പിണറായിയുടെ പുക കാണാൻ ഷോൺ വീണ്ടും കളത്തിൽ I Shone george on Masappadi

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น •

  • @gopalakhil6910
    @gopalakhil6910 10 หลายเดือนก่อน +519

    ഷോൺ ചെയ്യുന്നത് ഒരു മഹനീയ കാര്യം ആണ് - ഒരു നാടിനെ ആണ് രക്ഷിക്കുന്നത് - കുഴൽനാടനും ഷോണും പോലുള്ള ആൾക്കാർ വിചാരിച്ചാൽ മാത്രമേ നമ്മുടെ നാടിനെ ഈ കൊള്ള സംഘത്തിൽ നിന്നും രക്ഷിക്കാൻ കഴിയു - ജനം നിങ്ങൾക്കായി പ്രാർത്ഥിക്കുന്നു - ജനം നിങ്ങൾക്കൊപ്പം ഉണ്ടാകും

    • @rajan3338
      @rajan3338 10 หลายเดือนก่อน +2

      ❤❤❤❤

    • @ajithalampilli
      @ajithalampilli 10 หลายเดือนก่อน +9

      ഷോൺ ജോർജ് ആരുടെ മകൻ ആണെന്ന് ഇപ്പൊൾ മനസ്സിൽ ആയി

    • @annthomas896
      @annthomas896 10 หลายเดือนก่อน +4

    • @meerapraveen9401
      @meerapraveen9401 10 หลายเดือนก่อน +6

      ആൺകുട്ടി❤

    • @mura1242
      @mura1242 10 หลายเดือนก่อน +1

      ഒലക്ക

  • @vijayannair7416
    @vijayannair7416 10 หลายเดือนก่อน +582

    ഷോണേ ഈ തിരുട്ടുഫാമിലിയുടെ പുക കാണിച്ചാൽ താങ്കൾ ഈ നാടിനും നാട്ടുകാർക്കും വേണ്ടി ചെയ്യുന്ന ഏറ്റവും മഹത്തായ സേവനമായിരിക്കും. നിസ്സഹായരായ കേരള ജനതയെ ഈ മുടിഞ്ഞവന്റെ അധികാര കഴുകൻകാലിൽനിന്നും രക്ഷിക്കാൻ കേണപേക്ഷിക്കുന്നു.

    • @rajan3338
      @rajan3338 10 หลายเดือนก่อน

      🙏🫀🫀🩵💋🥰😍

    • @davisraphael9591
      @davisraphael9591 10 หลายเดือนก่อน +5

      Congratulations 🏆 ✌️

    • @prasanthmenon1985
      @prasanthmenon1985 10 หลายเดือนก่อน +3

      സത്യം

    • @SabuMathew-d3y
      @SabuMathew-d3y 10 หลายเดือนก่อน

      Amitt,Modi=SreM
      SreeM=Vijayan jihadi

    • @ArunKumar-xy8hm
      @ArunKumar-xy8hm 10 หลายเดือนก่อน +3

      Very very correct

  • @sasivarma989
    @sasivarma989 10 หลายเดือนก่อน +456

    ഈ രേഖകൾ മുഴുവൻ SFIO ക്ക്
    കൊടുക്കണം, താങ്കൾക്ക് അഭി
    നന്ദനങ്ങൾ. 🙏🙏🙏

    • @rajan3338
      @rajan3338 10 หลายเดือนก่อน +4

      ❤❤❤❤

    • @David-js4ib
      @David-js4ib 10 หลายเดือนก่อน

      ഒന്നും നടക്കില്ല, ഇത് election സമയത്തു കത്തി നിൽക്കാൻ മാത്രം ആണ്. Solar കേസും, ice ക്രീം പാർലർ കേസും ഓക്കെ കണ്ടതല്ലേ. ഇവരൊക്കെ തമ്മിൽ ഉള്ള adjustment ആണ്. ഇവരെ വിശ്വസിക്കുന്നവർ മണ്ടന്മാർ

  • @bijukc150
    @bijukc150 10 หลายเดือนก่อน +559

    പത്തനംതിട്ടയിൽ ഷോൺ നിന്നാൽ എന്റെ വോട്ട് ഷോണിന് 👍

    • @vijayannair7416
      @vijayannair7416 10 หลายเดือนก่อน +21

      തീർച്ചയായും എന്റെയും കുടുംബത്തിന്റെയും ഉണ്ടാകും.

    • @georget44
      @georget44 10 หลายเดือนก่อน +22

      PC George should take rest, Shon should be the candidate

    • @sobhanasam3386
      @sobhanasam3386 10 หลายเดือนก่อน +7

      ഞാനും ഉണ്ടാകും

    • @VasanthiDevi-vo6ct
      @VasanthiDevi-vo6ct 10 หลายเดือนก่อน +7

      Me too

    • @roykalam
      @roykalam 10 หลายเดือนก่อน +8

      No PC. Shone can contest next time. Move made by PC should be appreciated

  • @Vks.149
    @Vks.149 10 หลายเดือนก่อน +460

    ഇപ്പോൾ ഷോണാണ് താരം
    അഭിനന്ദനം ങ്ങൾ❤

    • @rajan3338
      @rajan3338 10 หลายเดือนก่อน

      ❤❤

    • @babun.r.6556
      @babun.r.6556 10 หลายเดือนก่อน

      Shon❤

  • @satheeshkumar5845
    @satheeshkumar5845 10 หลายเดือนก่อน +758

    കുഴൽ നാടനും ഷോണിനും അഭിനന്ദനങ്ങൾ🎉🎉🎉

    • @rajan3338
      @rajan3338 10 หลายเดือนก่อน +6

      ❤❤❤❤

    • @johnthomas8502
      @johnthomas8502 10 หลายเดือนก่อน +2

      1:03

    • @jobythomas1696
      @jobythomas1696 10 หลายเดือนก่อน

      @@rajan3338p😊

    • @GopalaKrishnapillai-y1m
      @GopalaKrishnapillai-y1m 10 หลายเดือนก่อน

      😊😊​@@rajan3338

    • @diljithk6349
      @diljithk6349 10 หลายเดือนก่อน +20

      നിർഭയം റിപ്പോർട്ട് ചെയ്ത മറുനാടനും

  • @thankammasachu8097
    @thankammasachu8097 10 หลายเดือนก่อน +442

    ഷോണും കുഴൽനാടനും കേരളത്തെ രക്ഷിക്കാൻ നടത്തുന്ന ഈ കഠിനാദ്ധ്വാനത്തിന് ബിഗ് സല്യൂട്ട്🙏💪🌹👌

