കവളപ്പാറ യിൽ എത്തിയിട്ട് കാണിച്ചാ പോരേ... ഇതെന്തിനാ ഈ വഴി മൊത്തം കാണിച്ചത്... അവിടെ എത്തിയിട്ട് ഉരുള് പൊട്ടിയ സ്ഥലം കാണിച്ചോ അതുമില്ല... പിന്നെ എന്തിനാ ഇങ്ങനെ ഒരു വീഡിയോ ഇട്ട് മനുഷ്യന്റെ സമയവും, നെറ്റും കളയുന്നെ സഹോദരാ...
Fazil don't be shy and don't be scared...if you are, then ninake pattiya pani alla... avide eragi ah veedum pinne ah malayude korachu bhagagalum kanikandathe alle...avidam vare kastapettu poya the alle...nalla view arunnu but in conclusion sheri ayilla..don't worry next time fix it ok..
മച്ചാനെ ഇങ്ങനെ പോയി വരാൻ ആയിരുന്നെങ്കിൽ ഒരു വീഡിയോയുടെ ആവശ്യം ഇല്ലായിരുന്നു താങ്കൾ കഷ്ടപ്പെട്ട് അത്രയും ദൂരം പോയിട്ട് വെറുതെ റോഡിൽ നിന്നും ഒതുക്കി തീർത്തത് വളരെ അധികം മോശം ആയിപോയി
Njn ee issue ondayapole avida vannarunnu thanku veendum aa place kanan patiyathill. pinna oru suggestion ond ketto kooduthallum bike ride annu kandathu. Pattumakill aa sampava sthallam kurachooda explain chethu kanikkan pattuvo
ഞങ്ങൾ പ്രളയത്തിൽ അകപ്പെട്ട വർക്ക് പച്ചവെള്ളം പോലും കൊടുത്തിട്ടില്ല ഞങ്ങള് കൊടുത്തത് ഒരു വീടാണ് വീടിൻറെ പണി പെയിൻറിംഗ് വർക്ക് നടക്കുന്നു അവസാന മിനുക്ക് പണിയിൽ ഏകദേശം പത്ത് ദിവസത്തിനുള്ളിൽ കുടിയിരിക്കൽ നടക്കും ഞങ്ങളും പിരിവ് തുടങ്ങിയപ്പോൾ കോൾ ജസ്റ്റ് അങ്ങനെ തന്നെ ആദ്യം മനസ്സിലുള്ള ആയിരുന്നു പിന്നെ തുടങ്ങുന്ന ദിവസം തന്നെ ഞങ്ങൾ ചർച്ചകൾ മാറ്റി വീട് നഷ്ടപ്പെട്ടവർക്ക് ഒരു വീടിന് പ്ലാൻ ചെയ്തു
വീഡിയോ ഒക്കെ പോട്ടെ ഇവിടെ ഇദ്ധേഹം കാണിച്ചു തന്ന. ആ ചെറിയ തോട് മാത്രമായിരുന്നു മുമ്പ് ഉണ്ടായിരുന്നത് അവിടെയാണ് ഉരുൾ പൊട്ടി വലിയ പുഴ പോലെ വെള്ളം വന്ന് വീടും കൃഷിയും എല്ലാം എടുത്തോണ്ട് പോയത് പലരും പറയുന്ന കേട്ടു പ്രകൃതി എന്തോ തെറ്റ് ചൈത പോലെ സത്യത്തിൽ മനുഷ്യരാണ് തെറ്റ് ചൈതത് വെള്ളം ഒഴുകിയിരുന്ന തോടിനും പുഴയുടെയും