എല്ലാവരും മാക്സിമം സപ്പോർട്ട് ചെയ്യണം പ്ലീസ് കാരണം 10k എന്ന എന്റെ സ്വപ്നം നിങ്ങൾ എല്ലാവരും കൂടി നടപ്പിലാക്കിതരണം 130 വീഡിയോ ഞാൻ അപ്‌ലോഡ് ചെയ്തു നല്ല വീഡിയോസ് ആണ് എല്ലാവരും വിഡിയോ കണ്ട ശേഷം ഇഷ്ട്ടപ്പെട്ടാൽ ഒന്ന് അനുഗ്രഹിക്കണം 🙏👍😇
ജയരാജേട്ടന്റെ videos കണ്ട് കണ്ട് ഇപ്പോൾ ഏത് mobile ഫോൺ കണ്ടാലും അതിന്റെ പേരുപറയുന്ന വിധത്തിലായി കാര്യങ്ങൾ.... പോരാത്തതിന് അതിന്റെ full ഡീറ്റെയിൽസ് ഞാൻ പറഞ്ഞുകൊടുക്കും. Jayaraj ettan കീ jai... 😍😍😍
Mi box- 2 extra slot for 3.5 mm audio jack & external usb.Ram=2gb.Its 4k & price 3499 Mi stick-only supports full HD.Ram=1Gb. Price 2799.But remember 4K will be only available if your TV supports 4K
എന്റെ വീട്ടിൽ ഉള്ള tv (sony bravia BX300) usb കണക്ട് ചെയ്താൽ ഫോട്ടോസും മ്യൂസിക്കുകളും കിട്ടുന്നുണ്ട്. എന്നാൽ വീഡിയോസ് ഒന്നും തന്നെ സ്‌ക്രീനിൽ കാണുന്നുപോലുമില്ല ഇതു റെഡി ആകാൻ ആർകെങ്കിലും അറിയോ.? Pls help..
ജയരാജ് അണ്ണാ.... നിങ്ങളുടെ വീഡിയോ എല്ലാം തന്നെ സൂപ്പർ ആണ്... കൂടാതെ കൃത്യമായി വെക്തമായി എല്ലാം മനസിലാകുന്ന രീതിയിൽ clarify ആകുന്ന ശബ്ദവും.... സൂപ്പർ.......
@@Sparksspectrum thanks bro. You helped me before the giveaway close. It works bro. I will not get but participation is must know. Thanks bro*_God bless you_*
ഞാൻ അന്വേഷിച്ച് കൊണ്ടിരുന്ന സാധനം ആണിത്. എന്റെ വീട്ടിൽ ഒരു LED TV ഉണ്ട്. സ്മാർട്ട് TV വ്യാപകമാകുന്നതിന് മുമ്പ് മേടിച്ചതാണ്. കുറേ നാളായുള്ള ആഗ്രഹമാണ് അതിനെ സ്മാർട്ടാക്കാൻ. Thank you...
പൂവിളിയും പുലികളിയും ഊഞ്ഞാൽ ആട്ടവും വിഭവ സമൃദ്ധമായ സദ്യയും ഒരുപിടി നല്ല ബാല്യകാല ഓർമകളുമായി ഒരു പൊന്നോണം കൂടി വരവായി.ഏവർക്കും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ഓണസംസകൾ .
