'എന്നെ ഉപദ്രവിച്ചു; ഞാന്‍ രണ്ടെണ്ണം കൊടുത്തു'; ശല്യം ചെയ്തയാളെ നേരിട്ട് യുവതി | Wayanad | Lady

แชร์
ฝัง
  • เผยแพร่เมื่อ 10 ม.ค. 2025

ความคิดเห็น • 1.4K

  • @najeebkhanp.c3618
    @najeebkhanp.c3618 2 ปีที่แล้ว +6985

    സ്ത്രീയിൽ നിന്ന് ഏറ്റവും മികച്ച പ്രതികരണമാണ് ഈ തെമ്മാടിക്ക് ലഭിച്ചത്... നമുക്ക് ആ സ്ത്രീയെ അഭിനന്ദിക്കാം 🙏🙏🙏

    • @vimalao6063
      @vimalao6063 2 ปีที่แล้ว +37

      Ketep it up ഇവനെ ഒക്കെ ഇങ്ങനെ തന്നെ ചെയ്യണം അദീനന്ദനങ്ങൾ

    • @Irshad_km
      @Irshad_km 2 ปีที่แล้ว +6

      @@vimalao6063 😌manden aduth irunnitt sop vikkan nikkunn 😏kollanam adi 😆😆😆😆

    • @anubiju3325
      @anubiju3325 2 ปีที่แล้ว +41

      ഇതാണ് പെണ്ണ്. ഇതാവണം പെണ്ണ്... തൊട്ടാൽ പൊള്ളണം 💥

    • @varshamegham6637
      @varshamegham6637 2 ปีที่แล้ว +3

      @@vimalao6063 Hyhtwyw

    • @varshamegham6637
      @varshamegham6637 2 ปีที่แล้ว +2

      @@vimalao6063 Hyhtwywt

  • @DevLoneWolf
    @DevLoneWolf 2 ปีที่แล้ว +789

    സ്ത്രീ അവസാനം പറഞ്ഞ കാര്യം വളരെ നന്നായിട്ടുണ്ട്.. massive respect 🙌

  • @shajikkkk5672
    @shajikkkk5672 2 ปีที่แล้ว +1028

    തൻ്റെടി എന്ന് പറയാനും ആളുകൾ ഉണ്ടാകും. പെൺകുട്ടികൾ ഇത് പോലെ ആകണം. സമൂഹം എന്തും പറയട്ടെ. അനുവാദം ഇല്ലാതെ ദേഹത്ത് കൈ വെച്ചവനെ രണ്ടെണ്ണം പോട്ടിക്കുന്നതിൽ ഒരു തെറ്റും ഇല്ല. 💕💕💕

    • @marygreety8696
      @marygreety8696 ปีที่แล้ว +4

      Parayatte. Nallathalle.

    • @padmakshiraman9429
      @padmakshiraman9429 ปีที่แล้ว +4

      അഭിനന്ദനങ്ങൾ shaji bro 🙏🙏

    • @padmakshiraman9429
      @padmakshiraman9429 10 หลายเดือนก่อน

      @@Natashahskywalker 👍👍

    • @padmakshiraman9429
      @padmakshiraman9429 10 หลายเดือนก่อน

      👍👍👍

    • @abdulraoof9391
      @abdulraoof9391 9 หลายเดือนก่อน

      Njanum ചെയ്തിട്ടുണ്ട്... എന്നെ തോണ്ടി... ഞാൻ രണ്ടടി തിരിച്ചു കൊടുത്തു

  • @UshadeviMp
    @UshadeviMp 2 ปีที่แล้ว +219

    പ്രതികരണം കുറവായതു കൊണ്ടാണ് സമൂഹത്തിൽ ഉപദ്രവം കൂടുന്നത്. ആള് എന്ത് വിചാരിക്കുമെന്നും കരുതി. ഏതായാലും ഈ സഹോദരിക്ക് Salute👌🏻👍🏻❤️

  • @Rakhshagan
    @Rakhshagan 2 ปีที่แล้ว +1642

    അടി കൊടുത്തത് നന്നായി. ഇത്തരം ആളുകളെ ഇങ്ങനെ ചെയ്തില്ലെങ്കിൽ നാളെ നമ്മുടെ മക്കൾക്കും സഹോദരിമ്മാർക്കും നടക്കാൻ പറ്റില്ല. ആ സഹോദരിക്ക് ഒരു ബിഗ് സല്യൂട്ട്.

    • @abcdvlogs1234
      @abcdvlogs1234 2 ปีที่แล้ว +5

      Chechy ബിഗ് സല്യൂട്ട്.....

    • @gotya5144
      @gotya5144 2 ปีที่แล้ว +1

      If a women does this to a men . should he need to beat that women

    • @rosemarysony2852
      @rosemarysony2852 2 ปีที่แล้ว

      @@gotya5144 maybe...

    • @gotya5144
      @gotya5144 2 ปีที่แล้ว

      @@rosemarysony2852 did that women did right thing?

