ഞാൻ കണ്ടു...അത് ബാലഭാസ്കറായിരുന്നു | dnanewsmalayalam

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น • 334

  • @seemamahendran2294
    @seemamahendran2294 หลายเดือนก่อน +309

    Sobhy ചേട്ടനെ കേരളത്തിലെ നല്ലവരായ ജനങ്ങൾ തെറ്റിദ്ധരിച്ചിട്ടഇല്ല.

    • @radxb
      @radxb หลายเดือนก่อน +12

      ബാലഭാസ്കറിന്റെ പ്രശസ്തരായ സുഹൃത്തുക്കൾ ( മ്യൂസിഷ്യൻ മുതൽ മെന്റലിസ്റ് വരെയുള്ളവർ ) കൂടുതൽ അന്വേഷണം നടക്കാതിരിക്കാൻ ഒരു പാട് ശ്രമിച്ചിട്ടുണ്ട് ;
      കൂടുതൽ അന്വേഷണം നടന്നാൽ അതിനു മുൻപ് അവർ നടത്തിയ സ്വര്ണക്കടത്ത്
      അടക്കമുള്ള കാര്യങ്ങൾ പുറത്തു വരുമോ എന്ന പേടിയാണ് കാരണം

    • @girijaV-d1i
      @girijaV-d1i 26 วันที่ผ่านมา

      👍

  • @minisunil3170
    @minisunil3170 หลายเดือนก่อน +140

    എത്രയും വേഗം ആ അച്ഛന് നീതി ലഭിക്കാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏സോബി 👍👍👍👍👍

  • @ambili1
    @ambili1 หลายเดือนก่อน +270

    സോബി ആദ്യം മുതലേ പറയുന്ന കാര്യം തന്നെയാണ് ഇപ്പോഴും പറയുന്നത്

    • @catiet1735
      @catiet1735 29 วันที่ผ่านมา

      Illatha karyam 10 varsham kuthiyirunnu paranjalum athu satyam aakilla..Attack cheyyappettengil balabhasker marikkunnathinu mumbu kodutha mozhiyil enthukondu paranjilla??

  • @kamalasanankamalasanan3373
    @kamalasanankamalasanan3373 หลายเดือนก่อน +224

    ഈശ്വരൻ എന്ന സത്യം ഉണ്ടെങ്കിൽ തെളിയുക തന്നെ ചെയ്യും.

    • @bee0441
      @bee0441 หลายเดือนก่อน +14

      ഇതൊരു ഡയലോഗ് മാത്രം
      തെളിയാത്തെ എത്രയോ കേസ് നമ്മുടെ മുന്നിൽ തന്നെ ഉണ്ട്
      കാണാതെ പോയെ എത്രയോ ആളുകൾ ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നു പോലും അറിയത്തില്ല.

    • @usha8111
      @usha8111 หลายเดือนก่อน +2

      അത് കാണാൻ നമ്മളൊക്കെ ജീവിച്ചിരിപ്പുണ്ടാകുമോ😢.

    • @ajinbasilkidsvloger
      @ajinbasilkidsvloger หลายเดือนก่อน

      ORU NIRISWRA VADHI AAYI POKUMO ENNORU PEDI

    • @John_Durai
      @John_Durai หลายเดือนก่อน +2

      Daivam undo??

    • @mohamedhyder4653
      @mohamedhyder4653 28 วันที่ผ่านมา +2

      ​@@John_Duraiതാങ്കളുടെ ജീവിതം, താങ്കളുടെ വിശ്വാസം

  • @devassypl6913
    @devassypl6913 หลายเดือนก่อน +170

    ഒരാൾ ഇങ്ങനെ പറയാനുള്ള ധൈര്യം കാണിക്കുന്നത് തന്നെ അപൂർവം ഇവിടെ ഏത് കേസാണ് സത്യസന്ധമായി നടക്കുന്നത് ഇപ്പോൾ നവീൻ ബാബുവിന്റെ കാര്യം നോക്കു

  • @joh106
    @joh106 หลายเดือนก่อน +98

    സത്യത്തിനു വേണ്ടി ഇത്രയും ത്യാഗങ്ങൾ സഹിച്ചു നിൽക്കുന്ന സഹോദരനു അഭിവാദ്യങ്ങൾ 🙏🙏🙏

  • @devassypl6913
    @devassypl6913 หลายเดือนก่อน +216

    ബിഗ് സല്യൂട്ട് ഫോർ കലാഭവൻ സോബി 👌🏽

  • @Vasi422
    @Vasi422 23 วันที่ผ่านมา +7

    ബാലഭാസ്കറിൻ്റെ അച്ഛനും അമ്മയ്ക്കും നീതി ലഭിയ്ക്കണം. എന്നായാലും സത്യം പുറത്തുവരും. സോബിഅന്നും ഇന്നും ഒരേപോലെ പറയുന്നു എത്രയും പെട്ടെന്ന് സത്യം പുറത്തുവരാൻ പ്രാർത്ഥിയ്ക്കുന്നു.😂😂😂

  • @ranistanley1101
    @ranistanley1101 หลายเดือนก่อน +51

    ഒരു പേടിയും കൂടാതെ തുറന്നു പറയുന്ന ഇദ്ദേഹത്തെ ശരിക്കും സ്തുതിക്കണം

  • @drrajisubin6502
    @drrajisubin6502 หลายเดือนก่อน +83

    താങ്കളുടെ മനോധൈര്യം സമ്മതിച്ചു. ആ ഭാര്യക്ക് സത്യം ഒന്ന് തുറന്നുപറഞ്ഞുകൂടെ... ഇനി ആരെ പേടിക്കണം.... സോബി കാണിക്കുന്നതിന്റെ ഒരു ശതമാനമെങ്കിലും നന്ദി ബാലഭാസ്കറിനോട് കാണിച്ചുകൂടെ....

