കോഴി വളർത്തി നല്ല വരുമാനം നേടാൻ അസീൽ വളർത്താം

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 373

  • @Muhammed8p
    @Muhammed8p 5 ปีที่แล้ว +14

    ഈത്തപഴം കോപ്പ് മൂന്നാലു വർഷമായി ഞാൻ വളർത്തുന്നു തുറന്ന് വിട്ടിട്ട് സാദാ തീറ്റയും ചോറും കിഴങ്ങും തലക്കും ദിവസത്തെ ബാലൻസ് ഫുഡ്‌ ഒക്കെ കൊടുത്തിട്ടു പിന്നെ വേണ്ടത് വിറ്റമിൻസ് ആത്മാത്രമേ ഞാൻ സ്‌പെഷ്യൽ ആയി കടയിൽ നിന്ന് വാങ്ങി കൊടുക്കാറുള്ളു.അത് കുടിവെള്ളത്തിൽ കലർത്തി കൊടുക്കാം വില വളരെ കുറവാണു. പ്രതിരോധശേഷി കൂടിയ കോഴികൾ ആണ് അവയ്ക്കു പ്രത്ത്യേക ഫുഡിന്റെ ആവശ്യമില്ല വളർത്താൻ ഉദ്ദശിക്കുന്നവരെ മടുപ്പിക്കാൻ വേണ്ടി.. നായെ വളർത്താം ബിസ്ക്കറ്റും പാലും കൊടുത്ത് അത്പോലെ ചിലർ നമ്മൾ കഴിക്കുന്ന ആഹാരം കൊടുത്തും. ഗാമയ്ക് വേണ്ടി ആർക്കും എന്തും കാണിക്കാം

    • @asharafs7839
      @asharafs7839 4 ปีที่แล้ว +1

      anggne ok valrthunna kozhikk body fit kanillaa.verthe sada kozhiye valrthunna pola vtl idan kollam

    • @naseeb7356
      @naseeb7356 4 ปีที่แล้ว

      ഇനി aseel കുട്ടികളെ കൊടുക്കാന്‍ ഉണ്ടോ

    • @mufeedvkth9467
      @mufeedvkth9467 4 ปีที่แล้ว

      Please bro whatsapp number

    • @mufeedvkth9467
      @mufeedvkth9467 4 ปีที่แล้ว

      Please whatsapp number

  • @jeraldjames8645
    @jeraldjames8645 5 ปีที่แล้ว +3

    കൊള്ളാം, informative ആണ്.. നല്ല quality ഉള്ള breeds ആണ് കയ്യിൽ

    • @VickiesGreeny
      @VickiesGreeny  5 ปีที่แล้ว

      Thanks for your feedback...Thanks for watching show some love as share.

  • @sanoopappuzz1139
    @sanoopappuzz1139 5 ปีที่แล้ว +4

    Pulli nalloro breeder aanennu manasilayi. Pinne nammal ee vid yil kandapole onnum അല്ല. Aseel valrthal nalla kashtappadu ullathanu. Kozhikal oru 6manathinillil kothu kuudan thudangum athu ee breedukalude swabavamanu, 6masam kazhiyumbozhekkum male kozhikale thanne valarthanam illegil avar kothu kuudi chavum. Athupole nalla chilavum undavum. 1kollam oru male kozhikku thanne ഏകദേശം 4000rs kuuduthal varum. Nalla oru efert edukkukayanengil varumanathinulla oru nalla vazhiyanu kothu kozhi . But varumanam nokki മാത്രം ithu cheyyaruthu aadyam ivarodu തികഞ്ഞ സ്നേഹം ആണ് vendathu. Nammalude kudumbathinte bagam pole ആയിരിക്കണം

    • @VickiesGreeny
      @VickiesGreeny  5 ปีที่แล้ว

      Well said brother. But we hope that you havnt watched video completely..The same is explained in the video.

    • @VickiesGreeny
      @VickiesGreeny  5 ปีที่แล้ว

      Thanks for watching our video ...and show some love as share.

    • @VickiesGreeny
      @VickiesGreeny  5 ปีที่แล้ว

      Videoyil ulla thettukal enthanenu edthu paranjal adtha videoyil.namukkath kudi pariganikkam

    • @sairamcssai
      @sairamcssai 5 ปีที่แล้ว

      No three months akumbo kanni kothu thudangum

    • @sairamcssai
      @sairamcssai 5 ปีที่แล้ว

      Just fun inu valartham allathe pattilla.. full nashtam anu..

  • @mahendranvasudavan8002
    @mahendranvasudavan8002 5 ปีที่แล้ว +2

    നന്നായിട്ടുണ്ട്. കിളിമൂക്ക് വിശറിവാൽ ഇനത്തിൽപ്പെട്ടവയാണ്... തമിഴ്നാട്ടിലെ ബ്രീഡുകളാണ്.

