Ponnoliyil Kallara Minnunnu....

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น • 652

  • @vineeshvijayan2964
    @vineeshvijayan2964 ปีที่แล้ว +49

    ഞാൻ പെന്തക്കോസ്തു വിശ്വാസി ആണ്.. പാട്ടുകൾക്കു ആരാധനയ്ക്കുള്ള സ്ഥാനം പറയേണ്ടതില്ല.. ഈ അച്ഛൻ നല്ല കമ്പോസ്ർ ആണ്.. ദൈവം അദ്ദേഹത്തെ അതിനു ഉപയോഗിക്കുന്നു എന്നതിൽ ദൈവത്തിനു സ്തോത്രം..

    • @JebbyJoseph
      @JebbyJoseph 11 หลายเดือนก่อน +3

      Composer is Late. ME Manuel sir

    • @thomasmathew4429
      @thomasmathew4429 8 หลายเดือนก่อน

      What he meant was orchestration, I am sure. Achen is a genius at that

    • @ValsammaTitus
      @ValsammaTitus 7 หลายเดือนก่อน

      God bless.achaa. Achete television. അഭിമുഖം കേൾക്കാൻ ദൈവം എന്നെയും ഒരുക്കി.. ക്രൈസ്തവർ അഭിമാനിക്കാൻ ദൈവം തന്ന അച്ഛനെ.ഗോഡ് bless.🙏🙏🙋

    • @johnm3685
      @johnm3685 7 หลายเดือนก่อน

      Malankara Orthdox Church

    • @AbinMathewIssac.
      @AbinMathewIssac. 4 หลายเดือนก่อน

      Sathya vishwaasam is Pentecostal church... that is why it's the only church growing in Kerala and world.... converting 35000 people everyday.... Orthodox and all other catholic churches are declining in the speed of light...:)​@ameyaanu6548

  • @tobuz988
    @tobuz988 3 ปีที่แล้ว +75

    എത്ര കേട്ടാലും മതിവരാത്ത പാട്ട്.....പാതിരാ കുർബാന കൂടിയ ഫീൽ.....എത്ര വലുതായാലും ചെറുപ്പത്തിൽ ഈ പാട്ട് പാടിയതും ഈസ്റ്റെർ ആഘോഷിക്കുന്നതും ഇന്നും മനസ്സിൽ നിറഞ്ഞു നില്കുന്നു.....

    • @fathimasajna5781
      @fathimasajna5781 8 หลายเดือนก่อน

      Serikum athe

    • @n-tv5fm
      @n-tv5fm 7 หลายเดือนก่อน +2

      Yes 💯✝️✝️

  • @thomasmichael3318
    @thomasmichael3318 2 ปีที่แล้ว +28

    ദൈവമേ അങ്ങേ കൃപ കിട്ടിയവർ ഭാഗ്യവാന്മാർ 🙏ഇതിൽ പങ്കെടുത്ത എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🙏കേൾക്കുന്നവരെയും 🙏🙏🙏

  • @cFormats
    @cFormats 2 ปีที่แล้ว +12

    പുക പൊങ്ങും മരണ താഴ്‌വരയിൽ...
    പുതു ജീവൻ പൂംതളിരണിയുന്നു...
    മാനവരും സ്വർഗ്ഗ നിവാസികളും...
    വിജയാനന്ദത്തിൽ മുഴുകുന്നു...

  • @ancyannajohn9109
    @ancyannajohn9109 4 ปีที่แล้ว +154

    ആബേലച്ചന്റെ വരികൾ എന്ത് മനോഹരം ആണ്‌ ❤️ പാടിയവരും പരിശീലിപ്പിച്ചവരും അനുഗ്രഹീതർ 🥰

    • @devadash1064
      @devadash1064 4 ปีที่แล้ว +6

      Good

    • @drreju1
      @drreju1 4 ปีที่แล้ว +2

      th-cam.com/video/3V-TqZtV9NA/w-d-xo.html please watch this

    • @ajayphilip9834
      @ajayphilip9834 2 ปีที่แล้ว +2

      Nice

    • @OneWay3109
      @OneWay3109 2 ปีที่แล้ว +1

      th-cam.com/video/0E5ZL90l_9Y/w-d-xo.html

    • @darnars9695
      @darnars9695 2 ปีที่แล้ว +4

      ലോകത്തിന്റെ രക്ഷകൻ

  • @jobichan6424
    @jobichan6424 3 ปีที่แล้ว +27

    Greatings from Germany പത്തനംതിട്ടക്കാരനായ ഒരു മർത്തോമ്മ ക്കാരനാണ് ഈ ഗാനം കാണുമ്പോൾ നാട്ടിൽ ഈസ്റ്റർ ദിനം രാത്രി സർവ്വീസ് ആണ് ഓർമ്മയിൽ വരുന്നത് .