    • @AnilPodiyan-h5c
      @AnilPodiyan-h5c หลายเดือนก่อน +1

      Avale ane Mr ethyil katha pathram

    • @sulumalooz123
      @sulumalooz123 25 วันที่ผ่านมา +1

      അവൾക്കും ഇതിൽ സുപ്രധാന പങ്ക് ഉണ്ടല്ലോ പിന്നെ അവൾ എങ്ങനെ പറയും

  • @mysweets9468
    @mysweets9468 หลายเดือนก่อน +169

    ഒരാൾ ആരുമല്ലാത്ത ഒരാൾക്ക് വേണ്ടി fight ചെയ്യുന്നു.
    എന്നാൽ ആ ഭാര്യ എല്ലാമറിയാം but
    മിണ്ടുന്നില്ല

    • @66xx66
      @66xx66 หลายเดือนก่อน +7

      V true

    • @AnilPodiyan-h5c
      @AnilPodiyan-h5c หลายเดือนก่อน +8

      Avale
      Agathakyi panikoduthal parayum

    • @rinurajan3657
      @rinurajan3657 หลายเดือนก่อน

      ​@@AnilPodiyan-h5c... nina poola ulhavaru shaapammm ee naadinu, onum ariyatha anthankilum vaayil thoonunathu vilichu parayaruthu,, pina parayumbhol aalojikanam oru thettum cheyathavara aaanu mosham parayunathu annum... avarku undaaya nashtam evida vannu vaayil thoonunathu parayuna namal aaakum ellaaa

    • @rinurajan3657
      @rinurajan3657 หลายเดือนก่อน

      bharya mindatha angana case nadakunathu suhirthe,,, thankal avaru paranjathu kelku.. anitu ee comment remove cheyan thoonum...

    • @Humanity-l9n
      @Humanity-l9n 29 วันที่ผ่านมา

      ​@@AnilPodiyan-h5cനിൻ്റെ അമ്മക്ക് പണി കൊടുക്കുന്ന ആളാണോ നീ നായിൻ്റെ മോനെ

  • @girijaV-d1i
    @girijaV-d1i 26 วันที่ผ่านมา +7

    🤔🤔അപ്പോൾ CBI പോലും വിശ്വസിക്കാൻ പറ്റാത്ത അവസ്ഥ യാണ് ഇപ്പോൾ കേരളത്തിൽ.
    കുറ്റവാളി കളെ പുടികൂടും വരെ പോരാടാനം. കേരളത്തിലെ ജനങ്ങൾ നിങ്ങൾക്കൊപ്പം 👍.

  • @vincentma6457
    @vincentma6457 หลายเดือนก่อน +42

    സോബി ചേട്ടാ ബിഗ് ബിഗ് സല്യൂട്ട്❤❤❤

  • @SemnaUmmer
    @SemnaUmmer หลายเดือนก่อน +68

    കീബോർഡ് വായിക്കുന്ന സ്റ്റീഫൻ ദേവസ്യയേയും സംശയിക്കണം.

    • @noraali9643
      @noraali9643 หลายเดือนก่อน +3

      Yeah, exactly. Why isn't anyone saying that?

    • @madavmad3119
      @madavmad3119 หลายเดือนก่อน +7

      Avananu last baluvine kanan icu vil keriyathu athu kazhinjanu maranam

    • @Humanity-l9n
      @Humanity-l9n 29 วันที่ผ่านมา

      നിൻറെ തന്തയെ സംശയിക്കണോ .??

    • @rkv3128
      @rkv3128 27 วันที่ผ่านมา +2

      Correct.

  • @leelammavp3378
    @leelammavp3378 หลายเดือนก่อน +53

    ഇദ്ദേഹത്തിന് ഇതിൽ കള്ളം പറയേണ്ട ആവശ്യം ഇല്ല. പിന്നെന്തിനാ ഇദ്ദേഹത്തിനു എതിരെ കേസെടുക്കുന്നത്.

  • @bindhu.nbindhuaravind3858
    @bindhu.nbindhuaravind3858 หลายเดือนก่อน +112

    ശരിക്കും ബാലഭാസ്കറിൻ്റെ. ഭാര്യയെ കൂടെ ചോദ്യം ചെയ്യേണ്ടതാണ്

    • @Humanity-l9n
      @Humanity-l9n 29 วันที่ผ่านมา

      സീരിയൽ തീട്ട അമ്മായി ബാലുവിൻ്റെ ഭാര്യ ലക്ഷ്മി പോലീസിനും സിബിഐ ക്കും ക്രൈം ബ്രാഞ്ചും എല്ലാവർക്കും ആദ്യമേ മൊഴി കൊടുത്തു ഇനി നിൻ്റെ തന്തക്ക് ആണോ മൊഴി കൊടുക്കേണ്ടത്..? തെറി പറയിക്കരുത് കേട്ടോ

  • @priyamvadam.c1248
    @priyamvadam.c1248 หลายเดือนก่อน +109

    കേന്ദ്ര ഏജൻസി നിൽക്കുന്നത് കേരളത്തിലാണ് എന്ന് ഓർക്കണം 👍👍👍

    • @bijugeorge6204
      @bijugeorge6204 หลายเดือนก่อน +1

      How Gujarati Money londering economic terrorist Dynasty CEO Gujarati Modi and Amit Shah's and Their Smuggling smugglers heaven Trivandrum and Kerala Airports and Seaport Drugs, Gold and Dollars business heaven, then how can Gujarati Modi and Amit Shah's CBI, ED, custom Officers, Election Commissioners, Supreme Courts, High Courts, IAS and IPS take action against Smugglers Dynasty.

