ความคิดเห็น •

  • @shajiravindran7951
    @shajiravindran7951 2 ปีที่แล้ว +33

    എന്തും പഠിച്ചിട്ട് കാര്യം ഇല്ല..കൃഷി അറിയാതെ..കർഷകരെ ആണ് ഏറ്റവും respect ചെയ്യേണ്ടത്

  • @suseeladevinr
    @suseeladevinr 2 ปีที่แล้ว +8

    congrats sister. അത്ര അഭിനന്ദിച്ചാലും അധികമാവില്ല ഈ റ്റീച്ചറിനെ .

  • @rainbowplanter786
    @rainbowplanter786 2 ปีที่แล้ว +19

    അതെ ചെടികൾക്ക്‌ ജീവൻ ഉള്ളത് കൊണ്ടല്ലേ.... അത് ഞാൻ ഇവിടെ എന്റെ മക്കൾക്കും വീട്ടുകാർക്കും പറഞ്ഞു കൊടുക്കുന്ന ഡയലോഗ്.
    അതെ കൃഷി സ്കൂളിൽ പ്രധാന വിഷയമായി പഠിപ്പിക്കുവാൻഉള്ള സമയം അതിക്രമിച്ചു കഴിഞ്ഞു. ആരോട് പറയാൻ അല്ലെ.... തീൻ മേശയിൽ എത്തുന്ന വിഷമയമായ ഭക്ഷണം കഴിക്കുവാനും വാങ്ങുവാനും അതുണ്ടാക്കുവാനും, വിളമ്പുവാനും ആർക്കും ഒരു മടിയുമില്ല. കേരളത്തിലെ ക്യാൻസൽ രോഗികളുടെ എണ്ണത്തിലെ വർധനതന്നെയാണ് അതിന് ഉദാഹരണം. നമ്മൾ ഒന്ന് ശ്രമിച്ചാൽ സ്വന്തം വീട്ടുമുറ്റത്തു തന്നെ സ്വന്തം വീട്ടിലേക്ക് ആവശ്യമുള്ള പച്ചക്കറികൾ ഉൽപ്പാതിപ്പിക്കുവാൻ സാധിക്കും. അതിന് കുറച്ചു മനസ്സും സ്വന്തം വീട്ടുകാരോടുള്ള സ്നേഹവും ഉണ്ടെങ്കിൽ എല്ലാം സാധിക്കും.

    • @kabeerkalathil9221
      @kabeerkalathil9221 2 ปีที่แล้ว

      അതിനു എവിടാ ഇന്ന് സമയം.മൊബൈൽ നോക്കണം, നാട്ട് വിശേഷം അറിയണം......അങ്ങിനെ പലതും.

    • @rainbowplanter786
      @rainbowplanter786 2 ปีที่แล้ว

      @@kabeerkalathil9221 എന്റെ വീട്ടിൽ എന്റെ കുടുംബത്തിന് ആവശ്യമുള്ളപച്ചക്കറികൾ ഉണ്ട്. എന്തിന് തലയിൽ ചൂടാൻ മുല്ല, റോസവരെയുണ്ട്. അതൊക്കെ ഉള്ളത് കൊണ്ടാണ് ഇതുപോലുള്ള ചാനലുകൾ കാണുന്നതും സന്തോഷം കണ്ടെത്തുന്നതും

  • @kurupkurup4696
    @kurupkurup4696 2 ปีที่แล้ว +4

    IT, Engineering, Doctor, Gulf, Govt job, ഇതൊക്കെ യാണ്‌ dignity എന്ന് നാം വിചാരിക്കും പക്ഷെ ഭൂമിയിൽ കൃഷി ചെയ്തില്ലെങ്കിൽ എന്ത്‌ തിന്നും, എല്ലാവരും ചിന്തിക്കുക 🙏

  • @sreejagovindan800
    @sreejagovindan800 2 ปีที่แล้ว +5

    അഭിമാനം കൃഷി ടീച്ചറേ 🌹..

  • @Neutral_tms
    @Neutral_tms 2 ปีที่แล้ว +4

    She is a very good agri teacher. Simple and hard working. Salute you.

