പോർക്ക് റോസ്റ്റ് | Pork Roast - Kerala Style Recipe
ฝัง
- เผยแพร่เมื่อ 22 ธ.ค. 2024
- This video is about the recipe for Kerala-style Pork Roast. It is a semi-gravy preparation that goes well with almost all main course dishes. Anyone with basic cooking skills can make this pork dish easily at home.
Enjoy the recipe!
#porkroast
🍲 SERVES: 5 People
🧺 INGREDIENTS
Pork (പന്നിയിറച്ചി) - 1 kg
Turmeric Powder (മഞ്ഞള്‍പൊടി) - ½ Teaspoon
Coriander Powder (മല്ലിപ്പൊടി) - 1+1 Tablespoon
Chilli Powder (മുളകുപൊടി) - ½ Tablespoon
Crushed Black Pepper (കുരുമുളകുപൊടി) - ½ + 1 Tablespoon
Garam Masala / Meat Masala - 1 + ½ Teaspoon
Salt (ഉപ്പ്) - 1+1 Teaspoon
Ginger (ഇഞ്ചി) - 1+1 Inch Piece (Chopped)
Garlic (വെളുത്തുള്ളി) - 6+6 Cloves (Chopped)
Water (വെള്ളം) - ¾ Cup (180 ml)
Coconut Oil (വെളിച്ചെണ്ണ) - 3 Tablespoons
Green Chilli (പച്ചമുളക്) - 2 Nos
Curry Leaves (കറിവേപ്പില) - 3 Sprigs
Shallots (ചെറിയ ഉള്ളി) - 25 Nos (Sliced)
Onion (സവോള) - 1 No (125 gm) - Sliced
Hot Water (ചൂടുവെള്ളം) - 1 Cup (250 ml)
Lemon Juice (നാരങ്ങാനീര്) - ½ Tablespoon
Garam Masala Recipe: • Garam Masala Recipe - ...
⚙️ MY KITCHEN
Please visit the following link to know about the Kitchen Utensils, Ingredients and other Gears used for this video.
(ഈ വീഡിയോക്കായി ഉപയോഗിച്ചിരിക്കുന്ന പാത്രങ്ങൾ, മറ്റു ഉപകരണങ്ങൾ, ചേരുവകൾ മുതലായവയെക്കുറിച്ച് അറിയാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദർശിക്കുക)
www.shaangeo.c...
ഉണ്ടാക്കാൻ അറിയാവുന്നവർ ഉണ്ടാക്കേണ്ട പോലെ ഉണ്ടാക്കിയാൽ... ഭൂമിയിലെ ഏറ്റവും രുചിയുള്ള ഫുഡ് ..അതാണ് പോർക്ക് ഫ്രൈ ❤
Correct 👍
ട്രൂ
Enikk ishtamulla 3meat
1-pork❤️
2-Pork❤️
3-Pork❤️
Yes, the most delicious meat
നാടൻ പന്നി കിട്ടണം എങ്കിലേ രുചി ഉണ്ടാകൂ
Non. Veg ഉണ്ടാക്കാൻ അറിയാത്ത ഞങ്ങളെ പോലുള്ളവർക്ക് എളുപ്പത്തിലും വേഗം പറയുന്നതും ആയ നല്ല റെസിപ്പി... അവതരണം super 👍
🙏🙏
@@ShaanGeo2026 il PV Anvar - UDF Nethirthvathil Njammalude Islamic Bharanam varum. Annathode Nammal Haram aya Panni Niroodhikum!! 💯
പാചക വീഡിയോ ഏതൊക്ക വന്നാലും, ചേട്ടന്റെ വീഡിയോ ഒരു പടി മുന്നിലാണ്, വ്യക്തവും, കൃത്യവുമായ അവതരണം 👍
Njan oru student anu, + beginner at cooking... സത്യായിട്ടും ഞാൻ ഉണ്ടാക്കിയെതിൽ എനിക്ക് തന്നെ തൃപ്തി തോന്നിയെ ആദ്യത്തെ ഡിഷ് ആണ് ഇത്. ഞാൻ കഴിച്ചുകൊണ്ടാണ് ഇത് type ചെയുന്നത്.
