En Manobhalakangalil

แชร์
ฝัง
  • เผยแพร่เมื่อ 19 ก.ย. 2024
  • Glory to God in the highest
    Presenting ‘En Manobhalakangalil’
    Song from ‘EnChristos’
    An event by St. Mary’s Indian Orthodox Cathedral, Bahrain
    Music Harmony arranged, composed and conducted by Rev. Fr. John Samuel
    Performed By: EnChristos Choir
    Orchestra: Police Band Orchestra, Kingdom of Bahrain
    Original Song From Album ‘Sacred Songs’
    Lyrics: Bichu Thirumala
    Music: Shyam
    Media Production:
    Koloredshadowz Team
    Manu Nayer, Safeer Live & Jeev Jacob
    2nd Unit Camera:
    Thomas Samuel, Image Express, Bahrain
    Live mix Anil Kumbanadu
    Live stream : Aju Daniel
    Post Production Mix : R Noble

ความคิดเห็น • 572

  • @binudaniel.9388
    @binudaniel.9388 4 ปีที่แล้ว +301

    എന്റെ കുട്ടിക്കാലത്തു (1980 കാലഘട്ടം)) ഈ ഗാനം എങ്ങോ കേട്ടു മറന്നിരുന്നു...1997 ഇൽ വകയാർ st Mary's orthodox പള്ളിപ്പെരുന്നാളിന് angel voice മുവാറ്റുപുഴ യുടെ ഗാനമേളയിലെ ആദ്യ ഗാനം ഇതായിരുന്നു...അപ്പോഴാണ് ഈ ഗാനത്തിന്റെ ക്വാളിറ്റി ,പവർ, divinity ഞാൻ മനസ്സിലാക്കുന്നത്..അടുത്ത ദിവസം ഉള്ള ചില്ലറകൾ ഒപ്പിച്ചു 12 കിലോമീറ്റര് സൈക്കിൾ ചവുട്ടി പത്തനംതിട്ട മുഴുവൻ കേസ്സെറ്റ് കടകളും കയറി ഇറങ്ങിയിട്ടു കേസ്സെറ് കിട്ടിയില്ല..യഥാർത്ഥത്തിൽ ആരാണ് ഈ പാട്ടു പാടിയിരിക്കുന്നത് എന്നു എനിക്കറിയില്ല..ഒടുവിൽ നിരാശയോടെ ക്ഷീണിച്ചു ഒരു നാരങ്ങാവെള്ളം കുടിക്കാൻ ഒരു കടയിൽ കയറി..വെറുതെ അവിടുത്തെ ഷോക്കേസിൽ നോക്കിയപ്പോൾ ബിസ്ക്കറ്റ് പാക്കറ്റ് കളോടൊപ്പം യേശുദാസിന്റെ ചിത്രമുള്ള ഒരു കേസ്സെറ് .കാലപ്പഴക്കം കൊണ്ടു ലേബൽ മങ്ങിയിരിക്കുന്നു...പേര് sacred song by KJ yesudas. എടുത്തു നോക്കിയപ്പോൾ ഞെട്ടിപ്പോയി...ഞാൻ അന്വേഷിച്ചു നടന്ന ആ പ്രിയ ഗാനം..എല്ലാ പാട്ടുകളും സൂപ്പർ..25 രൂപ കൊടുത്തു കേസ്സെറ് വാങ്ങി...ഇതെങ്ങനെ ജ്യൂസ് കടയിൽ വന്നു എന്ന് ചോദിച്ചപ്പോൾ പണ്ട് അതൊരു കേസ്സെറ് കട ആയിരുന്നത്രേ...ഒരിക്കലും മറക്കാനാവാത്ത സംഭവം..രചന:ബിച്ചു തിരുമല.
    സംഗീതം:ശ്യാം
    പാടിയത്:യേശുദാസ്.
    ലേബൽ:തരംഗിണി.

    • @lillykuttybaby9830
      @lillykuttybaby9830 4 ปีที่แล้ว +15

      Nice ! ഈ സ്വഭാവം ഉള്ളവർ ഇപ്പോഴും ഉണ്ട്....ഈ ഞാനും....പാട്ടിനു വേണ്ടി എത്ര പാട് പെടാനും തയ്യാർ😍

    • @josetijojose189
      @josetijojose189 4 ปีที่แล้ว +6

      ഈ പാട്ടു എന്റെ അപ്പച്ചൻ ആണ് എന്നെ പഠിപ്പിച്ചത്

    • @sonyvarghese3684
      @sonyvarghese3684 4 ปีที่แล้ว +2

      Holiday music nadatthiyirunna James achayantae shopil e cassette undaayirunnu

    • @arunlalkanakulam4181
      @arunlalkanakulam4181 4 ปีที่แล้ว +14

      Binu Daniel. ഇന്ന്‌ ആരുടെയെങ്കിലും ജീവിതത്തിൽ ഇത്രയും മധുരമായ ഒരു അനുഭവത്തിന്‌ ഒരു സാധ്യതയും ഇല്ല

