ഓരോ ബസ്സും ഓടിക്കൊണ്ടിരിക്കുന്നത് നമ്മുടെ ഹൃദയത്തിലൂടെയാണ്. കാറും ബൈക്കുമൊക്കെ സ്വന്തമാകുന്നതിന് മുമ്പ് ബസ് നമ്മുടെ ജീവിതത്തോട് ഒട്ടിച്ചേര്‍ന്ന വികാരമായിരുന്നു. “ബസ്സ് ഒരുപാട് ഇസ്തം…” Nostalgic Memories of Childhood Bus Journeys...
അന്നും ഇന്നും എന്നും ബസ് തന്നെ ഏറ്റവും ഇഷ്ടം. കുറേ പഴയ ഓർമ്മകൾ. ബസ് ഡ്രൈവറാവുക എന്ന ഏറ്റവും വലിയ ആഗ്രഹം 22 വയസ്സിൽ സാധിച്ചു. മൂന്ന് വർഷങ്ങൾക്ക് ശേഷം വേറൊരു വാഹനാപകടത്തിൽ എല്ലാം തകർന്നു. ഇപ്പോഴും ബസ് കാണുമ്പോ ആവേശം. മരിച്ചാലും മാറാത്ത ആവേശം.
ബസ് ശെരിക്കും വികാരം തന്നെയാണ്.. കുഞ്ഞിലേ വരയ്ക്കാൻ പേന എടുത്താൽ ബസ് അല്ലാതെ വേറൊരു option ഇല്ലായിരുന്നു. ഇപ്പോഴും ബസ് വരയ്ക്കും. ബസ് feelings തന്നെയാണ് ഇപ്പോഴും.
D for Dark ഞാനും ഒരു ബസ് പ്രേമിയാണ്... പ്രൈമറി ക്ലാസ്സുകളിൽ പഠിക്കുമ്പോൾ ഞാനും കൂട്ടുകാരൻ രതീഷും ക്ലാസ്സിൽ ഇരുന്നു ചെങ്ങന്നൂർ ഓടുന്ന ബസ്സുകൾ എല്ലാം പുതുക്കി വരക്കും... മിക്കവാറും ബസ്സുകൾ പുതിയതായി അക്കാലത്തു ഇറങ്ങിയിട്ടുണ്ട്
സത്യമാണ് ബസ്സ് ഒരു ആവേശമാണ്. നാട്ടിൽ ജോലി ചെയ്യുന്ന സമയത്തു ജോലി കഴിഞ്ഞു തിരിച്ചു വരുന്ന വഴിക്ക് ajmal ബസ്സിൽ ബെൽ അടിക്കാൻ നിൽക്കുമായിരുന്നു അതൊക്കെ നല്ല ആവേശം ആയിരുന്നു. കോളേജിൽ പഠിക്കുന്ന സമയത്ത് പോലും ബസ്സിൽ കയറി പോകാൻ പറ്റിയില്ല കാരണം സ്കൂൾ കോളേജ് എല്ലാം വീടിന്റെ അടുത്ത് തന്നെ ആയിരുന്നു. ജോലിക്ക് പോയി തുടങ്ങിയപ്പോൾ ആ ആഗ്രഹം ഒക്കെ ഞാൻ നിറവേറ്റി 😍😍
കലക്കി ഇങ്ങനെയൊരു വീഡിയോ ഞാൻ ഇതു വരെ കണ്ടിട്ടില്ല. ബസ് എന്റെ ജീവനാണ് ഇപ്പോഴും ബസ് ഡ്രൈവർ ആവാൻ ആഗ്രഹിച്ചു അത് സാധിച്ചു തന്നു. കുറെ ലൈറ്റ് വർക്കുകളും പാട്ടും വെച്ചു പോകുകയും മറ്റു ബസ്സുകളെ മത്സരിച്ചു വെട്ടിക്കുന്നത് കുട്ടിക്കാല ആഗ്രഹമായിരുന്നു അതു സാധിച്ചു താങ്കളുടെ ഈ വീഡിയോ പണ്ടത്തെ ഓർമകളെ തിരിഞ്ഞു നോക്കിപ്പിക്കുകയാണ്.