എത്രെയും വേഗം ഇത് ഇവിടെ ഇടണം എന്ന് തോന്നി. Shan, you are the best❤️
ഇതുപോലൊരു കുക്കിംഗ് ചാനൽ സത്യായിട്ടും ഇതുവരെ കണ്ടിട്ടില്ല. പറയാനുള്ളത് ഏറ്റവും വ്യക്തതയോടെ കൃത്യതയോടും പറഞ്ഞുതരിക യും അതേപോലെ ഒരുപാട് ടൈം എടുക്കാതെ നല്ല രീതിയിൽ അവതരിപ്പിക്കുകയും ചെയ്യുന്ന ഒരേയൊരു കുക്കിംഗ് ചാനൽ ആണിത്.... 🥰🥰🥰🥰🥰
😍
Pork വാങ്ങീട്ട് വന്നിട്ട് shan ന്റെ വീഡിയോ തപ്പുന്ന ലെ * ഞാൻ 😍
Njanum
@@monishal.r9795njanum😂
ഞാനും. ഷാൻ ന്റെ വീഡിയോ ഉണ്ടെന്നുള്ള ധൈര്യത്തിൽ ആണ് ഇപ്പൊ എന്തും പരീക്ഷിക്കാൻ തയ്യാറാവുന്നത്.
Le njanum
Njanum
മലയാളത്തിലെ ഏറ്റവും മികച്ച കുക്കിങ് ചാനൽ ❤❤❤❤
Thank you tom
ഇന്നലെ ഉണ്ടാക്കി നോക്കി.. എനിക്ക് തന്നെ വിശ്വസിക്കാൻ മേല.. കിടു ഐറ്റം...!! സ്ലോ ആയിട്ട് കുക്ക് ചെയ്താലുള്ള ടേസ്റ്റ് അത് വേറെ ലെവൽ ആണ്... നന്ദി 😊
ഇത്ര വ്യക്തമായി പറഞ്ഞു തരുന്നവർ വളരെ ചുരുക്കം. നല്ല അവതരണം!!👌
പോർക്ക്,ബീഫ്,ചിക്കൻ,മട്ടൺ എല്ലാം ആയി...ഇനി ക്രിസ്മസ് പൊടി പൊടിക്കണം👍🏻❤️❤️❤️
പാചകം ചെയ്യാൻ അറിയാതെ യൂറോപ്പിലേക്ക് ഒറ്റയ്ക്ക് വന്ന എന്നെ എന്തെങ്കിലും കുക്ക് ചെയ്യാൻ പഠിപ്പിച്ച പ്രിയപ്പെട്ട Chef❤❤❤
ഞാൻ പോർക്ക് കഴിക്കില്ല ബട്ട് ഈ ചാനൽ ആയത് കൊണ്ട് ഹാജർ ആവാതെ ഇരിക്കാൻ പറ്റില്ലല്ലോ 😜😜എപ്പോഴും പോലെ റെസിപ്പി 👌👌👌👌അവതരണം അതിലും 👌👌👌❤️❤️❤️❤️❤️
@@nadeerajaleel719 നിങ്ങക്ക് പറ്റൂലെങ്കില്‍ തിന്നണ്ട. ജാംബവാന്റെ കാലത്തുള്ള ഈ അന്ധവിശ്വാസവും കെട്ടിപ്പിടിച്ച് ജീവിച്ചോ ... എന്നും വെച്ച് മറ്റുള്ളവരുടെ കമെന്റിനടിയില്‍ വന്ന് വായില്‍തോന്നിയ കാര്യങ്ങള്‍ റിപ്ലൈ ഇടാന്‍ നാണം ഇല്ലേ ? കാണുന്നവര്‍ക്ക് ഇത് വെറുപ്പിക്കല്‍ ആയി തോന്നുന്നുണ്ട്. അത്രയ്ക്കും പോലും നിങ്ങള്‍ക്ക് തോന്നുന്നില്ലേ ? കഷ്ടം.
