aadhar card name change / correction online malayalam |ഓൺലൈനായി ആധാർ കാർഡിലെ പേര് തിരുത്താം /മാറ്റാം

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2024

ความคิดเห็น • 254

  • @chithiraprabha1270
    @chithiraprabha1270 ปีที่แล้ว +11

    ഇനീഷ്യൽ എങ്ങനെയാ അപ്ഡേറ്റ് ചെയ്യേണ്ടത്

  • @PriyaKrishnan-f3g
    @PriyaKrishnan-f3g 5 หลายเดือนก่อน +1

    നല്ല രീതിയിൽ മനസിലാക്കി തന്നു Thank you

  • @adinan-ad327
    @adinan-ad327 ปีที่แล้ว +5

    Ente aadhar card ൽ iniational ad cheyyan pattumo ( ഒരു documents ലും ഇനിയേഷണൽ വരുന്നില്ല )kl.

    • @adinan-ad327
      @adinan-ad327 ปีที่แล้ว +1

      @AmitRaj-tb5jf plz tall english

  • @muhammedmubashir8700
    @muhammedmubashir8700 2 ปีที่แล้ว +5

    Thanks bro ❤️❤️ ith polee nalla video iniyum prathishikunnu❤️

    • @govdotin
      @govdotin  2 ปีที่แล้ว +2

      തീർച്ചയായും ചെയ്യാൻ ശ്രെമിക്കും.... താങ്കളെപ്പോലെ ഉള്ളവർക്ക് ഉപകാരപ്പെടുന്നുണ്ട് എന്ന് അറിയുന്നതിൽ വളരെ സന്തോഷം.

    • @nazeebmn1101
      @nazeebmn1101 ปีที่แล้ว

      @@govdotin naseer saithumuhamed ennanu ipo ullath.ingane cheythal naseer ms ennu matan pattumo

  • @hassank7983
    @hassank7983 2 ปีที่แล้ว +36

    ആധാറിൽ പേര് ഇംഗ്ലീഷിൽ correct ആണ് പക്ഷെ മലയാളത്തിൽ correct അല്ല...? എന്ത് ചെയ്യും...?

    • @vr.ratheesh
      @vr.ratheesh ปีที่แล้ว +4

      എനിക്ക് ഉണ്ട്. എന്ത് ചെയ്തു

    • @Parvathynair2001
      @Parvathynair2001 ปีที่แล้ว +2

      Update aakunna adhar malayalm kanila apol kozhapm ila😁

    • @kokk_123.
      @kokk_123. 11 หลายเดือนก่อน

      അത് പ്രശ്നം ഇല്ല

    • @RAJIVJF
      @RAJIVJF 6 หลายเดือนก่อน

      Malayalam vere appil type cheythu paste cheyyuka

    • @trolllite4807
      @trolllite4807 2 หลายเดือนก่อน

      ​@@Parvathynair2001Ntha cheya

  • @muhammadmuhsin1034
    @muhammadmuhsin1034 6 หลายเดือนก่อน +2

    Bro aadhar change cheyyumbol pan marathillallo appol ath enth cheyyum

  • @sk4115
    @sk4115 ปีที่แล้ว +2

    Gazette d ppublished chyithattondagil
    documents um ethiluda alla chyiandathu

    • @Krishnendu-bl2vy
      @Krishnendu-bl2vy 6 หลายเดือนก่อน

      Pinne enganeyanenn paranj tharamo? Gazette mathram vechapo rejected ayi

  • @vishnuvenugopal2416
    @vishnuvenugopal2416 ปีที่แล้ว +3

    Thank you verry much🥰🥰🥰🥰

  • @MohammedabidKunjon
    @MohammedabidKunjon 11 หลายเดือนก่อน +1

    C/ O husnte name aaan, ath w/ O alle varendath any problem sir

  • @shafeeqnavas1799
    @shafeeqnavas1799 ปีที่แล้ว +4

    While I login instead of online updation it's showing like address update . And I have access to only address updation rest name ,gender,dob is showing noneditable to me.

  • @nazeebmn1101
    @nazeebmn1101 ปีที่แล้ว +1

    Ippozhum inganeyano procedure.?akshayayil poyapo finger venam name chenge cheyyanda aal nerit ponam enoke parayunnundallo

  • @WinfredAnithaMejo
    @WinfredAnithaMejo ปีที่แล้ว +2

    Aadhaar cardil name +initial illa. So athe add chaithe thiruthiuathine sesham Pan cardum election ID um thiruthan pattumo???

