ഈ സമയത്താണ് 2 ആൾക്കാരുടെ വില ശരിക്കും ജനങ്ങൾ അറിഞ്ഞത് 1. കർഷകർ 2. ഭൂമിയിലെ മാലാഖമാർ എന്ന് വിശേഷിപ്പിക്കുന്ന Nurse.. ഇനിയെങ്കിലും ഇവർക്ക് അർഹമായ വേതനം നൽകാൻ വേണ്ടിയുള്ള നിയമങ്ങൾ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു...
Can you please make a video on large scale arecanut cultivation and possible intercrops. I would like to see the video either in Kannur or kasaragod. Thank you.
ഈ സമയത്താണ് 2 ആൾക്കാരുടെ വില ശരിക്കും ജനങ്ങൾ അറിഞ്ഞത്
1. കർഷകർ
2. ഭൂമിയിലെ മാലാഖമാർ എന്ന് വിശേഷിപ്പിക്കുന്ന Nurse..
ഇനിയെങ്കിലും ഇവർക്ക് അർഹമായ വേതനം നൽകാൻ വേണ്ടിയുള്ള നിയമങ്ങൾ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു...
Naanum oru Nurse aanu thaankal parannath valare shariyaan thuchamaaya shambalamanu nangalk kittunnath athil ninnokke oru mochanam iniyenkilum undavumennu karuthunnu
Ningalude e comment ithumayi bandhappett aarelum read cheyyumenkil ath nangale polulla anekamaalukalkk oru bhagyam aanu ennalum nangale orkkan thangal kaanicha manassinu hridhayathil thatti nandhi parayunnu sahodharaa
@@ashwinos1452 😍😍✌️
Super video. കൃഷിക്കാരുടെ ഉത്തമസുഗ്ർത്താണ് ചെറുതേനീച്ച
Superb👍🎉
Dr shyinkumar super avadaranam
വളരെ നന്നായിരിക്കുന്നു അഭിനന്ദനങ്ങൾ
Nice..enikum und idpoloru pachakkary thottam😄😄😄
Cheta.. super👍
Can you please make a video on large scale arecanut cultivation and possible intercrops.
I would like to see the video either in Kannur or kasaragod.
Thank you.
Super 👍
👍👍👍
Good
അടിപൊളി. ഇതിൽ കാണിച്ച ചുവന്ന ചിര, വഴുതന എന്നിവ യുടെ വിത്ത് തരുമോ
Ulli vachu pidipichal ulli thandu thuvaran veikkamallo .good..God blz u
I am in Trissur now. I want grow bags. Do anyone know where I can get it please?
I'm proud of you sir
മുന്തിരി നമ്മുടെ നാട്ടിൽ ഉണ്ടാകുമോ ചേട്ടാ മുന്തിരി തൈ ആണോ നടുക അതോ കുരുവോ ഇത് എവിടെയാ കിട്ടുക
നൈസറി യിൽ കിട്ടും
തയ്യ്
@@fazalulabid5678വിത്ത് കിട്ടുന്ന എല്ലാ നഴ്സറിയിലും കിട്ടുമോ ചേട്ടാ
@@fazalulabid5678 ok ചേട്ടാ
@@fazalulabid5678 k
👍
മുന്തിരി പഴുകുന്നില്ല.
വെറുതെയാണ് കൃഷി ഒരു നഷ്ട കച്ചവടമാ
Well done Kochumon
വീഡീയോ നന്നായി .
മീൻ കഴുകിയ വെള്ളം ഇറച്ചി കഴുകിയ വെള്ളം ഒഴിക്കാം
Superb 👍👍👏👏
Super......
Good