    • @re-discoverkeralardk
      @re-discoverkeralardk 3 ปีที่แล้ว +9

      കത്തോലിക്കാ പുരോഹിത ശ്രേഷ്ഠനായ പെരിയ ബഹുമാനപ്പെട്ട ആബേലച്ചൻ സിഎംഐ യുടെ പാട്ട്., ഓർത്തഡോൿസ് അച്ചൻ ഗ്രാൻഡ് കൊയർ ആയി അവതരിപ്പിച്ചു. മാർത്തോമ്മാക്കാരൻ ഉൾപ്പെടെ അത് എൻജോയ് ചെയ്യുന്നു.
      ഇതായിരിക്കണം ക്രൈസ്തവൻ 🙏🏻🙏🏻

    • @re-discoverkeralardk
      @re-discoverkeralardk 3 ปีที่แล้ว +4

      അങ്ങനെ ഈശോയുടെ സ്നേഹവും സമാധാനവും നമ്മുടെ ചുറ്റിലുമുള്ള ഇതര സഹോദരങ്ങളിലേക്കും പരക്കട്ടെ 🙏🏻🙏🏻

    • @neilalexander6899
      @neilalexander6899 ปีที่แล้ว

      Heresy 😂

    • @neilalexander6899
      @neilalexander6899 ปีที่แล้ว +1

      Throw away heresies, Be blessed

    • @Sololiv
      @Sololiv 7 หลายเดือนก่อน

      ക്രൈസ്തവത​ സർവ്വ മനുഷ്യർക്കും വേണ്ടിഉള്ളതാണ്,കത്തോലിക്കാ,മാർത്തോമാ,സിഎസ്ഐ എന്നൊക്കെ വേർത്തിരിക്കപ്പെട്ടതാണ്.. കുറച്ച്കൂടി വിശാലമായ സ്നേഹത്തിൽ ക്രിസ്തുവിനെ കാണുക..@@re-discoverkeralardk

  • @sopanam-9357
    @sopanam-9357 2 ปีที่แล้ว +8

    ഒറിജിനലിനേക്കാൾ Super feeling. എല്ലാവരെയും കൊണ്ട് ഇതു സാധിക്കില്ല.

  • @asharose4026
    @asharose4026 5 ปีที่แล้ว +76

    'ഫാദർ ആബേൽ' അച്ഛൻ ജീവിച്ചിരുന്നെങ്കിൽ
    അച്ഛന് ഒരു ഉമ്മതന്നനെ
    വളരേ മനോഹരമായാണ് അവതരിപ്പിച്ചത്
    എല്ലാവർക്കും ക്രിസ്മസ് ആശംസകൾ
    ഇനിയും പ്രതീക്ഷിക്കുന്നു നന്നി,..

    • @OrthodoxPraises
      @OrthodoxPraises  5 ปีที่แล้ว +10

      thank you.. achen was an inspiring person....missed him ...couldnt meet him while he was alive

    • @johnjeraud
      @johnjeraud 4 ปีที่แล้ว +5

      @@OrthodoxPraises why not acknowledging him and the composer shri Manual

    • @mathewvarghese3328
      @mathewvarghese3328 3 ปีที่แล้ว

      Haai super song ! Jesus bless you acha and all !

  • @georgev8934
    @georgev8934 4 ปีที่แล้ว +40

    സൂപ്പർ .വാക്കുകൾ ഇല്ല.പലവയസ്സിലുള്ള ഇത്രയും പേരേ ഒന്നിപ്പിച്ച് പാടിപ്പിച്ച അച്ചനാണ് അച്ച അച്ചൻ.

    • @josetm9567
      @josetm9567 3 ปีที่แล้ว

      True

    • @rajanjoyjoy3409
      @rajanjoyjoy3409 2 ปีที่แล้ว +2

      ഇത് പോലെ ഒരു അച്ചനു് ആണ് എൻ്റെ ഇടവകയ്ക്കും വേണ്ടത്

    • @tojothycheril3620
      @tojothycheril3620 9 หลายเดือนก่อน

      Super❤❤❤

  • @thankachanmathai8509
    @thankachanmathai8509 2 หลายเดือนก่อน +2

    ഈ അച്ചനിലുള്ള ദൈവീക ശക്തി വളരെ വലുതാണ് . ഇദ്ദേഹം ഇപ്പോൾ മൈലപ്ര യിലാണ് . ബാംഗ്ലൂരിൽ ഇരുന്നപ്പോൾ ഭയങ്കര സിംപോണി നടത്തിയിട്ടുണ്ട്

  • @rejithkumarpadumathil9156
    @rejithkumarpadumathil9156 2 ปีที่แล้ว +13

    ഏറ്റവും ബഹുമാനമുള്ള ഫാദർ, കേരളത്തിലെ ലാറ്റിൻ കാത്തലിക് സമൂഹത്തിനുവേണ്ടി മാതാവിന്റെ ഒരു ഗാനം ഇതുപോലെ മനോഹരമാക്കി ആലപിക്കണമെന്ന് അപേക്ഷിക്കുന്നു. 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @Mjv400
    @Mjv400 4 ปีที่แล้ว +26

