ചര്‍ച്ച വളരെ നന്നായിരുന്നു. ഉപയോഗപ്രദം ആയിരുന്നു. വളരെ നന്ദിയുണ്ട്. ചര്‍ച്ചാവിഷയവും ആയി നേരിട്ട് ബന്ധമില്ല എങ്കിലും, ഒരു ചെറിയ സംശയം ജനിപ്പിച്ച ഒരു കാര്യം ഇടക്ക് പറഞ്ഞതായി തോന്നി. അഭിനേതാക്കള്‍ പല കഥാപാത്രങ്ങള്‍ ആയി സ്വയം ലയിച് മാറി അഭിനയിക്കുമ്പോള്‍, "കര്‍തൃത്വം" ഉണ്ടാകുന്നില്ല എന്ന് പറഞ്ഞല്ലോ? വികാര ഭരിതരായി മാറുമ്പോള്‍ അഭിനയമാണെങ്കില്‍ കൂടി, പുതിയ കര്‍മ്മങ്ങള്‍ എഴുതി ചേര്‍ക്കുവാന്‍ നല്ല സാദ്ധ്യതയില്ലേ? യോഗവാസിഷ്ഠ രാമായണത്തില്‍ "മന: കൃതം കൃതം ലോകേ ന ശരീരകൃതം കൃതം" എന്ന് വ്യക്തമാക്കുന്നുണ്ടല്ലോ? ശരീരം ചെയ്യുന്നതല്ല, മനസ്സ് ചെയ്യുന്നതാണ് കാര്യം എന്നല്ലേ പറഞ്ഞത്? പഞ്ചസാര ഗുളിക മരുന്നാണെന്ന് തെറ്റിദ്ധരിച്ച് കഴിച്ചാലും അസുഖം മാറുന്നതും, കയറില്‍ ചവുട്ടി പാമ്പാണെന്ന് ധരിച്ച് ഭയക്കുന്നതും എല്ലാം നിത്യജീവിതത്തിലെ ഉദാഹരണങ്ങള്‍! പ്രഗല്‍ഭരായ അഭിനേതാക്കള്‍ ഉരുജന്മത്തില്‍ തന്നെ പല ജന്മങ്ങള്‍ ജീവിച്ചതിനു തുല്യമായ കര്‍മ്മഫലം ചോദിച്ച് വാങ്ങുന്നവരല്ലേ ? ഒരു കഥാപാത്രമായി മാറുവാന്‍ അവര്‍ ദിവസങ്ങളോളം തയ്യാറെടുപ്പുകള്‍ എടുക്കും. അഭിനയം കഴിഞ്ഞാലും അതിന്‍റെ "ഹാങ്ങ് ഓവര്‍ " മാറുവാന്‍ ദിവസങ്ങള്‍ എടുക്കും എന്ന് കേട്ടിട്ടുണ്ട്. വാസനകള്‍ രൂപീകൃതമാകുന്നത് അത് വെറുതെ തമാശക്ക് ചെയ്തതാണോ അല്ലയോ എന്ന് നോക്കിയിട്ടല്ലല്ലോ?
2017കോഴിക്കോട് കുന്നമംഗലം art of living 1008yltp യിൽ സാറിനെ അറിയാൻ കഴിഞ്ഞു ഇപ്പോൾ കൂടുതലായും നന്ദി സർ. എന്റെയും എന്നെയും അറിയിച്ചു തന്നതിന് നന്ദി നന്ദി നന്ദി
ദൈവം എന്നത് അറിവും ശക്തിയുമാണ്/ ശക്തിയിൽ കൂടി നാം ആഗ്രഹികുന്നു, എങ്കിൽ എത് അമാനുഷിക കഴിവും നേടാൻ പറ്റു (അതിന് വേണ്ടി പരിശ്രമിച്ചാൽ ) പക്ഷെ അറിവിനെ അറിയൂക വളരെ പ്രയാസമാണ് (കാരണം ഈ പ്രവഞ്ചത്തിന്റെ മൂഴുവൻ തത്വം / രഹസ്യം അറിയണം ) ആത്മാവിലുള്ള അറിവിനെ ഞാൻ എന്ന അറിവ് കോണ്ട് അറിയൂമ്പോൾ ജൻമ്മം പൂർണമാവുന്നത്
നമസ്തെ ശ്രീനാഥ് ജി... ഇപ്പോൾ കുറച്ചു കാലമായി ജപിക്കുന്ന സമയത്തും ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുന്ന സമയത്തും ശരീരത്തിൻ്റെ പുറക് വശത്ത്, നട്ടെല്ലിൻ്റെ വലതു വശത്തായി എകദേശം മദ്ധ്യഭാഗത്തായി ശക്തമായ ഒരു vibration ,ഒരു പാട് Second നീണ്ട് നിൽക്കുന്നു. വെറുതെ ഇരിക്കുമ്പോഴും ഉണ്ട് . എന്താണെന്ന് ദയവായി പറഞ്ഞു തന്നാലും ..
