ഇങ്ങനെ ചെയ്യുന്നവരെ കണ്ടാൽ വെറുതെ വിടരുത്...!

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • #landslide
    #road
    #malappuram
    #baseworld

ความคิดเห็น • 85

  • @thuhrmedia5932
    @thuhrmedia5932 หลายเดือนก่อน +16

    Masha allaah..
    ഒരുപാട് ആളുകൾ NH ന്റെ വികസനങ്ങൾ മാത്രമേ കാണുന്നൊള്ളു.. എന്നാൽ ഇതുപോലത്തെ കള്ളത്തരങ്ങൾ ആരും ശ്രദ്ധിക്കുന്നുല്ല.. ഇത് പുറം ലോകം അറിയണം.. ✅
    ഈ വീഡിയോ പ്രസംശനീയമാണ്, 🤝
    ഇത്തരം കള്ളത്തരങ്ങൾ പുറം ലോകത്തെത്താൻ നിങ്ങളുടെ ഈ വീഡിയോ കാരണമാകട്ടെ.. 👍

    • @Baseworld
      @Baseworld  หลายเดือนก่อน +1

      Thankz bro 👍

  • @shafeeq7447
    @shafeeq7447 หลายเดือนก่อน +9

    നോർത്ത് ഇന്ത്യയിൽ ചെയ്യുന്ന അതെ രീതിയിൽ ഇവിടെ nh 66 road ചെയ്യുന്നത്.., കേരളത്തിലെ കാലാവസ്ഥക്ക് യോജിക്കുന്ന രീതി അല്ല...ഇത് വലിയ ദുരന്തം കേരളത്തിൽ വരുത്തി വെക്കും....

    • @Baseworld
      @Baseworld  หลายเดือนก่อน +1

      ശരിയാണ് ബ്രോ ❤️

  • @haal8259
    @haal8259 หลายเดือนก่อน +9

    ഒരു വലിയ ദുരന്തം വരുന്നതിനുമുമ്പ്,നമ്മളെക്കൊണ്ട് ആവുന്നത് നമ്മൾ ചെയ്യണം.24 ന്യൂസ്, റിപ്പോർട്ടർ ചാനൽ , പോലീസ് എന്നിവിടങ്ങളിൽ emergency ആയിട്ട് അറിയിക്കുക.

    • @Baseworld
      @Baseworld  หลายเดือนก่อน +1

      Gud ☝️

  • @krajendraprasad4786
    @krajendraprasad4786 หลายเดือนก่อน +5

    ഇത് പൊതു ജനത്തിന്
    ഒന്നും ചെയ്യാൻ പറ്റാത്ത
    ഒരവസ്ഥയാണ്.
    പക്ഷേ അവിടെ ഒരു MP യും,
    MLA യൂം ഇല്ലേ?.
    ആരുടെ കോൺട്രാക്റ്റിൽ
    ആണെങ്കിലും അത് ചോദ്യം
    ചെയ്യാൻ അർഹതപ്പെട്ടവർ
    ആണ് ഞാൻ പ്രസ്താവിച്ച
    മുകളിലെ ആളുകൾ.
    അവർ അന്വേഷിക്കണം.
    കേന്ദ്രമന്ത്രിസഭ ഇത്
    കള്ള പണിഎടുക്കാനാണോ
    കരാർ കൊടുത്തിരിക്കുന്നത്?.
    അല്ലല്ലോ?. ഇവിടെനിന്നും
    19 MP മാർ തലസ്ഥാനത്ത്
    പോയിട്ടുണ്ട്, മോദിജിയുടെ
    നെഞ്ചത്ത് പോയി പൊന്നാരം ഒലത്താനല്ല
    നോക്കേണ്ടത്,ഇത്തരം
    തട്ടിപ്പുകൂടെ അവിടെ പാർലിമെൻ്റിൽ അവതരിപ്പിക്കണം.

