ടോമിൻ തച്ചങ്കരി Fake ആണു.ഇത് original music വയലിൻ ജേക്കബ് ആണ് . അതുപോലെ തച്ചങ്കരിയുടെ പേരിൽ ഉള്ള എല്ലാ പാട്ടുകളുടെയും മ്യൂസിക് പുള്ളി ആണ്. അദ്ദേഹത്തിന്റെ മരണശേഷം തച്ചങ്കരിയുടെ ഒരു song പോലും ഇറങ്ങിയിട്ടില്ലല്ലോ.@@jonsonkharafi7617
@@antonyjoy1798 But how it's credit is on Thachankari? As far as public information the song belongs to Thachankari. I do agree that Tomin has a very shady reputation in these matters.
@@jonsonkharafi7617 dk how he did it. Another fact is that, he haven't released albums post the death of Jacob. Except one or two ig. Why would someone with such good music sense backout. Even if he have done any,they were not upto this mark.
പല കമന്റ്സിലും കാണപ്പെട്ട മാരക തെറ്റുകളോ, ലേഗോ, മറ്റു അപാകതകളോ എന്റെ ശ്രദ്ധയിൽ പെട്ടില്ല. വളരെ മനോഹരമായിരുന്നു വോക്കലും, ഓർക്കസ്ട്രയും. 5-10 അംഗങ്ങളെ പോലും ഒരു മനസ്സോടെ ഇരുത്തി പാട്ട് പഠിപ്പിക്കാൻ കഴിയാത്തവരും നെഗറ്റീവ് കമന്റ്സും കൊണ്ടിറങ്ങിക്കോളും. പാടുന്ന ക്വയർ ടീമിനോടും, ഓർക്കസ്ട്രേഷനോടും മേൽനോട്ടം വഹിക്കുന്ന ക്വയർ മാസ്റ്ററോടും ഒരു വാക്ക്. "ഇത്രയും ആളുകളെ കോർത്തിണക്കി പ്രാക്ടീസ് നൽകി, പ്രാക്ടീസ് സമയത്തും അതിന്റെ ചിലവുകൾ വഹിച്ച് ആത്മാർത്ഥമായി പരിശ്രമിക്കുന്നവരാണ് നിങ്ങൾ. ഒരു പ്രാക്ടീസ് കഴിഞ്ഞാൽ പ്രോഗ്രാം ഫിനിഷ് ആകുന്ന സമയം വരേയും ക്വയർ മാസ്റ്റർ അനുഭവിക്കുന്ന ഒരു തരം സങ്കോചമുണ്ട്. കഴിഞ്ഞ ശേഷം ലഭിക്കുന്ന ആനന്ദവും ഉണ്ട് അതൊക്കെ വർണ്ണനീയമാണ്. അനാവശ്യ കമന്റ്സുകളിൽ ശ്രദ്ധിക്കാതെ സധൈര്യം മുന്നോട്ടു പോവുക." ഇനിയും അനേകം ഗാനങ്ങൾ നിങ്ങളിൽ നിന്നും പാടി കേൾക്കുവാൻ ആഗ്രഹിക്കുന്ന ഒരു വൈദികനാണ് ഞാൻ. എല്ലാവിധ പ്രാർത്ഥനാശംസകളും ഭാവുകങ്ങളും നേരുന്നു. - BIG SALUTE ❤
Every Program have its own setups .if we Consider the techinicalities ,We can Discuss various aspects of the performence. But Harmony is Good,Orchestration is good, effort is 100 percent.but about the audio mix only not upto 100 percent.That only the Problem.Please consider one thing .I assumed that this is a live recording. so its nice.