അടുത്ത ജൻമ്മം ഈ ജന്മത്തിന്റെ ആഗ്രഹത്തിന്റെ ഭാക്കിയാണ് / തെറ്റ് ചെയിതെങ്കിൽ അതിന്റെ ശിക്ഷ അനുഭവിച്ചതിന് ശേഷം / കഴിഞ്ഞ ജൻമ്മവും ഈ ജൻമ്മവും അറിയൂന്ന വർക്ക് അടുത്ത ജന്മം എതാകണം എന്ന് വേണമെങ്കിൽ തിരുമാനികാം
ഈ ജൻമ്മം ശരിരം ഉണ്ടാക്കിയ ആത്മാവ് അടുത്ത ജൻമ്മം ബൂദ്ധി സ്ഥാനത്താണ് വരുന്നത് /ഈ ജന്മത്തിലെ ബുദ്ധി പ്രക്യതി യിൽ ലയിക്കുന്നു മരണ സമയം ഇത് എന്റെ സ്വന്തം അറിവാണ്
ഈ ആചാരൃനേ എങ്ങനെയാണ് ഒന്ന് പരിചയപ്പെട്ക.? Spirituality ൽ എവ്ടെയും എത്താണ്ട് സാധനയും നിർത്തി തപ്പി തടഞ്ഞ് നടക്കുന്ന എനിക്ക് കൈ പിടിക്കാൻ ഒരു ആചാരൃൻ വേണം.ഇദ്ദേഹത്തെ പോലേ😌😪
ഒരു സംശയം ചോദിച്ചോട്ടെ?? ഏകകോശ ജീവി മുതലിങ്ങോട്ട് നിരവധി ജന്മങ്ങൾ ജനിച്ചു മരിച്ചു അവസാനം മനുഷ്യനിൽ എത്തിച്ചേർന്ന ജീവാത്മാവ് അടുത്ത ജന്മം വീണ്ടും മനുഷ്യനായി തന്നെ ആണോ പുനർജനിക്കുക അതോ മരങ്ങളും മൃഗങ്ങളും ജീവികളും മറ്റു ജന്തുക്കളുമായി പുനർജനിക്കുമോ അറിവുള്ളവർ ഉത്തരം തരുമെന്ന് പ്രതീക്ഷിക്കുന്നു???
Usually its from low dimensions to higher. It dependents on the karma you create in that particular life. If you donot serve that particular purpose of your life, you will take the same or similar life over and over again. (There are guide souls to help you too. Christians call it guardian angel. It's not something with wings but a helper soul.) We call it our innerself as well. The God element with in you. Also there are many planets which has life forms. We might incarnate in there as well. Human life is not the ultimate incarnation. If you are able to raise your consciousness or create good karma in your present life, next you can take birth in higher dimensions. Every life has a purpose. Past life regressions helps you to remove the blockages in your memory level ( not karma related) and help you to raise your consciousness. For example, if you have experienced suppressed anger in your past life, that might manifest as cancer in this life. PLR can help you remove that memory and so the cancer will also get removed automatically (if its not too late). Hope that helps 🙏
നാളെ നീ അമേരിക്കയിലേക്ക് flight കയറിപോയാൽ വിമാനം കത്തി മരിക്കും എന്ന് ഇന്ന് രാത്രി അറിയാൻ കഴിഞ്ഞാൽ ആ പോക്ക് വേണ്ടാ എന്ന് വെക്കത്തില്ലേ അത് എങ്ങനെയാണ് ടെൻഷൻ ഉണ്ടാകുന്നത് ചിലപ്പോൾ നമുക്ക് ജോലി കിട്ടുന്ന golden ചാൻസിനായിരിക്കും അമേരിക്കയിൽ പോകുന്നth പോയാൽ മരണം ഉറപ്പ് അതുമൂലം നമ്മുടെ അച്ഛൻ അമ്മ എന്നിവർക്ക് തീരാ നഷ്ടം വരില്ലേ ജോലി കിട്ടിയില്ലെങ്കിലും സ്വന്തം മകനെ തിരിച്ചു കിട്ടുവല്ലോ അതുകൊണ്ട് ടെൻഷൻ വരും എന്ന് പറയുന്നതിനോട് എനിക്ക് പൂർണ്ണമായി യോജിപ്പ് ഇല്ല നമ്മൾ നാളെ flight കയറി അമേരിക്കയ്ക്ക് പോകതെ ഇരുന്നാൽ നമ്മുടെ ജീവൻ തിരിച്ചു കിട്ടില്ലേ?
