Voter ID Card Correction Online Malayalam 2024 | DADUZ CORNER

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2024

ความคิดเห็น •

  • @bhavaninarayanankutty4910
    @bhavaninarayanankutty4910 ปีที่แล้ว +2

    Dear bro.thankalude e vedio oru onnonnamtharam vedio Anu ethrayum visadamayi paranjutharunna oru vedio njan ethuvare kandeettilla .thankalku oru big salutu 👏👏👏

    • @DADUZCORNER
      @DADUZCORNER  ปีที่แล้ว

      ലോകാ സമസ്താ സുഖിനോ ഭവന്തു👍.

  • @sarathvs9441
    @sarathvs9441 ปีที่แล้ว +1

    Thanks bro ❤

  • @melinafrank9448
    @melinafrank9448 ปีที่แล้ว +1

    Anta father law da name il smelling mistake undayerun. Njan correction application chaythu but status nokum
    Bo FVR SUBMITTED an thana an kanikana njan oru July 19 2023 il an apply chaytha ethu varea athu angana thana an kanikana. Anthalum problem komd ano engana ?

    • @DADUZCORNER
      @DADUZCORNER  ปีที่แล้ว

      റെഡി ആണ്
      Update ആയിക്കോളും
      In the context of the Indian electoral system, "FVR submitted in Voter ID" refers to the process of submitting an application known as the Form for Verification of Voter Registration (FVR) to make changes or corrections to the details on one's Voter ID card.

    • @melinafrank9448
      @melinafrank9448 ปีที่แล้ว

      @@DADUZCORNER epic card download chayan patto update ayath?

  • @mehumehu1316
    @mehumehu1316 21 วันที่ผ่านมา +1

    Gender engine change cheyam?

    • @DADUZCORNER
      @DADUZCORNER  17 วันที่ผ่านมา

      ഇതേ രീതിയിൽ തന്നെ ചെയ്യാവുന്നതാണ്.

    • @DADUZCORNER
      @DADUZCORNER  17 วันที่ผ่านมา

      നമ്മുടെ ഏതെങ്കിലും ഒരു ചാനലിൽ join ചെയ്യൂ👇
      ✔️
      TH-cam
      th-cam.com/users/results?search_query=DADUZ+CORNER
      INSTAGRAM
      instagram.com/invites/contact/?i=17z6wwy1b9wjw&
      TELEGRAM
      t.me/daduzcorner
      FACEBOOK
      facebook.com/profile.php?id=61553150684996&mibextid=ZbWKwL
      WHATSAPP whatsapp.com/channel/0029Va9MAM98KMqceyQ4hk0c
      Thank you.

  • @vaishnavikbala2681
    @vaishnavikbala2681 11 หลายเดือนก่อน

    Veedu mariyaappol undavunna address change shifting of residence through alle cheyyende??

    • @DADUZCORNER
      @DADUZCORNER  11 หลายเดือนก่อน

      If you have moved your permanent residence from one assembly constituency to another, you will have to update the new residential address on your Voter ID card.
      Your name has to be transferred from the electoral roll of your old constituency to the electoral roll of the new one.
      Otherwise, you will not be able to vote in either of the constituencies. A Voter ID is not only your ticket to casting votes in national and assembly elections but also serves as an identity and address proof.
      Instead of applying for a new Voter ID in the new assembly constituency, you can just change your address on the Voter ID card.
      Using Form-8A, you can apply for a change in your permanent address on the election card.
      You can apply online on the NVSP website or visit the nearest electoral office in your area. You will have to provide proof of the new residential address in the form of electricity or gas bill.

  • @vibhathnarayanan7472
    @vibhathnarayanan7472 11 หลายเดือนก่อน +1

    Bro oru doubt koode.... Enik addressum matanam photoyum change cheyyanam.. Ith rendumkoode orumich patuo??. Means 2 Form 8 application koduthal mathyo...?

    • @DADUZCORNER
      @DADUZCORNER  11 หลายเดือนก่อน

      രണ്ടും മാറ്റാൻ സാധിക്കുന്നതാണ്.

  • @alukkalshafeeque
    @alukkalshafeeque ปีที่แล้ว

    Status check cheythapol blo appointed onum ilathe direct field verified sheriy tokila kanikuni athentha angane

    • @DADUZCORNER
      @DADUZCORNER  ปีที่แล้ว

      പ്രശ്‌നം ഒന്നും ഉണ്ടാവില്ല
      വേണമെങ്കിൽ BLO യോട് ഒന്ന് അന്വേഷിച്ചോളൂ.

  • @najeebnaji3239
    @najeebnaji3239 2 หลายเดือนก่อน

    Fathers name... എന്നാണ് വരേണ്ടത്... But വന്നത് mothers name എന്നാണ്...... അത് fathers എന്ന് ആകണം എന്ത് ചെയ്യും

  • @shajikarunakaran7480
    @shajikarunakaran7480 ปีที่แล้ว +1

    Adhar card name spelling mobile vazhi correct cheyysn kazhiyumo. Pls reply

    • @DADUZCORNER
      @DADUZCORNER  ปีที่แล้ว

      Updation of mobile number can not be done online and need physical verification by visiting the Aadhaar enrollment centre.

  • @remyasunil9210
    @remyasunil9210 8 หลายเดือนก่อน

    Hi,ente voter id yil father's name ennullathil husbandnte name aanu vannath ath change cheyyaan pattumo? Pls reply

    • @DADUZCORNER
      @DADUZCORNER  8 หลายเดือนก่อน

      അതും വീഡിയോയിൽ ഉള്ളതുപോലെ തന്നെ നിങ്ങൾക്ക് ചേഞ്ച് ചെയ്യാൻ സാധിക്കുന്നതാണ്.

  • @vineethms7536
    @vineethms7536 6 หลายเดือนก่อน

    Bro njan name correction cheyyan sramichu, but self attest cheyytha copy upload cheyyan marannu poi. So a reference id onnum re-edit cheyyan pattillallo. Udane tanne new request koduthal enthenkilum problem varumo. Randu requestum reject aavumo

    • @DADUZCORNER
      @DADUZCORNER  6 หลายเดือนก่อน

      ഐഡി കാർഡിന് തിരക്കില്ലെങ്കിൽ ഇപ്പോൾ സബ്മിറ്റ് ചെയ്തത് റിജക്ട് ആകുമോ എന്ന് നോക്കുക
      നിങ്ങളുടെ വാർഡിലെ BLO യുമായി ഒന്നു സംസാരിച്ചാൽ മതിയാകും.

    • @vineethms7536
      @vineethms7536 5 หลายเดือนก่อน

      @@DADUZCORNER thank you

  • @ajikumarmk5068
    @ajikumarmk5068 4 หลายเดือนก่อน

    പേര് കൂട്ടി ചേർക്കാൻ അപേക്ഷ കൊടുത്ത പേരും ഫോട്ടോയും എല്ലാം ശശരിയായി വിലാസത്തിൽ അക്ഷര തെറ്റ്, തിരുത്താൻ കൊടുത്തു വീണ്ടും അതേ അക്ഷര തെറ്റ് ഇപ്പോ മൂന്ന് കാർഡുണ്ട് ആദ്യത്തെ കാർഡിൽ വിലാസം കറക്ടായിരുന്നു വേറെ ഒരു പ്രൂഫും ബല് ഇല്ല ഇനി എന്താണ് മാർഗ്ഗം

    • @DADUZCORNER
      @DADUZCORNER  4 หลายเดือนก่อน

      ഓരോ വാർഡിലും ഓരോ BLO ഓഫീസർമാർ ഉണ്ടായിരിക്കും നിങ്ങളുടെ വാർഡിന്റെ BLO യെ കോൺടാക്ട് ചെയ്യൂ.

