ഞാൻ ആധാർ കാർഡ് എടുത്തിട്ട് 12 years ആയി അതിന് ശേഷം ഞാൻ അപ്ഡേറ്റ് ഒന്നും ചെയ്തിട്ടില്ല എന്റെ pan കാർഡിൽ യുള്ള നമ്പർ ഇപ്പോൾ ഇല്ല പുതിയ നമ്പർ pancardil എങ്ങനെ ചേർക്കും
Mobile il anu cheythath but adhar,photo, signature uplod chryth submit button koduthapol error kanikkunnu 3 thavana try cheythu same pblm.....😢😢what to do
@@alilamcommunicationsഒരു സംശയമുണ്ട്. Nsdl സൈറ്റ് വഴി അപേക്ഷിച്ചതുകൊണ്ട് ഇനീഷ്യലിൻ്റെ പൂർണരൂപമാണുള്ളത്. അത് ആധാറിലേതു പോലെ ചുരുക്കരൂപത്തിലാക്കണോ? പിന്നെ ഫിസിക്കൽ ആയി ചെയ്യുക എന്നു പറഞ്ഞാൽ PDF A4-ൽ പ്രിൻ്റെടുത്ത് 2 ഫോട്ടോകൾ പതിച്ച് അപ്ലോഡ് ചെയ്യുക എന്നാണോ?
Send your hard copies to this address: D-1 FIRST FLOOR, THIRU-VI-KA, INDUSTRIAL ESTATE, GUINDY, CHENNAI, PIN: 600032, CONTACT: 044 22500426/ 22500183 For more info: Visit our website alilam.in
I applied for correction in my name via this site. But i made a mistake in fathers name.. So i got a rejection. How can i edit the applucation. Pls give a solution
Hi...Njan Application submit ചെയ്തു...pdf um download ചെയിതു...but ഇത് Evida upload cheyyende...Nike upload cheyyan ഉള്ള option ഒന്നും കാണിക്കുന്നില്ല....
എൻ്റെ ഫിസിക്കൽ പാൻ കാർഡിൽ പേരും ഇനീഷ്യലും ശരിയാണ്. പക്ഷേ പാൻ കാർഡ് ഡാറ്റ ബേസിൽ ഫസ്റ്റ് നെയിം തറവാടും മിഡിൽ നെയിം അച്ഛൻ്റെ പേരും ലാസ്റ്റ് നെയിം എൻ്റെ പേര് ഇനീഷ്യൽ ഇല്ലാതെയും കിടക്കുന്നു. എൻ്റെ പേര് ഇനീഷ്യലോട് കൂടി ഡാറ്റ ബേസിൽ മാറ്റം വരുത്താൻ എന്ത് ചെയ്യണം ? എനിക്ക് e Pan മാത്രം മതി. എന്തെങ്കിലും ആവശ്യത്തിന് ഡിജിറ്റൽ Kyc ചെയ്യേണ്ടി വരുമ്പോൾ തറവാട് പേരും അച്ഛൻ്റെ പേരും എൻ്റെ പേരും ഒന്നിച്ചുള്ള പേരാണ് വരുന്നത്. ഇതിൽ എന്താണ് ചെയ്യാൻ കഴിയുക.
@@alilamcommunications എനിക്കും സെയിം പ്രശ്നമാണ്. ഫസ്റ്റ് നെയിം മിഡിൽ നെയിം ലാസ്റ്റ് നെയിം ഇതെല്ലാം അങ്ങോട്ടും ഇങ്ങോട്ടും മാറിയാണ് പാൻ ഡാറ്റാ ബേസിൽ ഉള്ളത്. ഇത് മാറ്റി ഫുൾ നെയിം കറക്റ്റ് order ആക്കാൻ പറ്റുമോ. പാൻ കാർഡിൽ എനിക്ക് കറക്റ്റ് നെയിം ആണ്
ഞാൻ 3കൊല്ലം മുമ്പ് പാൻ കാർഡ് apply ചെയ്തത് ആണ്.ഇത് വരെ പാൻ കാർഡ് കയ്യിൽ കിട്ടിയില്ല,apply ചെയ്ത സമയത്ത് copy kitti അതിൽ. പേരും DOB തെറ്റ് ആണ്.ഇനി ഞാന് രണ്ടാമത് CORRECT ചെയ്താൽ പാൻ കാർഡ് VTL എത്തുമ്മോ...?