Prasad, Janani, Newstar, etc are those I used to see on roads (NH17) during my childhood days. I started travelling in private buses since I was in the third standard. My school was at Payyoli, and I had to catch any line bus daily to reach there. So I had been a daily commuter since I was 7yrs old. Buses were my passion. Then local buses connecting Kozhikode/ Quilandy & Vadakara/Payyoli/Perambra/Mepayyor were... Sadguru, Sakthi, Vijayalekhmi, Ratna Travels, Menaka, Sheeba, Jaya, Vijaya, Jayanthi, Sundaram, Bhakthi Travels, OVT, Manohar, Three Star, Morning Star, Thavakkal, Anzar, Al Ameen, Tharangini, SKT, Priyadhershini Motors, Cooperative Motors, AKBT, ABT, Bhagavan Sahayem, BSR, Manas etc etc.. Then long route buses connecting Kozhikode with Talassery and places beyond; were Janani, Prasad, Lavanya, Stella, Ponnumon, Ponnumol, KTC, Anoop, Rineesh, Vikas, Shaji, Sasi, Ananthakrishna, Bindu, STS, Prestige, Souparnika, Royal Chariot, CWMS, Rajaram, Prasanthi, Jayasree, Rakesh, Noble, Vasantha etc etc... Later in 1996-97, the Janani bus burnt to ashes after being undergone to an accident at Ayanikkad near Payyoli. Jayasree, and Vasantha are the only Express buses back then and they connected Kanhangad and Calicut. Amongst all these ecstatic memories, a sorrowful one come to my mind. It is about a bus driver named Uthaman, about whom some of you may have heard. His bus was RPK Deluxe that connected Calicut with Iritti. I travelled in it many times from Calicut to Payyoli. It used to arrive at Payyoli sometime after noon. He was a highly skilled, great high speed driver. Many youths had the habbit of standing behind him to enjoy his driving skills. Later I heard, he was brutally slaughtered by Communists goons at somewhere near Mattannoor. Four years before I was frightened by hearing that his son Ramith was also mutilated by communist goons. Still we consider us No-1.
ബസ് ജീവനാണ് അത് ആനവണ്ടി എന്നോ പ്രൈവറ്റ് എന്നോ ടൂറിസ്റ്റ് ബസ് എന്നോ ഇല്ലാ എല്ലാം ജീവനാണ് ഓർമ്മവെച്ചകാലം മുതൽ ഇപ്പോഴും ഇഷ്ട്ടമാണ് ഒരുപാട് ഒരുപാട് ജീവനാണ് ❤️
അന്നത്തെ ബസുകൾക്ക് പ്രത്യേക സൗന്ദര്യമായിരുന്നു ബന്ന് ഇന്ന് പുതിയ മോഡലുകൾ വന്നങ്കിലും പഴയ മോഡൽ തന്നെ ഇഷ്ടം മുകളിൽ തടികൊണ്ടുള്ള നേ യിം ബോർഡ് ബസിന്റെആണ് സ3ന്ദര്യം അതൊരു കല തന്നെ ബസ് ഒരു വികാരമാണ് കുട്ടിക്കാലത്തും ഈ 47 വയസിലും
Aaa kaalthe businta sound athu vera levela 😍 Tata & Ashok Leyland full normal body aayirunnu bus body splitu cheytha glass driver side engine cab irutham athila cheru choodu uff. Vera levela polichu chetta pazhayakaalathil athichathil
പ്രശാന്ത് ഭായ്.. താങ്കളുടെ എല്ലാ ബസ്സിന്റെ വിഡിയോസും ഞാൻ കാണാറുണ്ട്.. എല്ലാം സൂപ്പറാണ്.. പണ്ട് പാലക്കാട് to പട്ടാമ്പി, ഗുരുവായൂർ ഓടിയിരുന്ന ബാലകൃഷ്ണ ബസ്സിന്റെ വീഡിയോസ് ഒന്ന് കാണിക്കാമോ...
എനിക്ക് കൂടുതലും കിട്ടിയ കളിപ്പാട്ടങ്ങള് കെ.എസ്.ആ൪.ടി.സി.യുടെ മോഡല് വണ്ടികളായിരുന്നു.തടി കൊണ്ട് ഉണ്ടാക്കിയവ,അതിന്റെയൊരു പ്രത്യേക മണം ഇപ്പഴും മൂക്കിലനുഭവിക്കുന്നു....