  • @reshmav1924
    @reshmav1924 9 หลายเดือนก่อน

    Blo ennu paranjit oru aal vilichu annit proof chodhichirunnu but proof ellam koduthit und. Blo ennu paranji aarangilum vilikumo?? Please reply

    • @DADUZCORNER
      @DADUZCORNER  9 หลายเดือนก่อน

      BLO നിങ്ങളുടെ ward ഇൽ തന്നെ ഉള്ള ആൾ ആണ്.

  • @kunjoose
    @kunjoose 11 หลายเดือนก่อน +1

    കറക്ഷൻ cheidhadh ok aaytt അടുത്ത crrection ചെയ്യാൻ എത്ര days കഴിഞ്ഞാലാണ് പറ്റു ന്നത്

    • @DADUZCORNER
      @DADUZCORNER  11 หลายเดือนก่อน

      എല്ലാ correction ഉം ചെയ്യാവുന്നതാണ്.

  • @sunilaravind1715
    @sunilaravind1715 9 หลายเดือนก่อน

    എന്റെ വോട്ടർ പാർട്ട്‌ നമ്പർ (പോളിംഗ് ബൂത്ത്‌ change ) മാറ്റണം. പക്ഷെ അത് ചെയാൻ ഇതിൽ ഓപ്ഷൻ കാണുന്നില്ലല്ലോ

    • @DADUZCORNER
      @DADUZCORNER  9 หลายเดือนก่อน

      If the name is already included in the roll, Change of polling booth within same constituency can be done via filling form 8A. The process is callled Transposition within same consitituency.
      More details can be availed on ECI or NVSP website.

  • @kavyalakshmi7042
    @kavyalakshmi7042 11 หลายเดือนก่อน

    Sir, voter id correction cheythu but mobile number koduthilla. Mobile number koduthillel id varille. E epic download cheyyan pattille

    • @DADUZCORNER
      @DADUZCORNER  11 หลายเดือนก่อน

      വരുന്നതാണ് മൊബൈൽ നമ്പർ കൊടുക്കൂ.

    • @kavyalakshmi7042
      @kavyalakshmi7042 11 หลายเดือนก่อน

      @@DADUZCORNER Already 4 update cheythu njn. Eni update cheyyan pattillalo

  • @vibhathnarayanan7472
    @vibhathnarayanan7472 11 หลายเดือนก่อน

    bro address change cheyyan koduthu..address updated ayi..ini ID card post vazhi varuo??

    • @DADUZCORNER
      @DADUZCORNER  11 หลายเดือนก่อน

      നിങ്ങളുടെ വാർഡിലെ BLO നിങ്ങളുടെ വീട്ടിൽ കൊണ്ട് തരുന്നതാണ്.

  • @aflahkalathingal7125
    @aflahkalathingal7125 ปีที่แล้ว

    Female മാറ്റി male ആക്കി കറക്ഷൻ ചെയ്തു.. പക്ഷെ hearing noticente കൂടെ ഉള്ള കറക്ഷൻ ഫോം ഡൌൺലോഡ് ചെയ്തു നോക്കിയപ്പോൾ അതിൽ പഴയത്, തിരുത്തിയത് എന്നിങ്ങനെയുള്ള കോളങ്ങളിൽ gender കാണുന്നില്ല

    • @DADUZCORNER
      @DADUZCORNER  ปีที่แล้ว

      നിങ്ങളുടെ വാർഡിന്റ BLO യെ ബന്ധപ്പെടൂ.

  • @leelack1976
    @leelack1976 ปีที่แล้ว

    Good post

  • @jeswinjose4819
    @jeswinjose4819 ปีที่แล้ว

    New voter id apply cheythu kazhinju correction undenkil voter id varunnathinu mumbu cheyyamo OR vannu kazhinje cheyyan pattullooo

    • @DADUZCORNER
      @DADUZCORNER  ปีที่แล้ว

      എന്തായാലും details എത്രയും പെട്ടെന്ന് റെഡി ആക്കിക്കോളൂ.

    • @jeswinjose4819
      @jeswinjose4819 ปีที่แล้ว

      @@DADUZCORNER Blo paranjarnnu card vannukazhinju correction cheyyunnathakum nallath ennu

    • @jeswinjose4819
      @jeswinjose4819 ปีที่แล้ว

      @@DADUZCORNER oru doubt card varathe correction koduthal old card thirichu kodukkende appol enthu cheyyum

  • @angelphotostudio5088
    @angelphotostudio5088 ปีที่แล้ว

    hai voterhelpline app loode name and address correction update chaithu athinushesham status refence id and state koduthe check chyubol onum kanikunila

    • @DADUZCORNER
      @DADUZCORNER  ปีที่แล้ว +1

      അത് റെഡി ആയിക്കോളും
      രണ്ട് ദിവസത്തിന് ശേഷം ഒന്നുകൂടെ സ്റ്റാറ്റസ് ചെക്ക് ചെയ്യൂ.

    • @angelphotostudio5088
      @angelphotostudio5088 ปีที่แล้ว

      @@DADUZCORNERthx

  • @girlinwonderland7768
    @girlinwonderland7768 11 หลายเดือนก่อน

    Ithu pole cheythu nokki nte name correct cheyyaan indaayirunnu ellam cheythu last done koduthu confirm koduthappo ee green colour illathu vannilla appo submitted aayilla ennaano kore thavana try cheythu confirm aayi back pokunnu automatic aayittu referal id oru thavana phone lu cheythappo vannathu vechu application status nokki pakshe athilu innu cheythathu updated nnu maathre kaanikkunnullu ntha reason onnu paranju theruo

    • @DADUZCORNER
      @DADUZCORNER  11 หลายเดือนก่อน +1

      നിങ്ങൾ അപ്ലൈ ചെയ്യുന്ന സമയത്ത് പെട്ടെന്ന് ചെയ്യേണ്ടതുണ്ട്
      പെട്ടെന്ന് ചെയ്തിട്ടില്ലെങ്കിൽ അത് വീണ്ടും പിറകോട്ട് പോയി പോകുന്നതാണ്
      ഇപ്പോൾ നിലവിൽ നിങ്ങൾ ചെയ്തിട്ടുണ്ടോ എന്നുള്ളത് ഒരു 24 മണിക്കൂർ കഴിഞ്ഞതിനു ശേഷം ഒന്ന് സ്റ്റാറ്റസ് ചെക്ക് ചെയ്തു നോക്കൂ.

    • @girlinwonderland7768
      @girlinwonderland7768 11 หลายเดือนก่อน

      Thank u ettaa submit aayi😊

    • @girlinwonderland7768
      @girlinwonderland7768 11 หลายเดือนก่อน

      @@DADUZCORNER thanku ettaa submit aayi 😊

  • @devan0741
    @devan0741 5 หลายเดือนก่อน

    Otp verunila reason entha plz reply

    • @DADUZCORNER
      @DADUZCORNER  5 หลายเดือนก่อน

      മൊബൈലോ അല്ലെങ്കിൽ ഇന്റർനെറ്റോ ഹാങ്ങ് ആകുന്നതായിരിക്കും മറ്റൊരു മൊബൈലിൽ ചെയ്തു നോക്കൂ.

  • @sojanjoseph1764
    @sojanjoseph1764 5 หลายเดือนก่อน

    ഞാൻ votter ഐഡി തിരുത്താൻ അക്ഷയയിൽ കൊടുത്തു പെട്ടെന്ന് കിട്ടാൻ എന്ത് ചെയ്യണം ഇപ്പോൾ ഒരു മാസം കഴിഞ്ഞു

    • @DADUZCORNER
      @DADUZCORNER  5 หลายเดือนก่อน

      നിങ്ങളുടെ വാർഡിലുള്ള BLO ഓഫീസറുമായി കോൺടാക്ട് ചെയ്യൂ.