ഞാൻ ആധാർ കാർഡ് എടുത്തിട്ട് 12 years ആയി അതിന് ശേഷം ഞാൻ അപ്ഡേറ്റ് ഒന്നും ചെയ്തിട്ടില്ല എന്റെ pan കാർഡിൽ യുള്ള നമ്പർ ഇപ്പോൾ ഇല്ല പുതിയ നമ്പർ pancardil എങ്ങനെ ചേർക്കും
Mobile il anu cheythath but adhar,photo, signature uplod chryth submit button koduthapol error kanikkunnu 3 thavana try cheythu same pblm.....😢😢what to do
document size check cheyy
Physical ആയി ആപ്ലിക്കേഷൻ ഫിൽ ചെയ്തു printout എടുത്തു. ഇനി എങ്ങിനെയാണ് ആപ്ലിക്കേഷൻ ഉം ഡോക്യൂമെന്റസ് ഉം അപ്‌ലോഡ് ചെയ്യേണ്ടത്
Any idea
Ente pan card il adhar and other documents pole name with initial anu, ini pan card il initial expand cheyyano like passport?
Nameil initial olla ahnegiko? Like Anand C S, initials engne type aakum? Last namil C S kodukumbol error kanikunnu
C S expand cheyy
DOB correction koduthal etra days nu ullil pan card kittum also etra days nu ullil E-PAN download cheyyan sadhikkum??
14 days ullil kittum....5 days ullil epan kittum
പേയ്‌മെന്റ് ചെയ്തു ഫിസിക്കൽ ആയിട്ട് ഡോക്യുമെന്റ് പ്രിന്റ് എടുത്തു ഫോട്ടോ സൈൻ ചെയ്തു pdf ഫയൽ ആക്കി. ഇനിയിത് എങ്ങനെയാണ് അപ്‌ലോഡ് ചെയ്യേണ്ടത്?
Pancardiil namente koode husbandinte name add cheyyan pattumo?gazatte publish cheyyunnund please reply
Ente pan card aadhyam kittiyappol achante peru thettaunnu. Ippol thiruthy puthiyathu vannappol ente peru thetta inim thiruthal pattumo
Ellam sign cheythitt, documents cherthulla combined pdf evideya upload cheyyende?
എന്റെ പാൻ കാർഡ് ആദ്യം കിട്ടിയപ്പോൾ അച്ഛന്റെ പേര് തെറ്റാരുന്നു. തിരുത്തി പുതിയത് വന്നപ്പോൾ എന്റെ പേര് തെറ്റാ, ഇനി എന്ത് ചെയ്യാൻ പറ്റും
പിന്നെ പേയ്‌മെന്റ് വേറെ ആളുടെ ബാങ്കിൽ നിന്നും ചെയ്യാമോ
അച്ച്ചൻ്റെ പേരിനോടൊപ്പം ഉള്ള ഇനീഷ്യൽ മാറ്റാൻ പറ്റുമോ ഞാൻ നോക്കിട്ട് Last Name കൊടുക്കാതെ Summit ആവുന്നില്ല
Utiitsl ഈ സൈറ്റിൽ Minor മറ്റി Major ആക്കാൻ എന്താണ് ചെയ്യുക
ഈ first name
middle name last name എങ്ങനെ fill ചെയ്യുന്നത് എന്ന് പറഞ്ഞു തരാമോ.