🔥🔥ഇതൊന്നും മേടിക്കാൻ പ്ലാൻ ഇല്ലാത്തവർ ലൈക് അടിച്ചേ 👍👍👍👍 എന്നാലുo 🔥🔥ഞങ്ങൾ കണ്ടിരിക്കും ജയരാജ് ഏട്ടൻ ഇഷ്ടം ❤️❤️❤️🔥🔥🔥🔥
ലൈക് അടിച്ചു 😍😍😍
എല്ലാവരും മാക്സിമം സപ്പോർട്ട് ചെയ്യണം പ്ലീസ് കാരണം 10k എന്ന എന്റെ സ്വപ്നം നിങ്ങൾ എല്ലാവരും കൂടി നടപ്പിലാക്കിതരണം 130 വീഡിയോ ഞാൻ അപ്‌ലോഡ് ചെയ്തു നല്ല വീഡിയോസ് ആണ് എല്ലാവരും വിഡിയോ കണ്ട ശേഷം ഇഷ്ട്ടപ്പെട്ടാൽ ഒന്ന് അനുഗ്രഹിക്കണം 🙏👍😇
@@Crazzybro-g1k
new videos ellam njan kandittund bro
Ella videos um pwolliya👌
Hope you reach 10k very fast
Aa
Ambooi
ഇത് വാങ്ങൻ ആഗ്രഹം ഉണ്ടകിലും... കാശ് ഇല്ലാത്തവർ അല്ലെ ഈ വീഡിയോ അതികം കാണുന്നത്... 😄🤑💯
Ahm
Account info enkil cash undakan pattuna oru app aanu mpl .ashikum rafikum ootyku poyi poyi mpl kallikaku ha ha ha 🤣🤣🤣😂😂😅😅🤪😜😝
kashillenkil undakkenam allathe ingene kidennu mongellu
Cash undeelum vaangunnillla
റോൾസ് റോയ്‌സ് നെപ്പറ്റ് വീഡിയോ ചെയ്താലും കാണാൻ ആളുണ്ടാവും 😁
Thanks jayarajetto.... 💯 useful video for normal TV users 🤩
Assistant live kanan patto
ജയരാജേട്ടന്റെ videos കണ്ട് കണ്ട് ഇപ്പോൾ ഏത് mobile ഫോൺ കണ്ടാലും അതിന്റെ പേരുപറയുന്ന വിധത്തിലായി കാര്യങ്ങൾ.... പോരാത്തതിന് അതിന്റെ full ഡീറ്റെയിൽസ് ഞാൻ പറഞ്ഞുകൊടുക്കും. Jayaraj ettan കീ jai... 😍😍😍
mi box and mi stick thamillula vethyasam enthanu, ranudum onnu thanae ano?
Rply this qustion
Rply pls
Mi box- 2 extra slot for 3.5 mm audio jack & external usb.Ram=2gb.Its 4k & price 3499
Mi stick-only supports full HD.Ram=1Gb.
Price 2799.But remember 4K will be only available if your TV supports 4K
Sector box il connect cheyan pattuoo..??
Give away ആകാംഷയോടെ കാത്തിരിക്കുന്നവർ ആരൊക്കെ...
ഒന്ന് like button അടിച്ച് പൊട്ടിച്ചേ ..👍👇👌😅
Njan 2 thavana adichu ath potteella
@@fahismfs3963 😅😅👌😂😂
Katta waiting
Appa giveaway anounce cheyyunne
Poli
Give away പൊളിച്ചു 👍Happy onam
Ende oru sathaarana tv aanu
Ini ippol smart aayi
Hoooo😍😍😍
Thanks Jayaraj chetta for introducing this
Allengil ithonnum jeevithathil kaanullayirunnu
We need wifi in our house or we can connect with our mobile hotspot
Brohhh ippayum nalla working ano? Engane ind product?
bro ipool working aano ?
Worth ആണ ഇത്
AMAZING, ചേട്ടന്റെ അവതരണം പൊളി, Mi Tv mass
ഇത് ഒക്കെ ഒന്ന് വാങ്ങിച്ചു വെക്കാൻ താല്പര്യം ഉള്ളവർ ആണ് അധിക പേരും .but എമൗണ്ട് അത്ര കൊടുക്കണല്ലോ എന്നോർക്കുമ്പോൾ വേണ്ടന്ന് വെക്കും
എന്റെ വീട്ടിൽ ഉള്ള tv (sony bravia BX300) usb കണക്ട് ചെയ്താൽ ഫോട്ടോസും മ്യൂസിക്കുകളും കിട്ടുന്നുണ്ട്. എന്നാൽ വീഡിയോസ് ഒന്നും തന്നെ സ്‌ക്രീനിൽ കാണുന്നുപോലുമില്ല ഇതു റെഡി ആകാൻ ആർകെങ്കിലും അറിയോ.?