  • @Jnjd-bm4hl
    @Jnjd-bm4hl 8 หลายเดือนก่อน

    Adhar number കൊടുത്താൽ അതിലെ അഡ്രെസ്സ് നോക്കുമോ. ആധാറിലെ അഡ്രെസ്സ് തെറ്റാണ്

    • @DADUZCORNER
      @DADUZCORNER  8 หลายเดือนก่อน

      അത് റെഡി ആക്കാൻ പറ്റുന്നതാണ്.

  • @sibianish7573
    @sibianish7573 ปีที่แล้ว +1

    എന്റെ pf അക്കൗണ്ടിൽ നിന്നും പെൻഷൻ ഫണ്ട്‌ withdrawal (form 10c) apply ചെയ്യുമ്പോൾ, 'claim rejected please forward break certificate from date of joining to date of exist' എന്ന് കാണിക്കുന്നു എന്തു ചെയ്യണം

    • @DADUZCORNER
      @DADUZCORNER  ปีที่แล้ว

      The date of exit can be updated only after two months of leaving the service. The system checks this condition via whether there is a contribution made by your employer in the last two months, if there has been no contribution made by the employer it allows you to update the Date of Exit in the PF UAN portal.

  • @rajeshchandran6477
    @rajeshchandran6477 ปีที่แล้ว

    Bro track cheyyumbol " Marked incomplete " ennanu kanikkunath. Photo, mobile and address aanu maattiyath. Addressinu proof aayi aadhaar aanu koduthath. Aadhar self attested aano kodukendath. Njan angane alla koduthath pls help

    • @DADUZCORNER
      @DADUZCORNER  ปีที่แล้ว

      നിങ്ങളുടെ വാർഡിലെ BLO ആയി ബന്ധപ്പെടാമോ.

  • @rejithraju5154
    @rejithraju5154 8 หลายเดือนก่อน

    Enik 4 karyam edit cheiyan und. Njan ngane apply aakum. 3 karyam mathram alle correction cheiyan pattu

    • @DADUZCORNER
      @DADUZCORNER  8 หลายเดือนก่อน

      ആദ്യം നിങ്ങളുടെ മൂന്നു കാര്യങ്ങൾ എഡിറ്റ് ചെയ്ത് റെഡിയാക്കുക
      അത് റെഡിയായി കഴിഞ്ഞതിനുശേഷം അടുത്തത് എഡിറ്റ് ചെയ്ത് റെഡിയാക്കാൻ സാധിക്കുന്നതാണ്.

  • @jeenajeenu6696
    @jeenajeenu6696 ปีที่แล้ว

    Fetch details button error kaanikunnu. Upload cheyyanonnum pattunnilla

    • @DADUZCORNER
      @DADUZCORNER  ปีที่แล้ว

      പഴയ വോട്ടർ ഐഡി ആണെങ്കിൽ
      th-cam.com/video/tyqUk4_vGqo/w-d-xo.html
      Google chrom ഉപയോഗിച്ച് ഒന്ന് ശ്രമിച്ചു നോക്കാമോ.

  • @unnikilimanooradithyan5584
    @unnikilimanooradithyan5584 ปีที่แล้ว +6

    ഈ ആപ്ലിക്കേഷനിൽ ലോഗിൻ ചോദിക്കുന്നു. മൊബൈൽ നമ്പർ കൊടുത്ത് otp അടിച്ചപ്പോ oparation is not allowed എന്ന് കാണിക്കുന്നു. ഇനി എന്ത് ചെയ്യും

    • @jothistharianjacob1255
      @jothistharianjacob1255 ปีที่แล้ว +1

      Bro, enikkum ethe same sambhavam aane kanikunathe,enthe cheyum ,please help?

    • @DADUZCORNER
      @DADUZCORNER  ปีที่แล้ว

      Google chrom browser ഇൽ ഒന്ന് ചെയ്ത് നോക്കൂ.

  • @mohammedashique95
    @mohammedashique95 11 หลายเดือนก่อน

    Sir
    name correction
    Photo adding
    Phone number adding
    നിലവിൽ ഇത് മൂന്നും കറക്റ്റ് ചെയ്യാനായി അപേക്ഷ submit ചെയ്തു പക്ഷേ കറക്റ്റ് ആയി വന്ന സമയത്ത് ഫോട്ടോയും ഫോൺനമ്പറും മാത്രം കറക്റ്റ aayi name change ആയില്ല
    അതുകൊണ്ടുതന്നെ ഇനി എന്തു ചെയ്യും
    മദറിന്റെ വോട്ടർ ഐഡി കാർഡ് ആണ് അതുകൊണ്ടുതന്നെ ഡോക്യുമെന്റ് കൊടുക്കാൻ കറക്റ്റ് ആയ നെയിം ഉള്ളത 4th സ്കൂൾ സർട്ടിഫിക്കറ്റ് മാത്രമേ ഉള്ളൂ ബാക്കിയുള്ള ആധാർ കാർഡിൽ റേഷൻ കാർഡിൽ എല്ലാത്തിലും നെയിം മിസ്റ്റേക്ക് ഉണ്ട് അതുകൊണ്ടുതന്നെ എന്തുചെയ്യും എന്തെങ്കിലും വഴിയുണ്ടോ... ഒരു സ്പെല്ലിംഗ് മിസ്റ്റേക്ക് മാത്രമേ ഉള്ളൂ .... പാസ്പോർട്ട് എടുക്കാൻ അതുകൊണ്ടുതന്നെ സാധിക്കുന്നില്ല

    • @DADUZCORNER
      @DADUZCORNER  11 หลายเดือนก่อน

      ആദ്യം നിങ്ങളുടെ ആധാർ കാർഡിലുള്ള പേര് കറക്റ്റ് ആക്കുക അതിനുശേഷം ആ ഐഡി കാർഡ്ഉപയോഗിച്ച് വോട്ടർ ഐഡി കാർഡിലും പേര് മാറ്റാൻ സാധിക്കുന്നതാണ്.

    • @mohammedashique95
      @mohammedashique95 11 หลายเดือนก่อน

      @@DADUZCORNER ആധാർ കാർഡ് തിരുത്തണമെങ്കിൽ ഫോട്ടോ പതിച്ച ഒരു document vende

    • @mohammedashique95
      @mohammedashique95 11 หลายเดือนก่อน

      ഓരോ document ഓരോ മിസ്റ്റേക്കുകൾ ഉണ്ട്
      Documents illathe enthelum options undo
      Adhar ill oru letter maathre problm ollu

    • @mohammedashique95
      @mohammedashique95 11 หลายเดือนก่อน

      Please reply sir

  • @salahudeen.peringolam.7052
    @salahudeen.peringolam.7052 ปีที่แล้ว

    Booth change cheyyan pattumo.engene cheyyum

    • @DADUZCORNER
      @DADUZCORNER  ปีที่แล้ว

      If the name is already included in the roll, Change of polling booth within same constituency can be done via filling form 8A. The process is callled Transposition within same consitituency.

  • @hananhensajerry2187
    @hananhensajerry2187 ปีที่แล้ว

    Sir.. എന്റെ വോട്ടർ id old ( ബ്ലാക്ക് & വൈറ്റ് ) ഞാൻ ഫോട്ടോ chainge ചെയ്യാൻ പറ്റുമോ? Pls rply

    • @DADUZCORNER
      @DADUZCORNER  ปีที่แล้ว

      You will have to visit your state voter service official website.
      Choose "Correction of entries in electoral roll" option.
      Select "Form 8" and the form will automatically open.
      You will be asked to select the state, assembly, and the constituency name you are from.
      Fill all other information in the form like your full name, Part Number, Serial Number, and Photo Identity Card Number.
      You can now click on the "Photograph" option.
      You will be asked to fill your name, address, and Voter ID Card Number.
      Enter your date of birth, gender, mother's and husband's name.
      Now you will be asked to upload the supporting documents from your computer. Upload your recent passport size photograph.
      Once you upload the photo, you will be asked to enter your email ID, phone number, and place name.
      Enter the date you are submitting this request.
      Check all the information and click on the "Submit" button.
      You will get a confirmation message to your registered mobile number and email ID.
      You will see the corrections made in the next voter list or check after 30 days.
      Before the next elections, go ahead and check all the details on your Voter ID Card and make changes if necessary.