    • @davisraphael9591
      @davisraphael9591 10 หลายเดือนก่อน +4

      👌 👍 work

    • @ambikapadmavati4218
      @ambikapadmavati4218 10 หลายเดือนก่อน +3

      എന്നും മാത്യു നും ഷോണിനും ഒപ്പം ❤🙏

    • @RajalekshmiSreekumar
      @RajalekshmiSreekumar 10 หลายเดือนก่อน +1

      Shajanum

  • @psanair6045
    @psanair6045 10 หลายเดือนก่อน +541

    കപടകമ്മ്യൂണിസ്റ്റ് രാക്ഷസന്മാരുടെ അടിവേരറക്കാൻ ജനിച്ച അവതാരമാണ് ഷോൺ🌹🙏

    • @rajan3338
      @rajan3338 10 หลายเดือนก่อน +2

      ❤❤❤❤

  • @kebeerkebeer2536
    @kebeerkebeer2536 10 หลายเดือนก่อน +279

    സതീശൻ എന്ന് പറയുന്ന ഒരു വാഴപ്പിണ്ടി കേരളത്തിലുള്ളപ്പോൾ നേതാവായിട്ടുള്ളത് ഷോൺ ജോർജ്ജും മാത്യു❤❤😂 ആണ് കേരളത്തിന്റെ
    യഥാർത്ഥ പ്രതിപക്ഷ നേതാക്കന്മാർ

    • @vijayannair7416
      @vijayannair7416 10 หลายเดือนก่อน

      ശവീശൻ ഒന്നും പറയില്ല കാരണം പണനാറിയുടെ സ്ഥാനത്തുവന്ന് പണംനാറി പണം വാരിയതുപോലെ വാരാൻ നോക്കിയിരിക്കയാണയാൾ.

    • @rajan3338
      @rajan3338 10 หลายเดือนก่อน

      ❤❤❤❤❤❤❤

    • @satheeshanm4074
      @satheeshanm4074 10 หลายเดือนก่อน +3

      കിട്ടുന്ന വല്ല നക്കാപ്പിച്ച യും വാങ്ങി മൂലയിൽ കൂടി പോട്ടെ

    • @Joseph-thomas-z3n
      @Joseph-thomas-z3n 10 หลายเดือนก่อน +4

      എല്ലാവർക്കും കിട്ടിയിട്ടുണ്ട് അതാണ് വായും മൂടി ഇരിക്കുന്നത്. കരിമണൽ കർത്താ ഡയറി തുറന്നാൽ തീരും എല്ലാം 😂😂😂

    • @mohanancp3902
      @mohanancp3902 10 หลายเดือนก่อน +1

      Vd ക്ക് കുനിഞ്ഞുനിക്കാനും പുക വിടാനുമേ അറിയൂ.

  • @sujikumar792
    @sujikumar792 10 หลายเดือนก่อน +165

    പിണുവും കുടുംബവും മരുമോനും എല്ലാം അകത്താകുന്നത് വരെ ഷോണും, കുഴൽ നാടനും ശക്ത്തമായി മുന്നോട്ടേ എന്നു പ്രാർത്തിക്കുന്നു.

    • @davisraphael9591
      @davisraphael9591 10 หลายเดือนก่อน

      Good job 👏

    • @georget44
      @georget44 10 หลายเดือนก่อน

      Afraid that involvement from Shri M or some other influential person from BJP may delay investigation like Gold Smuggling, Reverse Hawala and Lavlin

    • @philipvarghese2366
      @philipvarghese2366 10 หลายเดือนก่อน

      യഥാർത്ഥ പ്രതിപക്ഷം,!

  • @Independentthinker295
    @Independentthinker295 10 หลายเดือนก่อน +272

    ഇനിയും അടി കൊടുക്കണം.. മൊത്തത്തിൽ തീരുന്നവരെ....waiting 👍ഷോൺ ❤

    • @rajan3338
      @rajan3338 10 หลายเดือนก่อน +2

      ❤❤❤❤

    • @knvalsa1520
      @knvalsa1520 10 หลายเดือนก่อน

      Itra bheekara kollakkaraarellam akatakanam bharanaklarrum preti pakshavum onnum rekshapedarrutu

    • @MSJose-vs8dl
      @MSJose-vs8dl 10 หลายเดือนก่อน +1

      Save kerala

  • @premkumarb8421
    @premkumarb8421 10 หลายเดือนก่อน +236

    കേരള ജനത ഷോൺ ജോർജ്.... പൂർണ്ണ പിന്തുണ കൊടുക്കുക..🙏🙏🙏. പൊതു പ്രവർത്തനം .. ജീവിക്കനുള്ള മാർഗം.. അനധികൃത മായ് ചെയ്യാൻ...maasapadi...കേരള സമൂഹത്തിന് കിട്ടേണ്ട sambhath..

    • @rajan3338
      @rajan3338 10 หลายเดือนก่อน

      ❤❤❤❤❤

    • @frijujames9552
      @frijujames9552 10 หลายเดือนก่อน

  • @sheethalagopalakrishnan3735
    @sheethalagopalakrishnan3735 10 หลายเดือนก่อน +182

    ഭഗവാനെ സിനിമയിൽ കാണുമ്പോൽപോലും പേടിപ്പെടുത്തുന്ന കാര്യങ്ങൾ ചെകുത്താന്റെ സ്വന്തം നാട്ടിൽ ആണല്ലോ ഇപ്പോൾ നടക്കുന്നത് 🥺🥺🥺

    • @rajan3338
      @rajan3338 10 หลายเดือนก่อน

      ❤❤❤❤❤❤❤

  • @binoysebastian5
    @binoysebastian5 10 หลายเดือนก่อน +135

    ഈ കൊള്ളയുടെ പരിസ്ഥിതി ആഘാതം കൂടെ വിവരിക്കണം! അഭിനന്ദനങ്ങൾ ഷോൺ! ..

  • @proudbharatheeyan23
    @proudbharatheeyan23 10 หลายเดือนก่อน +187

    ചിറ്റപ്പൻ സ്വർണത്തിൻ്റെ ആണി മേടിക്കാൻ പോയ്.

    • @rajan3338
      @rajan3338 10 หลายเดือนก่อน

      ❤❤❤❤

  • @parisappappan9970
    @parisappappan9970 10 หลายเดือนก่อน +132

    ഷോൺ ധൈര്യമായി മുന്നോട്ട് പോകൂ ...... പിണറായി വിജയൻറെ പാർട്ടിയിലുള്ളവരും, കേരളജനതഉൾപ്പെടെയും കൂടെയുണ്ട് ...... പിണറായിയുടെ കൂട്ടരും മടുത്തിരിക്കുകയാണ്.