തൊട്ടടുത്ത് വീട് വെക്കുക താഴ് വാരങ്ങളിലും പാടങ്ങളിലും മണ്ണിട്ട് നികത്തുക. നീരൊഴുക്ക് തടസ്സപ്പെടുത്തുക. ഇതൊക്കെ മനുഷ്യൻ ചൈതിട്ട് മഴക്കാലത്ത് കുടുതൽ നീരോഴുകുമ്പോൾ തോടിനും പുഴകൾക്കും വീതിയില്ലെങ്കിൽ വെള്ളം അതിൻ്റെ പാട്ടിന് പോകും അവിടെ കോടീശ്വരൻ്റെയും പാവപ്പെട്ടവൻ്റെയും വീട് ഉണ്ടോ ബിൽടിങ്ങ് ഉണ്ടോ എന്നൊന്നും നോക്കില്ല സർവ്വതും തകർത്ത് മൂപ്പര് മുമ്പോട്ട് പോകും അത് കൊണ്ട് എല്ലാവരും വീട് വെക്കുമ്പോൾ പുഴയോരത്തോ തോട്ടിൻ വക്കിലോ പാടത്തോ മലഞ്ചെരിവിലോ താഴ് വാരങ്ങളിലോ വീടോ മറ്റു നിർമ്മാണ പ്രവർത്തികളോ ചെയ്യരുത്
You didn't show much. But no problem. Be safe. And next time do your homework first. You'll learn how to shoot the video nd regarding the content and all. I wish you all the best.
Body kittathath alla.. Paisa മുടക്കി govt തിരച്ചിൽ നടത്താതെ നിർത്തി വച്ചു.. പുറം രാജ്യങ്ങളിൽ ആയിരുന്നേൽ അവസാന body കിട്ടും വരെയും അവിടെ തിരച്ചിൽ നടത്തിയെന്ന.. 22 പേരാണ് ഒന്നും രണ്ടും അല്ല 😖🤯🙏
എന്റെ നാട് ആണ് കരുളായി
Aynnn
മാഷാഅല്ലാഹ്, ബൈക്ക് യാത്ര ഭയങ്കര ഇഷ്ടമാണെന്നു തോന്നുന്നു വീഡിയോയുടെ ഫുൾ യാത്രയാണല്ലോ
kavalapparayude oru full video puthiyathayi uplod cheythittund bro
Urul poti ya sthalam evideda
Ith enthonn vedio
ബൈക്കിൽ നിന്ന് ഇറങ്ങി ആ വീടിന്റെ അടുത്ത് ചെന്ന് വീഡിയോ എടുക്കാമായിരുന്നു ഇതിൽ മുഴുവൻ റോഡ് മാത്രം ഉള്ളു കാണാൻ വെറുതെ സമയം കളഞ്ഞു
Sathyam sis njn parayan varuvarnnu
oru puthiya video ittitund aviduthe full iragi .athonn kandunooku sis
നോക്കാം
Meeter ബോഡും ഗ്ലാസും നന്നായിട്ടുണ്ട്
ഇതെന്തു വീഡിയോ
കവളപ്പാറ യിൽ എത്തിയിട്ട് കാണിച്ചാ പോരേ... ഇതെന്തിനാ ഈ വഴി മൊത്തം കാണിച്ചത്... അവിടെ എത്തിയിട്ട് ഉരുള് പൊട്ടിയ സ്ഥലം കാണിച്ചോ അതുമില്ല... പിന്നെ എന്തിനാ ഇങ്ങനെ ഒരു വീഡിയോ ഇട്ട് മനുഷ്യന്റെ സമയവും, നെറ്റും കളയുന്നെ സഹോദരാ...
