I just happened to see one video of yours and since then I’m addicted. Such cute and bubbly couple you both are. My Malayalam has improved now watching your videos....Keep rocking Aswin and Ammu.....👍🏻
അച്ചുവിന്റെ ഐശ്വര്യമാണ് അമ്മൂസ്..😍. Aa വീടിന്റെ അടുക്കും ചിട്ടയും കാണുമ്പോ എങ്ങനെ അലങ്കോലപെടുത്താൻ തോന്നി mr. അച്ചു 😐... എന്നാലും ബോധം കെട്ട് വീഴൽ പൊളിച്ചു....😂 Vlog ഇങ്ങനെ delay ആക്കല്ലേ.. നമ്മളൊക്കെ കട്ട വെയ്റ്റിങ്ങാ ഇങ്ങളെ രണ്ടാളെയും കാണാൻ..... സ്നേഹത്തോടെ ഒരു തലശേരിക്കാരി.... Lov uu dearzzz....😍😍😍
Aiwaaa പുതിയ വീഡിയോയുമായി എത്തിയല്ലോ 😍. വീഡിയോ ഒരുപാട് delay ആവുന്നുണ്ട് ട്ടോ... എന്താ കാരണം എന്ന് അശ്വിൻ ചേട്ടൻ പറഞ്ഞെല്ലോ കൊഴപ്പല്ല... പിന്നെ പ്രാങ്ക് അടിപൊളിയ്യേയ്യ്...പക്ഷെ അശ്വിൻ ചേട്ടൻ കൊറച്ചു നേരം കൂടെ അങ്ങനെ കെടക്കായിരുന്നു.. എന്തൊക്കെ ആയാലും ഇന്നത്തെ വീഡിയോയും കലക്കി... പിന്നെ അമ്മു ചേച്ചിയേ പറഞ്ഞിട്ട് കാര്യമില്ല നമ്മുടെ വീട് ഇതു പോലെ നല്ല വൃത്തി യിലൊക്കെ കൊണ്ട് നടക്കാൻ നല്ല കഷ്ട്ടപാടും ഉണ്ട് അതുപോലെ തന്നെ ഇഷ്ട്ടപെടുന്നവരുമാണ് ഒട്ടുമിക്ക സ്ത്രീകളും... 🥰 അവിടെയും ഇവിടെയും വലിച്ചു വാരി കെടക്കണത് ഇഷ്ട്ടം ഇണ്ടാവില്ല.... എപ്പോഴും ക്ലീൻ ആക്കി നടക്കും..🥰🥰 നിങ്ങളുടെ വിഡിയോസ് എല്ലാം പൊളിയാണ് മക്കളെ.... അടുത്ത വിഡിയോക്കാ യി വെയിറ്റ് ചെയ്യാട്ടോ..
Njaan kannil enna ozhichu waiting aarunnu for a new video from u guys . I thought ammu chechi went to dubai . Thanku ammu chechi for changing the plans .. In the video ashwin bro said about a new type of sound called ''key key sound '' of ammu it was LOL😂🤣 moment ... aa pavam ammu chechi ithrayokke bro kalipicchittu a laptop maatiyapol ''aath office laptop alle '' ennu paranju ammu chechi ath eduthu table vechu .. enthoro kshamayulla chechiyaane ..❤❤❤ she takes care of u so well ..... Ammu chechi is such a gem of a person 💖
അമ്മുവിൻ്റെ അടക്കും ചിട്ടയും
അത് തന്നെയാണ് ആ വീടിൻ്റെ ഐശ്വര്യവും, ഒട്ടുമിക്ക അമ്മമാരും അങ്ങനെ തന്നെ ❤️
Thank you so much for your love and support dear ❤😊
Enne pole😊👍
@@ibrahimkk5501 swayam pokkal😂😂😂
Eda ni evideyum
പ്രാങ്കുകളിൽ ഇതുപോലുള്ള വെറൈറ്റി കൊണ്ടുവരുമ്പോൾ അത് ഒരിക്കലും കാണുമ്പോൾ ബോറടിക്കില്ല.... അത് തന്നെയാണ് ഇവരുടെ വീഡിയോ യുടെ വിജയവും...👏👏
Thank you dear 😊❤