    • @mrk6564
      @mrk6564 หลายเดือนก่อน +12

      ഇവിടെ ലാവ്‌ലിൻ തെളിയുന്നില്ല, പിന്നല്ലേ.......

    • @Meghana-v4w
      @Meghana-v4w หลายเดือนก่อน +9

      അതെ. ഏത്ര വർഷം ആയി.😢

    • @chithrarajeev6623
      @chithrarajeev6623 หลายเดือนก่อน +1

      Pinu aalkkar anu cbi work cheyyunne

    • @66xx66
      @66xx66 หลายเดือนก่อน

      @@bijugeorge6204why don’t you talk about money flowing from US for nefarious missionary work to destabilize the country dud ! 😏
      By the way was it English u wrote 🙄🤣🤣

  • @kottarathilrufy7954
    @kottarathilrufy7954 หลายเดือนก่อน +32

    കാശിനു ആവശ്യം ഇല്ലാത്ത ആളൊന്നും അല്ല ഞാൻ അത്യാവശ്യക്കാരൻ തന്നാണ്, പക്ഷേ ഈ പൈസ വാങ്ങി ഞാൻ നിൽക്കില്ല 🙏

  • @nelsonjohnthodupuzha5798
    @nelsonjohnthodupuzha5798 28 วันที่ผ่านมา +10

    തൃശൂർകാരനായ stephen devasy.. തൃശൂർ ഈ സംഭവുമായി ഭയങ്കരമായി ബന്ധം ഉണ്ട്.. ICU vil കേറിയ സ്റ്റീഫൻ... Something is fishy 🙄🙄

  • @zidanpc2316
    @zidanpc2316 หลายเดือนก่อน +9

    സോബിന്റെ ചങ്കൂറ്റത്തിനൊരു കുതിരപ്പവൻ 🔥🔥🔥
    എതിരാളികൾ ശക്തരാണ് സോബിക്ക് ഒന്നും സംഭവിക്കാതിരിക്കട്ടെ, God bless you സോബി.

  • @padminikovilakom11
    @padminikovilakom11 หลายเดือนก่อน +115

    സോബിക്ക് പൈസ വാങ്ങി മൊഴിമാറ്റി പറയാമായിരുന്നു സത്യസന്ധമായി ബാലഭാസ്ക്കരിൻ്റെ കുടംബത്തോടൊപ്പം നിന്നു സത്യം പുറത്ത് കൊണ്ട് വന്ന സോബിക്ക് അഭിനന്ദനം

    • @Humanity-l9n
      @Humanity-l9n 29 วันที่ผ่านมา

      അണ്ടി ആണു അണ്ടി... സോബി എന്ന മൈരന് തലക്ക് സുഖമില്ല 😅

    • @catiet1735
      @catiet1735 28 วันที่ผ่านมา

      @@padminikovilakom11 aa paisakondu ithrayum publicity ayalku kittillayirunnu..ee accident caseL koode mathram ayal oru celibrity ayi!!

    • @mindmatter1986
      @mindmatter1986 28 วันที่ผ่านมา

      ​@@catiet1735pottan

  • @manoj9622
    @manoj9622 หลายเดือนก่อน +63

    സോബി പറഞ്ഞ ഈ അനന്തകൃഷ്ണനെ മാറ്റി വേറെ ഒരു സത്യസന്ധനായ CBI ഓഫീസറെ കൊണ്ടു ഈ കേസ് പുനർ അന്വേഷണം നടത്തിക്കാൻ നമ്മുടെ കോടതി ഉത്തരവിടും എന്ന് നമ്മുക്ക് പ്രതീക്ഷിക്കാം. .

  • @marneer381
    @marneer381 หลายเดือนก่อน +40

    Kalabavan Sobi...u r great...keep going ❤

  • @Isha-u6y
    @Isha-u6y หลายเดือนก่อน +17

    നിങ്ങളുടെ ജീവൻ നിങ്ങളുടെ കൈയിൽ 🙏🙏🙏

  • @ShajiMC-b4k
    @ShajiMC-b4k หลายเดือนก่อน +56

    കേരളത്തിൽ ഒരു ആണിൻ്റെ പേര് പറയാൻ പറഞ്ഞ് ഒരു സർവ്വേ ഉണ്ടായാൽ 5 പേരുകളിൽ ഒന്നാം സ്ഥാനത്ത് ഞാൻ ഷോബിയുടെ പേര് പറയ്യും

    • @Aneesh3662
      @Aneesh3662 หลายเดือนก่อน +1

      🌹👌🏽👌🏽👌🏽🌹

    • @sudhikkr
      @sudhikkr หลายเดือนก่อน +1

      ❤️👌🔥

  • @aravind3443
    @aravind3443 หลายเดือนก่อน +19

    ഇത് ദൈവദൂതൻ filmile പോലെ ബാല ഭാസ്കറിന്റെ soul sobhyioode തന്നെ എല്ലാം തെളിയിക്കും

  • @manjushkrkr4551
    @manjushkrkr4551 หลายเดือนก่อน +126

    ഇവരെ ക്കൊണ്ട് ഇത്രയും പറയിപ്പിക്കണ്ട ആവശ്യം പോലും ഇല്ല 😪 തമ്പി എന്ന് പറയുന്ന സ്റ്റാഫ്‌ cctv മൊത്തം ഊരി ക്കൊണ്ട് പോയത് മാത്രം പോരെ... പിന്നെ ബാലുവിന്റെ പേരിൽ എടുത്ത പോളിസി 1 cr ന്റെ നോമിനി തമ്പി 😪 ഇത്രയും പോരെ?