Firstname : Name
Middile name :Father name
Last name : Address
ഞാൻ കാത്തിരുന്ന വിഡിയോ. കാരണം എൻ്റെയും ഭാര്യയുടേയും പാൻകാർഡിൽ ഒരു Spelling mistake ഉണ്ട്👌
❤
@@alilamcommunicationsഒരു സംശയമുണ്ട്. Nsdl സൈറ്റ് വഴി അപേക്ഷിച്ചതുകൊണ്ട് ഇനീഷ്യലിൻ്റെ പൂർണരൂപമാണുള്ളത്. അത് ആധാറിലേതു പോലെ ചുരുക്കരൂപത്തിലാക്കണോ? പിന്നെ ഫിസിക്കൽ ആയി ചെയ്യുക എന്നു പറഞ്ഞാൽ PDF A4-ൽ പ്രിൻ്റെടുത്ത് 2 ഫോട്ടോകൾ പതിച്ച് അപ്ലോഡ് ചെയ്യുക എന്നാണോ?
Njan personal details kodukumbol select gender il male press cheyumbol mismatch aanu kanikkunnath
Male enter cheyan enthanu cheyendath
Pazhaya pancard work cheyyunnilla puthiyathu edukkaaan pattumo ?
Namal ith chyth ethra thivasam avum egchange ayi enu arayum change ayi varan ..
Plzzz reply
Signature engane change cheyyamm please replay qq
let me check
പാൻ കാർഡിൽ പേരും എവിടെയെങ്കിലും ലിങ്ക് ചെയ്യുമ്പോൾ ആദ്യം വിലാസം വരുന്നു അത് എങ്ങനെ മാറ്റാൻ കഴിയും
Same problem Achante Peru adhyam varunnu Solution kittiyal parayane
ഇങ്ങനെ ചെയ്യുമ്പോൾ അവസാനം നമുക്ക് ഒരു ഫോമിൻ്റെ pdf ലഭിക്കുന്നുണ്ട്. അത് ഇനി post വഴി അയക്കേണ്ടതുണ്ടോ ?
Yes
ആർക്കാ അയക്കേണ്ടത് ? എനിക്ക് ലഭിച്ച ഫോമിൽ എല്ലാം ആദ്യമേ പൂരിപ്പിച്ച് ആണ് കിട്ടിയത്.
Send your hard copies to this address:
D-1 FIRST FLOOR, THIRU-VI-KA, INDUSTRIAL ESTATE, GUINDY, CHENNAI, PIN: 600032, CONTACT: 044 22500426/ 22500183
For more info: Visit our website
alilam.in
www.alilam.in/pancard
@@MuhammadYaseen-sc9wq
D-1 FIRST FLOOR
THIRU-VI-KA
INDUSTRIAL ESTATE
GUINDY, CHENNAI
PIN: 600032
CONTACT: 044 22500426/ 22500183
Hy maam njn adyam instant e pan eduthu ippo njn physical pan card edukkumpol ennode onnum upload cheyyan parannilla njn payment kazhinne form nokkumbol photo blank aayi irikkunu ini edha cheyyaa
application submit ayoo enn check cheyyu
I applied for correction in my name via this site. But i made a mistake in fathers name.. So i got a rejection. How can i edit the applucation. Pls give a solution
എന്റെ വൈഫ് പേര് adar ലളിത മോഹൻ എന്നാണ് pancard യിൽ ലളിത എന്നും അത് ലളിത മോഹൻ എന്ന് ആക്കണം
Pan card ll Signature engane change akkaa
let me check
Namal ith chyth ethra thivasam avum change ayi varan .. change ayi enu egane arayum
Plzzz reply
Pan card mobile number change cheyyan patto
Let me check
പേരിന്റെ കൂടെ അച്ഛന്റെ പേര് വീട്ടുപേര് മാറ്റി പകരം intial ആക്കാൻ പറ്റുമോ
Name changingnu koduthitt 1week kazhinju epan polum kittiyalla. Min Ethra days avum ready aakaan?