അപ്പൊ വീഡിയോ ഫുൾ കാണണ്ടന്ന് അർത്ഥം
oru new video ittitund athonnu kandunooku athil kavalappara mathrame ollu bro thanks
@@fazilpuliyakkode9832 nna pinnea athintea linkum koodi ayachuudea...
puthiya oru video ittitund athonn kandunookku
കവി എന്താ ഉദ്ദേശിച്ചത്
Ippozum anganethanneyaano avide ulladh onnum maattiyile
Ithipo entha undayee avidathee ipolathe avastha entha ariyan vendiyaa video nokiyee apo mukkal baagavum ettante ride maathrolu moshayipoyitoo
എന്തോന്ന് വേസ്റ്റ് വീഡിയോ
എന്താ അയിന് കണ്ടത്, ചെലോലത് ശെരിയാവും ചേലോലേത് ശെരിയാവൂല
ഓരോ തോൽവികൾ
Ivan tholvi thanne
കുറെ റോഡിലൂടെ സഞ്ചരിച്ചു. വേറെ ഒന്നും കണ്ടില്ല. കവലപാറ പോയി വീടിൻതെ വീഡിയോ എടുക്കാമായിരുന്നു. കുറെ റോഡ് കാണിച്ചു തനു
puthiya oru video ittitund athil kurachudi vwakthamayi parayunnund athonnu kandunnookku bro
ഒരു പുതിയ വീഡിയോ അപ്ലോഡ് അക്കിട്ടുണ്ട് അതിൽ kavalapparaye കുറിച്ച വെക്തമായി parayunnud
pinne oru dhivasam avide poyi alla sthalavum onnude kaanikkane
oru puthiya video upload cheythittund athu onn kandunookuu
Fazil don't be shy and don't be scared...if you are, then ninake pattiya pani alla... avide eragi ah veedum pinne ah malayude korachu bhagagalum kanikandathe alle...avidam vare kastapettu poya the alle...nalla view arunnu but in conclusion sheri ayilla..don't worry next time fix it ok..
Adyam vedio edukkan padikk.ennittt share cheyyanoke paraye...
Ethentanu road matrom kanikkan vendiiyulla video
ഇന്നും അതെല്ലാം ഓർക്കുമ്പോൾ കണ്ണ് നിറയുന്നു.......😭😭😭
സാറിൻ്റെ ബൈക്ക് റൈസിംഗ് കാണാനായി എന്നല്ലതെ, വെറുതെ സമയം കളയാൻ ഇമ്മാതിരി വീഡിയോ ആയി ഇനി വരരുത്. ഇത് ഒരു തരം പ്രഹസന വീഡിയോ ആയി പോയി.
മച്ചാനെ ഇങ്ങനെ പോയി വരാൻ ആയിരുന്നെങ്കിൽ ഒരു വീഡിയോയുടെ ആവശ്യം ഇല്ലായിരുന്നു താങ്കൾ കഷ്ടപ്പെട്ട് അത്രയും ദൂരം പോയിട്ട് വെറുതെ റോഡിൽ നിന്നും ഒതുക്കി തീർത്തത് വളരെ അധികം മോശം ആയിപോയി
Iiiìi
Yes
Athe
ശെരിക്കും അവിടെ പോയി അതൊക്കെ ഞങ്ങളെ കാണിക്കും എന്ന് കരുതി.. ഇതൊരുമതി പരിപാടി ആയി പോയി
Shariyanu
Good.....