@Abdul Jaleel മണ്ടത്തരങ്ങള്‍ കേള്‍ക്കുമ്പോള്‍ ബുദ്ധി ഉള്ളവര്‍ക്ക് തോന്നുന്നതേ എനിക്കും തോന്നിയിട്ടുള്ളു. ഇനി എന്നെ ശിക്ഷിക്കണേല്‍ പരസ്യം ആയി ഞാന്‍ വെല്ലുവിളിക്കാം.... ചങ്കൂറ്റം ഉണ്ടെങ്കില്‍ എന്നെകൊണ്ട് നരകാഗ്നിയില്‍ ഇടാന്‍പറ... വല്ലവന്റെ പോസ്റ്റിന്റെ അടിയില്‍ ബോധം ഇല്ലാത്ത വര്‍ത്തമാനം കൊണ്ട് വന്ന് കോപ്പിപേസ്റ്റ് ചെയ്തിട്ട് മറ്റേടത്തെ ന്യായം പറയുന്നു. ഓരോരോ റോക്കറ്റുകള്‍...
@Abdul Jaleel പറി... നിര്‍ത്തിപോടെയ്... പോയി വല്ല പിള്ളകളോടും പറ...
@@nadeerajaleel719 no doubt .. നിനക്ക് തന്നെ
@Abdul Jaleel isis, taliban okke sugai orikunno
Tried this recipe yesterday. Came really tasty and authentic. Thank you so much for sharing.
My pleasure 😊
Trying now 😂.
ജീവിതത്തിൽ ഇതു വരെ പോർക്ക് കഴിച്ചിട്ടില്ലാത്ത ഞാൻ. എന്തായാലും ഒന്ന് ട്രൈ ചെയ്യാൻ തന്നെ തീരുമാനിച്ചു. Happy New Year.
Thank you . Happy new year
give up a bad habit
എന്തു കൊണ്ട്.
@@muhammedsajeer9075 🤡
@@muhammedsajeer9075Give up this attitude of interfering in what others eat.
I have followed most of your recipes to the T.Each time came out awesome. This too looks promising. Thank you.
🙏🙏
പൊളിച്ചു 👌
Xmas special video ആയിട്ട് കൂടി
ഒരു xmas wish പോലും പറയാതെ
Cooking നു മാത്രം പ്രാധാന്യം നൽകുന്ന ഷാൻ ചേട്ടൻ ♥️
-anas🥰
😊🙏
ഞാൻ എന്ത് ഫുഡ് ഉണ്ടാക്കിയാലും താങ്ങളുടെ വീഡിയോ നോക്കിയിട്ട് ആണ് ഉണ്ടാക്കുന്നത്....അടിപൊളി ആണ് 😍😍😍
ഞാൻ പോർക്ക് കഴിക്കില്ലായിരുന്നുമുൻ കാലങ്ങളിൽ പക്ഷേ താങ്കൾ പറഞ്ഞ പോലെ ചെയ്തു നോക്കി ഒന്നും പറയാനില്ല സൂപ്പർ. പോർക്കിന് ഇത്ര ടേസ്റ്റ് ഉണ്ടാവും എന്ന് തീരെ പ്രതീക്ഷിച്ചതുമില്ല താങ്ക്സ് സുഹൃത്തേ.. 🙏
എന്റെ മുത്തേ ഇതുവരെ കഴിച്ചിട്ടില്ല എന്നാലും കണ്ടപ്പോൾ ഇത്ഷ്ട്ടായി 👍👍🥰🥰🥰
Thank you Sandhya
നവംബർ മാസം 2024 ഞാൻ ഈ വീഡിയോ കണ്ടു കൊണ്ടിരിക്കുന്നു 👍🏽
ഞാനും 👍നവംബർ 26
Dec 1
Dec 22
Super. Without pressure cooker.. meat venthukittumo
ഈ ചാനൽ ന്റെ ഒരു ഗുണം. എല്ലാം ഉണ്ടാക്കി നോക്കിയാൽ നല്ല രുചി ആണ്. ഒരു കാരണം എല്ലാം perfect അളവ് ആണ്
Thank you joe
ഉണ്ടാക്കി ട്രൈ ചെയ്യാനും കഴിക്കാനും തീരെ സാധ്യത ഇല്ലെങ്കിലും മുഴുവനും skip ചെയ്യാതെ കണ്ടു.
Looks delicious!!
