയുക.
ഗുരുപദം ടിവിയ്ക്ക് ഒരു പാട് നന്ദി. ഗുരുദേവന്റെ കുറിച്ചുള്ള ചരിത്രപരമായ പ്രഭാഷണങ്ങൾ കോർത്തിണക്കിക്കൊണ്ട് മാനവരാശിയ്ക്കു തന്നെ വലിയ സംഭാവനയാണ്. മനസ്സിനും ശരീരത്തിനും ഉണർവും ഉന്മേഷവും നൽകുന്ന ഈ മഹത്തായ പ്രഭാഷണങ്ങൾ ഭക്തർക്ക് നൽകുന്ന ഗുരുപദം അണിയറക്കാർക്ക് കോടി നമസ്കാരം......
ഗുരു ധർമ്മം ജയിക്കട്ടെ
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
❤We
കൊടുങ്ങല്ലൂർ നിവാസിയായ എനിക്ക് കോലത്തുകരയിലെ കാരുണ്യ മൂർത്തിയെക്കുറിച്ച് കൂടുതൽ അറിയുന്നതിനും കോലത്തും കരയിൽ എത്തണമെന്ന ആഗ്രഹം ഉണർത്തുകയും ചെയ്ത ചാനലിനും പ്രഭാഷകനും ഹൃദയ ഭാഷയിൽ നന്ദി. ശ്രീനാരായണ പരമ ഗുരവേ നമ:
ഗുരുപദം ടി വി ചാനലിലൂടെ സജീവ് സാറിന്റെ പ്രഭാഷണം കേട്ടിട്ട് കുറെ ആയി.. സന്തോഷം തോന്നി 🙏🙏🙏
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🏻മനുഷ്യരെല്ലാം നന്നാകണം അതിനുവേണ്ടി തന്റെ ആയുസ്സ് വപുസും ആത്മതപസ്സ് (ഇന്നുപോലും കയറിചെല്ലാൻ ബുദ്ധിമുട്ടുള്ള മരുത്വാമലയിൽ കഠിനതപം ചെയ്ത് ആത്മപ്രകാശം നേടി അതിലൂടെ മനുഷ്യനെ നന്മയിലേയ്ക്ക് നയിക്കാനുള്ള വിവിധ കർമ്മ പഥത്തിലൂടെ സഞ്ചരിച്ച ഗുരുവിനെ ഒട്ടും തിരിച്ചറിയാതെയുള്ള ചിലരുടെ താരതമ്യങ്ങളും പ്രസംഗങ്ങളും കേൾക്കുമ്പോൾ വിഷമം തോന്നുംഅങ്ങയുടെ ഈപ്രഭാഷണം
എല്ലാവരെയും വെളിച്ചത്തിലേയ്ക്കു നയിച്ച് ഗുരു ആരാണെന്നുള്ള ബോധ്യം ഉണ്ടാകട്ടെ 🙏🏻
സജീവ് സാറിന്റെ ഈ പ്രഭാഷണം വളരെ മനോഹരമായിരുന്നു...... അറിയുന്തോറും അകലുന്ന മഹാസാഗരം എന്ന മോഹൻലാൽ ഡയലോഗ്.. ഗുരുവിന്റെ കാര്യത്തിൽ അക്ഷരാർത്ഥത്തിൽ ശരിയാണ്.....
ഓം ശ്രീനാരായണ പരമഗുരവേ നമഃ.. സജീവ് സാറിന് ഭഗവാൻ സർവ്വ നന്മകളും ഏകട്ടെ 🙏🏼🙏🏼
അങ്ങയെ കേൾക്കാൻ സാധിച്ചത് മഹാഭാഗ്യമായി കരുതുന്നു❤
🙏🙏🙏🙏 ഭഗവാനേ നന്ദി നന്ദി നന്ദി🙏🙏🙏 ഭഗവാനേ അറിയാനും അനുഭവിക്കാനും നല്ലൊരു ആചാര്യനെ തന്ന് അനുഗ്രഹിച്ചതിന് '🙏🙏🙏നന്ദി തമ്പുരാനേ🙏🙏 നന്ദി
ഗുരുദേവൻ സജ്ജിവ സാറിന് ദീഘായുസ്സ കൊടുക്കുവാൻ ഞങ്ങൾ പ്രാർത്ഥിക്കുന്നു
Llllll
L
Pll
ഓം സ്നേഹസ്വരൂപായ നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻
ഓം ശ്രീ നാരയണ പരമ ഗുരു വേ നമ:🙏🙏🙏🙏🙏🙏
Worthfull speech. Made us speechless, good work by gurupadham Tv. Shree Narayana Parama Guruve Namah
ഗുരു ധർമ്മം ജയിക്കട്ടെ🙏🙏🙏
ഓം ശ്രീ നാരായണ പരമ ഗുരുവേ നമ: കേലേതി രശസ്തവത്തിന്റ വ്യാഖ്യാനം കേൾക്കാൻ ആഗ്രഹിച്ചിരുന്നു. ഇന്ന് അത് സാധിച്ചു. കോലത്തുകരക്കോവിൽ വാഴും ഭഗവാനെ ആ വാദങ്ങളിൽ കോടി പ്രണാമം അർപ്പിക്കുന്നു.
