കാൽ മുട്ടിലെ മൂന്ന് മർമ്മവും ചികിൽസയും പഠിക്കാം| Siva marma kalari self defence, part 68

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • Kalaripayattu is famous and traditional Indian martial art and its is consider to the base of all other martial arts.
    The initiative of this channel is to aware about the benefits and techniques in kalari.
    ഒരു സ്വയരക്ഷാപദ്ധതി അതിനുപരി വ്യായാമപദ്ധതി എന്ന നിലയില്‍ കളരിപ്പയറ്റിന്റെ പ്രാധാന്യം വളരെ വലുതാണ്.
    മൂന്ന് മര്‍മ്മവും അതിന്റെ ചികിൽസയും ഇവിടെ പരിചയപ്പെടുത്തുന്നു. ഇത്‌ അറിവിന് വേണ്ടി മാത്രമാണ്.
    Rajendran Gurukkal,
    Siva marma kalari self defence school, Thekkan and vadakkan style,
    Attingal,Thiruvananthapuram, Kerala, India.
    Rajendran Gurukkal, Attingal
    Mob: 8590396563

ความคิดเห็น • 78

  • @raivig.poyakkalpoyakkal6184
    @raivig.poyakkalpoyakkal6184 2 ปีที่แล้ว +3

    വളരെ നല്ല ഉപകാരപ്രദമായ വിവരണം നന്നായിട്ടുണ്ട് .ഇനിവീഡിയോ ഇടുമ്പോൾ കളരി മർമ്മാണ തൈലങ്ങളെക്കുറിച്ചും തടവുന്ന രീതികളെപ്പറ്റിയുംമുള്ള ഒരു വീഡിയോ കൂടി അവതരിപ്പിച്ചാൽ മാത്രമേഎല്ലാംപൂർണ്ണമാകുകയു
    .ള്ളുഎങ്കിൽ വളരെ ഉപകാരപ്രദമായിരുന്നു. വളരെയധികം നന്ദി.

  • @FALAHCOLLECTION
    @FALAHCOLLECTION 3 ปีที่แล้ว +1

    ഗുണകരമായ അറിവുകൾ പങ്കു വയ്ക്കുന്ന ഗുരുക്കളെ നമിക്കുന്നു...

  • @jithumnair4840
    @jithumnair4840 3 ปีที่แล้ว +4

    ഗുണകരമായ അറിവുകൾ 🙏

  • @abdullamattanchery
    @abdullamattanchery 4 หลายเดือนก่อน

    നല്ല അറിവ്

  • @ayurshifa1997
    @ayurshifa1997 3 ปีที่แล้ว +9

    ഷോൾഡർ നന്നാക്കുന്നത് എങ്ങിനെയാണ് ഒരു വീഡിയോ ഇടാമോ

  • @athulsabu6825
    @athulsabu6825 3 ปีที่แล้ว +1

    നന്ദി ആശാനേ 🙏

  • @bismivinu7115
    @bismivinu7115 3 ปีที่แล้ว +2

    Super

  • @ruthranaagamvarmakkalai2107
    @ruthranaagamvarmakkalai2107 5 หลายเดือนก่อน

    Nice info master

  • @DONY77777
    @DONY77777 2 ปีที่แล้ว +1

    Incredible knowledge

  • @muhammedmmailadi128
    @muhammedmmailadi128 3 ปีที่แล้ว +2

    Very good

  • @shreejithshaji7418
    @shreejithshaji7418 2 ปีที่แล้ว +2

    ഗുരുക്കൾ🥰😘

  • @prakashpkd1007
    @prakashpkd1007 3 ปีที่แล้ว +1

    Good information

  • @sudevv6087
    @sudevv6087 3 ปีที่แล้ว +5

    സാദാരണ ഗുരുക്കന്മാർ ഈ മർമങ്ങൾ ഒന്നും കാണിച്ചു തരില്ല 😊

  • @shajishaji8972
    @shajishaji8972 3 ปีที่แล้ว +2

    Thanks sir

  • @sajeshsajesh4362
    @sajeshsajesh4362 2 ปีที่แล้ว +1

    Master thank you🙏

  • @akhilvr761
    @akhilvr761 2 ปีที่แล้ว +1

    Super rrr
    Sir

  • @dfgdfg3723
    @dfgdfg3723 3 ปีที่แล้ว +1

    നല്ല വീഡിയോ സർ

  • @ramachandrans1836
    @ramachandrans1836 ปีที่แล้ว +1

    Bod il Varachu kanikamo?

