BEST KNIVES TO BUY|BOMBSHELLS KNIVES|KNIVES| BEST SHARP KNIVES TO BUY

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • #fun #trending #knife
    World famous Taiwanese knifes..
    To Buy Maestro Wu Knives: bit.ly/3xrXU2n
    Amazon link to buy the knives
    www.amazon.com...
    Check out our other social media platforms here
    linktr.ee/boom...
    To get an extra discount use the discount code: BOOMBAANGH
    About Maestro WU Knives
    Maestro Wu hand forges knives from salvaged artillery shells fired on Taiwan by mainland China since the early 1900s. Artillery steel makes a strong blade not prone to rusting or chipping. These classic Chinese knives and cleavers are renowned across the world by the Taiwanese diaspora for their quality and craftsmanship.
    Copyright Disclaimer under section 107 of the Copyright Act of 1976, allowance is made for “fair use” for purposes such as criticism, comment, news reporting, teaching, scholarship, education, and research. Fair use is a use permitted by copyright statute that might otherwise be infringing.”
    Some of the footage used in the video belong to their respective owners and I or this channel does not claim any right over them. It has been used for teaching purposes.
    To watch the movie Crouching Tiger, Hidden Dragon | Sword of Destiny: bit.ly/3RTNssY
    To watch Turning Bombs into Knives | China Uncensored: bit.ly/3QMdvRa
    To watch the movie THE KINMEN BOMBS (1986): bit.ly/3UcXF5b

ความคิดเห็น • 505

  • @amalsfredy7513
    @amalsfredy7513 2 ปีที่แล้ว +524

    സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളൂ 🤗

  • @AnasNA06
    @AnasNA06 2 ปีที่แล้ว +19

    കത്തിയുടെ കഥ ആയത് കൊണ്ട് ചേട്ടന്റെ കത്തിവെക്കൽ മിസ്സ്‌ ആയി 🤣🤣. പൊളി വീഡിയോ ❤️❤️❤️

  • @akashsugathan4834
    @akashsugathan4834 2 ปีที่แล้ว +63

    ആയുധം വച്ചുള്ള കളി ആണല്ലോ ഇന്ന്...😍😍 Ready Ready BoomBaangh 🔪🔪🔪❤️❤️

  • @tintusuresh9239
    @tintusuresh9239 2 ปีที่แล้ว +15

    നാട്ടിൽ അമ്മമാർക്ക് പ്രിയപ്പെട്ടത് തടിമില്ലിൽ അറക്ക വാൾ ഒടിഞ്ഞു പോയിട്ട് അതിൽ നിന്നും ഉണ്ടാക്കി എടുക്കുന്ന കത്തികൾ ആണ്... very sharpen.. ⚡
    boombaangh 💥❤️

  • @BoomBaangh
    @BoomBaangh  2 ปีที่แล้ว +39

    If you would like to buy the knife pls use the link below
    bit.ly/3xrXU2n
    bit.ly/3xrXU2n
    For 10% discount use the promo code Boombangh.
    Amazon link below
    www.amazon.com/dp/B0B7ZCYBQ7?ref=myi_title_dp

  • @ArunKumar-dy7lz
    @ArunKumar-dy7lz 2 ปีที่แล้ว +5

    I was laughing so much when you said mastro vo is goldas cousin. You are so lucky that she takes everything in a light hearted way

  • @oishiAppleHoneyGreenTea
    @oishiAppleHoneyGreenTea 2 ปีที่แล้ว +4

    ഇത്രയും ശ്രദ്ധയോടെ ഞാൻ സ്കൂളിൽ ക്ലാസ്സ്‌ കേട്ടിരുന്നിട്ടുണ്ടെങ്കിൽ ഞാൻ ഇപ്പൊ ആരോ ആയേനെ 🤣🤣🤣