    • @rajan3338
      @rajan3338 10 หลายเดือนก่อน

      ❤❤❤❤❤

  • @raghavanraju1306
    @raghavanraju1306 10 หลายเดือนก่อน +95

    കള്ളങ്ങൾ പുറത്ത് കൊണ്ടുവന്നതിനു അഭിനന്ദനങ്ങൾ 🌹

  • @santhoshpt4781
    @santhoshpt4781 10 หลายเดือนก่อน +239

    30 വെള്ളി കാശിന് വേണ്ടി കേരളത്തെ ഒറ്റികൊടുത് വഴിയാധാരമാക്കി യ കാരണഭൂതൻ

    • @rajan3338
      @rajan3338 10 หลายเดือนก่อน

      ❤❤❤❤❤❤

    • @thambyjacob8797
      @thambyjacob8797 10 หลายเดือนก่อน +5

      സത്യം

    • @mohandasg7530
      @mohandasg7530 10 หลายเดือนก่อน +3

      മാരണനാശം

    • @renjinigopal3993
      @renjinigopal3993 10 หลายเดือนก่อน

      എരണംകെട്ടവൻ

    • @mohanlal-tw5lp
      @mohanlal-tw5lp 10 หลายเดือนก่อน

      Muppatho ?? muppathinaayiram kodiyaaayaalum athishayikkenda ....

  • @spbk1
    @spbk1 10 หลายเดือนก่อน +48

    കൊള്ളാം ഷോണ് .ഇപ്പോഴെങ്കിലും പ്രതികരിച്ചതിന് നന്ദി

  • @abhijithkss7029
    @abhijithkss7029 10 หลายเดือนก่อน +178

    ഷോൺ ജോർജും മാത്യൂ കുഴൽ നാടനും വിചാരിച്ചാൽ ഈ തിരുട്ടു കുടുംബത്തെ അകത്താക്കാൻ സാധിക്കും , അല്ലാതെ മരവാഴകൾ ആയ കേരളത്തിലെ പ്രതിപക്ഷത്തിന് ഒരു ചുക്കും ചെയ്യാൻ കഴിയില്ല

    • @davisraphael9591
      @davisraphael9591 10 หลายเดือนก่อน +1

      Communis waste...

    • @ragachitra9204
      @ragachitra9204 10 หลายเดือนก่อน +3

      കഴിയാഞ്ഞിട്ടല്ല, ഇതിന്റെ പങ്കു പറ്റിയിട്ടുള്ളപ്പോൾ മിണ്ടാൻ പറ്റാത്തതാണ്.

  • @babithamathew2288
    @babithamathew2288 10 หลายเดือนก่อน +104

    👏👏ഷോൺ 💪🏻💪🏻

  • @prasanthallu4343
    @prasanthallu4343 10 หลายเดือนก่อน +96

    ഷോൺ 🔥 നിങ്ങളാണ് താരം, PC ക്ക് അഭിമാനിക്കാം

  • @Ghost-no4qv
    @Ghost-no4qv 10 หลายเดือนก่อน +54

    VD സതീശനെ ഇനി മത്സരിപ്പിക്കരുത്. മത്സരിച്ചാൽ ആരും വോട്ട് ചെയ്യരുത്. കൈ നനയാതെ മീൻ പിടിക്കാൻ ഇരിക്കയാണ് പ്രതിപക്ഷ മരവാഴ നേതാവ്👿

  • @gopinathannairmk5222
    @gopinathannairmk5222 10 หลายเดือนก่อน +42

    ഷോൺ ജോർജിനെതിരെ കേസെടുത്തത് നന്നായി.
    അദ്ദേഹത്തിന് ഈ അഴിമതിരേഖകളെല്ലാം
    കോടതിയിൽ ഹാജരാകാൻ ഒരവസരം കിട്ടി.
    ഷോൺ ജോർജിന് അഭിനന്ദനങ്ങൾ.👍👍🌹🌹

    • @babun.r.6556
      @babun.r.6556 10 หลายเดือนก่อน +1

      ❤❤❤❤❤❤❤❤salute

  • @gardenofhope8399
    @gardenofhope8399 10 หลายเดือนก่อน +44

    ചുരുക്കി പറഞ്ഞാൽ മൂക്കിനും കറുത്തയും നമ്മുടെ കേരളത്തിന്റെ അടിവേര് വരെ മാന്തുന്നു

  • @sudhasundaram2543
    @sudhasundaram2543 10 หลายเดือนก่อน +18

    ഷോൺ ജോർജ് മാത്യുസാർ അഭിനന്ദനങ്ങൾ👍👍👍👍👍

  • @manipk765
    @manipk765 10 หลายเดือนก่อน +24

    നമ്മുടെ പൊതുമുതൽ വിറ്റു കാശാക്കുന്ന ഒരുത്തനെയും വെറുതെ വിടരുത് കേന്ദ്രസർക്കാർ ഇടപ്പെട്ട് സഗ്രമ അന്വേഷണം നടത്തി എല്ലാ സത്യവും പുറത്ത് കൊണ്ടുവരണം.

  • @abhijithkss7029
    @abhijithkss7029 10 หลายเดือนก่อน +105

    P.C. ജോർജിനെയും മകനെയും ഒതുക്കാൻ പിണറായി രംഗത്ത് ഇറക്കിയത് വെള്ളാപ്പള്ളിയെ ആണ്, അതാണ് BDJS ജോർജിന് പത്തനംതിട്ട സീറ്റ് കൊടുക്കരുത് എന്ന് പറഞ്ഞത്

    • @avinash33892
      @avinash33892 10 หลายเดือนก่อน +14

      It’s true

    • @sajanc1170
      @sajanc1170 10 หลายเดือนก่อน +18

      പിസി ജോർജിന് എതിരെയുള്ള ഗൂഢാലോചനയുടെ തുടക്കമായിരുന്നു അനവസരത്തിലുള്ള സമുദായ നേതാവിന്റെ പ്രതികരണം. ഈ പറയുന്ന ആളിന്റെ മകനോ ഗൂഢാലോചനയിൽ പങ്കെടുത്തവരോ എവിടെ നിന്നാലും വിജയിക്കുകയില്ല. ബിജെപി യുക്തമായ തീരുമാനം എടുക്കണം

    • @abhijithkss7029
      @abhijithkss7029 10 หลายเดือนก่อน +4

      ​@@sajanc1170 സത്യം 💯💯💯

    • @stalankottarathil7534
      @stalankottarathil7534 10 หลายเดือนก่อน +6

      ജോർജ് പത്തനംതിട്ടയിൽ നിന്നാൽ വെള്ളാപ്പള്ളി ഈഴവ സമുദായവോട്ട് ഉപയോഗിച്ച് തോല്പിക്കും.

    • @alexscaria7025
      @alexscaria7025 10 หลายเดือนก่อน +2

      🤗

  • @jainjoseph9311
    @jainjoseph9311 10 หลายเดือนก่อน +35

    പിണറായി വിജയൻ കേരളത്തെ കൊള്ളയടിച്ചുകൊണ്ടിരിക്കുന്നു,ആരും ഇത് അറിയുന്നില്ല,കേരളത്തിന് ദൈവം നല്കിയ അനുഗ്രഹമാണ് കരിമണൽ,ഗൾഫിൽ എണ്ണ പോലെ 😢നമ്മുടെ നാട് വിട്ട് എവിടെയും പോകെണ്ടിവരില്ലയിരുന്നു

    • @davisraphael9591
      @davisraphael9591 10 หลายเดือนก่อน +1

      Big waste of kerala = pinnu

  • @rejithomas7729
    @rejithomas7729 10 หลายเดือนก่อน +95

    മൊത്തം കേരളത്തേ കൊള്ള അടിച്ചു. കേരളം വളരെ ഉയയ്ക്കയിലേക്ക് നീങ്ങണ്ടിയിരുന്നിടത്ത് സ്വത്തുക്കൾ ചിലരുടെ Ac ൽ മാത്രം എത്തി പ്പെട്ടു.