തൊടുപുഴ മട്ടാഞ്ചേരി ലീന ബസ് കാണിച്ചതിന് ഒത്തിരി നന്ദി ഞാൻ പണ്ട് സ്കൂളിൽ പോയി കൊണ്ടരിയുന്ന ബസ്സ് ആണ് പ്രശാന്ത് ചേട്ടാ ഈ വീഡിയോ കണ്ടൊപ്പോൾ ഒരു നൊസ്റ്റാൾജിക് ഫീൽ വന്നു ചേട്ടാ പഴയ കാലം ഓർത്തു തന്നെ വീഡിയോ ആണ്
ബസ്സിനൊപ്പമുള്ള യാത്ര ആരംഭിച്ചിട്ട് 45 വർഷങ്ങൾ കഴിഞ്ഞു ബാല്യത്തിൽ അച്‌ഛനുമമ്മയ്ക്കൊപ്പം അവരുടെ കൈ പിടിച്ചു ന്ടത്തിയ യാത്രകൾ കൊടിയതി രക്കിൽ നിന്നുകൊണ്ട് 22 കി.മീ. സഞ്ചരിക്കേണ്ടി വന്ന പ്രീ ഡിഗ്രി കാലം ഡിഗ്രിക്ക് ദൂരം കുറഞ്ഞുവെന്ന ആശ്വാസം ജോലി കിട്ടയപ്പോഴും ബസ്സ് തന്നെ ശരണം ഈ കോവി ഡ് കാലത്ത് ആളുകൾ ഭീതിയാൽ ബസ്സ് യാത്ര ഒഴിവാക്കുമ്പോൾ ഞാനിപ്പോഴും മുടക്കം വരുതാത്ത ബസ്സുകൾക്കൊപ്പം ഓടി കൊണ്ടിരിക്കുന്നു
എന്റെ School ജീവിത കാലത്ത് ഒരു ദിവസം ഞാൻ അവധിയെടുത്താൽ പിറ്റേ ദിവസം കണ്ടക്ടർ അവധിയുടെ കാരണം അന്വേഷിക്കാറുണ്ടായിരുന്നു. അത്രയും care ചെയ്തായിരുന്നു , bus ജീവക്കാർ
In 1980, I travelled between Thoppumpady and Kalamassery paying 30 paisa, student's ticket. Today, I pay 300 rupees to Uber taxi to travel between same points.......1000 times !
5: 44 ഞങ്ങടെ ചിപ്പിയും മുത്തും ചങ്ങനാശ്ശേരി ഈ ര കൈനടി ഒരു പാട് നന്ദി വെള്ളത്താൽ ചുറ്റപ്പെട്ട് കിടക്കുന്ന പാടത്തിന്റെ നടുവിലൂടെ റോഡു വരിക അതിലൂടെ ബസ് ഓടുക ആഹാ കാവാലം കാരെ ചങ്ങനാശ്ശേരിയും കോട്ടയവുമായി ബന്ധിപ്പിക്കുന്ന എക റൂട്ട്
@@PrasanthParavoor Thank you..... Ee services ellam thanne Kure yadhikam bus same colour code use cheythu nadathiyirunnavar.... Long route services ....ennitum niruthippoyi...athaanoru aaakamksha.....
@@ajithjoj ഇപ്പോൾ balakrishna motors ഇല്ല.... ജയ, BalAkrishna ..രണ്ടും ഒന്നായിരുന്നു എന്നു തോന്നുന്നു.... Mudra films & ബാലകൃഷ്ണ theatre ഇവരുടെ ആയിരുന്നു എന്നു തോന്നുന്നു..... ഗുരുവായൂർ ആയിരുന്നു ഇവരുടെ hub.....
5: 44 ഞങ്ങടെ ചിപ്പിയും മുത്തും എകദേശം 40 വർഷത്തോളമായി ഈ രണ്ട് ബസ് സർവീസ് നടത്തുന്നു കുട്ടനാട്ടിലെ പുഞ്ചപാടത്തിന് നടുവിലൂടെ ഒരു റോഡ് വരിക അതുവഴി ബസ് ഓടുക എന്താ അന്തസ് കാവാലം കൈനടി ഈ ര നിവാസികളെ ചങ്ങനാശ്ശേരി കോട്ടയവുമാ ബന്ദിപ്പിച്ച ഏക സർവ്വീസ് ഒരു ബസ് പ്രേമി
ഓരോ ബസ്സും ഓടിക്കൊണ്ടിരിക്കുന്നത് നമ്മുടെ ഹൃദയത്തിലൂടെയാണ്. കാറും ബൈക്കുമൊക്കെ സ്വന്തമാകുന്നതിന് മുമ്പ് ബസ് നമ്മുടെ ജീവിതത്തോട് ഒട്ടിച്ചേര്‍ന്ന വികാരമായിരുന്നു. “ബസ്സ് ഒരുപാട് ഇസ്തം…” Nostalgic Memories of Childhood Bus Journeys...
ഇപ്പോഴും നാട്ടിൽ ചെല്ലുമ്പോൾ ആ ബസ്സിലെ ചേട്ടന്മാരെ കാണാറുണ്ട്. അവരുടെ സ്നേഹം ഒന്ന് വേറെ തന്നെ ആണ് 😍
സത്യം
DA
Yes
അന്നും ഇന്നും എന്നും ബസ് തന്നെ ഏറ്റവും ഇഷ്ടം. കുറേ പഴയ ഓർമ്മകൾ. ബസ് ഡ്രൈവറാവുക എന്ന ഏറ്റവും വലിയ ആഗ്രഹം 22 വയസ്സിൽ സാധിച്ചു. മൂന്ന് വർഷങ്ങൾക്ക് ശേഷം വേറൊരു വാഹനാപകടത്തിൽ എല്ലാം തകർന്നു. ഇപ്പോഴും ബസ് കാണുമ്പോ ആവേശം. മരിച്ചാലും മാറാത്ത ആവേശം.