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +24

    നമ്മുടെ വീട്ടിലും കാണും ഒരു കത്തി 😍 എന്തിനും ഏതിനും അതൊരെണ്ണം മാത്രം, കല്ലിൽ ഇട്ട് ഒന്ന് തേച്ചെടുത്താൽ, മരണമാസ് ആണ് അവൻ 😄👌
    Boombaangh 🔥🔥🔥

  • @rashidfardan
    @rashidfardan 2 ปีที่แล้ว +3

    ഇത്രയും വിലയുള്ള കത്തികൾ ഒക്കെ ഉണ്ടല്ലേ. നമ്മുടെ നാട്ടിൽ 100, 250 രൂപ കൊടുത്താൽ കിട്ടുന്ന കത്തികൾ ആണ് നമ്മൾ കണ്ടിട്ടുള്ളൂ.

  • @arshi__naz
    @arshi__naz 2 ปีที่แล้ว +15

    ചിരിക്കാൻ വക ഇല്ലെങ്കിലും boom baangh വീഡിയോ മിസ്സാക്കില്ല 😌❤

  • @JOYALJOSHY
    @JOYALJOSHY 2 ปีที่แล้ว +2

    6:04 47524രൂപയാണ് ആ💥💥💥 കത്തി

  • @OneLifeOneShot
    @OneLifeOneShot 2 ปีที่แล้ว +7

    Chef allankillum, knife vangiekunathu Enniku oru hobby aanu navin chettayie ❤Rolex model knife Vettiel undu 🥰Boom bangh 💥

  • @cleanTackle
    @cleanTackle 2 ปีที่แล้ว +2

    നമ്മൾക്കു ഒക്കെ ഒരേ ഒരു കത്തി polyguard 😂😂

  • @JendeIndustries
    @JendeIndustries 2 ปีที่แล้ว +16

    Boom Effin' Baaaaaangh, baby! That was an awesome video! Great information and history!

    • @BoomBaangh
      @BoomBaangh  2 ปีที่แล้ว +6

      💥💥💥Boombangh

  • @Praveen14
    @Praveen14 2 ปีที่แล้ว +6

    ഇങ്ങനെ ഒരു വീഡിയോ കാണാൻ ആഗ്രഹിച്ചിരുന്നു... Thank you 👌

  • @Mr_John_Wick.
    @Mr_John_Wick. 2 ปีที่แล้ว +23

    Variety പൊളി സാനം 😍😍😍
    ഞാൻ നല്ലൊരു Knife മേടിക്കാൻ ഇരിക്കുവാണ്....

  • @cybervoice2490
    @cybervoice2490 2 ปีที่แล้ว +2

    *എന്റെ ഫേവ്റേറ്റ് പോളീഗാര്‍ഡ് ... 100 രൂപ* 😎😎

  • @alvinjoy9392
    @alvinjoy9392 2 ปีที่แล้ว +1

    Who is your favourite chef

  • @user-gw2vz2ji8t
    @user-gw2vz2ji8t 2 ปีที่แล้ว +4

    എല്ലാരും ഹാജർ പറഞ്ഞു ക്ലാസ്സിൽ കയറുക... ഇന്നലെ വരാത്തവരും പറയുക.. ❣️

  • @jibinjoseph5781
    @jibinjoseph5781 2 ปีที่แล้ว +2

    Man..Kidu Onnum പറയാനില്ല polichadukki ✌🏼

  • @midhunmohan0007
    @midhunmohan0007 2 ปีที่แล้ว +2

    BoomBaangh 👍💪knife കുറച്ച് നൽക്ക്
    ഒരു insta സ്റ്റോറി കണ്ട് ഞാൻ ഇൻസ്റ്റിയിൽ മെസ്സേജ് ഇട്ടിട്ടുണ്ടാരുന്നു 💪💪

  • @fridge_magnet
    @fridge_magnet 2 ปีที่แล้ว +8

    Ikea knife and Victorinox chef knife and paring knife do the job for us. Being a vegetarian at home helps too 😀