14 days okke avm kayyil kittan.....check application status
@@alilamcommunications application waiting for verification aan ..ippozhum
@@abhinavraj2838 kurach tym edukkum
UID nor matching ennu paranju rejected aayi. Enthaayirikkum reason?
Hi...Njan Application submit ചെയ്തു...pdf um download ചെയിതു...but ഇത് Evida upload cheyyende...Nike upload cheyyan ഉള്ള option ഒന്നും കാണിക്കുന്നില്ല....
digital mode or physical mode
Physical mode
Hlw..can u help me..?
@@wellwisher8538 Check application status
Status check ചെയ്യുമ്പോള്‍ physical document is not received yet Enna kanikkunne...
ഫിസിക്കൽ മോഡ് അപ്‌ലോഡ് ചെയ്യുന്നത് എങ്ങനെയാണ്
Digital mode ചെയ്യുമ്പോൾ ആധാറിലുള്ള photo യാണോ വരുന്നത്.
Athee
Enty pancardil udayakumar enanu adharcardil udayakumar g enu pancardil udayakumar g enu mattan kazhimo
ആധാറിൽ ഉള്ള പേര് last name കൊടുക്കുമ്പോ അത് ശരിയായി വരുന്നില്ല.. Small ലെറ്റർ അടിക്കുമ്പോൾ capital ആയി വരുന്നു
It's correct
പാൻ കാർഡിൽ തന്നെ സിഗ്നേച്ചർ എങ്ങനെയാണ് വരുത്തുന്നത് ഞാൻ ഉദ്ദേശിച്ചത് നമ്മൾ തന്നെ ഇടാതെ എങ്ങനെ വരുത്താം എന്നാണ്
Physical mode cheythal mathi
Ippol pancard correction ulla fee ethrayaanu🤔@@alilamcommunications
എൻ്റെ ഫിസിക്കൽ പാൻ കാർഡിൽ പേരും ഇനീഷ്യലും ശരിയാണ്. പക്ഷേ പാൻ കാർഡ് ഡാറ്റ ബേസിൽ ഫസ്റ്റ് നെയിം തറവാടും മിഡിൽ നെയിം അച്ഛൻ്റെ പേരും ലാസ്റ്റ് നെയിം എൻ്റെ പേര് ഇനീഷ്യൽ ഇല്ലാതെയും കിടക്കുന്നു. എൻ്റെ പേര് ഇനീഷ്യലോട് കൂടി ഡാറ്റ ബേസിൽ മാറ്റം വരുത്താൻ എന്ത് ചെയ്യണം ? എനിക്ക് e Pan മാത്രം മതി. എന്തെങ്കിലും ആവശ്യത്തിന് ഡിജിറ്റൽ Kyc ചെയ്യേണ്ടി വരുമ്പോൾ തറവാട് പേരും അച്ഛൻ്റെ പേരും എൻ്റെ പേരും ഒന്നിച്ചുള്ള പേരാണ് വരുന്നത്. ഇതിൽ എന്താണ് ചെയ്യാൻ കഴിയുക.
pancardil initial kodkn pattilla initialinte expansion kodkane pattullu...house nameum father nameum vannath initialinte expansion ayittavm.
@@alilamcommunications എനിക്കും സെയിം പ്രശ്നമാണ്. ഫസ്റ്റ് നെയിം മിഡിൽ നെയിം ലാസ്റ്റ് നെയിം ഇതെല്ലാം അങ്ങോട്ടും ഇങ്ങോട്ടും മാറിയാണ് പാൻ ഡാറ്റാ ബേസിൽ ഉള്ളത്. ഇത് മാറ്റി ഫുൾ നെയിം കറക്റ്റ് order ആക്കാൻ പറ്റുമോ. പാൻ കാർഡിൽ എനിക്ക് കറക്റ്റ് നെയിം ആണ്
@@AjithKumar-qi3bu Yes
Same
@@alilamcommunicationshow
Father naminte avide husband name aanu athu enganeya mattunne.enthokke upload cheyyanam pls reply
videoyil parayunnath pole cheyyuka... Driving License, passport, Voter id, Rationcard ithil ethelum upload cheythamathi father name change cheyyunnathinte proof ayii pne adhar, copy of pancard.
