ഇരിട്ടിയിൽ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥികൾ പുഴയിലിറങ്ങിയ ദൃശ്യങ്ങൾ | Kannur

แชร์
ฝัง
  • เผยแพร่เมื่อ 3 ก.ค. 2024
  • ഒഴുക്കിൽപ്പെട്ട് കോളേജ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം ; മൃതദേഹങ്ങൾ രണ്ട് ദിവസം നീണ്ട തെരച്ചിലിനൊടുവിൽ കണ്ടെത്തി
    Drown | Death | Kannur
    #drowningdeath #Kannur #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 491

  • @arunshankars8398
    @arunshankars8398 18 วันที่ผ่านมา +1055

    പലരും ഇവിടെ കമൻറ്റ് ഇട്ട് കണ്ടു ന്യൂസിൽ ഇങ്ങനെത്തെ മരണവാർത്തകൾ അടിയ്ക്കടി വരുന്നത് കണ്ടിട്ടും പിന്നെയും ആളുകൾ എന്തിനു പുഴയിൽ ഇറങ്ങുന്നു എന്ന്. എന്നാൽ ചെറുപ്പക്കാരിൽ മിക്കവരും ന്യൂസ് കാണുകയോ പത്രം വായിയ്ക്കുകയോ ചെയ്യാറെ ഇല്ല എന്നതാണ് സത്യം.
    മിക്ക കുട്ടികളും ഇൻസ്റ്റാഗ്രാം, വെബ് സീരീസ്, സിനിമ, വാട്ട്സാപ്, വിഡിയോ ഗെയിം വലയത്തിൽ മാത്രം ആണ് ജീവിയ്ക്കുന്നത്. അതിനു പുറത്തു നടക്കുന്ന കാര്യങ്ങൾ ഒന്നും തന്നെ അവരുടെ ശ്രദ്ധയിൽ പോലും വരുന്നില്ല. ഈ മരണ വാർത്ത തന്നെ എത്ര ചെറുപ്പക്കാർ അറിഞ്ഞു കാണും എന്ന് സംശയമാണ്.

  • @seemakannankara8897
    @seemakannankara8897 19 วันที่ผ่านมา +811

    നീന്തലും അറിയില്ല ഒരു തേങ്ങയും അറിയില്ല. എന്നിട്ടും കണ്ണിൽ കാണുന്ന വെള്ളത്തിലോട്ട് അങ്ങ് ഇറങ്ങും പഠിപ്പുണ്ട് വിവരമില്ല

    • @SajiSajir-mm5pg
      @SajiSajir-mm5pg 19 วันที่ผ่านมา +37

      @@seemakannankara8897 എന്തോന്ന് പഠിപ്പ്.. പ്ലസ് ടു മുഴുവനും ജയിക്കവല്ലേ.. അങ്ങനെ ഡിഗ്രിക്ക് ചേർന്നു... അത്രമാത്രം 😅😅

    • @fouzjabi1718
      @fouzjabi1718 18 วันที่ผ่านมา +1

      Needhal ariyam

    • @fouzjabi1718
      @fouzjabi1718 18 วันที่ผ่านมา

      Avark

    • @adarsks9975
      @adarsks9975 18 วันที่ผ่านมา +31

      Education is a scam. Swimming is one of the most important things one should know, which is not included in the Indian education system.

    • @arszz7080
      @arszz7080 18 วันที่ผ่านมา +25

      @@fouzjabi1718അടിയൊഴുക്കുള്ള വെള്ളത്തിൽ നീന്തനറിഞ്ഞിട്ടൊന്നും karyally

  • @AbduSamad-nr3xw
    @AbduSamad-nr3xw 19 วันที่ผ่านมา +228

    ഇങ്ങനെയുള്ള എത്ര എത്ര സംഭവങ്ങൾ പുഴയിൻ ഒരു കാരണവശാലും മുങ്ങാനും നീന്താനും അറിയാത്തവർ പുഴയിൽ ഇറങ്ങരുത് ,,please
    ഈ ന്യൂസ് കേൾക്കുമ്പോൾ 6ആറാം ക്ലാസ്സിൽ പഠിക്കുന്ന രണ്ട് ഫ്രണ്ട്സ് പെൺകുട്ടികൾ എന്റെ വീടിന്റെ അടുത്തുള്ള പുഴയിൽ കുളിക്കാൻ ഇറങ്ങി നിലയില്ലാ (കുണ്ടിൽ)വെള്ളത്തിൽ പെട്ട് മുങ്ങി താകുന്ന അവസാനത്തെ ആ രംഗം കണ്ടപ്പോൾ പെട്ടെന്ന് ഞാൻ പുഴയിലേക്ക് ചാടി അവരെ രക്ഷിച്ചത് കൊണ്ട് അവർ ഇന്നും ഇപ്പോളും ജീവിക്കുന്നു..