    എത്ര തവണ കേട്ടിട്ടും മതി വരുന്നില്ല..... സുന്ദരം.... ഹൃദ്യം.... Thank you all

  • @sinoj27moonjely
    @sinoj27moonjely 4 ปีที่แล้ว +13

    സമ്മതിച്ചു അച്ചോ : വല്ലാത്ത പ്രയത്നം തന്നെ: എല്ലാവരും നന്നായി സഹായിച്ചു മനോഹരമാക്കി: നാട്ടിലെ ഈസ്റ്റർ പാതിരാ കുർബാനയിലെ മുടങ്ങാതെ പാടുന്ന ഗാനം: ഈ ഗാനം കുറേ മധുരമുള്ള ഓർമ്മകൾ കൂടിയാണ് ഒരു പാട് പേർക്ക്: പാതിരാ കുർബാനക്ക് എല്ലാവും കൂടെ നടന്ന് പോകുന്ന രസമുള്ള ഓർമ്മകൾ: കാറുകൾ മിക്കവർക്കും ഇല്ലാത്ത സമയത്ത് നടന്ന് പോകാൻ ഒരു പാട് പേർ ഉണ്ടാകും: ഒരിക്കലും മരിക്കാത്ത ഗാനം

    • @ValsammaTitus
      @ValsammaTitus 7 หลายเดือนก่อน

      O my god🙏🙏🙏🙏🙏🙏🙏🙏🙋🙋🙋🙋

  • @rockhouse4544
    @rockhouse4544 ปีที่แล้ว +7

    iam tamil csi christian i love this long with lord presence

  • @kalebfanta3832
    @kalebfanta3832 ปีที่แล้ว +9

    THANK YOU I AM ORTHODOX CUSH ETHIOPIAN.

  • @jeyapaulsamathanam7057
    @jeyapaulsamathanam7057 4 ปีที่แล้ว +13

    One of the best Christian orchestras to emerge from India. The whole church is participating. Congratulations !

    • @princepm1557
      @princepm1557 7 หลายเดือนก่อน

      ❤️❤️❤️

  • @benherantony4524
    @benherantony4524 4 ปีที่แล้ว +29

    ഗംഭീരം...ഇത്രയും പേരെ ഒന്നിച്ചു അണിനിരത്തിയ അച്ചന് ആയിരമായിരം അഭിനന്ദനങ്ങൾ...സഹകരിച്ച എല്ലാമക്കളെയും ദൈവം ഒത്തിരി ഒത്തിരി അനുഗ്രഹിക്കട്ടെ...

    • @s4uu202
      @s4uu202 4 ปีที่แล้ว +1

      Better

  • @astrouno6456
    @astrouno6456 2 ปีที่แล้ว +6

    Questa squisita voce di questi stupendi fratelli, sono l'anticamera del PARADISO del PADRE dove in CRISTO suonano i più bei strumenti di amore e PACE. VIVA CRISTO SEMPRE.

  • @estheroommen9066
    @estheroommen9066 8 หลายเดือนก่อน +2

    Happy to listen to this song especially during easter.happy Easter

  • @MrWesleyabraham
    @MrWesleyabraham 4 ปีที่แล้ว +32

    ഏകദേശം മൂന്ന് ലക്ഷം ആളുകൾ കണ്ട് വീഡിയോയിൽ എന്റെ പപ്പയുടെ സഹോദരി (കസിൻ ) പാടുന്നത് ഇന്ന് ടീവീയിൽ പ്ലേ ചെയ്തപ്പോൾ ആണ് കണ്ടത്... congratulations entire team and aunt Bindhu 🎧 🎹 💟

    • @shaijiajith8853
      @shaijiajith8853 2 ปีที่แล้ว +3

      🥰🥰 it's just a magical work 💐💐💐 do u mind to ask your aunty for the lyrics please
      Thank you

  • @francisjames9591
    @francisjames9591 ปีที่แล้ว +8

    Simply outstanding! The mega choir deserves a special appreciation. The organizers must have taken much pain in organizing such a mega event. Superb videography too.

  • @alexdavid5050
    @alexdavid5050 6 ปีที่แล้ว +50

    നല്ല കൂട്ടായ്മ.. പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @mmsaifudeen
    @mmsaifudeen 3 ปีที่แล้ว +8

    ആരാണ് composing & conducting?ഗംഭീരം... Congrats all of the crew.. 🌹🌹🌹

  • @saviokad
    @saviokad 4 ปีที่แล้ว +20

    It can't get better than this. Out-of-the-world orchestration. Syriac lyrics were so soothing...Praise to the LORD ALMIGHTY!

    • @bowieterrance9513
      @bowieterrance9513 3 ปีที่แล้ว

      sorry to be offtopic but does anyone know a tool to log back into an instagram account..?
      I stupidly lost my password. I would love any tips you can offer me

    • @krewanderson533
      @krewanderson533 3 ปีที่แล้ว

      @Bowie Terrance Instablaster ;)

    • @bowieterrance9513
      @bowieterrance9513 3 ปีที่แล้ว

      @Krew Anderson I really appreciate your reply. I got to the site through google and I'm in the hacking process atm.
      I see it takes a while so I will reply here later when my account password hopefully is recovered.

