വീടിന് പുറത്തെ മോശം നിർമ്മാണ പ്രവർത്തനങ്ങൾ ഏറെ കഷ്ടപ്പെടുത്തും ,vasthu Sasthram 102,V B UNNITHAN

แชร์
ฝัง
  • เผยแพร่เมื่อ 23 ส.ค. 2024
  • എല്ലാവർക്കും ഗുണകരമാവുന്ന വീഡിയോ contact 9447249669,9400149 149
    #vbunnithan #vastushastra #photography #instagram #instagram #magazine #update #vlog #respect #recipe #vastutips

ความคิดเห็น • 46

  • @rajithacp4165
    @rajithacp4165 ปีที่แล้ว +1

    ഓം നമഃ ശിവായ നന്ദിയുണ്ട് തിരുമേനി 🙏🏻🙏🏻🙏🏻

  • @SobhaSankar-hp3ks
    @SobhaSankar-hp3ks 9 หลายเดือนก่อน

    നന്ദി സർ വിലപ്പെട്ട വാക്കുകൾ 🙏🙏🙏

  • @anandam9169
    @anandam9169 ปีที่แล้ว +3

    ഈ പറഞ്ഞതെല്ലാം ഉണ്ട്
    സർ ഞങ്ങളുടെ വീട് പണിയുന്നതിനു മുന്നേ തത്കാലം താമസിക്കാൻ ഒരു വീട് വെച്ചു അത് കിഴക്കുവശത്തു മതിലിനോട് ചേർന്നാണ് ഈ വീടിന് സ്ഥാനം കണ്ടിട്ടാണ് അത് വെച്ചത് സ്ഥലം കുറവായതുകൊണ്ട് പുറക്കുവശത്തെ ഭിത്തി മതിൽ ആണ് ഈ വീട്ടിലേക്ക് മാറിയപ്പോൾ അത് ഒരു ബിസിനസ്ചെയ്യുന്ന വീടാക്കി ഇപ്പോൾ 30 വർഷം ആയി കുഴപ്പം ഇല്ലാതെ ഇതുവരെ പോയി പിന്നെ വടക്ക്കിഴക് ഒരു water tank ഉണ്ട് അത് തെക്ക്കിഴക് വെക്കാമോ ഈ ഭാഗത്തു ഒരു bathroom ഉണ്ട് ആദ്യം എടുത്ത വീടിന്റെ ഇപ്പോൾ ഉള്ള വീടിന്റെ തെക്ക്കിഴക്കായി വരും ബിസിനസ് ഉള്ളതുകൊണ്ട് അത് പൊളിച്ചു കളയാനും വയ്യ ഇനി എന്തു ചെയ്യും മക്കൾക്കു വരുമാനം ആകുമ്പോൾ കളയമെന്നു തോന്നുന്നു

  • @geethaharidas97
    @geethaharidas97 11 หลายเดือนก่อน

    Thank you sir, God bless u always....🙏🙏🙏👍

  • @biniparayi2559
    @biniparayi2559 หลายเดือนก่อน

    Ok

  • @RiirzaZazamu-mr3zm
    @RiirzaZazamu-mr3zm ปีที่แล้ว +1

    സർ സുഖം ല്ലേ
    👌👌👌

  • @sunithap8399
    @sunithap8399 ปีที่แล้ว +1

    Munporu video yil sir South East carporch varam ennu paranhirunnallo

  • @prakasanthamarassery1661
    @prakasanthamarassery1661 ปีที่แล้ว

    Ennum.Nanmakal.Nerunnu

  • @sukumarimenon7663
    @sukumarimenon7663 ปีที่แล้ว

    Thank you so much Sir!

  • @SobhaSankar-hp3ks
    @SobhaSankar-hp3ks 8 หลายเดือนก่อน

    സത്യമായ കാര്യങ്ങൾ sir🙏🙏🙏🙏

  • @prakashthankappan3161
    @prakashthankappan3161 ปีที่แล้ว

    Namaskaram thirumeni.pashu thozhuthu kishakku vasathanu kuzhappamundo

  • @prajeeshvasudevdevvlogs1761
    @prajeeshvasudevdevvlogs1761 10 หลายเดือนก่อน

    Sir, വീടിന്റെ തെക്ക് കിഴക്ക് മൂലയിൽ വീടിന്റെ സിറ്റ് ഔട്ട് ആണ്. സിറ്റ് ഔട്ടിന്റെ കോൺക്രീറ്റ് ഷെയ്ഡ് ൽ നിന്നും 12 അടി നീളവും 12 അടി വീതിയും ഉള്ള GI ഷീറ്റ് ഇട്ടിട്ടുണ്ട് ഇത് കാർ ഷെഡ് ആയിരുന്നു ഇപ്പോൾ അത് വിദേശ യിനം തത്തകളെ വളർത്താൻ ഉപയോഗിക്കുന്നതു കൊണ്ട് കുഴപ്പം ഉണ്ടോ? വീട് കിഴക്ക് ദർശനമായതും നേർകിഴക്കല്ല തെക്ക് കിഴക്കായാണ് വരുന്നത്. please replay Sir.