    • @manjulakp8002
      @manjulakp8002 18 วันที่ผ่านมา +3

      Ethra paranjalum aaru kelkkan

    • @AbdulSalam-fy8ci
      @AbdulSalam-fy8ci 18 วันที่ผ่านมา +3

      Nammude kuttikalum baryamarum arum inganeyulla news kalo vartha chanalukalo kanarilla pakaram watsap instergram okke mathram

    • @user-ww1mh7bc9d
      @user-ww1mh7bc9d 18 วันที่ผ่านมา

      Sertificate undallo

    • @AbdulSalam-fy8ci
      @AbdulSalam-fy8ci 18 วันที่ผ่านมา

      sertificeteinteyum rangukalum undayal ellam avilla chaladh chuttipadil ninnum mudhirnnavaril ninnum prayogikamayi manassilakendadhanu adhilladhe poyadhanu oru paridhivare inganeyulla sambavangal

  • @jct127
    @jct127 19 วันที่ผ่านมา +705

    റീൽസിൻ്റെയും സിനിമയുടെയും ലോകത്ത് ജീവിക്കുന്ന ചെറുപ്പക്കാരണ് ഇന്ന് അധികവും പെൺകുട്ടികൾ പ്രതേകിച്ച്, ഒട്ടും വിവേകമോ അറിവോ ഇല്ല..!

    • @bibinak455
      @bibinak455 19 วันที่ผ่านมา

      Vivaravum maryadayum maturitiyum thiricharivum illaatha negeneration people are threat to the society

    • @vickyg1176
      @vickyg1176 18 วันที่ผ่านมา +12

      റിയൽസിലൂടെ ലക്ഷങ്ങൾ സമ്പാദിക്കാം

    • @vishnuprasad7955
      @vishnuprasad7955 18 วันที่ผ่านมา +1

      സത്യം

    • @Mrwick..8073
      @Mrwick..8073 18 วันที่ผ่านมา +17

      ​@vickyg1176ഇപ്പൊ കിട്ടിയോ ലക്ഷങ്ങൾ 😏

    • @satheeshanrk1573
      @satheeshanrk1573 18 วันที่ผ่านมา +5

      ടെൻഷൻ വേണ്ട അറിവ് കുടുംബം ഇങ്ങിനെയുള്ളവർക്ക് ഉണ്ടാകുന്ന അഹങ്കാരത്തിൻ്റെ ശിക്ഷ ദൈവം കൊടുക്കുന്നതാണ്

  • @user-yz6kn3vw8x
    @user-yz6kn3vw8x 19 วันที่ผ่านมา +346

    കോണാത്തിലെ റീൽസ് .... പോറ്റിവളർത്തിയ അച്ചനമ്മമാർക്കു തീരാ നഷ്ടം....

    • @jijoantony1830
      @jijoantony1830 18 วันที่ผ่านมา +2

      അവർ rekshapettu👌.

    • @robinjoseph4445
      @robinjoseph4445 14 วันที่ผ่านมา

      Reels എടുത്ത് അതാണ് ജീവിതത്തിൽ ഏറ്റവും വലിയ കാര്യം എന്ന് വിചാരിച്ചു ജീവിക്കുന്ന പെൺകുട്ടികളുടെ അവസാനം ഇങ്ങനെ ഒക്കെ അണ് , പിന്നെ പെണ്ണ് ആണ് ആവാൻ ശ്രമിക്കാതിരിക്കുക , പെണ്ണ് പെണ്ണും ആണ് അണും ആണ്

  • @DONX0-nv2wj
    @DONX0-nv2wj 19 วันที่ผ่านมา +495

    പുഴയുടെ സൈക്കോളജി അറിയാൻ കോളേജിൽ പഠിച്ചിട്ട് കാര്യമില്ല 💯

    • @samuraiinkerala
      @samuraiinkerala 18 วันที่ผ่านมา +3

      Psychology manushyan mark ullathanu jeevanilla tha vasthukalkku enthu manas annu ullathu ashram thann schoolil enkilum onnum madaa

    • @Randomshortsbyaju
      @Randomshortsbyaju 18 วันที่ผ่านมา +2

      അടിയൊഴുക്ക് എന്താണ് എങ്ങിനെ അറിയാൻ പറ്റും

    • @VijeshPukkalam
      @VijeshPukkalam 17 วันที่ผ่านมา

      🙏👍👍

    • @k0001tr
      @k0001tr 17 วันที่ผ่านมา

      Over confidence🤧.

    • @alphacentaurian369
      @alphacentaurian369 16 วันที่ผ่านมา +1

      എന്ത് തേങ്ങയാടോ താൻ പറയുന്നേ 🤦‍♂️

  • @Ann_ludhi
    @Ann_ludhi 18 วันที่ผ่านมา +58

    Social മീഡിയയും റീൽസും തുടങ്ങിയവ ആണ് ജീവിതം എന്ന് വിചാരിച്ചു ഇരിക്കുവാ ഇന്നത്തെ തലമുറ...... എല്ലാത്തിനും പഠിപ്പ് ഒണ്ട് എന്നാൽ വിവരം തീരെ ഇല്ല....May God give strength to the parents of the girls to bear this immense loss....