    • @oommenmathew3448
      @oommenmathew3448 4 ปีที่แล้ว +1

      yes we also had casette of this song in my childhood days sung by Yesudas

  • @jeneeshrobert2113
    @jeneeshrobert2113 4 ปีที่แล้ว +100

    എന്‍ മനോഫലകങ്ങളില്‍
    നിന്റെ കല്പനയോടെയീ
    ജീവിതമാം സീനായ് മാമലയില്‍
    എരിതീ ചെടിയായ്‌ വളരേണമേ യഹോവേ (എന്‍ മനോ..)
    1
    മോശയാല്‍ യഹൂദരില്‍
    മോചനം ചൊരിഞ്ഞവനെ (2)
    മനസ്സിലെ മരുവിലും
    സമാഗമന കൂടാരവുമായി
    നില്പു നിന്‍ മുന്‍പില്‍ ഞാന്‍
    എന്റെ പാപമകറ്റണമെ (എന്‍ മനോ..)
    2
    എന്റെ ഈ ശരീരവും
    ജീവനും പൊതിഞ്ഞിടുവാന്‍ (2)
    മുകളില്‍ നീ മുകിലു പോല്‍
    പരന്നൊഴുകണേ ഈ മരുഭൂവില്‍
    പാറയില്‍ വെള്ളമായ്‌
    എന്റെ ദാഹം തീര്‍ക്കണമേ (എന്‍ മനോ..)

  • @iinnet007
    @iinnet007 4 ปีที่แล้ว +210

    എന്റമ്മേ.. പൊളിച്ചു..👌👌 മണ്മറഞ്ഞു പോയ ഇത്തരം ഗാനങ്ങൾ പൊടിതട്ടിയെടുത്തിനു കൂപ്പുകൈ..🙏

    • @josekantony7072
      @josekantony7072 2 ปีที่แล้ว +1

      🙏🙏👍🌹♥😍 തികച്ചും ഭക്തി സാന്ദ്രം.. Congrats.. to all 👏👌🌹

    • @gokulbichu8965
      @gokulbichu8965 2 ปีที่แล้ว

      👍👍

    • @thankachankv2801
      @thankachankv2801 2 ปีที่แล้ว

      Sahikanpatunilaeanteyeasuve

    • @rajeshkakkayam2033
      @rajeshkakkayam2033 8 หลายเดือนก่อน

      ❤❤❤

  • @JancySasikumar-u3p
    @JancySasikumar-u3p 10 หลายเดือนก่อน +8

    ജനിച്ചത് ഒരു ഹൈന്ദവ കുടുംബത്തിൽ,, കർത്താവിനെ കണ്ടെത്തുക എന്നത് ഒരു ഭാഗ്യം,,, വളർന്നത് കമ്യുണിസ്റ്റ് ആയി,,, ഒടുവിൽ ദൈവം തിരഞ്ഞെടുത്തു,,, 🙏🏽🙏🏽ഈ പാട്ട് എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്കറിയില്ല,,, ഇനി എത്ര പ്രാവശ്യം കേൾക്കും എന്നും അറിയില്ല,,,
    ഒന്ന് മാത്രം അറിയാം,, ഈ ദൈവം ജീവിക്കുന്നു,,, മരണ സമയത്തും ഞാൻ ഈ പാട്ട് കേൾക്കും 👍🏻👍🏻,,
    എത്ര മനോഹരമായിട്ടാണ് പാടുന്നത്,,, അവിടെ,,, ആ കൂട്ടത്തിൽ ഒരു മൂലയിൽ ഞാൻ ഉണ്ട് എന്ന് എനിക്ക് തോന്നാറുണ്ട്,,, ഒരു എഴുത്തുകാരനും, സംവിധായകനും ആയതു കൊണ്ടാവാം അങ്ങനെ,,,, 🙏🏽🙏🏽🙏🏽
    എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🏽🙏🏽,, ❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🙏🏽🙏🏽🙏🏽🙏🏽

    • @OrthodoxPraises
      @OrthodoxPraises  10 หลายเดือนก่อน +1

      കർത്താവായ യേശു മാത്രമാണു സത്യ ഏക ദൈവമെന്ന് അങ്ങേക്ക്‌ വിശ്വസിക്കാൻ കർത്താവ്‌ കൃപ തന്നല്ലോ... കർത്താവിനു സ്തുതി
      സഹോദരനെ കർത്താവ്‌ സഹായിക്കും
      കൂടെ ഇരിക്കുന്നവനാണു അവൻ.
      പറ്റുമെങ്കിൽ എന്നെ വിളിക്കുക
      9400665577