    • @MuhammadYaseen-sc9wq
      @MuhammadYaseen-sc9wq ปีที่แล้ว

      Same doubt

    • @21aryavinayan3
      @21aryavinayan3 3 หลายเดือนก่อน

      Aadhar card il initial aakiyo?? Pan card leyum mattan pattiyo.?

  • @nihabinu344
    @nihabinu344 ปีที่แล้ว +1

    Fatherinte namenu pakaram husinte name change aakkan patumo?

  • @greenworld4896
    @greenworld4896 หลายเดือนก่อน

    Online update services enna option kanunilla

  • @5days881
    @5days881 4 หลายเดือนก่อน +2

    Chettan njan ante aadhar card name initial cherkan kotuthayirinu but anike intu vare kittylla so what is solution

    • @ivegottheanswerforyou
      @ivegottheanswerforyou หลายเดือนก่อน

      Name update cheythal uidai puthiye card ayakkendathanu. Ennal ith eppolm anaganeyavilla. Avrk thonniyapole aan ayakka, even address update cheythal polm. So ₹50 kodth PVC card order cheyyu .. within 1 month post vazhi ethum. Thank-you

  • @VinushaVinushavinusha
    @VinushaVinushavinusha หลายเดือนก่อน

    Sir adhar card edukendath monteyanu. Monte birth certificatil avante name dhruvalsai k enna nu. Father name anilkumar k. Ennal certificatil anilkumar enneullu. Initial k ennu cherkan endhanu cheyyendath. Form pls

  • @jeebabasil.877
    @jeebabasil.877 ปีที่แล้ว

    Cross limit ayal pinne engane name change cheyyam onnu parayumo

  • @nazeebmn1101
    @nazeebmn1101 ปีที่แล้ว

    Full name matiyit perinte koode MS ennu mathram cherkan enthu cheyyanam

  • @akashms8421
    @akashms8421 ปีที่แล้ว +1

    Sir father name initial add cheyyanpatumo?

  • @Ashrafchulliyilabu
    @Ashrafchulliyilabu ปีที่แล้ว +9

    ഇപ്പോള്‍ അഡ്ഡ്രസ് ഒഴികെ വേറെ ഒന്നും ഓണ്‍ ലൈനിലൂടെ അപ്പ്ഡേറ്റ് ചെയ്യാന്‍ കഴിയുന്നില്ല, ആധാര്‍ എ സെന്‍ററുമായി ബന്ധപ്പെടാനാണ് കാണിക്കുന്നത്

  • @anithan2368
    @anithan2368 ปีที่แล้ว +1

    Enthe pan adhar link aakkan vendi 1000 roopa fine adach link aakkan nokkumbol name mismatch ennu kaanunnu. Ini adhar corect aakki varumbolekkum pan adhar link cheyyanulla date kazhille enthu cheyyum. Panil enitial und. Adharil illa athanu prasanam

    • @govdotin
      @govdotin  ปีที่แล้ว +1

      aadhaar enrollment center ൽ ( ഇപ്പോൾ ഓൺലൈനായി നമുക്ക് ആധാറിലെ പേര് മാറ്റാൻ സാധിക്കില്ല )ചെന്ന് പേര് ശരിയാക്കാൻ കൊടുക്കൂ ഇന്ന് തന്നെ! , ചിലപ്പോൾ PAN - AADHAAR LINK ചെയ്യാനുള്ള DATE നീട്ടാൻ സാധ്യതയുണ്ട്.

    • @ajithmjoy9844
      @ajithmjoy9844 ปีที่แล้ว

      Bro ready akiyo

  • @dilshadaktharkk8601
    @dilshadaktharkk8601 4 หลายเดือนก่อน

    It's been 3 weeks since I changed my name in aadhaar and still no receipt, is there any problem?

  • @hishamkk12
    @hishamkk12 ปีที่แล้ว +1

    Bro inte adar card lum license inishal und SSLC BOOKILL inshall illaaa ini enth cheyyan kayyyaaa

    • @jasminharis4286
      @jasminharis4286 ปีที่แล้ว

      Entedhum angneya nthaa cheyyndenn ariyilla.initial must aano

    • @hishamkk12
      @hishamkk12 ปีที่แล้ว

      @@jasminharis4286 Aaa allathum one avannam

    • @ലത്തീഫ്മാഷ്
      @ലത്തീഫ്മാഷ് ปีที่แล้ว

      SSLC ബുക്കിലേത് പോലെ ഇനിഷ്യൽ ഇല്ലാത്ത പേര് ആധാർ എൻറോൾമെൻറിൽ പോയി തിരുത്തിക്കുക. ലൈസൻസിൽ പേര് തിരുത്തേണ്ടത് അത്ര നിർബന്ധമുള്ള കാര്യമല്ല.

