Day 02 l Nochur Venkataraman Prophecy l ശ്രീമദ് ഭാഗവത പ്രവചനം l ബ്രഹ്മശ്രീ നൊച്ചൂർ വെങ്കട്ടരാമൻ

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2025

ความคิดเห็น • 307

  • @ushanellenkara8979
    @ushanellenkara8979 11 หลายเดือนก่อน +13

    എന്റെ കണ്ണാ... നൊച്ചൂർ സ്വാമിയുടെ പ്രഭാഷണം കേൾക്കുവാൻ വളരെയധികം ആഗ്രഹമായിരുന്നു. നീ എനിക്ക് ആ സൗഭാഗ്യം വേണ്ടുവോളം തന്നു കണ്ണാ. ഗുരുവിന്റെ പാദങ്ങളിൽ നമസ്കരിച്ചുകൊണ്ട് ഈ ഭക്തിപ്രഭാഷണം ആവോളം നുകരട്ടെ. ഹരേ ഗുരുവായൂരപ്പാ ശരണം ശരണം ശരണം 🙏🙏❤

  • @TheKhadersha
    @TheKhadersha ปีที่แล้ว +1

    എത്ര മനോഹരം nochoorji യുടെ ❤❤ഈ പ്രഭാഷണം ❤❤❤

  • @sumalohithakshan3523
    @sumalohithakshan3523 หลายเดือนก่อน +1

    Hare Krishna hare Krishna Radhe krishna hare Krishna Radhe Krishna Radhe krishna hare Krishna Radhe krishna ❤❤❤❤❤❤❤

  • @raghavancp5883
    @raghavancp5883 2 ปีที่แล้ว +11

    ഓം നമോ: നാരായണായ ഓരോ വാക്കുംഅമൃത രൂപമായി മാറുന്നത് അനുഭവത്തിലൂടെ കാണാൻ കഴിയുന്നത് സജ്ജനങളുടെ സന്നിധിയിലാണെന്നതും കണ്ടു. നമസ്തെ . ശരണം സദ്ഗുരുവെ .🌹❤️🌻🙏🙏❤️

    • @anandavallyvl5554
      @anandavallyvl5554 2 ปีที่แล้ว +1

      ഓ0 നാരായണ ..നമ

    • @raghavancp5883
      @raghavancp5883 2 ปีที่แล้ว +1

      @@anandavallyvl5554 ഗുരുവിന്റെ അനുഗ്രഹമുണ്ടാകട്ടെ അതിൽ പരം എഴുതാനില്ല.. ലോകാ സമസ്ഥ : സുഖിനോ .ഭവം തു .... ഓം🧖🧘🧘🧘🌻🌹🙏🙏🙏

    • @SanthakumariKT
      @SanthakumariKT 10 หลายเดือนก่อน

      സ്വാമിജി, kodi, pranamam

    • @kallianikuttyp7060
      @kallianikuttyp7060 5 หลายเดือนก่อน

      🙏🙏🙏🙏🙏🙏🙏🙏

    • @sivadasankavissery1756
      @sivadasankavissery1756 4 หลายเดือนก่อน

      Every topic in discourse is amrit to me could spend hours together listening to him God blessed guruji​ @@raghavancp5883

  • @Rema1965unni
    @Rema1965unni ปีที่แล้ว

    നല്ല രസമായി പറഞ്ഞു തന്നു 🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ 🙏🏻

  • @vijayalakshmiputhiyat651
    @vijayalakshmiputhiyat651 ปีที่แล้ว

    നന്നായി മനസ്സിലാവുന്നു.മുഴുവൻ മനസ്സിരുത്തി കേട്ടു .വളരെ സന്തോഷം. വളരെ നന്ദി.ഗുരോ നമസ്കാരം. ഹരേ കൃഷ്ണ.