  • @wantedalien6951
    @wantedalien6951 2 ปีที่แล้ว +7

    ആരും അനങ്ങരുത് ആയുധം വച്ചുള്ളകളിയാണ് 😅 lofly boombang 😍

  • @praveenviswa863
    @praveenviswa863 2 ปีที่แล้ว +1

    Naveen chettoo kooiii...😍 Boombaang🥳

  • @lukumanluku1608
    @lukumanluku1608 2 ปีที่แล้ว +2

    ഞങ്ങളുടെ ബൂംബാങ് ഫേമിലിയിൽ ആൾക്കാഹോളും food മാത്രം അല്ല ചരിത്രങ്ങളും സ്റ്റോറികളും ഉണ്ട് 🥰👍

  • @jithingp5129
    @jithingp5129 2 ปีที่แล้ว +1

    എന്റെ വീട്ടിലെ അമ്മച്ചി കടയിൽ പോയി 50 രൂപയുടെ കത്തി 20 രൂപക്ക് വില പേശും... ആ ആളോട് ഈത്രയും വിലയുള്ള കത്തിയെ പറ്റി പറഞ്ഞാൽ ഒള്ള അവസ്ഥ 😴😴😴

  • @krishnakumarcs3714
    @krishnakumarcs3714 2 ปีที่แล้ว +1

    കത്തിയിലൂടെ കത്തിയുടെ ചരിത്രം പറഞ്ഞ വീഡിയോ കിടു 👌🏻

  • @anexjoseph1279
    @anexjoseph1279 2 ปีที่แล้ว +2

    Ready ready boom baangh power annu

  • @Charlie_00000
    @Charlie_00000 2 ปีที่แล้ว +5

    590 doller =Indian rupee=47014 രൂപ 🙌

  • @muhthasimkp6384
    @muhthasimkp6384 2 ปีที่แล้ว +1

    Boombaangh.....🤟🤟🤟

  • @abeemathewmahew7744
    @abeemathewmahew7744 2 ปีที่แล้ว +2

    Navin bro ❤️ ലഫ് ളിയേ...''love from Saudi Arabian.... Pathanam thitta

  • @Japanji_Tokyo
    @Japanji_Tokyo 2 ปีที่แล้ว

    Hello From Japan ❤️

  • @Achu_786
    @Achu_786 2 ปีที่แล้ว +1

    Muthe American visheshagal para..?
    Enthai marriage function..?

  • @pradeephash1444
    @pradeephash1444 2 ปีที่แล้ว +2

    ആശാനേ ഇന്ന് ഫുൾ കത്തിയാണല്ലോ 😄😄👍🏻👍🏻

  • @devassykokken3692
    @devassykokken3692 2 ปีที่แล้ว +1

    കത്തികളെ കുറിച്ച് ഒരു ക്ലാസ് എടുക്കാൻ നന്നായിരുന്നു എങ്ങനെ പരിപാലിക്കണം എങ്ങനെ ഉപയോഗിക്കണം

  • @viber8449
    @viber8449 2 ปีที่แล้ว

    INTRO POWER ..🔥🔥🔥 BOOOM 💥💥💥

  • @mr.tijojoseph8778
    @mr.tijojoseph8778 2 ปีที่แล้ว +1

    Boombaangh 🥰

  • @uttoppia3018
    @uttoppia3018 2 ปีที่แล้ว +1

    ലേ golda : തെറ്റി തെറ്റി തെറ്റി
    😂😂😂..
    അല്ലേലും തെറ്റ് കണ്ടു പിടിക്കാന്‍ ഞാൻ മിടുക്കി തന്നെ 😎😍

  • @abhi_ram-e5e
    @abhi_ram-e5e 2 ปีที่แล้ว +2

    അതൊക്കെ ഇമ്മടെ വീട്ടിലെ കത്തി.. പഴം മുറിച്ചാൽ വരെ എന്നോടാ എന്ന് ചോയ്ക്കണേ 😂

  • @binusunny2973
    @binusunny2973 2 ปีที่แล้ว +1

    Boombaangh 💞💞

  • @aneeshp.b.6222
    @aneeshp.b.6222 2 ปีที่แล้ว +2

    നിങ്ങൾ ഒരു സംഭവം തന്നെ..💕💕💕🤟BOOMBANG..