  • @syamalakumari1585
    @syamalakumari1585 ปีที่แล้ว

    Our house north darsan and north west area of plot widenedand extention all other side square any problems which place for gate to fit and the only water getting well at southwest only 5cents of land kindly give advice

  • @aliyammakunju3882
    @aliyammakunju3882 ปีที่แล้ว +1

    SUPPR

  • @nalinirajasekhar204
    @nalinirajasekhar204 ปีที่แล้ว

    Pl explain with reason. What kind of energy flows.

  • @rajilarajeevan6610
    @rajilarajeevan6610 ปีที่แล้ว

    Yende veedinde neremunvashathu aanu chechiyude veedu avarude veedu padinjarotum yende veedu kizakotumanu mugamugham predhana vathil thetichanulathu yithudoshamano sir paranjutharane

  • @rajagopalp535
    @rajagopalp535 หลายเดือนก่อน

    Parayunnathellam seriyane

  • @babysarada4358
    @babysarada4358 ปีที่แล้ว

    🙏 വീടിന് പുറത്ത് വടക്കുകിഴക്ക് poojaroom പാടുണ്ടോ തിരുമേനി 🙏

  • @vattanirappelchackojosseph7976
    @vattanirappelchackojosseph7976 8 หลายเดือนก่อน

    JOSSEPH V CHACKO 🎉

  • @aliyammakunju3882
    @aliyammakunju3882 ปีที่แล้ว +1

    10 07 2023 TIM OF 11 33 A M SUNDAY HAPPY WELCOME

  • @marykuttyxavier5475
    @marykuttyxavier5475 6 หลายเดือนก่อน

    🙏🙏🙏🙏🙏

  • @jyothiv1945
    @jyothiv1945 ปีที่แล้ว

    കിഴക്കു തെക്കു മതിലിനോട് ചേർന്നാണ് വലിയ അലക്കു കല്ല് ഉണ്ടാക്കി യിട്ടുള്ളത്. ഇത് മാറ്റണോ

  • @itsmepranaya8601
    @itsmepranaya8601 ปีที่แล้ว

    Sir samadhi varan padumo

  • @jaya2798
    @jaya2798 8 หลายเดือนก่อน

    Sir,East facing house nu thekku kizhakku kitchen vannal drainage pipe kannimoola chutti pokende. Atbu doshamalle.

    • @rashtrabendhu4071
      @rashtrabendhu4071  8 หลายเดือนก่อน

      ഒരു ദോഷവും ഇല്ല പൈപ്പ് ഏത് വഴിയും കൊണ്ടുപോകാം

  • @SunilKumar-sp9ez
    @SunilKumar-sp9ez ปีที่แล้ว

    ടാങ്ക് എവിടെ വരണം എത് രാഗിയിൽ വേണം

  • @mnv56
    @mnv56 ปีที่แล้ว

    🙏വീടിന്റെ തെക്കു വശത്തായി (തെക്കു കിഴക്കേ മൂലയിൽ നിന്നും തെക്കു പടിഞ്ഞാറെ മൂലയിൽനിന്നും 3മീറ്റർ ഒഴിവാക്കി ) ടോയ്ലറ്റ്, ബാത്രൂം എന്നിവ ഉണ്ട്... കുഴപ്പമുണ്ടോ

  • @dhanyaajeesh8805
    @dhanyaajeesh8805 ปีที่แล้ว

    എന്റെ വീടിന്റെ മുൻ വാതിൽ പടിഞ്ഞാറ് ഭാഗത്തേക്കാണ്, കിഴക്കുഭാഗത്ത് ഒരു ചെറിയ ഷെഡ് നിർമ്മിക്കുന്നുണ്ട് അടുക്കളയായി ഉപയോഗിക്കാൻ അത് ദോഷം ആകുമോ, പിന്നെ അലക്ക് കല്ല് നിർമ്മിച്ചിരിക്കുന്നത് മതിലിനോട് ചേർന്നാണ് അത് ദോഷം ചെയ്യുമോ