🙏🙏🕉️ നമസ്തെ ശ്രീനാഥ്ജി 🙏🙏🕉️
വളരെ നന്ദി ശ്രീനാഥ്‌ജി🙏🙏🙏
ഈ വീഡിയോ കണ്ടപ്പോൾ അമൂല്യ മായ നിധി ലഭിച്ചതിനു തുല്യമായി 🙏🙏
Payment
Hinduism is not a religion it's full of science, proud to be a Hindu
Very interesting and informative discussion.Thank you .Dr. Sreenath.
ചര്‍ച്ച വളരെ നന്നായിരുന്നു. ഉപയോഗപ്രദം ആയിരുന്നു. വളരെ നന്ദിയുണ്ട്. ചര്‍ച്ചാവിഷയവും ആയി നേരിട്ട് ബന്ധമില്ല എങ്കിലും, ഒരു ചെറിയ സംശയം ജനിപ്പിച്ച ഒരു കാര്യം ഇടക്ക് പറഞ്ഞതായി തോന്നി. അഭിനേതാക്കള്‍ പല കഥാപാത്രങ്ങള്‍ ആയി സ്വയം ലയിച് മാറി അഭിനയിക്കുമ്പോള്‍, "കര്‍തൃത്വം" ഉണ്ടാകുന്നില്ല എന്ന് പറഞ്ഞല്ലോ? വികാര ഭരിതരായി മാറുമ്പോള്‍ അഭിനയമാണെങ്കില്‍ കൂടി, പുതിയ കര്‍മ്മങ്ങള്‍ എഴുതി ചേര്‍ക്കുവാന്‍ നല്ല സാദ്ധ്യതയില്ലേ? യോഗവാസിഷ്ഠ രാമായണത്തില്‍ "മന: കൃതം കൃതം ലോകേ ന ശരീരകൃതം കൃതം" എന്ന് വ്യക്തമാക്കുന്നുണ്ടല്ലോ? ശരീരം ചെയ്യുന്നതല്ല, മനസ്സ് ചെയ്യുന്നതാണ് കാര്യം എന്നല്ലേ പറഞ്ഞത്? പഞ്ചസാര ഗുളിക മരുന്നാണെന്ന് തെറ്റിദ്ധരിച്ച് കഴിച്ചാലും അസുഖം മാറുന്നതും, കയറില്‍ ചവുട്ടി പാമ്പാണെന്ന് ധരിച്ച് ഭയക്കുന്നതും എല്ലാം നിത്യജീവിതത്തിലെ ഉദാഹരണങ്ങള്‍! പ്രഗല്‍ഭരായ അഭിനേതാക്കള്‍ ഉരുജന്മത്തില്‍ തന്നെ പല ജന്മങ്ങള്‍ ജീവിച്ചതിനു തുല്യമായ കര്‍മ്മഫലം ചോദിച്ച് വാങ്ങുന്നവരല്ലേ ? ഒരു കഥാപാത്രമായി മാറുവാന്‍ അവര്‍ ദിവസങ്ങളോളം തയ്യാറെടുപ്പുകള്‍ എടുക്കും. അഭിനയം കഴിഞ്ഞാലും അതിന്‍റെ "ഹാങ്ങ് ഓവര്‍ " മാറുവാന്‍ ദിവസങ്ങള്‍ എടുക്കും എന്ന് കേട്ടിട്ടുണ്ട്. വാസനകള്‍ രൂപീകൃതമാകുന്നത് അത് വെറുതെ തമാശക്ക് ചെയ്തതാണോ അല്ലയോ എന്ന് നോക്കിയിട്ടല്ലല്ലോ?
Thanks for sharing this🙏
very interesting
Very interesting. Thank you for such a nice explanation.