    • @rosemarysony2852
      @rosemarysony2852 2 ปีที่แล้ว +10

      @@gotya5144 according to me.. When somebody is trying to molest yu .. Then Defenetly yu have to react... So she is right

  • @AMAL_FF7
    @AMAL_FF7 2 ปีที่แล้ว +140

    അല്ലെങ്കിലും ബസിലുള്ള ചില nerambu രോഗികൾക്ക് ഇങ്ങനെത്തെ അസുഖം കുറച്ചു കൂടുതലാ പെണ്ണുങ്ങളെന്ന് കിട്ടാവുന്ന ഏറ്റവും നല്ല മറുപടി ആണ് ഇ ചേച്ചി പറഞ്ഞത് എല്ലാ നേരമ്പുരോഗികൾക്കായി സമർപ്പിക്കുന്നു 🙏..

  • @noordas1
    @noordas1 2 ปีที่แล้ว +465

    പ്രതികരിച്ചത് മാത്രമല്ല വളരെ നന്നായി മീഡിയയോട് സംസാരിക്കുകയും ചെയ്തു... ബിഗ് സല്യൂട്ട്... എന്നേ ഉപദ്രവിച്ച ആളെ ഞാൻ കൈകാര്യം ചെയ്തോളാം നിങ്ങൾ ഇടപെടേണ്ട എന്ന് പറയാനുള്ള ആർജ്ജവം.. പിന്നെ കേസ് വേണ്ട. ശിക്ഷ ഞാൻ കൊടുത്തല്ലോ... ഡിസിഷൻ എടുക്കാൻ കവിവുള്ള തന്ടെടി ❤️👌👌👌

  • @sindhusanthakumari8128
    @sindhusanthakumari8128 2 ปีที่แล้ว +162

    ഇത് പോലെ രണ്ടെണ്ണം കൊടുക്കാൻ കൂടി സ്കൂൾ syllabus ൽ പെൺകുട്ടികളെ പഠിപ്പിക്കണം..ഒരുപാട് പ്രശ്നങ്ങൾക്ക് പരിഹാരമാകും..
    Well done👍👍

  • @EAGLEJK9
    @EAGLEJK9 2 ปีที่แล้ว +2867

    സ്ത്രീകൾക് അഭിമാനം ✨️✨️

    • @goofyahpersonfr
      @goofyahpersonfr 2 ปีที่แล้ว

      Hm

    • @marichu6833
      @marichu6833 2 ปีที่แล้ว +1

      Pollanu

    • @jaimonpk5936
      @jaimonpk5936 ปีที่แล้ว +3

      നിനക്ക് ബിക് സല്യൂട്ട്

    • @abhijitha2319
      @abhijitha2319 11 หลายเดือนก่อน +3

      സ്ത്രീ അദിമാനഠ 👍👍👍👍

    • @BinduUnger
      @BinduUnger 10 หลายเดือนก่อน

      Very good lady....give to them ,thing like this happens in years.all the women should react like this when idiots bother you...STAND UP for yourself..don't let them step all over you...👏👏👏👏👏..

  • @saniyapraveenkumar1473
    @saniyapraveenkumar1473 2 ปีที่แล้ว +659

    🤝 പ്രതികരണ ശേഷി ഇതുപോലെ ഉള്ള സ്ത്രീകൾ എന്നും സമൂഹത്തിനു അഭിമാനം

    • @kaa-vx1jz
      @kaa-vx1jz 2 ปีที่แล้ว +2

      അപമാനം

    • @doraemon6054
      @doraemon6054 2 ปีที่แล้ว +1

      @@kaa-vx1jz why?

    • @kaa-vx1jz
      @kaa-vx1jz 2 ปีที่แล้ว +1

      @@doraemon6054 👹👹

    • @annatheres3122
      @annatheres3122 2 ปีที่แล้ว +1

      @@kaa-vx1jz Karanam paray dai

    • @kaa-vx1jz
      @kaa-vx1jz 2 ปีที่แล้ว

      @@annatheres3122 എന്താടീ

  • @harikshobha4607
    @harikshobha4607 12 วันที่ผ่านมา +11

    പെങ്ങളേ ഇഷ്ടായിട്ടാ. ഒന്നും മിണ്ടാതെ പോയില്ലല്ലോ..... തെറ്റ് ചെയ്തത് പൊറുത്തിട്ടും വീണ്ടും ആവർത്തിച്ചപ്പോൾ ആരായാലും പ്രതികരിക്കും. അഭിനന്ദനങ്ങൾ.........

  • @krishnanmp6319
    @krishnanmp6319 2 ปีที่แล้ว +15

    സഹോദരിക്ക് അഭിനന്ദനങ്ങൾ ഇങ്ങിനെ തന്നെ സ്ത്രീകളു് പ്രതികരിക്കണം'100 % വും Sapport

  • @Mdra391
    @Mdra391 2 ปีที่แล้ว +761

    ശല്യം ചെയ്യുന്നവരെ ഇങ്ങനെ തന്നെ ചെയ്യണം....ഇനി മേലാൽ അയാൾ ഈ പണിക്ക് നടക്കില്ല...