ലോക്ക്ഡൗണിൽ കണ്ടു കിട്ടിയ ചാനൽ
ഒരുപാട് വളർന്നിരിക്കുന്നു നമ്മുടെ ഫാമിലി ഇനിയും ഉയരങ്ങളിൽ എത്താൻ ആശംസിക്കുന്നു, Waiting ❤️
Thank you dear 😊❤
Evdeeni
**മറ്റ് പ്രാങ്കുകൾ പോലെയല്ല
ഇവരുടെ പ്രാത് കാണാനൊരു വേറെ തന്നെ രസമാണ്...👌😍!**
Thank you dear 😊❤
Correct
Thank you
കുഞ്ഞാ എന്ന് വിളിക്കുന്നത് 👍
കേൾക്കാൻ നല്ല രസം ഉണ്ട്
Love you both ❤❤
Thank you dear 😊❤
ആഹാ എത്തിയല്ലോ അശ്വിൻ ചേട്ടനും അമ്മുവും ....കളിയും ചിരിയും സന്തോഷവും നിറഞ്ഞ ഈ ജീവിതം എന്നും ആസ്വദിക്കാൻ സർവശക്തൻ അനുഗ്രഹിക്കട്ടെ😍😍😍
Thank you dear 😊❤
അമ്മൂന്റെ ക്ഷമ ....
ഒരു രക്ഷയും ഇല്ലാ ...പൊളിച്ചു ....
എനിക്ക് അതല്ല ചിരി വന്നത് അച്ചു അച്ചു വിളിച്ചോണ്ടിരുന്ന അമ്മു ബോധം പോയ ഉടനെ അശ്വിൻ എന്ന് വിളിച്ചു 😂
Ha ha
😂😂😂😂😂😂😂😂😂sariyaaaaa
Kittiya chance muthalaakki
Sathyam.
😂😂😂😂😂😂
Ammu your patience level 😍😍😍 such a lovely couples and stay blessed
aswin chettan some how controlled his laughing 🤣🤣🤣
ഈ ചാനൽ തുടങ്ങിയത് മുതലേ പൊളിയാണ്....👍
Thank you so much for your love and support dear ❤😊
.
😘😘
Wait cheyyan vayyaa achu chettaaa 😘😘premieres venda nnu parayunnavar like adikkuuu😜😞
*ഇനി ഇതിന്റെ റിവെഞ്ചിൽ അമ്മു ചേച്ചി പ്രാങ്ക് ചെയ്യണം എന്നുള്ളവർ ഇവിടെ come😍🤩...*
*അടിപൊളി വീഡിയോ👌*
🤣
Boradippikkathe kiduayi vlogcheyyunna couples.lovu both ❤❤❤❤❤❤❤❤ eth pole adipoli prank eniyum venam full support
Thank you dear 😊❤
😄 Adipoli. Janmana ente sound anganya... അമ്മു ചേച്ചി 😍😄 Aswin ചേട്ടൻ...randalem orupad ishttaa... love u dear coupls💕
mayangi veenadh korachu koodi abinayikayirunnu nu thoniyvr like😘😍😁😁😁
Haha 😄
@@TravelKicksAswin 😜
Yes...ashwin u chiri control cheyyan patteela...
Venda ammunte Botham sherikkum povum
Pettan ezhunetadh kondu ammuni karechal vannilla
I just happened to see one video of yours and since then I’m addicted. Such cute and bubbly couple you both are. My Malayalam has improved now watching your videos....Keep rocking Aswin and Ammu.....👍🏻
Thank you dear 😊❤
അശ്വിൻ ബ്രോയുടെ പ്രാങ്ക്കൾ ഏറ്റുവാങ്ങാൻ
അമ്മുവിന്റെ ജീവിതം ഇനിയും ബാക്കി..!!😂🤭
U again
Again and again
Balatha jathiyanu than ...🥰🥰😂
😂
Kanan late aayi poyi😓
Nte ashwin chettaaa pavam njangada ammu chechi🤗💕
😀
You look like Adil Ibrahim...