First comment.... Athinulla bagyam enik kitti. ചെറുപ്പത്തിൽ കേട്ടിരുന്ന ഇഷ്ടപ്പെട്ട ഗാനം. പള്ളിയിലെ ഗായക സംഘം ഇത് പാടുമ്പോൾ..... സാമുവൽ അച്ഛാ... എപ്പൊഴത്തെയും പോലെ കിടുക്കി.... May god bless you and your team
അച്ചോ നന്നായിരിയ്യുന്നു ഈ ഗാനം ഇത്രയും ആളുകളെക്കൊണ്ട് പാടിച്ച അച്ചന് ആയിരമായിരം അഭിനദനങ്ങൾ ഞങ്ങൾക്കു . പാടുന്നതിനായി അച്ചൻ തയ്യാറാക്കിയ ഈ ഗാനത്തിൻ്റെ കരോക്കെ തന്നു സഹായിക്കുമോ പ്ലീസ്
ടോമിൻ തച്ചങ്കരിക്കാലത്തെ ബെസ്റ്റ് സോംഗ്സ് ! നല്ല റെൻഡിഷൻ ! ഇനിയും പ്രതീക്ഷിക്കുന്നു! ഇത്രയും മഹത്തായ പ്രോഗ്രാം സംഘടിപ്പിക്കുക എന്നത് ഒരു നൂറ്റാണ്ടിലോ മറ്റോ നടക്കുന്നതാണെന്ന് വിമർശകർ മനസ്സിലാക്കുക!
ഇതിലൊരു കോൺട്രോവേഴ്സി ഉണ്ട്. ഈ പാട്ടിന്റെ ഒറിജിനൽ സംവിധായകൻ വയലിൻ ജേക്കബ് ആണെന്ന് ഒരു കഥയുണ്ട്. പിന്നെ എന്തുകൊണ്ട് ഇത് ടോമിൻ തച്ചങ്കരിയുടെ പേരിൽ ആൽബത്തിൽ വന്നു എന്നു ഇതുവരെ വെളിപ്പെട്ടിട്ടില്ല, ആർക്കുമറിയില്ല. ഇത്തരം പ്രവൃത്തികൾ ടോമിൻ തച്ചങ്കരി മുൻപും ചെയ്തിട്ടുണ്ട് എന്ന ഒരു സംസാരം വളരെ കാലമായി ഉള്ളതാണ്.
Melodious and beautiful music. Royachen's talent to organise such a big choir team and to conduct a pleasant & pleasurable music is to be applauded. Praying for Achen to have tons of blessings from the God Almighty for the praises rendered through songs.
അച്ചന്റെ അബുദാബിയിലെ പ്രോഗ്രാം കണ്ടിരുന്നു... തുടക്കം മുതല്‍ ഒടുക്കം വരെ എന്തോ ഒരു അപാകത തോന്നി... മെയില്‍ സൌണ്ട് ഒന്നും കേള്‍ക്കാനേ ഇല്ലായിരുന്നു.. പലരും പല വഴിക്ക് പാടി എങ്ങോട്ടോ പോയ പോലെ.. എല്ലാത്തിനും ഒരു ധൃതി ആയിരുന്നു.. അച്ചന്റെ പ്രോഗ്രാമിന്റെ ആത്മാവ് അവിടെ കാണാന്‍ പറ്റിയില്ല... വിമര്‍ശനം അതിന്റെതായ രീതിയില്‍ ഉള്‍ക്കൊള്ളണമെന്നു അപേക്ഷിക്കുന്നു.. ഞങ്ങള്‍ ഇനിയും കാത്തിരിക്കും.. അച്ചന്റെ മാന്ത്രിക വിരുന്നിനായി...
I guess it's because there are less males compared to the women singing na... still it's fine...we are gonna wait for a mega one where both voices are heard well
Asking to be accepted as 'dasar' by God the Father is totally un-Christian. He loves to treat us as His children. This is what Jesus has told us. The music is lovely indeed.
Yea we are children of God . But we should admit that we are tend to sin by nature and loose our divine nature and glory. Then we go and repent . We must be conscious about that . St Paul calls himself as “ servant “ of God ( Romans 1:1) though he knows that he is the child of God . We address ourselves as servant of God , not because we are not the children of God , but out of humility
മറ്റ് മതസ്ഥരും ഈ പാട്ട് കേട്ടിരുന്ന് പോകുന്നെങ്കിൽ ഇതി ഫീൽ ഒന്ന് വേറെ തന്നെയാണ്.