Pls help..
ജയേട്ടാ മീ സ്റ്റിക്ക് സൂപ്പർ എനിക്കും വാങ്ങണം
Chetta oru doubt ethu use chythu nammude sadarna channels like Asianet surya athokee kittumoj?
ഇന്ന് ഞാനും ആദ്യമേ ഇവിടെ എത്തി..
നോട്ടിഫിക്കേഷൻ വന്ന വഴിക്ക് ഇങ്കെ എത്തിയവരുണ്ടോ.....
Jayaraj chetta ethu vazi what's app use cheyyan pattumo
വീട്ടിൽ ടിവി പോലും ഇല്ല.
എന്നിട്ടും കാണുന്നു..
😍😍😍😍😍😍
Njanum
Chetta engeneya order cheyyendeth
*Tech*അതില് പൊളി ന്റെ മ്മോ അത് jayarajettan ആണ് 😍😍👍💪.
അതില് സംശയം ഇല്ലാ🔥🔥🔥🔥
Yours a good informative for a commen maannnnnn😘😘
വളരെ ഉപയോഗപ്രദം ആയ വീഡിയോ ആയിരുന്നു ജയരാജ് ഏട്ടാ 😍😍😍
"ഈയൊരു" ആശാൻ ആരെയും പിൻ ചെയ്യില്ല."ഈയൊരു" ആശാൻ പൊളിയാണ് ല്ലെ😆👍
ജയരാജ് അണ്ണാ.... നിങ്ങളുടെ വീഡിയോ എല്ലാം തന്നെ സൂപ്പർ ആണ്... കൂടാതെ കൃത്യമായി വെക്തമായി എല്ലാം മനസിലാകുന്ന രീതിയിൽ clarify ആകുന്ന ശബ്ദവും.... സൂപ്പർ.......
Given all the information related to this product correctly...its a good quality..keep it up👍
Oru andriid tv vaangunnathano or oru smart tv vangiyit separate tv box vaangunnathano better
എന്നെപോലെ ജയരാജേട്ടന്റവീഡിയോയുടെ നോട്ടിഫിക്കേഷൻ വരാൻ വേണ്ടി കാതിരിക്കുന്നവരുണ്ടോ😍😍👌😎✌️👍😄 Jayaraj ettan Uyir
chettante channelinu ennum ente full support undagum
Mi stick inte power supply USB port il kodutha enthakkilum prblm indoo????
Jayan chetta orupaadu upakaaramulla video aaattoo 👍👍👍
Tip: if you lack a socket to plug the adaptor, remove the power brick and connect the usb side of the wire to the usb port🙃
Samsung Smart TV yil use cheyyamo
മേടിക്കാൻ ആഗ്രഹമുണ്ടായിട്ടും എന്നെപോലെ പറ്റാത്തവർ ഉണ്ടോ???
Mm
Ethil GHD RioTV okke install cheyyan patuo. Playstore il ellatha app external source download cheythu install cheyyan pattuo
Xiaomi ennum saadharnakarkku upakaramullathu ennum irakki kkonde irikkum ❤❤❤
monitor indangill ......Audio output egane idukkum..?
മേടിക്കാൻ പ്ലാൻ ഇല്ലെങ്കിലും
എല്ലാം കാണുന്നത് ഒരു മനസ്സുഖം😂🌼
😂😂crct
Yaya 😂
@@muhammadhashim6053 ente channel visit cheythu suprt cheyyuo pls🤗
Normally ulla old CRT tv-il audio video to hdmi converter use cheyitit android stick connect cheyyan patumo.. pls rply..
it is now available in flipkart at 2299 rupee
ഈ Tv വാങ്ങി പക്ഷേ ഇതു ഓപ്പൺ ചെയ്യാൻ അറിയില്ല pls ഒന്ന് പറയു.
Jayarajettante sound poliyaan
Mi tv സ്റ്റിക്കിന് പവർ നൽകുന്നതിന് adapter ഉപയോഗിക്കണം എന്നില്ല...അതോടൊപ്പം ഉള്ള usb cable , ടി വി യുടെ usb പോർട്ടിൽ കണക്ട് ചെയ്താൽ മതി...