    • @davisraphael9591
      @davisraphael9591 10 หลายเดือนก่อน +1

      Pinnu keralam mudippichu 🚌

  • @georgemathews293
    @georgemathews293 10 หลายเดือนก่อน +78

    അപ്പനെയും മോളെയും വിയൂർ ജയലിൽ അടക്കയണം.

    • @internationalcommentworker364
      @internationalcommentworker364 10 หลายเดือนก่อน +1

      Thomas.

    • @anandank2920
      @anandank2920 10 หลายเดือนก่อน

      കർണ്ണാടകയിലെ പരപ്പനഹാരജയിലിലേക്ക് അയക്കണം

    • @rajanvelliyode8087
      @rajanvelliyode8087 10 หลายเดือนก่อน

      വീ യൂരല്ല. ഇവർക്ക് തീഹാർ ആണ് പറ്റിയതു്

  • @rajitha3407
    @rajitha3407 10 หลายเดือนก่อน +30

    കേരളം കടക്കെണിയിൽ ..സാമ്പത്തികമായി ഉയരങ്ങളിൽ എത്തിക്കാമായിരുന്ന കരിമണൽ മോഷ്ടിക്കാൻ ഒരാളും അതിനു സഹായം ചെയ്തു കൊടുത്ത് സ്വന്തം മക്കളെ ശതകോടീശ്വരന്മാർ ആക്കാൻ ഒരു മുഖ്യമന്ത്രിയും😢😢

    • @davisraphael9591
      @davisraphael9591 10 หลายเดือนก่อน +1

      Udayippu Pinnu 🚁 🚌

  • @mohanansadasivanmohanansad8333
    @mohanansadasivanmohanansad8333 10 หลายเดือนก่อน +51

    KMML ന്റെയും KSIDC യുടെയും ഉന്നത ഉദ്യോഗസ്ഥരുടെ സ്വത്തുവിവരവും ബിനാമി സമ്പാദ്യങ്ങളും കൂടി പരിശോധനയ്ക്കു വിധേയമാക്കണം.

  • @padmakumar6677
    @padmakumar6677 10 หลายเดือนก่อน +22

    കേരള ജനതയുടെ സ്വന്ത് അച്ഛനും, മകളും അമ്മയും കർത്തായും ചേർന്ന് അവർ കൈക്കലാക്കി . ഇനിയും നമ്മൾ ഇയാളെ തന്നെ ഭരണത്തിൽ ഇരുത്തണം

  • @babupj8747
    @babupj8747 10 หลายเดือนก่อน +11

    40000 കോടി രൂപയുടെ G S T അടയ്ക്കാൻ അഛനും മോളും കൂടി ഇനി ഒരു ഓട്ടമുണ്ട്.... കൂടെ ഓടാൻ ഗോവിന്ദനും ബാലനും ഉണ്ടാവുമോ??

  • @thomaschacko3857
    @thomaschacko3857 10 หลายเดือนก่อน +10

    കരിമണൽ കടത്ത് 1981മുതൽ കടൽ മാർഗ്ഗം തൂത്തുക്കുടി പോർട്ടിലെത്തിച്ച് കയറ്റി വിടുന്നതിന്റെ ദ്റ്ക്സാഷിയാണ് ഞാൻ. ഏത് വിലപിടിപ്പുള്ള ലോഹത്തേക്കാളും വിലയുള്ളതാണിതെന്ന് പോർട്ടിലുള്ളവർ അടക്കം പറയുന്നതും ഈ നിരോധിത സാധനം യാർ എപ്പടി കൊണ്ടുവാറാനോയെന്റ് പേശ്ശുവതും കേട്ടിട്ടുണ്ട്. കേരളജനതയെ സമ്പന്നമാക്കാൻ ശേഷിയുള്ള ഈ വസ്തുവിന്റെ ശരിയായ വിലയല്ല മോഷ്ടാവിന് ലഭിക്കുന്നത്.. ഇതുവരെ ഭരിച്ച് കട്ട്മുടിച്ചത് മാറിമാറി ഭരിച്ച നേതാക്കളാണെന്ന് ജനം മനസ്സിലാക്കണം.::20:::::::: 20!!???????

  • @Independentthinker295
    @Independentthinker295 10 หลายเดือนก่อน +28

    പ്രതിപക്ഷം കഴിവ് ഇല്ലാത്തവരാണ്... ഇപ്പോൾ വേണ്ടത് ഇതുപോലെ ലവന്റെ നടു നോക്കി അടിക്കുന്നവരാണ്.. അതിനു ഷോൺ മതി...❤അപ്പന്റെ മോൻ ❤

  • @ajayakumaryogi6479
    @ajayakumaryogi6479 10 หลายเดือนก่อน +36

    വിശ്വാസ്യതയുള്ള on line channel. തുടരണം ഈ സധൈര്യമുള്ള നിഷ്പക്ഷ അവതരണം.

  • @shajuchennamkulam3473
    @shajuchennamkulam3473 10 หลายเดือนก่อน +13

    പാവങ്ങളുടെ പട്ടിണി മാറ്റാൻ പ്രതിബദ്ധതയുള്ള പാവങ്ങളുടെ പാർട്ടിയും നേതാക്കളും..

  • @reshmabai7474
    @reshmabai7474 10 หลายเดือนก่อน +79

    പാവം ഒരഛനും മകളും കൈകൾ ശുദ്ധമായ രണ്ടാളുകൾ😂

    • @meerapraveen9401
      @meerapraveen9401 10 หลายเดือนก่อน

      😂😂😂😂

    • @JKBABA1947
      @JKBABA1947 10 หลายเดือนก่อน

      Digital transaction 😂

  • @kebeerkebeer2536
    @kebeerkebeer2536 10 หลายเดือนก่อน +46

    അച്ചായന്മാരോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും

    • @philipvarghese2366
      @philipvarghese2366 10 หลายเดือนก่อน

      വർഗീയത പറയാതെ....ഇത് സാമൂഹിക രാഷ്ട്രീയ പ്രശ്നം. ആണ്.. 👍

  • @georgejoseph9316
    @georgejoseph9316 10 หลายเดือนก่อน +22

    കരിമണൽ ഞങ്ങൾ കടത്തിയതല്ല❤ അത് ഈ സ്ഥലത്തു നിന്നും അപ്പുറത്തേക്ക് മറിച്ചതാണ്❤ഞങ്ങൾ അട്ടിമറിക്കൂലിയാണ്❤ വാങ്ങിയത്❤