  • @jayamohannarayanan5236
    @jayamohannarayanan5236 2 ปีที่แล้ว

    വളരെ സന്തോഷം കണ്ടപ്പോൾ എനിക്കും കൃഷി ഇഷ്ടം ആണ്, ഒരു ആലപ്പുഴകാരൻ from London

  • @cosmicembassymedia1480
    @cosmicembassymedia1480 2 ปีที่แล้ว +1

    എന്ത് രസം കാണാൻ ഇനിയും ഒരുപാട് ഐറ്റം കൃഷി ചെയ്യട്ടെ നമ്മൾ തന്നെ കൃഷി ചെയ്തു വിളവ് എടുക്കുമ്പോൾ ഉള്ള സന്തോഷം അത് പറഞ്ഞു അറിയിക്കാൻ പറ്റില്ല അനുഫവിച്ച അറിയണം

  • @geethak5612
    @geethak5612 2 ปีที่แล้ว +6

    മിടുക്കി ടീച്ചർ 👍🏻👍🏻👍🏻

  • @sahalpaleri
    @sahalpaleri 2 ปีที่แล้ว +5

    ഞാനും ഒരു കൃഷി ചെയ്യന്ന ആളാണ് എന്നിക് ഒരു അവാർഡ് കിട്ടി

  • @manojkumar-be2wl
    @manojkumar-be2wl 2 ปีที่แล้ว +2

    Congratulations teacher 👏

  • @krishnant1927
    @krishnant1927 2 ปีที่แล้ว

    Valiya mathruka teacher... congratas

  • @chandrababu4819
    @chandrababu4819 2 ปีที่แล้ว

    Congratulation teacher...very good..

  • @abdulsalamkeelaillam6941
    @abdulsalamkeelaillam6941 2 ปีที่แล้ว

    സൂപ്പർ വീഡിയോ 👍👍👍

  • @resmiks5987
    @resmiks5987 2 ปีที่แล้ว

    Congrats... really enjoying life..

  • @rahmashouk9032
    @rahmashouk9032 2 ปีที่แล้ว +2

    എന്റെയും ആഗ്രഹം ഇത് തന്നെ 🤝😍

  • @isaacjoseph5713
    @isaacjoseph5713 2 ปีที่แล้ว +1

    Agriculture is the best option for those who love others,to feed them by producing it. Agriculturist is a good teacher too..a good farmer, teacher,nurse all serving others,and they all deserve a big salute..

  • @sunojabraham7540
    @sunojabraham7540 2 ปีที่แล้ว

    Great teacher

  • @anishsasindran8938
    @anishsasindran8938 2 ปีที่แล้ว +1

    To become a good farmer, you must have a good heart 💖 too. I mean all the good farmers are good human beings 👍👍👍too

  • @blessybiju8677
    @blessybiju8677 2 ปีที่แล้ว

    Very nice,enjoyed it

  • @anilpaluvai4071
    @anilpaluvai4071 2 ปีที่แล้ว

    Congratulations teacher 👍👍👍

  • @mohandhas153
    @mohandhas153 11 หลายเดือนก่อน

    Excellent dear sister,You are one of the role models in this area.Hats off to all of u

  • @nisharaj9711
    @nisharaj9711 2 ปีที่แล้ว

    Superb, best wishes.......

  • @henanazar2665
    @henanazar2665 2 ปีที่แล้ว

    Suuper teacher👌

  • @sonabinu8488
    @sonabinu8488 2 ปีที่แล้ว

    Wow Super

  • @shajiravindran7951
    @shajiravindran7951 2 ปีที่แล้ว +4

    നല്ല അവതരണം...simple..humble..natural...brocoli നാട്ടിൽ ഉണ്ടാകും അല്ലേ??

  • @suseeladevinr
    @suseeladevinr 2 ปีที่แล้ว +3

    നടക്കാൻ പോകുന്നത് നിർത്തി കൃഷി ചെയ്യണം. നല്ല അഭിപ്രായമാണ്. എനിക്കും തോന്നിയിട്ടുണ്ട് ചുമ്മാതെ വെളുപ്പിനെ എഴുന്നേറ്റു നടന്നിട്ട് പിന്നെ വെറുതെയിരിക്കും.