  • @Bijumon-2962
    @Bijumon-2962 19 วันที่ผ่านมา +136

    ആ പുഴ കാണുമ്പോൾ തന്നെ പേടിയാവുന്നു. കാണുമ്പോൾ അറിയാം അത് എന്തുമാത്രം ആഴമുള്ള ഒരു പുഴയാണെന്ന്. അവിടെ നിന്നവർ വിലക്കിയിട്ട് കൂടി പോലും ആ കുട്ടികൾ ഇറങ്ങിയെങ്കിൽ അവരുടെ അഹങ്കാരം ആയിട്ട് കണക്കാക്കാൻ പറ്റൂ

    • @sreenath_01
      @sreenath_01 13 วันที่ผ่านมา

      💯💯

    • @sudheermanamkulath9890
      @sudheermanamkulath9890 13 วันที่ผ่านมา +3

      സമയം ആയാൽ പിന്നെ ഒരു രക്ഷയുമില്ല

    • @PAPPUMON-mn1us
      @PAPPUMON-mn1us 12 วันที่ผ่านมา

      അതെ ഞാനും അതാണ്‌ ചിന്തിച്ചത് ആ പുഴക്കു ഒരു രാക്ഷസ ഭാവം ഉണ്ട്... അത് തിരിച്ചറിയാൻ ഉള്ള വക തിരിവ് വിദ്യാഭ്യാസം ഉണ്ടെന്നു പറയുന്നവർക്ക് ഇല്ലാതെ പോയി ...😢

    • @PAPPUMON-mn1us
      @PAPPUMON-mn1us 12 วันที่ผ่านมา

      ​@@sudheermanamkulath9890 ബുദ്ധി പോയ വഴിക്കു വിധി വരും....

    • @remeshkumarmc3123
      @remeshkumarmc3123 10 วันที่ผ่านมา

      @@PAPPUMON-mn1usഖേരളത്തിലെ വിദ്യാഭ്യാസമല്ലേ 😂

  • @purshothamanpurushothaman8096
    @purshothamanpurushothaman8096 18 วันที่ผ่านมา +20

    യൂട്യൂബ് വരുമാനം എന്ന ഒറ്റ ചിന്ത മാത്രമാണ് ഇന്ന് എല്ലാവർക്കും . എന്ത്‌ തോന്ന്യവാസവും കാട്ടികൂട്ടുന്നു. ഇത് നിലക്ക് നിർത്തണം.. അടിയൊഴുക്കുള്ള പുഴക്കു റീൽസ് എന്താണ് എന്ന് അറിയുമോ.. അച്ഛനും അമ്മയ്ക്കും മക്കളെ നഷ്ടമായി. നിങ്ങളുട ദുഃഖത്തിൽ രണ്ട് പെണ്മക്കളുടെ അച്ഛനായ ഞാനും പങ്കു ചേരുന്നു... ആദരാജ്ഞലികൾ.

  • @honeydropsfood.travelling1228
    @honeydropsfood.travelling1228 19 วันที่ผ่านมา +89

    നല്ല രീതിയിൽ നീന്താൻ അറിയുന്ന ഒരാളാണ് ഞാൻ എന്നാലും പരിചയമില്ലാത്ത സ്ഥലത്ത് ഇറങ്ങാറില്ല അപകടം എങ്ങനെയാണ് ഏതു വഴിയാ വരുക എന്നറിയില്ല

    • @user-sj1ik2ok6h
      @user-sj1ik2ok6h 18 วันที่ผ่านมา +1

      ഞാനും

    • @JamesTemplar-mn3pk
      @JamesTemplar-mn3pk 18 วันที่ผ่านมา +9

      ഞാൻ ഒരു പ്രാവശ്യം ഇറങ്ങാൻ പോയതാണ്. നല്ലോണം നീന്താൻ അറിയാം പക്ഷെ നാട്ടുകാർ പറഞ്ഞ് ഇറങ്ങിയാൽ അടിയോഴുക്കിൽ പെടും എന്ന് പിന്നെ ആ ഭാഗത്തേക്ക് പോയിട്ടില്ല

    • @man-ee4ro
      @man-ee4ro 15 วันที่ผ่านมา +2

      Enne ente achan swimming padippichapol adyam paranju thanna karyam aanu, ne ethra expert neenthal karan ayalum parichayam illatha vellathil neenthan irangaruth, orikkalum kallu kudichum vellathil irangaruth. Randum danger aanu.

    • @user-tj7mi9je4f
      @user-tj7mi9je4f 14 วันที่ผ่านมา

      ​@@JamesTemplar-mn3pkhethiyelle😂

  • @shahirsha9095
    @shahirsha9095 19 วันที่ผ่านมา +172

    ഇതെല്ലാം ചോദിച്ച്‌ വാങ്ങിയതാണ്.