  • @sirilxavier128
    @sirilxavier128 2 ปีที่แล้ว +2

    Evidee ayirunnuu oru vivarom illa yirunalloo 🥰🥰🥰

  • @akhildas9961
    @akhildas9961 2 ปีที่แล้ว +1

    കത്തിയുടെ അത്ഭുത ലോകം very very nice Boom Baangh

  • @rammohanambili
    @rammohanambili 2 ปีที่แล้ว +3

    🔥🔥🔥🔥🔥🥰

  • @mubashirt3970
    @mubashirt3970 2 ปีที่แล้ว +2

    4വർഷമായി boombaangh കാണുന്ന ഞാൻ 💕😊🙂

  • @arjundileep9106
    @arjundileep9106 2 ปีที่แล้ว

    *boombhaangh💓*

  • @akhil_5500
    @akhil_5500 2 ปีที่แล้ว +1

    boombaangh😍😍

  • @Franklin_jose
    @Franklin_jose 2 ปีที่แล้ว +1

    Ningade comment pin cheyth vekk..buying link ullathalle..aarelum vangiyalo.😌

  • @ziguuziguu8544
    @ziguuziguu8544 2 ปีที่แล้ว

    boombangg 💥💥💥

  • @wrongfflive4599
    @wrongfflive4599 2 ปีที่แล้ว

    Boombaaang ⚡

  • @joys5797
    @joys5797 2 ปีที่แล้ว +1

    Boom paa 😃😃😃👌🏽👍👍👍

  • @BijuPs-yj6ky
    @BijuPs-yj6ky 5 หลายเดือนก่อน +1

    ഇത് എന്നാ കത്തി ആണ് bhoom baaaaa ♥️👍🏻😅

  • @ashiqkunhu2610
    @ashiqkunhu2610 2 ปีที่แล้ว

    BoomBaangh 🤙🔥

  • @alwinjoseph7382
    @alwinjoseph7382 2 ปีที่แล้ว +1

    ഇന്ന് സാധാരണ കത്തി ഉപയോഗിച്ചപ്പോൾ തന്നെ എന്റെ കൈ മുറിഞ്ഞു പിന്നെയാണ് ഇതൊക്കെ 😹😂

  • @brijeshdass309
    @brijeshdass309 2 ปีที่แล้ว +1

    Boombang.. 🔥🔥😍

  • @athirasanthosh2987
    @athirasanthosh2987 2 ปีที่แล้ว +3

    Interesting ..... keep rocking .... BOOMBANG 💥💥💥💥💥💥

  • @tinkuzgaming3718
    @tinkuzgaming3718 2 ปีที่แล้ว

    Boomkathiiibaaaammmmmmm

  • @jaisonvjohn7497
    @jaisonvjohn7497 2 ปีที่แล้ว

    Knife sharpening oru video edu bro

  • @sunuthankapan
    @sunuthankapan 2 ปีที่แล้ว +1

    really.. killer... 👌👌👌🤙🤙ready ready.. boombangh.. 💞💞💞

  • @pranavsankar1844
    @pranavsankar1844 9 หลายเดือนก่อน

    ROLEX,🔥

  • @commentseeker8744
    @commentseeker8744 2 ปีที่แล้ว +1

    Hai

  • @SCARLET__SCORPION
    @SCARLET__SCORPION 2 ปีที่แล้ว +1