Yes🥰
Yaa
പോയി കുളിക്ക്.... പോയി കഴിക്ക്.... Ellam koode kayyinn poyene 😂😂😂🤣😄
പ്രാങ്കും കൊച്ചുകൊച്ചു തമാശകളുമായി ജീവിതം കളറാക്കാൻ സാധിക്കട്ടെ...!❤വേഗത്തിൽ വീഡിയോസ്
ഉഷാറിലിങ്ങ് പോരട്ടെ...!😌
Thank you so much for your love and support dear ❤😊
Prank എന്ന് കേട്ടാൽ അന്നും ഇന്നും അവിടെ എപ്പോ ഹാജരായി എന്ന് ചോദിച്ചാൽ മതി 😁😁💗
Hihi
അച്ചുവിന്റെ ഐശ്വര്യമാണ് അമ്മൂസ്..😍. Aa വീടിന്റെ അടുക്കും ചിട്ടയും കാണുമ്പോ എങ്ങനെ അലങ്കോലപെടുത്താൻ തോന്നി mr. അച്ചു 😐... എന്നാലും ബോധം കെട്ട് വീഴൽ പൊളിച്ചു....😂
Vlog ഇങ്ങനെ delay ആക്കല്ലേ.. നമ്മളൊക്കെ കട്ട വെയ്റ്റിങ്ങാ ഇങ്ങളെ രണ്ടാളെയും കാണാൻ..... സ്നേഹത്തോടെ ഒരു തലശേരിക്കാരി.... Lov uu dearzzz....😍😍😍
Thank you dear 😊❤
😍Lockdownil Kandmuttiyaathotta Nighale Pinne Ith Vare Aa Sheelam Maattittillaa💟
Thank you dear 😊❤
Ammu പാവം 😂😂 ammu തടിച്ചു ട്ടാ
*നോട്ടിഫിക്കേഷൻ കിട്ടിയ ഉടനെ 😌ഓടി 🏃🏃🏃ചാടി 💃വന്ന എല്ലാ മുത്തു മണികൾക്കും 😌Happy ശുഭദിനം 😌😌😌😌😌😌😌*
Thank you dear 😊❤
Sanju lakshmi channelil.. Nattucha ashamasakal chythelle😀😀nere ingh ponnulle
രാവിലെ തന്നെ ഒരു പിടി പ്രാങ്ക് ആയി ആണലോ വരവ് 😌💥sunday to fun day🤭💥
Vlog oke petan theernupokunuuuu....kure time venam....😍😍😍😍😍😍😍😍😍😍...alenki 2 days koodumbo nkilum vlog venm....🥰🥰🥰🥰🥰🥰
😍😍😍
Sherikkum enjoy cheithu ketto😍poli😇
Intro ൽ തന്നെ ഒരു suspense thriller mood😄
Love you both.