    • @JancySasikumar-u3p
      @JancySasikumar-u3p 7 หลายเดือนก่อน

      @@OrthodoxPraises തീർച്ചയായും 🙏🏽🙏🏽🙏🏽ദൈവം സാറിനെ അനുഗ്രഹിക്കട്ടെ 🙏🏽🙏🏽🙏🏽

  • @sareeshjosephaugustine7911
    @sareeshjosephaugustine7911 4 ปีที่แล้ว +166

    ഈ ഗാനം ഇതിലും നന്നായി പാടാൻ ആർക്കെങ്കിലും കഴിയുമോ??? എത്ര perfect ആയി paadiyirikkunnu!!! ബഹുമാനപ്പെട്ട അച്ചനും ഗായകർക്കും വാദ്യക്കാർക്കും പിന്നണിയിൽ പ്രവർത്തിച്ചവർക്കും ഹാർദ്ദമായ അഭിനന്ദനങ്ങൾ!! എത്രതവണ ഈ ഗാനം ആവർത്തിച്ചുകേട്ടു എന്ന് എനിക്കു നിശ്ചയമില്ല. ഓരോ കേൾവിയും എത്ര ആനന്ദകരമാണ്!! പ്രത്യേകിച്ച് "എൻ" എന്ന പദം എത്ര സുഖമാണ് കേൾക്കാൻ !!! Many Congratulations!!!

    • @OrthodoxPraises
      @OrthodoxPraises  4 ปีที่แล้ว +13

      thank you...i was afraid whether the arrangement would deviate from the original essence

    • @sareeshjosephaugustine7911
      @sareeshjosephaugustine7911 4 ปีที่แล้ว +3

      @@OrthodoxPraises Great and marvelous work, dear Acha!! Other songs also are excellent. Your efforts are highly appreciated, with great respect. I wish you all the best, and eagerly wait for new creations.

    • @jimvarghese1
      @jimvarghese1 4 ปีที่แล้ว +1

      It's so good acha I took this inspiration from your song and recorded this week the same song in solo

    • @jimvarghese1
      @jimvarghese1 4 ปีที่แล้ว

      Acha anytime if coming by via Toronto post covid19 lets connect

    • @storyholic5229
      @storyholic5229 3 ปีที่แล้ว

      nice

  • @carolejv8861
    @carolejv8861 2 ปีที่แล้ว +6

    I'm an orthodox girl .. njan pala vattom e song single song competition padi first price vedichittund .. i love this song

  • @donnamariajose4610
    @donnamariajose4610 ปีที่แล้ว +4

    Enn Mano Phalakangalil
    Ninte Kalpanayode Ee
    Jee...vithamam Seenai Maamalayil
    Eri Thee.. Chediyaai.. Valarename Yahove
    Enn Mano Phalakangalil
    Ninte Kalpanayode Ee
    Jee...vithamam Seenai Maamalayil
    Eri Thee.. Chediyaai.. Valarename Yahove
    -----
    Moshayaal Yahoodharil
    Mochanam Chorinjavane
    Moshayaal Yahoodharil
    Mochanam Chorinjavane
    Manassile.. Maruvilum..
    Samagamana Koodaravumaayi
    Nilppoo Nin Munpil Njan
    Ente Paapam Akattename
    Enmano Phalakangalil
    Ninte Kalpanayode Ee
    Jee...vithamam Seenai Maamalayil
    Eri Thee.. Chediyaai.. Valarename Yahove
    -----
    Ente Ee Shareeravum
    Jeevanum Pothinjiduvan
    Ente Ee Shareeravum
    Jeevanum Pothinjiduvan
    Mukalil Nee, Mukilu Pol
    Parannozhukane Ee Marubhoovil
    Paarayil Vellamaai
    Ente Dhaaham Theerkkaname
    Ennmano Phalakangalil
    Ninte Kalpanayode Ee
    Jee...vithamam Seenai Maamalayil
    Eri Thee.. Chediyaai.. Valarename Yahove
    Mm Mm Mm.....

  • @nelsonvarghese9080
    @nelsonvarghese9080 ปีที่แล้ว +10

    സർവ്വ ശക്തനായ ദൈവത്തിനു മഹത്വം... 🌹🌹🌹🌹🌹🌹 Excellent job. ആണിഅറ ശില്പികൾക്കു നന്മകൾ നേരുന്നു.. 👍

  • @antonyjoz3573
    @antonyjoz3573 4 ปีที่แล้ว +25

    Original track was made from Heaven,
    But you have produced the best on Earth.

  • @abyz87
    @abyz87 3 ปีที่แล้ว +4

    Ithratholam yahova sahayichuu..ente daivam etra nallavan.....