  • @boxer999100
    @boxer999100 18 วันที่ผ่านมา +14

    I stay close to this place, even if you know swimming, you won’t survive in that river its such a dangerous river , it looks so peaceful outside but this river has strong under currents and whirlpools

  • @rex_schd
    @rex_schd 18 วันที่ผ่านมา +3

    0:50 You can clearly see the under current by the colour difference of water . commonsense says do not enter similar water . it will pull you inside the river even a expert swimmer can't escape.

  • @tkuttysamuel
    @tkuttysamuel 19 วันที่ผ่านมา +191

    പഠിക്കുന്നത് സൈക്കോളജ്യ് .സാമാന്യ വകതിരിവ് ഇല്ലാ

    • @SajiSajir-mm5pg
      @SajiSajir-mm5pg 19 วันที่ผ่านมา

      @@tkuttysamuel പഠിക്കുന്നത് മാർക്ക് കിട്ടാൻ മാത്രമാണ്.. അല്ലാതെ പഠിക്കുന്നത് ഒന്നും ആരും പ്രയോഗത്തിൽ വരുത്താറില്ല

    • @nishraghav
      @nishraghav 19 วันที่ผ่านมา +3

      അതെ

    • @julietangelanicetus5213
      @julietangelanicetus5213 18 วันที่ผ่านมา +2

      Correct.💯💯💯

    • @vickyg1176
      @vickyg1176 18 วันที่ผ่านมา +2

      അറിയാത്തോണ്ടാ ഭായ് റിയൽസിലൂടെ ലക്ഷങ്ങൾ സമ്പാദിക്കാം

    • @Ann_ludhi
      @Ann_ludhi 18 วันที่ผ่านมา

      @@vickyg1176 എന്നിട്ട് ഇപ്പൊ കിട്ടിയോ ലക്ഷങ്ങൾ

  • @artistajil
    @artistajil 14 วันที่ผ่านมา +3

    നമ്മുടെ സ്കൂളുകളിൽ നീന്തൽ പഠിപ്പിക്കണം.. നീന്തൽ മാത്രമല്ല പ്രകൃതി ദുരന്തങ്ങളിൽ എങ്ങനെയൊക്കെ സർവൈവ് ചെയ്യാം എന്നും ഉൾപ്പെടുത്തി കർശനമായി എല്ലാ കുട്ടികളെയും പരിശീലിപ്പിക്കണം.
    വീടിനു തൊട്ടടുത്തു പുഴ ഉണ്ടെങ്കിലും പുഴയിൽ ഇറങ്ങി ഞാൻ കുളിക്കാറേ ഇല്ല.. നമ്മൾ ഒരു സെക്കൻഡിൽ എടുക്കുന്ന തീരുമാനം ചിലപ്പോൾ വലിയ ദുരന്തങ്ങൾ വരുത്തി വയ്ക്കും. ഇതൊക്കെ ആരും പഠിപ്പിച്ചില്ലേലും ഈ കാലത്ത് വിരൽ തുമ്പിൽ ലോകത്ത് എന്ത് നടക്കുന്നത് എന്ന് അറിയാൻ നമുക്ക് അറിയാൻ പറ്റും.റീൽസും പോസ്റ്റും മാത്രം കാണാതെ ഇടയ്ക്ക് ഉപകാരപ്രദമായ വിഡിയോകൾ കാണുന്നത് നല്ലതാണ്

  • @melvinsthomas3386
    @melvinsthomas3386 18 วันที่ผ่านมา +49

    എത്ര കണ്ടാലും കേട്ടാലും പഠിക്കുന്നില്ല... എല്ലാം ലൈക്‌ ന് വേണ്ടിയുള്ള ഓട്ട പാച്ചിൽ... ഒടുക്കത്തെ ലൈക്‌ കിട്ടി...

    • @moideenkutty4485
      @moideenkutty4485 18 วันที่ผ่านมา +3

      😂 ഫോട്ടോ വൈറലായി

  • @krajendraprasad4786
    @krajendraprasad4786 19 วันที่ผ่านมา +69

    പുഴക്കും,കടലിനും,
    എന്തു റീൽസ്,എന്തു വൈറൽ ബോധം വേണം.
    ഒരു പുൽ തുറുമ്പുപോലും
    നമ്മുടെ ജീവൻ എടുക്കാൻ
    കഴിയുമെന്ന ബോധം വേണം.
    എന്തു സൈക്കോളജി പഠിച്ചിട്ടും കാര്യമില്ല.
    ഇനി എൻ്റെ തലയിൽ കേറണ്ടാ.