Stay Safe and Stay Connected ❤
Thank you dear 😊❤
പ്രാങ്ക് വീഡിയോ കാണാൻ
വെയ്റ്റിംഗ് ആണ് ഞങ്ങൾ എല്ലാരും 😌❤️
Thank you so much for your love and support dear ❤😊
Premiers venda😖😖😖 wait cheyyan vayya
ningalude randaludeyum kshama aanu ninglde highlight ❤️
Ippo manasilayi ammu chechi enth vrithiyayittann odhukki idunnath enn
Ammu chechi muthann😍
Aswin chettan kiduvann🥰
Thank you dear 😊❤
അച്ചു njn വടി വെട്ടി വെയ്ക്കൂട്ടാ വേഷംകെട്ടു കാണിച്ചാൽ 😂❤️❤️
Haha
Enikkum aa dialogue ishttapettu
Njn comment chyaan vanna dialogue 😂😂😂
വേറൊരു ഡയലോഗ് ഉണ്ടാർന്നു വണ്ടിടെ ബ്രേക്ക് പോയി പറയണ പ്രാങ്കിൽ.. "അമ്മേനെ വിളിച്ചാലോ"🤣🤣 അമ്മു പൊളി 😛❤️
🍻🍾Vellamadi prank cheyy😉
Ki ki sound jannmana ollathaa😂😂😂🤭🤭
eniyum inganulla super prankumayi varanam kettooooooo.adutha video 2 days ullil idanam kettooooo.Mis you both Ammu chechi&Aswin chetta😘😘😘😘😘😘😘
😀
ഇത്തവണയും തകർത്തല്ലോ രണ്ടാളും പൊളിച്ചു ട്ടോ 🤣🤣🤣🤣🤣🤣
അമ്മു തടി വച്ച പോലെ ഡുണ്ടു മണി🥰🥰😍🤪🤪🤪🤪
Njn പറയാൻ vannathew ullu
Ammu thadichu
Enikum thonni
She is so cute and sweet
Chirichu veezhum ne sure aayi appol. Ammu nte Thug dialogue kaanum.
Pavam ammu chechi 😘♥😘
തിരിച്ചും പണി കൊടുത്തോളു ചേച്ചി 🔥😘😂
Aah kodukkanam
Cleanakkiyiduna chechikku panikodukkunna chettan 😝pavam Ammu chechi
എന്തൊരു പാവം അമ്മു💛💙💜💚❤
എന്താ പറയേണ്ടത് 😊 അശ്വിൻ ചേട്ടന്റെയും അമ്മു ചേച്ചിയുടെയും എല്ലാ വീഡിയോയും അടിപൊളി ആണ്🤗
Thank you so much for your love and support dear ❤😊
വീഡിയോ കാണുന്നതിന് മുൻപ് ലൈക് ചെയ്യുന്നവരുണ്ടോ 😁
Thank you dear 😊❤
Undallooooo
🥰😍
പാവം അമ്മു ചേച്ചി നല്ല പണികൾ മൊത്തം കിട്ടുന്നത് അമ്മു ചേച്ചിക്കാണല്ലോ
അമ്മു ചേച്ചീ വിടരുത് നല്ല മുട്ടൻ പണി അച്ചു ചേട്ടന് കൊടുക്കണേ 😂
Ayayoo😂😂 prank kiduuu😂korachudi neram pidichnikkarnnu😂😂😂 poliii.luv you dearss🥰🥰😍😍🤩🤩😘
Thank you dear 😊❤
🥰🥰
Thalayana thatiyidnne comadiya😂😂😍😍achuchettan ❤ammuchechi. Apratheekshayit kananidayayatha ipo ithinu adicta😍😍
നല്ല pranka aswin ചേട്ടൻ ammuvinn കൊടുത്തത് 😂😂😂
*What a cute couples* 😍😍
"എന്നാ ഞാൻ നാളെതൊട്ട് ജോലിക്ക് വരാം അച്ചുന്റെ കൂടെ"thug ammu😂😂❤❤
😀😍
Orupaad ishtapettu ee video...pls upload video without a delay
Thank you dear 😊❤
Ente ponnoo enth paavaan Ammu chechi
Ithrakkum kshamayo
😘😘😘😘😘
Thirichulla പണിക്കായി katta waiting
Come on Ammu chechi ❤️❤️
It's an amazing episode...keep going
Waiting.. Waiting... Waiting... രാവിലെ ചിരിക്കാൻ വക ആയി ✌️✌️😆😆കട്ട waiting...
Aiwaaa പുതിയ വീഡിയോയുമായി എത്തിയല്ലോ 😍.