🙏
Onu try cheyth nokk bro😅
മത വാണം🚀
@@Lucifer9997jdjdjdjd എന്താണാവോ കവി ഉദ്ദേശിച്ചത്? എന്റെ പേരിലെ മതമാണ് ഇയാൾക്ക് ആദ്യം ശ്രദ്ധിച്ചതെങ്കിൽ മേൽ പറഞ്ഞ വാക്ക് കൂടുതൽ യോജിക്കുന്നത് താങ്ങൾക്കായിരിക്കും. ഞാൻ ഒരു UAE പ്രവാസിയാണ്, ഈ ചാനലിലെ വീഡിയോ സ്ഥിരമായി കാണുകയും പരീക്ഷിക്കുംകയും ചെയ്യുന്ന ഒരാൾ. കഴിഞ്ഞ ദിവസം ഈ വീഡിയോ കണ്ടപ്പോൾ അത് മുഴുവനായി കണ്ടു എന്ന് പറഞ്ഞതിൽ തെറ്റുണ്ട് എന്ന് ഞാൻ വിചാരിക്കുന്നില്ല. ഇനി ഉണ്ടാകാനും കഴിക്കാനും സാധ്യതയില്ല എന്നതാണ് പ്രശ്നമെങ്കിൽ, അത് ഞാൻ മതത്തിന്റെ ബാനറിൽ പറഞ്ഞതല്ല. എനിക്ക് ഉണ്ടാക്കി കഴിക്കണം എന്നുണ്ടെങ്കിൽ പോലും ഈ രാജ്യത്തിന്റെ നിയമപ്രകാരം എനിക്ക് അത് വാങ്ങിക്കാൻ അനുവദനീയമല്ല.
ഇങ്ങനെ വർഗീയ പരമായി ചിന്തിക്കുന്നവർ കുറഞ്ഞത് കുക്കറി ചാനലിൽ ഉണ്ടാവുമെന്ന് കരുതാത്തിരുന്നത് കൊണ്ടാണ് വിശദമായി ഇതൊന്നും വിവരിച്ചു എഴുതാത്തിരുന്നത്.
താങ്കളുടെ "വാ..." കംമെന്റിനു നന്ദി.
No offense.. Please..
മറുപടി തന്നില്ലെങ്കിൽ തികഞ്ഞ കമ്മ്യൂണിസ്റ്റ് ആശയം കുഞ്ഞുനാൾ തൊട്ട് കൊണ്ട് നടക്കുന്ന എന്നെ ഒരു സുടു ആണെന്ന് ആരേലും വിചാരിച്ചു പോവും. അതോണ്ടാണ്..
@@YashiqRahman I'm sorry🙂
Liver roast ഉണ്ടാകുമോ അതിന്റെ cooking time അറിയാൻ ആണ്
💃🏻💃🏻💃🏻💃🏻💃🏻കാലങ്ങളായ് ഷാൻ ജിയോയുടെ ഒരു പോർക്ക് റസിപ്പി വരാൻ കാത്തിനുന്ന ഞാൻ 💪💪💪
ഇന്ന് ഞാൻ പൊളിക്കും 💪💪💪
@@nadeerajaleel719 poi pani nokk
Mee too
പോർക്ക് റോസ്റ്റ് ഫുഡിന്റെ രാജാവ്.... 😊😊😊
😊
🤮🤮🤮🤮💩💩💩💩
Athrollu 🤗 💯
താങ്കളുടെ പാചകവും നല്ല അടിപൊളി റസിപ്പിയും സ്റ്റൈലിഷ് ആയിട്ടുള്ള പ്രെസെന്സും ഞാൻ അധികം ഇഷ്ട്ടപ്പെടുന്നു ♥️👍🏻
Thank you anjaly
I tried this recipe for Easter and it was awesome.
Me too
ആഹാ "തേടിയ വള്ളി കാലിൽ ചുറ്റി"എന്ന് പറയാം..ഇന്ന് ദാ 2kg pork മേടിച്ചു വന്ന വഴിയേ,youtube നോക്കിയപ്പോ ദേ കിടക്കാണ് ഷെഫ് -ന്റെ വീഡിയോ....
ആത്മാർത്ഥമായി പറയാം, ഞാൻ യൂട്യൂബിൽ നോക്കി അധികം ഭക്ഷണം ഉണ്ടാക്കുന്ന ഒരാൾ അല്ല.. പക്ഷെ non veg item എന്തേലും ഉണ്ടാക്കുനുണ്ടേൽ, അത് ഈ ഒരു ചാനലിൽ നിന്ന് മാത്രം ആണ് ❣️
വലിച്ചു കഥകൾ പറഞ്ഞു നീട്ടാതെ, recipe പറഞ്ഞു തരുന്ന ചാനൽ...