    • @priyap1095
      @priyap1095 หลายเดือนก่อน +8

      Kanunna alkar chinthikanathinte pakuthi polum police and court chinthikunnillaaa
      Sathyam paranjal odi chennu parayan thonnunddd😢

    • @sheemilyravindran3319
      @sheemilyravindran3319 หลายเดือนก่อน +4

      തമ്പി പോളിസി എടുത്തു നോമിനി ലക്ഷ്മി

    • @manjushkrkr4551
      @manjushkrkr4551 หลายเดือนก่อน +2

      @@sheemilyravindran3319 ബാലുവിന്റെ അച്ഛൻ പറയുന്നു 1 cr ന്റെ mact കേസ് തൃശൂർ ൽ അർജുൻ കൊടുത്തു എന്ന് അച്ഛൻ ന് എതിരെ. അച്ഛൻ കൊടുത്ത കേസ് പിൻവലിച്ചാൽ ഈ കേസ് ഇൻവലിക്കാം എന്ന്.. അതെന്താ ?

  • @salilasadanand4548
    @salilasadanand4548 หลายเดือนก่อน +17

    ദൈവം സത്യം തെളിയിക്കും CBI പണക്കാരുടെ കൂടെയാണ്. സാധാരണക്കാർക്ക് എങ്ങനെ നീതി കിട്ടും

  • @sureshkumarad1887
    @sureshkumarad1887 หลายเดือนก่อน +67

    സത്യം എന്നെങ്കിലും വെളിയിൽ വരും അതിന്റെ തെളിവാണിത്

  • @sushantrajput6920
    @sushantrajput6920 หลายเดือนก่อน +11

    We are with you, Sobin . We know you are telling the truth. Power can't buy the truth. It will come out , one day!☝️

  • @daisyjoseph3310
    @daisyjoseph3310 หลายเดือนก่อน +47

    Lakshmi, Thambi, Arjun all involved in this.

    • @sudhikkr
      @sudhikkr หลายเดือนก่อน +1

      100%👍

  • @Achu-jh8dn
    @Achu-jh8dn หลายเดือนก่อน +11

    ഈ ഡ്രൈവർ അർജുൻ നു അന്ന് ബാലുവിന്റെ കേസ് ഇൽ പങ്ക് ഉണ്ട്.. അതിന്റെ ഒരു വലിയ തെളിവ് ആണ് വർഷങ്ങൾക്ക് ഇപ്പുറം അവൻ മറ്റൊരു കേസ് ഇൽ പിടിക്കപ്പെടുന്നതും. ആ പഴയ കേസ് വീണ്ടും തലപൊക്കി വരുന്നതും... ആ കുഞ്ഞ് മോളുടെ ആത്മാവ് എങ്കിലും ആ അർജുൻ എന്ന അവനെയും അവന്റെ പിന്നിൽ ഉണ്ടായിരുന്നവരെയും പിന്തുടരും..

  • @binuanand8564
    @binuanand8564 หลายเดือนก่อน +18

    Big Salute Sobi chetta🙏🙏❤️❤️❤️

  • @sreenathcc7261
    @sreenathcc7261 หลายเดือนก่อน +18

    ബാല ബാസ്ക്കറും അദ്ദേഹത്തിൻ്റെ ഒരേയൊരു മകളും മരണപ്പെട്ടിരുന്നു😢

  • @Isha-u6y
    @Isha-u6y หลายเดือนก่อน +18

    എത്ര സത്യം ആണെങ്കിലും കാര്യമില്ല സഹോദര, ഇതു തെളിയരുത് എന്ന് ആഗ്രഹിക്കുന്നവർക്കൊപ്പം ആണ് സ ർക്കാർ 😢😢😢

    • @noraali9643
      @noraali9643 หลายเดือนก่อน

      E casum pinne Mr. Anvar MLA paranja aaropanangalum koodi kootivaayichal aale pidikkam.

  • @sulekhavasudevan680
    @sulekhavasudevan680 หลายเดือนก่อน +64

    ബാലുവിൻ്റെ നിഷ്കളങ്ക മുഖവും ചിരിയും 😢😢😢😢😢

    • @treesapb5330
      @treesapb5330 หลายเดือนก่อน +4

      ഒപ്പ० ആ കുഞ്ഞുവാവയെയു० ഓർക്കുമ്പോൾ സങ്കട० ഇപ്പോഴും ഉണ്ട് 🙏🙏💪💪🌷🌹👍

    • @TJ-sn2qu
      @TJ-sn2qu หลายเดือนก่อน +2

      മുഖവും ചിരിയും മറയാണ് സ്വർണ കടത്തുകാരന് ദൈവം കൊടുത്ത ശിക്ഷ

    • @yemjey2749
      @yemjey2749 หลายเดือนก่อน +5

      Balu അത്രക്ക് നിഷ്ക്കളങ്കൻ ആണോ? അവള് അവനെകൊണ്ട് പലതും ചെയ്യിപിച്ചിട്ടുണ്ട്

    • @Meghana-v4w
      @Meghana-v4w หลายเดือนก่อน

      നമ്മുടെ രാഷ്ട്രീയത്തിൽ എത്രയോ പേര് സ്വർണ കടത്തിന് ഒത്താശ ചെയ്യുന്നുത് കണ്ടിട്ടുണ്ട്. വേറെ എത്രയോ പേര് സ്വർണ കടത് ലഹരി കടത്ത് ഒക്കെ ചെയ്യുന്നു. കള്ള പണം, കള്ള നോട്ട് ഒക്കെ ഒക്കെ ചെയ്യുന്നു. അവരൊക്കെ ഇവിടെ ജീവിക്കുന്നു.
      ബാലു വിനെ trap ചെയ്തത് ആണോ എന്നും നോക്കുക.