Bhudhi.muttundo
.7306330985
Entha pattiyee
@@vishnusb-vu9ym spine injury
ഈ വീഡിയോ കണ്ട് പഴയ ഓർമ്മകൾ ഓർത്ത് കണ്ണുനിറഞ്ഞവർ ആരെങ്കിലും ഉണ്ടോ......
ഞാൻ ഉണ്ട്.. '''''
👍
അന്ന് ഉള്ള ബസ് ന്റെ സൗന്ദര്യം ഇപ്പോൾ ഇല്ല എന്ന് തോന്നും, അന്ന് കാത്തിരുന്ന ബസ് ഇന്ന് ഓർമ മാത്രം, ഈ വീഡിയോ എന്നും കാണാൻ തോന്നുന്നു
Sariyaanu.Pandathe Busukalude Soundaryamonnum Innathe Busukalkk Illa.
കളർകോഡ് & ബോഡി കോഡ് വന്നത് എറ്റവും വലിയ നഷ്ടമാണ്.
yes correct..now its so borring...or we can see the best buses in kerala only ,in India
അന്നത്തെ കാലത്തെ ബസ് കാണാൻ ഒരു ആനച്ചന്തം തന്നെയാണ്
ബസ് ശെരിക്കും വികാരം തന്നെയാണ്.. കുഞ്ഞിലേ വരയ്ക്കാൻ പേന എടുത്താൽ ബസ് അല്ലാതെ വേറൊരു option ഇല്ലായിരുന്നു. ഇപ്പോഴും ബസ് വരയ്ക്കും. ബസ് feelings തന്നെയാണ് ഇപ്പോഴും.
D for Dark ഞാനും ഒരു ബസ് പ്രേമിയാണ്... പ്രൈമറി ക്ലാസ്സുകളിൽ പഠിക്കുമ്പോൾ ഞാനും കൂട്ടുകാരൻ രതീഷും ക്ലാസ്സിൽ ഇരുന്നു ചെങ്ങന്നൂർ ഓടുന്ന ബസ്സുകൾ എല്ലാം പുതുക്കി വരക്കും... മിക്കവാറും ബസ്സുകൾ പുതിയതായി അക്കാലത്തു ഇറങ്ങിയിട്ടുണ്ട്
കോഴിക്കോട് , തലശ്ശേരി റൂട്ടിൽ 90 കളിൽ ഓടിയ , നോബിൾ , ktc, akbs, ഗീത , cmow , പ്രസാദ് , .. ഇങ്ങനെ നിരവധി ബസുകൾ ഓർക്കുന്നു വെറെ പേര് ഓർമ്മയുള്ളവർ എഴുതുക
Prashanti, Rainbow, Teraplain, etc
ട്രെയിനും ബസും ഒരു ആവേശം ആണ് but bus ആണ് കൂടുതൽ ആവേശം ഇഷ്ടവും ഒകെ
ബസ് ആ പഴയ കാല ബോഡി ഇനിയും വന്നിരുന്നെങ്കിൽ ബസ് അതൊരു വികാരം ആണ് വളരെ ഇഷ്ടമാണ്
സത്യമാണ് ബസ്സ് ഒരു ആവേശമാണ്. നാട്ടിൽ ജോലി ചെയ്യുന്ന സമയത്തു ജോലി കഴിഞ്ഞു തിരിച്ചു വരുന്ന വഴിക്ക് ajmal ബസ്സിൽ ബെൽ അടിക്കാൻ നിൽക്കുമായിരുന്നു അതൊക്കെ നല്ല ആവേശം ആയിരുന്നു. കോളേജിൽ പഠിക്കുന്ന സമയത്ത് പോലും ബസ്സിൽ കയറി പോകാൻ പറ്റിയില്ല കാരണം സ്കൂൾ കോളേജ് എല്ലാം വീടിന്റെ അടുത്ത് തന്നെ ആയിരുന്നു. ജോലിക്ക് പോയി തുടങ്ങിയപ്പോൾ ആ ആഗ്രഹം ഒക്കെ ഞാൻ നിറവേറ്റി 😍😍
അതാണ്....