  • @renjukr4270
    @renjukr4270 ปีที่แล้ว +1

    Online update service ennu paranjidathu address update ennanu kanunnathu video il parayunna option ithil കിട്ടുന്നില്ല

    • @Khdkss
      @Khdkss ปีที่แล้ว

      ഇനി ഓണലൈനായി ചെയ്യാൻ ഓപ്‌ഷൻ ഇല്ല, അത് ഇനി അക്ഷയ സെന്റർ യിലൂടെ മാത്രമേ പറ്റൂ

  • @zahlakdive1146
    @zahlakdive1146 ปีที่แล้ว +2

    ഇതില്‍ കാണിക്കുന്നപോലെ ആര്‍കെങ്കിലും ചെയ്യാന്‍ പറ്റുന്നുണ്ടോ ?

  • @Heraaanorac1emobz
    @Heraaanorac1emobz หลายเดือนก่อน +1

    Sir father name എങ്ങനെയാ മാറ്റാ...

  • @anishdev4164
    @anishdev4164 9 หลายเดือนก่อน

    Name full capital ltr ആക്കാൻ പറ്റുമോ?

  • @fariztechpr
    @fariztechpr 2 ปีที่แล้ว +6

    Bro idhil login cheydh kazhinjhal orro field complete aavumbozhum..oru pop up message varunnu "We could not complete your request due to backend problem" enn kanikkunnu.. continue cheydh pooyal pinnem aadhyam mythal varunnu..njhn mrng 8 maneede mumbe okke nokki..but ingane thanne..How to fix it..!

    • @govdotin
      @govdotin  2 ปีที่แล้ว

      വീണ്ടും ശ്രെമിക്കുകയെ നിവർത്തിയുള്ളൂ..., നമ്മുടെ സർക്കാർ വെബ്സൈറ്റുകൾക്കെല്ലാം ഇതുപോലെയുള്ള ചില ന്യൂനതകൾ ഉണ്ട്.

  • @MuhammedRamees-pi2fx
    @MuhammedRamees-pi2fx 3 หลายเดือนก่อน

    Phnil cheyan pto

  • @ishrathsaba8997
    @ishrathsaba8997 10 หลายเดือนก่อน

    Ipo name online ayt change chyyan patilla le

  • @nezavloges
    @nezavloges ปีที่แล้ว

    Sur name aad cheyyan bank pass book pattumo

  • @ammuzzzz1701
    @ammuzzzz1701 9 หลายเดือนก่อน

    Name change chyan ration card patto

  • @benitakadambatt
    @benitakadambatt ปีที่แล้ว +5

    Birth certificate id aayit use cheyan pato?

  • @vyshnav7976
    @vyshnav7976 ปีที่แล้ว

    Thankuuuuuu❤❤❤❤

  • @muhammedadhj
    @muhammedadhj ปีที่แล้ว

    my aadhar card 2 time correction is finished than what will i do

  • @prasantht.k3131
    @prasantht.k3131 ปีที่แล้ว +1

    oru divasam muzhuvan nokkiyittum captcha code invalid ennanu kanikkunnayhu

    • @govdotin
      @govdotin  ปีที่แล้ว

      എന്തെങ്കിലും website പ്രശ്നം ആയിരിക്കും പിന്നീട് ശ്രമിക്കൂ

  • @sirajudheenck23
    @sirajudheenck23 2 ปีที่แล้ว +2

    ഞാൻ ഇന്ത്യക്ക് പുറത്താണ് നിങ്ങൾ ഒന്ന് എൻറെ അത് ശരിയാക്കി തരുമോ എനിക്ക് ഇതിനെ പറ്റി ഒരു ഐഡിയ ഇല്ല ഞാൻ ശ്രമിച്ചു നോക്കി പക്ഷെ ഓപ്പൺ ആവുന്നില്ല

    • @govdotin
      @govdotin  2 ปีที่แล้ว

      വെബ്സൈറ്റ് ആണോ open ആകാത്തത്??

  • @Sanaisha2013
    @Sanaisha2013 ปีที่แล้ว +1

    ഫാദർ name enitial ഇപ്പോൾ പേരിനു മുമ്പിൽ ആണ് അത് പേരിനു പിന്നിൽ വേണം അതിന് എന്ത് ചെയ്യണം

  • @suryaramakrishnan5885
    @suryaramakrishnan5885 ปีที่แล้ว

    Bro adharile name change cheyyan undayirunu name initial problem husband nde aanu cheyyendath but aal gulfil akshayayil chennal kai kannoke venam videoyil athonnum vendathanum onnu parayume hus thanne veno name change akan

    • @Shareefa___Tk
      @Shareefa___Tk 4 หลายเดือนก่อน

      Mam , name change chayyenda aalu neritt thanne cheyyano,?