    • @Intolerantmoron
      @Intolerantmoron หลายเดือนก่อน

      വത്സൻ അടുപ്പിച്ചത് ആണോ താങ്കൾ ഉദ്ദേശിച്ചത്. പതുക്കെ സ്വാഭാവികമായ കാര്യങ്ങൾ അല്ലേ​@@yemjey2749

  • @jayaramck2471
    @jayaramck2471 หลายเดือนก่อน +35

    പണത്തിനു മേലെ CBI യും പറക്കില്ല!!!

  • @girijaV-d1i
    @girijaV-d1i 26 วันที่ผ่านมา +1

    സോബി sir you are truth 👍👍
    വീഡിയോ 👍.

  • @muraleedharankailasam9889
    @muraleedharankailasam9889 หลายเดือนก่อน +22

    ഈ കേസ് അന്വേഷിച്ച സിബി ഉദ്യോഗസ്ഥരെ പിരിച്ചു വിടേണ്ടതാണ്

    • @sudhikkr
      @sudhikkr หลายเดือนก่อน +2

      ചാട്ടവറിന് 101 അടിയും കൊടുത്തു പിരിച്ചു വിടേണ്ടതാണ്.....😂

  • @shreya9648
    @shreya9648 หลายเดือนก่อน +118

    നവീൻ ബാബുവിന്റെ മരണം പോലെ തന്നെ ഈ മരണവും മൊത്തത്തിൽ ദുരൂഹതയാണ്. പതിനഞ്ച് വർഷം കുട്ടികളില്ലാതിരുന്ന ഇവർക്ക് ഒരു കുട്ടിയെ കിട്ടുന്നു. ആ കുട്ടിയുടെ ചോറൂണിന് അച്ഛനും അമ്മയും കുട്ടിയും മാത്രം അമ്പലത്തിൽ പോകുന്നു. അതും അമ്മയ്ക്ക് അമ്പലത്തിൽ കയറാൻ പറ്റാത്ത സമയത്ത് (periods). അച്ഛൻ മാത്രം കുഞ്ഞിന് ചോറ് കൊടുക്കുന്നു. ഇങ്ങനെയൊക്കെ ഒരു കാരണവും ഇല്ലാതെ ചെയ്യോ. എന്തായിരുന്നു ഇത്ര വലിയ തിരക്ക്. അമ്മയുടെ (ലക്ഷ്മിയുടെ) സൗകര്യം വരെ കാത്തിരിക്കാൻ പറ്റാത്തത്ര തിരക്ക്. എല്ലാം ദുരൂഹതയാണ്...

    • @mysweets9468
      @mysweets9468 หลายเดือนก่อน +7

      മോൾക്ക് ഒന്നര വയസ് ഉണ്ടാരുന്നു

    • @Meghana-v4w
      @Meghana-v4w หลายเดือนก่อน +8

      അതെ. ചോറ് കൊടുക്കുന്നത് 7 മാസത്തിനുള്ളിൽ ആണ്.കുഞ്ഞിന് ഒന്നര വയസു ഉണ്ടു.

    • @mayadevimr3657
      @mayadevimr3657 หลายเดือนก่อน +9

      അവർ കുഞ്ഞിന്റെ വഴിപാടിനാണ് അമ്പലത്തിൽ പോയത്…അന്ന് വാർത്തയിൽ പറയുന്നുണ്ടായിരുന്നു…😒

    • @jasminewhite3372
      @jasminewhite3372 หลายเดือนก่อน +3

      അമ്പലത്തിൽ ചോറ് കൊടുക്കുന്നത് സാധാരണ അമ്മയുടെ മടിയിൽ ഇരുത്തിയാണ്. ആ അമ്മയ്ക് അമ്പലത്തിനുള്ളിൽ കയറാൻ കഴിയുന്നവരെ കാക്കരുതായിരുന്നോ ?

    • @subaida5689
      @subaida5689 หลายเดือนก่อน

      TV

  • @shajic1832
    @shajic1832 หลายเดือนก่อน +15

    പറയാൻ വാക്കുകൾ ഇല്ല, ഇങ്ങനെയാണ് സമൂഹം, ഭരണം, മതം, രാഷ്ട്രീയം. ഒരുത്തരും നീതിക്ക് മുന്നിൽ നില്കാൻ, വിശ്വസിക്കുവാൻ യോഗ്യത യുള്ള വർ ആകുന്നില്ലല്ലോ 😭🙏

  • @ShajiMC-b4k
    @ShajiMC-b4k หลายเดือนก่อน +9

    കവിയൂർ കേസിലും CBI ഇത് തന്നെയാണ് ചെയ്തത്

  • @lathikakumari8330
    @lathikakumari8330 หลายเดือนก่อน +38

    ഇതാണ് കാലത്തിൻ്റെ കാവ്യനീതി

  • @viveka2966
    @viveka2966 หลายเดือนก่อน +9

    Balabhaskar is very evidently involved in gold smuggling and his wife is very well aware of that. She is keeping quiet because she loves his husband and doesn’t want to tarnish his image. This is my understanding.

