അമ്മയെ ഞാൻ കല്പന ചേച്ചി എന്നാണ് വിളിച്ചിരുന്നത് | Kalpana Daughter| Exclusive Interview | Indiaglitz

แชร์
ฝัง
  • เผยแพร่เมื่อ 22 ส.ค. 2024
  • An Exclusive Interview with Kalpana Daughter Sree Sankhya Aka Sreemayi.
    Sreesakhya Aka Sreemayi, the daughter of beloved Malayalam actress Kalpana and accomplished filmmaker Anil Babu was destined to capture the hearts of the audience. In 2016, the initial news broke that Sreemayi would step into the world of acting with the film titled Kunjiyammayum Anju Makkalum.
    #kalpana #sreesankhya #urvashi #kalaranjini #indrans #malayalam #malayalammovie
    *******************************************************************************************************
    For all the latest updates SUBSCRIBE to our channel
    / @indiaglitzalt
    For More, visit ►►
    www.indiaglitz...
    Facebook ► / igmalayalam
    Instagram ► / indiaglitz.malayalam

ความคิดเห็น • 75

  • @priyadarsini5735
    @priyadarsini5735 10 หลายเดือนก่อน +89

    Self കോൺഫിഡന്റ് ഉള്ള മിടുക്കിയായ കുട്ടി. 👍👍

  • @lifeofkerala3
    @lifeofkerala3 10 หลายเดือนก่อน +154

    കല്പന ചേച്ചി തന്നെ. Sound കേൾക്കുമ്പോൾ, കല്പന ചേച്ചിയെ പോലെ.

  • @user-ck2zk7gm8z
    @user-ck2zk7gm8z 10 หลายเดือนก่อน +67

    നല്ല പക്വത ഉള്ള മോൾ....❤

  • @sandrakrishnan1998
    @sandrakrishnan1998 10 หลายเดือนก่อน +74

    മൂന്ന് അമ്മമാരുടെയും ഛായയും ശബ്ദവും ഒക്കെയുണ്ട് ശ്രീമയിക്ക് ❤

  • @78902-i
    @78902-i 10 หลายเดือนก่อน +75

    സുരേഷ് ഗോപിയുടെ ഭാര്യയുടെ ഛായ തോന്നുന്നു......

  • @radhikarajeev5844
    @radhikarajeev5844 10 หลายเดือนก่อน +45

    കല്പന ചേച്ചിയുടെ ശബ്ദമാണ് മുഖം കലാരഞ്ജിനി

  • @vijayakumari9873
    @vijayakumari9873 10 หลายเดือนก่อน +51

    സ്പിരിറ്റ്‌ എന്ന super മൂവിയിലെ അവരുടെ അഭിനയം കണ്ട് വിസ്മയം തോന്നി.. ആ കഥാപാത്രം ഒരിക്കലും മനസ്സിൽ നിന്ന് മയുകയില്ല.. കല്പന Mam ❤️🙏🌹🥺

  • @sand7232
    @sand7232 10 หลายเดือนก่อน +63

    കണ്ണടച്ച് കേട്ടാൽ കല്പനച്ചേച്ചി തന്നെ. 😊👌

  • @ranilal2485
    @ranilal2485 10 หลายเดือนก่อน +35

    മിടുക്കി കുട്ടി ❤

  • @abhinavsunil3970
    @abhinavsunil3970 10 หลายเดือนก่อน +12

    Super mole ethokke yanu ഒരുനല്ല അമ്മയുടെ മോൾ ആണെന്നുള്ള തെളിവ് ഒരു ജാട ഇല്ലാതെ normalayi respect ഓട് കൂടി സംസാരിക്കുന്നു കല്പന ഞങ്ങളുടെ മനസ്സിൽ മരിച്ചിട്ടില്ല ഇനി അതു പോലെ ഒക്കെ ഒരു നടി യും വരില്ല

  • @rajitharaghu5044
    @rajitharaghu5044 10 หลายเดือนก่อน +13

    Oru natural interview.. ithrem simple aaya oru interview njan iduvere kanditilla.. 2 perum ..