Excellent explanation,beautiful narration.Parama Guruve Namah. 🎉
🌹🌹ഓം ശ്രീ നാരായണ പരമ ഗുരവേ നമ :🌹🌹
🙏 കോലതീരേശ്വരൻ സാക്ഷാത് പരബ്രഹ്മം തന്നെ എന്ന്പഠിപ്പിക്കുന്നതാണ് അവിടുന്ന് ചെയ്തപ്രഭാഷണം🙏🙏🌹🌹🙏🙏
Great speech, may Gurudevan bless you 🙏🙏🙏
ഗുരു ദേവാനുഗ്രഹം എല്ലാവർക്കും ലഭിക്കാ
ൻ പ്രാർത്ഥക്കും
Beautiful✨✨✨✨🙏🙏🙏🙏 nalla ariv pankvachu
Ommmmm sreee Narayanaaaa paramaguruvaeeeee namahaaaaaaaa🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹
കോലതിരേ ശസ്തവത്തിലൂടെ അതിവേഗമൊരോട്ട പ്രദക്ഷിണമായ് തോന്നി ഒരു പ്രഭാഷണത്തിലിതൊതുക്കി ച്ചുരുക്കിയപ്പോൾ🙋🙏🌹
Mahagurava nama,
I would like
To hear more from you..
ഓം ശ്രീ നാരായണ പരമ ഗുരവേ നമ 🙏🙏 സജീവ് കൃഷ്ണൻ സാറിന്റെ പ്രഭാഷണം കേൾക്കാൻ ആഗ്രഹിച്ചിരിക്കയായിരുന്നു .കോലത്തുകരയെ പറ്റി എല്ലാം അറിയാൻ പറ്റി .ഇനി അവിടെ പോകാനുള്ള ഭാഗ്യം കൂടി കിട്ടണം 🙏 നന്ദി ഗുരു പദം🙏
Pranamam Aacharya 🙏🏻🙏🏻🙏🏻
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏പ്രണാമം സർ 🙏
Gurupadam ടിവി ചെയ്യുന്ന ഈ സത്കർമത്തിനെ എങ്ങനെ vaazhthanam എന്ന് അറിയില്ല. ആരായുന്ന വരിലേക്ക് ഗുരുവിനെഎത്തി ക്കുന്ന നിധികുംഭം ആണ് ഈ പ്രഭാഷണം. ഗദ്യ പ്രാർത്ഥനയും കോല തിരേശസ്ഥവവും മറ്റ് കൃതികളും ചേർത്ത് വളരെ നന്നായിരുന്നു.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍👍👌👌👌👌👌👌👌👌👌👌
😜😜😜😜👍
😜😜😜😜👍
Thank you very much dear
ഇന്നലെയും ബലിനൽകാൻ വേണ്ടി ധാരാളം ജീവികളെ (കോഴികളെ )ഇടപ്പള്ളി പള്ളിയിലേക്ക് ആൾക്കാർ കൊണ്ടുവന്ന് ഒരു വശത്ത് കൂട്ടുന്നു . ഒരു വശത്ത് അതിനെ കറി വെക്കാനുള്ള കൂട്ടുകൾ തയ്യാറാക്കുന്നു. ഓർമ്മവരുന്നത് ഇലന്തൂരിലെ നരബലിയാണ്
കൊല്ലുന്നതുമെങ്ങനെ ജീവികളെ
തെല്ലും കൃപയറ്റു ഭുജിക്കയതും
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🏻
Ohm.... Sree Narayana Parama Gurave Nama 🙏
Ohm Sree Saradhambaye Nama 🙏
Aacharya padhangalil pranamam 🙏💐💐
Om Sree Narayana parama gurave namaha....
Great speech....Namaste ....
ഓം ശ്രീനാരായണ പരമഗുരവേ
നമ:🎉🎉🎉 ഓം ഹ്രീം നമശിവായ🎉🎉🎉
Om sreenarayana parama guruve namaha.
Om sri narayana parama gurave namah 🙏🙏🙏🌹🌹
💐💐💐
Hear this speech, then desire!!!!!!!!!!