  • @fadinahmd6257
    @fadinahmd6257 10 หลายเดือนก่อน

    Sslc +2 ellaam initial indd
    Passport pan adhaar onnilm initial illa
    Appo name change cheyymbo eath proof aanu vendath ?

  • @sumimanikuttan2198
    @sumimanikuttan2198 ปีที่แล้ว

    ആധാർ ലിങ്ക് ചെയ്ത ഫോൺ നമ്പർ നമ്മുടെ കയ്യിൽ ഇല്ല എങ്കിൽ എന്താ ചെയ്യും

  • @AmalnathR5
    @AmalnathR5 2 ปีที่แล้ว +4

    പേര് full capital letter ആക്കാൻ പറ്റുമോ

  • @Miako-7r
    @Miako-7r 7 หลายเดือนก่อน

    Dob koodi cheyan patto

  • @harshidavanya
    @harshidavanya ปีที่แล้ว +1

    ഇങ്ങനെ ചെയ്യുമ്പോൾ ലീഗൽ പ്രോബ്ലം എന്തങ്ങിലുമുണ്ടകുമോ

  • @secretmen
    @secretmen ปีที่แล้ว +1

    ഞാൻ രണ്ടു വർഷമായി ഓൺലൈൻ വഴി പേരിൻറെ കൂടെ ഇനിഷ്യൽ ചേർക്കാൻ ശ്രമിക്കുന്നു പക്ഷേ ഞാൻ ശ്രമിക്കുന്ന സമയത്തൊന്നും ആ ഒരു ഓപ്ഷൻ വർക്ക് ചെയ്യുന്നില്ല

    • @ramzilk5874
      @ramzilk5874 ปีที่แล้ว

      ഇപ്പൊ കറക്ട് ആയോ

    • @secretmen
      @secretmen ปีที่แล้ว

      ​@@ramzilk5874ഇല്ല

  • @joyaldevasia
    @joyaldevasia 2 ปีที่แล้ว +1

    Bro chila samythu സൈറ്റ് kitunila

    • @govdotin
      @govdotin  2 ปีที่แล้ว

      Server down ആകുന്നതാണ് , കുറച്ചു പ്രാവശ്യം try ചെയ്താൽ മതി , morning 10 വരെ വലിയ prob കാണില്ല

  • @karthi7834
    @karthi7834 ปีที่แล้ว

    karthik.R and R. Karthik is same?

  • @mbedits7314
    @mbedits7314 ปีที่แล้ว

    Manual upload cheiyumpol old proof mathiyo

  • @rejilasree5808
    @rejilasree5808 ปีที่แล้ว

    ചേട്ടാ, എന്റെ സ്കൂൾ certificate ഇൽ ഉള്ള സ്പെല്ലിംഗ് അല്ല അധരിൽ ഉള്ളത്. വോട്ടർ ഐഡി യിലും സ്കൂൾ certificate ലും same ആണ് name സ്പെല്ലിംഗ്... ഇപ്പൊ അധരിൽ മാറ്റിയാൽ പാൻ കാർഡ്, ബാങ്ക് അങ്ങനെ ആധാർ കൊടുത്ത എല്ല സ്ഥലത്തും പ്രശനം aakille.... എന്താണ് ചെയ്യുക. എനിക്ക് സ്കൂൾ certificate ലെ സ്പെല്ലിംഗ് തന്നെ ആക്കണമെന്നുണ്ട്.... pls replay...❤❤

    • @divyanikhil6267
      @divyanikhil6267 ปีที่แล้ว

      Anikkum etha problem

    • @fadinahmd6257
      @fadinahmd6257 10 หลายเดือนก่อน

      Enikkum same problem
      Last entha cheythey ?

    • @ShiniRamesh
      @ShiniRamesh 8 หลายเดือนก่อน

      Same issue... Entha cheyua

  • @farseenafaisal7333
    @farseenafaisal7333 11 หลายเดือนก่อน

    Ethra day edukkum site adhaar puthukki varaan

  • @aparnana8bpreethamp879
    @aparnana8bpreethamp879 ปีที่แล้ว

    Hlo, ഇതിൽ last name tiruttan പറ്റുമോ please replay....