    • @bowieterrance9513
      @bowieterrance9513 3 ปีที่แล้ว

      @Krew Anderson It worked and I finally got access to my account again. I am so happy:D
      Thanks so much you really help me out !

    • @krewanderson533
      @krewanderson533 3 ปีที่แล้ว

      @Bowie Terrance Glad I could help :)

  • @a.philip3923
    @a.philip3923 4 ปีที่แล้ว +26

    I wish Abel Achen had lived to watch this song live He would have been the happiest person What a joy it would have brought to him! I could feel that the whole congregation were lifted upto the level of a great spiritual experience

    • @Vrfly1
      @Vrfly1 3 ปีที่แล้ว

      how did Achen die? rest in peace

    • @a.philip3923
      @a.philip3923 3 ปีที่แล้ว

      @@Vrfly1 Fr. Abel Periyappuram died on 27 October 2001, at the age of 81 at Thodupuzha, following a cardiac arrest. He was the founding father of Kalabhavan.

  • @baijuthomas2921
    @baijuthomas2921 9 หลายเดือนก่อน +4

    You must Mention Fr. Abel CMI the lyricist of this song

  • @COVERVE
    @COVERVE 6 ปีที่แล้ว +19

    This could not be possible without God's Grace ....to get 300 odd people of different age group to sing in unison in perfection Dear Achen thanks for this beautiful song.God bless each and everyone who were part of this song And may He bless the ones who hear this.

  • @shibushaila3199
    @shibushaila3199 4 ปีที่แล้ว +9

    അച്ഛനെ സമ്മതിക്കണം വല്ലാത്ത പ്രയത്നം തന്നെ അങ് എടുത്തുട്ടുള്ളത്. സൂപ്പർ hat's off.

  • @mistyblue446
    @mistyblue446 2 ปีที่แล้ว +4

    I watch this video very often... But whenever I watch,I feel refreshed and energetic....I think that I all need... The real spirit of Easter!

  • @tjgeorge9334
    @tjgeorge9334 2 ปีที่แล้ว +6

    Very happy to see so many young faces singing.

  • @marychakkalackal6076
    @marychakkalackal6076 3 ปีที่แล้ว +7

    The beauty of this resurrection song increasing with time.Hallelujah!!!

  • @peterdominic2930
    @peterdominic2930 5 ปีที่แล้ว +58

    പൊന്നൊളിയിൽ കല്ലറ മിന്നുന്നു
    മഹിമയോടെ നാഥൻ ഉയിർക്കുന്നു
    മുറിവുകളാൽ മൂടിയ മേനിയിതാ
    നിറവോലും (പഭയിൽ മുഴുകുന്നു
    2:08 തിരുശിരസ്സില്‍ മുൾമുടി ചൂടിയവന്‍
    സുരഭിലമാം പൂങ്കതിരണിയുന്നു
    കണ്ണീരില്‍ മുങ്ങിയ നയനങ്ങള്‍
    കനകം പോൽ മിന്നിവിളങ്ങുന്നു...
    (പൊന്നൊളിയില്‍...... )
    4:03 പുക പൊങ്ങും മരണതാഴ്‌വരയില്‍
    പുതു ജീവന്‍ പൂങ്കതിരണിയുന്നു
    മാനവരും സ്വർഗ്ഗ നിവാസികളും
    വിജയാനന്ദത്തില്‍ മുഴുകുന്നു.....( 2 )
    (പൊന്നൊളിയില്‍...... )
    Thank god
    please fill the english portion by anybody

    • @jobivarghese5074
      @jobivarghese5074 4 ปีที่แล้ว +3

      Thank you for this great work!

    • @TJOJOS80
      @TJOJOS80 4 ปีที่แล้ว

      Thnx❤❤❤

    • @samueldavid6243
      @samueldavid6243 4 ปีที่แล้ว

      Z

    • @aasthajincy
      @aasthajincy 24 วันที่ผ่านมา

      Ponnoliyil kallara minnunnu
      Mahimayode naadhan uyirkkunnu
      Murivukalaal moodiya meniyitha...
      Niravolum prabhayil muzhukunnu...
      Thirushirassil mulmudi choodiyavan
      Surabhilamaam poonkathiraniyunnu.
      Kanneeril mungiya nayanangal
      Kanakam pol minni vilangunnu..
      (Ponnoliyil...)
      Puka pongum marana thaazhvarayil
      Puthujeevan poonkathiraniyunnu
      Maanavarum swarganivaasikalum
      Vijayaanandathil muzhukunnu...
      (Ponnoliyil..)
      ❣️

  • @padminijoy-eg5pq
    @padminijoy-eg5pq ปีที่แล้ว +2

    Thank You, Jesus !! Thank You, Jesus !!
    Amen, In the Sweet Name of Jesus Christ !!

  • @lucasjoseph6980
    @lucasjoseph6980 หลายเดือนก่อน

    ദൈവ വരം ഉള്ള ഒരച്ഛനെ ഇതു പോലെ ഭക്തി സാന്ദ്രമായ ഗാനം സൃഷ്ടിക്കാൻ കഴിയു.... Praise the Lord.