വീഡിയോ ഒരുപാട് delay ആവുന്നുണ്ട് ട്ടോ... എന്താ കാരണം എന്ന് അശ്വിൻ ചേട്ടൻ പറഞ്ഞെല്ലോ കൊഴപ്പല്ല... പിന്നെ പ്രാങ്ക് അടിപൊളിയ്യേയ്യ്...പക്ഷെ അശ്വിൻ ചേട്ടൻ കൊറച്ചു നേരം കൂടെ അങ്ങനെ കെടക്കായിരുന്നു.. എന്തൊക്കെ ആയാലും ഇന്നത്തെ വീഡിയോയും കലക്കി... പിന്നെ അമ്മു ചേച്ചിയേ പറഞ്ഞിട്ട് കാര്യമില്ല നമ്മുടെ വീട് ഇതു പോലെ നല്ല വൃത്തി യിലൊക്കെ കൊണ്ട് നടക്കാൻ നല്ല കഷ്ട്ടപാടും ഉണ്ട് അതുപോലെ തന്നെ ഇഷ്ട്ടപെടുന്നവരുമാണ് ഒട്ടുമിക്ക സ്ത്രീകളും... 🥰
അവിടെയും ഇവിടെയും വലിച്ചു വാരി കെടക്കണത് ഇഷ്ട്ടം ഇണ്ടാവില്ല.... എപ്പോഴും ക്ലീൻ ആക്കി നടക്കും..🥰🥰 നിങ്ങളുടെ വിഡിയോസ് എല്ലാം പൊളിയാണ് മക്കളെ.... അടുത്ത വിഡിയോക്കാ യി വെയിറ്റ് ചെയ്യാട്ടോ..
Thank you so much for your love and support dear ❤😊
ആഹാ, സൂപ്പർ.അമ്മു പറ്റിക്കപ്പെട്ടെങ്കിലും വലിയ ബഹളമൊന്നുമില്ലാതെ നല്ല ഒരു വീഡിയോ...' God bless you
Thank you dear 😊❤
*Cute couple*
*Achu💖ammu*
Travel kicks aswin👍👍
Waiting ayirunnu .....cute couples .😍😍😍❤❤❤
നിങ്ങളുടെ വീഡിയോ ഒരു പുഞ്ചിരിയോട് കൂടി അല്ലാതെ കാണാൻ പറ്റില്ലല്ലേ 😂😘😘
Thank you dear 😊❤
Ammuchechi jolikk ponundo..ammu Chechi illel rasamilla..ningl randalum orumich undavunntha njngalkk ishtam.
Aswin chettai ammu chechii bubbly couple 😍😍😍😍.. Ethra vazhakk paranjaalum ethrithonnum mindathe kekkunna chechikk irikkatte.. Oru salute.... 🥰🥰🥰🤝🤝
😍
You are the best volgs in this TH-cam 😍😍
Thank you dear 😊❤
നിങ്ങള് രണ്ടാളും പൊളിയാ❤️❤️
Thank you dear 😊❤
അച്ചു ഞാൻ വടി വെക്കുമമ് അച്ചുവിന് 😂😂😂
Njaan kannil enna ozhichu waiting aarunnu for a new video from u guys . I thought ammu chechi went to dubai . Thanku ammu chechi for changing the plans .. In the video ashwin bro said about a new type of sound called ''key key sound '' of ammu it was LOL😂🤣 moment ... aa pavam ammu chechi ithrayokke bro kalipicchittu a laptop maatiyapol ''aath office laptop alle '' ennu paranju ammu chechi ath eduthu table vechu .. enthoro kshamayulla chechiyaane ..❤❤❤ she takes care of u so well ..... Ammu chechi is such a gem of a person 💖
Thank you dear 😊❤
Ammu ippo kooduthal bold ayitund......🤩......both are so nice.......