Ohm sre e narayna parma guruva nama 🙏🙏🙏🙏
🙏🏻🙏🏻🙏🏻🙏🏻🙏🏻
❤❤❤
🙏🙏🙏🙏🙏🙏🙏🙏🙏
ആചാര്യ പാദങ്ങളി ൾപ്രണാമം
നമിക്കുന്നു ഗുരുവേ
,🙏 ഓം ശ്രീനാരായണ പരമ ഗുരവേ നമ:🙏
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Guru Ohm 🙏🙏🙏👏👏👏💐💐💐💐💐💐
Om Shri Narayana Paramagurave Namah. Acharya Namaste. Very enlightening discourse. Thanks to Gurupadam TV .🙏🙏🙏🙏🙏
ഓം ശ്രീ നാരായണ പരമഗുരവേ നമ:
🙏നന്ദി sir. ശ്രദ്ധയോടെ ശ്രവണം ചെയ്‌താൽ ചിത്ത ശുദ്ധി ഉണ്ടാവും.
Om sree narayana parama gurava nama🙏🙏🙏
ഓം ശ്രീനാരായണ പരമ ഗുരവേ നമ:
❤ഓം ശ്രീ നാരായണ പരമ ഗുരവേ നമ :❤
🙏🙏🙏🙏🙏🌹🌹🌹
🙏🙏🙏🙏🙏🙏
🙏🙏🌹
പരമഗുരവേ നമഃ
👍🏻🙏🙏🙏
❤️🙏🏼
🙏🙏🙏🙏🙏🙏🙏🙏🙏.......
🙏🙏🙏
❤️👏👏👏❤️
Namukkum kolathukara kaananam
🙏🏻🙏🏻🙏🏻🙏🏻👏👏👍🌹
പ്രണാമം സർ !!!
🙏🏾🙏🏾🙏🏾🙏🏾🙏🏾
ഉണര്വിലും ഉറക്കത്തിലും ഇഡാവിടാതെ സ്വൊ സിചു കൊണ്ടിരിക്കുന്നു പ്രാണൻ അത് പരമാത്മാവിൽ നിന്നുളളതാണ്
സകല ജീവജാലങ്ങളിലും നിലകൊള്ളുന്ന ആ ജീവന്റെ ഉണ്മത്വാ ത്തിൽ കൂടി യാണ് പരമാത്മാവിനെ ദർശിക്കുന്ന ദൃ സാക്ഷി യാവാൻ കഴിയുക.
സർ ഈ കോലത്തുകാര ഏത് ജില്ല ആണ് 🎉
Trivandrum
Thiruvananthapuram
Kollam kolathukara pokkannam
ഓം ശ്രീനാരായണ പരമ ഗുരവേ നമഃ.
ഓം ഐമും ക്ലീം സ്വവു മും ഹ്രീം ഭദ്രകാളിയെ നമഃ 🎉🎉
ഊണിലും ഉറക്കത്തിലും 🤔എന്നല്ലേ 🙏
ഊണും ഉറക്കവും എന്നു പറയാറുണ്ട്. ഊണ് ഉണര്‍വില്‍ നടക്കുന്ന ഒന്നാണ്. അതിനാല്‍ തെറ്റില്ല
ഊണിലും ഉറക്കത്തിലും എന്നല്ലേകൃതി.
ഊണ്= ജാഗ്രത്ത്/ഉണർവ്വ്(ഇന്ദ്രിയവിഷയം)
ഉറക്കം=സ്വപ്നം----സുഷുബ്ധി
എന്നവ്യാഖ്യാനവുംകാണുന്നുണ്ട്
Namikkunnu
ഓം ശ്രീനാരായണ പരമ ഗുരവേ നമഃ 🙏🙏
ഓം ശ്രീ നാരായണ പരമ ഗുരവേ നമ:🙏
🙏🙏🙏🙏🙏🙏🙏🙏🙏🙏
Om srinarayana parama gurave nama🙏
🙏🏻🙏🏻
🙏🙏🙏🙏🙏🙏🙏
Om shree narayana parama guruve namaha.
🙏🙏🙏🙏🙏
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🙏🙏🙏🙏
❤
🙏🙏🙏🙏🙏
ഓം ശ്രീനാരായണ പരമ ഗുരവേ നമഃ 🙏🙏
🙏
🙏🙏🙏
🙏🙏🙏🙏🙏
🙏🙏🙏🙏
🙏🙏🙏
🙏🙏🙏🙏🙏
🙏🙏🙏
🙏🙏🙏🙏🙏
🙏🙏🙏🙏🙏
🙏🙏🙏
🙏🙏🙏🙏
🙏🙏🙏
🙏🙏🙏🙏🙏
🙏🙏🙏🙏