  • @hakkim4377
    @hakkim4377 3 หลายเดือนก่อน +2

    Father name mistake unde athe change cheyyan pattumoo

    • @ivegottheanswerforyou
      @ivegottheanswerforyou หลายเดือนก่อน

      Birth certificate, sslc, passport, inganulla ethelm proof vech easy aayt maatavunnatheulluu. Thank-you

    • @amilms4120
      @amilms4120 วันที่ผ่านมา

      ​@@ivegottheanswerforyou ippo adhar card name change cheyyan patoo

    • @ivegottheanswerforyou
      @ivegottheanswerforyou วันที่ผ่านมา

      @@amilms4120 oo patttum correct name ulla proof aayt akshaya thanne povnm. Online aay ipo name update cheyyan pattilla. Thank-you

  • @sunnypjohn2436
    @sunnypjohn2436 ปีที่แล้ว +3

    Name change cheyyaan school certificate submit cheythaal mathiyo?

  • @akshaya8531
    @akshaya8531 2 ปีที่แล้ว +2

    Name 2 times update cheydu... Ini back to previous name cheyyan patuo?

  • @harshidavanya
    @harshidavanya ปีที่แล้ว

    Hi എൻ്റെ കുട്ടിക്ക് ഞാൻ അവളുടെ birth certificate name മാറ്റി ഒപ്പം ration card ലും ഞാൻ അവളുടെ name മാറ്റി അപ്പോ ഈ രണ്ടു പ്രുഫ് മതിയോ ആധാർ തിരുത്താൻ

  • @adharshpillai
    @adharshpillai หลายเดือนก่อน

    oru divasam thanne name and adress change cheyyan pattumo?

  • @samsadSamsad-eh9hh
    @samsadSamsad-eh9hh 9 หลายเดือนก่อน +3

    2 ഇൽ കൂടുതൽ പ്രവിശ്യം name change ചെയ്യാൻ എന്തു ചെയ്യും....?

    • @sreekrishna8706
      @sreekrishna8706 9 หลายเดือนก่อน +1

      I have the same doubt

  • @Ashfan031
    @Ashfan031 ปีที่แล้ว +2

    Adress തിരുത്താൻ അച്ഛൻ ആരേലും സാക്ഷി വേണോ...

  • @radhikarajan023
    @radhikarajan023 4 หลายเดือนก่อน

    Postal vazhi aadhar card kittan ethra days edukkum?

  • @cruzopubg1563
    @cruzopubg1563 7 หลายเดือนก่อน

    Parents name correction vheyyan patummoo

  • @Being_febi
    @Being_febi 4 หลายเดือนก่อน +2

    Father nte name add cheyth veraan ethra divasam edkkum

    • @ivegottheanswerforyou
      @ivegottheanswerforyou หลายเดือนก่อน

      Father name okk add cheyyunnath optional aanu. Address update cheythal polm chelpo puthiya aadhar card uidai ayakkarilla. Latest details vechulla card venamenkil ₹50 kodth PVC card order cheyyu.. 1 month ullil post vazhi kittum. Thank-you

  • @JonathanArthur90
    @JonathanArthur90 ปีที่แล้ว

    Gazzate notification vachu aadhar name change cheyyan kazhiyumo ?

    • @RAJIVJF
      @RAJIVJF 6 หลายเดือนก่อน +1

      Yes

  • @Lucifer_morningstar-s5r
    @Lucifer_morningstar-s5r ปีที่แล้ว +1

    Name change not showing

    • @govdotin
      @govdotin  ปีที่แล้ว +1

      Name change ഇപ്പൊൾ നമുക്ക് ചെയ്യാൻ സാധിക്കില്ല , aadhar entrolment centre ൽ പോകണം

  • @rubygailpjoy
    @rubygailpjoy 4 หลายเดือนก่อน

    I can't change my name

  • @Ashfan031
    @Ashfan031 ปีที่แล้ว +3

    ഒരു ദിവസം തന്നെ name and date of birth തിരുത്താൻ പറ്റുമോ

    • @RAJIVJF
      @RAJIVJF 6 หลายเดือนก่อน

      Yes

  • @avishnap209
    @avishnap209 ปีที่แล้ว +1

    10 th certificate ntha coppy mathiyo aploard cheyyan

    • @nandu462
      @nandu462 13 วันที่ผ่านมา

      No original venam..I think..
      Enik cheyyandu...😅

  • @nishanahammed
    @nishanahammed ปีที่แล้ว

    ee sevanam nilavil labhyamalla

  • @shathangal6024
    @shathangal6024 ปีที่แล้ว

    10 th mark list document aayi pattumo

  • @Sabari998
    @Sabari998 7 หลายเดือนก่อน

    Athra daysinullil delivery avum

  • @mohammedafsal6466
    @mohammedafsal6466 หลายเดือนก่อน

    ആധാർ കാർഡിൽ Father name illankil problem ndo

  • @kiakid33456
    @kiakid33456 ปีที่แล้ว +1

    Name change ചെയ്യാൻ നോക്കിയിട്ട് ഇപ്പോൾ പറ്റുന്നില്ലലോ bro.. അതെന്താ അങ്ങനെ?? എററോർ ആണോ.. pls help

    • @govdotin
      @govdotin  ปีที่แล้ว

      ഇപ്പോൾ നമുക്ക് ഓൺലൈനായി ചെയ്യാൻ സാധിക്കില്ല.