  • @Revathi323
    @Revathi323 10 หลายเดือนก่อน +44

    👌. ഉർവശിയുടെ style ഉണ്ട്.

  • @shajitilak5168
    @shajitilak5168 10 หลายเดือนก่อน +26

    Ingane venam samsarikan
    Ithanu valarthu gunam
    Avasyamilatha oru natyangalum illa
    God bless

  • @estherrejoy83
    @estherrejoy83 10 หลายเดือนก่อน +34

    അടിപൊളി ശബ്ദം ഡബ്ബിംഗ് ചെയ്യാൻ supr❤

  • @snehaprabhavv8554
    @snehaprabhavv8554 10 หลายเดือนก่อน +13

    നല്ല matured ആയ കുട്ടി.

  • @kunjumol.K
    @kunjumol.K 10 หลายเดือนก่อน +18

    Such a cute girl kalpana chechy can be proud in heaven

  • @hasnassongsvlogs
    @hasnassongsvlogs 10 หลายเดือนก่อน +19

    Kalpana kalaranjini.. Izhachernna face.. Enikk thonniyathaney❤❤

  • @user-vm6xj6pp4s
    @user-vm6xj6pp4s 10 หลายเดือนก่อน +21

    Kalppana chechiyide athee voice .. 🥰

  • @priyarajan4790
    @priyarajan4790 10 หลายเดือนก่อน +5

    So matured and proudly speaking fluently in mother tingue

  • @ShubhaDoulath
    @ShubhaDoulath 10 หลายเดือนก่อน +10

    Nalla Pakvadha ulla mol . Naladhu varate sreekutty .... 🥰🥰 .. Sneham 💕

  • @jayasreecp7764
    @jayasreecp7764 10 หลายเดือนก่อน +7

    കല്പന പ്രിയ നടി❤ മോളെയും ഇഷ്ടം

  • @ARG_90sKID
    @ARG_90sKID 10 หลายเดือนก่อน +44

    Her Sound is similar to Kalpana Chechi's.

  • @bindhuv8257
    @bindhuv8257 10 หลายเดือนก่อน +11

    നല്ല മെച്ചൂരിറ്റി ഉള്ള സൗണ്ട് 👍👍

  • @sajithss2145
    @sajithss2145 10 หลายเดือนก่อน +6

    Kalpana orikkal JB junction il makale kurich paranjath orma varunnd. She is so matured and bold❤

  • @binduem8552
    @binduem8552 10 หลายเดือนก่อน +17

    Valare standard aayi samsarikkunnu.❤❤❤❤❤❤❤❤

  • @rejanikamath1625
    @rejanikamath1625 10 หลายเดือนก่อน +14

    Sound kalpana chechiye thanne

  • @sandrakrishnan1998
    @sandrakrishnan1998 10 หลายเดือนก่อน +11

    കല്പന ചേച്ചിയുടെ അതെ ശബ്ദം

  • @hasnassongsvlogs
    @hasnassongsvlogs 10 หลายเดือนก่อน +22

    Voice.. Kalpanamam same.😍👌👌👌

  • @chriskannan9783
    @chriskannan9783 10 หลายเดือนก่อน +9

    she is heroine.. ❤️❤️❤️❤️

  • @dreamslight8600
    @dreamslight8600 10 หลายเดือนก่อน +9

    Suwpr സൗണ്ട് ബ്യൂട്ടിഫുൾ

  • @malinikrishnan1100
    @malinikrishnan1100 10 หลายเดือนก่อน +5

    കല്പന ചേച്ചിയെ വെല്ലാൻ ഇവിടെ ആരുണ്ട് ഒരു കോമഡിയ

  • @susham3644
    @susham3644 10 หลายเดือนก่อน +2

    Nalla Malayalam and nalla English.. articulation okke nalla clarity.. matte artificial fillers 'like' u know' illaathe.. matured talk.. no chiNungaL ... Ishtappettu..