  • @abishekar.a.n
    @abishekar.a.n ปีที่แล้ว +1

    Dear Divine Singers greetings to you all Let the thanksgiving to the Lord JESUS CHRIST be continued for ages and ages.Thank you very much.

  • @jaisonvarghese2404
    @jaisonvarghese2404 4 ปีที่แล้ว +32

    MADE ME CRY...HEARING THIS HOLY SONG❤ JESUS IS BLESSING YOU ALL..MAINLY TO Father who made this Possible🙏👍 plese make more n more ...God Bless This WORLD❤🙏

  • @supremetapes4844
    @supremetapes4844 ปีที่แล้ว +4

    Very nice song.Voice and music is wow wonderful

  • @a.philip3923
    @a.philip3923 4 ปีที่แล้ว +1

    Fr. John Samuel has proved that a parish priest's ministry is not limited to മദ്ബഹ alone

  • @melaniamoldovan1268
    @melaniamoldovan1268 3 ปีที่แล้ว +18

    Câtă frumusețe 🇷🇴România 💐

  • @bibinzharmony4742
    @bibinzharmony4742 2 ปีที่แล้ว +3

    Really Great Acha..
    Great Performance.
    I'm basically Tamiliyan from Elanchira, Tamilnadu. Its barder of Trivandrum, Karakkonam.
    Song's Arrangements & Orchestration is very very nice.
    Every Choristers performances is really GREAT GREAT.
    More than 50 times I watch this video.
    Acha.. U r really GREAT ACHA...

  • @tariqandrea398
    @tariqandrea398 ปีที่แล้ว +2

    That Reed flute: a captivating combination of melancholy and nostalgia. What a sound!!!

  • @MPKKutty
    @MPKKutty 4 ปีที่แล้ว +10

    An awesome experience of the resurrection in all brilliance, beauty and grace. God bless all those who made this possible. Delightful to watch .Transports one to a heavenly glimpse. MPK Kutty

  • @antonymukkattukunnu2390
    @antonymukkattukunnu2390 4 ปีที่แล้ว +2

    ഈ ഗാനം ആദ്യമായി രജിച്ച ബഹു. ആ ബേലച്ചനും, 2018-ൽ റാസൽ ഖൈമയിൽ വളരെ ഹൃദയസ്പർശിയായി, ചിട്ടപ്പെടുത്തി പാടുവാൻ നേതൃത്വം കൊടുത്ത ബഹു. ജോൺ സാമുവൽ അച്ഛനും വളരെ മനോഹരമായി പാടിയ എല്ലാവർക്കും എൻ്റെ അഭിനന്ദനങ്ങൾ. ഇതിൻ്റെ ഇംഗ്ലീഷ് ലിറിക്സ് ഭാഗം കൂടി കിട്ടിയാൽ നന്നായിരുന്നു.

    • @antonymukkattukunnu2390
      @antonymukkattukunnu2390 4 ปีที่แล้ว

      If possible kindly send me last two part (charanam) of this song in English & Syrien language. My e-mail: mukkattukunnel@hotmail.com

    • @antonymukkattukunnu2390
      @antonymukkattukunnu2390 4 ปีที่แล้ว

      Thanks. I got the lyrics. No need to send it

  • @a.philip3923
    @a.philip3923 4 ปีที่แล้ว +15

    Greetings from St. Theresa International College Bangkok Thailand. സംഗീതത്തിന്റെ മാധുര്യവും ആത്മീയ ചൈതന്യവും ഇടകലർന്ന ശ്രവണ മധുരമായ ഗാനം Good arrangements, Kept divinity. God bless you all.

    • @ancypravij3680
      @ancypravij3680 4 ปีที่แล้ว +2

      Hi chetta hope you are doing well

    • @amosphilip648
      @amosphilip648 4 ปีที่แล้ว

      @@ancypravij3680 Doing well

  • @stephinxavier1145
    @stephinxavier1145 2 ปีที่แล้ว +4

    Super amazing father... Your team is very good... 💖 God bless you praise the lord

  • @francisnoronha236
    @francisnoronha236 3 ปีที่แล้ว +30

    Dear Fr. John, Please be kind enough to give English translation of this beautiful Hymn which you have composed and conduct so well. Every day I hear this beautiful Hymn without knowing the meaning/words. Thanks

    • @a.philip3923
      @a.philip3923 3 ปีที่แล้ว +10

      My Lord and my God Oh my Lord!
      Crucified were You for my sins.
      Resurrection and Life You are
      Hale lu ya ha le lu ya!
      Peace unto thee unto thee peace;
      My children I rose from the dead.
      Resurrection and Life I am!
      My peace be with you ever more.

    • @markosepaul4765
      @markosepaul4765 2 ปีที่แล้ว +9

      @ Francis Noronha : I shall try to translate the lyrics into my imperfect English
      The tomb is glittering in golden rays
      Our Lord is rising in all glory
      The body that has been injured every inch
      Is now glistening in colorful lights
      The one who carried a crown of thorns on his head
      Is adorn with fragrant golden light
      The eyes that had been filled with tears
      Are shining like gold
      In the smoky valley of death
      New life is budding
      The men and celestial beings
      Are filled with ecstasy

    • @francisnoronha236
      @francisnoronha236 2 ปีที่แล้ว +1

      Thanks a lot Father ..Keep us in your melodies always.