  • @mohananka2856
    @mohananka2856 ปีที่แล้ว

    സൂപ്പർ വീഡിയോ

  • @binoypc6846
    @binoypc6846 3 ปีที่แล้ว +7

    കൈക്കുഴ പിടിച്ചിടുന്നത് വീഡിയോ കിട്ടുമോ

    • @sriramkaimal2233
      @sriramkaimal2233 2 ปีที่แล้ว

      അതിനു കൊഴ തെറ്റി ഒരു കേസ് വരണ്ടേ...

  • @pradeepfrancis6929
    @pradeepfrancis6929 3 ปีที่แล้ว +1

    Fabulous

  • @Zubi864
    @Zubi864 10 หลายเดือนก่อน

    I love you,Master👍🏻

  • @haridasan168
    @haridasan168 3 ปีที่แล้ว +3

    നെഞ്ചത്ത് വേദന പറ്റിയാൽ ഉപയോഗിക്കാൻ പറ്റിയ മരുന്നിനെ കുറിച്ച് ഒന്നു പറയുമോ🙏

  • @vishnuprasadn7521
    @vishnuprasadn7521 3 ปีที่แล้ว +1

    Thank You Sir

  • @sajeevvadakaraofficial4698
    @sajeevvadakaraofficial4698 ปีที่แล้ว

    ഒത്തിരി നന്ദി

  • @haridasan168
    @haridasan168 3 ปีที่แล้ว +1

    നല്ലൊരറിവ്

  • @nandulalapg4477
    @nandulalapg4477 3 ปีที่แล้ว +1

    Very useful 👍👍👍

  • @resmykeerthiraj1188
    @resmykeerthiraj1188 3 ปีที่แล้ว +1

    Super asaane wonderful

  • @ganeshmenon7230
    @ganeshmenon7230 3 ปีที่แล้ว +2

    🙏🙏🙏

  • @jayachandrannadukkandi575
    @jayachandrannadukkandi575 ปีที่แล้ว +1

    ഗുരുക്കളെ കളരിയിലെ രഹസ്യ കൈയേ കുറിച്ചു വിശദീകരിക്കാമോ

  • @ansumolmathewmathew5157
    @ansumolmathewmathew5157 3 ปีที่แล้ว +1

    Halo master human body il etra marmam unde

  • @MuhammedAli-vp2ks
    @MuhammedAli-vp2ks 3 ปีที่แล้ว +1

    👍👍

  • @mycraftmedia6846
    @mycraftmedia6846 3 ปีที่แล้ว +2

    ഞരമ്പ് ഇടറിയാൽ എന്ത് ചെയ്യും

  • @intelligentcam
    @intelligentcam 3 ปีที่แล้ว +2

    പുറം വേതന ക്കുള്ള പ്രതിവിധി പറഞ്ഞു തരുമോ.. School പഠിക്കുന്ന സമയത്ത് ഒരു ത്തൻ മുട്ട് കാല് കൊണ്ട് പുറത്തിട്ട് കുത്തിയതാാ പിന്നീട് വേതനയാണ്

  • @MYEYE1980
    @MYEYE1980 2 ปีที่แล้ว +1

    🙏🙏🙏🙏🙏🙏🙏

  • @user-ji7ni2xz7f
    @user-ji7ni2xz7f 2 หลายเดือนก่อน

    നമസ്തേ ഗുരുക്കളെ എന്റെ പേര് ബൈജു നാഥ് കോഴിക്കോട് സ്വദേശം ചെറിയൊരു കളരി ആളാണ് 8:32 കൈ ഷോൾഡർ തൊട്ടു താഴേക്ക് ഭയങ്കര വേദന കൊളുത്തി പിടുത്തവും ഇടയ്ക്കിടക്ക് തോന്നുന്നു താങ്കളുടെ അടുത്ത് വല്ല മറു മരുന്നും ഇതിനുണ്ടോ വിവരം അറിയിക്കുമല്ലോ താങ്കളുടെ വീഡിയോകൾ ഒക്കെ കാണാറുണ്ട് എല്ലാം ഒന്നിനൊന്ന് മെച്ചം