    നിങ്ങളുടെ അവതരണം കൊള്ളാം നന്നായിട്ടുണ്ട്😊😊😊

  • @asinayishu8180
    @asinayishu8180 2 ปีที่แล้ว +1

    Oru kathi kond ellam cut cheyunna njn 😂

  • @drkris75
    @drkris75 2 ปีที่แล้ว

    Good 😊

  • @lukumanluku1608
    @lukumanluku1608 2 ปีที่แล้ว +1

    ഇതിൽ ഒരു കമന്റ്റ് ഇട്ടില്ലങ്കിൽ ഒരു സമാധാനം കിട്ടില്ല 😜

  • @appugamerz9286
    @appugamerz9286 2 ปีที่แล้ว

    ഉയ്യെന്റെ ദൈവേ..... ഇത്രയും കാശോ.... മാണ്ട... നമുക്ക് കൊല്ലൻ സുഗുവേട്ടന്റെയ് 100/രൂപയുടെ കത്തി മതി 😝

  • @unmeshug2534
    @unmeshug2534 2 ปีที่แล้ว +1

    Love from Mumbai ❤

  • @nidhin22
    @nidhin22 2 ปีที่แล้ว +1

    Save the children 👧👧👶👧

  • @Themanwithholywounds
    @Themanwithholywounds 2 ปีที่แล้ว +1

    വിപ്ലവ സിംഹമേ കനിയണം 🙏🏻😁🤣🤣👍

  • @sreenilpvsreenilpv6630
    @sreenilpvsreenilpv6630 3 หลายเดือนก่อน

    ഇങ്ങേരു സ്കൂളിൽ പഠിപ്പിച്ചിരുന്നേൽ ഇപ്പോ ഞാനൊക്കെ എല്ലാം പഠിച്ചേനെ 💯

  • @abdonichkat9994
    @abdonichkat9994 3 หลายเดือนก่อน

    ഏറ്റവും നല്ല കത്തി ബ്രസീൽ കത്തിയല്ലേ
    അത് വീണ്ടും അണച്ചു കഴിഞ്ഞാൽ പഴേ പോലെ വീണ്ടും മൂർച്ഛ കിട്ടും അത് ബ്രസീൽ ആണെന്നാണ് ഞാൻ കേട്ടിട്ടുള്ളത്

  • @fahmiyyafemi3460
    @fahmiyyafemi3460 2 ปีที่แล้ว +2

    കട്ട waitigayirunnu വീഡിയോക് 😍

  • @jeesmon.k.jjeesmon411
    @jeesmon.k.jjeesmon411 2 ปีที่แล้ว +2

    💥ആയുധം 😌😌🌝⚡️

  • @machadanyt
    @machadanyt 2 ปีที่แล้ว

    Super

  • @midhunm6615
    @midhunm6615 2 ปีที่แล้ว +2

    Ready ready boombang✨️🔥

  • @ajgeorg
    @ajgeorg 2 ปีที่แล้ว +1

    Can you make a video on sharpening knife also video detail on different knifes

  • @prajithkp7130
    @prajithkp7130 2 ปีที่แล้ว

    Pwoliyeei 🔥

  • @shobzcreativestudio18
    @shobzcreativestudio18 2 ปีที่แล้ว

    Boombahhhhhhgg

  • @navaneethk4188
    @navaneethk4188 2 ปีที่แล้ว +1

    അങ്ങനെ കത്തി വരെ Boombang ayi🤙

  • @mcm2660
    @mcm2660 2 ปีที่แล้ว +1

    Tramontina knives, cheap and best...

