അച്ഛനെയും ലാല്‍ അങ്കിളിനെയും വച്ചൊരു സിനിമ തല്‍ക്കാലം ഉണ്ടാകില്ല | VINEETH SREENIVASAN | CAN

แชร์
ฝัง
  • เผยแพร่เมื่อ 29 มี.ค. 2024
  • #varshangalkkushesham #vineethsreenivasan #dhyansreenivasan #canchannelmedia
    Episode 1: • ഞങ്ങള്‍ കാരണം ലാലേട്ടന...
    Follow us:
    Facebook: / canchannelmedia
    Instagram: / canchannelmedia
    Twitter: / canchannelmedia
    Website: www.canchannels.com
    Watch More Videos:
    / canchannelmedia
    Anti-Piracy Warning
    This content is copyrighted to canchannelmedia. Any unauthorized reproduction, re distribution or re upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    Crew:
    K Suresh
    Anwar Pattambi
    Alan Sabu
    Fibin Francis
    Firshad
  • บันเทิง

ความคิดเห็น • 56

  • @mercyjacobc6982
    @mercyjacobc6982 2 หลายเดือนก่อน +1

    അതെ നല്ലത് ചെയ്യുന്നവർക്ക് തീർച്ചയായും നന്മ തിരിച്ചു വരും 🥰🎉

  • @07K550
    @07K550 2 หลายเดือนก่อน +65

    വിനീത് ശ്രീനിവാസന്‍ ഒരു നല്ല human being ആണെന്നാണ് എനിക്ക് തോന്നുന്നത്..എന്നെങ്കിലും ഒന്ന് കാണണം ..ആള്‍ക്ക് ബുദ്ധിമുട്ട്‌ ഇല്ലെങ്കി കൂടെ നിന്ന് ഒരു ഫോട്ടോ എടുക്കണം .

    • @hehemedia1007
      @hehemedia1007 2 หลายเดือนก่อน +3

      enikum

    • @07K550
      @07K550 2 หลายเดือนก่อน

      @@MadstudiosDreamworks388 ഓ വേണ്ട..

    • @sajeeshsaji3131
      @sajeeshsaji3131 2 หลายเดือนก่อน +1

      പറഞ്ഞത് 100% ശെരിയാണ്

    • @rithusalil5352
      @rithusalil5352 2 หลายเดือนก่อน +2

      Enikkum

    • @unni1457
      @unni1457 2 หลายเดือนก่อน

      ​@@MadstudiosDreamworks388 aritangi para kelkat

  • @tppratish831
    @tppratish831 2 หลายเดือนก่อน +17

    So down to earth person is vineet

  • @muralikakrishnakumar5836
    @muralikakrishnakumar5836 2 หลายเดือนก่อน +22

    നമ്മൾ കാണാൻ വേണ്ടി second part തപ്പി നടന്ന് first part കണ്ടു തീർത്തപ്പോ ദേ കെടക്കുന്നു...😂🎉നന്ദി...
    And വിനീതേട്ട.. All the best🥰❤️

  • @bijumathewgeorge7826
    @bijumathewgeorge7826 2 หลายเดือนก่อน +16

    ഒരുകുടുംബത്തിൽ നിന്നും പ്രെഷക്തരായ മൂന്നു പേർ. മൂന്നാൾക്കും മൂന്ന് കാഴ്ച പാടുകൾ. എന്നാലും മലയാളകര (അല്ല തേനിന്ത്യ )അവരെ നെഞ്ചോട് ചേർത്ത് പിടിച്ചു. ശ്രീനി. വിനീത്. ഡ്യാൻ. ❤️❤️❤️

  • @HareeshnaNV
    @HareeshnaNV 2 หลายเดือนก่อน +7

    വിനീതേട്ടൻ❤

  • @sooryakala7474
    @sooryakala7474 2 หลายเดือนก่อน +17

    Dhyan sreenivasan +vineeth sreenivasan kure filim cheyatte.njanga peoplesnu chettanum aniyandeyum combo ishtam anu❤

  • @suhail3277
    @suhail3277 2 หลายเดือนก่อน +17

    Pranav🥰 ❤

  • @lucashoodlucashood18
    @lucashoodlucashood18 2 หลายเดือนก่อน +10

    APPU 😘❤

  • @paruskitchen5217
    @paruskitchen5217 2 หลายเดือนก่อน +2

    😊🎉❤great legend Congratulations to vineeth😊🎉❤best of luck😊

  • @vrcsasi152
    @vrcsasi152 2 หลายเดือนก่อน +8

    Very inspiring story of Music composer and Madame. Best wishes 🙏

  • @AnnaBlank350
    @AnnaBlank350 2 หลายเดือนก่อน +1

    I watched mukundan unni multiple times. First time was a shock. I couldn't believe that the hero could be such a villain without any redeeming quality/sad back story. But the second time I enjoyed the movie a lot and appreciated the director's brilliance. Such a great movie!

