കേരളത്തിലെ പഴയ മോഡൽ ബസ്സുകൾ ഓർമ്മയുണ്ടോ? | Old Buses from Kerala
ฝัง
- เผยแพร่เมื่อ 8 ก.พ. 2025
- നമ്മുടെ ചെറുപ്പകാലത്ത് യാത്ര ചെയ്തിട്ടുള്ള ബസ്സുകൾ ഓർമ്മയില്ലേ? അത്തരം ബസ്സുകളുടെ ഒരു കളക്ഷനാണ് ഈ വീഡിയോ. #buskerala #keralabuses #oldkeralabus
*** Follow us on ***
Facebook - / prasanthparavoor01
Instagram - / prasanth.paravoor
Twitter - / p_paravoor
For Business Enquiries, Mail to : prasanthparavoor007@gmail.com
പൊന്നോ മറക്കാനാകാത്ത ആ നല്ല ഓർമ്മകൾ ഒരിയ്കൽ കൂടി സമ്മാനിച്ച പ്രീയ സുഹൃത്തിന് അഭിനന്ദനങ്ങൾ..
88-95 വരെയുള്ള കാലയളവിൽ ഉള്ള ബസുകളുടെ അഞ്ഞൂറിലധികം ഫോട്ടോ എന്റെ കയ്യിൽ ഉണ്ട്.എല്ലാം ഞാൻ തന്നെ എടുത്തത്. ഉടനെ വീഡിയോ ഇറക്കും.
ഒരു ഫോട്ടോയ്ക്ക് 35 രൂപ ആയിരുന്നു അന്ന്
Video upload cheyo 🥲🙏@@anoopthodupuzhakerala2837
ഒരു മാസത്തെ ഇടവേളക്ക് ശേഷം പ്രശാന്ത് ബ്രോ വീണ്ടും എത്തിയിരിക്കുന്നു എന്നെ പോലുള്ള വണ്ടി പ്രേമികൾക്ക് ഇതുപോലുള്ള വീഡിയോസാണ് ഏക ആശ്വാസം 👍❤🚌🚌🚌🚌
Thank you so much
ഈ വണ്ടികൾ പുനർ ജീവിക്കണം ആ പഴയ യുഗം വീണ്ടും പിറക്കണം 😭
angane undayal adpli aayirunnu alle elladthm oro karnavnmar ooh aa kalathe feelokke vereya alle
Bharath Stage 6 Will not allow it
പഴയ ടാറ്റാ ബസുകൾ ഇഷ്ടം ❤️
കേരള ബസ് അന്നും ഇന്നും ഉയിർ 💕💕
പഴയ കാലത്തിന്റെ മറക്കാനാവാത്ത ഓർമ്മകൾ ❤️
❤️
ഇപ്പോളത്തെ ചില്ലിട്ട വണ്ടികൾ ഞാൻ കയറില്ല ഒരിക്കലും
ഷട്ടർ ആണ് നല്ലത്
അന്ന് ഇഷ്ടമുള്ള കളർ പെയിന്റ് അടിക്കാമായിരുന്നു ഇന്ന് എല്ലാത്തിനും ഒരേ കളർ സ്കൂൾ കുട്ടികളുടെ യൂനിഫോം പോലെ അത് കൊണ്ടാണ് ഇന്നത്തെ ബസ്സുകളെ കാണാൻ ഒരു രസമില്ലാത്തത്
എന്തൊക്കെയോ നഷ്ടപെട്ടത് പോലെ 😭
പഴയ ടാററ യുടെ T എന്ന ലോഗോ എത്ര മനോഹരമായിരുനു
Old is gold
🥰
💜
പഴയ കാല ഓർമയിലേക്ക്, ആ ജീവിതത്തിലാക്കും ഒന്ന് തിരിച്ചു പോയി എന്തൊരു മനസുഗം
ഇ ബസ്കൾ കാണുബോൾ
പഴയ സ്കൂൾ ജീവിതം 👌👌😄😄
2:18 ഹരിശ്രീ....കായംകുളം - അടൂർ
3:53..,നിർമ്മാല്യം( discontinued) ..കരുനാഗപ്പള്ളി-അടൂർ-പത്തനംതിട്ട-കുമളി
6:44..ബിസ്മി...ഓച്ചിറ -അടൂർ -പത്തനംതിട്ട.....