    • @_Hasna__sadik_
      @_Hasna__sadik_ ปีที่แล้ว

      ​@@govdotin pinne engane cheyyan kazhiyum

  • @ce21issactitus6
    @ce21issactitus6 ปีที่แล้ว +1

    How long will it take

  • @jaseelaansar425
    @jaseelaansar425 ปีที่แล้ว +1

    Bro എന്റെ മോന്റെ ആധാറിൽ ഇനീഷൽ ചേർക്കാൻ കൊടുത്തിരുന്നു അവന്റ പാസ്സ്പോർട്ടിൽ സർ നെയിം ഇല്ലാത്തതു കൊണ്ടാണ് ഇത് വരെ ആയിട്ടും ഫോണിൽ msg വന്നിട്ടില്ല പാസ്പോട്ട് ഓഫിസിൽ 2 പ്രൂഫ് ആയി പോയെങ്കിലേ പാസ്പോട്ട് കിട്ടോ ബർത് സർട്ടിഫിക്കാറ്റ് ok ആണ് ആധാറിന് കൊടുത്തിട്ട് 1 month ആയി ഇത് വരെ msg വന്നിട്ടില്ല അത്യാവശ്യം ആയി uae ഈ month പോവേണ്തതാണ് എന്ത് കൊണ്ടാണ് ആധാറിന്റെ കാര്യം ഇത്ര വൈകുന്നത് ഒന്ന് rply തരുമോ plsssss

    • @dotcom3898
      @dotcom3898 ปีที่แล้ว

      ee no il vilicha mathi1947. aadhar customer care aanu

    • @sindhurameshsindhu3358
      @sindhurameshsindhu3358 ปีที่แล้ว

      Athu egane online nokkan pattum

  • @akmpvk
    @akmpvk หลายเดือนก่อน

    S S L C BOOK first page approved aano?

  • @dominicjosephantony1189
    @dominicjosephantony1189 11 วันที่ผ่านมา

    Bro change aayaa addhar etre divasam aakum veran

    • @amilms4120
      @amilms4120 วันที่ผ่านมา

      Per change akkiyo

  • @sevengaming3952
    @sevengaming3952 2 หลายเดือนก่อน

    Bank pass book patumo

    • @ivegottheanswerforyou
      @ivegottheanswerforyou หลายเดือนก่อน

      Address update cheyyan sontham photo ulla bank passbook mathi. Thank-you

  • @AnithaAnitha-l9o
    @AnithaAnitha-l9o ปีที่แล้ว

    Plustwo certificate മതിയോ

  • @Ishowwhoo
    @Ishowwhoo 5 หลายเดือนก่อน

    Number change akn patoo

    • @ivegottheanswerforyou
      @ivegottheanswerforyou หลายเดือนก่อน

      Akshaya poyi ₹50 kodth number update cheyyam. Thank-you

  • @ArjunKs-dw1fm
    @ArjunKs-dw1fm ปีที่แล้ว

    Father name change
    Cheyyaan pattumo

  • @saheerakm
    @saheerakm ปีที่แล้ว

    Ethra divasam kond kittum

  • @myworldaachuchar3268
    @myworldaachuchar3268 ปีที่แล้ว

    11 വയസ്സുള്ള കുട്ടിയുടെ name ഏത് ഡോക്യുമെന്റ് വെച്ച് change ചെയ്യാം

    • @Parvathynair2001
      @Parvathynair2001 ปีที่แล้ว

      Birth certificate

    • @myworldaachuchar3268
      @myworldaachuchar3268 ปีที่แล้ว

      @@Parvathynair2001 പറ്റില്ല

    • @Parvathynair2001
      @Parvathynair2001 ปีที่แล้ว

      ​​@@myworldaachuchar3268Njan adhar enrollment centre wrk chynath(akshaya) .. Birth certificate മതി പിന്നെ അച്ഛന്റെ അമയുടെയോ ആധാർ വേണം കുഞ്ഞിന്റെ birth സർട്ടിഫിക്കറ്റിൽ അവരിൽ ആരാണോ വരുന്നേ അവരുടെ നെയിം crct ആകണം 😊athre ollu(ആരുടെ aadhar ആണോ കൊണ്ടുപോകുന്നത് അവരും വേണം biometrics എടുക്കും )

  • @PavithraAkshayDev
    @PavithraAkshayDev ปีที่แล้ว

    Bro gazette notification vechu aadhar name change cheyyan pattumo?