    • @rashtrabendhu4071
      @rashtrabendhu4071  ปีที่แล้ว

      അലക്ക് കല്ല് മാറ്റണം. ഷെഡ് ആവാം

  • @ushakrishna9453
    @ushakrishna9453 ปีที่แล้ว

    Catte irunne time poyede arinjillaa

  • @aadviklekshmi7241
    @aadviklekshmi7241 ปีที่แล้ว

    🙏🥰❤️

  • @sreedevios4461
    @sreedevios4461 ปีที่แล้ว +1

    വീടിന്റെ വടക്ക് കിഴക്ക് വശത്താണ് ബാത്റൂ വീടിനോട് ചേർന്നല്ല വീടിന് വെളിയിലായിട്ട് തന്നെ എങ്കിലും വീട്ടിൽ നിന്ന് വിട്ടാണ് പക്ഷേ വടക്ക് കിഴക്ക് തന്നെയാണ് ബാത്റൂം വന്നിരിക്കുന്നത് കിണറിനോട് ചേർന്നാണ്

  • @mangosaladtreat4681
    @mangosaladtreat4681 ปีที่แล้ว

    എന്റെ വീട് പുതുക്കി നിർമ്മിക്കേണ്ടിയിരിക്കുന്നു..... സർ ഒന്നു കണ്ടു വിലയിരുത്തി പരിഹാരങ്ങൾ നിദ്ദേശിച്ചെങ്കിൽ നന്നായിരുന്നു... എന്തു ചെയ്യണം ഞാൻ??😊✍️

    • @rashtrabendhu4071
      @rashtrabendhu4071  ปีที่แล้ว

      9447249669 ൽ വിളിച്ചാൽ മതി

  • @sheebajustin4485
    @sheebajustin4485 ปีที่แล้ว

    ഞങ്ങളുടെ വീടിന്റെ കിഴക്ക് വടക്ക് വശത്ത് ഒരു ഷെഡ് ഉണ്ട് അത് വീട് പണിയുന്നതിന് മുമ്പ് പണിത ത്താണ് അത് കുഴപ്പമുണ്ടേ

  • @sunandab4988
    @sunandab4988 ปีที่แล้ว +1

    🙏🙏🙏

  • @aswathiajan5759
    @aswathiajan5759 ปีที่แล้ว

    ഉപകാരപ്രദമായ video.. നന്ദി 🙏🙏

  • @vinodkr6901
    @vinodkr6901 ปีที่แล้ว

    Vadakku bathroom vannu,ennal pariham endhanu

  • @NH-eh8iq
    @NH-eh8iq ปีที่แล้ว

    🙏 വീടിന്റെ പ്ലാൻ വരക്കുമ്പൊൾ വീടിന്റെ ഏതൊക്കെ ഭാഗം തള്ളി വരാം?

  • @alphonsakk5286
    @alphonsakk5286 11 หลายเดือนก่อน

    കാർ പോർച്ച് എവിടെ വേണം

    • @rashtrabendhu4071
      @rashtrabendhu4071  11 หลายเดือนก่อน

      വീടിന് പുറത്ത്

  • @ancyjohnthomas5775
    @ancyjohnthomas5775 ปีที่แล้ว +2

    വീടിനു മുകളിൽ ട്രെസ് വർക്ക്‌ ചെയ്യുമ്പോൾ തെക്കു കിഴക്കേ മൂല ഒഴിച്ചിട്ടാൽ കുഴപ്പം ഉണ്ടോ. അതായത് പടിഞ്ഞാറു ദർശനമുള്ള വീടിന്റെ മുൻവശം ട്രെസ്സവർക്ക് ചെയ്തു. പുറകു വശം ഒഴിച്ചിട്ടു

  • @rashtrabendhu4071
    @rashtrabendhu4071  ปีที่แล้ว

    വലിയ ഭാരമുണ്ടോ.ഇല്ലെങ്കിൽ കുഴപ്പമില്ല

  • @bindusnair2694
    @bindusnair2694 ปีที่แล้ว

    നമസ്കാരം സർ
    വടക്ക് കിഴക്ക് ഒരു വർക്കറിയ എടുത്തു
    അതിന്റെ വാതിൽ വടക്കോട്ടാണോ പടിഞ്ഞാറാണോ കൊടുക്കേണ്ടത് മെയിൻ അടുക്കള വാതിൽ വടക്കോട്ടാണ്
    കിണരും വടക്കാണ് ദയവായി ഒരു മറുപടി തരണേ 🙏🙏🙏