  • @anwerrk7333
    @anwerrk7333 หลายเดือนก่อน +9

    ബീഹാറിൽ എത്ര പാലം ആണ് വീണത് 😂😂😂

    • @Baseworld
      @Baseworld  หลายเดือนก่อน

      😆😆

  • @abdullakutty2866
    @abdullakutty2866 หลายเดือนก่อน +2

    ഇത് ബന്ധപ്പെട്ട ഉദ്ദോഗസ്ഥരെ കാണിക്കണം അത് നിങ്ങൾക്ക് പറ്റുമല്ലോ

  • @user-ov8xw4bu7e
    @user-ov8xw4bu7e หลายเดือนก่อน +6

    ആ സമയം തന്നെ അതിന്റെ. സെറ്റിങ് പശ ഒലിക്കുന്നു.. അപ്പോൾ അത് ഉറപ്പ് ഉണ്ടാവൂല

    • @Baseworld
      @Baseworld  หลายเดือนก่อน

      ഹെവി വാഹനങ്ങൾ ഓടുന്ന സൈഡിൽ രണ്ടിഞ്ച് കനത്തിൽ കോൺഗ്രീറ്റ് ഇട്ടാൽ അത് എന്ത് ഉപകാരമാണ് ബ്രോ ഉണ്ടാവുക

  • @malluvlog9084
    @malluvlog9084 หลายเดือนก่อน +11

    ആരോട് പറയാനാ ആര് കേൾക്കാന

    • @Baseworld
      @Baseworld  หลายเดือนก่อน +2

      ശരിയാ bro

  • @shafeequem1959
    @shafeequem1959 หลายเดือนก่อน +1

    പ്രതികരിക്കുക നമ്മുടെ ജീവൻ ആണ് അപകടത്തിൽ ആകാൻ പോകുന്നത് 😲

  • @shuhaibarshan
    @shuhaibarshan หลายเดือนก่อน +2

    തനിക്കുള്ള പണി ഉടനെ വരും...wait and see....ഒന്നുമറിയില്ലങ്കിൽ പറയാതിരിക്കുക....എന്തിനെയും അറിയാവുന്ന ഭാവം അവസാനിപ്പിക്കുക...പണി വരുന്നുണ്ട് അവരാച്ച

  • @user-bn9tc1lg3s
    @user-bn9tc1lg3s หลายเดือนก่อน +3

    ഇതിനെക്കുറിച്ചൊന്നും അറിയാതെ വെറുതെ വീഡിയോ ചെയ്യല്ലേ.... അതിൻറെ ഉള്ളിലേക്ക് ഡ്രിൽ ചെയ്ത ഫില്ലറുകൾ ഉണ്ട് ഇതിന് ഒന്നും സംഭവിക്കില്ല..... നിങ്ങളല്ലാതെ മറ്റാരും ഈ മണ്ടത്തരം പറയുന്നത് കേട്ടില്ല

    • @user-bb3vh6dy8e
      @user-bb3vh6dy8e หลายเดือนก่อน

      എന്നിട്ട് ഈ ഭാഗത്ത് തന്നെ
      ഇതേ വർക് ചെയ്തിട്ട് ഇടിഞ്ഞു വീണു
      കുറച്ചു വീടുകൾക് ഭീഷണിയുണ്ട്
      ഇതൊന്നും അറിയാത്തതും കേൾക്കാത്തതും നിങ്ങൾ മാത്രമാണ്
      24 ന്യൂസ്‌ ൽ ഒരു പരമ്പര തന്നെ ഉണ്ട് ഇതിന്റെ
      ഇയാൾ ഈ ലോകത്തൊന്നും അല്ലെ
      കണ്ണൂർ ksd ഭാഗം മുഴുവൻ വൻ സീനാണ്
      ഇതൊന്നും നിങ്ങൾ മാത്രം അറിയാത്തതോ.. അറിയാത്തതായി നടിക്കുന്നതോ 😂😂