കലക്കി ഇങ്ങനെയൊരു വീഡിയോ ഞാൻ ഇതു വരെ കണ്ടിട്ടില്ല. ബസ് എന്റെ ജീവനാണ് ഇപ്പോഴും ബസ് ഡ്രൈവർ ആവാൻ ആഗ്രഹിച്ചു അത് സാധിച്ചു തന്നു. കുറെ ലൈറ്റ് വർക്കുകളും പാട്ടും വെച്ചു പോകുകയും മറ്റു ബസ്സുകളെ മത്സരിച്ചു വെട്ടിക്കുന്നത് കുട്ടിക്കാല ആഗ്രഹമായിരുന്നു അതു സാധിച്ചു താങ്കളുടെ ഈ വീഡിയോ പണ്ടത്തെ ഓർമകളെ തിരിഞ്ഞു നോക്കിപ്പിക്കുകയാണ്.
Pandum ippazhum njan varachonduirikunath bus thanneyaa.....❤️💓❤️
Prasad, Janani, Newstar, etc are those I used to see on roads (NH17) during my childhood days. I started travelling in private buses since I was in the third standard. My school was at Payyoli, and I had to catch any line bus daily to reach there. So I had been a daily commuter since I was 7yrs old. Buses were my passion. Then local buses connecting Kozhikode/ Quilandy & Vadakara/Payyoli/Perambra/Mepayyor were... Sadguru, Sakthi, Vijayalekhmi, Ratna Travels, Menaka, Sheeba, Jaya, Vijaya, Jayanthi, Sundaram, Bhakthi Travels, OVT, Manohar, Three Star, Morning Star, Thavakkal, Anzar, Al Ameen, Tharangini, SKT, Priyadhershini Motors, Cooperative Motors, AKBT, ABT, Bhagavan Sahayem, BSR, Manas etc etc.. Then long route buses connecting Kozhikode with Talassery and places beyond; were Janani, Prasad, Lavanya, Stella, Ponnumon, Ponnumol, KTC, Anoop, Rineesh, Vikas, Shaji, Sasi, Ananthakrishna, Bindu, STS, Prestige, Souparnika, Royal Chariot, CWMS, Rajaram, Prasanthi, Jayasree, Rakesh, Noble, Vasantha etc etc...
Later in 1996-97, the Janani bus burnt to ashes after being undergone to an accident at Ayanikkad near Payyoli.
Jayasree, and Vasantha are the only Express buses back then and they connected Kanhangad and Calicut.
Amongst all these ecstatic memories, a sorrowful one come to my mind. It is about a bus driver named Uthaman, about whom some of you may have heard. His bus was RPK Deluxe that connected Calicut with Iritti. I travelled in it many times from Calicut to Payyoli. It used to arrive at Payyoli sometime after noon. He was a highly skilled, great high speed driver. Many youths had the habbit of standing behind him to enjoy his driving skills. Later I heard, he was brutally slaughtered by Communists goons at somewhere near Mattannoor. Four years before I was frightened by hearing that his son Ramith was also mutilated by communist goons. Still we consider us No-1.
Mystic Free Bird We Three Bus service operated by Tharangini which operates from villiyapally to Kozhikode. prop Airinkkad Rajan
ബസ് ജീവനാണ് അത് ആനവണ്ടി എന്നോ പ്രൈവറ്റ് എന്നോ ടൂറിസ്റ്റ് ബസ് എന്നോ ഇല്ലാ എല്ലാം ജീവനാണ് ഓർമ്മവെച്ചകാലം മുതൽ ഇപ്പോഴും ഇഷ്ട്ടമാണ് ഒരുപാട് ഒരുപാട് ജീവനാണ് ❤️
പ്രവാസ ലോകത്ത് ,പഴയ ഓർമ്മകളിലൂടെ , സിരകളിൽ കുളിര് കോരുന്ന ഒരു വിഷയം മനോഹരമായി അവതരിപ്പിച്ച പ്രശാന്തിന് ചക്കരയുമ്മ ....