Keep going❤️
കൂർക്ക ഇട്ടൊന്ന് ചെയ്യുന്ന വീഡിയോ ഇടുമോ
ഈ ക്രിസ്മസിന് ഷാൻ ചേട്ടന്റെ recipe പരീക്ഷിക്കാൻ അടുക്കളയിൽ കേറേണ്ടി വരും നമ്മൾക്ക് 🤗 Happy Christmas 🎄✨️🎅
Thank you linson
Me too going to try this recipe for xmas
Njan eppo food undakkanelum shaan geo video undonn nokkum.undel angane mathre undakkarullu..very nice presentation
I tried it today and it turned out super yummy thanks for the recipe meat was really soft.
Thank you nithara
I've recently started eating pork and cooked it for the first time using this recipe... Everyone admired my cooking and didn't believe I'm cooking it for the first time.... Thanks Sir for sharing this recipe
Great to hear! Thanks a lot Akhil😊
Hi brother ,I have tried gobbi manjoori ,beef recipe, fried rice ,ghee rice and can't say everything was awesome and all liked it thank you for your small and easy recipes ☺️
Thank you rinda
its manchurian not manjoori
super
Thank you for the recipie. I was thinking if there is a shorter way of preparation using the pressure cooker. If there is I would really appreciate if you could do a video recipie on it.
You're welcome, will try 👍🏻
ഞാൻ എല്ലാം വിശേഷദിവസവും ചേട്ടന്റെ രസിപി ഉങാക്കുന്നത് ആണ് ഇത്തവണയും ഇത് തീർച്ചയായും ഉങാക്കുന്നത് ആണ് 😄 Happy christmas and happy new year shanchatta 🎂❤️
എന്നത്തേയും പോലെ സൂപ്പർ പ്രസന്റേഷൻ ഇന്ന് തന്നെ ഇത് ഉണ്ടാക്കി നോക്കും... താങ്ക്യൂ സോ മച്ച്...
Thank you❤️
Finally it's came 😍 Xmas special 😋😋😋ma fvrt pork roast 👏👏 thank you so much shan bro 🤟 happy Xmas 🎅
Thank you rithu
വ്യക്തയുള്ള കൃത്യമായ അവതരണം, മിക്കതും നല്ല റെസിപ്പികൾ ആണ്, നല്ല പാറിയ സാമ്പത്തുള്ള കുക്കിന്റെ പോലെ, വ്യത്യാസം പരിചയ സമ്പത്തുള്ള മുക്കിനു എല്ലാ കൈ കണക്കാണ്, എന്നാൽ ഷാനിനു അവരിൽ നിന്നൊക്കെ വ്യത്യസ്തമായി എല്ലാവർക്കും ഫോളോ ചെയ്യാൻ പറ്റുന്ന വിധത്തിൽ അല്ലാഹു കണക്ക് അറിയാം 👌🎉🥰
പരിചയ, കുക്കിനു
എല്ലാ കണക്കും ഗ്രാം അളവിലോ / കപ്പ് അളവിലോ പറയാൻ അറിയും
Tried out this recipe yesterday for the first time.. Came out well...Thank you, Shaan ...
Thank you Swapna
Hello,
Can we do the first part in pressure cooker?
Yes, you can, but I recommend this method
Shaan. 🙏Sorry I don't cook pork. ..still watched ur video. As usual simple recipie. .. we wish u merry Christmas and a very happy new year to u and ur family. God bless. 🙏🙏⭐⭐🎄🎄🎈🎈🌟🌟🎉🎉
Thank you Geetha
ഞാൻ ഇന്നലെ പോർക്ക് ഫ്രൈ ഉണ്ടാക്കി. ഒന്നും പറയാനില്ല. അസാമാന്യ ടേസ്റ്റ് ആയിരുന്നു. Thank you🙏🙏
Thank you
ഒന്നും പറയാനില്ലാ....
നാളെ x'mazz ഞാൻ പൊളിയ്ക്കും.😜👍👍👍
Thank you renjith
ഞാൻ വീട്ടിൽ try ചെയ്തു, വളരെ നന്നായിരുന്നു, അടിപൊളി, thank you 😊 എൻ്റെ മക്കൾക്കും ഇത് വളരെ ഇഷ്ടപ്പെട്ടു, ❤❤
Thank you shaila
Thank you… it’s my bring a plate for New Year’sparty…😍👍
I like ur VDOs, perfect instructions for Newbies…😊
Glad you like them!