    • @thiruselvam-ix8pk
      @thiruselvam-ix8pk หลายเดือนก่อน

      😅😅😅പൊട്ടൻ വ്ലോഗ് ഹിറ്റ്‌ ആകട്ടെ

  • @Su.6454
    @Su.6454 หลายเดือนก่อน

    അധികം ഉയരം ഇല്ലാത്ത സ്ഥലങ്ങളല്ലെ മുകൾ ഭാഗം മലമ്പ്രദേശം ഒന്നും അല്ലല്ലോ ഇത്രയെങ്കിലും സേഫ്റ്റി നൽകുന്നുണ്ടല്ലോ. നെറ്റ് ഒക്കെ വച്ചല്ലെ വാർക്കുന്നത്. പിന്നെ മഴയത്ത് ചെയ്യുമ്പോൾ അത് എല്ലാം ഒലിച്ച് പോകും എന്നതാണ് പ്രശ്നം.

  • @MuhammedAbdurahiman-ib2xn
    @MuhammedAbdurahiman-ib2xn หลายเดือนก่อน +4

    എൻജിനിറിങ് ഇല്ലാതെ ഇതൊന്നും നടക്കില്ല

    • @Baseworld
      @Baseworld  หลายเดือนก่อน

      അവിടെ പോയാൽ മനസ്സിലാകും ഒരു എൻജിനീയറും ഇല്ല ആരുമില്ല കുറച്ചു പണിക്കാർ മാത്രം

    • @rafeequerafee8773
      @rafeequerafee8773 หลายเดือนก่อน

      അൻകോലയിൽ ഷിരൂരിൽ ചെയ്തതും ഒരു എഞ്ചിനീയറിങ് സിസ്റ്റം തന്നെ ആയിരുന്നു

  • @roushiminnah2700
    @roushiminnah2700 หลายเดือนก่อน +3

    Ithumathramalla sahodara nere uyarthikkettiya bagavum same avasthayanu pottiveeyum 😢randu side interlock model paduthitadh straight ayittu panidhu adhum nalla hight il varumbo slope kodukkadheyanu fail anu ee work panikayinjal adhile ponavarkokke panikittum sure straight ayit over hightil full fill ayitu uyarthunnadh road maya vellathinte loadum vehicle loadum koode last road thangilla last government nu oru nashtavum illa janangalk anu nashtam 😢😢

    • @Baseworld
      @Baseworld  หลายเดือนก่อน +2

      👍👍

    • @sinan.k6439
      @sinan.k6439 หลายเดือนก่อน +2

      മറ്റുള്ള മീഡിയകളിലും ഈ റിപ്പോർട്ട് വരണം നാട്ടുകാർ പ്രതിഷേധിക്കണം

  • @hajira.a1657
    @hajira.a1657 หลายเดือนก่อน +3

    കക്കാട് ഞങ്ങളുടെ അടുത്ത് ആണ് നാല് കിലോമീറ്റർ ഉള്ളു കമ്പനി കൾ condrct yedukunnlle

    • @Baseworld
      @Baseworld  หลายเดือนก่อน

      ഇതെല്ലാം അവിടുത്തെ നാട്ടുകാർ വെറുതെ നോക്കി നിൽക്കുന്നു

  • @Shana-f9b
    @Shana-f9b หลายเดือนก่อน

    6:28 പ്ലാസ്റ്റിക്കിട്ടത് കാണാതിരിക്കാൻ l വേണ്ടി ആവില്ല
    അത് മഴ നനയാതിരിക്കാൻ വേണ്ടിയാവും