  • @rejeeshlalindira4075
    @rejeeshlalindira4075 5 ปีที่แล้ว +2

    വീഡിയോയിൽ നിന്നു ഒരു പാട് കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചു താങ്ക്സ്

  • @aravindrajappan965
    @aravindrajappan965 5 ปีที่แล้ว +2

    Bro.... supper... Adipoli.. എനിക്ക് അസ്സീൽ കമ്പം ഉണ്ട്.

    • @athulpp5429
      @athulpp5429 5 ปีที่แล้ว +1

      Knr sale und 7902653717 call me

  • @firossothu6193
    @firossothu6193 5 ปีที่แล้ว +1

    Foodinte karyam ajmal broo correct paranju😘😘

  • @muhammedshifinopc6567
    @muhammedshifinopc6567 5 ปีที่แล้ว +1

    അടിപൊളി സുമേഷ് ബായ് and അജ്മൽ

  • @daybreak4679
    @daybreak4679 4 ปีที่แล้ว +7

    Kaanunnavaru mandanmaaralla chetto... 1 vayasu paranjadhinu minimum 2.5yr age ind, pinne beak quality 2 vayasu kainje ariyu ennu parayunnadh aale pattikkanulla oru parupadi. Aarum idh kettu edukkarudh plz🙏

  • @salimalathur8762
    @salimalathur8762 5 ปีที่แล้ว +2

    Sumesh bhai, and ajmal Polichu tto

  • @harithamkrishna7515
    @harithamkrishna7515 4 ปีที่แล้ว +2

    Super..... oru jodiye venamairunnu... engage kittum kasaragod aanu

    • @rohithkasrod6601
      @rohithkasrod6601 4 ปีที่แล้ว +1

      Njnum കാസർഗോഡ് ആണ് ഇന്നലെ ഒരു പെയർ വാങ്ങി ഞൻ. കൊറേ breeders ഇണ്ട്. ബേക്കൽ ഒരു breeder ind. കുണിയ und

    • @9O2O1Ooo1OMusthafa
      @9O2O1Ooo1OMusthafa 4 ปีที่แล้ว

      കാസറഗോഡ്

  • @sidheek.5990
    @sidheek.5990 5 ปีที่แล้ว +4

    sumeshettan powli

  • @akashkrishnan1549
    @akashkrishnan1549 5 ปีที่แล้ว +1

    aaadhaym ayiitane nighalude vedio kannune..istapetu vallare nalla vedio inni oru vedio aseel fighter breedsiinne patii cheeyaamoo broo....pls

    • @VickiesGreeny
      @VickiesGreeny  5 ปีที่แล้ว +1

      Thanks bro...Thanks for sincere comments..
      Video will come soon...
      Thanks for watching show some love as share.

    • @akashkrishnan1549
      @akashkrishnan1549 5 ปีที่แล้ว

      👍

  • @kailasc.g.6515
    @kailasc.g.6515 5 ปีที่แล้ว +1

    Great work my friend

    • @VickiesGreeny
      @VickiesGreeny  5 ปีที่แล้ว

      Thanks for watching and comments..Show some love as share.

  • @saidalaviahsanipannippara5479
    @saidalaviahsanipannippara5479 5 ปีที่แล้ว +1

    നല്ല വീഡിയോ ഭാവുകങ്ങൾ

    • @VickiesGreeny
      @VickiesGreeny  5 ปีที่แล้ว

      Thanks for watching show some love as share

  • @aravindrajappan965
    @aravindrajappan965 5 ปีที่แล้ว +4

    അടിപൊളി.. സുമേഷ് ചേട്ടാ.... കത്തി കാലൻ. അസീലിന്റ..വില എത്ര യാ ???

    • @nithinraj6441
      @nithinraj6441 5 ปีที่แล้ว

      Kathakal vannoo 9846211297

  • @subhashmadhavan9855
    @subhashmadhavan9855 5 ปีที่แล้ว +2

    കൊത്തുന്നതല്ലാതെ ,സാധാരണ വീട്ടിലുള്ള തീറ്റകൊടുത്ത് ,നാടൻ കോഴികളെ പോലെ തുറന്നുവിട്ടു വളർത്താവുന്ന ഇനങ്ങളില്ലേ.. ഉണ്ടെങ്കിൽ ,മൂന്നു നാലു മാസം പ്രായമായ പിട ,പൂവൻ കുഞ്ഞുങ്ങൾക്ക് ഏകദേശം എത്രവിലവരും...

    • @VickiesGreeny
      @VickiesGreeny  5 ปีที่แล้ว +1

      Thanks for watching ,Contct Mr.sumesh

    • @AJ-or3ky
      @AJ-or3ky 5 ปีที่แล้ว +1

      200 $ / 500$

    • @sanoopappuzz1139
      @sanoopappuzz1139 5 ปีที่แล้ว +2

      Oru 6masam vare kuutil nirthi theetta koduthittu pinne purathu vidam. Appozhekkum kozhi sice varum bro. Njan valathi parikshichu nokkiyatha.