മനോഹരം 😊. മനസ്സിൽ നീ എന്ന ഭാഗം വരുമ്പോഴുള്ള ആ backing വോക്കൽ... ഹോ... വേറെ level
ജോലിക്ക് പോവാൻ മടി തോന്നുമ്പോൾ ഞാൻ ഈ പാട്ട് കേൾക്കും വല്ലാത്തൊരു ഫീലാണ് എന്റെ എല്ലാം മടിയും മാറിക്കിട്ടും ❤️ ദൈവമേ നന്ദി
ഏറ്റവും ഇഷ്ടപ്പെട്ട ഗാനങ്ങളിലൊന്ന്.. ഇത്രയും പേര് ഒരുമിച്ച് പാടുമ്പോൾ വല്ലാത്തൊരു ഫീൽ.. Congrats
Exelent Good voice and singers and music composer and meeru chala istam music festivals
അച്ചോ കുറേ ആയി ഞാൻ കാത്തിരിക്കുന്നു. ❤ സന്തോഷം എനിക്ക് പറയാൻ വാക്കുകളില്ല. നന്ദി നന്ദി. ഇനിയും പ്രതീക്ഷിക്കുന്നു പുതിയ ഗാനങ്ങൾ
🙏 Jeesus crist 🙏
Really amazing....... Saxophone powli..... Really superb Father.... God bless....
Well orchestrated 🎉🎉🎉🎉
ஆண்டவர் இயேசு கிறிஸ்துவின் அன்பு உங்களோடு இருக்கும்❤
God bless all worked behind this beautiful song
All singers sang beautifully
❤️❤️❤️❤️✝️❤️❤️❤️❤️
I found some songs are very beautiful and heart touching when I hear those from orthodox praises team.. big fan❤❤
Violin jacob ❤❤
Violin Jacob? ഇത് എന്താണെന്ന് മനസ്സിലായില്ല. ഇതിന്റെ സംഗീതസംവിധാനം ടോമിൻ തച്ചങ്കരിയുടെ പേരിലാണ്. ഒന്ന് വിശദമാക്കാമോ?
ടോമിൻ തച്ചങ്കരി Fake ആണു.ഇത് original music വയലിൻ ജേക്കബ് ആണ് . അതുപോലെ തച്ചങ്കരിയുടെ പേരിൽ ഉള്ള എല്ലാ പാട്ടുകളുടെയും മ്യൂസിക് പുള്ളി ആണ്. അദ്ദേഹത്തിന്റെ മരണശേഷം തച്ചങ്കരിയുടെ ഒരു song പോലും ഇറങ്ങിയിട്ടില്ലല്ലോ.@@jonsonkharafi7617
@@jonsonkharafi7617 But this song was actually composed by violin Jacob.
@@antonyjoy1798 But how it's credit is on Thachankari? As far as public information the song belongs to Thachankari. I do agree that Tomin has a very shady reputation in these matters.
@@jonsonkharafi7617 dk how he did it. Another fact is that, he haven't released albums post the death of Jacob. Except one or two ig. Why would someone with such good music sense backout. Even if he have done any,they were not upto this mark.
പല കമന്റ്സിലും കാണപ്പെട്ട മാരക തെറ്റുകളോ, ലേഗോ, മറ്റു അപാകതകളോ എന്റെ ശ്രദ്ധയിൽ പെട്ടില്ല. വളരെ മനോഹരമായിരുന്നു വോക്കലും, ഓർക്കസ്ട്രയും. 5-10 അംഗങ്ങളെ പോലും ഒരു മനസ്സോടെ ഇരുത്തി പാട്ട് പഠിപ്പിക്കാൻ കഴിയാത്തവരും നെഗറ്റീവ് കമന്റ്സും കൊണ്ടിറങ്ങിക്കോളും. പാടുന്ന ക്വയർ ടീമിനോടും, ഓർക്കസ്ട്രേഷനോടും മേൽനോട്ടം വഹിക്കുന്ന ക്വയർ മാസ്റ്ററോടും ഒരു വാക്ക്. "ഇത്രയും ആളുകളെ കോർത്തിണക്കി പ്രാക്ടീസ് നൽകി, പ്രാക്ടീസ് സമയത്തും അതിന്റെ ചിലവുകൾ വഹിച്ച് ആത്മാർത്ഥമായി പരിശ്രമിക്കുന്നവരാണ് നിങ്ങൾ. ഒരു പ്രാക്ടീസ് കഴിഞ്ഞാൽ പ്രോഗ്രാം ഫിനിഷ് ആകുന്ന സമയം വരേയും ക്വയർ മാസ്റ്റർ അനുഭവിക്കുന്ന ഒരു തരം സങ്കോചമുണ്ട്. കഴിഞ്ഞ ശേഷം ലഭിക്കുന്ന ആനന്ദവും ഉണ്ട് അതൊക്കെ വർണ്ണനീയമാണ്. അനാവശ്യ കമന്റ്സുകളിൽ ശ്രദ്ധിക്കാതെ സധൈര്യം മുന്നോട്ടു പോവുക." ഇനിയും അനേകം ഗാനങ്ങൾ നിങ്ങളിൽ നിന്നും പാടി കേൾക്കുവാൻ ആഗ്രഹിക്കുന്ന ഒരു വൈദികനാണ് ഞാൻ. എല്ലാവിധ പ്രാർത്ഥനാശംസകളും ഭാവുകങ്ങളും നേരുന്നു. - BIG SALUTE ❤
നന്ദി...വളരെ നന്ദി. പിന്നിലുള്ള പ്രയാസം ആരും അറിയുന്നില്ല. എനിക്കുവേണ്ടി സംസാരിച്ചതിനു നന്ദി. ദൈവം അനുഗ്രഹിക്കട്ടെ
Eternal music ❤❤❤❤
@@OrthodoxPraisesexpecting more praises from you❤..God bless you
Every Program have its own setups .if we Consider the techinicalities ,We can Discuss various aspects of the performence. But Harmony is Good,Orchestration is good, effort is 100 percent.but about the audio mix only not upto 100 percent.That only the Problem.Please consider one thing .I assumed that this is a live recording. so its nice.