  • @K.P.AbdulAzeez-yz8bm
    @K.P.AbdulAzeez-yz8bm หลายเดือนก่อน +4

    ഇത്പോലെചെയ്തത്കോഴിക്കോട്പൊട്ടിവീണത്.വാർത്തവന്നതാ

    • @Baseworld
      @Baseworld  หลายเดือนก่อน

      ശരിയാണ് ബ്രോ ഇനി അങ്ങനെ ഒരു അപകടം ഉണ്ടാവാതിരിക്കാൻ ആണ് ഈ വീഡിയോ ചെയ്യുന്നത്

  • @hakzvibe1916
    @hakzvibe1916 หลายเดือนก่อน

    സുഹൃത്തെ നിങ്ങൾക്ക് ഇതിനെ കുറിച്ച് ഒന്നും അറിയില്ല എങ്കിൽ കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി വീഡിയോ ചെയ്യാൻ ശ്രമിക്കുക. എന്തിനാണ് ഇത്തരം ആളുകളെ പേടിപ്പെടുത്തും വിധം ഒക്കെ പറയുന്നത്‌? ഉയരം കൂടുന്നത് അനുസരിച്ച് അതിലേക്ക് കമ്പി(bit) അടിച്ചു കയറ്റും, ചില ഭാഗത്ത് 12.5mtr നീളമുള്ള കമ്പി വരെ ഇട്ടിട്ടുണ്ട്. അത് groute ചെയ്ത് പിന്നെ shorte crete ചെയ്യും. സോയിൽ നൈലിങ് എന്നാണ് ഇതിന് പറയുന്നത്.. ഒരു വീഡിയോ ചെയ്യുമ്പോ ചുരുങ്ങിയത് അത് എന്താണ് എന്നെങ്കിലും പഠിക്കാൻ നോക്കുക..

  • @Fop1yo
    @Fop1yo หลายเดือนก่อน +2

    👍👍👍👍👍👍👍

  • @user-lv3rf2ls6c
    @user-lv3rf2ls6c หลายเดือนก่อน

    അറിയാത്ത കാര്യങ്ങൾ വിളിച്ചു പറയരുത്

  • @zakariyapt4246
    @zakariyapt4246 หลายเดือนก่อน

    ഞാൻ ഇത് കണ്ടപ്പ ത്തന പറഞ്ഞ കഥയാണ് ഇത് പക്ഷെ എനിക്ക് യുറ്റു ബ്ചാനൻ ഇല്ലാ ഈ vidio വളരെ നന്നായി കാരണം ഇന്ന് അർജുൻ നാളെ നമ്മൾ

  • @user-gk1wd6og9e
    @user-gk1wd6og9e หลายเดือนก่อน

    മഴ പെയ്താൽ സെറ്റിങ് കൂടുന്ന സിമന്റ്
    ജപ്പാൻ ടെക്നോളജി

  • @aneesk4375
    @aneesk4375 หลายเดือนก่อน +1

    നിങ്ങള്‍ക്ക് ഒരുവിവരവും ഇല്ല

  • @Ganeshkumar-lf5ym
    @Ganeshkumar-lf5ym หลายเดือนก่อน +1

    അതിന്റെ ഉള്ളിലേക്ക് കമ്പി ട്രിൽ ചെയ്തു വെക്കുന്നുണ്ട്

    • @Baseworld
      @Baseworld  หลายเดือนก่อน

      ❤️❤️

  • @yohannanvareedmyppan9344
    @yohannanvareedmyppan9344 หลายเดือนก่อน +1

    Contractor bond kodutadu ningalkariyilla arjunte trucking mugalil edinja mala yude cutti.g slop kando 45 digreyil koodudal endinu konakam tail polum side edichal eppozum undu kandal ghattil english kar panidadu ok

    • @Baseworld
      @Baseworld  หลายเดือนก่อน

      😔

  • @user-gk1wd6og9e
    @user-gk1wd6og9e หลายเดือนก่อน

    ഇതിന്റെ ഉത്തരവാദി ആരായിരിക്കും

  • @JayadevanD-q2g
    @JayadevanD-q2g หลายเดือนก่อน

    ഉസ്താദ് എഞ്ചിനീയർ ആണോ 🤣🤣🤣🤣.... കാക്ക കൊള്ളാല്ലോ

  • @seasonfert8765
    @seasonfert8765 หลายเดือนก่อน

    👌🙏

  • @ajwamedia2434
    @ajwamedia2434 หลายเดือนก่อน +1

    Gd

    • @Baseworld
      @Baseworld  หลายเดือนก่อน

      ❤️

  • @AbdulRazak-hu8rz
    @AbdulRazak-hu8rz หลายเดือนก่อน

    ഇതൊക്കെ പെട്ടെന്ന് പൊളിയും വർക്കിന്റെ കോളിറ്റി ആര് നോക്കുന്നു അറിയില്ല പുതിയറോഡുകൾ എല്ലാം പെട്ടെന്ന് പൊളിയും ഇതൊക്കെ ശരിക്കും കോൺഗ്രീറ്
    20ഇഞ്ചി കനത്തിൽ ഉള്ള റോടക്കണം അതിന്റെ മിക്സിങ് കോളിറ്റിയും വേണം എങ്കിൽ റോഡ് നിൽക്കും ഏതായാലും പെട്ടന്ന് കേടാവും