  • @salimkumar9748
    @salimkumar9748 3 ปีที่แล้ว +1

    വളരേനന്ദി

  • @sooryaastrologyresearchmbs2676
    @sooryaastrologyresearchmbs2676 11 หลายเดือนก่อน

    ഉണക്ക മാറ്റാൻ . ഏത് തരം മരുന്ന് ആണ് നൽകേണ്ടത്

  • @muhsintijani8756
    @muhsintijani8756 2 ปีที่แล้ว +1

    Noki vaayikunnathano

  • @sreelakshmisaji4985
    @sreelakshmisaji4985 3 ปีที่แล้ว +1

    Enthu ennayanu ennum kodukkendath

  • @kcpaulachan5743
    @kcpaulachan5743 2 ปีที่แล้ว +1

    🙏👍👌😃

  • @shaijutc3961
    @shaijutc3961 3 ปีที่แล้ว +1

    👍nice👍

  • @user-vq5ko6cp2h
    @user-vq5ko6cp2h หลายเดือนก่อน

    ഷോൽഡർ ഇറങ്ങിയാൽ അങ്ങിനെ കുടുക്കും

  • @abhinekam1336
    @abhinekam1336 3 ปีที่แล้ว +1

    Kalinte ligament oru accidante cheruthayi oru crack vannarunnu 5year ayi chilapol okke cheriya pain und muttinu sound kelkkum enthu chaiyanam

  • @MYEYE1980
    @MYEYE1980 2 ปีที่แล้ว +1

    Angayuda chikilsa kond njan innu jeevikkunnu vedanayillatha

    • @vishnuramesh755
      @vishnuramesh755 8 หลายเดือนก่อน

      Hi chetta enth treatment annu cheythath

  • @dileep6511
    @dileep6511 ปีที่แล้ว +1

    🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️🙏🙏

  • @smibyvs6863
    @smibyvs6863 3 ปีที่แล้ว +1

    Vadi veesan upaayogikkunna stick indakkunna video idumo eethu stick aa upayokikkunne

  • @AKRPP-if5bi
    @AKRPP-if5bi ปีที่แล้ว

    ഇതിലെ കഷായവുവും മറ്റു മരുന്നുകൂടി പറഞ്ഞു തരു ആശാനെ...

  • @salam1702
    @salam1702 3 ปีที่แล้ว +1

    കാലിൻ്റെ ഉപ്പുറ്റിയിൽ ഒരുമുറിവ് ഓണുങ്ങുന്നില്ല എന്താണ് ചെയ്യണ്ടത് ഒന്നുപറഞ്ഞ് തരുമോ

  • @raveendranp4221
    @raveendranp4221 2 ปีที่แล้ว +1

    മുട്ട് വേതനക്ക് എന്ത് മരുന്ന് ആണ് തെക്കേണ്ടത്

  • @jintotom85
    @jintotom85 3 ปีที่แล้ว +1

    🙏

  • @binudwarakadwaraka4849
    @binudwarakadwaraka4849 3 ปีที่แล้ว +2

    ഏത് എണ്ണയും, തൈലവുമാണിത്

  • @samfathima1148
    @samfathima1148 ปีที่แล้ว

    നടുവേദനമാറുന്നതിനുള്ള ചികിത്സാ ഗുരുക്കളുടെ അടുത്തുണ്ടോ?

  • @rajeevsn4887
    @rajeevsn4887 11 หลายเดือนก่อน

    സാർ ദയവായി ഫോൺ നമ്പർ തരുമോ

  • @SABIRCHOLAKKAL
    @SABIRCHOLAKKAL 3 ปีที่แล้ว +2

    Good information

  • @udayakumar5429
    @udayakumar5429 3 ปีที่แล้ว +1

    thank you sir

  • @mathottakkaran
    @mathottakkaran 3 ปีที่แล้ว +1

    Super

  • @jithinkrishnan7365
    @jithinkrishnan7365 2 ปีที่แล้ว +1

    കാൽ marvavipp മാറാൻ എന്ത് ചെയ്യണമ്

  • @pradeepp5053
    @pradeepp5053 3 ปีที่แล้ว +1

    Good information