    • @Vaishnavi__vlogs
      @Vaishnavi__vlogs 2 ปีที่แล้ว +5

      what he did

    • @adithyanandhakumar6182
      @adithyanandhakumar6182 2 ปีที่แล้ว +13

      @@Vaishnavi__vlogs ningal malayali aano aanenkil videoyil parayunnathu manasilaaville

    • @adithyanandhakumar6182
      @adithyanandhakumar6182 2 ปีที่แล้ว +11

      @@Vaishnavi__vlogs childish aay comment idathe

    • @varebts2551
      @varebts2551 2 ปีที่แล้ว +13

      @@Vaishnavi__vlogs വീഡിയോ കാണ് അല്ലാതെ ഇവിടെ വന്നു അന്വേഷിക്കുന്നത് എന്തിനാ

    • @ricksanchez485
      @ricksanchez485 2 ปีที่แล้ว

      @@varebts2551 ninde pfp maat, Aa name maatikko

  • @nazrin5382
    @nazrin5382 2 ปีที่แล้ว +251

    Inspiration of all womens✨🤗

    • @gotya5144
      @gotya5144 2 ปีที่แล้ว

      If a women does this to a men . should he need to beat that women

    • @rohit-wh9qf
      @rohit-wh9qf 2 ปีที่แล้ว +8

      @@gotya5144 yes adich mothi pottikanam penn aanenkilum

    • @fidaada
      @fidaada 17 วันที่ผ่านมา

      ​@@gotya5144theerchayaayum👍🏻😌

  • @Mdra391
    @Mdra391 2 ปีที่แล้ว +571

    ഇതാകണം പെണ്ണ്.... 👏👏👏👏

  • @prems6688
    @prems6688 2 ปีที่แล้ว +33

    ഫുൾ സപ്പോർട്ട് സഹോദരി കൃമികടി ഉള്ളവന്മാരെ ഇതുപോലെ തന്നെ എല്ലാവരും നേരിടുക

  • @nimishabiju3673
    @nimishabiju3673 2 ปีที่แล้ว +705

    👍🙏❤️Excelent Reaction തീർച്ചയായും അയാൾ അത് അർഹിക്കുന്നു.

  • @vinoywilson6998
    @vinoywilson6998 2 ปีที่แล้ว +172

    ആ മഹാനെ കൂടി ചിത്രത്തിൽ കൊണ്ട് വരണം ആയിരുന്നു നായികയെ കാണിക്കുമ്പോൾ വില്ലനും പ്രാധാന്യം അർഹിക്കുന്നു

  • @RASHEEDPANAKKAD135
    @RASHEEDPANAKKAD135 11 หลายเดือนก่อน +4

    ഇത് പഴയതാണെങ്കിലും ഇടക്കിങ്ങിനെ കാണുബോൾ അഭിമാനമാണ്,പെണ്ണ് വജ്രം പോലെ തിളക്കമുള്ളവൾ മാത്രമല്ലെന്ന് ഓരോ ഞെരബന്മാരും മനസിലാക്കട്ടെ, ❤❤❤

  • @saleemvijayawada9679
    @saleemvijayawada9679 ปีที่แล้ว +37

    ചേച്ചിക്കും സപ്പോർട്ട് ചെയ്ത
    ഉമ്മാക്കും ഫുൾ സപ്പോർട്ട് from Andhra Pradesh 🎉🎉🎉

  • @riyasworld2718
    @riyasworld2718 2 ปีที่แล้ว +61

    ഇപ്പോഴത്തെ കാലത്ത് ഇത്ര തന്റോടത്തോടെ പ്രവർത്തിക്കാൻ കഴിയട്ടെ എല്ലാ പെൺകുട്ടികൾക്കും

  • @mohanankk2674
    @mohanankk2674 2 ปีที่แล้ว +102

    നന്നായി സഹോദരി 👌👌👌

  • @uv9477
    @uv9477 ปีที่แล้ว +8

    ഇവളാണ് പെണ്ണ്. ഇങ്ങനെ ഉള്ള സ്ത്രീകളെ ആണ് നമുക്ക് വേണ്ടത്

  • @vismaya_vz
    @vismaya_vz 2 ปีที่แล้ว +68

    Proud of you Sister! ♥️🙌

  • @ria.rio.ria15
    @ria.rio.ria15 2 ปีที่แล้ว +15

    Wow ... 👏👏👏👏 You inspired many women... ❤️

  • @devikaajaysreemathi420
    @devikaajaysreemathi420 2 ปีที่แล้ว +106

    നമ്മൾ താണ് കൊടുക്കുബോ... അവരുടെ വിചാരം നമ്മൾ പ്രതികരിക്കാൻ കഴിവില്ലതവൾ ആണ് എന്ന് ആണ് 😌😌😌😌മാറി തുടങ്ങി.... 🥰🥰🥰

    • @jafarjaf6988
      @jafarjaf6988 2 ปีที่แล้ว +3

      Aaraan ee nammalum avarum?