അവിടെഇറങ്ങിഒരുചായകുടിച്ച് പോരാമായിരുന്നു
😂😁
😄👍👍
Njn ee issue ondayapole avida vannarunnu thanku veendum aa place kanan patiyathill. pinna oru suggestion ond ketto kooduthallum bike ride annu kandathu. Pattumakill aa sampava sthallam kurachooda explain chethu kanikkan pattuvo
ഞങ്ങൾ പ്രളയത്തിൽ അകപ്പെട്ട വർക്ക് പച്ചവെള്ളം പോലും കൊടുത്തിട്ടില്ല ഞങ്ങള് കൊടുത്തത് ഒരു വീടാണ് വീടിൻറെ പണി പെയിൻറിംഗ് വർക്ക് നടക്കുന്നു അവസാന മിനുക്ക് പണിയിൽ ഏകദേശം പത്ത് ദിവസത്തിനുള്ളിൽ കുടിയിരിക്കൽ നടക്കും
ഞങ്ങളും പിരിവ് തുടങ്ങിയപ്പോൾ കോൾ ജസ്റ്റ് അങ്ങനെ തന്നെ ആദ്യം മനസ്സിലുള്ള ആയിരുന്നു പിന്നെ തുടങ്ങുന്ന ദിവസം തന്നെ ഞങ്ങൾ ചർച്ചകൾ മാറ്റി വീട് നഷ്ടപ്പെട്ടവർക്ക് ഒരു വീടിന് പ്ലാൻ ചെയ്തു
Ethu ennakoppa
Chalinu munpu avide ippo ulla veethitiyil thanne ayirunnu
Ethra km poyi 😳😳 irutt avaraayi ini vtlkk poykkoo... Atho Vanna vazhi marannoo 😐
വണ്ടിന്ന് ഒക്കെ onnu ഇറങ്ങി ഡീറ്റൈൽ ആയി ചെയ്യണ്ടേ ബ്രോ
Ithil share cheyyanayitonnumillallo
Tnx ...for giving this information
Veruthe bikel poyi rice kait karamila
ഇതെന്ത് തേങ്ങയിലെ വീഡിയോ ആണ്
Ijj skip cheythillenke nataranne skipejum pahaya
ബ്രോ പുളിയക്കോട് എവിടെ ഞാനും അവിടെയ
njan wandoor puliyakkod annn
Oo ഞാൻ ആവിടെ അല്ല.
8:50 മുതൽ നിങ്ങൾ ഉദ്ദേശിച്ചത് കാണാം
അവിടെ ഉള്ളവർക്ക് എന്തെങ്കിലുസഹായം കിട്ടിയോ
Chelolth redyavum chelolth rediyavoola anted jenmath rediyavumnn thonnlilla
രാവിലെ എഴുന്നേറ്റ് പല്ല് തെപു മുതലുള്ള വീഡിയോ ഇടൂ. വീഡിയോ കാണുന്ന സമയം കൊണ്ട് കവളപ്പറയിൽ നടന്നു പോയി വരാമായിരുന്നു. കഷ്ടം. വെറുതെ കുറെ സമയം കളഞ്ഞു
Ade sariya
Ade sariya
Video skip cheithu kandu
Nalla bank vili bro
Nimte mask evede daaa
Gd video thanks
വീഡിയോ കാണിച്ചു തന്നതിന് നന്ദി but ഒരു 5 മിനിറ്റിൽ ഒതുക്കാൻ ഉള്ളത് ഒള്ളൂ ന്നാലും 👍👍👍😍🌹
Aduthu poyi dhrishiyam pagarthanamayirunnu bro
puthiya oru video cheythittund athilun aduthinulla drishyangal
ബൈക്ക് യാത്ര കാണിച്ചതാണോ
Puthiya bikano
Video eshtapettilla sambhavom undaya place onnum sarik shoot cheyyata road kanikkunnu vera paniyonnumillae
Thanks for giving information
കവളപ്പാറ സ്ഥലം വേഗം കാണാൻ സംസാരം കേക്കാതെ കണ്ടവർ ഒരു ലൈക്ക്
Fazil 👍👍
👍👍
orupaadu.dooram.vandi.oadichu.paavam.kavalapparayilethiyappo.Suresh.gopi.aayi.Ithaa.vannu.athaa.poyi
njan kazhinja varsham kavalappara sandarsichathayirunnu van durantham ayirunnu
Brother നിങ്ങൾ ഇതിനെ കുറിച്ച് ഒര് വീഡിയോ കുടി ചെയ്യണം അവിടത്തെ സാധാരണക്കാരായ ജനങ്ങളോട് സംസാരിക്കണം കഴിയും മെങ്കിൾ ആ മലയുടെ അട്ത്ത് വരെ പോവുക
Thenga
thenga ishtamanoo
Thudakkam maatramanu alle..mampatu karude samsarshaily😁
Evanu vattano
എന്തൊരു വലിച്ചു നീട്ടൽ ആണെടോ.. ഗയ്‌സ് വാച്ച് ഫ്രം 9:46 and 11:46..