01:30 ആരോമൽ എന്റെ സുഹൃത്തിന്റെ ബസ് 😎
സ്വകാര്യ ബസ് ഗുണ്ടായിസം ഒന്നും ഇല്ലാത്ത മനോഹരമായ ബസ്സ് ഓർമകൾ❤️❤️❤️
ഇത്തരം വീഡിയോകൾ കാണുമ്പോൾ പഴയ കാല വാഹനങ്ങളുടെ മിനിയേച്ചർ ഉണ്ടാക്കാൻ തോന്നിക്കുന്നത് .Thank🙏🙏🙏🙏
u can do it bro
🥰
രേവതി ബസ് കോളേജിൽ പോയിരുന്ന അതിൽ ആയിരുന്നു
മറക്കാൻ പറ്റാത്ത ഓർമ്മകൾ..... അടിപൊളി മച്ചാനെ 👍🏻👏
Ithinte bgm kelkkumbol bhayankara sad feeling bus anenkil parayum venda
😥
TATA ഇഷ്ടം❤️
പണ്ട് അല്ല ഇപ്പോഴും ഒരു option ഉണ്ടെങ്കിൽ ടാറ്റ ബസ്സ് നോക്കി കയറും.
ലേലൻഡിന്റെ തല എടുപ്പ് ഒന്ന് വേറെ
കയറിക്കോ... കയറിക്കോ... 👻👻
2002 Akh munnas.... guruvayoor... ernakulam..... ippo Prince
അടിപൊളി ❤❤❤മുത്തേ 😊😊😊😊😊
ഒരായിരം അഭിനന്ദനങ്ങൾ ❤❤❤❤
4:42 bus livery design ❤👌😍.
4:49 ee model ippozhum und. Arif ennaan peru. Kollam - Thirumullavaram routil odunnu.
4:49 , 5:58 my favourite front grill❤❤
❤️
Does anyone have any idea about a bus company called Saudi travels. The bus service was from Kerala to Mumbai in mid 80's. My dad used to be driver in that.
ഈ വാഹനങ്ങൾ ഇനിയും ഒരു പുനർജന്മം ഉണ്ടാവണം അ സുഖം തന്ന ഒരുപഴയ കാലഘട്ടം ഇനിയും ഉണ്ടാവട്ടെ എന്ന്
ഉണ്ണിയേട്ടൻ ഫസ്റ്റ് 😁😁
ഹരീശ്രീ ,കീച്ചേരി ,ഉല്ലാസ് ..👍👍👍👍👍👍👍👍👍
......MONICHAN....
കോട്ടയം -മണർകാട് പള്ളി
ആരെങ്കിലും ഓർക്കുന്നുണ്ടോ...
Salvia ormayundo
Yes
KRK 5819 Monichan
@@minishjohn9649 is this bus later became St. Jude? Kottayam to Colony
ബസ്സിന്റെ പിന്നിലെ ഏണിയിൽ കയറി നിന്നുള്ള യാത്ര ഒരിക്കലും മറക്കാൻ പറ്റാത്ത എക്സ്പീരിയൻസ്
4:00 Crescent,Narikkuni - Kozhikkode.Eppolum und BS6 model.
PRASANTH chettan poliya😍😍👌👌👌
❤️
ഓർമ്മയുണ്ട്.. തുഷാരം...
Thanks bro. You are great. Happy to see those buses Sindhu (Kottayam - Thiruvalla) and Sony's (Champakara).
❤️
PPK. മഞ്ചേരി. പെരിന്തൽമണ്ണ റൂട്ടിൽ ഓടിയിട്ടുണ്ട് സിൻഡിക്കേറ്റ് തുറക്കൽ എന്ന bus ആയിട്ട്
4:58 LAYAMOL തിരുമുല്ലവാരം.. കൊല്ലം... മയ്യനാട്
പഴയ കാലത്തെ, DODGE. FARGO. ബസ്സുകൾ കാണാൻ ഒരു പ്രത്യേക രസമായിരുന്നു. TATA 'അശോക് ലെയ്ലൻറും' മനോഹരമായിരുന്നു.
മറക്കാൻ കഴിയില്ല ആ കാലം..❤
80കളിൽ തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ പോയി ബസുകളുടെ മോഡൽ നോക്കിയിരുന്ന ഞാൻ
❤️
തൃശൂരിൽ K.K. മേനോൻ ബസുകൾ പഴയ രീതിയിൽ ഇപ്പോഴും ബസ് ഇറക്കുന്നുണ്ട്.