  • @saraswatiantharjanam6690
    @saraswatiantharjanam6690 11 หลายเดือนก่อน

    ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ

  • @sudhamaniv9147
    @sudhamaniv9147 2 ปีที่แล้ว +6

    ഗുരോ പാദ നമസ്കാരം 🙏🙏🙏🙏🙏

  • @jayakrishnang7073
    @jayakrishnang7073 2 ปีที่แล้ว +90

    എന്ന് കാണാൻ പറ്റും എന്റെ ഈ ഗുരുനാഥനെ അവിടുത്തെ ആ പാദം ങ്ങളിൽ ഒന്ന് നമസ്ക്കരിക്കാൻ എന്നാണ് ഭഗവാൻ ഈ ഉള്ളവന് ഭാഗ്യം അരുളുന്നത്🙏🙏🙏🙏

    • @geetharajeev9149
      @geetharajeev9149 2 ปีที่แล้ว +11

      എനിക്കും വളരെ ആഗ്രഹമുണ്ട് 🙏🙏

    • @adishv8860
      @adishv8860 2 ปีที่แล้ว +1

      നവംബർ ആദ്യം ട്രിവാൻഡ്രം വന്നിരുന്നു

    • @sharathshan6689
      @sharathshan6689 2 ปีที่แล้ว +1

      Go to nochur , koduvayur, palakkad before contact or confirm

    • @raveendranravi8491
      @raveendranravi8491 2 ปีที่แล้ว +6

      സമയം ആകുമ്പോൾ അതിന് യോഗം ഉണ്ടാകും🙏🏻

    • @jishaanil5590
      @jishaanil5590 2 ปีที่แล้ว +1

      @@adishv8860 I'll

  • @nairgopalakrishnangopalakr3526
    @nairgopalakrishnangopalakr3526 9 หลายเดือนก่อน +1

    ഞാൻ ഈ പ്രഭാഷണം കേട്ട് ഹരേ രാമ എഴുതുകയാണ് 16 ലക്ഷം കഴിഞ്ഞ ഒരു കോടിയെത്താൻ അനുഗ്രഹിക്കണേ🙏🙏🙏

    • @geethachandrashekharmenon3350
      @geethachandrashekharmenon3350 7 หลายเดือนก่อน

      Hare Rama hare Rama Rama Rama hare hare 🙏🙏🙏🙏 Hare Krishna hare Krishna Krishna Krishna hare hare 🙏🙏🙏🙏🙏🙏🙏

    • @rknair6011
      @rknair6011 4 หลายเดือนก่อน

      SREENOCHURJICANYOUGIVEMEYOURMOBILENUMBERITHELPSMETOREADSREEMADBHAGHAVATHAM&SOMEDOUBTSABOUTSREEMADBHAGHAVATHAMBEFOREEARLYMORNING@6AMNILAVILAKKULIGHTEDSREEMADBHAGHAVATHAMIN8thSKANDAM3rdADYAMGAJENDRASTUDI33SLOHASBYHEART&AFTERTHAT12thSKANDAM(SUMGRAHAADIYAM)BYHEART&AFTERTHAT12thSKkANDAM(MANGALAADIYAM)SOMESLOHAMBYHEART

  • @Savithrib-p2x
    @Savithrib-p2x 7 หลายเดือนก่อน

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🌹❤️

  • @hymavathysivadasmenon2938
    @hymavathysivadasmenon2938 ปีที่แล้ว +1

    Guruji padanamaskaram swekareku

  • @gopinair5030
    @gopinair5030 ปีที่แล้ว

    ഹരിഓം ഹരിഃ ആചാര്യന് നമഃ സംസ്കാരം 🙏🌹🙏

  • @geethachandrashekharmenon3350
    @geethachandrashekharmenon3350 7 หลายเดือนก่อน