Interesting .. Pranamam acharya..
Very informative.
2017കോഴിക്കോട് കുന്നമംഗലം art of living 1008yltp യിൽ സാറിനെ അറിയാൻ കഴിഞ്ഞു ഇപ്പോൾ കൂടുതലായും നന്ദി സർ.
എന്റെയും എന്നെയും അറിയിച്ചു തന്നതിന് നന്ദി നന്ദി നന്ദി
lote of thanks Gurujiii
Very thanks sir 🙏
💜thanks
🙏👌👌
👍
Thanks
Thank u Sir🙏🙏🙏
ദൈവം എന്നത് അറിവും ശക്തിയുമാണ്/ ശക്തിയിൽ കൂടി നാം ആഗ്രഹികുന്നു, എങ്കിൽ എത് അമാനുഷിക കഴിവും നേടാൻ പറ്റു (അതിന് വേണ്ടി പരിശ്രമിച്ചാൽ ) പക്ഷെ അറിവിനെ അറിയൂക വളരെ പ്രയാസമാണ് (കാരണം ഈ പ്രവഞ്ചത്തിന്റെ മൂഴുവൻ തത്വം / രഹസ്യം അറിയണം ) ആത്മാവിലുള്ള അറിവിനെ ഞാൻ എന്ന അറിവ് കോണ്ട് അറിയൂമ്പോൾ ജൻമ്മം പൂർണമാവുന്നത്
love to meet you
നമസ്തെ ശ്രീനാഥ് ജി... ഇപ്പോൾ കുറച്ചു കാലമായി ജപിക്കുന്ന സമയത്തും ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുന്ന സമയത്തും ശരീരത്തിൻ്റെ പുറക് വശത്ത്, നട്ടെല്ലിൻ്റെ വലതു വശത്തായി എകദേശം മദ്ധ്യഭാഗത്തായി ശക്തമായ ഒരു vibration ,ഒരു പാട് Second നീണ്ട് നിൽക്കുന്നു. വെറുതെ ഇരിക്കുമ്പോഴും ഉണ്ട് . എന്താണെന്ന് ദയവായി പറഞ്ഞു തന്നാലും ..
കുണ്ഡലിനി ആവാം.. യോഗ പ്രാക്ടീസ് ചെയ്യു
Gurujiii namasthe
അടുത്ത ജൻമ്മം ഈ ജന്മത്തിന്റെ ആഗ്രഹത്തിന്റെ ഭാക്കിയാണ് / തെറ്റ് ചെയിതെങ്കിൽ അതിന്റെ ശിക്ഷ അനുഭവിച്ചതിന് ശേഷം / കഴിഞ്ഞ ജൻമ്മവും ഈ ജൻമ്മവും അറിയൂന്ന വർക്ക് അടുത്ത ജന്മം എതാകണം എന്ന് വേണമെങ്കിൽ തിരുമാനികാം
Thank you sir🙏👌🙏
Shadchakras sudhamakan enthu cheyyanam
ഈ ജൻമ്മം ശരിരം ഉണ്ടാക്കിയ ആത്മാവ് അടുത്ത ജൻമ്മം ബൂദ്ധി സ്ഥാനത്താണ് വരുന്നത് /ഈ ജന്മത്തിലെ ബുദ്ധി പ്രക്യതി യിൽ ലയിക്കുന്നു മരണ സമയം ഇത് എന്റെ സ്വന്തം അറിവാണ്
ഈ ആചാരൃനേ എങ്ങനെയാണ് ഒന്ന് പരിചയപ്പെട്ക.? Spirituality ൽ എവ്ടെയും എത്താണ്ട് സാധനയും നിർത്തി തപ്പി തടഞ്ഞ് നടക്കുന്ന എനിക്ക് കൈ പിടിക്കാൻ ഒരു ആചാരൃൻ വേണം.ഇദ്ദേഹത്തെ പോലേ😌😪
If it's a strong intention, the right person will come to you. Trust this and wish for it.
Towin bro
Social phobia Anu, 38 age, suresh babu, pattambi
ഇദ്ദേഹത്തിന്റെ നമ്പർ കിട്ടുമോ?
പാസ്റ്റ് ലൈഫ് റിഗ്രഷൻ കോഴ്സ് കോഴിക്കോട് പഠിപ്പിക്കുന്ന കേന്ദ്രമുണ്ടോ?