    • @Parvathynair2001
      @Parvathynair2001 ปีที่แล้ว

      Ila

    • @nbcreations4464
      @nbcreations4464 11 หลายเดือนก่อน

      ​@@Parvathynair2001appo cast maaryavar enthaa cheya

    • @Parvathynair2001
      @Parvathynair2001 11 หลายเดือนก่อน

      @@nbcreations4464 ath aadar aayt bandam onnum illa name, dob, address ithoke maryale adharne badiku

    • @RishadAnthikad
      @RishadAnthikad 4 หลายเดือนก่อน

      Pattum

    • @sanashah738
      @sanashah738 2 หลายเดือนก่อน

      ​@@RishadAnthikad eganeya

  • @nabeel.v.n6075
    @nabeel.v.n6075 ปีที่แล้ว

    നമ്മളുടെ ആധാർ കാർഡ് ഇലെ name മാറ്റിയാൽ അത് ration card ഇനെ ബാധിക്കുമോ?

  • @YMSComputersElectronics
    @YMSComputersElectronics 5 หลายเดือนก่อน

    ഇപ്പോൾ അഡ്രെസ്സ് മാത്രമേ ചേഞ്ച് ചെയ്യാൻ പറ്റുള്ളു

  • @sruthisaji2422
    @sruthisaji2422 ปีที่แล้ว

    10 th certificate vech cheyan pattumo?

  • @monitravels8603
    @monitravels8603 ปีที่แล้ว

    sight ittu tha viedio venda

  • @oooo-pd2oz
    @oooo-pd2oz ปีที่แล้ว

    സർ ആധാറിലെ name എത്ര തവണ chaing ചെയ്യാൻ സാധിക്കും. എന്റെ ഉപ്പാന്റെ പേര് ഒരുതവണ പ്രൂഫ് ഒന്നും ഇല്ലൈഞ്ഞിട്ട് ഗസറ്റെഡ് സാക്ഷ്യപ്പെടുത്തിയ form വെച്ചിട്ടാണ് പേര് തിരുത്തിയത് but അതിൽ വീണ്ടും mistake വന്നു ഉപ്പ ഒറ്റക്കാണ് ശരിയാക്കാൻ പോയിരുന്നത് പ്രായം ഉള്ള ആൾ ആണ്.
    പ്രശ്നം എന്തെന്നാൽ ഉപ്പാക്ക് pf പെൻഷൻ കിട്ടികൊണ്ട് ഇരിക്കുന്ന ആൾ ആണ്. ഇപ്പോൾ പുതിയ കോടതി വിധി പ്രകാരം പെൻഷൻ കൂട്ടുന്നതിന്നു apply ചെയ്യുമ്പോൾ ആധാരിലെ name പ്രശ്നം ആണ്.
    സാർ എന്തെങ്കിലും മാർഗം ഉണ്ടെങ്കിൽ വളരെ പെട്ടന്ന് റിപ്ലൈ തരുമോ. Time വളരെ കുറവാണ്

  • @GoldenhandsHairaccessories
    @GoldenhandsHairaccessories 3 หลายเดือนก่อน +2

    Gazatte prakaram name change cheythal athu vachu aadharile name change akkan pattumo?please reply

  • @whysak8806
    @whysak8806 ปีที่แล้ว

    യൂറോപ്പിലേക്ക് പോകാൻ പേരിന്റെ കൂടെ ഉള്ള initial മാറ്റണം എന്ന് പറയുന്നത് ശരിയാണോ..??

  • @സജിൻവെള്ളിയൂർ
    @സജിൻവെള്ളിയൂർ ปีที่แล้ว +1

    Name updation limit കഴിഞ്ഞാൽ എന്ത് ചെയ്യും. ?

    • @govdotin
      @govdotin  ปีที่แล้ว +1

      ഇപ്പോൾ name change നമുക്ക് ഓൺലൈനായി ചെയ്യാൻ സാധിക്കില്ല. aadhaar enrollment centre ൽ പോകണം.