Hi Shaan, please explain how long to cook the pork for? Brushing up on my malayalam, other than that very easy to follow 😌
ഉണ്ടാക്കി നോക്കി. ഇത്ര എളുപ്പത്തില്‍ ഇത്രയും രുചികരമായ പോർക് റോസ്റ്റ് ഉണ്ടാകാന്‍ പറ്റുമെന്ന് വിചാരിച്ചില്ല.
Glad to hear that😊
Husband is eager to try this recipe this Xmas as i don't cook or eat pork. ❤️❤️
Hope you enjoy
Hi chettaa.... Vediode last IL u said Like flavours onnu balance cheiythe shesham kazhekkan.... Apolano crt taste varuolu... What's the difference from eating sudden after cooking 😊😊
Just the thing I was waiting for.. First pork dish in this channel... Christmas kushaal :D Thank You and Merry Christmas!!
me too 😋
വ്യക്തമായി പറഞ്ഞു തരുന്നു , ഏറ്റവും എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്നു, ഒടുക്കത്തെ രുചിയും..വേറെ എന്താണ് ഒരു കുക്കിംഗ് ചാനലിൽ നിന്ന് കിട്ടേണ്ടത്.. highly recommended channel..
🙏🌹🥰സൂപ്പർ ക്രിസ്മസ് റെസിപ്പി THANK YOU &HAPPY CHRISTMAS 🎂🎂🥰🌹🙏
Merry Christmas
Porkinte neyyu separate urukki curryil add cheythal kurachu koodi super ayirikkum..
Suuuper shaan.....it was really tasty... everyone in our family liked it...hope to see more tempting videos
Thank you so much 🙂
Thank you cheattayi eee vedio njan recommend cheaythittanu njan paranjittanu njan mathram paranjittanu thank you soooooo much
Oru dout lemon juice eanthina chearkkunnea?🤔
Thank you.taste balance cheyyan
@@ShaanGeo 🥰🥰🥰
Njan Non. Veg kazhikkilla. Ennalym pajakam kanan nalla bhagi... Avatharanam 👌
സാർ, ഇത് തന്നെ എൻ്റെ സ്ഥിരം പോർക്ക് റെസിപ്പി. ഓർമക്കുറവുള്ളതുകൊണ്ട് ഓരോ പ്രാവശ്യം കുക്ക് ചെയ്യുമ്പോഴും സാറിൻ്റെ വിവരണം ഓൺലൈനിൽ😃 because you value our time. Thanks..
Dear ഷാൻ ചേട്ടാ, പുതുവത്സരാശംസകൾ ❤️.
Thanks for sharing this simple Pork Recipe. Will definitely try it out this weekend. Kashmiri Chilly powder kurachu cherthaal color kittum rite?
Yes
ഞങ്ങൾ ഉണ്ടാക്കി കഴിച്ചു നല്ല റെസിപ്പി ആളുകൾക്ക് മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിക്കുന്ന റെസിപ്പി ഷാൻ ചേട്ടാ നന്ദി
Happy Christmas chetta❤
I was looking for a pork recipe without tomatoes. Tried this and came out great! Thanks for this! 🙏
We prepared this as u said and became really awesome. Thank u shan
Glad you liked it
ഈ ക്രിസ്മസിന് പോർക്ക് വാങ്ങുന്നുണ്ട് ഞാൻ ❤❤❤❤ ഈ റെസിപ്പി ഞാൻ ഇങ്ങു എടുക്കുവാ 😍
Thank you so much
ഷാനിക്കാ ഹാപ്പി ക്രിസ്മസ് ✨️✨️❤️🎈🎈🎁🎁🎉🎉💝സൂപ്പർ റെസിപ്പി ❤️😘എന്നാലും എനിക്കിഷ്ടം പോത്തിറച്ചി തേങ്ങാ കൊത്തിട്ട് വരട്ടിയതാ
Merry Christmas
Speed presentation all others are slow as much they can but no use ur presentation is super 👍 we love ur food preparation
Thank you so much 🙂❤️
Christmas ന് ജോലി ആയി 🥰🥰🥰🥰👍👍👍 thanks dear brother happy Xmas advance 😘
Merry Christmas
സൂപ്പർ... ഞാൻ ഇന്ന് ഉണ്ടാക്കി.... Powli ആയിട്ടുണ്ട്.