    • @sachingupts8458
      @sachingupts8458 18 วันที่ผ่านมา

      😂

    • @sajithaparambil704
      @sajithaparambil704 17 วันที่ผ่านมา

      അതെ തീർച്ചയായും ബോധം വേണം

  • @Call_me_Hamna_xx
    @Call_me_Hamna_xx 19 วันที่ผ่านมา +8

    Inde rabbe...😢

    • @vickyg1176
      @vickyg1176 18 วันที่ผ่านมา

      പറഴ്ച്ചൂട്ട് വെളിച്ചെണ്ണ ലലലജ്സ്ജ്സ്ജ്സ്ജ്

  • @travelalongraj4514
    @travelalongraj4514 18 วันที่ผ่านมา +2

    It is the duty of we, parents to inform all kids about the unknown danger in the river.

    • @tina3613
      @tina3613 13 วันที่ผ่านมา

      And about the sea....

  • @jamesdavid6048
    @jamesdavid6048 18 วันที่ผ่านมา +24

    പരിചയമില്ലാത്ത സ്ഥലങ്ങളിൽ പുഴയിൽ ഇറങ്ങരുതെന്നു നിരവധി നിർദേശങ്ങൾ ഉണ്ടെങ്കിലും അനുസരിക്കാൻ തയ്യാറാവാത്തതിന്റെ പരണിത ഫലം

  • @jaisonthomas8975
    @jaisonthomas8975 18 วันที่ผ่านมา +6

    വളപട്ടണം പുഴ ചെറുപ്പം മുതൽ തന്നെ പേടിയോടെ കണ്ടിരുന്നതാണ്. നല്ല വേനൽക്കാലത്ത് പോലും വലിയ കയങ്ങൾ ഉള്ള പുഴ.
    പഴശ്ശി ഡാം വന്നതിന് ശേഷം വേനൽക്കാലത്ത് ഡാം തടഞ്ഞ് നിർത്തുന്നത് കൊണ്ട് കായൽ പോലെ തോന്നിക്കും.. മഴക്കാലത്ത് ഡാം തുറന്ന് വിടുന്നതിനാൽ വെള്ളം കുറവാണെന്ന് ഒരു പക്ഷേ തോന്നാം.. പക്ഷേ അനേകമാളുടെ ജീവനെടുത്ത പുഴയാണത്. മുകളിൽ വലിയ ഒഴുക്കില്ലെങ്കിലും ശക്തമായ അടിയൊഴുക്കും വലിയ ചുഴികളും കയങ്ങളും ഉള്ള പുഴ. മാത്രമല്ല പൊതുവെ ഉറപ്പില്ലാത്ത കരകളാണ് ഇരുവശവും.. കരയോടടുത്ത സ്ഥലങ്ങളിൽ ശ്രദ്ധിച്ചില്ലെങ്കിൽ നിൽക്കുന്നിടം ഇടിഞ്ഞ് നിലയില്ലാത്ത ആഴത്തിലേക്ക് പോകും.. അതാണവർക്ക് സംഭവിച്ചത് എന്ന് തോന്നുന്നു.. കുടക് മലനിരകളിൽ നിന്നും ഉൽഭവിച്ച് അനേക ചെറിയ നദികൾ ചേർന്ന് വരുന്ന ഈ പുഴ ഇരിട്ടിയിലെത്തുമ്പോഴേക്കും ഒരു മഹാനദി തന്നെയാകും.. അതിൻ്റെയും താഴ്ഭാഗത്താണ് അവർ ഇറങ്ങിയത്.

  • @AlbanCoffe
    @AlbanCoffe 18 วันที่ผ่านมา +3

    😎സംഭവത്തിൽ എല്ലാവര്ക്കും ദുഖമുണ്ടെങ്കിലും സാഹസത്തിനുമുതിർന്ന് വരുത്തിവച്ച വിപത്തിന്റെ കാരണം മാതാപിതാക്കളെയും നല്ലബുദ്ധി പറഞ്ഞുകൊടുക്കുന്നവരെയും പുച്ഛിച്ചുകൊണ്ടു സ്ത്രീ സ്വാതന്ത്രത്തിന്റെ നല്ലവശത്തെ അവഗണിച്ചാണ് . സംഭവങ്ങൾ ആവർത്തിക്കാതിരിക്കട്ടെ

  • @binduachu3649
    @binduachu3649 18 วันที่ผ่านมา +14

    നാട്ടിൽ റീൽസ് കാരുടെ എണ്ണം കുടുന്നു പോലീസിനും നാട്ടുകാർക്കും പണി കൂടുന്നു .കുടുംബത്തിലെ പ്രിയപ്പെട്ടവരുടെ എണ്ണം കുറയുന്നു.എന്താ ഇപ്പോഴത്തെ കുട്ടികളുടെ തലയ്ക്ക് കത്ത്.