    • @darvyjohn6531
      @darvyjohn6531 10 หลายเดือนก่อน +2

      പിന്നെ ഇച്ചിരെ നോക്കുകൂലിയും

    • @sasidharanpillai2382
      @sasidharanpillai2382 10 หลายเดือนก่อน

      We are Collected the Nokku Kooli

  • @ഊക്കൻടിൻ്റു
    @ഊക്കൻടിൻ്റു 10 หลายเดือนก่อน +7

    കോവിഡ് സമയത്ത് തോട്ടപ്പള്ളി സ്പിൽവേ വഴി യാത്ര ചെയ്ത ആളുകൾക്ക് ഇത് കാണുമ്പോൾ മനസ്സിലാകും ഈ കരിമണൽ കൊള്ള എത്രത്തോളം ഭയാനകമാണെന്ന്... 😅
    കരിമണൽ ഖനനം ചെയ്ത് മലപോലെ കൂമ്പാരമാക്കി എത്രയോ ലോഡാണ് കൊണ്ടുപോയത് എന്ന് തമ്പുരാനറിയാം... ഈ ഷോൺ പറഞ്ഞ കണക്കിൻ്റെ എത്രയോ മേലെയാകാം ശരിക്കും കണക്ക് 😬

  • @anilkurian2398
    @anilkurian2398 10 หลายเดือนก่อน +26

    ഷോൺ നേതാവാകാൻ അവസരം ആയി. Lucky shawn

  • @unnipillai5754
    @unnipillai5754 10 หลายเดือนก่อน +115

    ഷോൺ PC യുടെ മകനാണ്.

    • @dnameisbondjamesbond
      @dnameisbondjamesbond 10 หลายเดือนก่อน

      Ee comment vaayichappol PC kku samadhanam aayi..

  • @pishoni
    @pishoni 10 หลายเดือนก่อน +11

    ഒരു കണക്കിന് കർത്താ മാത്രം വിചാരിച്ചാൽ കേരളത്തിൻെറ കടം തീർക്കുവാൻ സാധിക്കും. അത് നല്ലൊരു കാര്യമല്ലേ?????????

  • @dr.raveendranpk3877
    @dr.raveendranpk3877 10 หลายเดือนก่อน +21

    Mathew Kuzhinadan is Super, Shown George 👏 Congrats Both Are Big Salute 🫡

  • @jomathews982
    @jomathews982 10 หลายเดือนก่อน +6

    ഈദി അമീൻ പോലും ഇത്രയും പ്രാക്ക് കേട്ടിട്ടുണ്ടാവില്ല.. അത്രക്കും പിണറായിയെ മനുഷ്യന് വെറുത്തു.

  • @SasiNair-le9zx
    @SasiNair-le9zx 10 หลายเดือนก่อน +22

    എന്റെ മറുനാടൻ സാറെ 🙏 കുറച്ചു മുൻപ് മുല്ലപെരിയാർ ഇപ്പം പൊട്ടും ഇപ്പം പൊട്ടും എന്ന് പൊലെ ഈ വാർത്തയും പൊട്ടാതെ തുടരും 🙏മീഡിയക്കു ആഘോഷം 🙏വാർത്ത കാണുന്ന നമ്മൾ വീഡികൾ എന്ന് മാത്രം 🙏 ദീപസംഭം മഹചര്യം നമുക്കും കിട്ടണം പണം 🙏 ആരും മോശക്കരല്ല എന്ന് മാത്രം 🙏 എന്താലേ നമ്മ അൽ കേരള 🙏 ജയ് ഹിന്ദ്,, 🙏 ജയ് ജയ് ശ്രീറാം 🙏🙏

    • @ktleena7564
      @ktleena7564 10 หลายเดือนก่อน

      ശരിയാ മീഡിയ, രാഷ്ട്രീയക്കാർ ഇവർക്ക് mileage. No use for common man. Only an adjustments

  • @rajeev9383
    @rajeev9383 10 หลายเดือนก่อน +2

    കേരളത്തിലെ ജനങ്ങളുടെ സാമാന്യ ബുദ്ധിയെ പരിഹസിക്കുന്നതാണ് ഇതുപോലെയുള്ള കോടികളുടെ അഴിമതിയെ ന്യായീകരിച്ചു കൊണ്ടു രാഷ്ട്രീയ നേതാക്കൾ രംഗത്ത് വരുന്നത്... "സാക്ഷര കേരളം", No.1 കേരളം..🙏🏻

  • @BindhuNibu
    @BindhuNibu 10 หลายเดือนก่อน +15

    ഷോൺ congrads ❤️kuzhal nadan 🙏മറുനാടൻ 🙏congrads ❤️

  • @jaychir9100
    @jaychir9100 10 หลายเดือนก่อน +6

    സന്തോഷമായെൻ്റെ പൊന്നു കുട്ടാ ഇത്രയു പണം ഇവരിൽ നിന്ന് പിടിച്ചെടുത്താൽ പാവങ്ങളുടെ പെൻഷൻ കൊടുക്കാമെല്ലൊ

  • @ThomasMathewMathew-g6x
    @ThomasMathewMathew-g6x 10 หลายเดือนก่อน +27

    ഷോൺ ആണ് താരം 🌹🌹

  • @thulasishankar8243
    @thulasishankar8243 10 หลายเดือนก่อน

    എന്തെക്കെ തെളിവു വിട്ടിട്ടും കാര്യമില്ല ഷാജൻ സർ ഇവർക്ക് വോട്ടു കൊടുത്തുന്ന അണികൾ യാതെരു വിവരവും തലയിൽ വെളിച്ചവും ഇല്ലാത്ത വർഗ്ഗമാണ് പിന്നെയും പോയി അരിവാക്കേ കുത്തൂ. ഞങ്ങളുടെ നാട്ടിൽ അരിവാൾ എന്നു പോലും പറയില്ലഅരിവാക്ക് അത്രയ്ക്ക് വിവരം തീരെ കുറഞ്ഞ പാർട്ടി പ്രവർത്തകർ ഉള്ളപ്പോൾ ഇവരെ ഇനിയും ജയിപ്പിച്ചോളും

  • @chandrabose2307
    @chandrabose2307 10 หลายเดือนก่อน +1

    കേരളത്തിന്‌, കേരളത്തിലെ ജനങ്ങൾക്ക്‌ പ്രകൃതിയുടെ വരദാനമായി നൽകിയ സമ്പത്ത് കൊള്ളയടിച്ചു സ്വന്തം കുടുംബത്തിലുള്ളവരുടെ ഉയർച്ചക്ക് വിനയോഗിച്ചവർ നിയമത്തിന്റെ പിടിയിൽ വരുകതന്നെ വേണം .