    • @adithyanandhakumar6182
      @adithyanandhakumar6182 2 ปีที่แล้ว +1

      Athanne

    • @Rahul_ke
      @Rahul_ke 2 ปีที่แล้ว

      @@jafarjaf6988 she seem a bit delusional

    • @kaa-vx1jz
      @kaa-vx1jz 2 ปีที่แล้ว

      എടി പെണ്ണെ ആൾ കൂട്ടത്തിലെ പെണ്ണിന് ധൈര്യമുള്ളൂ.... ഒറ്റക്ക് ആളൊഴിഞ്ഞ സ്ഥലത്ത് പോയി ആണുങ്ങളോട് ഒന്ന് മുട്ടിനോക്കണം . പൂറ് പൊളിച്ചിടും 😄😄😄😄

    • @adithyanandhakumar6182
      @adithyanandhakumar6182 2 ปีที่แล้ว

      @@kaa-vx1jz നിന്റെ അമ്മയും പെങ്ങളുമാണെങ്കിൽ നീ ഇത് പറയുമോടാ ചിലപ്പോൾ അങ്ങാനായിരിക്കും ഭാവിയിൽ നിനക്ക് ഒരു പെൺകുട്ടി ഉണ്ടാകുമ്പോൾ നീ ഇത്തരക്കാരൻ ആണെന്ന് ഒരിക്കലും അവൾ അറിയരുത് നിന്നെ അവൾ വെറുക്കും പിന്നെ എല്ലാ പെണ്ണും നിനക്കറിയുന്ന പോലല്ല നീ ചിലപ്പോൾ ഒന്നോ രണ്ടോ അല്ലെങ്കിൽ പൊട്ടു 12എണ്ണത്തിനെ കണ്ടു അതെല്ലാം പേടിച്ചോടുന്നവരാകാം പക്ഷേ എല്ലാരും നീ കണ്ട പോലല്ല കേട്ടോ സർ അതൊക്കെ ഓരോ പെണ്ണിനേയും വീട്ടുകാർ എങ്ങനെ praaptharakunnu എന്നതിലാണ് എന്നെ ഒറ്റക്ക് വന്നു ഒരുത്തൻ ഒണ്ടാക്കിയാലും കോക്കിന്‌ ജീവൻ ഉണ്ടെങ്കിൽ തിരിച്ചും ഉണ്ടാക്കും ഞാൻ അങ്ങനെയാ ഞാൻ വളർന്നത്. പിന്നെ ഈ കഴപ്പ് കാണിക്കുന്ന എല്ലാ ആണുങ്ങളും നട്ടെല്ലുള്ളവരല്ല ഒരു പെണ്ണ് കണ്ണ് തുറിച്ചാൽ ഓടുന്ന വർഗ്ഗമാണ് ഇവനൊക്കെ നട്ടെല്ലുള്ള ആണുങ്ങൾ കൃമി കടി കാട്ടില്ല

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy 2 ปีที่แล้ว +6

    മോളു 🥰ഇതുപോലുള്ള മക്കൾ നാടിന്റെ ആവശ്യം 👍👍

  • @aryaaravchannel
    @aryaaravchannel 2 ปีที่แล้ว +13

    Super എല്ലാ ഞരമ്പ് രോഗികൾക്കും ഇങ്ങനെ തന്നെ കൊടുക്കണം സൂപ്പർ സിസ്റ്റർ

  • @latheefparly4978
    @latheefparly4978 2 ปีที่แล้ว +43

    തെറ്റായ സമയത്ത് ശെരിയായ പ്രവർത്തനം.
    നിങ്ങളോട്‌ വളരെയധികം ബഹുമാനം തോന്നുന്നു.

  • @purplelover2331
    @purplelover2331 2 ปีที่แล้ว +153

    I always wanted to be this type of person.. YEAH I'M PROUD OD THIS SISTER!!!🖤

    • @shifanakichu7474
      @shifanakichu7474 2 ปีที่แล้ว +4

      💜💜

    • @taesquinn7897
      @taesquinn7897 2 ปีที่แล้ว +3

      Me too...Actually I dont have guts to react like that.I really want to be bold like that person🥺.

    • @Arya-xy8lo
      @Arya-xy8lo 2 ปีที่แล้ว

      Army 😄

    • @rohit-wh9qf
      @rohit-wh9qf 2 ปีที่แล้ว

      @@taesquinn7897 aight you can be that only if you quit fanning bts

  • @rnairs69
    @rnairs69 11 หลายเดือนก่อน +4

    Proud of this woman. ചുറ്റും നിൽക്കുന്ന പെണ്ണുങ്ങൾ എന്താ പശുവിനെ പോലെ നിൽക്കുന്നത്? ഒന്ന് സഹായിച്ചു കൂടെ?

  • @shukoorkoyas293
    @shukoorkoyas293 2 ปีที่แล้ว +15

    നല്ല ഒരു ഉപദേശം... നല്ല മറുപടി കോടുതതു

  • @കാലിയവെറുമൊരുകാക്കയല്ല

    നല്ല തിരിച്ചറിവും
    പക്വതയും .
    മനുഷ്യരെ യോഗ്യന്മ്മാരാക്കുന്നത് ഇത്തരം കാര്യ പ്രാപ്തിയിലൂടെയാണ് ...