    • @joelsebastianos
      @joelsebastianos ปีที่แล้ว

      ​@@markosepaul4765 ❤

    • @samnadar4968
      @samnadar4968 ปีที่แล้ว

      Very many thanks. But there is a little more to my imperfect malayalam.@@markosepaul4765

  • @iinnet007
    @iinnet007 5 ปีที่แล้ว +108

    വളരെ നല്ല രീതിയിൽ പഴയ ഗാനത്തിന് ഒരു പോറൽ പോലും ഏൽക്കാതെ അതേപടി ഭംഗിയായി അവതരിപ്പിച്ചു . ഇത്രയും പേരെ ഒരുമിച്ച് train ചെയ്തു എടുക്കുക അത്ര. എളുപ്പമല്ല.. അച്ചൻ എന്തായാലും ഒരു പുലി തന്നെ...👍😊

    • @drjohnykulangara7002
      @drjohnykulangara7002 4 ปีที่แล้ว

      Good sog

    • @somantr7791
      @somantr7791 4 ปีที่แล้ว

      നല്ല മധുരമായ ഗാനങ്ങൾ.

    • @vijilal4333
      @vijilal4333 4 ปีที่แล้ว

      I think this in Dubai...????

    • @Geo-Mammen
      @Geo-Mammen 3 ปีที่แล้ว +2

      It was in Ras Al Khaima 2 years ago

  • @abrahampk5597
    @abrahampk5597 ปีที่แล้ว +1

    Oh what a heavenly feelings.The melody took me very close to the horizon from where I can smile looking to eternity.

  • @amosphilip648
    @amosphilip648 4 ปีที่แล้ว +7

    During the lock down in 2020, I celebrated the Easter by listening this song. It was a great experience.

  • @jjoachim983
    @jjoachim983 ปีที่แล้ว +1

    Simply Super. Wonderful and musically a treat. Thanks. God bless you all especially the Director,, Conductor 🎉

  • @kuriousarts
    @kuriousarts 2 ปีที่แล้ว +1

    Without any bluster of killing death, this song captures the full soul of rebirth, the cycles of the seasons, the acceptance of wounds, the full integration of the creator with the creation -- all while making us feel like we're standing in a garden at the break of dawn watching the fog lift and dew slip down blades of grass. Our spiritual calling is to return to the simple past while accepting the chaos we have created for ourselves.
    As beautiful as the song is, equally uplifting is to see the faces and expressions of the singers and instrumentalists. So much happiness, union and enjoyment. Our baby insists on this song pretty much every night :)

  • @roshnimanoj5533
    @roshnimanoj5533 2 ปีที่แล้ว +3

    എത്ര കേട്ടാലും മതി വരാത്ത പാട്ട് 👌👌👌

  • @stvunk
    @stvunk ปีที่แล้ว +2

    Standing in front of the Holy Tomb, along with Mariam Magdalena,
    A feel like that

  • @sabunjarolickal5999
    @sabunjarolickal5999 4 ปีที่แล้ว +13

    Congratulations to all the singers and the Rev FR

  • @MsLeejo
    @MsLeejo 9 หลายเดือนก่อน

    Tears,,,, again and again, I don’t know how many times I heard this again and again.
    Bless you allll

  • @kuruvillaii8549
    @kuruvillaii8549 8 หลายเดือนก่อน +1

    Excellent feel ,the hair on my hand rising.

  • @solomonflavius24
    @solomonflavius24 3 ปีที่แล้ว +3

    I will never get tired hearing this worship song

  • @xmasterblue
    @xmasterblue 4 ปีที่แล้ว +33

    Easter 2020, staying at home, and listening to this..!

  • @agithgantony
    @agithgantony 4 ปีที่แล้ว +5

    Wow, tears falling down
    Praise be to the Risen Lord
    May the Lord bless you all

  • @jobivarghese5074
    @jobivarghese5074 4 ปีที่แล้ว +8

    Thank you all for such a celestial feast! You may not know how much we love and adore this performance of yours. You'll never know how happy and spirit-filled the young children here (Cochin, Kerala) are, having watched this exceptional display. Please do keep going!

  • @josephthobias5933
    @josephthobias5933 6 ปีที่แล้ว +11

    This is nice. The original song is written by Fr Abel CMI, composed by M.E.Manuel,and rendered by Dr.K.J.Yesudas.

  • @k.e.geevarghesekochuveetti2043
    @k.e.geevarghesekochuveetti2043 3 ปีที่แล้ว +4

    Real melody with such high number of choir members

  • @a.philip3923
    @a.philip3923 4 ปีที่แล้ว +22

    After listening to this song which Orthodox member would feel like leaving the church Even though I'm not Orthodox much impressed by this

    • @johnsamuel5903
      @johnsamuel5903 4 ปีที่แล้ว +2

      tku

    • @jamesvarghese9987
      @jamesvarghese9987 4 ปีที่แล้ว +3

      None is going to Leave Malankara Orthodox Suriyani Church the Oldest christian sect in the World.

