റോഡരികിൽ നിന്ന് കോഴിക്കുഞ്ഞുങ്ങളെ വാങ്ങിയാൽ... Kozhi Valarthal Tips..

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024
  • റോഡരികിൽ നിന്നും കോഴിക്കുഞ്ഞുങ്ങളെ വാങ്ങി ഒരുപാടുപേർ പറ്റിക്കപ്പെടുന്നണ്ട്... അതിനെ കുറിച്ച് ഒരു ചെറിയ വിവരണം ആണ് ഈ വീഡിയോയിൽ ഉള്ളത്...

ความคิดเห็น • 259

  • @nizu2371
    @nizu2371 5 ปีที่แล้ว +45

    ഞാൻ 20 എണ്ണം വാങ്ങിയിട്ടുണ്ട്...നല്ല രീതിയിൽ നോക്കിയാൽ ഒന്നും സംഭവിക്കില്ല..1 കിലോ മുതൽ ഒന്നര കിലോ വരെ തൂക്കം വെക്കും..ചിലപ്പോൾ പിടയും കിട്ടും..വൈറ്റ് ലഗോണ് ആണ്

  • @sheebapt1493
    @sheebapt1493 3 ปีที่แล้ว +5

    ഈ ചേട്ടൻ പറഞ്ഞത് വളരെ ശരിയാണ്. എനിക്ക് ഇത് പോലെ അബദ്ധം വന്നു. 6 എണ്ണം വാങ്ങി, 4 എണ്ണം പോയി

  • @rijirajs.r369
    @rijirajs.r369 2 ปีที่แล้ว +2

    ഞാൻ രണ്ടു പ്രാവശ്യം വാങ്ങി, 20 എണ്ണം, ഒന്നും ചത്തില്ല, കൂട്ടുകൂടൽ ഇല്ല. പക്ഷെ രാത്രി മുഴുവൻ കൂകും. അഴിച്ചു വിട്ട് വളർത്തിയാൽ 2 കിലോ തൂക്കം വാക്കും, എന്റെ കയ്യിൽ ബാക്കി രണ്ടെണ്ണം നിൽപ്പുണ്ട്. ബാക്കി തിന്നു

  • @fazpa8963
    @fazpa8963 5 ปีที่แล้ว +18

    തർകിച്ച് ലാഭത്തിൽ കിട്ട്യപ്പം സന്തോഷത്തിൽ വാങ്ങി....നോക്കാൻ അറിയാത്തോണ്ട് ഒക്കെ ചത്തു ...അത് ആരെ കുറ്റമാ സഹോ...അത്രേം ലാഭത്തിൽ നിങ്ങൾക് കിട്ട്യപ്പം ആയാൾക് എന്ത് കിട്ടുന്നു എന്ന് നിങ്ങൾ ...ചിന്തിച്ചോ...അയാൾ അത് വിറ്റിട്ടല്ലേ അയാളുടെ കുടുംബം പോറ്റുന്നേ...അത് ആവശ്യമുള്ളോർ വാങ്ങട്ടെ...അവർ കക്കുന്നില്ലല്ലോ...പിന്നെ ഒക്കെ പൂവനായിരിക്കൂന്ന് ഏെക്കോട്ട...എൻകിലും കോഴിയെ നന്നായി നോക്കിയാ വലുതാവും ഒരു കുഴപ്പോല്ല..എൻെറ വീട്ടിൽ അങ്ങനെ എത്രയോ ഞങ്ങൾ ഉണ്ടാക്കീട്ടുൺട് sucsess ആയിട്ടുണ്ട് ...ഒന്നൂല്ലേലും അവ വലുതായാൽ നമുക്ക് തന്നെ തിന്നൂടെ കടയിലേക്ക് ഓടൺടല്ലോ...എൻെറ വീട്ടിൽ ഇപ്പോഴും അങ്ങനെ നടക്കുന്നുണ്ട്..ഞാൻ എൻെറ അനുഭവത്തീന്ന് പറയാ...മറെറുള്ളോർത് എനിക്കറിയില്ലട്ടോ...

    • @AVIYALMediabyDasPakkat
      @AVIYALMediabyDasPakkat  5 ปีที่แล้ว +3

      ഞാൻ പറഞ്ഞതും എൻറെ അനുഭവത്തിൽ നിന്നാണ് സഹോ

    • @sudevdj4015
      @sudevdj4015 3 ปีที่แล้ว

      Ooh ni paranjadhil thannne manasilaavum ni patichu jeevikanavanaayirunu ennu Avar kudumbam pootonadhu poovan maare vitttittu Alle ennu anghane cheyyanadhj pannatharam Alle thaaan adhinu support cheyyunnundo poovanmare jirirajan ennu paranju vilkunadhu
      Pida okke apoorvam apoorvam oru 20ennam vedichu 15poovan bhaaki chathu full poovan patichille 5rupees aanelum avarku maryadhaa theeta kodukanam aa paisa indenkil 10pidakale vaanghikam
      Udaayipine support cheyyan thaniku naanam undo