You great prashanth paravoor 💕
Thank u
കണ്ടപ്പോൾ ഈ പറക്കും തളിക സിനിമയിലെ ബസ്സ് പോലെയുണ്ട് ആർക്കാണ് തോന്നിയത്
ഇതൊക്കെ കാണുമ്പോൾ കുട്ടിക്കാലം കൂടി ഓർമ വരുന്നു 🙏
Jayakumar-Adimaly-Ponmudi KRE 1665. KURUPPAMPADY BODY. FIRST OWNERS FROM KURUPPAMPADY, NAME WAS SANGEETH THEN SOLD TO JAYAKUMAR GROUP.
super..... bus fans kodungalur
N.Paravoor kottayil kovilakam rootile bus name: Nueva
Still a lot of buses like മയിൽ വാഹനം, KK Menon, TR Nair, BMS, കണ്ടത്ത് Motors, BMT ( Gurvayoor) etc
5:20 #Ullas childhood memories
🥲
aluminiullm grill ulla Leyland,Fargo, Bedford koodathe tatayude pazhaya modallukalum(starbenz ennu vilipperulla)kandilla?.
ഇതിന്റെ മുമ്പ് ഉള്ള ബസ് കണ്ടിട്ടില്ലേ ഫ്രണ്ട് ഭാഗം ലോറി യുടെ പോലെ ഉള്ള ബസുകൾ ആയിരുന്നു അധികം
double clutch...... uyirrrrr..... leyland
5:08 sree leshmanan mayyand Kollam...
നന്നായി ആശാനേ. ആ പഴയ ബസുകൾ കാണിച്ചു തന്നതിന്. 👍
Good
N-N-T Geetha wow😍
Guruvayur BKT oru veediyo cheyuvo pleace
Avemaria കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
അന്ന്,1965 കാലഘട്ടം ,ആലുവ പറവൂർ റൂട്ട് ദേശസാൽകൃത റൂട്ട്.കെഎസ്ആർടിസി മാത്രം. ബസ്കളുടെ രൂപം ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നു. ചിലബസ്‌കളുടെ റൂട്ട് ഓർമ വരുന്നു
995 ആലുവ വെളിയത്ത് നാട്
T 443,444,445 ആലുവ ചെറായ്
T 315,T316 ചേന്ദമംഗലം എറണാകുളം
T 32 ആലുവ കുര്യാപ്പിള്ളി
T 571 ആലുവ കോട്ടുവള്ളി
R 121,122 വൈപ്പിൻ എറണാകുളം കൂട്ടാതെ R 482
ഇവയെല്ലാം ഓർമയിൽ നിൽക്കുന്നു.നമ്പർ മാത്രമല്ല ബസുകളുടെ രൂപവും ഓരോ ബസ് വരുന്ന ശബ്ദം കേട്ട് ഗേറ്റിലേക്ക് ഓടും ബസിൻ്റെ വരവ് കാണാനും ,ശബ്ദം കേൾക്കാനും.അതെല്ലാം സന്തോഷം നിറഞ്ഞ ഒരു കാലം
❤️❤️❤️
Still more to c
E.g..prakash motors...MRS services. Balakrishna bus service.Eight roadways.like somany.nice to c old buses
Felt nostalgia 💯💯🤘🤘
Badhariya chavara-kottarakkara-kottiyam-ethrayo thavana yathra cheyydha busanu veendum kandathil thank you
KRC4387 നിയോ ഡ്രൈവിംഗ് സ്കൂൾ വണ്ടി എന്റെ നാടായ കരുനാഗപ്പള്ളിയിൽ ഇപ്പോഴും ഓടിക്കൊണ്ടിരിക്കുന്നവണ്ടിയാണു ഞാൻ എന്നും കാണാറുണ്ട് പണ്ട് പോലീസ് വണ്ടി ആയിരുന്നു പവർ സ്റ്റിയറിങ്ങ് ആണ്
Fargo,Dodge, Bedford, kew, benz,comet ...?
Tata, Leyland only..
(No comet bus cheetah only )
Kollaam kalakki pazhaya aanavandikal mathramai oru video koodi idane
Cheythitund
@@PrasanthParavoor പഴയ ലിവറിയുള്ള ഉള്ള സൂപ്പർ എക്സ്പ്രസ്സ് ബസ്സുകളുടെ വിഡിയോ ചെയ്യാമോ..