    • @pcchacko2402
      @pcchacko2402 4 ปีที่แล้ว

      But this is not a Orthodox church song, but of catholic church.

    • @a.philip3923
      @a.philip3923 4 ปีที่แล้ว +2

      @@pcchacko2402 I meant the last two stanzas in English and Syriac

    • @jacobmathew7043
      @jacobmathew7043 2 ปีที่แล้ว

      @@pcchacko2402 you are wrong. This is from tharagini's album.

  • @MsLeejo
    @MsLeejo 11 หลายเดือนก่อน

    Beautiful all we could say this, looks like the heaven itself came down to earth and everyone of cheering for this beautiful song and it’s singers each and every one will be blessed❤❤

  • @annammajohn1612
    @annammajohn1612 3 ปีที่แล้ว +3

    Our Easter song! All glory of Easter is blossomed. A big Salute to the Lyricist. 🌹🙏

    • @tonygabrielmandy387
      @tonygabrielmandy387 ปีที่แล้ว

      Lyrics by Rev. Fr. Abel CMI Spyro malabar Catholic Church

  • @jesbman
    @jesbman 4 ปีที่แล้ว

    മലയാളത്തിന്റെ മാധുര്യമുള്ള ആരാധനാഗീതങ്ങൾ പാശ്ചാത്യ സംഗീത ശൈലിയിൽ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.
    കണ്ടക്ടർ യോഹന്നാൻ സാമുവൽ കത്തനാർക്കും മുഴുവൻ ഗായക സംഘങ്ങൾക്കും എന്റെ ആദരവ് ഇവിടെ രേഖപ്പെടുത്തുന്നു.
    ആരാധനാക്രമത്തിന്റെ മലയാളവത്കരണത്തിലേക്കു ഈ മനോഹരമായ ഗാനാവതരണം വെളിച്ച വീശുന്നു.

    • @milenjohn180
      @milenjohn180 4 ปีที่แล้ว

      th-cam.com/video/0ySoPR1Di1g/w-d-xo.html
      Bangalore Kristu Jayanti MGOCSM releases an Album every year, Mahiana (a sole initiative by KJC). Amidst this unending pandemic, as part of emotional support, we are releasing an album by tomorrow 27th September, post-HolyQurbana (IST) by the MGOCSM President Aprem Thirumeni. Keeping my fingers crossed. I along with 18 others from the 12 MGOCSM groups of Bengaluru have sung this. This is a promotional video. Requesting your prayers and support.

  • @sebastianpvsabu5412
    @sebastianpvsabu5412 8 หลายเดือนก่อน +1

    എത്ര നല്ല അവതരണം 🙏

  • @hannamariyasijo4175
    @hannamariyasijo4175 4 ปีที่แล้ว +4

    Such a great Easter song, filled with devotion and faith. Loved the synchronization and combination. Congratulations to the entire team!
    You made my day...
    May our risen Lord bless all of you, Amen!

  • @ebenezervictor5449
    @ebenezervictor5449 4 ปีที่แล้ว +1

    Awfully good. Beautiful. Well trained. Thanks Rev. Father. John Samuel. J. Ebenezer Victor. Chennai. Tamilnadu.

  • @josephthottan2724
    @josephthottan2724 ปีที่แล้ว +1

    Marvelous performance. A herculean task indeed. Humming and pom pom, added beauty.

  • @kingstribe387
    @kingstribe387 4 ปีที่แล้ว +2

    This Father is something special to God
    Gifted by unique Talent

  • @sunnyod
    @sunnyod ปีที่แล้ว +2

    Thanks , praise the Lord

  • @jacobkk1687
    @jacobkk1687 4 ปีที่แล้ว +7

    Excellent performance
    Thanks Achens and all the crew members

  • @shinduVargheseOfficialMedia
    @shinduVargheseOfficialMedia 6 หลายเดือนก่อน +1

    Happy to be in part of this song❤

  • @premkumarnayak1162
    @premkumarnayak1162 ปีที่แล้ว

    Ithrayum Kalaye snehikkunnavarellaam oththu koodunnidaththu daivaanubhavam kaanum.
    Sada santhosham kaanum oththukoodunna ellaperum.
    Many many thanks for the Great team.

  • @rajancalvaryantony9926
    @rajancalvaryantony9926 2 ปีที่แล้ว +1

    Good choir, congratulations, ephatha films Thrissur athmakalude lokam you tube channel

  • @BaboiGeorge
    @BaboiGeorge 5 ปีที่แล้ว +3

    \\o// True 'Orthodox Praises' through a Philharmonic Orchestra....... CONGRATULATIONS - "Wwooww" !!