  • @HenryJoseph249
    @HenryJoseph249 หลายเดือนก่อน +13

    She knows everything

  • @mymelody3242
    @mymelody3242 หลายเดือนก่อน +6

    It’s really disturbing how much corruption in our authoritarian government system is 😢

  • @josephkarikkatuthomas8408
    @josephkarikkatuthomas8408 หลายเดือนก่อน +5

    It's essential interview...eagarly awaiting, Marco❤

  • @Ismail-vlogz
    @Ismail-vlogz หลายเดือนก่อน +5

    സഹോദര നിങ്ങൾ ഒരുപാട് സൂക്ഷിക്കണം

  • @elsyabraham6526
    @elsyabraham6526 หลายเดือนก่อน +5

    Amen amen. God will make a way for me. Hallelujah 🙏🏽🙏🏽

  • @cbsuresh5631
    @cbsuresh5631 หลายเดือนก่อน +6

    ഇവരും കൂടി ആയിരിക്കും... കടത്തിയത്.. പറഞ്ഞാൽ എല്ലാം പുറത്തു varum

  • @sulaimansulaiman-h3x
    @sulaimansulaiman-h3x 21 วันที่ผ่านมา

    നൂറു ശതമാനം കൊലപാതകമാണ്. ഈ ജോബിയുടെ. കാലശേഷം ഒരു മനുഷ്യൻ ഇനി ഈ രാജ്യത്ത് ഉണ്ടാവില്ല.. ഇതൊരു പ്രതെക ജനുസാണ്... 🙏

  • @susanjohn5167
    @susanjohn5167 หลายเดือนก่อน +3

    Just as Jyomon Puthenpurackal saw to it that Abhaya case was solved, may you and Unni sir together see to it that this case is solved . May God help you!

  • @rkv3128
    @rkv3128 27 วันที่ผ่านมา

    What the anchor said at the end is something different from other interviews. Nice one brother 👍

  • @remarajeev5943
    @remarajeev5943 หลายเดือนก่อน +3

    Sobhy well done it will reveal God is with us , a big salute

  • @sheebam.r1943
    @sheebam.r1943 หลายเดือนก่อน

    Aa അച്ഛനും അമ്മക്കും നീതി കിട്ടാൻ ദൈവം സഹായിക്കട്ടെ

  • @athirarageeth4131
    @athirarageeth4131 หลายเดือนก่อน +1

    Satyammm vegam theliyateee... Big salute to Sobhychetannn

  • @bindhumadhu766
    @bindhumadhu766 หลายเดือนก่อน +46

    ഭാര്യ യേ ആണ് ശ്രദ്ധിക്കേണ്ടത്

    • @bilgygeorge1555
      @bilgygeorge1555 หลายเดือนก่อน +2

      Sathyammm

    • @sheemilyravindran3319
      @sheemilyravindran3319 หลายเดือนก่อน

      ഭാര്യയാണ് ഇതിൽ കള്ളി..അവർ ദുഃഖം നടിച്ചു മിണ്ടതിരിക്കാണ്..

  • @Isha-u6y
    @Isha-u6y หลายเดือนก่อน +3

    പ്രതിപക്ഷം, ഭരണപക്ഷം ഒറ്റക്കെട്ടായി നിൽക്കുമ്പോൾ സത്യം ജയിക്കില്ല

  • @mohanans1972
    @mohanans1972 25 วันที่ผ่านมา

    സത്യം പുറത്ത് വരും.... ok😘

  • @KannanNR-e2g
    @KannanNR-e2g 25 วันที่ผ่านมา +2

    സോബി പറയുന്നതെല്ലാം നടന്ന സംഭവവികാസങ്ങളാണ് അയാൾ ഒരിക്കലും നുണ പറയണ്ടതായ കാര്യമില്ല തന്നെയുമല്ല പറയുന്ന കാര്യം തന്നെ ആണ് വീണ്ടും സോബി പറയുന്നത് അദ്ദേഹത്തെ ഒരിക്കലും അവിശ്വസിക്കേണ്ട കാര്യമില്ല

    • @SandeepAR-p3u
      @SandeepAR-p3u 8 วันที่ผ่านมา

      Adyam muthal ulla interview kandu nokku. Iyaal paranja karyam thanne Aano Ippo parayunnath ennu

  • @ushamohan7707
    @ushamohan7707 หลายเดือนก่อน +5

    സോബി Thankuuuuuuuuuu❤️

  • @BijuPoochothiyil
    @BijuPoochothiyil 27 วันที่ผ่านมา +2

    എല്ലാം തെളിയട്ടെ കുറ്റവാളികൾ ശിക്ഷിക്കപ്പെടട്ടെ

  • @qwertyu145
    @qwertyu145 25 วันที่ผ่านมา +1

    സിബിഐ ലെ അനന്ത കൃഷ്ണൻ ആണ് problem എന്നു ക്രൈം ചാനൽ യിൽ ഉണ്ട്

  • @innerMan-q7f
    @innerMan-q7f หลายเดือนก่อน +3

    റായാവും ചക്രവർത്തിയും കൂടീ കൊലീസ് മുതൽ കോടതി വരെ സംശയങ്ങൾ മാത്രമായി 😢

  • @muraleedharanpr3776
    @muraleedharanpr3776 25 วันที่ผ่านมา +1

    സോബി,, കുറ്റവാളികളെ വെളിച്ചത്തു കൊണ്ടുവരാൻ എത്ര ത്യാഗമാണ് എടുക്കുന്നത്. അതിന്റെ ഒരു അംശം പോലും ബാ ലഭസ്ക്കറിന്റെ ഭാര്യ എടുക്കുന്നില്ല. അതിന്റെ അർത്ഥം?

  • @polynp
    @polynp 27 วันที่ผ่านมา +1

    എല്ലാം അഭ്യൂഹങ്ങൾ ആണ്.. ഒട്ടു മിക്ക ചോദ്യങ്ങൾക്കും ആയിരിക്കാം എന്നേ പറയാനാകൂ..