  • @Dhiyakr
    @Dhiyakr 10 หลายเดือนก่อน

    Fresh applicationil thettiya adress change cheyyan patto

    • @DADUZCORNER
      @DADUZCORNER  10 หลายเดือนก่อน

      Vedio യിൽ പറയുന്ന പോലെ ചെയ്തോളൂ.

  • @angeethadynesh9061
    @angeethadynesh9061 ปีที่แล้ว

    വോട്ടർ ഐഡി പേരിൽ ഇനിഷ്യൽ ചേർക്കാൻ എന്തുചെയ്യണം ഇതൊക്കെ proff വേണം

    • @DADUZCORNER
      @DADUZCORNER  ปีที่แล้ว

      ഫോം 8 ഉപയോഗിച്ച് ചെയ്യാം
      By completing an application form and supporting papers, you can modify or correct your name as it appears on your voter's ID card. The form to be submitted is Form 8, which can be found on the website of your state's Chief Electoral Officer. It's also available at all of the country's election offices. You can alternatively fill out and submit the form online, which is available on the website of your state's/Union Territory's Chief Electoral Officer.
      You'll need to supply information including your name and contact information, as well as your voter ID card number, constituency information, and any papers that reference the changed or corrected name.
      Form 8 is the application for corrections of particular details on the electoral roll. After you download the application form, make changes and submit it, you will be able to see the changes in the next voter list.

  • @sajeevvenjaramood3244
    @sajeevvenjaramood3244 10 หลายเดือนก่อน +1

    അക്ഷയ സെൻ്ററിൽ പോയി ചെയ്യുക. ചെറിയ സാമ്പത്തിക ലാഭം നോക്കിയാൽ നിങ്ങൾ എവിടെയെങ്കിലും കുടുങ്ങും.

    • @DADUZCORNER
      @DADUZCORNER  10 หลายเดือนก่อน +1

      അക്ഷയ സെന്ററിൽ നിന്നും ചെയ്യുന്ന കാര്യങ്ങൾ ഗുഡ് നൈറ്റ് മറ്റുള്ളവരെ ആശ്രയിക്കാതെ നമുക്ക് തന്നെ വീട്ടിലിരുന്ന് ചെയ്യാൻ സാധിക്കുന്നതാണ്
      ആയിരുന്നോ എന്നു വരെ തോന്നാം.

    • @sajeevvenjaramood3244
      @sajeevvenjaramood3244 10 หลายเดือนก่อน

      @@DADUZCORNER ആവശ്യമായ size ൽ ഫോട്ടോയും document മൊക്കെ മൊബൈൽ വഴി Upload ചെയ്യാൻ എത്ര പേർക്കു കഴിയും ? പലരും പാതി വഴിയിൽ കുടുങ്ങും. പിന്നെ എല്ലാം കെട്ടിപ്പെറുക്കി അക്ഷയയിലോട്ട് ഓടും.

  • @ShifanaSajad
    @ShifanaSajad 11 หลายเดือนก่อน

    Otp verunilla

    • @DADUZCORNER
      @DADUZCORNER  11 หลายเดือนก่อน

      നിങ്ങളുടെ മൊബൈൽ നമ്പർ കൊടുത്തിട്ടുണ്ട് ഒന്ന് ചെക്ക് ചെയ്യൂ കൊടുത്തിട്ടില്ലെങ്കിൽ മൊബൈൽ നമ്പർ കൊടുക്കുക.

  • @sajithapn5709
    @sajithapn5709 ปีที่แล้ว

    Track status marked incomplete എന്ന് കാണിക്കുന്നു. Why?

    • @DADUZCORNER
      @DADUZCORNER  ปีที่แล้ว

      Incomplete application or “incomplete form” means that an application or form does not contain all correct information to be placed thereon, or on any required accompanying documentation, as required by the application or form or by any statute or rule of the Department.

  • @SJS746
    @SJS746 ปีที่แล้ว +1

    സർ, നമുക്ക് ഐഡി കാർഡ് തിരുത്തിയാൽ പോസ്റ്റ് വഴി ആണോ പുതിയത് കിട്ടുന്നത്? എത്ര ദിവസം എടുക്കും

    • @DADUZCORNER
      @DADUZCORNER  ปีที่แล้ว +1

      നിങ്ങളുടെ വാർഡ് BLO ആയി ബന്ധപ്പെടൂ.

    • @SJS746
      @SJS746 11 หลายเดือนก่อน

      @@DADUZCORNER k sir

  • @bhavaninarayanankutty4910
    @bhavaninarayanankutty4910 ปีที่แล้ว

    Brother ,password adikan parayunnu,nthanu cheyyandathu

    • @DADUZCORNER
      @DADUZCORNER  ปีที่แล้ว

      പാസ്സ്‌വേർഡ് ക്രിയേറ്റ് ചെയ്തത് അടിച്ചു കൊടുക്കുക അത് ഓർമ്മയില്ലെങ്കിൽ ഫോർഗെറ്റ് പാസ്സ്‌വേർഡ് കൊടുക്കുക
      എന്നിട്ട് പുതിയ പാസ്സ്‌വേർഡ് ഉണ്ടാക്കി അടിച്ചു കൊടുക്കുക.

  • @vishnukv8086
    @vishnukv8086 ปีที่แล้ว

    Fetch ചെയ്യാൻ പറ്റുന്നില്ല just ഒന്ന് കറങ്ങി ഒന്നും വരുന്നില്ല

    • @DADUZCORNER
      @DADUZCORNER  ปีที่แล้ว

      സൈറ്റ് ബിസി ആകുന്നത് കൊണ്ടായിരിക്കാം
      മറ്റൊരു സമയം ചെയ്ത് നോക്കൂ.

  • @sanjeevdaniel5464
    @sanjeevdaniel5464 ปีที่แล้ว

    Can we use this app for another person's voter id

    • @DADUZCORNER
      @DADUZCORNER  ปีที่แล้ว

      അവരുടെ ഡീറ്റെയിൽസ് കൊടുത്ത്‌ ചെയ്യാവുന്നതാണ്.

  • @jobinjoseph4294
    @jobinjoseph4294 9 หลายเดือนก่อน

    Address change ചെയ്യുന്ന കൂട്ടത്തിൽ pvc id card ന് aply ചെയ്യാനും പറ്റുമോ

    • @DADUZCORNER
      @DADUZCORNER  9 หลายเดือนก่อน

      Address change ചെയ്തതിന് ശേഷം അത് update ആയിട്ട് pvc card ന് apply ചെയ്യുക.

  • @e-smart_onlineseva
    @e-smart_onlineseva ปีที่แล้ว

    Correction cheythal New voter id card post vazhi varoo?

    • @DADUZCORNER
      @DADUZCORNER  ปีที่แล้ว

      നിങ്ങളുടെ വീട്ടിൽ BLO വഴി എത്തും.

  • @kiranrnair1257
    @kiranrnair1257 ปีที่แล้ว

    Bro
    Accepted ayi one month kazhinju.... Online check cheyyumbol puthiya update voter id kanikkunndu... But physics card ithu vare kittiyilla...