😍😍😍😍🎉🎉🎉🎉
Thanks Sree😊
X-mas spl 🤤 Nice recipe..... Merry Christmas in advance all 🌟😊❤️
Thank you! You too!
Superb bro🤝🏻. Crab nte enthenkilum recipe cheyyamo?
Excellent Shaan.... thanks a lot for sharing this recipe . Merry Christmas...👍💖😘💫
Same to you
Lemon jiuce nu പകരം വിനാഗിരി use ചെയ്യാമോ
ഇന്നലെ വൈകിട്ട് പറഞ്ഞതേയുള്ളു ഷാൻ ബ്രോ യുടെ വീഡിയോസ് il പോർക്ക് ഇല്ലല്ലോ ന്ന്, Anyway Thanks bro 🥳
Thank you😊
Broasted chicken recipy onnu cheyuo.. Pala videos njn kandu, but chettante pole perfect aayi onnum kanaan pattunila.
Shaan chettaa adipoli 👌🏻👌🏻❤
Thank you Ruby
Enthayalum koyamare pedichu pork iteams ethrayum Kalam kanikkathirunnath thiruthiyathinu shaninu 👍
Nice recipe 😋 i will try it in Christmas,happy Christmas 🎄⛄
Hope you enjoy
Thank you dear Shaan… merry Christmas🎄
Thank you 🙏🙏
കേരള സ്റ്റൈൽ പോർക്ക് റോസ്റ്റ് വളരെ നന്നായിട്ടുണ്ട് 👌 മെറി ക്രിസ്മസ് ⭐🎄
Thank you🙏🙏
Nice recipe..can you tell brand name of pan or kadayi
Please check the description
As a Muslim I can’t consume this but I respect this as a food and all the best for all who will try this in this Newyear. ❤❤❤❤
❤️🙏
I tried this today 🎉 awesome recipe honestly.. first time cooking pork and it was a success . Thank you ❤
Thank you Shaan for this easy pork recepie. Looks yummy....Happy Christmas and blessed New Year to you and Family. God bless.
Thank you Benny
Happy christmass shan bro 🥰🥰
Same to you
How can we use cooker for this? Eathra visil adipikanam pork proper aayi cook aakan? Also ith kurachude dry aakiyal pork fry pole aakkan pattumo?
അഭിനന്ദനങ്ങൾ ഷാൻ ❤️
Thank you suraj
കുറെ മുമ്പ് ഞാൻ റിക്വസ്റ്റ് ചെയ്തിരുന്നു - നന്ദി🙏🏼😍🌹
Hello Shan bro,
Yesterday pork roast undakkitto...... super tasty aayirunnu tto... thank you for your recipe 💓
Thank you Jisha
Pork Receipe vanthu romba prematho..... മലയാളി ആയതുകൊണ്ടു പറയുകയാ Superb...... 👏👏👏👏.... ചേരുവകൾ എല്ലാം Levelled Up...😄😄😄😄
Its the 2nd time I am preparing this same recipe as it is!
Makkale taste is vere level!🤘
Thank you Chetta❤️
My pleasure 😊
ഗുഡ് വീഡിയോസ് ആണ്..ഞാൻ 3ടൈപ്പ് ഉണ്ടാക്കി... അളവോക്കെ കൃത്യം ആണ് ആൻഡ് ടൈമിംഗ് too
Thank you Arun
*എല്ലാവർക്കും ക്രിസ്മസ് പുതുവത്സരആശംസകൾ❤️*
th-cam.com/video/PIXBoWrbYco/w-d-xo.html
Merry Christmas 🎅 🎄 to you....
Thank you
Very good recipe. Pakshe pork vekan onnekal manikkoor eduthu. Very tasty❤🎉
Glad you liked the dish😊
ഉണ്ടാക്കി നോക്കണം.
Can u try making Goan Pork Sorpotel Kerala style?
Shaan...pork roast kollaam
Happy new year 💕 🎉
Thank you .Happy New Year
Thank you. Wishing you a happy Christmas and a wonderful New year in advance.
Same to you!
As a Muslim, I can't consume this but I understand this is a super favourite dish for many. Enjoy friends. All dishes from Jio Machan are awesome. ❤❤❤
Thanks bro 😊