ഹാപ്പി ഓണം ❤️
Company bluetooth song reciver onnu parijayapeduthumo?
I can't participate in giveaway.
When I open the gleam it says incognito issue
Bro try to copy link directly from browser. And open chrome and paste the link and then search. It worked for me
@@Sparksspectrum Thank you bro
@@shajuvm1355 Did it worked bro
@@Sparksspectrum thanks bro.
You helped me before the giveaway close.
It works bro.
I will not get but participation is must know. Thanks bro*_God bless you_*
@@shajuvm1355 happy to hear. May God bless you too
Njan vangi adipoli product aanu😍😍😍😍😍😍
നാളെ ഒന്നാം ഓണം
Advance Happy Onam Friends
അടിപൊളി വീഡിയോ ജയരാജേട്ടാ 💕💕💕
Giveway ക്ക് കട്ട waiting ലാണ് ഞങ്ങൻ
എല്ലാവരും....
😍😍😍
Yes
Screen casting cheyyan pattuo
Xiaomi Brand വേറെ ലെവലാണല്ലൊ😍
Ethil nin play store application install cheyaan pattumo... Gcmob and hikconnect instal cheyaan ahn
Njan mi box 4k vaangichu, ithinekkal better athaanennu thonnunnu. With 2GB RAM and 4K HDR support. Pinne usb, audio connect cheyyam.
എന്താ വില
@@prakashvazhappully 3499
ഇത് Sun dieract seterbox il kuthi use cheyyamo
Onnu parayamo
ഞാൻ അന്വേഷിച്ച് കൊണ്ടിരുന്ന സാധനം ആണിത്. എന്റെ വീട്ടിൽ ഒരു LED TV ഉണ്ട്. സ്മാർട്ട് TV വ്യാപകമാകുന്നതിന് മുമ്പ് മേടിച്ചതാണ്.
കുറേ നാളായുള്ള ആഗ്രഹമാണ് അതിനെ സ്മാർട്ടാക്കാൻ.
Thank you...
Mi box vangu athanu better 4k aanu 1000 roopa different
Android tv gamepad review cheyamooo
Tv stick / mi box which is good? Enthanu difference ennu onnu paranj tharamo 🙂
Box aanu better ennu thonunnu urappilla
@@emraldme8034 yes box aanu better
Superb l ❤️it
Jayaraj etta
HAPPY ONAM
For 1 hour how much data will it use? Bcz I have limited data 2gb per day
Alla വീഡിയോസും കാണും സൂപ്പർ
വീട്ടിൽ led tv ഇല്ലെങ്കിലും ഇതൊക്കെ ഇരുന്നു കാണും😁
Chetta ithu set up box il connect cheyyan patoo?
Nammude സ്വന്തം💗 Mi 💗 ഒത്തിരി പ്രോഡക്റ്റ് ഇങ്ങനെ ഇറക്കിയാലേ... ഇവിടെ പല കമ്പനിയുടെയും വില കുറയുള്ളു....
പൂവിളിയും പുലികളിയും ഊഞ്ഞാൽ
ആട്ടവും വിഭവ സമൃദ്ധമായ സദ്യയും ഒരുപിടി നല്ല ബാല്യകാല ഓർമകളുമായി ഒരു പൊന്നോണം കൂടി വരവായി.ഏവർക്കും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ഓണസംസകൾ .
@@prasobh55 Onam ashamsikunnu.....
Projectoril use cheyaan pattumo?
Good ! What a energetic performance
Hi,ithu monitoril connect cheyyan pattumo? Plz answer
ഇതിനു external power supply ആവശ്യമില്ല
That's a cool thing
Voice assistant പൊളിച്ചു
Avashyamundu
ടിവിയുടെ തന്നെ usb പോർട്ടിൽ കണക്ട് ചെയ്താൽ മതി.
Ok ഞാൻ വിചാരിച്ചു അത് charge ആണ് എന്ന്.
Sorry
@@shijojoseph5165 അങ്ങനെ ചാർജ് ആകുമോ??