    • @disneyprincess893
      @disneyprincess893 3 ปีที่แล้ว

      👏👏

    • @GreenmarkDC
      @GreenmarkDC 2 ปีที่แล้ว

      സത്യം!ഞാനും വളർത്തിയിട്ടുണ്ട് 👍🏼

  • @ebrahimkutty8838
    @ebrahimkutty8838 5 ปีที่แล้ว +8

    ഫോട്ടോ ഇടാൻ പറ്റുമെങ്കിൽ ഇട്ട് കാണിക്കാമായിരുന്നു ഞാൻ ചെയ്തത് നാടൻ മഞ്ഞൾ വെള്ളത്തിൽ കലക്കി കൊടുക്കും ഇത് വരെ ഒന്നുംചെത്തില്ല 10 വാങ്ങി 10 കിട്ടി ഇപ്പോൾ 30 എണ്ണം 300 രൂപ കൊടുത്തു ഇപ്പോൾ 15 ദിവസമായി നല്ല ഉശാറുണ്ട് ദിവസം രാവിലെ വൈകിട്ട് 1 മണിക്കൂർ പുറത്ത് വിടും പാറി പറന്നു നടക്കും 👌👌

  • @Venugopal.mannarkkad
    @Venugopal.mannarkkad 5 ปีที่แล้ว +23

    അവിയൽ ചേട്ടാ ഞാനും വാങ്ങിയിരുന്നു 5 കുഞ്ഞുങ്ങളെ 4 വർഷം മുൻപ്. ഒരുപാട് പിശുക്കി ചോദിച്ചപ്പോൾ 10 രൂപക്ക് 5കുഞ്ഞുങ്ങളെ തന്നു. വീട്ടിൽ പോയി ഒരു പെട്ടിയിലാക്കി വീട്ടിനകത്തുതന്നെ വെച്ചു. രാത്രിയായപ്പോൾ കുഞ്ഞുങ്ങൾ കരയാൻ തുടങ്ങി.അമ്മ അവറ്റകളെ എങ്ങോട്ടെങ്കിലും കൊണ്ടോയി കളയാൻ പറഞ്ഞു ശബ്ദം കാരണം.അങ്ങനെ കഷ്ടപ്പെട്ട് 4 മാസം വളർത്തി 1 മാത്രേ ജീവനോടെ ഉണ്ടായിരുന്നുള്ളു. അതിനും ഒരു പ്രശ്നം അസമയത്തു കൂവാൻ തുടങ്ങി രാത്രി 8 മണിക്ക്. അത് വീടിനു ദോഷമാണെന്നു പറഞ്ഞു അമ്മ വീണ്ടും വഴക്കിനു വന്നു. ഒടുവിൽ കറിവെക്കാനുള്ള തീരുമാനത്തിലെത്തി. അപ്പോഴേക്കും കോഴി 1 കിലോവിലധികം തൂക്കം വന്നിരുന്നു . But വളർത്തിയ കോഴിയെ തിന്നാൻ എനിക്കൊരു വിഷമം. ഒടുവിൽ ഒരു കോഴിക്കടയിൽ പോയി കോഴിയെ വിറ്റു. 90രൂപ കിട്ടി.ആ പൈസയ്ക്ക് അവിടുന്ന് തന്നെ ഒരു കോഴിയെ വാങ്ങി വീട്ടിൽ കറി വെച്ചു കഴിച്ചു ....വിറ്റ കോഴി ലഗോൺ കൊഴിയായിരുന്നു...

    • @sudheeshr6948
      @sudheeshr6948 5 ปีที่แล้ว +3

      oru kadha vaicha feeel

    • @renukahareesh796
      @renukahareesh796 3 ปีที่แล้ว

      സാഹിത്യ കാരനാണെന്നു തോന്നുന്നു 🤣🤣🤣

  • @rameshthekkethil9008
    @rameshthekkethil9008 2 ปีที่แล้ว +2

    ഞാൻ പെട്ടത് ആണ് 100 എണ്ണം വാങ്ങി പക്ഷെ എനിക്ക് 85 എണ്ണം കിട്ടി ഇപ്പോൾ 3മാസം ആയി പക്ഷെ അത് ഒരു കിലോ കൂടുതൽ വരുന്നില്ല

  • @moideen.kaippallykaippally7750
    @moideen.kaippallykaippally7750 3 ปีที่แล้ว +11

    ഞാൻ 25 എണ്ണം വാങ്ങി പക്ഷെ അവ എല്ലാം പൂവൻ ആയിരുന്നു അതു മാത്രല്ല നല്ല തീറ്റ കൊടുക്കുകയും വേണം എന്നാൽ കുറച്ചു വല്യദായപ്പം പരസ്പരം നല്ല കൊത്താലാണ്

    • @FaisalFaisal-mt6pv
      @FaisalFaisal-mt6pv ปีที่แล้ว

      👍എനിക്കും ഇതേ അനുഭവം. അവസാനം ഞാൻ എല്ലാത്തിനെയും വലുതായപ്പോൾ അറുത്തു റോസ്റ്റ് ആക്കി

  • @aakkamon
    @aakkamon 5 ปีที่แล้ว +9

    പിടയെ എടുത്തതിന് ശേഷം ഉള്ളപൂവൻ അതിൽ നല്ലത് സ്പ്രിൻങ്ങ് കോഴിക്കും എടുത്തതിന്റെ ബാക്കിയാണ് ' (ആ കോഴി ക്കുഞ്ഞുങ്ങൾ )

  • @b4ugentshubnaduvath353
    @b4ugentshubnaduvath353 5 ปีที่แล้ว +29

    ഞാൻ വാങ്ങിയിരുന്നു ഒരു കുഴപ്പവും ഇല്ലാ പിട കോഴി ഉണ്ടാവില്ലാ എന്ന് മാത്രം

    • @AVIYALMediabyDasPakkat
      @AVIYALMediabyDasPakkat  5 ปีที่แล้ว +1

      Good

    • @whatsappstatesvideos9132
      @whatsappstatesvideos9132 5 ปีที่แล้ว

      S

    • @varghesevaricad5011
      @varghesevaricad5011 5 ปีที่แล้ว +1

      najan madecha all kozi kunjugnalum chatthu kuttil ulla 3valiya koziyum chattu tamil annachi mara kallan maranu

    • @shajikottayam9662
      @shajikottayam9662 5 ปีที่แล้ว +5

      കള്ളത്തരമാണിത്. ഒരുകുഴപ്പവുമില്ല. ഞാന്‍ 150 എണ്ണം വാങ്ങി വളര്‍ത്തിയതാണ്. അതില്‍ 6 എണ്ണമേ നഷ്ടമായുള്ളൂ. 14 പിടക്കോഴികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു.
      ചുമ്മാ നുണ പറയരുത് മിസ്‌റ്റര്‍ ലയര്‍...