  • @itz.measwanth
    @itz.measwanth 2 ปีที่แล้ว +16

    പെണ്ണുങ്ങൾ ആയാൽ ഇങ്ങനെ വേണം ശക്തമായ പ്രതികരണം വേണം എല്ലാവരും മിണ്ടാതെ നിൽക്കുന്നതാണ് പ്രശ്നം എല്ലാ സ്ത്രീകളും ഇതുപോലെ പ്രതികരിക്കുക എല്ലാ സ്ത്രീകളും രംഗത്ത് വരണം

  • @sindhusajeevansajeevan4218
    @sindhusajeevansajeevan4218 16 วันที่ผ่านมา +2

    Super... ഇങ്ങനെ എല്ലാവരും പ്രതികരിച്ചാൽ... നാട് നന്നാവും

  • @noob_bro589
    @noob_bro589 2 ปีที่แล้ว +45

    That is the heroism 💥💥

  • @sameehvannery6725
    @sameehvannery6725 2 ปีที่แล้ว +2

    അടിപൊളി പെങ്ങളെ ഇങ്ങനെ തന്നെ വേണം full support 👏👏👏👏👏👏👏👍👍👍👍👍👍

  • @indianfreelance6162
    @indianfreelance6162 11 หลายเดือนก่อน +2

    നീ സ്ത്രീയല്ല തീയാണ്. ഇങ്ങനെയാണ് വേണ്ടത്. പ്രതികരിക്കണം. കേസിന് പോയിട്ട് കാര്യമില്ല. സര്‍ക്കാര്‍ സംവിധാനങ്ങളിലുള്ള വിശ്വാസം വെറുതെയാണ്. താങ്കളുടെ പ്രവര്‍ത്തിയില്‍ ഓരോ സ്ത്രീയും അഭിമാനിക്കും. അഭിനന്ദനങ്ങള്‍.💪💪💪

  • @bindhujose427
    @bindhujose427 16 วันที่ผ่านมา +2

    Excellent job chechiiii,, big salute

  • @anuraganurag9516
    @anuraganurag9516 2 ปีที่แล้ว +8

    അഭിനന്ദിക്കുന്നു സഹോദരിയെ 👐🏻🙌🏻

  • @naseebaanaz6545
    @naseebaanaz6545 2 ปีที่แล้ว +6

    സ്ത്രീകൾ ഈ കാലഘട്ടത്തിൽ ഇങ്ങനെ തന്നെ ആയിരിക്കണം. 👍

  • @gowrikrishnaa.s3380
    @gowrikrishnaa.s3380 2 ปีที่แล้ว +22

    🙏🙏🙏🔥🔥🔥 സ്ത്രീശക്തി

  • @sico_X
    @sico_X 10 วันที่ผ่านมา +2

    Congratulations dear sis🎉❤

  • @dalvinthomas
    @dalvinthomas 2 ปีที่แล้ว +26

    Excellent reaction ♥️

  • @Seban-x3w
    @Seban-x3w 18 วันที่ผ่านมา +2

    Supper chechi❤❤

  • @clubofkerala1094
    @clubofkerala1094 2 ปีที่แล้ว +18

    😘😘😘😘ചേച്ചി ഉമ്മ ഇത്രേം നന്നായി പ്രതികരിച്ചതിന്. നിങ്ങൾ വലിയ ആളാണ് 😍😍😍😘😘😘

  • @binumonp5603
    @binumonp5603 10 หลายเดือนก่อน +2

    എല്ലാ പുന്നാര മക്കൾക്കും. ഇത് ഒരു പാഠമായിരിക്കട്ടെ.......
    ഇനി ആനയെ വിഴുങ്ങിയാലും ഇവനൊന്നും കുതിരയെ വിഴുങ്ങില്ല ഉറപ്പ്........

  • @jayathoughts1788
    @jayathoughts1788 10 หลายเดือนก่อน +2

    Sandhya, ❤. Timely response. A very good message.

  • @kumar67890
    @kumar67890 2 ปีที่แล้ว +216

    ചവിട്ട് കാലിന് ഇടയിൽ ആയിരുന്നു എങ്കിൽ ഒന്നു കൂടെ ഉഷാർ ആയേനെ, പിന്നെ എപ്പോ ഉണർന്നാലും ആ ഓർമ കൂടെ വരും

    • @safucku8861
      @safucku8861 2 ปีที่แล้ว +14

      കുടിച്ച സാധനത്തിന്റെ വീര്യം കഴിയുമ്പോ, ഇങ്ങനെ ഒരു സംഭവം ഉണ്ടായത് തന്നെ അവന്റെ മൈൻഡിൽ ഉണ്ടാവുകയില്ല, വീണ്ടും കുടിക്കുമ്പോ ഇതൊക്കെ തന്നെയാകും ഇത്തരക്കാരുടെ പ്രവർത്തി, അതുകൊണ്ട് ബോധം തെളിഞ്ഞ ശേഷം ജീതകാലം മുഴുവൻ ഓർക്കാൻ തക്കമുള്ള ശിക്ഷ കൊടുക്കണം, അല്ലാതെ ഇതു കൊണ്ടൊന്നും ഇവർ നന്നാവൂല്ലാ............