കൊടുത്ത കണക്ക് ഇങ്ങനെ എടുത്തെടുത്തു parayaruthutto
Kavalappara
Ninte vedio share cheyitha
Njn theernnu
വീഡിയോയിൽ,, മുപ്പിനിപാലം തിരികി കയറ്റിയിട്ടുണ്ടല്ലോ
യാത്രാവിവരണം ആണൊ?
*നമ്മുടെ നാട്ടിൽ വന്നിട്ട് ഒന്ന് ഇറങ്ങിയത് പോലുമില്ലല്ലോ*
പുതിയ വീഡിയോ യിൽ അവിടെ ഇറകിട്ടുന്ദ് ബ്രോ
എന്തോന്ന് വീഡിയോ ആടോ ഇത് ,,..... തന്റെ വണ്ടിയുടെ രണ്ടു ഗ്ലാസ് നന്നായിട്ടുണ്ട് 🤭🤭🤭
വീഡിയോ ഒക്കെ പോട്ടെ ഇവിടെ ഇദ്ധേഹം കാണിച്ചു തന്ന. ആ ചെറിയ തോട് മാത്രമായിരുന്നു മുമ്പ് ഉണ്ടായിരുന്നത് അവിടെയാണ് ഉരുൾ പൊട്ടി വലിയ പുഴ പോലെ വെള്ളം വന്ന് വീടും കൃഷിയും എല്ലാം എടുത്തോണ്ട് പോയത് പലരും പറയുന്ന കേട്ടു പ്രകൃതി എന്തോ തെറ്റ് ചൈത പോലെ സത്യത്തിൽ മനുഷ്യരാണ് തെറ്റ് ചൈതത് വെള്ളം ഒഴുകിയിരുന്ന തോടിനും പുഴയുടെയും തൊട്ടടുത്ത് വീട് വെക്കുക താഴ് വാരങ്ങളിലും പാടങ്ങളിലും മണ്ണിട്ട് നികത്തുക. നീരൊഴുക്ക് തടസ്സപ്പെടുത്തുക. ഇതൊക്കെ മനുഷ്യൻ ചൈതിട്ട് മഴക്കാലത്ത് കുടുതൽ നീരോഴുകുമ്പോൾ തോടിനും പുഴകൾക്കും വീതിയില്ലെങ്കിൽ വെള്ളം അതിൻ്റെ പാട്ടിന് പോകും അവിടെ കോടീശ്വരൻ്റെയും പാവപ്പെട്ടവൻ്റെയും വീട് ഉണ്ടോ ബിൽടിങ്ങ് ഉണ്ടോ എന്നൊന്നും നോക്കില്ല സർവ്വതും തകർത്ത് മൂപ്പര് മുമ്പോട്ട് പോകും അത് കൊണ്ട് എല്ലാവരും വീട് വെക്കുമ്പോൾ പുഴയോരത്തോ തോട്ടിൻ വക്കിലോ പാടത്തോ മലഞ്ചെരിവിലോ താഴ് വാരങ്ങളിലോ വീടോ മറ്റു നിർമ്മാണ പ്രവർത്തികളോ ചെയ്യരുത്
ഇത് വെറുതെ വണ്ടി എടുത്തു കറക്കണോ നോക്കി നിന്നു തലകറങ്ങി നമ്മൾ ഇല്ലേ
ഇവനൊക്കെ എവിടെ നിന്ന് വന്നു മനുഷ്യൻ മാരുടെ സമയം കളയാൻ
sorry bro
ഈ വീഡിയോ വെറും 13 മിനിറ്റ് മാത്രമേ ഒള്ളല്ലോ.വീട്ടിൽ നിന്ന് ഇറങ്ങിയ സമയം മുതൽ ഉള്ള വീഡിയോ ഉപയോഗിച്ച് ഒരു സീരിയൽ നിർമ്മിക്കാമായിരുന്നു.