❤❤🎉🎉
I felt an indescribable feeling when i heard the song. It was an amazing performance. God bless you all.❤
Though iam a Tamilian ,i enjoy fatherJohn samuels Songs
Its a mind blowing rendition.Praise God
Praise the lord Jesus Christ wonderful song thanks
First comment.... Athinulla bagyam enik kitti. ചെറുപ്പത്തിൽ കേട്ടിരുന്ന ഇഷ്ടപ്പെട്ട ഗാനം. പള്ളിയിലെ ഗായക സംഘം ഇത് പാടുമ്പോൾ..... സാമുവൽ അച്ഛാ... എപ്പൊഴത്തെയും പോലെ കിടുക്കി.... May god bless you and your team
Praising God
അച്ചോ നന്നായിരിയ്യുന്നു ഈ ഗാനം ഇത്രയും ആളുകളെക്കൊണ്ട് പാടിച്ച അച്ചന് ആയിരമായിരം അഭിനദനങ്ങൾ ഞങ്ങൾക്കു . പാടുന്നതിനായി അച്ചൻ തയ്യാറാക്കിയ ഈ ഗാനത്തിൻ്റെ കരോക്കെ തന്നു സഹായിക്കുമോ പ്ലീസ്
ഒറിജിനൽ orcheatra വേറെ ലെവൽ ആണ്
Just superb love this song and I never get tired of hearing it. What an awesome Orchestra and the Saxophone is a delight to hear .👌🏼👏🏻👏🏻👏🏻👏🏻
Really amazing ❤❤❤❤
2:06 to 2:23 ❤ brilliant orchestration
Swargam bhoomiyilekku vanna oru vallaaattha feel
Congrats from orthodoxal Bulgaria!
My favourite devotional song
Achen, your attempt is great more old songs are expected God bless your choir team
എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഗാനം 🙏🙏🙏
So beautiful and heartwarming!!!
We love, appreciate and expect more songs..!!!👍👍🙏❤🙏
It's feeling is beyond words.. Heavenly feast for ears❤
വെറും average tune മാത്രമുള്ള പാട്ട് ഈ ക്വയർ പാടിയപ്പോൾ വളരെ മികച്ചതായി...👏👏 അഭിനന്ദനങ്ങൾ...
🙏
😂എന്തോന്ന്.... പണ്ഡിതൻ ആണെന്ന് തോന്നുന്നു
ഇതൊരു average ട്യൂൺ ആണെന്ന് സർ എങ്ങനെ വിലയിരുത്തി, കഷ്ടം...
കഷ്ടം തന്നെ പണ്ഡിത
excellent 🎉🎉🎉 thank you good presentation
Excellent work Achn 👍👏👏May God bless you more and more🎉
Tkuuuuuu
OMG what a rendering!!!!!!.. Hats off.. Hats Off.. Hats off.. nothing else to say
Beautiful song and presentation ♥️♥️♥️♥️🙏🙏🙏
Feeling like my heart is seeking god..with this beautiful presentation 😘😘😘😘😘😘
👍👍👍❤❤❤
Congrats to the whole team.
Countless thothrams to Respected Achen. Thank you soooo much.