    Krishna guruvayoorappaaaaa 🙏🙏🙏 Om namo narayanaya 🙏🙏🙏🙏 Bhagavane 🙏🙏🙏🙏🙏🙏

  • @ramadasank1383
    @ramadasank1383 9 หลายเดือนก่อน +1

    🙏🙏🙏ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏

  • @RadhaDevi-cv9cw
    @RadhaDevi-cv9cw 4 หลายเดือนก่อน

    Jai Guru 🙏

  • @remamenon8494
    @remamenon8494 9 หลายเดือนก่อน +1

    Narayana Aghilaguro Bhagavan Namasthe 🙏🙏🙏🙏🙏🙏🙏 padha namaskaram

  • @cjsanthoshkumar6724
    @cjsanthoshkumar6724 ปีที่แล้ว

    ഹരേ കൃഷ്ണാ🙏🙏🙏
    പാദ നമസ്കാരം ഗുരു ജീ

  • @girijamohan2194
    @girijamohan2194 ปีที่แล้ว

    Rhare rama hare krishna🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @sreedevivd9988
      @sreedevivd9988 ปีที่แล้ว

      അവിടുത്തെ പാദങ്ങളിൽ നമസ്കരിക്കുന്നു.

  • @jayalakshmivenkatraman6632
    @jayalakshmivenkatraman6632 9 หลายเดือนก่อน +1

    Koti koti pranams Guruji

  • @sanjunpillai3181
    @sanjunpillai3181 9 หลายเดือนก่อน

    പാദ നമസ്കാരം ഗുരുജി 🙏

  • @ushamohan9635
    @ushamohan9635 8 หลายเดือนก่อน +1

    ഹരേ കൃഷ്ണ 🙏🙏🙏🙏
    ഗുരുജി 🙏

  • @dhivyavinod6736
    @dhivyavinod6736 ปีที่แล้ว

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ

  • @Prasannauv
    @Prasannauv 7 วันที่ผ่านมา

    'സമസ്തഭൂതങ്ങളിലും സമത്വം ദർശിക്കുന്ന മഹാപുരുഷൻ സദാ ശാന്തനും ആനന്ദ വാനും മാത്രമല്ല ജയലാഭ നഷ്ട ചിന്തയില്ല. ദേഹം വീഴുന്നവരെ ശ്വാസം നില്ക്കട്ടെ എന്ന ഭാവം. യോഗ സൂര്യനായ കപിലഭഗവാനെ അമ്മ ആശ്രയിക്കുന്നു. ഗുരോ പാദങ്ങളിൽ നമിക്കുന്നു. നമസ്തേ❤🙏🌹

  • @krishnakumariraghavan5376
    @krishnakumariraghavan5376 ปีที่แล้ว

    ഹരേകൃഷ്ണ...ഗുരുനാഥ 🙏🏼🙏🏼🙏🏼പാദങ്ങളിൽമനസാനമിക്കുന്നും

  • @mallikarajan3020
    @mallikarajan3020 4 หลายเดือนก่อน

    ഹരി ഓം സ്വാമിജി 🙏🙏

  • @prabhakaranpillai9672
    @prabhakaranpillai9672 2 ปีที่แล้ว +7

    വളരെ വർഷങ്ങൾക്കു ശേഷം സംഭവിക്കുന്ന ഭഗവദനുഗ്രഹം.

  • @krishnanvadakut8738
    @krishnanvadakut8738 ปีที่แล้ว

    Pranamam Aachaarya
    Thankamani

  • @manikandanponnikavil691
    @manikandanponnikavil691 4 หลายเดือนก่อน +1

    Namaste swami

  • @DeepaPrevin
    @DeepaPrevin 11 หลายเดือนก่อน +1

    Etanu aathmeeyatha mattu satsagagal yallam motivation class polayai....... eeswranu grham ennum etharam guru kan mar ullathu nammuday bagyam

  • @preejasathish8912
    @preejasathish8912 ปีที่แล้ว

    Namaskaram thirumanase 🙏🙏🙏❤️

  • @jamesjosheph3006
    @jamesjosheph3006 2 ปีที่แล้ว +8

    Hearing even hundred times of Budhas words alone can create Vairagya and liberation....So much peace, peace, peace.
    🙏👍🌳