കൊട്ടാരക്കര- അടൂർ- പറക്കോട് ബോബി ബസ് കാണിച്ചു തന്നതിന് നന്ദി 😊
ബോബി ബസ്സ് ഏത് വഴിയാണ് പറക്കോട്ട്ന്ന് കൊട്ടാരക്കരക്ക് പോയിരുന്നത് ബസ്സ് നിര്‍ത്തിയട്ട് എത്ര നാളായികാണും
അന്നത്തെ ബസുകൾക്ക് പ്രത്യേക സൗന്ദര്യമായിരുന്നു ബന്ന് ഇന്ന് പുതിയ മോഡലുകൾ വന്നങ്കിലും പഴയ മോഡൽ തന്നെ ഇഷ്ടം മുകളിൽ തടികൊണ്ടുള്ള നേ യിം ബോർഡ് ബസിന്റെആണ് സ3ന്ദര്യം അതൊരു കല തന്നെ
ബസ് ഒരു വികാരമാണ് കുട്ടിക്കാലത്തും ഈ 47 വയസിലും
🥰
എന്നെ അത്യാവശ്യം നന്നായി വരയ്ക്കാൻ പഠിപ്പിച്ചത് പ്രൈവറ്റ് ബസും ടൂറിസ്റ്റ് ബസും ആണ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Aaa kaalthe businta sound athu vera levela 😍 Tata & Ashok Leyland full normal body aayirunnu bus body splitu cheytha glass driver side engine cab irutham athila cheru choodu
uff. Vera levela polichu chetta pazhayakaalathil athichathil
💯
Sathyam aanu ketto.. Cherupathil aaru chodhichalum njan parayumaayirunnu eniku valuthayal bus driver akanam enu... Njan sanjaricha bus mattoru businay overtake cheyumbol kaiadichitu santhoshichitundu orupad.. Driver chettanmarodu samsarikkarundaayirunnu.. Eni ulla thalamuraku aswadhikan pattumo enu ariyatha nalloru anubavam.. Thank you.. Pazhaya manoharamaya kalagalileku kondupoyathinu... ❤️
പ്രശാന്ത് ഭായ്.. താങ്കളുടെ എല്ലാ ബസ്സിന്റെ വിഡിയോസും ഞാൻ കാണാറുണ്ട്.. എല്ലാം സൂപ്പറാണ്.. പണ്ട് പാലക്കാട് to പട്ടാമ്പി, ഗുരുവായൂർ ഓടിയിരുന്ന ബാലകൃഷ്ണ ബസ്സിന്റെ വീഡിയോസ് ഒന്ന് കാണിക്കാമോ...
പണ്ട് ബസ്സിലെ ജോലി ഒരു Raspektta. ഇപ്പോൾ ബസ്സിലെ ജോലി ക് പെണ്ണു കൂടി കിട്ടില്ല ആ ർക്കും വേണ്ട ഇപ്പോൾ ബസ്സിലെ ജോലി... എന്റെ 12വർഷം ബസ്സിൽ ജോലി എടുത്തു
ഇത്രയും ഹൃദ്യമായ ഓർമ്മകൾ ആരും പറഞ്ഞ് കേട്ടിട്ടില്ല
❤️
ഒരുപാട് കാലം ബസ് ഡ്രൈവറായി പോയിട്ടുണ്ട്..
നാട്ടിൻ പുറങ്ങളിൽ 40 വർഷം മുൻപ് അധികവും TATA യുടെ ബസുകളാണ് കണ്ടിട്ടുള്ളത് . Leyland നേക്കാൾ വില കുറവായിരിക്കും .tata യുടെ ചേസിന് അതായിരിക്കും.
K Shivadas TVSchaises
Old tata diesel kurave 15 ltr diffrense
COIMBATORE TO THRISSUR
SMT BUS HISTORY 🔥🔥🔥❤️🖐️
Orupaadishtappettu.. Prasanth bai.. Bus oru vigaaram thanneyaanu.. Old busukal kandappol kittikkaalam orma varunnu.. Iniyum thaangalude videos naayi thirayunnu... TH-cam mottham.. Pinne.. Kkm koottanad pattambi routilundaayirunna P A R... Balakrishna.. Edappal pattambi prayaga... Ivarudeyokke video pratheekshikkunnu...
❤️
എനിക്ക് കൂടുതലും കിട്ടിയ കളിപ്പാട്ടങ്ങള് കെ.എസ്.ആ൪.ടി.സി.യുടെ മോഡല് വണ്ടികളായിരുന്നു.തടി കൊണ്ട് ഉണ്ടാക്കിയവ,അതിന്റെയൊരു പ്രത്യേക മണം ഇപ്പഴും മൂക്കിലനുഭവിക്കുന്നു....