Thank You Lord!! Amen.
My favourite malayalam Christian song
Congratulations 🎉 for this singing composing orchestration and beautiful singing. Thanks o lot....
Very very nice songs super
Wonderful Song. Praise be to Lord Jesus Messiah forever. Amen! 🙏♥️🙏😊🙏
ടോമിൻ തച്ചങ്കരിക്കാലത്തെ ബെസ്റ്റ് സോംഗ്സ് ! നല്ല റെൻഡിഷൻ ! ഇനിയും പ്രതീക്ഷിക്കുന്നു! ഇത്രയും മഹത്തായ പ്രോഗ്രാം സംഘടിപ്പിക്കുക എന്നത് ഒരു നൂറ്റാണ്ടിലോ മറ്റോ നടക്കുന്നതാണെന്ന് വിമർശകർ മനസ്സിലാക്കുക!
ഇതിലൊരു കോൺട്രോവേഴ്സി ഉണ്ട്. ഈ പാട്ടിന്റെ ഒറിജിനൽ സംവിധായകൻ വയലിൻ ജേക്കബ് ആണെന്ന് ഒരു കഥയുണ്ട്. പിന്നെ എന്തുകൊണ്ട് ഇത് ടോമിൻ തച്ചങ്കരിയുടെ പേരിൽ ആൽബത്തിൽ വന്നു എന്നു ഇതുവരെ വെളിപ്പെട്ടിട്ടില്ല, ആർക്കുമറിയില്ല. ഇത്തരം പ്രവൃത്തികൾ ടോമിൻ തച്ചങ്കരി മുൻപും ചെയ്തിട്ടുണ്ട് എന്ന ഒരു സംസാരം വളരെ കാലമായി ഉള്ളതാണ്.
One million Like🎉
🌹🌹👍നവ്യം മനോഹരം, കർത്താവ് അനുഗ്രഹിക്കട്ടെ 👍🌹🌹 ( ചരണം തുടങ്ങി ദാസനായി കരുതണേ.... അവിടെ തബല ഉണ്ടായിരുന്നുവെങ്കിൽ നന്നായേനെ )
Excellent comment....
What a peaceful environment ❤..holy trinity👐
ഉണരുമെൻ ആത്മതാപം ....
Excellent song 🙏🙏🙏🙏🎉🎉🎉🎉
ഈ പാട്ട് ഗ്രൂപ്പ് ആയി അവതരിപ്പിച്ചപ്പോൾ ഉള്ള ആ ഫീൽ ഗംഭീരം. ഞാൻ ഈ വീഡിയോക്ക് അഡിക്ട് ആയി. എല്ലാ ദിവസവും രണ്ടോ മൂന്നോ തവണയെങ്കിലും കേൾക്കും 🥰
I can hear this any number of times. Each time feel so much love toward my Lord Jesus Christ.
Good job 👍
My favrt song,❤❤i m a big fan of ur songs acha,god bless u in abundance❤❤
Beautiful attempt. Feel like meditating when I here this song....
Heart touching song ❤❤❤❤
Super symphony of kerala 🙏
Beautiful work. Remembering the legend late Violin Jacob who is the one behind the original song. King of orchestration in Malayalam devotional song.
The harmony, conducting, live orchestra mind blowing expecting more.
Wonderful song🙏❤️🌹God bless you all❤️
Melodious and beautiful music. Royachen's talent to organise such a big choir team and to conduct a pleasant & pleasurable music is to be applauded. Praying for Achen to have tons of blessings from the God Almighty for the praises rendered through songs.
Tkuu
Praise God ❤
Wowh......amazing....❤
Super.. feeling good energy
സൂപ്പർ അച്ഛാ,ടീം നന്നായിട്ടുണ്ട്..
Really beautiful
Nice song🎉🎉
Music feast💥
Magical song. 5 minutes പോകുന്നത് അറിയുകയേ ഇല്ല. Thanks to the talented composers, singers and crew
Beautiful ❤❤❤
👌👌👌👌super ❤🎉
Super👍
സൂപ്പർ ❤️❤️❤️amen🙏🙏🙏
Nice song,praise the lord. 👏👏👏
Beautiful song. Loved it❤
Praise the Lord....love Orthodoxpraises🎈
Sung well🎉🎉...i was sad .but when i hear this my spirit got warmth..❤
Super Christian Devotional song Thanks to Lord Amen
Such a great attempt. Good job
അച്ചന്റെ അബുദാബിയിലെ പ്രോഗ്രാം കണ്ടിരുന്നു... തുടക്കം മുതല്‍ ഒടുക്കം വരെ എന്തോ ഒരു അപാകത തോന്നി... മെയില്‍ സൌണ്ട് ഒന്നും കേള്‍ക്കാനേ ഇല്ലായിരുന്നു.. പലരും പല വഴിക്ക് പാടി എങ്ങോട്ടോ പോയ പോലെ.. എല്ലാത്തിനും ഒരു ധൃതി ആയിരുന്നു..