  • @subhadrabalakrishnan1379
    @subhadrabalakrishnan1379 ปีที่แล้ว

    ഹരി ഓം🙏🙏🙏

  • @RamzSilver-re9dh
    @RamzSilver-re9dh ปีที่แล้ว

    Hare Krishna hare Krishna hare Krishna hare hare 🙏🙏🙏🙏🙏 Jai gurudev 🙏🙏🙏🙏🙏

  • @jayanthyganapathy7409
    @jayanthyganapathy7409 2 ปีที่แล้ว +2

    Thanks for sharing

  • @prabhavathikp173
    @prabhavathikp173 ปีที่แล้ว +1

    🙏 സ്വാമിജിയെ പോലുള്ള ഗുരുക്കന്മാർ ഈ പുണ്യ ഭൂമിയിൽ എന്നും അവതീർണ്ണ രാവാതിരിക്കില്ല. പ്രണാമം ഗുരുവേ!👏🙏😍

  • @radhajayalakshmi5132
    @radhajayalakshmi5132 ปีที่แล้ว

    Sri Gurubhyo namaha 🙏🙏

  • @unni9322
    @unni9322 ปีที่แล้ว +1

    ഗുരുവിനെമളളിയൂ൪ഗണപതി.ക്ഷത്റകണ്ടു🙏🙏🙏💖

  • @vasudevanakkot3773
    @vasudevanakkot3773 ปีที่แล้ว

    നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ

  • @nishapradeep3749
    @nishapradeep3749 ปีที่แล้ว

    Vandanam Guruji

  • @ravimp2037
    @ravimp2037 2 ปีที่แล้ว +2

    Feel fortunate to hear this prabhashanam. Long live Guruji.

  • @prpkumari8330
    @prpkumari8330 5 หลายเดือนก่อน

    2024-ൽ Tvm ത്ത്. സ്വാമിയെ കണ്ടു. നന്ദി ഭഗവാനേ.🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @vasanthakumari7145
    @vasanthakumari7145 ปีที่แล้ว

    Hare Rama Hare Rama Rama Rama Hare Hare. Hare Krishna Hare Krishna Krishna Krishna Hare Hare 🙏🙏🙏

  • @sunandakomalan721
    @sunandakomalan721 2 ปีที่แล้ว

    Pranam guruve 🙏🙏❤️
    Sarvam sree krishnarpanamasthu 🙏

  • @anandkallatu8251
    @anandkallatu8251 ปีที่แล้ว

    🙏ഗുരു ശരണം 🙏

  • @haridasan5699
    @haridasan5699 2 ปีที่แล้ว

    Pranamam Acharya hare Krishna

  • @usha1932
    @usha1932 2 ปีที่แล้ว +1

    നാരായണാ .... അഖില ഗുരോ ഭഗവൻ നമസ്തേ....🙏🙏🙏 പാദ നമസ്കാരം ..... ഗുരു നാഥാ.......🙏🙏🙏

  • @ManojTk-py1br
    @ManojTk-py1br ปีที่แล้ว

    ആരാദ്ധ്യ. ശ്രീ നാരായണ ഗുരുവിനെ നേരിട്ട് കണ്ടവർ 'ദൈവത്തെ കണ്ടു എന്നത് പോലെ
    എനിക്കും ദൈവത്തെ കാണാൻ സാധിച്ചു

  • @UnniKrishnan-fd2no
    @UnniKrishnan-fd2no ปีที่แล้ว +5

    ഗുരുവിന് പാദ നമസ്കാരം ❤️🙏

  • @renukamam3374
    @renukamam3374 2 ปีที่แล้ว +2

    Humble Namaskarams 👏👏👏👏👏👏

  • @shijam-m3
    @shijam-m3 ปีที่แล้ว +2

    പാദ നമസ്കാരം ഗുരോ 🙏🙏🙏

    • @SOUDAMMAV
      @SOUDAMMAV ปีที่แล้ว

      1:38:48

    • @SOUDAMMAV
      @SOUDAMMAV ปีที่แล้ว

      Jai bhagavan
      Vakukalkkatheetham 1:38:48 1:38:48

    • @SOUDAMMAV
      @SOUDAMMAV ปีที่แล้ว

      Jai guro angek kodi kodi pranam 1:38:48 1:38:48

  • @harikumarp.aarakulangara8511
    @harikumarp.aarakulangara8511 6 หลายเดือนก่อน