  • @minikombath3650
    @minikombath3650 หลายเดือนก่อน +12

    അടിപൊളി CBI

  • @saburoy3311
    @saburoy3311 หลายเดือนก่อน +16

    ഒരു സേതുരാമയ്യർ വരണം🎉

  • @RemyaRemya-bl2ue
    @RemyaRemya-bl2ue หลายเดือนก่อน +7

    സ്വർണ്ണം കൊണ്ടു പോകുമ്പോൾ കൂടെ നിന്നത് ഭർത്താവിനെയും കുഞ്ഞിനേയും കൊല്ലാനുള്ള പ്ലാനിംഗ് അറിഞ്ഞു കൊണ്ടായിരിക്കില്ല എങ്കിലോ ഫ്രണ്ട് സീറ്റിൽ കമിഴ്ന്ന് ഇരുന്നത് ലക്ഷ്മിയാണോ ജ്യൂസ് കുടിച്ചതായി പറയുന്നുണ്ടായിരുന്നു. ഒരു പക്ഷേ ജ്യസിൽ മയക്കുമരുന്ന് കലർത്തിയിരുന്നോ ലക്ഷ്മിയും മരിക്കുന്നെങ്കിൽ മരിക്കട്ടെ എന്ന് അക്രമികൾ ചിന്തിച്ചു കാണും

  • @kunjimoncm1501
    @kunjimoncm1501 25 วันที่ผ่านมา

    അങ്ങനെയൊരു രംഗം കണ്ടിട്ട് പോലീസിനെ അറിയിക്കാൻ എന്തെങ്കിലുമൊരു ശ്രമം നടത്തുന്നതിനെക്കുറിച്ച് ചിന്തിക്കാത്തത് വിചിത്രമാണ്

  • @AyshaNasi-fv7ry
    @AyshaNasi-fv7ry หลายเดือนก่อน +3

    Sobi chetta god bless U 👍

  • @jobymallassery
    @jobymallassery 27 วันที่ผ่านมา +1

    ഡിപ്ലോമാറ്റിക് ചാനൽ വഴി കോടികളുടെ സ്വർണ്ണം വന്നിട്ടും കോടികൾ ഒഴുകിയിട്ടും , മുതിർന്ന അണ്ണേഴണ നാലഞ്ച് ഏജൻസി വന്നിട്ടും വിജയനേം കമലേം കണ്ടു പോലുമില്ല , പിന്നെയാ സിബിഐ ഉം ബാലഭാസ്കറിന്റെ കേസും .. എല്ലാ ഭരണാധികാരികൾക്കും ഈ കള്ളക്കടത്തുകളിൽ പങ്കു കാണും ...

  • @chandrannambath3982
    @chandrannambath3982 หลายเดือนก่อน +1

    What is your version , Mr sobey? Please tell what happened?

  • @sumithrabaiju5819
    @sumithrabaiju5819 หลายเดือนก่อน +7

    Sobi🙏🙏👍👍

  • @Babu-tr1lh
    @Babu-tr1lh 28 วันที่ผ่านมา

    പോലീസ് അറിയാതെ ഇവിടൊരു കടത്തും നടക്കില്ല.അതുകൊണ്ടുതന്നെ തെളിയാനും പോവുന്നില്ല

  • @pscplus1970
    @pscplus1970 24 วันที่ผ่านมา +1

    Ente oru doubt aanu..pls answer anyone...sobi enthkond aa samayath police ne vilichilla? Ithrayum valya oru akramanam kandit veruthe irikkan aano thonniye?

    • @SandeepAR-p3u
      @SandeepAR-p3u 8 วันที่ผ่านมา

      Script ezhuthivannappol late aayi poyi 😂

  • @bennyjohn847
    @bennyjohn847 29 วันที่ผ่านมา +4

    പിന്നെ ബാലഭാസ്കർ ആശുപത്രിയിൽ ഉണ്ടായിരുന്നപ്പോൾ സംസാരിക്കാൻ പറ്റുമായിരുന്നു അദ്ദേഹത്തിന് പറയാമായിരുന്നല്ലോ

  • @Kannan_Mannalil
    @Kannan_Mannalil หลายเดือนก่อน +1

    ഈ കേസ് തെളിയണം കോടതി ഇടപെടണം.

  • @RameshGsmith-oj1yg
    @RameshGsmith-oj1yg 24 วันที่ผ่านมา +1

    സെൻട്രൽ ബുറോ ഇടിയട്സ്

  • @SatheeshKumarV-ty5oc
    @SatheeshKumarV-ty5oc 26 วันที่ผ่านมา

    ബാലഭാസ്കറുടെ വിയർപ്പിൽനിന്ന് ആഹാരംകഴിച്ച, തന്റെഒരുവശമായഭാരൃ സത്യംതുറന്നുപറയണം.സാഹചര്യംമൂലംഅഥവാഏന്തെങ്കിലുംപറയാതിരുന്നെങ്കിൽ സമൂഹത്തോട് ഏറ്റുപറഞ്ഞ് സത്യംതുറന്നുപറയുക.

  • @jaangopinath6881
    @jaangopinath6881 24 วันที่ผ่านมา +1

    Maladwar gold aano

  • @geethasisupalan3770
    @geethasisupalan3770 หลายเดือนก่อน +1

    Sir oru sathyamane athukondu
    Sathyam ouden purathu varum❤❤❤❤

  • @sulumalooz123
    @sulumalooz123 25 วันที่ผ่านมา

    ഇതൊക്കെ കേൾക്കുമ്പോൾ എന്താണ് മനസ്സിലാക്കേണ്ടത് ഇത് ഒരു 100% കൊലപാതകം തന്നെയാണ് 😔

  • @qwertyu145
    @qwertyu145 25 วันที่ผ่านมา +1

    ക്രൈം ചാനൽ ക്രൈം നന്ദകുമാർ പറഞ്ഞു സിബിഐ ലെ oru ഉദ്യോഗസ്ഥൻ ആണ് ഇതു തെറ്റിക്കുന്നത്.