    • @nadeerabeevi9830
      @nadeerabeevi9830 2 ปีที่แล้ว +4

      Thirichu kittaruth kittiyal ath avasaanathe kittal aavum 👍

    • @elainababy7564
      @elainababy7564 2 ปีที่แล้ว

      🤣🤣🤣🤣

  • @prajilappu
    @prajilappu 2 ปีที่แล้ว +2

    പണ്ടത്തെ പോലെ അല്ല ഇപ്പോളത്തെ പിള്ളേർ 🔥 ആണ് 😍

  • @User45724
    @User45724 2 ปีที่แล้ว +35

    പറഞ്ഞതൊക്കെ ഓക്കേ ആണെങ്കിൽ congrats 🌹🌹🌹... അത്രേം ക്ഷമ കാണിച്ചിട്ടും അവനെ വെറുതെ വിട്ടാൽ അവനത് ആവർത്തിക്കും 👍👍👍

  • @sneakyhydra3357
    @sneakyhydra3357 10 วันที่ผ่านมา +2

    പുരുഷന്മാർ സ്ത്രീകളുടെ അടുത്ത് ബസ്സിൽ ഇരിക്കരുത് എന്ന് നിയമമൊന്നുമില്ല.... ചേച്ചിക്ക് അറിയാഞ്ഞിട്ടാണ്....

    • @98aishya
      @98aishya 8 วันที่ผ่านมา +2

      Irikkuvaanenkil adangi irikkanam kazhapp kaanikkaruth

  • @asmeenach7783
    @asmeenach7783 2 ปีที่แล้ว +44

    Well said👏👏👏

  • @hicloud8440
    @hicloud8440 2 ปีที่แล้ว +32

    പെങ്കുട്ടികളായാ ഇങ്ങനെ വേണം 👍👍👍👍

  • @ramakrishnankpr4948
    @ramakrishnankpr4948 2 ปีที่แล้ว +8

    ഈ വാർത്ത കേൾക്കുമ്പോൾ
    ഒരു വടക്കൻ വീരഗാഥ
    ഓർമ വരുന്നു

  • @manupjoy8063
    @manupjoy8063 20 วันที่ผ่านมา

    സ്ത്രീ ദുർബല അല്ല അവൾ ആണിനേക്കാളും ശക്തയാണ്.... അനീതിയോടു മൗനം പാലിക്കാതെ പ്രതികരിക്കുക ....❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @Sebastian-wx4uq
    @Sebastian-wx4uq 2 ปีที่แล้ว +10

    Congratulations sister 🤝

  • @aksharavishnu727
    @aksharavishnu727 2 ปีที่แล้ว +6

    Big salute for the lady

  • @asifasi9261
    @asifasi9261 2 ปีที่แล้ว +34

    Proud of you 👍

  • @mobinsibichan4467
    @mobinsibichan4467 8 หลายเดือนก่อน

    സ്ത്രീ എന്നതിലുപരി... വിവരമുള്ള സ്ത്രീ... അവർ തന്നെ ശിക്ഷ കൊടുത്തു... മറ്റാരോടും തൊടേണ്ട എന്നും case ന്റെ ആവശ്യം ഇല്ല....എന്നും അവർ അറിയിച്ചു.... മാതൃക പരമായ പെരുമാറ്റം... 👏👏👏

  • @imcherry_red
    @imcherry_red 2 ปีที่แล้ว +24

    He deserve more 🙂

  • @drakhunterlol7969
    @drakhunterlol7969 2 ปีที่แล้ว +8

    Proud of you chechi 🥰

  • @rinshadrinu5407
    @rinshadrinu5407 2 ปีที่แล้ว +25

    നിന്റെ ചങ്കൂറ്റം എന്തെന്ന് അറിയാൻ നിന്റെ പ്രേവർത്തി വേണ്ട നിന്റെ ആ സംസാരത്തിൽ തന്നെ അറിയാം ❤️gd job🥰🔥

  • @adventure483
    @adventure483 2 ปีที่แล้ว +14

    ഇവിടുത്തെ നിയമം ഇവനെ ഒക്കെ ഒന്നും ചെയ്യില്ല എന്ന ധൈര്യം ഉള്ളതുകൊണ്ടാണു ഇതുപോലെ ഉള്ള ആളുകൾ എന്തു തോന്ന്യാസം കാണിക്കാനും മുതിരുന്നതു...
    നമുക്കു നീതി ലഭിക്കണേൽ നമ്മൾ തന്നെ ഇറങ്ങി തിരിക്കേണ്ട അവസ്ഥയാണു..
    അല്ലാതെ ഇവിടുത്തെ നശിച്ച നിയമ സംവിധാനത്തിനു നീതി നേടി തരാൻ കഴിയില്ല..
    ഇപ്പോഴത്തെ അവസ്ഥ വെച്ച് വാദി പ്രതിയായി തീരും..
    ഇതു പോലെ ഉള്ളവരെ ജന മധ്യത്തിൽ കൈകാര്യം ചെയ്യണം..