  • @reshmareshu9956
    @reshmareshu9956 หลายเดือนก่อน +1

    🥺🥺💔

    • @Baseworld
      @Baseworld  หลายเดือนก่อน

      ☝️

  • @musthafaparambath1983
    @musthafaparambath1983 หลายเดือนก่อน +1

    പരപ്പണിക്ക് റീച്ച് കിട്ടും

    • @Baseworld
      @Baseworld  หลายเดือนก่อน

      Ok

  • @Kps_Company
    @Kps_Company หลายเดือนก่อน

    അവർ ചെയ്യുന്ന വർക്കിനെ കുറിച്ച് വല്ല ധാരണയും ഉണ്ടോ,ഷോർട് ക്രീറ്റിങ് & സോയിൽ നെയിൽ എന്താണ് എങ്ങനെ ആണ് ആദ്യം പഠിക്കൂ, അതിൽ ചേർക്കുന്ന കെമിക്കൽ എന്തൊക്കെ ആണെന്ന് അറിയുമോ,വെറുതെ എന്തെങ്കിലും പറഞ്ഞു ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ വീഡിയോ ചെയ്യരുത്,

  • @DM-lussy
    @DM-lussy หลายเดือนก่อน +1

    നിങ്ങൾക് ആ വർക്കിനെ പറ്റി ഒരുചുക്കും അറിയില്ല, ആ സ്പ്രേ ചെയ്യൽ രണ്ടുമൂന്നു പ്രാവശ്യം ആവർത്തിക്കും ഷീറ്റ് കൊണ്ട് മറച്ചത് മഴ ഉള്ളത് കൊണ്ടാണ് മഴക്കു മുൻപുള്ള വർക്കിനൊന്നും ഷീറ്റ് ഇല്ലായിരുന്നു, പിന്നെ നെറ്റ് അതിനെ ശക്തി കൂട്ടാൻ ചുമരിലേക് 7മീറ്റർ നീട്ടത്തിൽ ഉള്ള കമ്പികൾ അടിച്ചുകയറ്റിയിരിക്കുന്നു ഇതൊന്നും, അറിയാതെ വെറുതെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു.

    • @ashrafaliyekkal7991
      @ashrafaliyekkal7991 หลายเดือนก่อน

      കോഴിക്കോട് ജില്ലയിൽ മുക്കാളി മടപ്പള്ളി തുടങ്ങിയസ്ഥലങ്ങളിൽ ഇതിനകം തന്നെ ഈ ജപ്പാൻ ടെക്നോളജി പൊളിഞ്ഞുവീണ് കഴിഞ്ഞു

    • @ahmedmubeenansari94
      @ahmedmubeenansari94 หลายเดือนก่อน

      ​@@ashrafaliyekkal7991❤
      ഇവിടെ കേരളാ ടെക്നോളജി വേണം

    • @hakzvibe1916
      @hakzvibe1916 หลายเดือนก่อน

  • @ShareefVaramban-xg5lx
    @ShareefVaramban-xg5lx หลายเดือนก่อน

    തനിക്ക്അതിനെപറ്റിഒന്നുംഅറിയില്ലതാൻആത്യംഅതിനെപറ്റിപടിച്ചിട്ട്പറയൂ

  • @shafimohammed9365
    @shafimohammed9365 หลายเดือนก่อน +2

    സർവീസ് റോഡിലേക്കല്ലേ ഇടിഞ്ഞുവീഴുക.സാധാരണക്കാരായ നാട്ടുകാർക്കാവും പ്രയാസങ്ങൾ വരിക.അതിൻ്റ മെയിന്റനൻസ് ചെലവ് pwd ക്ക് ആവും.അദാനിൻ്റെ അക്കൗണ്ടിലേക്ക് വണ്ടി കൾ ഓടുന്നതിനനുസരിച്ച് പണം വന്നു നിറഞ്ഞുകൊണ്ടേ ഇരിക്കും.കേന്ദ്രസർകാറിൻ്റേത് അല്ല അദാനിയുടെയുടേത് ആണ്