    • @aukarkochi3937
      @aukarkochi3937 5 ปีที่แล้ว

      Pilescoll8129901269

  • @bijipsamuel9426
    @bijipsamuel9426 5 ปีที่แล้ว +2

    ഞാൻ 50rs നു 5എണ്ണം 4വർഷം മുൻപ് വാങ്ങി ഒന്നിനെ കാക്ക കൊണ്ടുപോയി ബാക്കി 4എണ്ണം 3പൂവൻ ഒരുപിട പൂവനെ കാണാൻ നല്ല രസം തൂ വെള്ള പൂവും താടയും ചുവപ്പും തൂക്കം കുറവാണു ഇറച്ചി രുചിയുണ്ട്

  • @mhmdsinan7654
    @mhmdsinan7654 5 ปีที่แล้ว +10

    ഞാൻ വാങ്ങിയിരുന്നു 32 എണ്ണം എല്ലാം വളർന്നു അതിൽ 7 പിടക്കോഴി ഉണ്ടായിരുന്നു.

  • @kammandalamkunhammadabdula7695
    @kammandalamkunhammadabdula7695 5 ปีที่แล้ว +25

    ഒരു കാര്യം മാത്രം ശെരി എല്ലാം പൂവങ്കോഴി സമ്മതിച്ചു
    ബാക്കി കാര്യങ്ങൾ ശെരിയല്ല

  • @munnamunee1602
    @munnamunee1602 4 ปีที่แล้ว +11

    ഞാൻ വാങ്ങിയ കളർ കോഴിക്ക് 10-എണ്ണതിന് 5രൂപ . എല്ലും വലുതായി എന്നിട്ട് ഞാൻ അതിനെ പൊരിച്ചുതിന്നു അതിൽ 3പിടയും 7പൂവനും

  • @Sreeragragunathan
    @Sreeragragunathan 3 ปีที่แล้ว +1

    ചേട്ടാ എനിക്ക് ഒരു അബദ്ധം പറ്റിരണ്ടുമാസം മുമ്പ് എൻറെ വീട്ടിൽ ഒരു തമിഴൻ വന്നു എനിക്ക് ഗിരിരാജ കോഴി വിറ്റു രണ്ടെണ്ണത്തിനെ ഒരു പൂവൻ ഒരു പെട എന്ന് പറഞ്ഞാണ് വിറ്റത് അവർ എന്നോട് കൈയിൽനിന്ന് അതിനുവേണ്ടി വാങ്ങിച്ചത് 240 രൂപയാണ്അത് ന്യായമായ വില ആണോ എനിക്കറിയില്ല അത് അറിയും എങ്കിൽ ചേട്ടൻ ഒന്ന് റിപ്ലേ ചെയ്യണേ മാത്രമല്ല കോഴി വളർത്തുന്ന ഒരു ചേച്ചി എൻറെ നിൻറെ വീടിൻറെ അടുത്തുണ്ട് പറയുന്നത് രണ്ടും പിടക്കോഴി തന്നെയാണെന്നാണ് ഒന്ന് റിപ്ലൈ ചെയ്യണേ ചേട്ടാ

  • @ashrafparamban752
    @ashrafparamban752 5 ปีที่แล้ว +23

    കോഴിക്കുഞ്ഞുങ്ങളുടെ ആയുസ്സ് ദൈവത്തിന്റെ അടുത്താണ്..

    • @AshaSibi-j3l
      @AshaSibi-j3l 8 หลายเดือนก่อน

      Ente kozhi kunjine poocha kazhichu 😢

  • @ratheeshratheesh1906
    @ratheeshratheesh1906 2 ปีที่แล้ว

    Njn Tamil nattilanu .. chettan paranjathu valare seri aanu ivide 10 RSaanu thank u chetta

  • @bindhupranav7946
    @bindhupranav7946 2 ปีที่แล้ว +1

    ഞാൻ 100 രൂപയ്ക്ക് 10 എണ്ണ ത്തിനെ വാങ്ങി പക്ഷെ ഒരു ക്കോഴി ചതു പോയി 9 തെ എണ്ണ തിനെക്കിട്ടി അത്തിനെക്കോട്ടു തു 1000രൂപ കിട്ടി വളരെ നക്ഷ്ട മയിരുന്നു

  • @saleemmoideen9714
    @saleemmoideen9714 5 ปีที่แล้ว

    ഈ അനുഭവം വമ്പൻ പരാജയം തന്നെയാണ് .എന്റെ അനുഭവം മറിച്ചാണ് .400 രൂപക്ക് 52 കുഞ്ഞുങ്ങളെ കിട്ടി .പല കളറുള്ള കുഞ്ഞുങ്ങൾ .സ്റ്റാർട്ടർ എന്ന കോഴിത്തീറ്റയും രണ്ടു ദിവസം ഇടവിട്ടു മഞ്ഞളും വെളുത്തുള്ളിയും അരച്ച് വെള്ളത്തിൽ കലർത്തി കുടിക്കാൻ കൊടുത്തു പോറ്റിവളർത്തി .ഈ കുഞ്ഞുങ്ങളെല്ലാം ലെഗോൺ ആയിരുന്നു .4 മാസം പ്രായമായി അറവുതുടങ്ങിയപ്പോൾ കോഴികളുടെ എണ്ണം 39 ബാക്കിയായി .ഓരോന്ന് രണ്ടു കിലോയോളം ഉണ്ടായിരുന്നു . എനിക്ക് നഷ്ടം ഇല്ല .