  • @Franklin_jose
    @Franklin_jose 2 ปีที่แล้ว +1

    Retake eeeh...😁😁😄😄

  • @safoorashameer3661
    @safoorashameer3661 2 ปีที่แล้ว

    ❤️❤️🤩

  • @sabinabhi6868
    @sabinabhi6868 2 ปีที่แล้ว +2

    BoomBaaaaaa🔥🔥🔥🔥

  • @santhoshkochunni2351
    @santhoshkochunni2351 2 ปีที่แล้ว

    Njan. Real.blakesmith. In Thrissur .. ippol kuwati l aannu..njan undakkitharam....veeno

  • @sajanfinassajanfinas6611
    @sajanfinassajanfinas6611 2 ปีที่แล้ว +1

    First cmnt from chavakad 🔥
    BoomBaangh 💥

  • @albinjose3188
    @albinjose3188 2 ปีที่แล้ว

    💥💥എത്രയും വേഗത്തിൽ ആ കത്തികൾ വെച്ച് വെജിറ്റബിളും, ഫിഷും, മീറ്റും കട്ട്‌ ചെയ്തു കുക്ക് ചെയ്യുന്ന ഒരു വീഡിയോ ഇടോ💥💥

  • @DVTPI
    @DVTPI 2 ปีที่แล้ว

    *Lovfely 🗡️*

  • @rafikottakkal1042
    @rafikottakkal1042 2 ปีที่แล้ว +1

    കത്തി എങ്കിൽ കത്തി
    Boom bangh 🔥🔥🔥

  • @FreelancerBuddy360
    @FreelancerBuddy360 2 ปีที่แล้ว

    44മത്തെ സെക്കൻഡിൽ ഒരു Mr bean നെ ആരേലും കണ്ടോ 😜

  • @nfluly6079
    @nfluly6079 2 ปีที่แล้ว

    മോട്ടേ നവീനെ മസ്കറ്റിൽ നിന്ന് സ്ഥിരം പ്രെഷകൻ ആണേ 😂ഇപ്പൊ കണ്ടന്റ് ഒന്നും ഇല്ലേ കത്തി ഒക്കെ കത്തിപോലെ തള്ളുന്നു 😂 മച്ചാനെ ചുമ്മാ വെറുപ്പിക്കല്ലേ ഇജ്ജ് നല്ല നല്ല വീഡിയോസ് വരട്ടെ കട്ട വെയ്റ്റിംഗ് ❤❤❤

  • @mycameraclicks
    @mycameraclicks 2 ปีที่แล้ว +1

    ❤Lovely BoomBaangh 👊🏻

  • @PMR172
    @PMR172 2 ปีที่แล้ว

    🙌👍🏻💪

  • @Binduajayvlog
    @Binduajayvlog 2 ปีที่แล้ว +1

    video super ayittundallo👍🏻

  • @jayakrishnan740
    @jayakrishnan740 2 ปีที่แล้ว

    ഈ വീഡിയോ കണ്ട് കടയിൽ പോയി കത്തിക്ക് മൂർച്ചയുണ്ടോ എന്ന് പേപ്പർ മുറിച്ചു നോക്കുന്ന ലെ ഞാൻ.....

  • @lifeofanju9476
    @lifeofanju9476 2 ปีที่แล้ว

    Onam special video onnum ille chetta☺️

  • @ani_danifamily4328
    @ani_danifamily4328 2 ปีที่แล้ว

    Boobang oru adholokham ayi guyzzzz😺

  • @binubalan8729
    @binubalan8729 2 ปีที่แล้ว

    വീഡിയോ നിർത്തി ക്രൗൺചിങ്ഡ്രാഗൺ യൂട്യൂബിൽ കാണാൻ പോയ. ലെ ഞാൻ😁

  • @shalonshaju7160
    @shalonshaju7160 2 ปีที่แล้ว +2

    Love from Ollur❤️

  • @YouTubeshort369
    @YouTubeshort369 2 ปีที่แล้ว +1

    Kottayam karann mar undoooo evide🥰🥰🥰🥰😍

  • @vvlyfestyle8088
    @vvlyfestyle8088 ปีที่แล้ว

    ഞാൻ ഒരു fish cutter ആണ് എനിക്ക് പറ്റിയ കത്തി ഒന്ന് sujest ചെയ്യുമോ