    • @Baseworld
      @Baseworld  หลายเดือนก่อน

      ആരുടേതായാലും അനുഭവിക്കേണ്ടത് പാവം കേരളീയർ അല്ലേ

  • @Shabnammukthar
    @Shabnammukthar หลายเดือนก่อน +1

    Padachone

    • @Baseworld
      @Baseworld  หลายเดือนก่อน

      ❤️❤️

  • @riyaasek1887
    @riyaasek1887 หลายเดือนก่อน +2

    വീഡിയോ ചെയ്യുന്നവർക്ക് ഒരു ഐഡിയയും ഇല്ല 😂

    • @Baseworld
      @Baseworld  หลายเดือนก่อน +1

      ഒന്ന് പഠിപ്പിച്ചു തരാമോ

    • @riyaasek1887
      @riyaasek1887 หลายเดือนก่อน

      @@Baseworld ആ സിസ്റ്റത്തെ കുറിച്ച് ഒരുപാട് വീഡിയോ യൂട്യൂബിൽ ഉണ്ട് ഒന്ന് search ചെയ്തു നോക്ക് 😁

    • @shuhaibarshan
      @shuhaibarshan หลายเดือนก่อน

      തനിക്ക് ഉള്ള പണി വരുന്നുണ്ട് അവരാച്ച ​@@Baseworld

  • @Kymfa
    @Kymfa หลายเดือนก่อน +2

    വലിയ ഉയരത്തിൽ സിമൻ്റ് കട്ട കൊണ്ട് പടുത്ത് മണ്ണ് നിറയ്ക്കുന്നു! ഇത് പുറത്തേയ്ക്ക് തള്ളില്ല എന്നതിന് എന്താണ് ഉറപ്പ്?

    • @Baseworld
      @Baseworld  หลายเดือนก่อน

      ശരിക്കും പറഞ്ഞാൽ ഇതിന്റെ വർക്കിനെ കുറിച്ച് നാട്ടുകാർക്ക് ഒരു അറിവും ഇല്ല ഇല്ലെങ്കിൽ ഇങ്ങനെ ഒന്ന് സംഭവിക്കില്ല

  • @yoosufkalluvettupara273
    @yoosufkalluvettupara273 หลายเดือนก่อน +3

    ആദ്യം ഈ ചെയ്യുന്നതിനെ കുറിച്ച് പഠിച്ചു വീഡിയോ ചെയ്യൂ
    ഇതിന് ഒന്നും സംഭവിക്കില്ല

    • @Baseworld
      @Baseworld  หลายเดือนก่อน +3

      എല്ലാരും ഒരുപോലെ മണ്ടന്മാരാവില്ല😔

  • @anwerrk7333
    @anwerrk7333 หลายเดือนก่อน +2

    😡😡😡😡😡😡

    • @Baseworld
      @Baseworld  หลายเดือนก่อน

      😔

  • @muhammadrafeeque.k7627
    @muhammadrafeeque.k7627 หลายเดือนก่อน +2

    നീ പോയി പഠിച്ചു വാ കുട്ടി. അത് നല്ല സ്ട്രോങ്ങ്‌ ആണ്.

    • @Baseworld
      @Baseworld  หลายเดือนก่อน +2

      ന്നാ ശരി 👍

    • @shafimohammed9365
      @shafimohammed9365 หลายเดือนก่อน +7

      അടർന്നു വീഴുന്നത് സ്ട്രോങ്ങ് ഉള്ളത് കൊണ്ടാവും