മറയൂർ ശർക്കര നിർമ്മിക്കുന്നത് കാണാം | World's Best Jaggery Manufacturing Process

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 10

  • @sameerpnair
    @sameerpnair หลายเดือนก่อน +1

    🙏👍

  • @johnyv.k3746
    @johnyv.k3746 5 หลายเดือนก่อน +1

    മറയൂരിൽ കൂടിയാൽ ആകെ അഞ്ച് ടൺ ശർക്കര ഉണ്ടാക്കുന്നുണ്ടാവും. ആ പേരിൽ അഞ്ഞൂറു ടൺ വിൽക്കും.

  • @rajikp7977
    @rajikp7977 5 หลายเดือนก่อน +1

    ഓൺ ലൈൻ വാങ്ങാൻ കഴിഞ്ഞെങ്കിൽ നന്നായിരുന്നു

    • @n4tradelink
      @n4tradelink  5 หลายเดือนก่อน

      നേരിട്ട് വിളിച്ചാൽ അവർ അയച്ചു തരും കാന്തല്ലൂർ പോലുള്ള ഗ്രാമപ്രദേശങ്ങളിൽ ഓൺലൈൻ സംവിധാനങ്ങൾ കുറവാണ്

  • @bijibaby2465
    @bijibaby2465 5 หลายเดือนก่อน +1

    Number illalo

    • @n4tradelink
      @n4tradelink  5 หลายเดือนก่อน

      നമ്പ൪ വീഡിയോയിൽ ഉണ്ടല്ലോ?

  • @sreejith_kottarakkara
    @sreejith_kottarakkara 5 หลายเดือนก่อน +1

    ഈ ചുക്ക് ശർക്കരയാണോ കരിപ്പെട്ടി

    • @n4tradelink
      @n4tradelink  5 หลายเดือนก่อน +1

      അല്ല. കരിപ്പെട്ടി പനം കള്ളിൽ നിന്നും ഉണ്ടാക്കുന്നു
      ശർക്കര കരിമ്പിന്‍ നീരിൽ നിന്നും ഉണ്ടാക്കുന്നു

    • @sreejith_kottarakkara
      @sreejith_kottarakkara 5 หลายเดือนก่อน

      @@n4tradelink ok,thanks
      ഈ വാറ്റ് ശർക്കര എന്നൊന്നുണ്ടോ ?

    • @user-lu3pz9xq5n
      @user-lu3pz9xq5n 5 หลายเดือนก่อน

      @@sreejith_kottarakkaraഅങനെ ഇല്ല വാറ്റാനായി ശർക്കരയുടെ പൊടി വാരിക്കൂട്ടി വില കുറച് തൂക്കിത്തരുന്നതാണ് ആ സാധനം