ഞങ്ങൾ ഉണ്ടാക്കുന്നത് ഏകദേശം ഈ രീതിയിൽ തന്നെ ആണ്, പക്ഷേ അവസാനം നെയ്യ് തെളിഞ്ഞ് വരുന്നത് ഇറച്ചി വശങ്ങളിലോട്ട് മാറ്റീയിട്ടിട്ട് ഊറ്റി എടുക്കും... അപ്പൊൾ dry ആയി oil ഇല്ലാതെ ഇറച്ചി കിട്ടും.... മാറ്റി വെച്ച നെയ്യ് കൊണ്ട് കൂർക്ക, കപ്പ, തോരനുകൾ .. ഒക്കെ വഴറ്റീയൽ സൂപ്പർ രുചി ആണ്....
നെയ്ക്കഷണങ്ങൾ വേറെ കണ്ടിച്ചെടുത്ത് ഉരുക്കിയാണോ നെയ്യ് ഉണ്ടാക്കിയത് ? ഇതിൽ മല്ലിപ്പൊടി വേണ്ടേ ? ചേരുവകളുടെ ലിസ്റ്റ് ഡിസ്ക്രിപ്ഷൻ ബോക്സിൽ , രണ്ടു പേരും കൂടെ വിചാരിച്ചാൽ നിസ്സാരമായി കൊടുക്കാവുന്നതല്ലെ ഉള്ളു. എന്താണ് ചെയ്യാത്തത്. ഇനിയാണെങ്കിലും ചെയ്യാമല്ലോ.
Thanks for review.. അതെ നെയ്ക്ഷങ്ങൾ വേറെ ആക്കിയന് ഉരുക്കിയത്. മല്ലിപ്പൊടി പേരുനുമത്രം മതി..ഇഞ്ചി..വെളുത്തുള്ളി.മങ്ങൾ പൊടി ഉപ്പ് പാകത്തിന് കുട്ടി just onnu 75% cook ചെയ്യുക ..അതിനു ശേഷം .. നെയ് ഉറ്റി മാറ്റി അതി മുളകുപൊടി മൂപ്പിച്ച് പോർക്ക് ഫ്രൈ ആക്കി last കുരുമുളകുപൊടി ചേർത്ത് എടുക്കുക..... തീർച്ചയായും
കൊള്ളാലോ..
Onnu undaki nokike
Good 😊
Thanks
Super..
Thank you
Super
Thanks 😊
Super ❤😍
Thanks ☺️
Adipoli
Thanks
360 kottayam
ഞങ്ങൾ ഉണ്ടാക്കുന്നത് ഏകദേശം ഈ രീതിയിൽ തന്നെ ആണ്, പക്ഷേ അവസാനം നെയ്യ് തെളിഞ്ഞ് വരുന്നത് ഇറച്ചി വശങ്ങളിലോട്ട് മാറ്റീയിട്ടിട്ട് ഊറ്റി എടുക്കും... അപ്പൊൾ dry ആയി oil ഇല്ലാതെ ഇറച്ചി കിട്ടും....
മാറ്റി വെച്ച നെയ്യ് കൊണ്ട് കൂർക്ക, കപ്പ, തോരനുകൾ .. ഒക്കെ വഴറ്റീയൽ സൂപ്പർ രുചി ആണ്....
Thanks
👍👍280 Mysore
Bangalore pork evide kittum bro?
Tc Palaya KR Puram..
Marathahalli
കുക്കറിൽ എത്ര വിസിൽ വേണ്ടി വരും വേവാൻ
Hi....3 ..4
നെയ്ക്കഷണങ്ങൾ വേറെ കണ്ടിച്ചെടുത്ത് ഉരുക്കിയാണോ നെയ്യ് ഉണ്ടാക്കിയത് ? ഇതിൽ മല്ലിപ്പൊടി വേണ്ടേ ? ചേരുവകളുടെ ലിസ്റ്റ് ഡിസ്ക്രിപ്ഷൻ ബോക്സിൽ , രണ്ടു പേരും കൂടെ വിചാരിച്ചാൽ നിസ്സാരമായി കൊടുക്കാവുന്നതല്ലെ ഉള്ളു. എന്താണ് ചെയ്യാത്തത്. ഇനിയാണെങ്കിലും ചെയ്യാമല്ലോ.
Thanks for review.. അതെ നെയ്ക്ഷങ്ങൾ വേറെ ആക്കിയന് ഉരുക്കിയത്. മല്ലിപ്പൊടി പേരുനുമത്രം മതി..ഇഞ്ചി..വെളുത്തുള്ളി.മങ്ങൾ പൊടി ഉപ്പ് പാകത്തിന് കുട്ടി just onnu 75% cook ചെയ്യുക ..അതിനു ശേഷം .. നെയ് ഉറ്റി മാറ്റി അതി മുളകുപൊടി മൂപ്പിച്ച് പോർക്ക് ഫ്രൈ ആക്കി last കുരുമുളകുപൊടി ചേർത്ത് എടുക്കുക..... തീർച്ചയായും
ഗരം മസാല ഇതിൽ ചേർക്കുന്നില്ലല്ലോ അല്ലേ -
@josephthottan2724 നോ
250 kasaragod
340 Thrissur
320.
Super Adipoli
Thanks
Rs 320
അങ്കമാലി rs. 300 പെർ കെജി ....
Bangalore 380 kg now
Super👍🏻❤️
Thanks 😊