  • @vijendralalayiroor9877
    @vijendralalayiroor9877 10 หลายเดือนก่อน +22

    Now shone is the hero... 👍👍👍🌹❤️🙏

  • @mallfamily1917
    @mallfamily1917 10 หลายเดือนก่อน +8

    അടിപൊളി ...... ഇടതനും, വലതനും കുടുങ്ങും.... പിന്നെ സുരേന്ദ്രനും..... കാത്തിരുന്ന് കാണാം... മോദി കേരളത്തെ രക്ഷിക്കുമോ

  • @French1907
    @French1907 10 หลายเดือนก่อน +45

    ആദ്യമായി ഏതാണ്ട് കുംഭകോണ തുകയുടെ അടുത്ത് മറുനാടനുമെത്തി..!!
    അല്ലാതെ ഒരു കോടി പത്തുകോടി നൂറുകോടി യെന്ന് പറഞ്ഞു കളിയാക്കുമ്പോൾ forbes മുതലാളി വല്ലാണ്ട് ചെറുതക്കുന്നു..!!
    എഴുകൊല്ലത്തെ വക്കീൽ ഫീസ് പോലും ശതകോടി കടന്നു..!!

    • @georget44
      @georget44 10 หลายเดือนก่อน

      Another Ghost - there are 395 Cooperative Banks reported with Cash Embezzlement Issue, total deposits estimated to 25000 Crores lost. Who will repay the Depositors??

  • @sajanc1170
    @sajanc1170 10 หลายเดือนก่อน +38

    ഈ കൊള്ളയ്ക്ക് കേന്ദ്രം കൂടി കൂട്ടുനിന്നു എന്ന് ആരെങ്കിലും പറഞ്ഞാൽ, തെറ്റ് പറയാൻ പറ്റുമോ. ഇത്രയും കൊള്ള നടന്നിട്ട് കേന്ദ്രം എന്തുകൊണ്ട് ഇതുവരെ അന്വേഷിച്ച് ഇത് തടയാൻ ശ്രമിച്ചില്ല.

    • @peeyempearl
      @peeyempearl 10 หลายเดือนก่อน +4

      എല്ലാം കേന്ദ്രം നോക്കണമെങ്കിൽ പിന്നെതിനാ പ്രതിപക്ഷം? കേരളത്തിന്റെ ഭരണ കാര്യം നോക്കാനാണെങ്കിൽ ആ ഭരണം കേന്ദ്രത്തെ ഏൽപ്പിച്ചാൽ പോരെ

    • @sathisathi2122
      @sathisathi2122 10 หลายเดือนก่อน

      Ennittu venam rashtreeya preritham ennu paranju karayaan😅

  • @sreekalakamala2930
    @sreekalakamala2930 10 หลายเดือนก่อน +2

    ഇത് വരെ ഭരിച്ച ആരും ഈ കരിമണൽ ഉപയോഗപ്പെടുത്തിയില്ല എന്നത് ഞെട്ടിക്കുന്ന യാഥാർഥ്യം. ഇത് മാത്രം മതിയായിരുന്നു കേരളം പച്ച പിടിക്കാൻ..

  • @prahladpv8624
    @prahladpv8624 10 หลายเดือนก่อน +1

    ഇത്തരത്തിൽ ഒരു വാർത്ത ചെയ്യാൻ കാണിച്ച മറുനാടൻ ഷാജന്. Big salut. Shajan George great👍🥰

  • @jacobvarghese4173
    @jacobvarghese4173 10 หลายเดือนก่อน +11

    Shaun George
    You are really a hero. Congratulations.

  • @kebeerkebeer2536
    @kebeerkebeer2536 10 หลายเดือนก่อน +7

    സിംഗത്തിന് ജനിച്ചത് സിംഗക്കുട്ടി ആയിരിക്കില്ലേ പൂഞ്ഞാറിലെ സിംഗത്തിന്റെ മോനല്ലേ പി.സി ജോർജ് അന്നേ പറഞ്ഞിരുന്നു എന്നോട് കളിച്ചതോടെ പിണറായിയുടെ നാശം തുടങ്ങിയെന്ന് 😂😂😂, 😄😄😄😄😄

  • @NakedTruth-vi8pe
    @NakedTruth-vi8pe 10 หลายเดือนก่อน +1

    ഷോണിനും മാത്യു കുഴൽനാടനും അഭിനന്ദനങ്ങൾ. അഴിമതി തുടച്ചു നീക്കണം.

  • @jaijeepanicker8500
    @jaijeepanicker8500 10 หลายเดือนก่อน

    ഇത് അതിശക്തമായ തീവണ്ടി ആയി പോയല്ലോ കെഎംഎംഎൽനെപ്പോലുള്ള ഒരു പ്രസ്ഥാനം കേരളത്തിൽ ഉള്ളപ്പോൾ കരിമണൽ പോലുള്ളവർക്ക് കൂദാശ ചെയ്തുകൊടുത്ത പിണറായി വിജയനും കൂട്ടരും ഇതിനകത്ത് ഏതൊക്കെ രാഷ്ട്രീയ പാർട്ടികൾ വേറെയും പെട്ടിട്ടുണ്ടോ എന്നറിയില്ല ഇതെല്ലാം പുറത്തു കൊണ്ടുവരണം എല്ലാം

  • @varghesejacob4105
    @varghesejacob4105 10 หลายเดือนก่อน

    പത്തനംതിട്ടയിൽ ഇവൻ്റെ അപ്പനെ എല്ലാവരും കൂടി ജയിപ്പിക്കണം ഒത്തു പിടിക്കുക നമ്മുടെ കൂടെ അവകാശമാണ് തിരുട്ടു ഫാമിലിയും അടിമകളും കൂടി സ്വന്തമാക്കിയത്

  • @varghesejacob4105
    @varghesejacob4105 10 หลายเดือนก่อน

    ഇതിനാണ് ഇവൻമാർ പൊതുമേഖല മോദിതകർക്കുന്നേ എന്നു പറഞ്ഞു കരയുന്നത് പൊതുമേഖലയാകുമ്പോൾ കുടുംബക്കാർക്കെല്ലാവർക്കും കൂടി വീതിചെടുക്കാം സ്വകാര്യമേഖലയാകുമ്പോൾ കൃത്യമായി Tax കൊടുത്തും കണക്കുകാണിച്ച മേ മുന്നോട്ടു പോകാൻ പറ്റുള്ളൂ ഇടതന്മാരുടെ പൊതുമേഖലാ സ്നേഹം ഇപ്പോൾ മനസിലായി

  • @madhun3349
    @madhun3349 10 หลายเดือนก่อน

    40000 കോടി..മഴപെയ്‌താൽ ചോർ ന്നൊലിക്കുന്ന വീടുകളിൽ കഴിയുന്ന എത്ര ജനങ്ങൾ കേരളത്തിലുണ്ട്... ഇതിനു യോഗ്യതയുള്ളവർ പാർട്ടിക്കാർ മാത്രം.. സാമ്പത്തികം എല്ലാത്തവരല്ല.. അപ്പോഴാണ് ഇവന്റെ 40000.. കോടി.