  • @akhilgopalkrishnan5686
    @akhilgopalkrishnan5686 2 ปีที่แล้ว

    Super bro good luck

  • @sahayaselvanselvan396
    @sahayaselvanselvan396 5 ปีที่แล้ว +2

    Very good go on

  • @nishadbuniyad7298
    @nishadbuniyad7298 5 ปีที่แล้ว +1

    സൂപ്പർ ബ്രോ.

  • @AbdulJabbar-eg2ez
    @AbdulJabbar-eg2ez 5 ปีที่แล้ว +1

    Bro arayannam, vaatha, vigova... Ennivayude oru video cheyyamo

  • @fasilmkd9144
    @fasilmkd9144 5 ปีที่แล้ว +2

    താങ്കളുടെ അറിവിൽ ഒർജിനൽ parot beak അസീലിന്റെയും short nose long tail അസീലിന്റെയും കുഞ്ഞുങ്ങളെ കിട്ടാനുണ്ടോ

  • @haseebmuhammed3388
    @haseebmuhammed3388 5 ปีที่แล้ว +2

    ഇഷ്ടായി 👌

    • @VickiesGreeny
      @VickiesGreeny  5 ปีที่แล้ว +1

      Thanks for watching our video..Show some love as share.

  • @harishari9905
    @harishari9905 3 หลายเดือนก่อน

    ഇത് നമ്മുടെ motti വേഷൻ ആൾ അല്ലേ 🤔👍🏻

  • @agileshagi7237
    @agileshagi7237 5 ปีที่แล้ว +5

    Waiting for next aseel vedio bro

  • @benzgafoor
    @benzgafoor 5 ปีที่แล้ว +1

    Supper..😍

    • @VickiesGreeny
      @VickiesGreeny  5 ปีที่แล้ว

      Thanks for watching ..show.some love as share.

  • @sabeersabi7220
    @sabeersabi7220 5 ปีที่แล้ว +5

    Bro 2 മാസം പ്രായമുള്ള അസീലിനെ എത്രയാ വില PLEAS REPLAY

    • @amalbabuk9302
      @amalbabuk9302 3 ปีที่แล้ว +2

      Normal fighter അസീൽ ആണെങ്കിൽ 600 രൂപ മുതൽ start ചെയ്യും .
      Parrot nose , short nose പോലെ ഉള്ള Fancy type ആണെങ്കിൽ 2 മാസം പ്രായം ഉള്ളത്തിനു 1500 മുതൽ start ചെയ്യും.. പ്രായം കൂടുന്നതിന് അനുസരിച്ചു റേറ്റ് കൂടും.. അത് 50000 രൂപ വരെ വിലയുള്ള parrot nose long tail അസീൽ ഉണ്ട്

  • @mushakirmk5420
    @mushakirmk5420 4 ปีที่แล้ว +2

    Bro guniea kozhiyepatti vidio cheyyamo

  • @asgaseeltopqualitysumesh5789
    @asgaseeltopqualitysumesh5789 5 ปีที่แล้ว +4

    Fab ചേഞ്ച് നെയിം grand breeders

  • @georgechacko7220
    @georgechacko7220 5 ปีที่แล้ว +1

    Kidukii broo

    • @VickiesGreeny
      @VickiesGreeny  5 ปีที่แล้ว

      Thanks for watching ..show some love as share

    • @zakariyakk1159
      @zakariyakk1159 5 ปีที่แล้ว

      ഇത് എവിടെ ആണ് സ്ഥലം

    • @VickiesGreeny
      @VickiesGreeny  5 ปีที่แล้ว

      Palakkad Vallappuzha

  • @sebastiankj48
    @sebastiankj48 4 ปีที่แล้ว +2

    fighter aseel inde quality engane argum

  • @muhammedsha4980
    @muhammedsha4980 4 ปีที่แล้ว +2

    ബ്രോ പോര് കോഴി എങ്ങെനെ തിരിച്ചറിയാം ഒറിജിനലും ക്രോസ്സും

  • @guppyfighertips1476
    @guppyfighertips1476 4 ปีที่แล้ว +3

    ആദ്യമായി കോഴി വളർത്തുന്നവർ എതാണ് നല്ലത്

  • @dominicnedungattu6433
    @dominicnedungattu6433 5 ปีที่แล้ว +8

    2000 എന്നു കേൾക്കുമ്പോൾ ആരും വാങ്ങാൻ വരില്ല,എനിക്ക് അസ്സീൽ ഉണ്ടാസയിരുന്നു.ഒന്നിനെ 1500 കൊടുത്തു.പിന്നെ ആരും വന്നില്ല,കൊന്നു തിന്നു തീർത്ത്‌.കണ്ടമാനം തീറ്റ വേണം