    • @vickyg1176
      @vickyg1176 18 วันที่ผ่านมา

      അത് റിയൽസ് അറിയാത്തതുകൊണ്ടാണ് ലക്ഷങ്ങൾ സമ്പാദിക്കാം

  • @shibinshibin8846
    @shibinshibin8846 19 วันที่ผ่านมา +1

    Rip

  • @user-on7vo7sw2l
    @user-on7vo7sw2l 19 วันที่ผ่านมา +83

    ഇറങ്ങരുത് പിള്ളേരെ.... അതെന്താ ഇറങ്ങിയാൽ കിളവാ... Ok byeee

    • @jahfarpappu9081
      @jahfarpappu9081 19 วันที่ผ่านมา +2

      😂😂

    • @ajscrnr
      @ajscrnr 18 วันที่ผ่านมา +5

      വിപ്ലവംജയിക്കട്ടെ

    • @vishnuprasad7955
      @vishnuprasad7955 18 วันที่ผ่านมา

      സത്യം

    • @vineshmanu6092
      @vineshmanu6092 18 วันที่ผ่านมา +5

      aah, ath thanne, oru bodhavum vivaravum illatha kure new gen kazhuthakal

    • @hanimon2595
      @hanimon2595 13 วันที่ผ่านมา

      വനിതാ വിപ്ലവമാണ് സാറേ അധികം പറഞ്ഞാൽ ഇവറ്റകൾ മേക്കിട്ടു കേറും

  • @user-bu4dw5pc6n
    @user-bu4dw5pc6n 19 วันที่ผ่านมา +2

    Ithrayum okke kelkkukaum ariyukaum cheythittum veendum athuthanne avarthikkunn

  • @user-ec2oz6oz1g
    @user-ec2oz6oz1g 19 วันที่ผ่านมา

    Aameen

    • @SajiSajir-mm5pg
      @SajiSajir-mm5pg 18 วันที่ผ่านมา

      @@user-ec2oz6oz1g അതിനിടയിൽ മീനോ 🙄

  • @ajithakv-iw3vb
    @ajithakv-iw3vb 18 วันที่ผ่านมา

    പ്രണാമം

  • @innale.marichavan
    @innale.marichavan 19 วันที่ผ่านมา +39

    റീൽസിനു വേണ്ടി Real ലൈഫ് കളഞ്ഞു 🙌

    • @tomson3239
      @tomson3239 18 วันที่ผ่านมา +2

      Ne marichu

  • @devilthrone8191
    @devilthrone8191 18 วันที่ผ่านมา

    May their Soul’s Rest In Heaven 💐💐💐

  • @radhikaan2863
    @radhikaan2863 18 วันที่ผ่านมา +3

    മക്കളെ പോയല്ലോ..ഇനി തിരിച്ച് വരില്ലല്ലോ...ദൈവമേ എന്തൊരു സങ്കടമാണ് ഇത്

    • @muhammad.thariq7743
      @muhammad.thariq7743 18 วันที่ผ่านมา

      ദൈവത്തിന്റെ അണ്ടി

  • @mallublastersYT
    @mallublastersYT 19 วันที่ผ่านมา

    😢😢

  • @user-ip8rb1gz8m
    @user-ip8rb1gz8m 18 วันที่ผ่านมา +2

    നീന്താൻ അറിയുന്നവർ പോലും ഈ സമയത്ത് പുഴയിൽ ഇറങ്ങാൻ നിൽക്കില്ല അടിയൊഴുക്ക് മനസ്സിലാക്കാൻ പറ്റില്ല അടിയൊഴുക്കിൽ പെട്ടുപോകും. ചിലർക്ക് ഇതിനെക്കുറിച്ച് ഒരു വ്യക്തതയും ധാരണയുമില്ല അതുകൊണ്ട് ഇതുപോലെയുള്ള അപകടങ്ങളിൽ പെട്ടുപോകുന്നു

  • @user-js8kv7zv3t
    @user-js8kv7zv3t 18 วันที่ผ่านมา +2

    എത്ര കണ്ടാലും എത്ര കിട്ടിയാലും ആരും ഒന്നും പഠിക്കില്ല 😥🙏

  • @bhagytv1983
    @bhagytv1983 18 วันที่ผ่านมา

    ആദരാഞ്ജലികൾ 🙏

  • @CodeSlayer-i2f
    @CodeSlayer-i2f 18 วันที่ผ่านมา +4

    What is the meaning of kazhapp??

  • @sudheesh.sudi9018
    @sudheesh.sudi9018 18 วันที่ผ่านมา

    🙏🙏

  • @kkchirammal2688
    @kkchirammal2688 18 วันที่ผ่านมา

    👍👍👍

  • @Sinaishyen-hs6zw
    @Sinaishyen-hs6zw 17 วันที่ผ่านมา

    Nallakariyam

  • @baijubaiju4552
    @baijubaiju4552 14 วันที่ผ่านมา

    Verry nice

  • @anilkesavan456
    @anilkesavan456 19 วันที่ผ่านมา

    Give news cuts daily...with music....so u will get some money from TH-cam......