    • @DADUZCORNER
      @DADUZCORNER  ปีที่แล้ว

      നിങ്ങളുടെ ഏരിയയിലെ BLO ഓഫീസറുമായി ബന്ധപ്പെടൂ.

  • @muhammedkutty2311
    @muhammedkutty2311 11 หลายเดือนก่อน

    പേരിൽ വന്ന തെറ്റ് തിരുത്താൻ എന്ത് ചെയ്യണം. മുഹമ്മദ്‌ എന്ന താണ് പേര് മുഹമ്മദ്‌ കുട്ടി എ ന്നായി അതിൽ നിന്ന് കുട്ടി ഒഴിവാക്കി കിട്ടണം പ്ലീസ് മറുപടി

    • @DADUZCORNER
      @DADUZCORNER  11 หลายเดือนก่อน

      Steps on How to Correct Name in Voter ID Card:
      Individuals who find that their voter ID card has incorrect information pertaining to their name can get it changed online by following a simple procedure, as highlighted below:
      Step 1: Log onto the official website, the National Voters Services Portal.
      Step 2: Navigate to the section titled "Correction of entries in electoral roll" and click on it.
      Step 3: A new page opens up. Click on "Form 8" in the page. This will direct you to the actual page wherein you can request for voter card correction.
      Step 4: Enter the following details in the form. Enter the following details in the form: State and Assembly/Parliamentary Constituency to which you belong. Name, part number of electoral roll, serial number, gender, and age. Provide details about your family, including the name of your father/mother/husband.
      Step 5: Enter your complete address. If you have a voter ID card which has been issued, provide details like the card number, date when it was issued, the state where it was issued, and the constituency it was issued for.
      Step 6: Once these details are entered you will have to upload documents which support them. These include your latest photograph, a valid ID and address proof.
      Step 7: Next, choose the details which need to be corrected/changed. In this particular case you will have to click on the tab which says "My Name" in order to ensure that the procedure changes only the name in your voter ID.
      Step 8: Enter the place you are making a request from (city). Mention the date on which this request to correct the name in your voter ID is being made.
      Step 9: Provide your contact information (mobile number, email ID). Verify the information provided by you and click the "Submit" tab.
      Step 10: The ECI will verify the information and incorporate the relevant changes if all information is accurate.

  • @alanjosetomy
    @alanjosetomy ปีที่แล้ว

    Sslc certificate vech adress change cheyamo?

    • @DADUZCORNER
      @DADUZCORNER  ปีที่แล้ว

      അവിടെ കാണിക്കുന്ന ഏത് സെർട്ടിഫിക്കറ്റും പറ്റുന്നതാണ്.

  • @anjupj5958
    @anjupj5958 9 หลายเดือนก่อน

    Sir 4 ൽ കൂടുതൽ correction ഉണ്ടെങ്കിൽ എന്ത് ചെയ്യണം

    • @DADUZCORNER
      @DADUZCORNER  9 หลายเดือนก่อน

      ആദ്യം 3 എണ്ണം റെഡി ആക്കൂ
      അതിന് ശേഷം വീണ്ടും കൊടുക്കൂ.

    • @anjupj5958
      @anjupj5958 9 หลายเดือนก่อน

      🙏 sir

    • @anjupj5958
      @anjupj5958 9 หลายเดือนก่อน

      അപ്പൊ വേറെ ref. No. കിട്ടുകയില്ലേ, അപ്പൊ എന്ത് ചെയ്യും

  • @haanivlog9736
    @haanivlog9736 8 หลายเดือนก่อน

    എന്റെ ഹസ്ബാനിന്റെ നെയിംഅഷ്റഫ് എന്നാണ് വോട്ടർ ഐഡിയിൽ മുഹമ്മദ്അഷ്റഫ് എന്നാണ് അത്അഷ്റഫ്എന്നാക്കാൻഎന്ത്പ്രൂഫ്ആണ്കൊടുക്കേണ്ടത് പ്രൂഫ് ഫോർ change നെയിം എന്നിടത്ത് എന്താണ് കൊടുക്കേണ്ടത്

    • @DADUZCORNER
      @DADUZCORNER  8 หลายเดือนก่อน

      അഷ്‌റഫ്‌ എന്ന് തെളിയിക്കുന്ന രേഖകൾ ഏതെങ്കിലും കൊടുത്താൽ മതി.

  • @haanivlog9736
    @haanivlog9736 8 หลายเดือนก่อน

    Husbandinte name change Akaan enth proof an vendath

    • @DADUZCORNER
      @DADUZCORNER  8 หลายเดือนก่อน

      Ration card,
      Voter id card,
      Marriage certificate
      Husband ന്റെ പേരുള്ള നിങ്ങളുടെ ഏതെങ്കിലും identity proof മതിയാകും.

    • @GoldenhandsHairaccessories
      @GoldenhandsHairaccessories 3 หลายเดือนก่อน

      Licence use cheythu voter id name change cheyyan pattumo?please reply

  • @jeswinjose4819
    @jeswinjose4819 ปีที่แล้ว

    Epic generate aayi ini ethra dayskond varum

    • @DADUZCORNER
      @DADUZCORNER  ปีที่แล้ว

      Epic ഡൌൺലോഡ് ചെയ്ത് എടുത്തോളൂ
      ഒറിജിനൽ 6 മാസത്തിനുള്ളിൽ നിങ്ങൾ കൊടുത്ത അഡ്രസ്സിൽ വരുന്നതാണ്.

    • @jeswinjose4819
      @jeswinjose4819 ปีที่แล้ว

      @@DADUZCORNER epic laminate cheythu eduthal equal value alle

    • @DADUZCORNER
      @DADUZCORNER  ปีที่แล้ว

      @@jeswinjose4819 അതെ
      Equal value തന്നെ ആണ്
      അത് തന്നെ മതി.

    • @jeswinjose4819
      @jeswinjose4819 ปีที่แล้ว

      @@DADUZCORNER ok

  • @abhishek5938
    @abhishek5938 ปีที่แล้ว

    Bro.. Voter id apeskshichu.. Ippo approval aayi post vayi aychitudennan parajin.. But athil malayalm name sheriyilla... Appo ath correct cheyano

    • @DADUZCORNER
      @DADUZCORNER  ปีที่แล้ว

      തെറ്റുണ്ടെങ്കിൽ തിരുത്തണം
      ഓൺലൈൻ ആയി ചെയ്യാവുന്നതാണ്.

    • @jeswinjose4819
      @jeswinjose4819 ปีที่แล้ว

      @@DADUZCORNER nammal correction cheyyan old id nammude kayyil thanne veno Or athu ഇല്ലെങ്കിലും കുഴപ്പം ഇല്ലേ, പുതിയത് കിട്ടിയാലും പഴയത് നമ്മൾ ഒന്നും ചെയ്യണ്ടല്ലോ

  • @sangeethamg8716
    @sangeethamg8716 ปีที่แล้ว

    പുതിയ വീട് വെച്ച് താമസം മാറി. പുതിയ വീടിന്റെ പേര് വെച്ച് പുതിയ വിലാസം voter id -ൽ change ചെയ്യാൻ എന്തു ചെയ്യണം? ( നിലവിലുള്ള എല്ലാ രേഖകളിലും - aadhar, Pan, reshion card - പഴയ വീടിന്റെ പേരും വിലാസവുമാണുള്ളത്.)

    • @DADUZCORNER
      @DADUZCORNER  ปีที่แล้ว +1

      ആദ്യം ആധാറിൽ പുതിയ വീടിന്റെ മേൽവിലാസം കൊടുക്കൂ.
      അത് വെച്ച് ബാക്കിയുള്ളതും മാറ്റൂ.