  • @roycherian7005
    @roycherian7005 4 ปีที่แล้ว +46

    യേശുദാസ് ,ബിചുതിരുമല ,ശ്യം ഒരു മനോഹരമായ ഗാനം,വളരെ നല്ല രീതിയിൽ പാടി, നന്ദി

    • @rajithr7839
      @rajithr7839 2 ปีที่แล้ว +1

      Does The Good Life Time Warner Cable Guy the day

    • @shajithomas6792
      @shajithomas6792 ปีที่แล้ว

      Better than ❤

  • @manojkumar-wd2er
    @manojkumar-wd2er 2 ปีที่แล้ว +4

    The credit goes to the composer Shyam JI as he did this evergreen composition in 80's. My favourite composer - Shyam JI

  • @anumonts7173
    @anumonts7173 3 ปีที่แล้ว +4

    ബിച്ചുതിരുമല + ശ്യാം + യേശുദാസ് കൂട്ടുകെട്ടിൽ വിരിഞ്ഞ എക്കാലത്തെയും മികച്ച ഒരു ക്രിസ്തീയ ഭക്തിഗാനമാണ് ഇത്. 💓
    Orchestra ടീമിന് നല്ലൊരു കയ്യടി. കൊയർ സംഘം നന്നായി പാടി. Salute 🌹

  • @lakshmannatalari8764
    @lakshmannatalari8764 2 ปีที่แล้ว +12

    Though I am Telugu speaking person I like this song very much and it is so melodious. May God bless you all the team members.

  • @deepakjoy8578
    @deepakjoy8578 3 ปีที่แล้ว +6

    Bichu thirumala Legend ♥️♥️♥️

  • @rajeevanps853
    @rajeevanps853 3 ปีที่แล้ว +27

    Love is glowing like a diamond in this song.

  • @BringBacktheGreeks
    @BringBacktheGreeks 2 ปีที่แล้ว +17

    I came to this video through your Heavenly Chant "Agni Parthene" video, and I was mesmerized hearing such melodious rendition in my native Greek. I believed your priest Fr. John Samuel has been Blessed by God, to be able to organize and create such beautful Chants and songs, even if I dont understand a word, your song is very Beautiful. You are All amazing, May God Bless You All, and please continue !

  • @JancySasikumar-u3p
    @JancySasikumar-u3p 11 หลายเดือนก่อน +5

    Wow,,, 🙏🏽🙏🏽ഈ ദൈവത്തെ കണ്ടെത്തിയ ഞാൻ ഭാഗ്യവാൻ 🙏🏽🙏🏽🙏🏽ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🏽🙏🏽🙏🏽

    • @subliminal978
      @subliminal978 7 หลายเดือนก่อน

      Njnmum bagyavan

  • @dealsisle
    @dealsisle 3 ปีที่แล้ว +16

    ഓർത്തഡോക്സ് - യാക്കോബായക്കാരുടെ കുർബാന ഗാനങ്ങൾ ഇതുപോലെ അവതരിപ്പിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു .

    • @Truthseeker.19.47
      @Truthseeker.19.47 2 ปีที่แล้ว

      Pls chk the following link for your request. Achen has already performed it in Bangalore
      th-cam.com/video/sGIF5Upay2E/w-d-xo.html

    • @sophiasajily482
      @sophiasajily482 ปีที่แล้ว

      Correct

    • @Yacob30486
      @Yacob30486 9 หลายเดือนก่อน

      th-cam.com/video/sGIF5Upay2E/w-d-xo.htmlsi=qlh5HNl7kyQo9-AV

  • @vmartin5505
    @vmartin5505 4 ปีที่แล้ว +10

    The violin music in this song is soo addictive.. listen to this all the way to work everyday..beautiful...

  • @oommencabraham7940
    @oommencabraham7940 3 ปีที่แล้ว +6

    💕എത്രവട്ടം ഈ choir picturisation കണ്ടു എന്നറിയില്ല......ഇനിയും കാണും.....മ്യൂസിക് ഒറിജിനലിനെ വെന്നി.... ...💕❤😍

  • @shinevincentperera
    @shinevincentperera 4 หลายเดือนก่อน +1

    സ്ട്രിങ്സ് വല്ലാതെ രോമാചം ഉണ്ടാക്കുന്നു.❤❤❤❤

  • @bennydavid8858
    @bennydavid8858 4 ปีที่แล้ว +6

    എല്ലാ ദൈവവിശ്വാസി കളും ഒരു പോലെ ഹൃദയത്തിൽ സ്വീകരിച്ച മനോഹരഗാനം നന്ദി നന്ദി നന്ദി

  • @princefernandezstanly2999
    @princefernandezstanly2999 4 ปีที่แล้ว +6

    എല്ലാവർക്കും ഓരോ സ്നേഹത്തിന്റെ ഉമ്മ ❤️❤️❤️❤️❤️

  • @johntitus9522
    @johntitus9522 3 ปีที่แล้ว +4

    Super ,great attempt God bless you

  • @alwingeorgeneriyantharayil5136
    @alwingeorgeneriyantharayil5136 2 ปีที่แล้ว +6

    Wow.... 🙄🙄
    🙏🙏🙏👌👌👌

  • @williamvarghese1978
    @williamvarghese1978 4 ปีที่แล้ว +15

    Once again we remember Bichu tirumala and shyam and Tharangini

  • @cibyphilipmurimalayil1166
    @cibyphilipmurimalayil1166 4 ปีที่แล้ว +19

    More than the rendering of this song, when I watch this, the efforts to produce this wonder always comes to my mind... This is some Music to ears!!!

