ഉള്ളിലുള്ള ആഗ്രഹങ്ങൾ എന്ത് തന്നെ ആയാലും ...അത് നടക്കാൻ വേണ്ടി ഇത്രയൊക്കെ കടിപിടി കൂട്ടിയാലും ...പ്രാപഞ്ചിക നിയമം അനുസരിച്ച് എന്താണോ സംഭവിക്കാൻ ഇരിക്കുന്നത് അത് തന്നെ സംഭവിച്ചിരിക്കും..!!!❤️ ഇത് കേട്ടപ്പോൾ തലയ്ക്ക് ഉള്ളിൽ.ഇരുന്നു ഭാവിയെ കുറിച്ച് ഓർത്തു കലപില കൂട്ടിയ കുറച്ചു കിളികൾ പറന്നു പോയപോലെ... ഒരു ശാന്തത !!! നന്ദി🙏🙏
നമസ്തേ ഗുരു ശാന്ത മായ ഈ വാക്കുകൾ കേൾക്കാൻ സാധ്യ മാക്കി തന്ന ദൈവ ത്തിനെ നമി ക്കുന്നു ഫോൺ നമ്പർ കിട്ടി യിരുന്നെങ്കിൽ എനിക്ക് ഒന്നു സംസാരിക്കാൻ കഴിയും എന്നു വചാരിക്കുന്നു നന്ദി
All the blessing are hidden in the disguise, form even God. Understanding your inability to comprehend god is the biggest comprehension of xxxxxx. 👏may God bless you Mr.Showkath bai.
പഞ്ചഭൂതങ്ങളാൽ നിർമിതമാണല്ലോ ശരീരവും , പ്രപഞ്ചവും അപ്പോൾ എല്ലാ ഭൂതങ്ങളും ബാലൻസായി രിക്കണം എന്നല്ലേ ഷൗക്കത്തിക്ക പറഞ്ഞതിന്റെ പൊരുൾ .അപ്പോൾ അതിലൊന്ന് disfunction ആയാൽ അയാൾ മാനസികമായും ശാരീരിക മായും രോഗിയാകും അല്ലേ
ഉള്ളിലുള്ള ആഗ്രഹങ്ങൾ എന്ത് തന്നെ ആയാലും ...അത് നടക്കാൻ വേണ്ടി ഇത്രയൊക്കെ കടിപിടി കൂട്ടിയാലും ...പ്രാപഞ്ചിക നിയമം അനുസരിച്ച് എന്താണോ സംഭവിക്കാൻ ഇരിക്കുന്നത് അത് തന്നെ സംഭവിച്ചിരിക്കും..!!!❤️ ഇത് കേട്ടപ്പോൾ
തലയ്ക്ക് ഉള്ളിൽ.ഇരുന്നു ഭാവിയെ കുറിച്ച് ഓർത്തു കലപില കൂട്ടിയ കുറച്ചു കിളികൾ പറന്നു പോയപോലെ...
ഒരു ശാന്തത !!!
നന്ദി🙏🙏
🌹
അഹം ബോധരഹിതനായി ഒരു തൂവൽ ആയിരിക്കുന്ന സാധുവിൻമനസിൽ നിന്ന് മാത്രമെ ഈവാക്കുകൾവരൂ.....
ഇത്കേട്ടിരിക്കുന്ന നാമുംഅത്പോലെ......
നമസ്തേ ഗുരു ശാന്ത മായ ഈ വാക്കുകൾ കേൾക്കാൻ സാധ്യ മാക്കി തന്ന ദൈവ ത്തിനെ നമി ക്കുന്നു ഫോൺ നമ്പർ കിട്ടി യിരുന്നെങ്കിൽ എനിക്ക് ഒന്നു സംസാരിക്കാൻ കഴിയും എന്നു വചാരിക്കുന്നു നന്ദി
@@Cappc777 9747612450
ഗംഭീരമായിരിക്കുന്നു.
Thank you so much, Shoukathji
ഷൗക്കാ .....സ് നേഹം മൗനം
നല്ലൊരു സന്ദേശം.നന്ദി.സമമനസ്സ്..പുണ്യം
.ശ്രമിച്ചു നോക്കും..👍
❤️🙏
🌹🌹
❤❤❤❤❤
ഷൌക്കത്ത്സാർ 🌷🌷🌷
നന്നായിട്ടുണ്ട്. ഭാവുകങ്ങൾ നേരുന്നു
Good knowledge
Alla gurukkan mareyum manasilakan sahayikunna mahaguru vanu shoukath anikku
The sure certain uncertainty of life.. well explained 👍👌🙏
❤
Shoukath sir ❤❤❤❤❤
Best class on the lesson of "Balance". Thank you Sir.🙏🙏🙏🙏
All the blessing are hidden in the disguise, form even God. Understanding your inability to comprehend god is the biggest comprehension of xxxxxx. 👏may God bless you
Mr.Showkath bai.
🥰
😊
🙏🌹🌹
🌷🌷🌷
💚♥️💙.......
ബുദ്ധം ശരണം...
Uncertainty is the only certainty there is, and knowing how to live with insecurity is the only security................JK
Great philosophy, like it
❣️❣️
❤️❤️❤️
എന്തൊ വന്ന് നിറഞ്ഞ പോലെ നമിച്ചു, "നിന്‍" ( പറയാന്‍ നിന്നെ ഏല്പിച്ചവന്‍ ) സ്വരം
I wonder how can you talk about the things that is exactly needed 🤔
Sneham.. ♥️
Leave god,then hold your self
പഞ്ചഭൂതങ്ങളാൽ നിർമിതമാണല്ലോ ശരീരവും , പ്രപഞ്ചവും അപ്പോൾ എല്ലാ ഭൂതങ്ങളും ബാലൻസായി രിക്കണം എന്നല്ലേ ഷൗക്കത്തിക്ക പറഞ്ഞതിന്റെ പൊരുൾ .അപ്പോൾ അതിലൊന്ന് disfunction ആയാൽ അയാൾ മാനസികമായും ശാരീരിക മായും രോഗിയാകും അല്ലേ
❤️❤️
❤️❤️❤️