    ഹരേ നാരായണ

  • @shinysasi6090
    @shinysasi6090 10 หลายเดือนก่อน

    Swamiji pranamam 🙏

  • @nairgopalakrishnangopalakr3526
    @nairgopalakrishnangopalakr3526 9 หลายเดือนก่อน +1

    ഓം നമോ ഭഗവതേ വാസുദേവായ , ഈ പ്രവചന ഗംഗയിൽ സ്നാനം ചെയ്യാൻ സാധിച്ചല്ലോ🙏🙏

  • @sumapavithran1069
    @sumapavithran1069 11 หลายเดือนก่อน

    നമസ്കാരം സ്വാമി❤

  • @rajeevnair2314
    @rajeevnair2314 10 หลายเดือนก่อน

    Pranamam Pranamam...

  • @rajslskshmihariharansuper
    @rajslskshmihariharansuper ปีที่แล้ว

    Om namo narayanaya.

  • @sinduganga4454
    @sinduganga4454 8 หลายเดือนก่อน

    Hare hare hare hare hare😊

  • @trsreejith4452
    @trsreejith4452 ปีที่แล้ว

    Pranamam Guruvae nam:

  • @BalanTA-ff3yu
    @BalanTA-ff3yu 9 หลายเดือนก่อน

    Hari om 🙏🙏🙏

  • @rugminitp4393
    @rugminitp4393 10 หลายเดือนก่อน

    ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ

  • @shylaravi9205
    @shylaravi9205 2 ปีที่แล้ว +2

    വന്ദേ ഗുരു parambaram 🙏

  • @raveendrannair1481
    @raveendrannair1481 2 ปีที่แล้ว

    Guruji Namastha 🙏🙏🙏🙏🙏🙏🙏🙏

  • @sujathanair2308
    @sujathanair2308 2 ปีที่แล้ว

    Ithe aadysmai kanukayane atbhutam ithuvare kelkkatha a
    nubham. Yella vedangulm mahabhav
    avatam Geetha Naraayaneeyam yellam valare nannayi vivarikkunnu.very nicd

  • @sukumarank8082
    @sukumarank8082 2 ปีที่แล้ว +2

    തിരുമുമ്പിൽ ദണ്ഡനമസ്ക്കാരം സ്വാമി.... 🙏🏻🙏🏻🙏🏻

  • @chandrasekharan713
    @chandrasekharan713 2 ปีที่แล้ว +7

    പ്രണാമം🙏

  • @aniyannamboodiri4547
    @aniyannamboodiri4547 ปีที่แล้ว

    Pranam Swamiji

  • @lailarajan8796
    @lailarajan8796 ปีที่แล้ว

    ഓം നമോ നാരായണായ

  • @babysarada4358
    @babysarada4358 2 ปีที่แล้ว +1

    ഗുരോ ശത്രുവിനാശനം ഓരോ ആൾക്കും ഓരോന്നല്ലോ. നമ്മുടെ ശത്രു നമ്മുടെ രോഗദുരിതങ്ങളല്ലേ 🙏