Aiyyodaaa... 🥰🤣🤣😂😂
Achubaby:Keee.. Keee.. Sound kettu maduthu..😉😉😉
Ammubaby:enikkente kee.. Kee sound maattaan pattumo..janmana ullathaa😂😂😂
Aswin ചേട്ടന്റെ ചിരി ഇഷ്ടം 😂😇
Super😁😁 കുറച്ചു നേരം കൂടി മയങ്ങി കിടക്കണമായിരുന്നു😁😁 super house❤️❤️ Chechi kurech weight vechu😘😘 lub u drs💚💙💜
Thank you dear 😊❤
Daliy ingane prank cheythitum onnum manassilavathe pole abhinayikkunna ivarekkal mandanmar aan, ith kand comments idunnavar 🤦🏻♂️
@@shafnascheppu4069 Thaan kananda😊😊
Makkalszzz polichuuu♥♥♥....😂👍ammu povunnilla enna theerumanam ishttaaayiiii😇 lov u both
Thank you dear 😊❤
Eniq ammu chechinee bhayankara ishta... Cutie pie 😍😍😍😍😍😍
Kurach neram koode pedippikkarunnu😌😂Luv uh both ♥
അമ്മുവിന്റെ അടുക്കും ചിട്ടയും superrr
ഇന്ന് ഇങ്ങനെ ഉള്ളവർ കുറവാണ്
പിന്നെ അച്ചു polichuu
Ente Fav couples ethiyee❤😘😘❤
Love you dears❤❤❤❤
Thank you dear 😊❤
Vannallo muthumanikal ❤️😘prank polichee😁😁😁
Aswin chettaaa and ammuchechiii.
. Randaalum kidu aanetto.... ammuchechide mudivettiya prank aan njaan nighalude aadyam kanda video... udane thanne subscribe cheythu... pinne kuthippidichirunnu ottu mikka videosum kandu theerthu... time ponath ariye illaatto.... othiri ishtaayi ee chettaneyum chechiyeyum... 😍😍😍😍
Thank you dear 😊❤
Iam your new subscriberrr😍
I Loved ur prank vedioss😇😅
Welcome to Travel kicks dear.. oruppaadu Santhosham 😊❤
😍 Lovely Keekee Sound 💞 Veendum Pranki 😁😁 Adipoli Aayirunnu 🤘
Thank you dear 😊❤
My fav couple 😘🤩😍🥰😘🤩🥰
ഇവരുടെ.. ഒരു വീഡിയോ um miss ചെയ്യാതെ.. കണ്ടിട്ടുണ്ട്.. ഇടക്ക്.. Old vedios.. repeat um കാണും 🤩🤩🤩
Thank you dear 😊❤
UAE yil evideyanu guyz ningal
My fvrt couples🤗 💖😂😂😂
Happy to see you again ❤️❤️❤️
Made for each other ❤️❤️❤️❤️❤️😘😘😘😘
Thank you dear 😊❤
Pls subtitles.. Love to watch some words not understanding❤❤❤
Ende ammo enganeyonum pattikaruteto.. Pavam ammu chechi.. Nalonam pedichu..
Pakshe ammu chechi veruthe vidaruteto.. Thirichu pani varanunde avarachaa @ashwin eattan..
Stay blessed.. Keep entertaining..
Thank you dear 😊❤
Kunjaa vili orupaad rasama kelkkan♥️♥️
😍
Video yil pazhaye veed miss cheyunnavarundo.....🙂
Ammunte cooking vlog nthiye🤙😃
I love you guys so much 💕❤️😘😘😘😘😘
Ammu chechiiye prankiyal kidilam revengemayi ammu chechi varum❤. Loading ❤
Enthoke vannalum chechi ellam adaki paraki ellam nallayite vekum....Love it❤❤
Shoo pettan thirnnu kurachum kudi venam ayirun😁😂❤️
Thank you dear 😊❤
Best pranker award goes to Aswin sir👌👍😘👌👍😘
😀
ആ കുഞ്ഞാ എന്നുള്ള വിളി
So sweet
Lobe you both♥♥
😍
@@TravelKicksAswin oops സോറി ഇപ്പഴാ reply kannune thanku ❤
Adipwoliiiiii prankkkk🔥kurachu neram kudi pidichu nilkamayirunuuu chettanuuuu
Achu chettayii oru rasam indarnuu.. Kurach kazhikyuvarnengi ammu chechi satyayithum pedich karanjenee.. Love it lots🥰🥰🥰🥰
Thank you dear 😊❤