സർ OCD മാറുമോ PLR ചെയ്താൽ
PLR course ചെയ്യുവാൻ ആഗ്രഹം ഉണ്ട്
എന്തിനാണ് കഴിഞ്ഞതിനെ കുറിച്ച് അറിയുന്നത്
അത് കൊണ്ട് എന്താണ്ഗുണം
Sir ....namalude poorvajanmglil ....namal manushya janmam Thane aayrkumo....atho vere ndenkilm aayrkumo?
jeeevan eka koshajeevi mothal thudangi vikasam undakunath anu
Manusuya janmam maatram alla. Vreyum janmam und. Ee sir nte past life regression meditation onnu kandu nokku.
സർ കേട്ടിട്ട് PLR ചെയ്യാൻ വളരെ അധികം ആഗ്രഹമുണ്ട് പക്ഷെ പറ്റുന്നില്ല
Sir, PLR cheyanam ennodu. How to contact u sir.
നമസ്കാരം ആചാര്യ ഇത് പഠിക്കാൻ താല്പര്യം ഉണ്ട്.
Meenamohandas
I wish I could communicatwith you
Can l speak to you on phone to uou
ഒരു സംശയം ചോദിച്ചോട്ടെ?? ഏകകോശ ജീവി മുതലിങ്ങോട്ട് നിരവധി ജന്മങ്ങൾ ജനിച്ചു മരിച്ചു അവസാനം മനുഷ്യനിൽ എത്തിച്ചേർന്ന ജീവാത്മാവ് അടുത്ത ജന്മം വീണ്ടും മനുഷ്യനായി തന്നെ ആണോ പുനർജനിക്കുക അതോ മരങ്ങളും മൃഗങ്ങളും ജീവികളും മറ്റു ജന്തുക്കളുമായി പുനർജനിക്കുമോ അറിവുള്ളവർ ഉത്തരം തരുമെന്ന് പ്രതീക്ഷിക്കുന്നു???
humans reincarnate as human because evolution of soul is progressive, as my master taught me🙏
@@PreethiGNATH thank you
Usually its from low dimensions to higher. It dependents on the karma you create in that particular life. If you donot serve that particular purpose of your life, you will take the same or similar life over and over again. (There are guide souls to help you too. Christians call it guardian angel. It's not something with wings but a helper soul.) We call it our innerself as well. The God element with in you.
Also there are many planets which has life forms. We might incarnate in there as well. Human life is not the ultimate incarnation. If you are able to raise your consciousness or create good karma in your present life, next you can take birth in higher dimensions.
Every life has a purpose. Past life regressions helps you to remove the blockages in your memory level ( not karma related) and help you to raise your consciousness. For example, if you have experienced suppressed anger in your past life, that might manifest as cancer in this life. PLR can help you remove that memory and so the cancer will also get removed automatically (if its not too late). Hope that helps 🙏
മനുഷ്യൻ ആവണം എന്നില്ല
നാളെ നീ അമേരിക്കയിലേക്ക് flight കയറിപോയാൽ വിമാനം കത്തി മരിക്കും എന്ന് ഇന്ന് രാത്രി അറിയാൻ കഴിഞ്ഞാൽ ആ പോക്ക് വേണ്ടാ എന്ന് വെക്കത്തില്ലേ അത് എങ്ങനെയാണ് ടെൻഷൻ ഉണ്ടാകുന്നത് ചിലപ്പോൾ നമുക്ക് ജോലി കിട്ടുന്ന golden ചാൻസിനായിരിക്കും അമേരിക്കയിൽ പോകുന്നth പോയാൽ മരണം ഉറപ്പ് അതുമൂലം നമ്മുടെ അച്ഛൻ അമ്മ എന്നിവർക്ക് തീരാ നഷ്ടം വരില്ലേ ജോലി കിട്ടിയില്ലെങ്കിലും സ്വന്തം മകനെ തിരിച്ചു കിട്ടുവല്ലോ അതുകൊണ്ട് ടെൻഷൻ വരും എന്ന് പറയുന്നതിനോട് എനിക്ക് പൂർണ്ണമായി യോജിപ്പ് ഇല്ല നമ്മൾ നാളെ flight കയറി അമേരിക്കയ്ക്ക് പോകതെ ഇരുന്നാൽ നമ്മുടെ ജീവൻ തിരിച്ചു കിട്ടില്ലേ?
Very interesting
Thank you very much sir🙏🙏🙏