  • @thomasmathew6125
    @thomasmathew6125 10 หลายเดือนก่อน +3

    പ്രതിപക്ഷ നേതാവിൻറ് ജോലി മറ്റുചിലർ ചെയ്യുന്നതിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത് പിണറായിയുടെ ചക്കരകുടം പലരുടെ വായിലും ചൊരിഞ്ഞിട്ടുണ്ടെന്നാണ്

  • @78dev
    @78dev 10 หลายเดือนก่อน

    ഈ കുടുംബം ഒരു ദിവസംപോലും സമാദാനമായി ഉറങ്ങരുത്.അയ്യപ്പാ... കാത്തോളണേ!

  • @isree71
    @isree71 10 หลายเดือนก่อน +3

    ഇത് പോലെ കുറെ ഷോൺ ജോർജ്മാർ വേണം. കേൾക്കാൻ ശക്തിയില്ല.

  • @Jayarajdreams
    @Jayarajdreams 10 หลายเดือนก่อน

    പലതരം അഴിമതി കണ്ടിട്ടുണ്ട് . പക്ഷേ ഒരു സംസ്ഥാനത്തിലെ സമ്പത്ത് മൊത്തത്തോടെ അടിച്ചു കൊണ്ട് പോകുന്ന പാർട്ടിയെ ലോകത്ത് വേറെ കാണില്ല . തിരുട്ട് കുടുംബം .

  • @cjee2976
    @cjee2976 10 หลายเดือนก่อน +2

    Mr.. ഷോൺ ജോർജ്... ഇന്നോവ.. പുറകെ വരാതെ നോക്കണേ... എന്തും ചെയ്യാൻ മടി ഇല്ലാത്ത ആളുകൾ.. വസിക്കുന്നിടം ആണെന്ന് ഓർമ്മ വേണം.. ഒറ്റയ്ക്ക് ഒന്നും പോയേക്കല്ലേ... ഷോൺ പ്ലീസ്...

  • @rajudaniel1
    @rajudaniel1 10 หลายเดือนก่อน +13

    വെറുതെയാണോ K റെയിൽ വരുമെന്ന് പറഞ്ഞത്.

  • @theputhenpurackal
    @theputhenpurackal 10 หลายเดือนก่อน

    20/20 യുമായി ചേർന്നു P C George, ശ്രീജിത്ത്‌ പണിക്കരേ പോലുള്ളവരെ നിർത്തിയാൽ എല്ലാ സീറ്റിലും ജയിക്കാം.

  • @rajamanirukmini8825
    @rajamanirukmini8825 10 หลายเดือนก่อน

    Mathew kuzhalnadan, ഷോൺ, ഷാജൻ സ്കരിയ നിങ്ങളെ ദ്വൈവം അനുഗ്രഹിക്കട്ടെ. നിങ്ങളാണ് നാടിന്റെ രക്ഷകർ.

  • @abrahamcherian4567
    @abrahamcherian4567 10 หลายเดือนก่อน +1

    ഇതുമായി ബന്ധപ്പെട്ട എല്ലാ officers നെയും സർവീസ് ഇൽ നിന്നും ആദ്യമേ ഡിസ്മിസ്സ് ചെയ്യണം.

  • @shibukuriakose8957
    @shibukuriakose8957 10 หลายเดือนก่อน +31

    പിണറായിക്കും കുടുംബത്തിനും ഒരു ചുക്കും സംഭവിക്കില്ല... രക്ഷിക്കാൻ കേന്ദ്രത്തിൽ വേണ്ടപ്പെട്ടവർ ഉണ്ട്.......😂

  • @francisoliparambil380
    @francisoliparambil380 10 หลายเดือนก่อน +5

    Bjp കാർ ഒരാൾ പോലും ഷോണിന് സപ്പോർട്ട് ചെയ്യാൻ ഇല്ലേ. നിങ്ങളുടെ മൗനം ഈ പാർട്ടിയെ കേരളത്തിൽ നിന്ന് കെട്ട് കെട്ടിക്കും.

    • @peeyempearl
      @peeyempearl 10 หลายเดือนก่อน

      സുരേന്ദ്രൻ ഒഴികെ എല്ലാ ബിജെപിക്കാരുടെയും സപ്പോർട്ട് ഉണ്ടാവും

  • @thomaskakkassery4994
    @thomaskakkassery4994 10 หลายเดือนก่อน

    വിസ് അച്ചുതാനന്ദൻ്റെ ആരോഗ്യം ഈ ഇല്കഷൻ കഴിയുന്നവരെ കേരള പോലീസ് നിരീക്ഷിക്കണം. സഹതാപ തരംഗം സൃഷ്ടിക്കാൻ Cpm പാർട്ടി ചിലപ്പോൾ ശ്രമിച്ചേക്കാം.

  • @yesudasfrancis6010
    @yesudasfrancis6010 10 หลายเดือนก่อน

    എല്ലത്തിനേം പിടിച്ച് കൂട്ടിലിടണം. സംസ്ഥാനത്തിന് നഷ്ടമായ സമ്പത്ത് മുഴുവനും ഇവരിൽ നിന്നെല്ലാമായ് തിരിച്ചുപിടിക്കുകയും ആണ് വേണ്ടത്.

  • @RajeshKumar11211
    @RajeshKumar11211 10 หลายเดือนก่อน +21

    ഞാൻ പത്തനംതിട്ട യിൽ ആണ്.. ഷോൺ പത്തനംതിട്ടയിൽ നിന്നാൽ എന്റെ വോട്ട് 100% ഷോണിന്.. 👍🇮🇳

    • @npm2503
      @npm2503 10 หลายเดือนก่อน

      അത് പോരാ, ഒരു 100 പേരുടെ വോട്ട് ഉറപ്പാക്കണം

    • @RajeshKumar11211
      @RajeshKumar11211 10 หลายเดือนก่อน

      @@npm2503 ഉറപ്പ്... 👍

  • @Aneesh-s1x
    @Aneesh-s1x 10 หลายเดือนก่อน +1

    കേരളത്തിൽ ബിജെപി ഭരിക്കണം... ഞാൻ പാർട്ടി വിട്ടു ആരൊക്കെ ഉണ്ട് കൂടെ

  • @Triple-SRD3
    @Triple-SRD3 10 หลายเดือนก่อน

    പിണ്ണാക്ക് വിജയന്റെ ചെയ്തുകൂട്ടിയ സകല കള്ളത്തരങ്ങളും മോഷണങ്ങളും ഇനിയും പുറത്തേക്ക് വരട്ടെ.