  • @vasanthavarma8119
    @vasanthavarma8119 2 ปีที่แล้ว +2

    പാദനമസ്കാരം :🙏🙏

  • @harekrishna3281
    @harekrishna3281 9 หลายเดือนก่อน

    Guru pada namaskaram

  • @vishnur2711
    @vishnur2711 ปีที่แล้ว

    ഹരേ രാമ ഹരേ കൃഷ്ണാ ..❤❤❤❤❤❤❤❤❤

  • @subhadranair4936
    @subhadranair4936 2 ปีที่แล้ว

    Hare Krishna Namaskarm Guruji 🙏🙏🙏🙏🌹🌹

  • @ania8452
    @ania8452 ปีที่แล้ว

    Prenamam aacharya

  • @mohanankavitha6685
    @mohanankavitha6685 2 ปีที่แล้ว

    ഹരേകൃഷ്ണ🙏🏻🙏🏻🙏🏻

  • @savithriandharjanam4261
    @savithriandharjanam4261 ปีที่แล้ว

    ഹരേ കൃഷ്ണാ ശരണം 🙏🏻🙏🏻

  • @sasikalab1003
    @sasikalab1003 ปีที่แล้ว

    Namaskaram prabho

  • @മുരളീരവംകൃഷ്ണശ്രീ

    ഹരേ കൃഷ്ണ 🙏 നമസ്കാരം

  • @yuvahquotes3757
    @yuvahquotes3757 ปีที่แล้ว

    Gurupada saranam

  • @velayudhannair478
    @velayudhannair478 2 ปีที่แล้ว

    Krishnaa guruvaurappaa sharanam 🙏🙏🙏

  • @prasadwayanad3837
    @prasadwayanad3837 2 ปีที่แล้ว

    നമസ്തെ 🙏🙏🙏🙏❤️❤️❤️❤️

  • @roshanmathew9443
    @roshanmathew9443 ปีที่แล้ว

    Absolutely right when u know urself u know God ❤

  • @indirammalcpillai416
    @indirammalcpillai416 2 ปีที่แล้ว

    Guruvin pranamam...

  • @raveendrannair1481
    @raveendrannair1481 2 ปีที่แล้ว

    Sree Kapila Bhagavana Namasthutha🙏🙏🙏🙏🙏🙏🙏

  • @skmani7530
    @skmani7530 2 ปีที่แล้ว

    🌷🌷🙏jai sathguru.gurupadamesaranam🌷🌷🙏

  • @minirajmohan7676
    @minirajmohan7676 2 ปีที่แล้ว

    Namaskaram Thirumeni 🙏 Hare Krishna 🙏 Radheshyam 🦚 Sree Guruvayurappa Sharanam 🙏❤️

  • @vijayaelayath5719
    @vijayaelayath5719 2 ปีที่แล้ว

    Hare guruvayurappa

  • @deepanair4130
    @deepanair4130 2 ปีที่แล้ว

    Hare Rama hare Rama hare Rama
    Hare Krishna hare Krishna hare krishna🙏

  • @indirarajan488
    @indirarajan488 2 ปีที่แล้ว +1

    Pranam swamiji

    • @indiranair6538
      @indiranair6538 2 ปีที่แล้ว

      പ്രണാമം സ്വാമിജി

  • @rajoshkumarpt451
    @rajoshkumarpt451 ปีที่แล้ว

    Guruvinu padam namaskaaram.🙏

  • @bhageerathynarayanan4013
    @bhageerathynarayanan4013 ปีที่แล้ว

    Anantha Kodi namaskaram

  • @shyladileep1200
    @shyladileep1200 2 ปีที่แล้ว

    Hari om Guruji

  • @savithrymk
    @savithrymk 2 ปีที่แล้ว +5

    രാധേ രാധേ രാധേ രാധേ രാധേ രാധേ രാധേ രാധേ ശ്യാം

  • @vijayakumarij7217
    @vijayakumarij7217 2 ปีที่แล้ว +1

    Pranaamam👁🙏🙏🙏

  • @babumuthedath7
    @babumuthedath7 ปีที่แล้ว

    Pranamam...🙏🙏🙏

  • @neethasureshkp3824
    @neethasureshkp3824 ปีที่แล้ว

    Namaskaram swamiji Great knowledge ❤

  • @krishnakumarotp8255
    @krishnakumarotp8255 2 ปีที่แล้ว +1

    OM Namo Bhagavathe Vasudevaya 🙏

  • @ajithagopalakrishnan9369
    @ajithagopalakrishnan9369 2 ปีที่แล้ว +1

    ഓം ശ്രീ സാ യി രാം ഹരി ഓം സ്വാമിജി

  • @sarojakurup3900
    @sarojakurup3900 2 ปีที่แล้ว

    ഹരി ഓം 🙏🌹🙏

  • @rpadmanabhan5818
    @rpadmanabhan5818 2 ปีที่แล้ว

    Pranamam 🙏