    • @nandhinisreekumar2811
      @nandhinisreekumar2811 4 ปีที่แล้ว

      Njan 6k kk anu eduthad

    • @anseeranseer8770
      @anseeranseer8770 2 ปีที่แล้ว

      Quality main

    • @Lineage_farm1
      @Lineage_farm1 4 หลายเดือนก่อน

      Njan 2200₹ ku koduthu 3.3kg white leg valluvar breed

    • @beestoyt4130
      @beestoyt4130 3 หลายเดือนก่อน

      Quality anusariche Vila kittu

  • @_the_ProFeXor_
    @_the_ProFeXor_ 4 ปีที่แล้ว +1

    Please make videos of Aseel fighter

  • @febinsshins4273
    @febinsshins4273 5 ปีที่แล้ว +2

    Bro. Bully. Kutha. Dogine. Kurichu. Oru. Video. Cheyamo

  • @aneeshaugastin7578
    @aneeshaugastin7578 5 ปีที่แล้ว +2

    Good program

  • @aboobackeramaboobacker9339
    @aboobackeramaboobacker9339 5 ปีที่แล้ว +9

    ഈ ഒരു ലക്ഷം രൂപയ്ക്ക് വാങ്ങിട്ട് എന്ത് ചെയ്യാനാ വാങ്ങുമ്പോൾ വിലയുണ്ട് കൊടുക്കുമ്പോൾ മേലേ പോയാൽ 1000 രൂപ നഷ്ടകച്ചവടം പിന്നെ ഒരു രസത്തിന് വളർത്താം കുറച്ച് കഴിഞ്ഞാൽ ചത്തും പോവും

    • @VickiesGreeny
      @VickiesGreeny  5 ปีที่แล้ว +1

      Ellarkum angane akanamennundo

    • @sanoopappuzz1139
      @sanoopappuzz1139 5 ปีที่แล้ว +1

      Medicine okke proper aayi koduthal oru kuzhappavum varunnillallo. Pinne quality nokki alle price

    • @നരൻ-ബ6ത
      @നരൻ-ബ6ത 5 ปีที่แล้ว +3

      Bro ethokke oru lahariyanu. panam mathramalla ee field le ultimate aim. Ethokke eshtathode valarthi nokkunnavarkke athu manasilavu.

    • @muhammedshifinopc6567
      @muhammedshifinopc6567 5 ปีที่แล้ว +1

      അതിന് ഇതൊരു craise an business ആയിട്ടല്ല

  • @kthomastony
    @kthomastony 5 ปีที่แล้ว +1

    Good work

  • @shamilshamil4708
    @shamilshamil4708 5 ปีที่แล้ว +4

    Where is place? Bro

    • @VickiesGreeny
      @VickiesGreeny  5 ปีที่แล้ว

      Palakkad vallappuzha.

    • @VickiesGreeny
      @VickiesGreeny  5 ปีที่แล้ว

      Thanks for watching video.Show some love as share.

  • @mohammedadhil703
    @mohammedadhil703 4 ปีที่แล้ว +1

    Bro seval nne nindhan idumbo korachu vellam chirakil nenachittu ittal madhi illangi chirakadichu potti povum

  • @hafeefaafi8
    @hafeefaafi8 4 ปีที่แล้ว +2

    Cheriya aseelindey kutti kittuo? Hw much is the cost

  • @abhijithn4071
    @abhijithn4071 5 ปีที่แล้ว +2

    ഏട്ടാ ഞാൻ അഭിജിത്ത് palakkada kuzhalmannam ആ വീട് കോഴി കുഞ്ഞുങ്ങൾ കൊടുക്കുന്നുണ്ടോ

    • @VickiesGreeny
      @VickiesGreeny  5 ปีที่แล้ว

      Yes. Please call Mr.Sumesh 9847669506.

    • @VickiesGreeny
      @VickiesGreeny  5 ปีที่แล้ว

      Thanks for watching video.. Show some love as share.

    • @sajasCr
      @sajasCr 3 ปีที่แล้ว

      Kodukkanund pkd.

  • @mdjd2917
    @mdjd2917 5 ปีที่แล้ว +1

    Parot nose um Shortnose um tammil defrence enthaa

    • @VickiesGreeny
      @VickiesGreeny  5 ปีที่แล้ว

      Please call sumesh 9847669506

    • @VickiesGreeny
      @VickiesGreeny  5 ปีที่แล้ว

      Thanks for watching our video. Show some love as share.

    • @sairamcssai
      @sairamcssai 5 ปีที่แล้ว

      Katta chundan short nose.

  • @masteripman5099
    @masteripman5099 5 ปีที่แล้ว +1

    ഒരു സംശയം ഈ parrot നോസും parrot ബീകും തമ്മിലുള്ള വിത്യാസം എന്താ ?

    • @VickiesGreeny
      @VickiesGreeny  5 ปีที่แล้ว

      Both are same.