  • @SubinaReghil-ys8mh
    @SubinaReghil-ys8mh ปีที่แล้ว

    Fech details kanikunnila

    • @DADUZCORNER
      @DADUZCORNER  ปีที่แล้ว

      മറ്റൊരു മൊബൈലിലോ,
      ബ്രൗസർ ഒന്ന് മാറ്റിയോ നോക്കൂ.

  • @jeswinjose4819
    @jeswinjose4819 ปีที่แล้ว

    Voter id apply cheythu 6 months aayi ini eppol vatmrumm

    • @DADUZCORNER
      @DADUZCORNER  ปีที่แล้ว

      വരുന്നതാണ്.

  • @kanypadyvoice211
    @kanypadyvoice211 5 หลายเดือนก่อน

    Booth മാറ്റാൻ എന്ത് ചെയ്യണം ?

    • @DADUZCORNER
      @DADUZCORNER  5 หลายเดือนก่อน

      Fill form 8.

  • @thahiraani3702
    @thahiraani3702 10 หลายเดือนก่อน

    Puthiyath engane kittuka

    • @DADUZCORNER
      @DADUZCORNER  10 หลายเดือนก่อน

      ഇതിൽ ഉള്ള പോലെ ചെയ്തോളൂ
      വീട്ടിൽ എത്തുന്നതാണ്👇
      th-cam.com/video/Br4OWf9KzXM/w-d-xo.html.

  • @anshadmbt2598
    @anshadmbt2598 11 หลายเดือนก่อน

    ഫോട്ടോ ചേഞ്ച് ചെയ്യുമ്പോൾ അതിന്റെ സൈസ് എത്രയാണ്

    • @DADUZCORNER
      @DADUZCORNER  11 หลายเดือนก่อน

      The size must be 35 mm x 45 mm (width x height).

    • @DADUZCORNER
      @DADUZCORNER  11 หลายเดือนก่อน

      A recent good quality passport size unsigned colour photograph (4.5cm X 3.5cm) with white background should be pasted in the space provided.

  • @nivedak9800
    @nivedak9800 ปีที่แล้ว

    Name, DOB, Fathers name correct cheyan pancard upload ചെയ്താൽ മതിയോ??.. പുതിയ കാർഡ് പോസ്റ്റിൽ വരാൻ എത്ര time എടുക്കും??

    • @DADUZCORNER
      @DADUZCORNER  ปีที่แล้ว

      മതിയാകുന്നതാണ്.

  • @abinthomas230
    @abinthomas230 9 หลายเดือนก่อน

    ഞാൻ വോട്ടർ ഐഡി ൽ മൊബൈൽ നമ്പർ മാത്രം അപ്ഡേറ്റ് ചെയ്തു..... എനിക്ക് പുതിയ കാർഡ് ലഭിക്കുവോ.....

    • @DADUZCORNER
      @DADUZCORNER  9 หลายเดือนก่อน

      പെട്ടെന്ന് കിട്ടണമെങ്കിൽ ഇങ്ങനെ th-cam.com/video/QG1sKm4h6ZQ/w-d-xo.html
      കിട്ടുന്നതാണ്.

  • @aparanavishnu1996
    @aparanavishnu1996 ปีที่แล้ว

    Cheta ente ee comment onnu nokkuo..njan pf withdraw cheythit video kandu..umang app vazhi anu cheythath..7000 roopa anu cheythath verum 400 roopa anu keriya..onnum help cheyyavo

    • @DADUZCORNER
      @DADUZCORNER  ปีที่แล้ว +1

      ഏതാണ് ഓപ്ഷൻ കൊടുത്തത്
      രോഗങ്ങൾക്ക് എമൗണ്ട് കൂടുതൽ കിട്ടുന്നതാണ്
      covid 19 ഓപ്ഷൻ കൊടുക്കാവുന്നതാണ്.

    • @aparanavishnu1996
      @aparanavishnu1996 ปีที่แล้ว

      @@DADUZCORNER Cheta enik ake oru option kanichullu shedule 31 angane nthoo..annit ake 400 kittullu

  • @rejithraju5154
    @rejithraju5154 8 หลายเดือนก่อน

    Correction yethra thavana edit cheiyaam

    • @DADUZCORNER
      @DADUZCORNER  8 หลายเดือนก่อน

      Aadhaar users are allowed to make changes in their name twice. Only exceptional cases are allowed by the regional branch of UIDAI on special request in case of a third change.
      യുഐഡിഎഐയുടെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ഉപയോക്താവ് . ആധാർ കാർഡിലെ പേര്, വിലാസം എന്നിവ രണ്ടുതവണ മാത്രമേ അപ്‌ഡേറ്റ് ചെയ്യാവൂ.
      രണ്ട് തവണയെന്ന പരിധി കഴിഞ്ഞാൽ എന്ത് ചെയ്യും?
      ഘട്ടം 1: ഉപയോക്താവ് അവരുടെ പേരോ ജനനത്തീയതിയോ അപ്ഡേറ്റ് ചെയ്യുന്നതിന് ആധാർ എൻറോൾമെന്റ് കേന്ദ്രം സന്ദർശിക്കേണ്ടതുണ്ട്.
      ഘട്ടം 2: ആധാർ വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള തവണകളുടെ എണ്ണം കവിഞ്ഞാൽ, യുഐഡിഎഐയുടെ ഇമെയിൽ പോസ്റ്റ് വഴിയോ റീജിയണൽ ഓഫീസ് വഴിയോ എൻറോൾമെന്റ് സെന്ററിൽ ഒരു അഭ്യർത്ഥന അയക്കണം.
      ഘട്ടം 3: യുഅർഎൻ സ്ലിപ്പിന്റെ അറ്റാച്ച് ചെയ്ത പകർപ്പ്, ആധാർ വിശദാംശം, പ്രസക്തമായ തെളിവുകൾ എന്നിവയ്‌ക്കൊപ്പം മാറ്റങ്ങൾക്ക് വേണ്ടിയുള്ള അഭ്യർത്ഥനയുടെ കാരണം വ്യക്തി നൽകേണ്ടതുണ്ട്.
      ഘട്ടം 4: help@uidai.gov.in എന്ന വിലാസത്തിൽ ഇമെയിൽ അയയ്‌ക്കേണ്ടതാണ്
      ഘട്ടം 5: യുഐഡിഎഐ ആവശ്യപ്പെടുന്നത് വരെ ഓഫീസ് സന്ദർശിക്കേണ്ടതില്ല.
      ഘട്ടം 6: പ്രത്യേക വ്യക്തിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ തേടുന്നതിന് പ്രാദേശിക ഓഫീസ് അന്വേഷണം നടത്തും.
      ഘട്ടം 7: റീജിയണൽ ഓഫീസ് പരിശോധിച്ചുറപ്പിക്കൽ പൂർത്തിയാക്കിയ ശേഷം, അഭ്യർത്ഥന പ്രോസസ്സ് ചെയ്യുന്നതിനും വീണ്ടും പ്രോസസ്സ് ചെയ്യുന്നതിനുമായി ഒരു അഭ്യർത്ഥന അയയ്ക്കും.

  • @sha0739
    @sha0739 ปีที่แล้ว

    എത്ര days എടുക്കും പുതിയ അഡ്രസ് updated ആവാൻ?

    • @DADUZCORNER
      @DADUZCORNER  ปีที่แล้ว

      നിങ്ങളുടെ വാർഡിന്റെ BLO ഓഫീസർ ആയി കോൺടാക്ട് ചെയ്യൂ.

  • @sumah5577
    @sumah5577 ปีที่แล้ว

    Etra days edukkum voter id card kittan

    • @DADUZCORNER
      @DADUZCORNER  ปีที่แล้ว +1

      സമയം എടുക്കുന്നതാണ്
      നിങ്ങളുടെ വാർഡിന്റെ BLO ആണ് കൊണ്ട് തരിക
      അവരെ കോൺടാക്ട് ചെയ്യൂ.