    • @johnsamuel5903
      @johnsamuel5903 4 ปีที่แล้ว +1

      very rare people think about it ..thank uuu

  • @Nizhal777
    @Nizhal777 3 ปีที่แล้ว +12

    ഒന്നും പറയാൻ ഇല്ല 👌👌👌
    കേൾക്കാൻ അതിമനോഹരം 👍👍👍

  • @umapathijeevan5914
    @umapathijeevan5914 ปีที่แล้ว +4

    Praise the Lord. What a joy in worship ing our Jesus. Like angels you all worship. Praise God for lyrics. Praise God for Father who composed. So... So.... Wonderful

  • @vkp3243
    @vkp3243 5 หลายเดือนก่อน

    I am not a Christian by religion. But these guys performance is beyond expectations. I feel a devine presence.

  • @meerakjohny4572
    @meerakjohny4572 2 ปีที่แล้ว +6

    Nothing to say .... Heavenly feeling.
    Thanking each one of you in this crew for such a wonderful creation.
    And one of the violinists in this team is my neighbour Joby Chettan . Congratulations 🎉🎉 Beautiful work..

  • @sabuyohannan1011
    @sabuyohannan1011 2 ปีที่แล้ว +1

    ഇവരെയെല്ലാം ഒരുപോലെ പാടി പഠിപ്പിച്ച ആ അച്ഛനും പാടിയവർക്കു ഓരോരുത്തർക്കും ഓർക്കസ്ട്രാ ടീമിനും എന്റെ നന്ദി... എന്റെ ദൈവത്തോട് കൂടുതൽ കൂടുതൽ അടുക്കാൻ ഇങ്ങനെയുള്ള ഗ്രൂപ്പ്‌ സോങ്ങിന് കഴിയും.... എല്ലാവരെയും ദൈവംതമ്പുരാൻ അനുഗ്രഹിക്കുമാറാകട്ടെ... 🌹🙏നന്ദി... സാബു കോട്ടയ്ക്കകം കുണ്ടറ

  • @josemonkoottunkal
    @josemonkoottunkal ปีที่แล้ว +3

    കിടുക്കാച്ചി സോംഗ്
    Real worship feel🙏
    Praise the lord

  • @benjaminfernandes8105
    @benjaminfernandes8105 4 ปีที่แล้ว +7

    What a great Christmas and New year gifts God bless you all I pray for all keep it up thank you

  • @AnilmathewsOommen
    @AnilmathewsOommen 4 ปีที่แล้ว +11

    Achen amaanushananu!!! Very beautifully remixed into a choral symphony. One of the most beautiful and breathtaking compositions of Sam Joseph(Shyam) & Bitchu Thirumala

  • @sajimonm.c3672
    @sajimonm.c3672 4 ปีที่แล้ว +6

    Feels like heaven desented on earth.

  • @tommyjose4758
    @tommyjose4758 2 ปีที่แล้ว +3

    Bichu Thirumala sir 🌹
    R I P....... Pranamam!!!!

  • @jameskozhimannil1003
    @jameskozhimannil1003 3 ปีที่แล้ว +6

    Praise the lord.

  • @seena8623
    @seena8623 2 ปีที่แล้ว +1

    മനോഹരം അതി മനോഹരം പിന്നിൽ ഇതിനു പിറകിൽ പ്രവർത്തിച്ച എല്ലാ കലാകാരന്മാരെയും നമിക്കുന്നു ഓർക്കസ്ട്രാ ഒരുറക്ഷയുമില്ല

  • @sebastianjames8255
    @sebastianjames8255 ปีที่แล้ว +2

    I heard this song number of times ,i dont know how much times. I am appreciate you Fr.john samuel your Enthusiasm and fully envolved in different Music Instrument. Your work as International Standard.special thanks for the flootist cheattan.soooper perfomance.compliment from Germany........🙏🙏🙏🙏🙏🙏

  • @manjulachandrababu7655
    @manjulachandrababu7655 3 หลายเดือนก่อน

    Wonderful song excellent 🙏🏻🙏🏻💕💕💐💐

  • @AkhilTj
    @AkhilTj 9 หลายเดือนก่อน +19

    പുലിമട കണ്ടതിനു ശേഷം ഈ ഗാനം കേൾക്കുന്നവരുണ്ടോ?