  • @dineshkumarvv5336
    @dineshkumarvv5336 2 ปีที่แล้ว +1

    കഞ്ഞിക്കുഴി വരുമ്പോൾ കാണാം

  • @robinj.thomas9729
    @robinj.thomas9729 2 ปีที่แล้ว

    Good sister

  • @mahendranvasudavan8002
    @mahendranvasudavan8002 2 ปีที่แล้ว

    നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ

  • @firozibrahim5998
    @firozibrahim5998 2 ปีที่แล้ว

    My home koval farming

  • @minivictor1193
    @minivictor1193 2 ปีที่แล้ว

    Very good decision 👏

  • @rakhianil9324
    @rakhianil9324 2 ปีที่แล้ว

    💖🌹💖🌹💖

  • @susyrenjith6599
    @susyrenjith6599 2 ปีที่แล้ว

    Super

  • @lucysunny3705
    @lucysunny3705 ปีที่แล้ว

    👌👌👌

  • @jincyshijo8481
    @jincyshijo8481 2 ปีที่แล้ว

    👍🙏🙏🙏

  • @rajasreesuresh8056
    @rajasreesuresh8056 2 ปีที่แล้ว

    🙏🏻👌👍

  • @padipurakumaresh1570
    @padipurakumaresh1570 2 ปีที่แล้ว

    👍👍🙏

  • @t.hussain6278
    @t.hussain6278 2 ปีที่แล้ว

    🙏👍👌

  • @kkitchen4583
    @kkitchen4583 2 ปีที่แล้ว

    Supper aayittundu molea othiri eshttapettu midukki eniyum ethupole nalla video's cheyyan daivam Anugrahikkattay Molea 🙏❤👍👍👍Support cheythittundu ente Puthiya recipe onnu vannu kanane

  • @jafarsharif3161
    @jafarsharif3161 2 ปีที่แล้ว

    💚💚💚🌻🌻Congratulations

  • @aniesdreamworld5445
    @aniesdreamworld5445 2 ปีที่แล้ว

    👍❤️

  • @babulouis9318
    @babulouis9318 2 ปีที่แล้ว

    🌹🙏🙂

  • @xavier9000
    @xavier9000 2 ปีที่แล้ว

    🙏👍👍👍🙏🙏

  • @sisilya4942
    @sisilya4942 2 ปีที่แล้ว +1

    LKG muthal kuttikale class il portion aakkanam,practicalum

  • @assassinscreed3198
    @assassinscreed3198 2 ปีที่แล้ว

    Soooooooper. Congrats dearrr. Valiya aagrahamundu. Sthalam illa

  • @susyrenjith6599
    @susyrenjith6599 2 ปีที่แล้ว +1

    Midukki

  • @elizabaththomas1859
    @elizabaththomas1859 2 ปีที่แล้ว

    . Midukki

  • @remasimponey7535
    @remasimponey7535 2 ปีที่แล้ว +1

    കഞ്ഞിക്കുഴി പയർfamouseആണ്

  • @shajiravindran7951
    @shajiravindran7951 2 ปีที่แล้ว

    Am an architect .but mad on agri.

  • @lisajoseph7265
    @lisajoseph7265 2 ปีที่แล้ว

    Chechi any possibility to get the seeds of these items....

  • @vidyasuresh6802
    @vidyasuresh6802 2 ปีที่แล้ว

    👌

  • @Realme.99
    @Realme.99 2 ปีที่แล้ว +1

    പിള്ളേരെ നുള്ളി നോവിക്കരുതേ 😂😂😂😂

  • @mermaidrose1659
    @mermaidrose1659 ปีที่แล้ว

    Thazhe entha oru cover virichirikkunnath.ethu enganeyq cheyyunne?

  • @rahulr-ll6gq
    @rahulr-ll6gq 2 ปีที่แล้ว

    🔥🔥🔥🔥🙏🙏🙏👌👌👌👌👍👍👍👍👍

  • @fahiiz
    @fahiiz 2 ปีที่แล้ว

    👏👏

  • @housekitchen4533
    @housekitchen4533 2 ปีที่แล้ว

    👍👍👍🥰🥰

  • @rajanir2701
    @rajanir2701 2 ปีที่แล้ว

    Pesticides ethanu upayogikkunnath

  • @mubarakabbas4410
    @mubarakabbas4410 2 ปีที่แล้ว

    Evideya sthalam

  • @ajithabaicv6097
    @ajithabaicv6097 2 ปีที่แล้ว

    മേഡം, വിത്തുകൾ തരാമോ?

  • @varghesekuriakose56
    @varghesekuriakose56 ปีที่แล้ว

    Seeds Everett ninnane

  • @nailedit6430
    @nailedit6430 2 ปีที่แล้ว

    ടീച്ചറിന് വട്ടായി

  • @vostff2222
    @vostff2222 2 ปีที่แล้ว +2

    Sports. Q illa. Anti. Yalla

  • @sobhanaa1476
    @sobhanaa1476 2 ปีที่แล้ว

    കൃഷിയെ ആദ്യം പറയാമോ

  • @assassinscreed3198
    @assassinscreed3198 2 ปีที่แล้ว

    സ്വന്തം സ്ഥലമാണോ

  • @-moneycheppu5130
    @-moneycheppu5130 2 ปีที่แล้ว

    Super

  • @egegehdhdhd593
    @egegehdhdhd593 2 ปีที่แล้ว

    Midukki