  • @remyas800
    @remyas800 ปีที่แล้ว

    Sir.. വിവാഹം കഴിഞ്ഞു ഒരേ നിയോജക മണ്ഡലത്തിൽ ആണ് താമസം .... വോട്ട് husbendnite സ്ഥലത്തോട്ട് മാറ്റാൻ എന്ത് ചെയ്യണം plz reply me sir

    • @DADUZCORNER
      @DADUZCORNER  ปีที่แล้ว +1

      നമ്മുടെ വീഡിയോ ഉപകാരപ്പെടുന്നു എന്നറിയുന്നതിൽ ആദ്യമേ ഒരു നന്ദി പറയട്ടെ
      നിങ്ങൾ ഭർത്താവിന്റെ അതേ അസംബ്ലി മണ്ഡലത്തിൽ വോട്ടർ ആണെങ്കിൽ നിങ്ങളുടെ വിലാസം മാറ്റിയാൽ മാത്രം മതി, അതേ അസംബ്ലി മണ്ഡലത്തിലെ താമസസ്ഥലം മാറ്റുന്നതിന് നിങ്ങൾ ഫോം -8 എ പൂരിപ്പിക്കേണ്ടതുണ്ട്. താമസത്തിന്റെ തെളിവായി, നിങ്ങളുടെ വിവാഹ സർട്ടിഫിക്കറ്റിന്റെ ഒരു പകർപ്പ് അല്ലെങ്കിൽ വിവാഹ ക്ഷണ കാർഡിന്റെ ഒരു പകർപ്പ് സമർപ്പിക്കാം.
      ആധാറിലെ അഡ്രസ്സും റേഷൻ കാർഡിലും പേര് ചേർക്കാൻ മറക്കല്ലേ.

    • @remyas800
      @remyas800 ปีที่แล้ว

      Thanks sir❤️

  • @_stories___
    @_stories___ 9 หลายเดือนก่อน

    Voter ID photo change ചെയ്തു ഇനിയെന്ന് പോസ്റ്റിൽ വരും

    • @DADUZCORNER
      @DADUZCORNER  9 หลายเดือนก่อน

      അടുത്ത് തന്നെ നിങ്ങളുടെ വാർഡ് blo നിങ്ങൾക്ക് കൊണ്ട് തരുന്നതാണ്.

  • @SubinaReghil-ys8mh
    @SubinaReghil-ys8mh ปีที่แล้ว

    Hello

    • @DADUZCORNER
      @DADUZCORNER  ปีที่แล้ว

      ഹായ്
      പറയൂ.

    • @SubinaReghil-ys8mh
      @SubinaReghil-ys8mh ปีที่แล้ว

      @@DADUZCORNER tech details kanikunnila ath endh konda

  • @subrahmaniana1021
    @subrahmaniana1021 ปีที่แล้ว

    പുതുക്കാൻ കൊടുത്ത ഇലക്ഷന് ഐഡി കാർഡ് വേഗം കിട്ടുവാൻ എന്തെങ്കിലും മാർഗം ഉണ്ടോ

    • @DADUZCORNER
      @DADUZCORNER  ปีที่แล้ว

      ഇങ്ങനെ നിങ്ങൾക്ക് തന്നെ ഡൌൺലോഡ് ചെയ്ത് എടുക്കാവുന്നതേ ഉള്ളൂ 👇
      th-cam.com/video/wtOrO_0RpGY/w-d-xo.html.

  • @___nature_loverz___
    @___nature_loverz___ ปีที่แล้ว

    Ready ആകുമ്പോൾ നമ്മുടെ adress ഇലേക്ക് അയച്ചു തരുമോ

    • @DADUZCORNER
      @DADUZCORNER  ปีที่แล้ว

      സമയം എടുക്കും
      നിങ്ങളുടെ BLO ആയി സംസാരിക്കൂ.

  • @tpsulai7841
    @tpsulai7841 ปีที่แล้ว +1

    വീണ്ടും ഒരു തിരുത്ത് ആവശ്യമായി വന്നാൽ എന്ത് ചെയ്യും

    • @DADUZCORNER
      @DADUZCORNER  ปีที่แล้ว

      തിരുത്താവുന്നതാണ്.

    • @tpsulai7841
      @tpsulai7841 ปีที่แล้ว

      @@DADUZCORNERഉടനെ പറ്റില്ലെന്ന് ഇലക്ഷൻ ഓഫീസിൽ പോയപ്പോൾ പറഞ്ഞു

  • @Srk7028
    @Srk7028 ปีที่แล้ว

    How many days it took to complete the correction process ?

    • @DADUZCORNER
      @DADUZCORNER  ปีที่แล้ว

      പേടിക്കേണ്ടതില്ല അത് സാവധാനം update ആകുകയുള്ളൂ.

  • @govindanp9120
    @govindanp9120 ปีที่แล้ว +1

    Driving license proof മതിയാകുമോ

    • @DADUZCORNER
      @DADUZCORNER  ปีที่แล้ว +1

      മതിയാകുന്നതാണ്.

  • @akshayottupara
    @akshayottupara 11 หลายเดือนก่อน

    ഇങ്ങനെ ചെയ്താൽ തിരുത്തിയ പുതിയ voter id card കയ്യിൽ കിട്ടോ

    • @DADUZCORNER
      @DADUZCORNER  11 หลายเดือนก่อน

      അതെ
      തീർച്ചയായും കിട്ടുന്നതാണ്.

  • @arafathmtm2111
    @arafathmtm2111 ปีที่แล้ว

    SSLC certificate address proof aakkan pattoolle?

    • @DADUZCORNER
      @DADUZCORNER  ปีที่แล้ว

      Yes
      പറ്റുന്നതാണ്.

  • @minimalist._
    @minimalist._ 8 หลายเดือนก่อน

    Bro, എന്റെ വോട്ടർ ഐഡിയിൽ Name Correct ചെയ്താൽ, പുതിയത് കിട്ടുമ്പോൾ പഴയത് തിരിച്ചു കൊടുക്കേണ്ടി വരുമോ??

    • @DADUZCORNER
      @DADUZCORNER  8 หลายเดือนก่อน +1

      പഴയത് ഉപയോഗിക്കാതിരുന്നാൽ മതി
      പുതിയത് മാത്രം ഉപയോഗിക്കുക.

  • @chunki...travel8445
    @chunki...travel8445 ปีที่แล้ว

    Bro mistake aayi 3 time apply kodthal kozhapundo

    • @DADUZCORNER
      @DADUZCORNER  ปีที่แล้ว

      ഇല്ല
      നാലാമത്തേത് എങ്കിലും ശരിയായി കൊടുത്താൽ മതി 😄.

    • @chunki...travel8445
      @chunki...travel8445 ปีที่แล้ว

      @@DADUZCORNER 😂😂 thanks

  • @Meenu2209
    @Meenu2209 ปีที่แล้ว

    Votes id ethra days edukum kittan

    • @DADUZCORNER
      @DADUZCORNER  ปีที่แล้ว

      It may take around 30 days for your application to be processed and for a voter ID to be issued. Booth Level Officer (BLO) will visit you at the address mentioned in the Voter ID card to verify your details. Meanwhile, you can track the status of the voter ID card.

  • @newcinema4200
    @newcinema4200 ปีที่แล้ว

    ആധാറും വോട്ടർ ഐഡിയും Link ആയി എന്ന് എങ്ങനെ അറിയാൻ പറ്റും

    • @DADUZCORNER
      @DADUZCORNER  ปีที่แล้ว

      Link Aadhar to Voter ID Card Online | Voter card ke sath aadhar card kaise link kare | Form 6B ECI🔥
      th-cam.com/video/6KAy7gsMzL0/w-d-xo.html.