    • @vishnubiju958
      @vishnubiju958 9 หลายเดือนก่อน

      ഉണ്ടേ.....❤

    • @Jai-thomas
      @Jai-thomas 8 หลายเดือนก่อน

      ഉണ്ടേ ❤❤

    • @bobbypaul4433
      @bobbypaul4433 8 หลายเดือนก่อน

      ഉണ്ടെങ്കീ??😊

    • @josephmukalel
      @josephmukalel 8 หลายเดือนก่อน +1

      ഇല്ല

    • @user-ow6ej3kp9y
      @user-ow6ej3kp9y 7 หลายเดือนก่อน

      😍🤣🤣🤣 yes

  • @ДенисРикуненко
    @ДенисРикуненко 3 ปีที่แล้ว +11

    Прекрасно,браво

  • @nibinjose1272
    @nibinjose1272 4 ปีที่แล้ว +2

    The Musical Entreprise in Orthodox Sabha is The Best...

  • @joelsampath616
    @joelsampath616 4 ปีที่แล้ว +3

    Wonderfull Orchestration by Fr.Rev.John samuel....Joel from Chennai...

  • @gifinjohngifin380
    @gifinjohngifin380 2 ปีที่แล้ว +2

    അമ്മോ ഇപ്പോഴാ കേൾക്കുന്നേ കിടിലം 💕💕💕💕🥰🥰

  • @jacobchacko1680
    @jacobchacko1680 3 ปีที่แล้ว +4

    No words in my vocabulary. Sweet, brave and heavenly.

  • @neelalex
    @neelalex 4 ปีที่แล้ว +9

    What a rendition....what a feel....simply awesome...

  • @rejoysamuel9834
    @rejoysamuel9834 4 ปีที่แล้ว +10

    Tremendous... thanks for keeping original background score...

  • @ezejoe
    @ezejoe 4 ปีที่แล้ว +12

    Kudos to the Organizers for creating such a great ambience.. great orchestra and good singers..
    Great work Royachen..
    After all hands together to koloredshadowz for absorbing the whole essence and giving it back to us with all feel...
    I had been a great fan of this song from a longtime ...and this presentation made my day..

  • @babuvarghese6786
    @babuvarghese6786 3 ปีที่แล้ว +6

    Wonderful
    Thank you Rev. Father & entire team.
    Praise the Lord👏

  • @ovidiulupu5575
    @ovidiulupu5575 2 ปีที่แล้ว +1

    God bless you, delicat nation. I bless you too.

  • @ebenezervictor5449
    @ebenezervictor5449 4 ปีที่แล้ว +9

    This is beyond my imagination. God bless you all especially the Rev. Father. J. Ebenezer Victor. Chennai.

    • @OrthodoxPraises
      @OrthodoxPraises  4 ปีที่แล้ว +1

      thank you

    • @lillykuttybaby9830
      @lillykuttybaby9830 4 ปีที่แล้ว

      ഞാൻ ഈ പാട്ടു ആദ്യം ശ്രീമതി ചിത്ര പാടിയത് ആണ് കേട്ടത്...അന്നേ ഇഷ്ടപ്പെട്ടിരുന്നു😍

  • @lise736
    @lise736 2 ปีที่แล้ว +2

    This song is joyful, catchy, addictive and the orchestra with the music is so beautiful, a pure joy to listen to in a loop to be in a good mood. 😍🤗
    Many *THANKS* and congratulations ! 🙏👏👏
    Cette chanson est joyeuse, entraînante, addictive et l'orchestre avec la musique est tellement magnifique, un pur bonheur que d'écouter en boucle pour être de bonne humeur. 😍🤗
    Grand *MERCI* et bravo ! 🙏👏👏

  • @raveenmathewroy
    @raveenmathewroy ปีที่แล้ว +1

    Still Hearing ❤️❤️❤️

  • @johanbijugeorge8826
    @johanbijugeorge8826 4 ปีที่แล้ว +5

    Spiritually inspired song!!! God bless you, Father John. May Lord Jesus keep you safe from all evil and inspire you to sing and praise Him, and also compose more songs like this one!!! Amen

  • @majumathew11
    @majumathew11 3 ปีที่แล้ว +11

    ലൈക് ബട്ടൺ ഞെക്കിപ്പൊട്ടിക്കാൻ ഉള്ള വല്ല ഓപ്ഷൻഉം ഇതിൽ ഉണ്ടോ.
    95ൽ രാവിലെ പള്ളിയിൽ ഈ പാട്ടു ഇടുമാരുന്നു

  • @johnagrima4666
    @johnagrima4666 4 ปีที่แล้ว +12

    Firstclass orchestration and rendering. Thank u all artists.