തൊടുപുഴ മട്ടാഞ്ചേരി ലീന ബസ് കാണിച്ചതിന് ഒത്തിരി നന്ദി ഞാൻ പണ്ട് സ്കൂളിൽ പോയി കൊണ്ടരിയുന്ന ബസ്സ് ആണ് പ്രശാന്ത് ചേട്ടാ ഈ വീഡിയോ കണ്ടൊപ്പോൾ ഒരു നൊസ്റ്റാൾജിക് ഫീൽ വന്നു ചേട്ടാ പഴയ കാലം ഓർത്തു തന്നെ വീഡിയോ ആണ്
ബസ്സിനൊപ്പമുള്ള യാത്ര ആരംഭിച്ചിട്ട് 45 വർഷങ്ങൾ കഴിഞ്ഞു ബാല്യത്തിൽ അച്‌ഛനുമമ്മയ്ക്കൊപ്പം അവരുടെ കൈ പിടിച്ചു ന്ടത്തിയ യാത്രകൾ കൊടിയതി രക്കിൽ നിന്നുകൊണ്ട് 22 കി.മീ. സഞ്ചരിക്കേണ്ടി വന്ന പ്രീ ഡിഗ്രി കാലം ഡിഗ്രിക്ക് ദൂരം കുറഞ്ഞുവെന്ന ആശ്വാസം ജോലി കിട്ടയപ്പോഴും ബസ്സ് തന്നെ ശരണം ഈ കോവി ഡ് കാലത്ത് ആളുകൾ ഭീതിയാൽ ബസ്സ് യാത്ര ഒഴിവാക്കുമ്പോൾ ഞാനിപ്പോഴും മുടക്കം വരുതാത്ത ബസ്സുകൾക്കൊപ്പം ഓടി കൊണ്ടിരിക്കുന്നു
Nostalgia
Great👍👍👍👍👍
Oru bus vangan oru aagraham udde😍😍😍😘😎
My nostalgic buses : Baby gomathy, brothers, vijayalakshmi, Rising sun, chikku, koorkkakaala,( Kottayam-njaliakuzhi, changanacherry buses)
Kothamangalam based 'PPK Buses', Edacochin - Mattanchery route based 'CML Buses' and Cherthala based 'CCT Buses' are also Nostalgic !!🤗
പൊളിച്ചു 😍
Bus lover💞💞
എന്റെ School ജീവിത കാലത്ത് ഒരു ദിവസം ഞാൻ അവധിയെടുത്താൽ പിറ്റേ ദിവസം കണ്ടക്ടർ അവധിയുടെ കാരണം അന്വേഷിക്കാറുണ്ടായിരുന്നു. അത്രയും care ചെയ്തായിരുന്നു , bus ജീവക്കാർ
❤️
oru padu anubhavavundu dhayavu cheythu ormikkakkaruthu
Fantastic video.. Kannu niranju poya ormakal.. Thank you so much for this..
Bro plan a video on shaji motor service
Which was from Mananthavadi to Kannur
Njn ippozhum bussill kayariaal window seat aa ishtamm Njn oru...heavy vehicle fan......
03:31നമ്മുടെ മുത്ത് MOUNT ZION ആദ്യപെർമിറ്റുകളിൽ ഒന്ന്
Ayyo katta nostalgia aanutto😍😍😍😍😍😍😍
Bus Oru nostalgic ഓർമ ആണ്.
പറഞ്ഞതെല്ലാം ജി വിതത്തിൽ അനുഭവിച്ച വ്യക്തി എന്ന നിലയിൽ 50 വർഷം പുറകോട്ട് പോയി'
❤️
great work dear. aritaathe kaanu niranju poyi
1979....1981 കാലഘട്ടം വൈക്കം വെള്ളതതൂവൽ prence bus സുഖമുള്ള ഒരു ഒർമ. ....
Chetta.... Ningal paranjathu muzhuvan sheriyaanu..... Anubavicha kaaryangal ..
KLM സ്വപ്ന തൃശൂർ ചുള്ളിയോട് നിലംബൂർ ഇപ്പോളും ആ പെർമിറ്റ് ഉണ്ട് ....
ഈ മോഡൽ ബസ് എന്തിനു ഒഴിവാക്കിയത് നല്ല ഭംഗി ഉണ്ട് പഴയ ബസ്
സൂപ്പർ അവതരണം
പാലത്തിന്റെ മേലെ ബസ്സ് പോകുമ്പോ ബസ്സ്കളുടെ പേര് പറഞ്ഞു കളിക്കൽ ഞങ്ങളുടെ hoby ആയിരുന്നു. 1990 കാലഘട്ടത്തിൽ ബസ്സ് റൂട്ട് പറവൂർ കൊടുങ്ങല്ലൂർ
❤️
ഇഷ്ടമായി വളരെ നല്ലത്
Bus oru vikaram thanneyaa....😍😍😍😍😍
ഫസ്റ്റ് കമന്റ് ഞാൻ അടിച്ചേ 😍😍
അത് കലക്കി...
ഞാനും ഒരു കട്ട ബസ് ഫ്രാന്തൻ ആണ്..
Your channel is amazing..great effort and well made videos.
Thank you
Ananda Krishna bus service in Kannur has got a big story to tell. Owner T T Narayanan.
Wonderful video. Thankyou verymuch. Try to add a few more pictures of KSRTC buses of 80s.
❤️
Plz try a video on 'Balakrishna',..'Karipal',...&.
..'K.K.Menon'.....(Kunnamkulam - Wadakancherry route)...!!!🙏🏼
നല്ല ടാറ്റാ കമ്പനി ബസ്
KLA ,KLY , KRA , KRY ഇതായിരിന്നു ആലപ്പുഴയിലെ അക്കാലത്തെ രജിസ്ടേഷൻ നമ്പറുകളുടെ ആദ്യഭാഗം
In 1980, I travelled between Thoppumpady and Kalamassery paying 30 paisa, student's ticket.