    • @SandeepAR-p3u
      @SandeepAR-p3u 8 วันที่ผ่านมา

      Aa udyogasthane matti nirthi aayirunallo cbi 2 mathe investigation

  • @sadikyou100
    @sadikyou100 หลายเดือนก่อน +14

    രാജ്യ സ്നേഹ സ്വര്‍ണ്ണം ആണ് he....ഏതേലും കാക്കകളുടെ പേരുണ്ടായിരുന്നു എങ്കിൽ ipo thelinjene...അന്വേഷണ ഏജന്‍സി ഒക്കെ ആരുടെ ആണ് ന്ന് ariyallo

    • @jejifrancis6268
      @jejifrancis6268 หลายเดือนก่อน +4

      കാക്കയുടെ പേര് ആണല്ലോ പറയുന്നത്.

    • @sadikyou100
      @sadikyou100 หลายเดือนก่อน +2

      ​@@jejifrancis6268 എങ്കില്‍ ഇപ്പൊ കേസ് തെളിഞാനേ...ഇതിപ്പൊ കൊടകര രാജ്യസ്നേഹ ഹവാല പോലെയല്ലേ...

  • @sumaappu556
    @sumaappu556 หลายเดือนก่อน +13

    ആ ജുവല്ലറിയുടെ പേര് പറയും അത് എന്തിനാ മറക്കുന്നത് ആ ധൈര്യം ആണ് കാണിക്കേണ്ടത്

  • @unnikrishnakumar681
    @unnikrishnakumar681 24 วันที่ผ่านมา

    Anchor ലാസ്റ്റ് പറഞ്ഞ ആ വാക്കുകള്‍ ആണ് caraect ഇവിടെ ഒരു പ്രപഞ്ചം ഉണ്ട് അതില്‍ ഒരു ശക്തി ഉണ്ട് അത് ഉള്ള കാലം എത്ര മൂടി വെച്ചാലും ഈ മരണത്തില്‍ ഉള്ള ദുരൂഹത മറ നീക്കി സത്യം പുറത്തു വരും

  • @mannayathindiraddvi3642
    @mannayathindiraddvi3642 หลายเดือนก่อน +1

    എന്തൊക്കെ പറഞ്ഞാലും തെളിഞ്ഞാലും നൊന്തു പെറ്റ അമ്മയ്ക്കും അച്ഛനും മകനെ നഷ്ടപ്പെട്ടു ഒരു നല്ല കലാകാരനേയും നമ്മൾക്കു ഭാര്യ ആരേയോ പേടിക്കുന്നു പക്ഷെ ആ അമ്മയുടെയും അച്ഛന്റെയും കൂടെ നിൽക്കേണ്ടതാണ് 😢 ഒറ്റ

  • @mollyvarghese7242
    @mollyvarghese7242 หลายเดือนก่อน +1

    എത്ര മൂടി വെച്ചാലും സത്യം അത് ഒരു കാലത്ത് വെളിയിൽ വരും

  • @pa8998
    @pa8998 29 วันที่ผ่านมา +1

    Pls make movie based on Sonys version. He is a brave genuine person

  • @rajeshkumar.p.r3280
    @rajeshkumar.p.r3280 หลายเดือนก่อน +9

    ആ കുഞ്ഞു വാവ എന്ത് തെറ്റ് ചെയ്തു

  • @sulumalooz123
    @sulumalooz123 25 วันที่ผ่านมา +1

    സിബിഐക്ക് എന്താ പണം കൈക്കുമോ

  • @sushishajan1345
    @sushishajan1345 หลายเดือนก่อน +10

    Very good sir🎉🎉🎉

  • @jams3649
    @jams3649 27 วันที่ผ่านมา

    പരിണയം ഞാൻ കണ്ട സിനിമ.. ഇന്നലെ അതിന്റെ ഭാഗം കണ്ടുള്ളൂ.. Bt പെട്ടെന്ന് marannu പോവുന്നു കഥയെലാം

  • @RajasekharanNairG
    @RajasekharanNairG หลายเดือนก่อน +1

    ഒരു പാവം മനുഷ്യൻ. സോബി നിങ്ങൾ ഈ കാലത്ത് ജീവിക്കേണ്ട ആൾ അല്ല

  • @sivadasansivadasan2483
    @sivadasansivadasan2483 หลายเดือนก่อน +7

    സോബി ചേട്ടന് തെളിക്കാൻ കഴിയട്ടെ

  • @sujaiype6209
    @sujaiype6209 25 วันที่ผ่านมา

    Sobi Sir
    Ningal Anu God's Son
    God Bless you ❤

  • @4am_Night
    @4am_Night หลายเดือนก่อน +1

    Nammude sir ellaam purathu kondu vannolum bhaarath live channelilude ishtappettu thudaghiyathaanu. Ithil pettirikkunnathu swarna maafiya thanne . ithu theliyikkuka thanne venam

  • @truthmatters3860
    @truthmatters3860 หลายเดือนก่อน

    Braveheart fighting for a Soul..!! Wish You Safety.

  • @priyamvadam.c1248
    @priyamvadam.c1248 หลายเดือนก่อน +20

    പരിണയം കുറിയേടത്ത് ധാത്രിയുടെ കഥ