    • @VickiesGreeny
      @VickiesGreeny  5 ปีที่แล้ว

      Thanks for watching ..show some love as share

  • @mremmuop5946
    @mremmuop5946 2 ปีที่แล้ว +1

    💥

  • @man_sees
    @man_sees 5 ปีที่แล้ว +3

    Cost paranjilla kuttikalude

  • @abushammasmedia3498
    @abushammasmedia3498 4 ปีที่แล้ว +1

    രണ്ട് മാസമായ അസീൽ (ഒറിജിനൽ) എന്ത് വില വരും

    • @muhamedafsalbabupk3351
      @muhamedafsalbabupk3351 4 ปีที่แล้ว

      300Rs

    • @panchajanyam2477
      @panchajanyam2477 4 ปีที่แล้ว

      @@muhamedafsalbabupk3351 ചില്ലറ കുഞ്ഞുങ്ങളെ എത്ര എണ്ണത്തിനെയാണ് കൊടുക്കുക

    • @arunkk37
      @arunkk37 4 ปีที่แล้ว

      @@muhamedafsalbabupk3351 evida kittum

    • @muhamedafsalbabupk3351
      @muhamedafsalbabupk3351 4 ปีที่แล้ว

      @@arunkk37 malappuram

    • @akbarakku3039
      @akbarakku3039 4 ปีที่แล้ว

      @@muhamedafsalbabupk3351 nmbr plss

  • @mallumaju
    @mallumaju 5 ปีที่แล้ว +1

    👍🏻

    • @VickiesGreeny
      @VickiesGreeny  5 ปีที่แล้ว

      Thanks for watching video..show some love as share.

  • @ashishkishan5250
    @ashishkishan5250 4 ปีที่แล้ว +2

    Brother please make the videos in English

  • @raytheesh
    @raytheesh 5 ปีที่แล้ว +4

    ഈന്തപ്പഴം ഒരു തള്ളു അല്ലേ?
    ഞാൻ കർണാടക ബോർഡറിൽ ആണ് താമസം.ഇവിടെ അസീലിന്റെ എല്ലാ വിഭാഗങ്ങളും ഉണ്ട്.ഞങ്ങളാരും ഈന്തപ്പഴം കൊടുക്കാറില്ല

    • @muhammedsuneerkpm4833
      @muhammedsuneerkpm4833 4 ปีที่แล้ว

      അവിടെ അസീൽ കുട്ടികൾ കിട്ടുമോ?

    • @sageersupersageer708
      @sageersupersageer708 4 ปีที่แล้ว

      Sthalam.. parau

    • @naseeb7356
      @naseeb7356 4 ปีที่แล้ว

      അവിടെ aseel ന്റെ കുട്ടികളെ കിട്ടുമോ

    • @harismuhammed1242
      @harismuhammed1242 4 ปีที่แล้ว

      Condact number tharumo

    • @prakasang9576
      @prakasang9576 4 ปีที่แล้ว

      കിട്ടും

  • @kishormt3
    @kishormt3 3 ปีที่แล้ว +1

    ഇതിന്റെ കുഞ്ഞുങ്ങൾ കിട്ടുഒ വളർത്താൻ ഞാൻ പാലക്കാട്‌ ആണ്

  • @renjijacobkoshy3931
    @renjijacobkoshy3931 5 ปีที่แล้ว +2

    Nice

    • @VickiesGreeny
      @VickiesGreeny  5 ปีที่แล้ว

      Thanks for watching ...Show some love as share.

  • @abhilashkaipuzha
    @abhilashkaipuzha 3 ปีที่แล้ว +1

    തുടക്കക്കാർക്ക് തുടങ്ങാൻ പറ്റിയ ഇനം ഏതാണ്

    • @anwar4295
      @anwar4295 2 ปีที่แล้ว +1

      Vethukal 💥

  • @mohammedjabir490
    @mohammedjabir490 4 ปีที่แล้ว +1

    Malappuram thu aseel farm undo?

  • @quldhar286
    @quldhar286 5 ปีที่แล้ว +1

    Tank you

    • @VickiesGreeny
      @VickiesGreeny  5 ปีที่แล้ว +1

      Thabks for watching...Show some love as share.

  • @ajithmptp7279
    @ajithmptp7279 4 ปีที่แล้ว +2

    ഒരു മാസം പ്രായമായ അങ്ക കോഴിക്ക് എന്ത് വില വരും

    • @prajeeshnp6923
      @prajeeshnp6923 4 ปีที่แล้ว

      @sea warrior undo kuttikal

    • @prajeeshnp6923
      @prajeeshnp6923 4 ปีที่แล้ว

      @sea warrior ini eppol undakum

    • @prajeeshnp6923
      @prajeeshnp6923 4 ปีที่แล้ว

      @sea warrior tirur

    • @naseeb7356
      @naseeb7356 4 ปีที่แล้ว

      @sea warrior ഇപ്പൊ ഉണ്ടോ കുട്ടികള്‍

    • @arjunms9502
      @arjunms9502 4 ปีที่แล้ว

      Muttakalkku enthaanu വില

  • @ramkumarram1659
    @ramkumarram1659 4 ปีที่แล้ว +1

    Make video hindi or English broo plzzzz

  • @rasikara2121
    @rasikara2121 5 ปีที่แล้ว +1

    Polita aseel

    • @VickiesGreeny
      @VickiesGreeny  5 ปีที่แล้ว

      Thanks for watching ...show some love as share.