  • @ajithchithralatha1079
    @ajithchithralatha1079 2 หลายเดือนก่อน +2

    ❤❤❤

  • @digitalworldstudio7571
    @digitalworldstudio7571 2 หลายเดือนก่อน +6

    Cinema irangunnathinu munne set ittanu ningal shoot cheythathu ennu parayathirickunnathavum nallathu...athu kodambakkathu shoot cheythathu thanneyanu enna mindil kanan anu njangalkku ishtam...film irangi pinneedu eppolenkilum parayunnathavum nallathu

    • @hehemedia1007
      @hehemedia1007 2 หลายเดือนก่อน

      pakshe pazhaya kodambakam set idathe kittillaennellavarkum aryamallo

    • @digitalworldstudio7571
      @digitalworldstudio7571 2 หลายเดือนก่อน

      @@hehemedia1007 athariyam ..ennalum nammal athu thanne anennulla aa chindayil kanan anu ishtapedunnathu

    • @hehemedia1007
      @hehemedia1007 2 หลายเดือนก่อน

      @@digitalworldstudio7571 👍

  • @swaminathan1372
    @swaminathan1372 2 หลายเดือนก่อน +1

    👍👍👍

  • @mahinmaanu8398
    @mahinmaanu8398 2 หลายเดือนก่อน +7

    Actor writer director - vineeth sreenivasan എന്ന് ഇടൂ ചേട്ട

  • @ajeshakhil
    @ajeshakhil 2 หลายเดือนก่อน

    സുരേഷേട്ടാ .....😍

  • @Satya_4870
    @Satya_4870 2 หลายเดือนก่อน +2

    Oru interview nalla feel undakkunnengil athu Vineeth nte mathram.....oru ice cream aswadhich kazhikkunnapole

  • @judevincet1603
    @judevincet1603 2 หลายเดือนก่อน +15

    Vineeth + dhyan + basil + nivin 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

    • @user-tw2ob7ux4y
      @user-tw2ob7ux4y 2 หลายเดือนก่อน +7

      കഥാനായകനായ പ്രണവിനെ സാ൪ മറന്നു ഹൃദയം ടീം ആണ് ഒന്നിക്കുന്ന ത് എന്താടോ നന്നാവത്തത് ഒവ൪ സ്മാർട്ട് ആവരുത് കേട്ടോ മോനെ

    • @benneykanatt609
      @benneykanatt609 2 หลายเดือนก่อน

      അപ്പോൾ അജു ?

    • @user-tw2ob7ux4y
      @user-tw2ob7ux4y 2 หลายเดือนก่อน

      @@benneykanatt609 സോറി മറന്നുപോയി

    • @basilkuriakose5911
      @basilkuriakose5911 2 หลายเดือนก่อน

      Pranav?

  • @mpaul8794
    @mpaul8794 2 หลายเดือนก่อน

    ധ്യാൻ മോൻ 😘

  • @jeromvava
    @jeromvava 2 หลายเดือนก่อน

    ഭയങ്കര കഷ്ടപ്പെട്ട് ഇവർ ഭയങ്കര ഹാപ്പി ആണ് 5:13

  • @AjayKumar-bg2tp
    @AjayKumar-bg2tp 2 หลายเดือนก่อน +1

    I lyk all Vineeth films both as actor and director except mukundanunni associates

  • @Arju-ck
    @Arju-ck 2 หลายเดือนก่อน +3

    🎉🎉🎉🎉

  • @aneeshnarayanan5886
    @aneeshnarayanan5886 2 หลายเดือนก่อน +4

    ആ മ്യൂസിക് ഡയറക്ടർ ജെറി അമൽദേവ് ആണ് എന്ന് അഭിപ്രായം ഉള്ളവരുണ്ടോ?

  • @chainsmokerzzz1318
    @chainsmokerzzz1318 2 หลายเดือนก่อน +1

  • @nimin7
    @nimin7 2 หลายเดือนก่อน +3

    Twisted questions by anchor..

  • @jeromvava
    @jeromvava 2 หลายเดือนก่อน

    ഹോസ്പിറ്റൽ സംഗീതം നൽകി മരുന്ന് ഇല്ലാത്ത

  • @amithasanjay327
    @amithasanjay327 2 หลายเดือนก่อน +3

    മധു പകരൂ സോങ് കുറച്ചു ബേസ് വോയിസ്‌ ഉള്ള ആൾ പാടിയിരുന്നെങ്കിൽ കുറച്ചു കൂടി നന്നായിരുന്നേനെ എന്ന് തോന്നുന്നു

  • @rafeekabdulla6485
    @rafeekabdulla6485 2 หลายเดือนก่อน +6

    പാട്ടുകൾ നന്നായില്ല

    • @PremjithSS
      @PremjithSS 2 หลายเดือนก่อน +9

      ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് പാട്ടുകൾ ആണ്

    • @hehemedia1007
      @hehemedia1007 2 หลายเดือนก่อน +6

      pattukalan highlight

    • @ArJun-nj9sn
      @ArJun-nj9sn 2 หลายเดือนก่อน +3

      Madhu Pakaroo Nice Song

    • @whoami8484
      @whoami8484 2 หลายเดือนก่อน

      Nice songs maan❤

    • @ambilyjayakumar8113
      @ambilyjayakumar8113 2 หลายเดือนก่อน +1

      Nyapakam mathram mathiyallo Amruth puliyanennu manassilavan

  • @sachithroy740
    @sachithroy740 2 หลายเดือนก่อน

    Mr Vineeth..... Thangal ORU mahanaaya.... Kalakarantee maganaanuu.... Thangalkku achanekkaalum.... Cinema megalayil uyarchayum aiswaryavum undakattee ennu sarvasakthanodu prarthikkunnuu

  • @Jo-qp6mw
    @Jo-qp6mw 2 หลายเดือนก่อน +1

    ഇ -ബിയോട്ടിക്‌ product യൂസ് ചെയ്യൂ... ശെരി ആവും