  • @sreeragaryan6628
    @sreeragaryan6628 2 ปีที่แล้ว +104

    ചെക്കന്റെ കിടപ്പ് കണ്ടാൽ അറിയാം ചേച്ചി അടിച്ച് അരിപ്പ ആക്കിയിട്ടുണ്ട്...😂😂😂

    • @akhilaka6191
      @akhilaka6191 2 ปีที่แล้ว +7

      ചെക്കൻ അല്ല കല്യണം കഴിഞ്ഞ മകളെ അച്ഛൻ ആണ് എന്റെ അച്ഛൻ ആണ് ഇത്, വായുക്കുനേരം എന്തികിലും കൊണ്ടു വരും എന്ന് കത്തു നില്കുവാണ് നങ്ങൾ ഇത് ഒക്കെ കേൾക്കുബോളും കാണുബോളും ഉണ്ടാകുന്ന ഞങ്ങളെ അവസ്ഥ ആർക്കും ഇനി കൊടുക്കല്ലേ ഈശ്വരാ 😔😔😔😔😭😭😭

    • @nadeerabeevi9830
      @nadeerabeevi9830 2 ปีที่แล้ว +3

      @@akhilaka6191 aaa achan ano profile il kaanunne

    • @kv_glitch_ff
      @kv_glitch_ff 2 ปีที่แล้ว

      @@akhilaka6191 chumma parayunna alle

    • @supe6mario817
      @supe6mario817 2 ปีที่แล้ว

      @@akhilaka6191 swanthamayi thantha illathond ano vallavardem thanthaye ettedukkunne ?

    • @shruthikiran2289
      @shruthikiran2289 2 ปีที่แล้ว

      @@akhilaka6191 😳😳 സത്യാണോ???

  • @ChinnuzEnglishworld
    @ChinnuzEnglishworld 3 วันที่ผ่านมา +1

    👏👏👏👏

  • @abdulsalamv.p631
    @abdulsalamv.p631 2 ปีที่แล้ว +18

    Big Salute....🙏🙏🙏

  • @vimalavimala5182
    @vimalavimala5182 ปีที่แล้ว

    നവ കേരള യാത്ര കൊണ്ട് ജനങ്ങൾക്ക് ഉപകാരമായി അതിനിതാണ് ഉദാഹരണം

  • @dscreations4492
    @dscreations4492 2 ปีที่แล้ว +6

    Really proud to be a woman

  • @sathyaprakasanp8896
    @sathyaprakasanp8896 16 วันที่ผ่านมา +1

    പെങ്ങളെ❤❤❤❤❤❤🎉🙏

  • @Nidheena
    @Nidheena 2 ปีที่แล้ว +12

    ആ ചേച്ചിയെ ഞാൻ അഭിനന്ദിക്കുന്നു, ബിഗ് സല്യൂട്ട്.

  • @mohamedkutty6977
    @mohamedkutty6977 18 วันที่ผ่านมา +2

    അടിപൊളി മോളെ അടിപൊളി

  • @ashantinews2345
    @ashantinews2345 2 ปีที่แล้ว +14

    അതു പൊളിച്ചു 🔥🔥🔥🔥

  • @madeenamakthab6859
    @madeenamakthab6859 ปีที่แล้ว +1

    തീർച്ചയായും പ്രതികരിക്കാൻ തന്നെ ചെയ്യണം അതും സ്ത്രീകൾ മാത്രമായിരിക്കണം ചെയ്യേണ്ടത്

  • @fazalat8613
    @fazalat8613 2 ปีที่แล้ว +5

    സൂപ്പർ ചേച്ചി 👍🏻ഞാനും ഒരു സ്ത്രി ആണ് ഇത് പോലെ തന്നെ പ്രതികരിക്കണം 👍🏻

  • @MSEDITOR-10
    @MSEDITOR-10 11 วันที่ผ่านมา +1

    Good girl Ithaca Penn

  • @noahshijo7251
    @noahshijo7251 2 ปีที่แล้ว +14

    Entammo....PROUD OF YOU...💪

    • @kaa-vx1jz
      @kaa-vx1jz 2 ปีที่แล้ว

      പോടീ

    • @rohit-wh9qf
      @rohit-wh9qf 2 ปีที่แล้ว

      @@kaa-vx1jz po funde

  • @makkumol1446
    @makkumol1446 2 ปีที่แล้ว +1

    അതൊക്കെ അത്രയുള്ളു.. അയാളുടെ കടി മാറിക്കാണും.. 🤝☺️

  • @maheshuma8211
    @maheshuma8211 ปีที่แล้ว +2

    എത്ര പരിചയമുള്ളവനായാലും ഒരു സ്ത്രീയോട് അനുവാദമില്ലാതെ ശരീരത്ത് തൊട്ടാൽ തിരിഞ്ഞും നോക്കാതെ രണ്ടു പൊട്ടിക്കണം