  • @raaskpt773
    @raaskpt773 3 ปีที่แล้ว +3

    ഞാൻ 20 എണ്ണം വേടിച്ചു എല്ലാം പൂവൻ ആയിരുന്നുഎല്ലാത്തിനെയും അറുത്തു കഴിച്ചു ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല

  • @sadiqnediyengal
    @sadiqnediyengal 4 ปีที่แล้ว

    ഞാൻ വാങ്ങി വളർത്തിയതാണ് 25 എണ്ണം അതിൽ 20 എണ്ണം ഞാൻ തന്നെ അറുത്തു കറിവെച്ചു 5 എണ്ണം ചത്തു പോയ്‌ എല്ലാം പൂവൻ ആയിരുന്നു ഏകദേശം 1.200 കെജി വരെ ഉണ്ടായിരുന്നു ഓരോന്നും

  • @anumanchery9024
    @anumanchery9024 5 ปีที่แล้ว +1

    ഞാൻ 100 രൂപക്ക് 10 എണ്ണം വാങ്ങണമെന്ന് വിചാരിച്ചു. പിന്നെ വേണ്ടെന്നുവച്ചു. അങ്ങനെ 100 രൂപ ലാഭിച്ചു.

  • @fariskandappan7268
    @fariskandappan7268 5 ปีที่แล้ว

    ഞാനും വാങ്ങിയിരുന്നു 15 കളർ കോഴിക്കുഞ്ഞുങ്ങളെ.1 മാത്രമേ ബാക്കിയുള്ളൂ.അതും പൂവൻകോഴി.വാങ്ങിയതിൽ അധികവും പൂവനായിരുന്നു.അതുപോലെ കുറച്ച് വലുപ്പമുള്ള 5 കോഴികളെ വേറെ വാങ്ങിച്ചു.അതിൽ ഇപ്പോ ഒരു പിടക്കോഴി ബാക്കിയുണ്ട്.3 kg യോളം തൂക്കം വരും.3 മാസത്തോളമായി മുട്ട ഇടുന്നുണ്ട്.പിന്നേയും 2 മീഡിയം വലുപ്പത്തിലുള്ള കോഴികളെ വാങ്ങി,200 രൂപക്ക്.കൊണ്ടുവന്നപ്പോൾ ഒരു കുഴപ്പവും ഇല്ലായിരുന്നു.പിറ്റേന്ന് തൂക്കം പിടിച്ച് ചത്തു😥.

  • @shaheenmuhammad5631
    @shaheenmuhammad5631 5 ปีที่แล้ว +8

    Nan vagiyirunnu no problam. 12 vagi 10 valuthayi

  • @salisaleena4419
    @salisaleena4419 5 ปีที่แล้ว +4

    ഞങ്ങൾ വാങ്ങിക്കാറുണ്ട് ഒന്നും ചാവാറില്ല സ്റ്റാർട്ടർ എന്ന തീറ്റയും വെള്ളവും കുറച്ച് ദിവസം ബൾബിലും ഇടണം.ഞക്കൾക്ക് ഒരു പിടക്കോഴിയെ കിട്ടി

  • @Sreeragragunathan
    @Sreeragragunathan 3 ปีที่แล้ว +1

    ചേട്ടാ ഒരു സംശയം എൻറെ വീട്ടിൽ ഞാൻ ആദ്യമായാണ് കോഴിയെ വളർത്തുന്നത് വളർത്തുന്ന നാടൻ കോഴി മുട്ടയിട്ടു തുടങ്ങി അപ്പോൾ ആദ്യത്തെ ട്രിപ്പ് മുട്ട ഇടുമ്പോൾ അട ഇരുത്തണോ ഇതിനെപ്പറ്റി ചേട്ടൻ വല്ല വീഡിയോ ചെയ്തിട്ടുണ്ടെങ്കിൽ അതിൻറെ ലിങ്ക് ഒന്ന് എനിക്ക് തിരിച്ചു എഴുതാമോ അല്ലെങ്കിൽ അപ്ലൈ ചെയ്യാമോ

  • @harikumarml
    @harikumarml 5 ปีที่แล้ว +13

    ഇത്ര വലിച്ചു നീട്ടണോ. 10 സെക്കന്റ്‌ ൽ പറഞ്ഞു തീർക്കേണ്ട കാര്യം.