  • @satheeshkumarm5367
    @satheeshkumarm5367 ปีที่แล้ว

    EPIC FETCH AKUNNILLA

    • @DADUZCORNER
      @DADUZCORNER  ปีที่แล้ว

      ഇങ്ങനെ കിട്ടുന്നുണ്ടോ എന്ന് നോക്കൂ
      th-cam.com/video/tyqUk4_vGqo/w-d-xo.html.

  • @abhimanyuhareesh7095
    @abhimanyuhareesh7095 ปีที่แล้ว

    45 ദിവസമായിട്ടും ഐഡി കാർഡ് കിട്ടിയില്ല

    • @DADUZCORNER
      @DADUZCORNER  ปีที่แล้ว

      അത് കുറെ കഴിയും വരാൻ.

  • @sharafudheenthekkayil3834
    @sharafudheenthekkayil3834 5 หลายเดือนก่อน

    ഹായ്, എന്റെ പേര് SHARAFUDHEEN T, ഭാര്യയയുടെ പേര് SHAMSEERA K.. ഭാര്യയയുടെ ഇലക്ഷൻ ഐഡിയിലെ അഡ്രെസ്സ് മാറ്റാനും ഭർത്താവിന്റെ പേര് SHARAFUDHEEN എന്നുള്ളത് മാറ്റി SHARAFUDHEEN T എന്നാക്കി മാറ്റാനും ഇലക്ഷൻ ഐഡിയിലേക്ക് ആവശ്യമുള്ള കറക്റ്റ് അഡ്രെസ്സും SHAMSEERA K എന്ന കറക്റ്റ് പേരും SHARAFUDHEEN T എന്ന് ഭർത്താവിന്റെ പേരും ഉള്ള ഭാര്യ ഉടമയായ റേഷൻ കാർഡ് മാത്രം പ്രൂഫ് ആയി മതിയോ???? ( കാരണം ഇലക്ഷൻ ഐഡിയിലും റേഷൻ കാർഡിലും SHAMSEERA K എന്നാണ് പേരുള്ളത്. പക്ഷെ ആധാർ കാർഡിൽ ഭാര്യയയുടെ പേര് SHAMSEERA SHARAFUDHEEN എന്നും ഭർത്താവിന്റെ പേര് SHARAFUDHEEN ( T ഇല്ല )എന്നും മാത്രമാണുള്ളത്. കൂടാതെ ആധാറിൽ പഴയ അഡ്രസ്സും ആണ് ഉള്ളത്

    • @DADUZCORNER
      @DADUZCORNER  5 หลายเดือนก่อน +1

      നിങ്ങൾ ആദ്യം ചെയ്യേണ്ടത് രണ്ടാളുടെ ആധാർ കാർഡ് ൽ ഉള്ള പേര് കറക്റ്റ് ചെയ്യുക
      അതിനുശേഷം എല്ലാ രേഖകളും ആധാർ വച്ച് നിങ്ങളുടെ ആ പേരും തന്നെ കൊടുക്കാൻ വേണ്ടി ശ്രദ്ധിക്കുക
      എല്ലാത്തിനും ആധാറാണ് മുഖ്യമായി വേണ്ടത്.

    • @sharafudheenthekkayil3834
      @sharafudheenthekkayil3834 5 หลายเดือนก่อน

      @@DADUZCORNER ok

    • @sharafudheenthekkayil3834
      @sharafudheenthekkayil3834 5 หลายเดือนก่อน

      @@DADUZCORNER Dear Sir/Madam..എന്റെ പേര് SHARAFUDHEEN T,, എന്റെ ഭാര്യയുടെ പേര് ജനന സർട്ടിഫിക്കറ്റിലും SSLC ബുക്കിലും (ഇത് രണ്ടിലും അവളുടെ വീട്ടിലെ അഡ്രെസ്സ് ആണുള്ളത് )മാര്യേജ് സർട്ടിഫിക്കറ്റിലും ഇലക്ഷൻ ഐഡിയിലും റേഷൻ കാർഡിലുംSHAMSEERA K എന്നാണ്.ആദ്യം ആധാർ കാർഡിലും SHAMSEERA K എന്നായിരുന്നു .. പക്ഷെ PAN കാർഡ് എടുക്കാൻ പ്രൂഫ് ആയി പാസ്പോർട്ട്‌ ആണ് കൊടുത്തത്, പാസ്സ്പോർട്ടിലെ പേര് (GIVEN NAME - SHAMSEERA SUR NAME - SHARAFUDHEEN)SHAMSEERA SHARAFUDHEENഎന്നാണ്.പാസ്പോർട്ട്‌ പ്രൂഫ് ആയി കൊടുത്ത് പാൻ കാർഡ് എടുത്തത് കൊണ്ട് പാൻ കാർഡിലെ പേര് SHAMSEEERA SHARAFUDHEEN എന്നാണ് വന്നത്,ആധാർ കാർഡും പാൻ കാർഡും ലിങ്ക് ചെയ്യാൻ ആവാത്തത് കൊണ്ട് ആധാർ കാർഡിലെ പേര് പാസ്സ്പോർട്ടിലും പാൻ കാർഡിലും ഉള്ളത് പോലെ SHAMSEERA SHARAFUDHEEN എന്നാക്കി മാറ്റിയതിന് ശേഷം PAN കാർഡും ആധാർ കാർഡും ലിങ്ക് ചെയ്തു,,,,എനിക്ക് എന്റെ ഭാര്യയുടെ ആധാർ കാർഡിലെ നിലവിലെ പേരായ SHAMSEERA SHARAFUDHEEN എന്നത് മാറ്റി പഴയ പേരായ SHAMSEERA K എന്ന് തനെ ആക്കി മാറ്റാൻ ഞാൻ എന്താണ് ചെയ്യേണ്ടത് ( ഒരു അബദ്ധം പറ്റി പോയതാണ് ) ഒരു വഴി പറഞ്ഞു തരുമോ പ്ലീസ്,,,,,...

  • @viswanathanv9669
    @viswanathanv9669 ปีที่แล้ว +1

    വോട്ടർ. ഐഡി അ പെ ഷി ച്ചാൽ എത്ര ദിവസം കൊണ്ട് കിട്ടും

    • @DADUZCORNER
      @DADUZCORNER  ปีที่แล้ว

      It depends on your locality that work fast or slow. I did apply for voter id. BEFORE 15 DAYS , BLO called me. After that BLO called it will come within 10 days.

  • @Kymfa
    @Kymfa ปีที่แล้ว

    1998-ൽ എടുത്ത തിരിച്ചറിയൽ കാർഡ് ഡൗൺലോഡ് ചെയ്യാമോ

    • @DADUZCORNER
      @DADUZCORNER  ปีที่แล้ว

      Download Voter ID Card For Free in Malayalam - DADUZ CORNER
      th-cam.com/video/wtOrO_0RpGY/w-d-xo.html.

  • @thomascv5767
    @thomascv5767 ปีที่แล้ว

    ഓൺലൈൻ വഴി സബ്മ്മിറ്റ് ചെയ്ത അപേക്ഷയിൽ പിന്നീട് തിരുത്തൽ വരുത്താൻ സാധിക്കുമോ? അതെങ്ങനെ?

    • @DADUZCORNER
      @DADUZCORNER  ปีที่แล้ว

      സബ്മിറ്റ് ചെയ്തു കഴിഞ്ഞാൽ ആ ഒരു ഫോമിൽ ഒന്നും ചെയ്യാൻ കഴിയില്ല
      പക്ഷേ പിന്നീട് കറക്ഷൻ നടത്താൻ സാധിക്കുന്നതാണ്.