  • @RKSTPRS
    @RKSTPRS 3 หลายเดือนก่อน

    Very exlanet . beautiful .song i like it ❤

  • @melissasarah9245
    @melissasarah9245 4 ปีที่แล้ว +21

    Splendid indeed! Thank you so much Roy acha for training us so well and for giving us this great opportunity!❤️

    • @johnsamuel5903
      @johnsamuel5903 4 ปีที่แล้ว +1

      melissa sarah thank you for bearing my shouting’s and more ... 😀

    • @gdgggggg
      @gdgggggg ปีที่แล้ว

      Congrats for a wonderful job done

  • @mathewpanicker5673
    @mathewpanicker5673 2 ปีที่แล้ว +1

    Fr.John Samuel , Great ,Thank u for your Beautiful choir.

  • @sanjureji9063
    @sanjureji9063 3 ปีที่แล้ว

    എന്‍ മനോഫലകങ്ങളില്‍
    നിന്റെ കല്പനയോടെയീ
    ജീവിതമാം സീനായ് മാമലയില്‍
    എരിതീ ചെടിയായ്‌ വളരേണമേ യഹോവേ (എന്‍ മനോ..)
    മോശയാല്‍ യഹൂദരില്‍
    മോചനം ചൊരിഞ്ഞവനെ (2)
    മനസ്സിലെ മരുവിലും
    സമാഗമന കൂടാരവുമായി
    നില്പു നിന്‍ മുന്‍പില്‍ ഞാന്‍
    എന്റെ പാപമകറ്റണമെ (എന്‍ മനോ..)
    എന്റെ ഈ ശരീരവും
    ജീവനും പൊതിഞ്ഞിടുവാന്‍ (2)
    മുകളില്‍ നീ മുകിലു പോല്‍
    പരന്നൊഴുകണേ ഈ മരുഭൂവില്‍
    പാറയില്‍ വെള്ളമായ്‌
    എന്റെ ദാഹം തീര്‍ക്കണമേ (എന്‍ മനോ..)

  • @shibinaelsaabraham5045
    @shibinaelsaabraham5045 4 ปีที่แล้ว +4

    Very Nice. Beautiful singing

  • @Paulmary_Media_DXB
    @Paulmary_Media_DXB 9 หลายเดือนก่อน +1

    പുലിമട സിനിമയിൽ ജോജുവിന്റെ റിങ്ടോൺ ഇവിടെ എത്തിച്ചു ❤❤❤

  • @rafaelshakespeare5687
    @rafaelshakespeare5687 4 ปีที่แล้ว +2

    After long years listening this song .... One of my very favorite song since childhood .... Got Goosebumps ... This choir is awesome and hats off ... I’ve downloaded all the songs out of this choir ... We listen all the songs during our dinner everyday... Love & Compliments from Chennai ... Hats off to Fr.John Samuel !!! All the members in the choir “പൊളിച്ചു,കലക്കി” especially the musicians “അടിപൊളി” 👌👌👌👌👌👏👏👏

    • @johnsamuel5903
      @johnsamuel5903 4 ปีที่แล้ว +1

      thank you for the kind words dear Jerald

    • @rafaelshakespeare5687
      @rafaelshakespeare5687 4 ปีที่แล้ว

      Thank you Father ! ... All my 3 kids wished you in advance a Merry Christmas & Happy New Year... By the way my name is Shakespeare and Pappa’s name is Jerald..

    • @johnsamuel5903
      @johnsamuel5903 4 ปีที่แล้ว

      @@rafaelshakespeare5687 Thank you Shakespeare.. Convey my xmas wishes to the kids....Prayers and wishes

  • @delnaxavier1716
    @delnaxavier1716 4 ปีที่แล้ว +3

    Oru rekshayumilla.. Namichuu😘😘

  • @sibilm9009
    @sibilm9009 4 ปีที่แล้ว +2

    Super performance.....shyam sir nte unbelievable, and fantasy composition...and evergreen lyrics by bichu thirumala....sir.....
    Ee combination ennokke othukoodiyitundo annokke chartbuster nte melamarunnu....
    Ellarum pwoliyanu keep it up.....

  • @josemathew2401
    @josemathew2401 3 ปีที่แล้ว +4

    Thank God...
    Great team work.
    Symphony ❤️

  • @rosammapious9894
    @rosammapious9894 3 ปีที่แล้ว +4

    Praise God.... 🙏🏻🙏🏻🙏🏻🙏🏻🙏🏻Beautifully performed 👍🏻👍🏻👍🏻

  • @jayarajkrishnanj6365
    @jayarajkrishnanj6365 2 ปีที่แล้ว +2

    wonderful song GLORY TO GOD

  • @sarungeorge8822
    @sarungeorge8822 3 ปีที่แล้ว +3

    Nostalgia memories divine feast

  • @antonyrinoy8996
    @antonyrinoy8996 4 ปีที่แล้ว +6

    With this much of talented people backgroundl chorus oke kodth aakamarnu kurach koode jeevan undayene,any how great work👏😍

  • @rajukk5663
    @rajukk5663 2 ปีที่แล้ว

    Muvattupuzha Angel voice ന്റെ പ്രിയപ്പെട്ട കാച്ചിറമാറ്റം അച്ഛൻ പാടുന്ന ടൈറ്റിൽ സോങ് ആണ്, പഴയ എൺപതു കളിലേക്കുകൊണ്ടുപോയി 👏👏👏👏

  • @krk9945
    @krk9945 2 ปีที่แล้ว +1

    Dear and respectful Father it is awesome thank you

  • @gagerkmathew5301
    @gagerkmathew5301 3 ปีที่แล้ว +6

    It's a miracle...!!!!