  • @cameliaprisecaru9519
    @cameliaprisecaru9519 3 ปีที่แล้ว +1

    Maica Domnului Acopera i cu Sfant Acoperamantul Tau Amin

  • @Maryorra
    @Maryorra 5 ปีที่แล้ว +17

    My dear people, yes, this is a liturgical song of the Syro Malabar Catholic church and they should have mentioned it in the credits. But you can't deny the fact that this is beautiful and God doesn't differentiate between people. Let us all enjoy this beautiful choir presentation with the appreciation that it deserves.

    • @MrSajijames
      @MrSajijames 4 ปีที่แล้ว

      M

    • @AshleyThomas144
      @AshleyThomas144 4 ปีที่แล้ว +1

      This is song from Tharangini's ( KJ Yesudas' Studio) released during the 80s. I remember the cassette at home even in 1988, so certainly the song might be slightly older. it is written by Father Abel (Kalabhavan) and composed by one ME Manuel. Song rights should be still with Tharangini

    • @jettasori
      @jettasori 4 ปีที่แล้ว

      This song is absent from the restored holy week liturgy of Syro Malabar church. It's not exactly a liturgical song.

    • @joeljosephj8247
      @joeljosephj8247 4 หลายเดือนก่อน

      @@jettasoriwho told ..we sing this for Easter

  • @susanabraham8671
    @susanabraham8671 4 ปีที่แล้ว +3

    May God bless and keep John Samuel achan under His wings always. I am so proud that St. Mary"s Vakayar is my home parish . S.A.

  • @vincentchembakassery9967
    @vincentchembakassery9967 4 ปีที่แล้ว +4

    Divinely inspiring and animating. Super Chorus Choir. God Bless.

  • @SpartanGnome
    @SpartanGnome 3 ปีที่แล้ว +1

    The lords light has shined upon these individuals!!!!!!

  • @namita1955
    @namita1955 4 ปีที่แล้ว +2

    MAY THE LIVING GOD, JESUS ALMIGHTY BLESS US ALL.... AMEN ❤

  • @rajuxavier1974
    @rajuxavier1974 6 ปีที่แล้ว +3

    Hi...luckiest people who participate the choir...also congratulate the great coordination of Father...Thanks a lottttttt......!

  • @josephlalraj5737
    @josephlalraj5737 5 ปีที่แล้ว +18

    HEARD 41 TIMES IN THIS DAY

  • @renikoshy8405
    @renikoshy8405 ปีที่แล้ว +1

    Please share the whole lyrics of the song so that many can sing this beautiful song and get blessed.

  • @sr.michaelpathippallil3022
    @sr.michaelpathippallil3022 2 ปีที่แล้ว +1

    GOD BLESS yOU AlI....Heavenly music !!! Superrrrrrrr

  • @KuriyanChalachuvade
    @KuriyanChalachuvade 3 หลายเดือนก่อน

    Song 🎵 🎶. Beautiful and super episode Hai ❤🎉

  • @truthseeker5993
    @truthseeker5993 4 ปีที่แล้ว +5

    I was weeping. This is incredibly beautiful

  • @shilpaelizabethjacob8617
    @shilpaelizabethjacob8617 4 ปีที่แล้ว +2

    Truly heavenly..thanks to all who contributed to this great treat....all prayers that God showers blessings to many through your heavenly rendition...honestly..beautifully... thanks to all from the deepest of my heart...

  • @annajose3533
    @annajose3533 6 ปีที่แล้ว +8

    beautifully sung..hats off to achen for his effort

  • @vinokingston
    @vinokingston 5 ปีที่แล้ว +5

    Woww...this is such a wonderful work.....I have been listening to this and watching the entire crew singing for the umpteenth time this morning. Great job!!

  • @dostoyevskylfk9670
    @dostoyevskylfk9670 4 ปีที่แล้ว +5

    Hearty greetings of Easter day....stay home stay safe ...

  • @yesudassamuel5438
    @yesudassamuel5438 2 ปีที่แล้ว

    എത്ര കേട്ടാലും കണ്ടാലും മതിവരാത്തത്.. പല പ്രായത്തിലുള്ള പാട്ടുകാരുടെ മുഖത്തെ ഭാവങ്ങളും ഗംഭീരം. Xmas നും ഇതുപോലുണ്ടാവും എന്ന് കരുതുന്നു..

  • @somanrakku2239
    @somanrakku2239 4 ปีที่แล้ว +2

    It's the songs very well presented. And all glaring our Jesus christ. God bless you and your team.

  • @thomasmathew5744
    @thomasmathew5744 ปีที่แล้ว

    Kettu njan eesane padi vilickum vanom padiye kandu njaneesane hruthilaa geethom kelkkave thank you abelachaa ente pranamom

  • @meritsibi2382
    @meritsibi2382 4 ปีที่แล้ว +2

    So many people singing together so nice 👌👌👌👌

  • @anursoo2451
    @anursoo2451 ปีที่แล้ว

    At will it be when we shall be in the presence of the Almighty

  • @johnsamuel4057
    @johnsamuel4057 3 ปีที่แล้ว +3

    Very encouraging and relevant song specially during Covid 19

  • @jerryj2119
    @jerryj2119 5 ปีที่แล้ว +3

    Excellent effort for bringing an old song out of the dust, appreciate the rendering by the mass