  • @safiyakamal7857
    @safiyakamal7857 ปีที่แล้ว

    ഞാനും വാങ്ങി 500 രൂപക്ക് 39 എണ്ണം 35 എണ്ണം ചത്തു ബാക്കിയും ചാവാനായി നിൽക്കുന്നു -

  • @hibaminnusvlogs6554
    @hibaminnusvlogs6554 3 ปีที่แล้ว

    ദാസേട്ടാ കോഴിയുടെ കാൽ തളർച്ചയ്ക്ക് എന്തു മരുന്നാണ് കൊടുക്കുക 🙏 pls riplay

  • @shabeervengara6131
    @shabeervengara6131 5 ปีที่แล้ว +5

    ഞാൻ 50 എണ്ണം വാങ്ങി 46 എണ്ണം ഉണ്ടായി അതിൽ ഒന്നിനെ കീരി പിടിച്ചു ബാക്കി എല്ലാം ഉണ്ടായി സത്യമാണ് സഹോ...
    കാണാൻ നല്ല ചന്തം ഉണ്ട്
    മേക്സിമം ഒരു കിലോ അത് സത്യം ആണ്...
    പിന്നെ ബൾബ് ഇട്ടു കൊടുക്കണം...
    അതും സത്യം പൂവൻ മാത്രം... ശെരിക്കും പറഞ്ഞാൽ ഇത് തിരഞ്ഞവനെ സമ്മതിച്ചു... സത്യം അത്ര കറക്ട് ആയിരുന്നു...
    അവൻ എങ്ങനെ കണ്ടു പിടിച്ചു പൂവനും പിടയും...

  • @ashrafmanchery7248
    @ashrafmanchery7248 5 ปีที่แล้ว +2

    ഞാൻ വാങ്ങിയിരുന്നു എല്ലാം ഉണ്ടായിരുന്നു മലദ്വാരം അടയ്ണ അസുഖമാണ് കൂടുതൽ

  • @jabbarp4313
    @jabbarp4313 5 ปีที่แล้ว

    ഞാനും പത്തെണ്ണം വാങ്ങിയിരുന്നു,300 ഗ്രാം തൂക്കം ഉണ്ടായി , ഒരു ദിവസം വീട്ടിൽ ആൾ ഇല്ലാത്ത അവസ്ഥ വന്നു, രാത്രി സമയത്ത് എല്ലാറ്റിനെയും നായ പിടിച്ചു പോയി.....

  • @ummuhabeeba3174
    @ummuhabeeba3174 5 ปีที่แล้ว +8

    ഞാൻ 100 രൂപക്ക് 12 എണ്ണം വാങ്ങിച്ചു റോഡ് സൈഡിൽ നിന്ന് one month കൂട്ടിൽ ഇട്ടും പിന്നീട് പുറത്തേക്ക് ഇറക്കിയും വളർത്തി 3 month വരെ വലുതായി ഏകദേശം ഓരൊ കിലോക്ക് അടുത് തൂക്കം വെച്ചു പിന്നെ തൂക്കം വെച്ചില്ല

    • @AVIYALMediabyDasPakkat
      @AVIYALMediabyDasPakkat  5 ปีที่แล้ว

      ഒരു കിലോ മാത്രമേ തൂക്കം വയ്ക്കൂ...
      അതിൽ കൂടുതൽ അപൂർവ്വമാണ്...

    • @savadm4013
      @savadm4013 5 ปีที่แล้ว

      Ummu Habeeba 🙄

  • @dotct29
    @dotct29 3 ปีที่แล้ว +1

    ഞാൻ 18കോഴിയെ മേടിച്ചു അതിൽ 14ബാക്കി ഉണ്ട് ഇൻ നജ്ൻ വിറ്റു 1600 രൂപ kitti

  • @ratheeshratheesh1906
    @ratheeshratheesh1906 2 ปีที่แล้ว

    Ee kunjugal poovanmaranu ellm . Pine ee kunjugale aanu avar matte kozhikalkku theetayayi kodukkunathu....

  • @muhammadfazin3899
    @muhammadfazin3899 5 ปีที่แล้ว +1

    Njan 20ennam vangichu.onnum chathilla...ipo valuthayi....oronn 2 kg und..njangalkkipo vishamillatha kozhi irachi thinnan pattunnund...

  • @baijubaiju6038
    @baijubaiju6038 5 ปีที่แล้ว +13

    നിങ്ങൾ പറയുന്നതിനോട് പൂർണ്ണമായി യോജിക്കാൻ കഴില്ല.

    • @AVIYALMediabyDasPakkat
      @AVIYALMediabyDasPakkat  5 ปีที่แล้ว +2

      വിയോജിപ്പുകൾ അംഗീകരിക്കുന്നു...

    • @b4umusic312
      @b4umusic312 4 ปีที่แล้ว

      annan maaar lik kodkn illla athaan🤔

  • @KumarKumar-cx7zg
    @KumarKumar-cx7zg 5 ปีที่แล้ว +1

    ഞാനും 10 കോഴിയേവാങ്ങി എല്ലാം രക്ഷപെട്ടു രണ്ട്പിടക്കോഴിയും 8 പൂവനും വാങ്ങികൊണ്ടുവന്നസമയം മുതൽ കൂട്ടിൽ ബൾവ് കത്തിച്ചിട്ടാ വളർത്തിയത് ഇപ്പോ 4 മാസമായി അതിലഞ്ചെണ്ണം ചത്തു പട്ടികടിച്ചുകൊന്നതാ അല്ലാതെ ഒരുകുഴപ്പവും ഇല്ല

  • @subinbabu3268
    @subinbabu3268 3 ปีที่แล้ว

    Njn 10 ennam vaangi... 10 um poovan.. Jeevanode undd ellam... ☺️

  • @shuhailabdulla1685
    @shuhailabdulla1685 5 ปีที่แล้ว +3

    True.....