  • @Manojvayyavanat
    @Manojvayyavanat วันที่ผ่านมา

    Good work 👍👍👍👏👏👏

  • @lailashaji7785
    @lailashaji7785 11 หลายเดือนก่อน +3

    അടി കൊടുത്തല്ലോ സമാധാനമായി ഒരെണ്ണമെങ്കിലും പ്രതികരിച്ചല്ലോ എല്ലാം പോലീസും വനിതാ കമ്മിഷനും ചെയ്യട്ടെ എന്നും പറഞ്ഞിരിക്കരുത്

  • @jishnuprakashvjishnu9082
    @jishnuprakashvjishnu9082 2 ปีที่แล้ว +1

    നല്ല കാര്യം തന്നെ യുവതി ചെയ്തു. അതിനു പ്രചാരണം എന്ന വിധം ഇതുപോലെ അപ് ലോഡ് ചെയ്തതിൽ വലിയ പ്രത്യേകത കാണാൻ സാധിക്കുന്നില്ല

  • @Mubz_GAMING8720
    @Mubz_GAMING8720 2 ปีที่แล้ว +7

    Chechi polli vere level...🔥❤️

  • @estellelis9227
    @estellelis9227 11 หลายเดือนก่อน +1

    Adipoliii chechi..👏🏻👏🏻👏🏻❤️🩷

  • @suryakk9368
    @suryakk9368 2 ปีที่แล้ว +8

    Mass🔥🔥🔥

  • @VinodbabuBabu-eb6sk
    @VinodbabuBabu-eb6sk 10 หลายเดือนก่อน +1

    Very good 👍🏻✨💪🏻💪🏻💪🏻

  • @sabinks1542
    @sabinks1542 2 ปีที่แล้ว +9

    Wayanadinde abhimanam chechi power 💥👍

  • @knkrishnageetharamadas6670
    @knkrishnageetharamadas6670 11 หลายเดือนก่อน

    ഓരോരുത്തരും ഇതുതന്നെ ചെയ്യണം, ഇനി ഒരു സ്ത്രീയേയും അവൻ അനാവശ്യം പറയരുത്

  • @muhammedck9197
    @muhammedck9197 2 ปีที่แล้ว +11

    It's a lesson to all and she is called the BRAVE WOMEN 🔥

  • @akfreefire607
    @akfreefire607 วันที่ผ่านมา

    Nannayi 🎉

  • @silusilu4366
    @silusilu4366 2 ปีที่แล้ว +5

    Chechi...hats off 💓💓💓proud of you....every women should respond to the violence against them... women's are not the slaves of anyone...

  • @rachelannamathai1210
    @rachelannamathai1210 2 ปีที่แล้ว +2

    Very good congratulations my wonderful woman big salute 👏 🙏🏻🇦🇪

  • @paemediaworks1384
    @paemediaworks1384 2 ปีที่แล้ว +13

    അയാൾ എന്നെ ഉപദ്രവിച്ചു
    ഞാൻ തിരിച്ചു രണ്ടെണ്ണം കൊടുത്തു👏🏻🔥

  • @suhairamuthu602
    @suhairamuthu602 2 ปีที่แล้ว +62

    അല്ല പിന്നെ 😡😡നല്ല ആണുങ്ങളുടെ വില കളയാൻ
    കുടിച്ചാൽ അത് വയറ്റിൽ കിടക്കണം

  • @jollypaul8151
    @jollypaul8151 10 หลายเดือนก่อน

    മിടുക്കി എല്ലാ സ്ത്രീകളും ഇതുപോലെ പ്രതികരിക്കണം

  • @SonyKerala
    @SonyKerala 2 ปีที่แล้ว +10

    ഇവളാണ് ശരിക്കും മിടുക്കി 😃 പക്ഷെ കുറച്ച് നേരത്തെ കൊടുക്കേണ്ടതായിരുന്നൂ.

    • @kaa-vx1jz
      @kaa-vx1jz 2 ปีที่แล้ว

      പോരാ

  • @hussainvemmadathil5057
    @hussainvemmadathil5057 9 หลายเดือนก่อน

    ഇങ്ങനെ എല്ലാ സഹോദരിമാരും തുടങ്ങണം ആണുങ്ങൾ കൂടെ ഉണ്ടാകും,
    കലക്കി

  • @pradeepkrishnan7401
    @pradeepkrishnan7401 2 ปีที่แล้ว +8

    എല്ലാർക്കും മാതൃക യാവട്ടെ..... 👏👏👏👏👏👏👏👏👏

  • @nsvlog6518
    @nsvlog6518 2 ปีที่แล้ว +6

    ഇങ്ങനെ കുറെ ഉണ്ട് കൽപറ്റ പഴയ ബസ്റ്റാന്റിലും

  • @Manav-ed1ol
    @Manav-ed1ol 8 หลายเดือนก่อน

    Respect 🔥ഇതാകണ് പെണ്ണ് 👌