  • @user-tf7zh1lo9b
    @user-tf7zh1lo9b 10 หลายเดือนก่อน +4

    നല്ല മോള് ❤❤❤

  • @taureanlord4814
    @taureanlord4814 10 หลายเดือนก่อน +5

    May god bless her abundantly ❤

  • @ANUSNTVM
    @ANUSNTVM 10 หลายเดือนก่อน +1

    Urvasi sound … and manerism

  • @ardra3822
    @ardra3822 10 หลายเดือนก่อน +2

    Good interview 😊♥️

  • @ansyphilip
    @ansyphilip หลายเดือนก่อน +1

    കല്പന ചേച്ചി സൂപ്പർ.. മകൾ അത്ര പോര

  • @vidyaramanan1837
    @vidyaramanan1837 10 หลายเดือนก่อน +2

    Love u sree❤❤❤

  • @shreyakrishnaoffcial2948
    @shreyakrishnaoffcial2948 8 หลายเดือนก่อน

    എന്ത് matured ആണ്

  • @user-ek3ot6hc9y
    @user-ek3ot6hc9y 10 หลายเดือนก่อน +2

    Adoor😍

  • @RajishaT-pi2fu
    @RajishaT-pi2fu 8 หลายเดือนก่อน

    Sreemayi❤

  • @AM-uf4gz
    @AM-uf4gz 10 หลายเดือนก่อน +3

    Look pazhaya uravashide aanu🤗

  • @habooskitchen913
    @habooskitchen913 9 หลายเดือนก่อน

    കല്പനയെ പോലെ തന്നെ സംസാരം. ആ ശബ്ദം സെയിം.

  • @ResiyaManu-nd8nr
    @ResiyaManu-nd8nr 10 หลายเดือนก่อน +1

    Nalloru interview kettirikumbo boradikunnilla good

  • @sheenabasheer4415
    @sheenabasheer4415 10 หลายเดือนก่อน +5

    Arinjuda : kalpana chechide sthiram vakkanu

  • @dreamslight8600
    @dreamslight8600 10 หลายเดือนก่อน +1

    ഗുഡ് ഗേൾ

  • @binji4147
    @binji4147 9 หลายเดือนก่อน +1

    എനിക്ക് തോന്നി സുരേഷ് ഗോപി യുടെ വൈഫ് രാധികയുടെ ആദ്യകാല മുഖസാമ്യം... എനിക്ക് മാത്രം തോന്നിയതാവാം.. 🙏🏻

  • @remyaremyalal3406
    @remyaremyalal3406 10 หลายเดือนก่อน +6

    Sound kalapana chechi pole thanne..

  • @Creatormedia693
    @Creatormedia693 10 หลายเดือนก่อน +5

    Amma comedy roleum supporting acter ayi makal nayaki aayi thilangu

  • @muhammednishadkandathsaith9203
    @muhammednishadkandathsaith9203 9 หลายเดือนก่อน

    WoW that is parenting, powerful 💪❤

  • @BeautifulSignatureByRaji23
    @BeautifulSignatureByRaji23 10 หลายเดือนก่อน +5

    അഹന യുടെ സംസാരം പോലെ എനിക്ക് തോന്നി

  • @muhammednishadkandathsaith9203
    @muhammednishadkandathsaith9203 9 หลายเดือนก่อน

    Matured

  • @achumolachumol3632
    @achumolachumol3632 10 หลายเดือนก่อน +4

    Mol sundarii

  • @karthiayanim2970
    @karthiayanim2970 10 หลายเดือนก่อน +23

    ഹായ്, അമ്മയെ പേരു വിളിക്കുക, ചേച്ചി ന്ന് വിളിക്കുക,, വീട്ടിൽ മലയാളം മാത്ര൦ പറഞ്ഞ തുകൊണ്ട് ഇത്ര നല്ലഭാഷ

    • @divyachandran7676
      @divyachandran7676 10 หลายเดือนก่อน +15

      Onnu podi avar athrak friends pole aanu athukonda... Kashtom thanne pottakinatil kidakuna thavala thanne

    • @anusasi1500
      @anusasi1500 10 หลายเดือนก่อน +7

      അറിയാത്ത പ്രായത്തിൽ അല്ലെടോ..... എന്താ കുഴപ്പം.... എന്റെ മകന് 2 വയസ്സ്..... ചേച്ചിയുടെ മക്കൾ രണ്ടു പേര് വന്നു എന്നേ uncle എന്നു വിളിക്കുന്നത് കേട്ടു... എന്റെ മകനും uncle എന്നു വിളിക്കും ചിലപ്പോൾ...