  • @anaskt342
    @anaskt342 5 ปีที่แล้ว +4

    ഒന്നിനും 10 കോഴിക്കോട് നമ്മുടെ നാട്ടിൽ

  • @sana.p4369
    @sana.p4369 3 ปีที่แล้ว +1

    Nj 25 ennam vangi10 days choodu koduthu ningal paranja pachamarunnukal koduthu ellam und ippoyum... Pooovan thanneyaaaa kooduthalum

  • @insideindia3946
    @insideindia3946 5 ปีที่แล้ว +6

    ഞാൻ വാങ്ങിച്ച് 20 കോഴികളും വലുതായി

  • @ebrahimkutty8838
    @ebrahimkutty8838 5 ปีที่แล้ว

    ഹഹഹ ഞാൻ വാങ്ങി വളർത്തി വലുതാക്കി അറുത്ത് കഴിച്ചു ഇപ്പോൾ 30 എന്നുമുണ്ട് ഇപ്പോൾ

  • @SunilSunil-dt9gc
    @SunilSunil-dt9gc 4 ปีที่แล้ว +3

    Njan പലതവണ വാങ്ങി .എല്ലാം ചത്തുപോയി .പിന്നെ വാങ്ങൽ nirthi

  • @nabeelvlog
    @nabeelvlog 3 ปีที่แล้ว +1

    ഒരു സംശയമാണ് ഈ കോഴിക്ക് ഫിനിഷർ കുറേശ്ശെ കൊടുത്താൽ തൂക്കം കിട്ടുമോ..അങ്ങനെ ആർകെങ്കിലും കൊടുത്ത് വലുതായ അനുഭവം ഉണ്ടോ..

  • @amritha6853
    @amritha6853 3 ปีที่แล้ว +1

    താങ്ക്സ് ഗുഡ് ഇൻഫോർമേഷൻ

  • @nevasvlogs7210
    @nevasvlogs7210 ปีที่แล้ว

    Njan 7 eannam vangi eallam nalla usharanu... But eallam poovan aanu.. Ippo valya kozhi aayi

  • @abdulsameeh8993
    @abdulsameeh8993 4 ปีที่แล้ว +1

    kadayil ninnu vangunna egg eeth kozhiyane velkunnath

  • @rasheedp1359
    @rasheedp1359 3 ปีที่แล้ว +3

    Njanum vangeen 10 ennam 1 masam aayi onnum sambavichitilla njan glucose vellamanu kodukaru

    • @ParavaVIOg
      @ParavaVIOg 3 ปีที่แล้ว +1

      Glu cose പൊടി കലക്കി കൊടുക്കുകയാണോ

    • @rasheedp1359
      @rasheedp1359 3 ปีที่แล้ว

      @@ParavaVIOg yes

  • @OURVIEWEntertainment
    @OURVIEWEntertainment 5 ปีที่แล้ว +6

    ഞാൻ ചെങ്ങന്നൂർ നിന്നും 30 എണ്ണത്തിനെ വാങ്ങി ഇപ്പൊ 7 എണ്ണം ഉണ്ട്

  • @abinskumar4791
    @abinskumar4791 4 ปีที่แล้ว +1

    Kozhi valarthal thudangiya timel. Njanum medichirunnu 20 kunjungal.... Athil enik kittiyath 1 pidayum 1 poovanum anu...pida kkozhii 7-8 mutta ittitt chathu poiii...poovan...cherutharunnu

    • @AVIYALMediabyDasPakkat
      @AVIYALMediabyDasPakkat  4 ปีที่แล้ว +1

      ഇതുതന്നെയാണ് മിക്കവാറും സംഭവിക്കാറുള്ളത്.

  • @salimreactions8444
    @salimreactions8444 3 ปีที่แล้ว +4

    ഇത് സത്യമാണെന്ന് പറയാൻ പറ്റില്ല

  • @sreejeshjs3274
    @sreejeshjs3274 3 ปีที่แล้ว

    Kozhi kunjungale pidayeyum poovaneUm thirichariyan ethra divasam edukkum ?

  • @rafibekal
    @rafibekal 2 หลายเดือนก่อน

    ഒരു വീഡിയോ ഇടുമ്പോൾ സ്വന്തം മുഖം കഴിയുന്നത്ര ഒഴിവാക്കുക -വിഷയത്തെ കാണിക്കുക

  • @soorajmachan4548
    @soorajmachan4548 5 ปีที่แล้ว +2

    സൂപ്പർ

    • @vailissery2082
      @vailissery2082 3 ปีที่แล้ว

      ഞാനും വാങ്ങി 12 എണണ്ഠ 10 ഉണ്ടായി മുഴുവനും പുവൻ ആയിരുന്നു.

  • @leejasuresh1295
    @leejasuresh1295 3 ปีที่แล้ว

    ലസൂടാവാക്‌സിൻ എത്രദിവസം കൊടുക്കണം ചേട്ടാ pls

  • @rafsanarahees3072
    @rafsanarahees3072 3 ปีที่แล้ว

    വളരെ ശെരിയാണ്

  • @GreenmarkDC
    @GreenmarkDC 2 ปีที่แล้ว

    പൂവൻ കോഴി എന്താ ഇത്ര മോശമാണോ..? വാങ്ങാൻ ആളുള്ളത് കൊണ്ട് അവയെ കൊല്ലുന്നില്ല.