  • @ajithmptp7279
    @ajithmptp7279 4 ปีที่แล้ว +2

    വല്ലപ്പുഴ എവിടെയാണ്

  • @jithinkrishnaappu9047
    @jithinkrishnaappu9047 5 ปีที่แล้ว +2

    Rabbit farming video cheyuoo

    • @VickiesGreeny
      @VickiesGreeny  5 ปีที่แล้ว +1

      Cheyyam stay tuned

    • @nenaazmi41
      @nenaazmi41 5 ปีที่แล้ว +1

      @@VickiesGreeny 😊😊😊

  • @shanavastk8901
    @shanavastk8901 5 ปีที่แล้ว +2

    ഞാൻ കണ്ണൂരാണ് വിഡീയോഇഷ്ടമായി സസ്ക്രൈബ് ചെയ്യാം

    • @VickiesGreeny
      @VickiesGreeny  5 ปีที่แล้ว

      Thanks for the support ..Show some love as share.

    • @athulpp5429
      @athulpp5429 5 ปีที่แล้ว

      Knr aseel sale 7902653717

    • @althafaneefa8829
      @althafaneefa8829 4 ปีที่แล้ว

      @@athulpp5429 ഇപ്പൊ കിട്ടുമോ aseel

  • @farookpkd9381
    @farookpkd9381 5 ปีที่แล้ว +2

    Only aseel chanel open chayyo

  • @haridashari871
    @haridashari871 3 ปีที่แล้ว +1

    Kathi kal val virippundavum cheto

  • @jagan.pjagan.p949
    @jagan.pjagan.p949 4 ปีที่แล้ว +1

    Seval ethu breed aannu fighting best breed name

  • @jojosaiph7745
    @jojosaiph7745 ปีที่แล้ว

    7 kg weight polu....ente turkey 7 kilo aayirunu

  • @flea2play
    @flea2play 4 ปีที่แล้ว

    Parroot beak aseel alla shamo aan both similar

  • @AgriLok
    @AgriLok 5 ปีที่แล้ว +1

    Ur place evide anu. Valappuzha ano

    • @VickiesGreeny
      @VickiesGreeny  5 ปีที่แล้ว

      Please call sumesh 9847669506

    • @VickiesGreeny
      @VickiesGreeny  5 ปีที่แล้ว

      Please call 9061898031 to reach us.

    • @AgriLok
      @AgriLok 5 ปีที่แล้ว +1

      Ur place evide anu ariyan chodichath anu

    • @VickiesGreeny
      @VickiesGreeny  5 ปีที่แล้ว

      For Any queries Please Contact us 9061898031 Vickies Greeny

    • @asgaseeltopqualitysumesh5789
      @asgaseeltopqualitysumesh5789 5 ปีที่แล้ว

      AgriLok അതെ

  • @pramodmohan2066
    @pramodmohan2066 5 ปีที่แล้ว +1

    alappuzha evide kittum

  • @udayanachary8495
    @udayanachary8495 5 ปีที่แล้ว +2

    Kambu teeta endanu vere perundo?

    • @VickiesGreeny
      @VickiesGreeny  5 ปีที่แล้ว

      Please call Sumesh 9847669506

    • @VickiesGreeny
      @VickiesGreeny  5 ปีที่แล้ว

      Thanks for watching our video..Show some love as share.

    • @adhilshanshan1495
      @adhilshanshan1495 5 ปีที่แล้ว

      Pachaa choolam

    • @TheManupcx
      @TheManupcx 4 ปีที่แล้ว

      കടയിൽ ചോദിച്ചാൽ കിട്ടും. കമ്പ് ന്ന് പറഞ്ഞാൽ മതി. തിനയുടെ ഒക്കെ കുറച്ചു കൂടെ വലിയ രൂപം. മുന്തിരി കുരു ഒക്കെ പോലെ ഇരിക്കും

  • @sakkeerhussain6109
    @sakkeerhussain6109 ปีที่แล้ว +1

    അസീൽ എത്ര മുട്ട ഇടും ഒരു വർഷം

  • @abdulkareempkd664
    @abdulkareempkd664 5 ปีที่แล้ว +4

    ഇത്രയൊക്കെ വിലവരുന്ന കോഴി കളെ എന്തിനാണ് വളർത്തുന്നത് നല്ല വില പുടിപ്പുള്ള കാള കളെ വളർത്തുന്നത് കണ്ടിട്ടുണ്ട് അതു കാളപൂട്ടു മല്സരങ്ങൾക്ക് വേണ്ടിയാണ് ഈ കോഴികളെ കൊണ്ട് എന്ത് ഉഭകാരമാ ഉള്ളത് അറുത്ത് തിന്നാൻ പോലും പറ്റില്ല ഏതങ്കിലും ഒന്നു ചതുപോയാൽ മഹാ നഷ്ട്ട മായിരിക്കില്ലേ

    • @VickiesGreeny
      @VickiesGreeny  5 ปีที่แล้ว +2

      Ath ororutharudeyum taste aanu bro...aaanaye valarthunnu...dogsine valarthunnu...ithum athupoloru craze aanu