  • @kozhikodenwithrahmath3154
    @kozhikodenwithrahmath3154 18 วันที่ผ่านมา +1

    Padikunhilla ithrayoke kanditum kettitum veedum😢😢😢😢

  • @sureshbabumk728
    @sureshbabumk728 18 วันที่ผ่านมา +5

    പുഴയുടെ സൈക്കോളജി അവർ അറിയാതെ പോയി. റീൽസും, ഷോർട്ട് വീഡിയോയും, സ്റ്റാറ്റസും ഒരുപാട് എണ്ണത്തിനെ കൊന്നു. എന്നിട്ടും അതിന്റെ പിന്നാലെയാണ് ചെറുപ്പക്കാർ....

    • @vickyg1176
      @vickyg1176 18 วันที่ผ่านมา

      ലക്ഷങ്ങൾ അല്ലെ കിട്ടുന്നത്

  • @naturesspokesman7239
    @naturesspokesman7239 19 วันที่ผ่านมา +16

    Kashtam ithra vivarakedoo

  • @sanalsabi7222
    @sanalsabi7222 16 วันที่ผ่านมา +1

    വളരെ നന്നായി

  • @bajidubai007
    @bajidubai007 18 วันที่ผ่านมา +2

    പഠിപ്പുണ്ട്... ഒരാൾ സൈക്കോളജി യാണത്രെ!!! But വകതിരിവ് വട്ടപ്പൂജ്യം!!😇

  • @josekuttyjose6482
    @josekuttyjose6482 13 วันที่ผ่านมา

    RIP 💐

  • @sinisinimol7894
    @sinisinimol7894 17 วันที่ผ่านมา +2

    എത്ര കണ്ടാലും കേട്ടാലും പഠിക്കില്ല

  • @incarnationcharls
    @incarnationcharls 18 วันที่ผ่านมา +2

    Nannayi. Kurey vaana sadhanagal undu. Oru bodhavum illa.

  • @Pri_y234
    @Pri_y234 18 วันที่ผ่านมา

    Well deserved......pune l last week oru incident nadannath ellarum video ulpede kandathanu.... educated ayitulla ee kuttikal enthaylaum kanditundavum,ennitum ee themmaditharam kanichenkil areyum vakavakkatha prekrutham thanne...vishamam kond parayunnatha...innathe Generation entha ingane.....ethra kandlum kondlaum swantham jeevanu polum vila kodukula...

  • @PoppyBinu
    @PoppyBinu 18 วันที่ผ่านมา +2

    ഈ പുഴ കണ്ടാൽ നീന്തൽ അറിയത്തവർ ഇറങ്ങാൻ പേടിക്കില്ലേ...അഹങ്കാരം അതൊരു കടക്കരുത്

  • @Spactram
    @Spactram 19 วันที่ผ่านมา +6

    വിവരക്കേട് ഈ മഴക്ക് 😢😢😢 ethrum വിവരം ഇല്ലേ ഞാൻ ഓക്കെ കുളിക്കുന്ന പുഴ വേനൽ കാലത്ത് വരെ അപകടം മഴകാലത് പറയാൻ ഉണ്ടൊ

  • @blackcoffee2420
    @blackcoffee2420 18 วันที่ผ่านมา +1

    ഇപ്പോഴത്തെ വിദ്യാഭ്യാസത്തിന് വിവേകവും വകതിരിവും ഇല്ല എന്ന് പറയുന്നത് ശരിയാണ്.💯

  • @devikanmadhu
    @devikanmadhu 19 วันที่ผ่านมา +3

    Ndhoram news kandaalum kettalum aarum padikkilla 😶

  • @incorrigible117
    @incorrigible117 18 วันที่ผ่านมา

    RIP❤

  • @rashibzm
    @rashibzm 18 วันที่ผ่านมา

    😢

  • @Rajivaava
    @Rajivaava 18 วันที่ผ่านมา

    😢😢😢😢

  • @sharmilam873
    @sharmilam873 18 วันที่ผ่านมา +2

    എത്ര കേട്ടാലും കിട്ടിയാലും ആളുകൾ പഠിക്കില്ല.

  • @nishachacko8811
    @nishachacko8811 18 วันที่ผ่านมา

    Good arriyutha pulla choriumbo arriyum 💯 sarrella ellarrum 1 day poggum aggna sammadanikam

  • @user-os8kg5th4c
    @user-os8kg5th4c 12 วันที่ผ่านมา +1

    Warning signs should be installed in these kinds of places.

  • @asmo07777
    @asmo07777 18 วันที่ผ่านมา +3

    പരിചയം ഇല്ലാത്ത സ്ഥലം ആണെങ്കിൽ കനാലിൽ പോലും ഇറങ്ങരുത്... ഉറപ്പായും മുങ്ങി മരിക്കും 👈🏻

  • @Sangeer-sd2dn
    @Sangeer-sd2dn 19 วันที่ผ่านมา +8

    Education has become a joke.