    • @priyadarsini5735
      @priyadarsini5735 10 หลายเดือนก่อน +9

      അവർക്ക് അമ്മയുടെ സ്നേഹം മുഴുവൻ കൊടുത്തു കൊണ്ട് അമ്മമ്മ ഉണ്ടായിരുന്നു. അതും മുഴുവൻ സമയം. മൂത്ത കുട്ടികൾ വിളിച്ചുവരുന്നത് ഇളയകുട്ടികൾ continue ചെയ്യും..but അവർക്കറിയാം ബന്ധങ്ങളുടെ വിലയൊക്കെ..

    • @jubimathew3169
      @jubimathew3169 10 หลายเดือนก่อน

      @@divyachandran7676athae

    • @twinklingstars-d2y
      @twinklingstars-d2y 10 หลายเดือนก่อน +3

      ഞങ്ങൾ വലുതായപ്പോൾ അമ്മയെ പല പേര് പറഞ്ഞു കൊഞ്ചിച്ചു വിളിക്കുവാർന്നു.... അമ്മക്ക് ഇഷ്ടവും ആയിരുന്നു... അത്രം freedom ഉണ്ടായിരുന്നു

  • @sunithasabaritheertha
    @sunithasabaritheertha 10 หลายเดือนก่อน +1

    അതേ സൗണ്ട് മുകളിലൂടെ കല്പന ചേച്ചി jeevikkunnu

  • @JessyU-vf7zs
    @JessyU-vf7zs 10 หลายเดือนก่อน +7

    Sound അഹന യുടെ പോലെയൊക്കെ

  • @amrithajayan6775
    @amrithajayan6775 10 หลายเดือนก่อน +8

    Oru jadayum illatha Nalla molu❤❤❤

  • @reshmichithra4986
    @reshmichithra4986 10 หลายเดือนก่อน

    Midukki Amma maru nannai aanu valarthirikunnu 🙏♥️🫂

  • @muhammednishadkandathsaith9203
    @muhammednishadkandathsaith9203 9 หลายเดือนก่อน

    Moviel kanaaan waiting

  • @vinivini7599
    @vinivini7599 10 หลายเดือนก่อน

    കേട്ടിരിക്കാൻ എന്തോ ഇഷ്ടമായി.

  • @sarithaashok2568
    @sarithaashok2568 10 หลายเดือนก่อน

    ❤❤❤

  • @narayanannamboodiri2326
    @narayanannamboodiri2326 10 หลายเดือนก่อน

    Valarekkaalathinu shesham Malayalam cinema screenil kaanunna thelinja mukham - Sreemayi. Orupaadu pratheekshayode kaathirikkunnu Kalpanayude makalude abhinayam kaanaan. Nannaayi varatte ennu aashamsikkunnu.

  • @user-dh2eh4tx2n
    @user-dh2eh4tx2n 9 หลายเดือนก่อน

    Randi part um kandu randiu perum supper nalla avadharanam anavashya chodymillathe over akal illathe nalla interview avadharakan ayal inganeyavanam

  • @rajeswariganesh2176
    @rajeswariganesh2176 10 หลายเดือนก่อน +2

    അച്ഛന്റെ ഛായ. അമ്മയുടെ ശബ്ദം

  • @sindhuseetha285
    @sindhuseetha285 10 หลายเดือนก่อน +1

  • @hanjas2205
    @hanjas2205 10 หลายเดือนก่อน +1

    Karthu aaran

    • @nazpt2500
      @nazpt2500 10 หลายเดือนก่อน +1

      Kala Ranjani

  • @muhammednishadkandathsaith9203
    @muhammednishadkandathsaith9203 9 หลายเดือนก่อน +1

    Thanks @ India glits Alt❤