  • @SadikhP
    @SadikhP 5 ปีที่แล้ว +1

    Innale ittathu thanne alle

    • @VickiesGreeny
      @VickiesGreeny  5 ปีที่แล้ว

      Cheryoru technical error ayathiu kondu remove cheyyendi vannu

  • @amalneerajappu8872
    @amalneerajappu8872 5 ปีที่แล้ว +2

    edhine vaangiyal endha gunam orennam vittilum und adha

    • @VickiesGreeny
      @VickiesGreeny  5 ปีที่แล้ว

      Quality ulla shortnose anenkil vila und

  • @nikhilraj8232
    @nikhilraj8232 4 ปีที่แล้ว +2

    മുട്ട കിട്ടുമോ

  • @MohammedLateef-ly7uy
    @MohammedLateef-ly7uy 5 ปีที่แล้ว +3

    Annayi i wont plz jodhi..cost howmach. Plz msg me

  • @manafotkl7544
    @manafotkl7544 4 ปีที่แล้ว +1

    Silky adairikumo

  • @ubaidp7691
    @ubaidp7691 5 ปีที่แล้ว

    hi sumeshetta,enikk mutta aavishyamund.my place in malappuram kittumo?

    • @naseeb7356
      @naseeb7356 4 ปีที่แล้ว

      Yanikum venam

  • @ancy_fausti
    @ancy_fausti 5 ปีที่แล้ว +1

    Nalla poru kozhi ku rate ethra varum?

    • @sanoopappuzz1139
      @sanoopappuzz1139 5 ปีที่แล้ว +1

      2000/4000 ee rangeil ullathine eduthu train cheyyikkunnathanu nallathu.... Nalla parentsil irangiya kozhi aayirikkanam.... pinne fright jayiacha kozhikalkku nalla price varum

  • @babujeevan3642
    @babujeevan3642 ปีที่แล้ว

    കുഞ്ഞുങ്ങൾ ക് വില എത്ര യാണ്

  • @ajithmptp7279
    @ajithmptp7279 4 ปีที่แล้ว +2

    ഫൈറ്റർ കോഴിക്ക എന്ത് വില വരും

    • @sabiromer7418
      @sabiromer7418 3 ปีที่แล้ว +1

      ഇത് ഫാൻസി ആണ് നോ fighter.. fighter ടൈപ്പ് കത്തി kaalu എന്നൊക്കെ ടൈപ്പ് ആണ്

  • @umartc
    @umartc 5 ปีที่แล้ว +1

    Kanb ennal etha

    • @firossothu6193
      @firossothu6193 5 ปีที่แล้ว

      Kozhikku kodukkunna food

    • @firossothu6193
      @firossothu6193 5 ปีที่แล้ว

      Gothambu pole oru food

    • @jinesheldhose4023
      @jinesheldhose4023 4 ปีที่แล้ว +1

      Athu evide kittum

    • @firosfiru770
      @firosfiru770 4 ปีที่แล้ว

      @@jinesheldhose4023 njan attappadiyinnu vedikkarnnu chanthakku pokumbol ippol nammude nattil okke kittum broo

    • @jojosaiph7745
      @jojosaiph7745 ปีที่แล้ว

      Foxtail millet

  • @afsal6878
    @afsal6878 5 ปีที่แล้ว +1

    രോഗം വരാതിരിക്കാൻ എന്തങ്കിലും മരുന്നുണ്ടോ ?

  • @jobinvarghese30
    @jobinvarghese30 4 ปีที่แล้ว +1

    How will the buyer make money from this hen.....
    Paying 24k and buying a assel hen is it brains.....

  • @rayanfoodie3795
    @rayanfoodie3795 2 ปีที่แล้ว

    വളർത്താം പക്ഷെ വാങ്ങിക്കാൻ ആളില്ല ഇറച്ചി വിലക്കാണ് ചോദിക്കുന്നത് നല്ല കോഴികൾ കറി വെച്ച് കഴിക്കേണ്ടി വന്നു

    • @NIKHILT-fd5ut
      @NIKHILT-fd5ut 5 หลายเดือนก่อน +1

      Vaangikkan ishttmpole alund nammlkkoke kodukkn thikayunilla

  • @arshadillikkal9603
    @arshadillikkal9603 2 ปีที่แล้ว

    Vethukal aseel female undo

  • @beena.k6138
    @beena.k6138 5 ปีที่แล้ว +2

    Aseel adayirikkumo

  • @vishnuvijayan4613
    @vishnuvijayan4613 5 ปีที่แล้ว +2

    I need one

    • @VickiesGreeny
      @VickiesGreeny  5 ปีที่แล้ว

      Please Feel free to call Mr.Sumesh Fab aseel breeders

  • @anzilstech9987
    @anzilstech9987 5 ปีที่แล้ว +1

    2 aazhcha ulla kuttikale sale cheyyo
    Vila ethra

    • @VickiesGreeny
      @VickiesGreeny  5 ปีที่แล้ว +1

      Please call Sumesh 9847669506

    • @aayapadasaayapadas3040
      @aayapadasaayapadas3040 5 ปีที่แล้ว +1

      Vickies Greeny അപ്പൊ സബ്സ്ക്രൈബ് ചെയ്യുവാണ് ട്ടോ

    • @VickiesGreeny
      @VickiesGreeny  5 ปีที่แล้ว

      Thanks For Subscribing our Channel Dont Forget share our videos.