  • @delights4924
    @delights4924 3 ปีที่แล้ว +5

    O God. No words!

  • @linusajulinusaju595
    @linusajulinusaju595 ปีที่แล้ว

    Daivathinde Kalpana ...........Amen Yeshuve nannni

  • @dolphythomas3227
    @dolphythomas3227 3 ปีที่แล้ว +2

    This is how heaven sounds like

  • @jacobbaby1114
    @jacobbaby1114 3 ปีที่แล้ว +2

    Beautiful singers made the song worth watching

  • @sreejancheenankandy9200
    @sreejancheenankandy9200 2 ปีที่แล้ว +1

    Appreciated your effort to gather mass singers. That doesn't mean to ignore real talent behind this beautiful song ie das sir bichu sir and of course real god gifted musician shyam sir.

  • @albertjoseph9684
    @albertjoseph9684 4 ปีที่แล้ว +7

    The song, the orchestra, the ambience all came together so well. Keep this going.
    Love it.

  • @raveenmathewroy
    @raveenmathewroy 2 ปีที่แล้ว +2

    Soulful Song Which Makes Bliss In The Heart ❤❤🥰

  • @anishaalex6650
    @anishaalex6650 ปีที่แล้ว

    God himself would have come down by hearing this praise,,❤ thanks a lot for having this heavenly experience.❤

  • @SureshSuresh-do1kq
    @SureshSuresh-do1kq 11 หลายเดือนก่อน

    🌹🌹🙏കർത്താവിന് മഹത്വം, ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏🌹🌹 ( ചില ഗാനങ്ങൾക്ക് തബല കൂടെ വേണം

  • @elvinjohn5805
    @elvinjohn5805 9 หลายเดือนก่อน

    പഴയ എല്ലാ ക്രിസ്ത്യൻ ഭക്തി ഗാനങ്ങൾക്കും ഒരു Orthadox Praises വേർഷൻ..!!അത് പൊളിക്കും.. 💥🤩

  • @shibujoseph5215
    @shibujoseph5215 4 ปีที่แล้ว +4

    Beautiful song.

  • @johnjoseph8939
    @johnjoseph8939 2 ปีที่แล้ว +2

    An Awesome piece of Melody which takes one to Heavenly Milieu. Thank you🙏 for your great endeavor. We love❤ it.

  • @donajose4083
    @donajose4083 4 ปีที่แล้ว +6

    Excellent work.... heavenly 😍😍😍
    Hearty congratulations dear Father

  • @lfjongte2323
    @lfjongte2323 3 ปีที่แล้ว +4

    Amen, Halleluiah..

  • @johnsaji149
    @johnsaji149 4 ปีที่แล้ว +3

    This group song seems more beautiful than solo song 👍

  • @tomyfrancis6632
    @tomyfrancis6632 ปีที่แล้ว +1

    ആഹാ കേൾക്കാനും കാണാനും ഇമ്പം മുള്ളത് അവർ ആസ്വദിച്ചു പാടുന്നു ♥️♥️r

  • @mathewvarghese3328
    @mathewvarghese3328 4 ปีที่แล้ว +3

    Thanks and God bless you father and all ! Super program !

  • @smithmjojy8639
    @smithmjojy8639 4 ปีที่แล้ว +3

    Heavenly...❤❤❤ Aadhyamaayanu ee song oru choir paadi kelkunnathu... Very well arranged and choristers sang the notes on point... God Bless This Team...❤❤❤

  • @georgekuttynedumkadathil1218
    @georgekuttynedumkadathil1218 2 ปีที่แล้ว +2

    Beautiful.enjoing this blessed moment

  • @rinubaby864
    @rinubaby864 2 ปีที่แล้ว +2

    Awesome no words to describe 🙏🙏🙏🙏🙏God bless everyone 🙏🙏🙏🙏

  • @ksbishoy
    @ksbishoy ปีที่แล้ว +1

    Very interesting...live is live...

  • @RJ_A1RCON
    @RJ_A1RCON 3 ปีที่แล้ว +3

    My favourite song 😍👌

  • @reninterrence8242
    @reninterrence8242 4 ปีที่แล้ว +3

    Meaning full words

  • @ANILRAJ-cm7gr
    @ANILRAJ-cm7gr 3 ปีที่แล้ว +2

    Acho....Achan Thankachan allacho....Ponnachana....njangada Ponnachan....Ee Patt ethra kettittum mathivarunnilla....Thank you very much...