You didn't show much. But no problem. Be safe. And next time do your homework first. You'll learn how to shoot the video nd regarding the content and all. I wish you all the best.
Wayanad puthumala und ithe pole Nalla story aan one year aayi
എന്ത് വീഡിയോയാണ് ഇത് റോഡ് കാണിക്കാൻ ആണെങ്കിൽ വീഡിയോ ആവശ്യമില്ലല്ലോ
neeyaanu valiya dhurantham.
onnu podi koppee
Good work 😢👌👍👍
Pathukkepokkude broo
Prelayam badhicha sthalagal.......veendum .athoke aru ormikana bro...puthiya newsinu pinnaleya alukal eppo...comments nokiyalariyam arkum ethonum ariyan thalparyamillann
ശരിയാണ് പക്ഷെ വീഡിയൊ കുറച്ചു കൂടി നന്നാക്കമായിരുന്നു
Road kanichu thannthil santhosham
Kuruchkudi aduthu poyi shoot cheyyamayirunnu..
Bro kuzhappamilla.. but genuine comment parayallo alle. Ithil kooduthal nammal roadukala kande. Sambava sthalath kurach neram spend cheyth kurachukoode kaanikkayirunnu
thanks.adutha videoyil therchayayum sheriyakkam .oruppad nanniyund thanks
Ethreyum divasam edukendi vanno....athum oru varshham....munpu video cheyyaamaayirunnu ennal nannaayirunnu
Patukka poyal angayude jeevan samrakshikkam
Thoottayi aan
thuttayi alla munnilathe sthanam illee athh kandittundoo ni athanann karuthikkala onn podaa
🤩🤩🤩
Vala vala parayunnathu ethina
ഇതിപ്പോ അബ്രഹാമിന്റെ സന്തികൾ സിനിമയിൽ ക്ലൈമാക്സിൽ മമ്മൂട്ടിയുടെ അനിയൻ മമ്മൂട്ടിയെ kuttikaalathekku കൊണ്ടു പോയ സീൻ പോലെ ആയി പോയല്ലോ..
sorry bro .njna puthiya oru video uplod cheythittun .athil aviduthee vyakthamaya video unddd athonnu kandunookku . thanks
എടോ ഒരു വീഡിയോ ചെയ്യാൻ ഇത്രേം റോഡ് ഷോ കാണിക്കേണ്ട ആവശ്യമുണ്ടോ ? സ്ഥലത്ത് എത്തിയ ശേഷം പോരെ നിന്റെ വീഡിയോ...
ഇങ്ങനെ തെ വീഡിയോ ലാസ്റ്റ് മാത്രം കണ്ടാൽ മതി
Road kollam spr
Bikil ninnirangille
ഒന്ന് ഇറങ്ങിക്കൂടായിരുന്നോ വെറുതെ time waste
puthiya oru video ittitund bro iragiyoru video athonn kand nookim
Body kittathath alla.. Paisa മുടക്കി govt തിരച്ചിൽ നടത്താതെ നിർത്തി വച്ചു.. പുറം രാജ്യങ്ങളിൽ ആയിരുന്നേൽ അവസാന body കിട്ടും വരെയും അവിടെ തിരച്ചിൽ നടത്തിയെന്ന.. 22 പേരാണ് ഒന്നും രണ്ടും അല്ല 😖🤯🙏
സൂപ്പർ
Chanel adhiyamayit kanukayaa👌👌💪💪🔥
വീടിയോ ഒരു വ്യല്യം ഇല്ലാ
😥😥😥😥
പ്രസംഗം ആവശ്യത്തിന് പറഞ്ഞാൽ പോരെ നീട്ടിവലിച് പറഞ്ഞത് തന്നെ പറഞ്
Vazhi kandu maduthu😪
Mm
Bad.. repeat samsaram 🙏