  • @rishana8776
    @rishana8776 3 ปีที่แล้ว

    Na 5 vangi 1 chathu 4 ennm nallonm valuthayi.. Ipo veendum 6 nnm vangi.. Valuthayi kondu irikukaya

  • @btsarmy7unvrwalkalone847
    @btsarmy7unvrwalkalone847 3 ปีที่แล้ว

    I like ur channel enta kozhikunj thooghi ninnappo aa pachamarunn nan koduthu ippo munbathe kaalum chaadi nadakannu😁😂 thanku🥰

  • @muhammedmullanmada2808
    @muhammedmullanmada2808 5 ปีที่แล้ว +1

    Broiler day old kunjungalk ethreya vila

  • @Anilanil-fe4ut
    @Anilanil-fe4ut 3 ปีที่แล้ว +1

    ഞാൻ ഒരു സംശയം ചോദിക്കട്ടെ ഞാൻ വാങ്ങിച്ച് കളർ കോഴിക്കുഞ്ഞ് അത്യാവശ്യം വലുതായി എന്നാൽ അതിനൊന്നും തീരെ വയ്യ അതിന്റെ തൊപ്പി വെള്ളയായി കാണപ്പെടുന്നു വെള്ളയും മഞ്ഞയും ബാക്കിയെല്ലാം നേരെ ഉണ്ട് അതിനെന്തു പ്രതിവിധിയാണ് ചെയ്യേണ്ടത് ബാക്കിയുള്ള അതിന് നല്ല ചുവന്ന തൊപ്പി ഉണ്ട് ഇതിനു മുമ്പ് അതിന്റെ വായിൽ നിന്നും നേര

  • @bash3erbasheer380
    @bash3erbasheer380 4 ปีที่แล้ว

    Njagal vagirunu 50 pakshe arigu konduthanneyanu vagiye balb katthichanu valarthune

  • @abushameemmedia9641
    @abushameemmedia9641 5 ปีที่แล้ว

    എന്‍റെ അയല്‍വാസി വാങ്ങി 11 എണ്ണം, അവയുടെ ചിറക് ചെക്ക് ചെയ്ത് വാങ്ങി ,അങ്ങനെ അതില്‍ 5 പിട +6പൂവന്‍ , 5 പിട യും മുട്ട യിടുന്നുണ്ട്

    • @AVIYALMediabyDasPakkat
      @AVIYALMediabyDasPakkat  5 ปีที่แล้ว +1

      👍 പിടയെ കിട്ടുകയാണെങ്കിൽ മുട്ട ധാരാളം കിട്ടും.

    • @RappisMagic
      @RappisMagic 3 ปีที่แล้ว

      കളർ കോഴി കുഞ്ഞുങ്ങളെ പിടക്കോഴിയെയും പൂവൻ കോഴിയെയും എങ്ങനെ മനസ്സിലാക്കും plz explain

    • @RappisMagic
      @RappisMagic 3 ปีที่แล้ว

      ഞാൻ നാലെണ്ണം വാങ്ങിട്ടുണ്ട് ഒരു മാസം കഴിഞ്ഞു.... പക്ഷെ വളർച്ച വളരെ കുറവാണു.... തീരെ വളരുന്നില്ല വളരാൻ എന്തെങ്കിലും പ്രതേകം ഫുഡ്‌ ഉണ്ടോ

  • @cmconcretecutting4552
    @cmconcretecutting4552 5 ปีที่แล้ว +2

    ഞാൻ 100 എണ്ണത്തിനെ വാങ്ങി വളർത്തിയതിൽ 83 എണ്ണത്തിനെയും വളർന്നു കിട്ടി. നഷ്ടപ്പെട്ടതിൽ കൂടുതലും പൂച്ച പിടിച്ചതുമാണ്.. കൂടുതൽ പൂവനായിരുന്നു എങ്കിലും നന്നായി മുട്ടയിടുന്ന പിടകളും ഉണ്ട്.. എല്ലാം വെളുത്ത കോഴികളാണ് എന്നത് സത്യമാണ്..

  • @Beegreenkerala
    @Beegreenkerala 5 ปีที่แล้ว +1

    ശെരിയാണ്

  • @neshariyakv1915
    @neshariyakv1915 5 ปีที่แล้ว +2

    thanks dear. good

  • @ramilramzz5326
    @ramilramzz5326 3 ปีที่แล้ว

    Thanks

  • @jubairiyajubi8789
    @jubairiyajubi8789 4 ปีที่แล้ว +1

    Supper

  • @sheebat4613
    @sheebat4613 3 ปีที่แล้ว +3

    ഞാൻ വാങ്ങിയത് നാല് കിലോ തൂക്കം വന്നു

    • @Noorjahanmv352
      @Noorjahanmv352 2 ปีที่แล้ว

      കോഴിയെന്നെയാണോ അത് 😛

  • @muhammadbisrinbisrin2507
    @muhammadbisrinbisrin2507 2 ปีที่แล้ว +1

    Hi

  • @pretheeshaprethi1916
    @pretheeshaprethi1916 3 ปีที่แล้ว

    ചേട്ടന് പറ്റിയ അബത്തം എനിക്കു പറ്റി

  • @ayishafinu9135
    @ayishafinu9135 5 ปีที่แล้ว

    ഞാനും വാങ്ങി എല്ലാതും പൂവൻ തന്നെയാ ഒന്നിനും ഒരു kuzhapavumilla

  • @mohammadansar9
    @mohammadansar9 5 ปีที่แล้ว +11

    njan 10 ennam vangi 3masamayi nala valupam und

    • @simnoonc7025
      @simnoonc7025 4 ปีที่แล้ว

      Enthanu theeta kodukar

  • @asmamusthafa9000
    @asmamusthafa9000 5 ปีที่แล้ว +1

    ഇങ്ങനെ വാങ്ങുന്ന കോഴികുഞ്ഞുങ്ങളിൽ പിടയുണ്ടെങ്കിൽ എത്ര മാസം മുതൽ മുട്ടയിടും?