You tube kanaan prethega charge cheyyano?
No.. TH-cam is free
*ഓണാത്തിന് അതിശയിപ്പിക്കുന്ന സമ്മാനം കൊടുക്കുന്ന മഹാൻ ആണ് ഇത്ര സിമ്പിൾ ആയിട്ട് ഇരുന്ന് വീഡിയോ ചെയ്യുന്നത്* 😁😁
😀
Entedu smart tv aanu adinu internet connecton kodukkan etha best
Play store ondo
Und
Smart TV yil voice searchin yendha ubayokikka
ജയരാജ് ചേട്ടാ അടിപൊളി സ്റ്റിക്ക് ആദ്യമായി കണ്ടവർ like adi👍👍👍👍👍അടിപൊളി സാധനം
TV cast super aano @jayaraj sir
Veetil still 40 yr old keltron color TV ulla njn🤣
Note: Thalliyath alla ullath parnje aan
Chetta allengi ethan 2020 ile oru mikacha budgeted phn enn parayunne oru video plss
Happy Onam Friends
Video 👍
Phonile screen share cheyyan pattuo
2010 model TV cnoct chyane patummool
Yes
Aadhyam video kaanu. Ennitt inganathe mandan chodhyam chodhikk
Jayaraj etta ee stick ill nammade asianet brodbrand wifi net connect cheyan pattuvo
Jayaraj etta ithil games support cheyyumo???
Mi tv stick yil vedio call application install chayithituuuuuu tv yil web camera connection chayiyan patumoooo
വീട്ടിൽ ടിവി ഇല്ലാതെ വെറുതെ എയ് വീഡിയോ കാണുന്ന ഞാൻ 😊😊
Mutai poli
Tv illa but car matreyullu,pavam...
@@balukajith vere aarudeeyenkilum car aayieikyum
😆🙌
ethu miniprojector ill support cheyyummo...
എല്ലാവർക്കും എൻ്റെ ഹൃദയം നിറഞ്ഞ
ഓണശംസങ്ങൾ
നന്മ നിറഞ്ഞ ചേട്ടാ. തിരിച്ചും..... ഒരായിരം ഒണാശംസകൾ.... 💛💛
Chargenu itu use cheyan patumo bro
Incredible ആൻഡ്രോയ്ഡ് ടിവി വാങ്ങിയവർ കുടുങ്ങി അതിനേക്കാൾ വിലക്കുറവിൽ ചെറിയ smart tv
കാലത്തിൻറെ ഒരു പോക്കേ എന്താല്ലേ
Idhu projector connect cheyan pattumo? Projectoril hdmi port undengil?
Nalla oru upakaranam😍
Athea
Playstore nnu applications install cheyyan pattumo
Pattum bro
View in 40 second 😍
Chetta wifi aayit enghana connect chyyum plzz reply
ജയരാജേട്ടൻ powliyye 🥳🥳
Nice video Jayaraj bro
Oh god give away kittanee🔥🔥
Jayetta aaaaa
Sukhamalle
UAE yil 1000 dh nu thazhe vangan pattiya phone etha?
സമസ്ത മേഖലകളിലും ഇലക്ട്രോണിക്സ് തരംഗം സൃഷിട്ടിക്കുകയാണല്ലോ MI...
കൊള്ളാം പൊളി സാധനം.
Ith lg tv(webos) il connect chythaal android apps use chayyan pattumo
Mi box & mi stick nte difference entha?????
Ath box maateth stick athreullu
Mi stick full hd and mi box 4k supported
@@jonsnow990thanks
Chetta ith setop boxil kuthi upayogikkan pattumo
Jayarajetta oru like idanne plzz I am ur subscriber and viewer
Where is that camera please unbox today
Crt tv ആണെന്ന് കരുതി ക്ലിക്ക് ചെയ്ദവർ ലൈക് അടി
Work chayum
Work cheym hdmi to avi converter vangiyal athilm work akum bro
ഇങ്ങനെയൊക്കെ ചിന്തിക്കാമോ...
Happy Onam