    • @rasheedabasheer1111
      @rasheedabasheer1111 ปีที่แล้ว

      @@govdotin 🛑🛑രണ്ട് തവണ പേരുമാറ്റി ഇനി മാറ്റണമെങ്കിൽ യു ഐ ഡി യുടെ സ്പെഷ്യൽ പെർമിഷൻ എടുക്കണമെന്ന് പറഞ്ഞു യു ഐ ഡി യുടെ സ്പെഷ്യൽ പെർമിഷൻ എങ്ങനെയാണ് ലഭിക്കുക അതിനുവേണ്ടി എന്താണ് ചെയ്യേണ്ടത്
      🛑🛑 please reply 🛑🛑

    • @ananduts1083
      @ananduts1083 ปีที่แล้ว

      @@govdotin allathe cheyyan online il pattille😣

  • @waltonlopez4091
    @waltonlopez4091 9 หลายเดือนก่อน

    Name change cheyth update aay varan ethra time edukum

    • @amanullashafeek9709
      @amanullashafeek9709 8 หลายเดือนก่อน

      Nganeya change cheythe phonil koodi aano

  • @althaf5457
    @althaf5457 2 ปีที่แล้ว

    Ith edit cheyth kazhinjal original sdharcard ngsne kittum

    • @govdotin
      @govdotin  2 ปีที่แล้ว +1

      Post വഴി വരും, കുറച്ചു താമസം എടുക്കും, അല്ല എങ്കിൽ Download ചെയ്ത് Print out എടുക്കാവുന്നതാണ്.

    • @althaf5457
      @althaf5457 2 ปีที่แล้ว

      @@govdotin download chytappo edit chyunathin mumbullathan adharcard varan etra day edkumm

    • @alone1858
      @alone1858 2 ปีที่แล้ว

      ​@@govdotin pakshe ah message vanna link open akkkan pattunnillallo

    • @alone1858
      @alone1858 2 ปีที่แล้ว +1

      ​@@govdotin njn akshaya il poi cheythittu 2 weak kazhinjittum adhar vannattillallo bro...ithrem thamasam indo athokke ini varan?

    • @default85750
      @default85750 ปีที่แล้ว

      @@alone1858 same doubt
      update: I got my Aadhar card via post the other day.

  • @farsee-o1u
    @farsee-o1u ปีที่แล้ว

    Adar card lu father name correction cheyyaan pattumo?

    • @alan__joseph
      @alan__joseph 5 หลายเดือนก่อน +1

      Engane bro cheya ariyoo entem maatan inde athaa

    • @farsee-o1u
      @farsee-o1u 5 หลายเดือนก่อน

      @@alan__joseph pattum

    • @alan__joseph
      @alan__joseph 5 หลายเดือนก่อน +1

      @@farsee-o1u engane bro cheythe

  • @atozvlogs8206
    @atozvlogs8206 ปีที่แล้ว +1

    Hai sr, എന്റെ name ചെയ്ജ് ചെയ്യാൻ പറ്റുന്നില്ല 2left എന്നാൺ കാണിക്കുന്നത് എങ്ങനെ ചെയ്യാൻ പറ്റും

    • @govdotin
      @govdotin  ปีที่แล้ว

      ആധാറിലെ പേര് നമുക്ക് ഇപ്പോൾ തിരുത്താൻ സാധിക്കില്ല, ആധാർ enrollment center ൽ പോകണം.

    • @atozvlogs8206
      @atozvlogs8206 ปีที่แล้ว

      @@govdotin ok thanks

  • @abubakr1784
    @abubakr1784 9 หลายเดือนก่อน

    Passport മതിയോ

  • @aswinp8172
    @aswinp8172 ปีที่แล้ว +2

    Parent name speling mistake maatan patumo

  • @Aslah_kk
    @Aslah_kk ปีที่แล้ว

    Ennan ready aavuka

  • @joyaldevasia
    @joyaldevasia 2 ปีที่แล้ว

    Athu open akunath epol okaya

    • @govdotin
      @govdotin  2 ปีที่แล้ว

      എപ്പോളും ഓപ്പൺ ആണ് , ചില സമയങ്ങളിൽ server down ആകുമ്പോൾ ലഭിക്കാതിരിക്കുന്നതാണ്, രാവിലെ 9 30 ന് മുൻപായി ശ്രമിച്ചു നോക്കൂ...

  • @Shencyranesh-v6k
    @Shencyranesh-v6k ปีที่แล้ว

    Ippol name change cheyyanulla option available aano

    • @secretmen
      @secretmen ปีที่แล้ว

      അല്ല

  • @sukanyasukanya9869
    @sukanyasukanya9869 ปีที่แล้ว

    Ippol name meattan pattille...?