  • @Achuthan0559
    @Achuthan0559 10 หลายเดือนก่อน

    ഇത്രയും രൂപയുടെ സംബാധ്യം ഉണ്ടായിട്ടും, ഇന്ന് പൈസയില്ല , ക്ഷേമ പെൻഷൻ കൊടുക്കാനും ശമ്പളം കൊടുക്കാനും പൈസ ഇല്ല. ഇതൊക്കെ പറഞ്ഞ് ജനങ്ങളെപ്പറ്റിച്ച പിണറായി ഇനിയും മുഖ്യമന്ത്രി പദവിയിൽ ഇരിക്കാൻ യോഗ്യനാണോ?

  • @aravindarv3904
    @aravindarv3904 10 หลายเดือนก่อน

    ലാവലിൻ 39തവണമാററിവെപ്പിക്കാമെന്കിൽഇതൊക്കെഎന്ത്😂😅

  • @thomasutube1
    @thomasutube1 10 หลายเดือนก่อน

    ഇന്ന് 20-Feb-2024.
    BJP ക്യു എതിരായി കോടതി വിധികൾ വരുന്ന ദിവസങ്ങളിൽ പണിക്യർക്കു വയറു വേദന വരുന്നത് മൂലം ചർച്ചകളിൽ പങ്ങ് എടുക്കുവാൻ സാധിക്കില്ല എന്ന് എല്ലാവരെയും അറിയിച്ചുകൊള്ളുന്നു

  • @ambikapadmavati4218
    @ambikapadmavati4218 10 หลายเดือนก่อน

    മാത്യു കുഴൽനാടനും ഷോണിനും ഞങ്ങളുടെ അഭിനന്ദനങ്ങൾ 👍
    ഞങ്ങൾ ഒപ്പം ഉണ്ട് 🙏
    ഒരിക്കലും ഒരു അഡ്ജസ്റ്റ്മെന്റിനും തയ്യാറാകരുത്

  • @bijumonp.c377
    @bijumonp.c377 10 หลายเดือนก่อน

    മക്കൾ ആണെങ്കിൽ ഇങ്ങനെ വേണം അപ്പന്നിട്ട് പണിതവന്റെ വീട്ടിൽ കയറി പണികൊടുക്കുന്നു മിടുക്കൻ ബിഗ് സല്യൂട്ട് 👏

  • @SUDHINKUMARBALAKRISHNANOMANA
    @SUDHINKUMARBALAKRISHNANOMANA 10 หลายเดือนก่อน

    പിണറായി വിജയൻ ഒരു മാഫിയ തലവൻ ആണ് പാവങ്ങളെ മറയാക്കി സിപിഎം എന്ന ലേബൽ ഉപയോഗിച്ച് സ്വന്തം താല്പര്യങ്ങൾക്ക് അതും ലോക പ്രശസ്തി, പണം, സുഖ സന്തോഷങ്ങൾ

  • @narayanankutty8164
    @narayanankutty8164 10 หลายเดือนก่อน +4

    നല്ലവരായ എല്ലാവരും ഷോണിനും ഷാജൻ സാറിനെയും മാത്യു കുഴൽ നടനെയും സപ്പോർട്ട് ചെയ്യുക 🙏

  • @shyamlalc6359
    @shyamlalc6359 10 หลายเดือนก่อน +3

    മാത്യു ഷോൺ മറുനാടൻ ഈ മുവർ സംഘ മുന്നോട്ടു പതറരുത് അടുത്ത തന്നെ വീട് അളക്കാൻ റവെന്യൂ വരും 😮😢

  • @rejikr4008
    @rejikr4008 10 หลายเดือนก่อน

    ഈ കേസിൻറ അന്തൃം എങ്ങിനെയാകുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.....കാരണം നിലനില്‍പ്പിനായി സ്വന്തം പ്രസ്ഥാനത്തേയും ഒറ്റു കൊടുക്കുന്നവരെ നാം കാണുന്നില്ലെ.

  • @SirajudeenSirajthennoor-ep7ny
    @SirajudeenSirajthennoor-ep7ny 10 หลายเดือนก่อน

    464₹വിലവച്ചു 70000₹മുതൽ കൊടുത്തു ഇതാണ് പിണറായിയുടെ അഴിമതി

  • @josephkj5577
    @josephkj5577 10 หลายเดือนก่อน

    ഒന്നും സംഭവിക്കില്ല ഇതും ലാവ്‌ലിൻ കേസ് പോലെ ആകും.നെറ്റും,മൊബൈൽ ഡാറ്റയും കളഞ്ഞു,tv ചാനലുകളും,പത്രവും നോക്കി സമയവും പണവും നമ്മൾ കളയും.നമ്മുടെ നികുതി പണം ഉപയോഗിച്ച് അവർ കേസ് നീട്ടി കൊണ്ട് പോകും.അവസാനം എലെക്ഷൻ വരുമ്പോ നമ്മൾ ഇവർക്ക് വോട്ട് ചെയ്യാൻ ഓടും.

  • @sarathsk75
    @sarathsk75 10 หลายเดือนก่อน

    SFIO യുടെ അന്വേഷണ റിപ്പോർട്ടിൽ ഒരു നടപടിയും ഉണ്ടാകില്ല. ശ്രീ ഷോൺ ജോർജ്ജും ശ്രീ മാത്യു കുഴൽനാടനും പോരാടുന്നത് വെറുതേയാകും.

  • @salamkinara8841
    @salamkinara8841 10 หลายเดือนก่อน +8

    ഷോൺ ജോർജ് പുലി🌹🌹🌹🌹🌹

  • @GNANADASJ-e7j
    @GNANADASJ-e7j 10 หลายเดือนก่อน

    ഈ അധര ചർവണം കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടായിട്ടുണ്ടോ? കൊള്ളയടിച്ചവൻ ഒരു ഉളുപ്പുമില്ലാതെ ഞെളിഞ്ഞു നടക്കുന്ന കാഴ്ച അതിമനോഹരം.പൊതുജന ചെലവിൽ ജീവിതം ധന്യം.നിയമസഭയിലെ ഉറിയിൽ വച്ചിട്ടുള്ള അന്വേഷണ റിപ്പോർട്ടിൽ എതിലാണ് നടപടികൾ ഉണ്ടായിട്ടുള്ളത്? ഒടുവിൽ മറവിയുടെ കയങ്ങളിൽ.വിരഹ കാമുകനെ പ്പോലെ പൊതുജനം വഴിയാധാരം .

  • @sajeevansajeevankn2636
    @sajeevansajeevankn2636 10 หลายเดือนก่อน +14

    Shone george👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @rainynights4186
    @rainynights4186 10 หลายเดือนก่อน

    കേരളത്തിൻ്റെ എത്ര സമ്പത്ത് ആര് കൊള്ള അടിച്ചാൽലും എനിക്ക് കുഴപ്പം ഉള്ള....എന്നാലും ഇവിടെ മതേതരം പുരോഗമനവും..
    വിപ്ലവവും ജയിച്ചാൽ മതി....