അച്ചന്റെ പ്രോഗ്രാമിന്റെ ആത്മാവ് അവിടെ കാണാന്‍ പറ്റിയില്ല...
വിമര്‍ശനം അതിന്റെതായ രീതിയില്‍ ഉള്‍ക്കൊള്ളണമെന്നു അപേക്ഷിക്കുന്നു..
ഞങ്ങള്‍ ഇനിയും കാത്തിരിക്കും.. അച്ചന്റെ മാന്ത്രിക വിരുന്നിനായി...
I guess it's because there are less males compared to the women singing na... still it's fine...we are gonna wait for a mega one where both voices are heard well
Great Great Great 👌👌👌❤️🌹
excellent
Praise the lord, Once again no words to say
🌹🌹👍മനോഹരം 👍🌹🌹
An extra ordinary performance orchestra amazing
❤❤❤❤❤❤💐💐💐💐💐
Fvrt💕💕💕
My favourite song “unarumee”
Beautiful! Stay blessed in the lord 🙏❤❤
How wonderful god bless u all ❤️❤️❤️❤️
Super symphony
Amazing. May God Bless you all
My favourite song
Kalakki
superb 😍😍😍😍
Super vibe
Kettirikkunnavante athamavine viswasathinte oru padi koodi uyarthan achante ee composingin kaziyunnund.....eppotheyum pole puthumayund engilum .ithavana evadeyo..cheruthayitt pattinte athmav chornna pole...engilum othiri bhangi...
God bless
Achen,very good, congrats to choir esters
Asking to be accepted as 'dasar' by God the Father is totally un-Christian. He loves to treat us as His children. This is what Jesus has told us.
The music is lovely indeed.
Yea we are children of God . But we should admit that we are tend to sin by nature and loose our divine nature and glory. Then we go and repent . We must be conscious about that . St Paul calls himself as “ servant “ of God ( Romans 1:1) though he knows that he is the child of God . We address ourselves as servant of God , not because we are not the children of God , but out of humility
Well said we need to humble ourselves before God we are unworthy though we are Children of God. Humility is the key .
@@OrthodoxPraises Doc doesn’t have the theological understanding of the biblical text and its dynamic nature.
unarumee aathma thaapam
ariyumen divya naadha
urukumee manassil nee
pakarane aasha naalam
unarumee aathma thaapam
ariyumen divya naadha
urukumee manassil nee
pakarane aasha naalam
unarumee aathma thaapam
ariyumen divya naadha
jadigamam moham pole
poi njan shapam vaangi
thakarumee paapikange
karunaye thedan ullu
daasanay karuthane
varigayay njan pithave (2)
sneham eki danam eki sweekarikkaname
shanti eki saukhyam eki nitya jeevanai
unarumee aathma thaapam
ariyumen divya naadha
urukumee manassil nee
pakarane aasha naalam
unarumee aathma thaapam
ariyumen divya naadha
varika njan doorathange
mizhikalil veezhum pole
anupama snehathode
kaigalal aasleshichu
tanayanai nalki nee
tirikayay daiva raajyam (2)
bhodyam eki shakti eki swanthamaaki nee
reksha eki moksham eki dhanyan aaki nee
unarumee aathma thaapam
ariyumen divya naadha
urukumee manassil nee
pakarane aasha naalam
unarumee aathma thaapam
ariyumen divya naadha
urukumee manassil nee
pakarane aasha naalam
unarumee aathma thaapam
ariyumen divya naadha
❤❤❤❤❤❤❤❤❤
👍👍👌🏻👌🏻🙏🙏
👌👌ക്യാമറ മാൻ ഇതിൽ ആണുങ്ങൾ പാടുന്നുണ്ട് കേട്ടോ
👍🙏🏽
🙏🙏🙏