  • @pet_vibes_2469
    @pet_vibes_2469 5 ปีที่แล้ว +3

    Njanum vangi 55 ennam aakae 1 ennam mathramae dead aayolu..

  • @akkulu1667
    @akkulu1667 5 ปีที่แล้ว +16

    ചാവുമല്ലോ അങ്ങനെ അല്ലേ വാങ്ങി യത്

  • @naseemashamseer1311
    @naseemashamseer1311 3 ปีที่แล้ว

    Daas e avan iny aareyum pattikkallum athinendhavazhi pls

  • @kalaprathapan7576
    @kalaprathapan7576 4 ปีที่แล้ว +1

    Enik ippo naadan kozhi ennu paranj ettanathine thanittund ath naadan kozhi thanne aayirikkumo

  • @travellingvlog7900
    @travellingvlog7900 5 ปีที่แล้ว

    എനിക്കും igene ഒരനുഭവം മുണ്ടായ 50 ണ്ണം വാങ്ങി,9 കിട്ടി ബാക്കി 1 to 6 ളിൽ ചത്തു, നിങ്ങൾ പരഞ്ഞെതെല്ലാം ശരിയാണ്

  • @bijuv7525
    @bijuv7525 3 ปีที่แล้ว +1

    എനിക്ക് അക്കിടി പറ്റി. ആരോടും പറയേണ്ട

  • @ummuhabeeba3174
    @ummuhabeeba3174 5 ปีที่แล้ว +12

    എല്ലാം ഒരു കേടും കൂടാതെ ഉണ്ടായി

  • @jyothysentertainment8359
    @jyothysentertainment8359 3 ปีที่แล้ว

    ഞങ്ങൾ 12 എണ്ണം വാങ്ങി .12ഉം ചത്തു

  • @muhammedirfanmuhammedirfan5247
    @muhammedirfanmuhammedirfan5247 5 ปีที่แล้ว +3

    Vak chathuryam

  • @sukumarannair4833
    @sukumarannair4833 5 ปีที่แล้ว +1

    Good information

  • @ranjaykuplix8298
    @ranjaykuplix8298 5 ปีที่แล้ว +2

    എന്താ കോഴിക്ക് ഫുഡ് കോടു ത്തത് മുത്താറി യാ ണ് കോടുക്കണ്ടത് ഞാൻ അണ്ണൻ മാരെ ട് ചോദിച്ചാതാണ്

  • @Amalthesaunterer
    @Amalthesaunterer 5 ปีที่แล้ว +5

    Pida indavilla. That's it.

  • @sreyasachu3427
    @sreyasachu3427 5 ปีที่แล้ว +3

    Painting chaitha kozhinaa enganayaa thirichariyyaa

    • @mathewsatheep9483
      @mathewsatheep9483 3 ปีที่แล้ว

      പിന്നീട് വരുന്ന തൂവലുകളെല്ലാം വെള്ളയായിരിക്കും. ആദ്യം മനസിലാകുന്നത് ചിറകിലെ തൂവലിലായിരിക്കും

  • @newlookstyle6635
    @newlookstyle6635 5 ปีที่แล้ว

    Thanx chattaa

  • @alameentradersnly113
    @alameentradersnly113 4 ปีที่แล้ว

    Veede evide??

  • @anuasianu7667
    @anuasianu7667 5 ปีที่แล้ว +2

    Njan 2 week kazhinju vagitt 10 kozhi kunjine 1 chath 9 yennathinu kuzhappamilla

    • @AVIYALMediabyDasPakkat
      @AVIYALMediabyDasPakkat  5 ปีที่แล้ว

      നന്നായി... അങ്ങനെ സംഭവിക്കുന്നത് അപൂർവ്വം...

  • @sabeeshsabeesh7664
    @sabeeshsabeesh7664 ปีที่แล้ว

    Alla pidaum und ente aduthu und mutta ittittund

  • @ranjaykuplix8298
    @ranjaykuplix8298 5 ปีที่แล้ว +1

    സൂപ്പർ എനിക്ക് ഇഷ്ടമായി

  • @ranijohn9420
    @ranijohn9420 3 ปีที่แล้ว

    No bad message 😀😀😀😀😀

  • @jerinjohn2316
    @jerinjohn2316 7 หลายเดือนก่อน

    Enikku 7 ennam 100 rupakku kitti

  • @harismanjapalam6825
    @harismanjapalam6825 5 ปีที่แล้ว +1

    Ningale kadha parayugayano...short veedio cheyyu

  • @harinand.r.k6387
    @harinand.r.k6387 3 ปีที่แล้ว +1

    Njan 150 vagi

  • @anasvp240
    @anasvp240 5 ปีที่แล้ว +1

    Yanthodim und 30yannam bappakodunnatha onnum chatitilla

  • @MuhammadAdil-bp5mp
    @MuhammadAdil-bp5mp 5 ปีที่แล้ว +4

    ഞാൻ 20 എണ്ണം വാങ്ങി രണ്ടെണ്ണം ചത്തു

    • @AVIYALMediabyDasPakkat
      @AVIYALMediabyDasPakkat  5 ปีที่แล้ว

      തൂക്കം വയ്ക്കില്ല എന്നതാണ് മെയിൻ പ്രശ്നം

    • @ashrafthalakandiyilashraft416
      @ashrafthalakandiyilashraft416 5 ปีที่แล้ว

      അവിയൽ AVIYAL A 2 Z Channel baakki koodi chathoolum