    • @adhilshanshan1495
      @adhilshanshan1495 5 ปีที่แล้ว

      Valuth vangunathaa nalath

  • @shamseerachu6016
    @shamseerachu6016 3 ปีที่แล้ว +1

    Suppppper

  • @arjunms9502
    @arjunms9502 4 ปีที่แล้ว +2

    Fighter കോഴി evade kittum..

  • @latheefarayalan8193
    @latheefarayalan8193 5 ปีที่แล้ว +3

    100 .100

    • @VickiesGreeny
      @VickiesGreeny  5 ปีที่แล้ว

      Enthanu paranjathen manasilayillalo???

  • @nishadnish9804
    @nishadnish9804 2 ปีที่แล้ว

    അസിൽ മനുഷ്യനെ കൊത്തുന്നു കൊത്തതിരിക്കാനുള്ള എന്തേലും വഴി ഉണ്ടോ

    • @rafeeqrafi1702
      @rafeeqrafi1702 6 หลายเดือนก่อน

      കെട്ടിയിടാം

  • @deepusundareshan2069
    @deepusundareshan2069 4 ปีที่แล้ว

    Chatta ethinu valla Loan kittumoi

  • @dhivinpaulputhukkattilkizh7314
    @dhivinpaulputhukkattilkizh7314 5 ปีที่แล้ว +2

    Good video

    • @VickiesGreeny
      @VickiesGreeny  5 ปีที่แล้ว

      Thanks for watching..Show some love as share.

  • @sameersameet9810
    @sameersameet9810 5 ปีที่แล้ว +1

    Price place

    • @VickiesGreeny
      @VickiesGreeny  5 ปีที่แล้ว

      Please call Sumesh 9847669506

    • @VickiesGreeny
      @VickiesGreeny  5 ปีที่แล้ว

      Thanks for watching our video ..Show some love as share.

  • @jijurrr4588
    @jijurrr4588 5 ปีที่แล้ว +1

    fighter breed edu pro

    • @VickiesGreeny
      @VickiesGreeny  5 ปีที่แล้ว +1

      Sure ...Stay tuned. Thanks for watching
      ..
      Show some love as share.

  • @AJ-or3ky
    @AJ-or3ky 5 ปีที่แล้ว +2

    Bro കോഴിയുടെ പൊരുത്ത് എങ്ങനെ മാറ്റാം
    ആർക്കെങ്കിലും അറിയാമോ

    • @VickiesGreeny
      @VickiesGreeny  5 ปีที่แล้ว

      Vellathil mukki vidu...thala mungathe nokkanam...pinne poovante koottil seperate cheyy..
      Oro kozhikalkkum avardethaya reethikalund ..avare natural aayi avrdethaya reethiyilrak madangivaran anuvadikkuunnathairunnu nallath.🤗

    • @allentoms3878
      @allentoms3878 5 ปีที่แล้ว +2

      Ajnas Aju AJ ഒരു 5 മിനിറ്റിനുള്ളിമാറ്റാം ഒരു ചെറിയ മരക്കഷണം എടുത്തിട്ട് കോഴി പൊരുന്ന ഇരിക്കുന്നതിന് മുന്നിലായിട്ട് വെക്കുക എന്നിട്ട് പൊരുന്ന കോഴിയുടെ തലമരത്തടിയോട് ചേർത്ത് വെക്കുക എന്നിട്ട് നല്ല മൂർച്ചയുള്ള വെട്ടുകത്തി ഉപയോഗിച്ച് കഴുത്തിന് വെട്ടുക കുറച്ച് നേരം കഴിയുമ്പോൾ പൊരുന്ന മാറും

  • @mohamedummer9546
    @mohamedummer9546 5 ปีที่แล้ว +3

    നന്നായി ഫൈറ്റ് ചെയ്യുന്ന ഏതെങ്കിലും കോഴി ഉണ്ടോ?

    • @shibujsnv7566
      @shibujsnv7566 5 ปีที่แล้ว

      Mohamed Ummer trivandrum fighter kunjungal und.8606217597.

    • @reneeshms7770
      @reneeshms7770 5 ปีที่แล้ว

      Mohamed Ummer

    • @ancy_fausti
      @ancy_fausti 5 ปีที่แล้ว

      @@shibujsnv7566 rate enna varum?

    • @shibujsnv7566
      @shibujsnv7566 5 ปีที่แล้ว

      4 month old jodi 1300 varum.

    • @shibujsnv7566
      @shibujsnv7566 5 ปีที่แล้ว

      Ann Felix .4month jodi.1300 contact.8606217597

  • @akhiart1219
    @akhiart1219 5 ปีที่แล้ว +1

    Bro Calicutil aseel breeders undo bro
    Undekil number onn message cheyyo please