Old is gold
പൂനൂർ മോട്ടോർഴ്‌സ് ഗീത സുജാത പ്രസാദ്
തെക്കൻ കേരളത്തിൽ നിന്നുള്ള കുറച്ചു ബസുകൾ കൂടി ഉൾപെടുത്തി ഒരു വീഡിയോ ചെയ്താൽ powlichene
പഴയ ബസുകൾക്ക് ഇന്നിയും പെർമിറ്റ് കൊടുക്കണമായിരുന്നു
Babu kilimanoor rkv attingal skv jayakrishnan muthana ee bus okke evide
Tata old buses vere level
Yes
Adipoli video
ഒന്ന് രണ്ട് ഫോട്ടോസ് എന്റെ കയ്യിൽ ഉണ്ടായിരുന്നു
4:53 BEENA 💕
Beena ktym base alle
Ys
കോട്ടയം
⬇️
മണർകാട്
⬇️
അയർക്കുന്നം
⬇️
മറ്റക്കര
⬇️
പൂവത്തിളപ്പ്
⬇️
കൊഴുവനാൽ
⬇️
മുത്തോലി
⬇️
പുലിയന്നൂർ
⬇️
അരുണാപുരം
⬇️
പാലാ
Nostalji . Ee bus kalil kure okke pazhaya cinimakalil kandittund. Ee parakum thalika, varavelpp, thudagiya chithragalil
School ബുക്കിൽ അന്ന് ഈ ബസ്സ് കളുടെ പടം വരച്ചിരുന്നു
Ppk oke etra pazhakkamulla company ennarriyamo
Pazhaya kala ormakal🥰🥰
Super
Thanks
പണ്ട് സ്‌കൂൾ വിട്ടാൽ രാവിലെ മുതൽ വൈകീട്ട് ബസ് നോക്കി നിന്ന് മാത്രം നേരം പോക്കിയ ഒരു കാലം 🙁💔
❤️
1954 attingal----nilamel bus nte photo venamenghil vilikko veare pala photos um thanq
ഗുഡ്
Super 👍👍👍
prasanth chetta N paravoor old bus photos undo and kottayailkovilkam bus
no
Nostalgia അടിച്ചു
R.k.V and S.K.V എവിടെ കേരളത്തി ലെ ആദ്യത്തെ private bus route കളിൽ ഒന്ന്
പഴയ മലയാള സിനിമകളിൽ ഈ കൊമ്പന്മാരുടെ തലയെടുപ്പ് ഒന്ന് കാണേണ്ടത് തന്നെയാണ്
കൂടുതലും കണ്ണൂർ ബസ്സുകൾ ആണല്ലോ
Kannur bus owners poliyallee😉
@@irfanhabeeb7519 Kannur 💪
പ്രശാന്ത്, കോന്നി ആസ്ഥാനമായി ബാലഗോപാൽ എന്ന പേരിൽ ഒരു ബസ് സർവ്വീസ് ഉണ്ടായിരുന്നു. ഇപ്പോഴും ഉണ്ടോ എന്നറിയില്ല. അത് പോലെ റാന്നി ആസ്ഥാനമായി ചന്ദ്രിക മോടോഴ്സും സർവ്വീസ് നടത്തിയിരുന്നു. ഇതിന്റെ ഒക്കെ വീഡിയോ കാണാൻ താൽപര്യം ഉണ്ട്...
Route Karinagappally- Kulathupuzha
Geetha guruvayur-kuthuparamb livery, KK Menon livery, Chitoor Edakochi und kurachu old liverys missing analo
pand inganeyulla busokke kanan thanne oru aavesham aahn 🙌❤️🥹
ennal ippozhulla bus thirinn nokan vare moodilla😢
Rajaprabha bus inte video cheyo
Palakkad to Kozhikode
❤️
Harisree.....kayamkulam...adoor...bus
01:34 PPK
4.20 badhriya chavara-kottarakkara-kottiyam
VINTAGE ALLWAYS💎✨
Kozhikode city bus koodey cherkkanam
Pazhaya busukal thanne aanu bhangi. Ippo mikka busukalkum glass window aaya kaaranam aakeppade swasam muttum.
Bro onn contact cheyyan ntha vazhi
ഇതിൽ കാസർഗോഡ് ഓടിയിരുന്ന
ബസ്സുകൾ
KCBT WELCOME ......,..........
Good memories
ഓർക്കുന്നു ഓർക്കുന്നു വല്ലാത്തോർക്കുന്നു 😢