Today, I pay 300 rupees to Uber taxi to travel between same points.......1000 times !
❤️
ഇങ്ങനുള്ള videos ഇനിയും പ്രതീക്ഷിക്കുന്നു
നല്ല ആശയം
bus oru sambhavam anu
Video adipoli 😍
4 members this like this story
Avarkku airoplain undakum
Prashanth sir all buses was super.
പൊളിച്ചു
So good
Good narration many thanks
Yes bus oru vikaramanu
Ms menon bus service vidio cheyumo bro
Chettan kannur
I love driving ❤❤❤
Thanks Prashant
❤️👍
Superb video nosta feel
ഞാൻ ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ
25പൈസ ആയിരുന്നു ബസ്സിന്😁😁😁😁😍
Siddi Salmas 1999-10 PSst ആണെന്ന് തോന്നുന്നു
Super ♥️♥️♥️
Sun star nammade bus
സൂപ്പർ
സൂപ്പർ 👍👍
ജീപ്പുമായി ഇടിച്ചു കിടക്കുന്നത് പഴയ ഗ്രേസ് അല്ലെ ?മാവേലിക്കര - കുമളി ?
5: 44 ഞങ്ങടെ ചിപ്പിയും മുത്തും ചങ്ങനാശ്ശേരി ഈ ര കൈനടി ഒരു പാട് നന്ദി വെള്ളത്താൽ ചുറ്റപ്പെട്ട് കിടക്കുന്ന പാടത്തിന്റെ നടുവിലൂടെ റോഡു വരിക അതിലൂടെ ബസ് ഓടുക ആഹാ കാവാലം കാരെ ചങ്ങനാശ്ശേരിയും കോട്ടയവുമായി ബന്ധിപ്പിക്കുന്ന എക റൂട്ട്
I love bussss
Very good..Prasanth....appreciated....
Thrissuril undayirunnu pazhaya bus company kal..specially.. JAYA , BALAKRISHNA, MAYA, GBT,P.A.Travels,.... thudangiyavaye kurichonnu nokkamo.....
ഇവയുടെ ചരിത്രവും വിശദവിവരങ്ങളും കിട്ടുമോയെന്നു നോക്കട്ടെ. കിട്ടിയാൽ ഇടാം.
@@PrasanthParavoor Thank you.....
Ee services ellam thanne Kure yadhikam bus same colour code use cheythu nadathiyirunnavar....
Long route services ....ennitum niruthippoyi...athaanoru aaakamksha.....
I seen Balakrishna bus in guruvayoor long back...is that company still there now
@@ajithjoj ഇപ്പോൾ balakrishna motors ഇല്ല.... ജയ, BalAkrishna ..രണ്ടും ഒന്നായിരുന്നു എന്നു തോന്നുന്നു.... Mudra films & ബാലകൃഷ്ണ theatre ഇവരുടെ ആയിരുന്നു എന്നു തോന്നുന്നു..... ഗുരുവായൂർ ആയിരുന്നു ഇവരുടെ hub.....
Perfect liked it
കണ്ണൂർ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന " ഷാജി മോട്ടോർ സ് " നെ പറ്റി ഒരു ഷോർട്ട് എടുക്കാമോ
5: 44 ഞങ്ങടെ ചിപ്പിയും മുത്തും എകദേശം 40 വർഷത്തോളമായി ഈ രണ്ട് ബസ് സർവീസ് നടത്തുന്നു കുട്ടനാട്ടിലെ പുഞ്ചപാടത്തിന് നടുവിലൂടെ ഒരു റോഡ് വരിക അതുവഴി ബസ് ഓടുക എന്താ അന്തസ് കാവാലം കൈനടി ഈ ര നിവാസികളെ ചങ്ങനാശ്ശേരി കോട്ടയവുമാ ബന്ദിപ്പിച്ച ഏക സർവ്വീസ് ഒരു ബസ് പ്രേമി
👍🏻👍🏻
super
❤❤❤
Nice
ടിക്കറ്റ് ചോദിക്കുമ്പോള്‍ പിറകില്‍ പറഞ്ഞ് ഒഴിഞ്ഞു മാറുന്നവർ കണ്ടക്ടർ മുന്നില്‍ വരുന്നത് ബാക്കിലേക്ക് പോവും
🥰
Do you have any pictures of prabhu bus running from kottapuram to Kodungaloore?
Varkala - Oonninmoodu - Bhoothakulam - Paravoor - Kottiyam Route Odiyirunna V.R.TRAVELS Ne Patti Oru Video Cheyyamo?
Prashant chetta leena motors thodupuzha history onnu edamo
Ckp njangaludea chekkan
മെയിലിന്റെ ഒരു ഫോട്ടോയും കിട്ടിയില്ലെ