Aadaril number update akkitund.aadarum panum linked anu.pancardil number update cheyyentatundo
Let me check
പ്രൂഫ് ഒന്നും വേണ്ടാന്ന് പറഞ്ഞു എന്നിട്ട് ഉള്ള പ്രൂഫ് മൈഴുവനും വേണല്ലോ
Hlo sir ente name Akhil A M AANU Initial A M aanh ithu engane first name second name last name add cheyyum
Form evdeyaan upload cheyya
option indavum
ഇപ്രകാരം ചെയ്യുമ്പോൾഡോക്യുമെൻറ പോസ്റ്റ് വഴി അയക്കണ്ടെ
yes
Father's name spelling mistake und appol enth cheyyanam
watch full video
Site kittunnilaallo
സികിനെച്ചാർ മാറ്റാൻ പറ്റുമോ
let me check
Madam nhan ellam cheythu payment koduthathinu shesham pdf edukkan pattiyilla enthane cheyyendathe please reply me
reference num vech download cheyyan pattum
Puthiya pan card varumbol athil puthiya pan number aaayirikkuoo
Etra time edukkund name correction cheythu kittan
20 days ullil kayyil kittm
Signature mattumpol gazette notification veno
Pan cardil initial ad cheyan enth cheyanm.
watch full video
ഒപ്പ് ചേഞ്ച് ചെയ്യാൻ പറ്റുമോ?
ഇതിൽ birth mattan endada cheyya
Watch Full video
Last name engana set cheyya oru letr maathrem ullu engil
Last name koduthadin shesham adin thaye printed name und avide sheriyakiyal redy agum
Date of birth matan adhaar allathe enth proof kodukanam
Driving License, Birth Certificate etc.. but adhar vech thanne cheyyendi varum ennale adutha steplekk povan pattu
Charges ethre aanu
107 rs
ഞാൻ 3കൊല്ലം മുമ്പ് പാൻ കാർഡ് apply ചെയ്തത് ആണ്.ഇത് വരെ പാൻ കാർഡ് കയ്യിൽ കിട്ടിയില്ല,apply ചെയ്ത സമയത്ത് copy kitti അതിൽ. പേരും DOB തെറ്റ് ആണ്.ഇനി ഞാന് രണ്ടാമത് CORRECT ചെയ്താൽ പാൻ കാർഡ് VTL എത്തുമ്മോ...?
Yes
Father ന്റെ നെയിം ആണോ, എന്റെ കാർഡിൽ mother name ആണ് വന്നേക്കുന്നെ
Hoo vallatha video thanne ariyavunna panik poya pore mole 😂
E-filing vazhi pan card edukkunnath valid aano?..
Yes
Tnkuu
@shaju9747🥰
ഇതിലെ എല്ലാ കോളത്തിലും ടിക് ചെയ്യണോ ?
Vnda Ethano correction cheyyandath avde mathram
പേര് തിരുത്താൻ എ ന്ത് രേഖ യാണ് കൊടുക്കേണ്ടത്.
adhar vech cheyyam
Ente pan cardil name kazhinjulla initial illa.....athu enganeya add cheyyunnathu....
videoyil parayanindallo
ഇതിൽ തിരുത്തിയാൽ adarille അഡ്രസ്സും മാറുമോ
Illa
ഏട്ടോ
Oola video
Number onnu തരാമോടോ
Check Description
@@alilamcommunicationsനോക്കിട്ടു കാണുന്നില്ലാലോ
@@alilamcommunicationsonnu തരാമോ
@@mixedchannel1367 WhatsApp link:www.whatsapp.com/business/
@@alilamcommunications ഇതിൽ ഇയാളെ കിട്ടുന്നില്ലലോ number ഇല്ല വാട്സാപ്പിൽ കിട്ടുന്നില്ല