  • @georgechacko3575
    @georgechacko3575 19 วันที่ผ่านมา +11

    Tragic but teens nowadays are too proud, won’t listen to elders..

  • @manu1manu3
    @manu1manu3 18 วันที่ผ่านมา +2

    കൊച്ചു പിള്ളേര് ... 😪

  • @ArathiPg
    @ArathiPg 18 วันที่ผ่านมา +7

    പുഴ കാണുമ്പോൾ തന്നെ പേടിയാകുന്നു. ഇവർക്കെങ്ങനെ തോന്നി ഇറങ്ങാൻ. പിന്നെ എല്ലാത്തിനും ഒരു സമയമുണ്ട്.

  • @prasanthr6546
    @prasanthr6546 12 วันที่ผ่านมา

    Man proposes and God disposes😢

  • @vksmn744
    @vksmn744 18 วันที่ผ่านมา +1

    Jeevikumbol mathreme vargheeyatha ulloo. Maranathil ellavarum koottukaranu. Visha pambugalku manassilavatha sathyam.

  • @SujathSujatha-wf6vz
    @SujathSujatha-wf6vz 18 วันที่ผ่านมา

    😭😭😭🙏🙏😥😥💔💔 ഈ പുഴ മുഴുവനുംഈ പുഴ മുഴുവൻ വെള്ളം നിറഞ്ഞു ഇതുപോലെ ഒഴുക്കായിട്ട് കിടക്കുമ്പോൾ നീന്തുന്ന അറിയില്ലാത്ത ആൾക്കാരെ എന്തിനിറങ്ങുന്നതാണ്

  • @ambikadas65
    @ambikadas65 18 วันที่ผ่านมา +1

    റീൽസും വിഡിയോയും മാത്രം ലോകമാക്കി നടക്കുന്ന ഇന്നത്തെ യുവ തലമുറ ഇങ്ങിനെയുള്ള അപകടങ്ങളിൽ ചെന്ന് പെടുന്നത് സ്വാഭാവികം മാത്രം.

  • @jamalkoduvally9380
    @jamalkoduvally9380 18 วันที่ผ่านมา +1

    നീന്താൻ അറിയുന്നവർ ആണെങ്കിൽ എവിടയും കുളിക്കും പാലത്തിൽ നിന്ന് ചാടും അത് കണ്ട് നീന്തൽ അറിയാത്ത 70% ആളുകളും ഇതിന് മുതിരരുത് 😌

  • @shortsWorld2.0825
    @shortsWorld2.0825 17 วันที่ผ่านมา +2

    എത്ര കണ്ടിട്ടും കേട്ടിട്ടും പഠിക്കാത്ത മനുഷ്യന്മാര്

  • @VinodMenonp
    @VinodMenonp 13 วันที่ผ่านมา

    Dukham aa kettete sookshichhude?

  • @smrithikumars65
    @smrithikumars65 18 วันที่ผ่านมา +1

    Etra kandalum kondalum padikkilla..😢

  • @hemaletha754
    @hemaletha754 16 วันที่ผ่านมา +1

    ഇപ്പോളത്തെ കിളുന്ത് പെൺപിള്ളേർക്ക് പുഴയും 😊വെള്ളവും😊 ഭയങ്കര വീക്പോയിന്റ് ആണ്

  • @asfcreation1145
    @asfcreation1145 18 วันที่ผ่านมา +1

    Good

    • @asfcreation1145
      @asfcreation1145 18 วันที่ผ่านมา

      Allathe po entha pryaa

  • @JeevajyothishJyothish
    @JeevajyothishJyothish 16 วันที่ผ่านมา +1

    ചെറിയ തോട്ടിൽ ഇറങ്ങാൻ പോലും പേടിയുള്ള ഞൻ.. എന്നെ പോലെ ആരെക്കിലും ഇണ്ടോ

  • @sidheekparambat8669
    @sidheekparambat8669 12 วันที่ผ่านมา

    എത്ര കണ്ടാലും. കൊണ്ടാലും. നമ്മുടെ. മലയാളി. നന്നാവില്ല. എത്രയോ. അപകടം. നമ്മൾ. നീതിയേനെ. കാണുന്നു. എന്നിട്ടും. വൈറലാവാൻ. വേണ്ടി. മരിക്കുന്നു 🙏🙏

  • @jayaalphi
    @jayaalphi 12 วันที่ผ่านมา +1

    കാര്യം അറിയാതെ ഇവിടെ വെറുതെ കിടന്ന് കുരക്കുന്നുണ്ട് കുറെ പേര്, ,ഓരോ പുഴക്കും വ്യത്യസ്തമായ അടിയൊഴുക്കും ചുഴലിയും ഉണ്ടാകും, അവരുടെ നാട്ടിലെ പുഴയിലെ ഇറങ്ങുന്നത് പോലെ ഇവിടെ ഇറങ്ങി കാണും ആ പാവങ്ങൾ ,പഠിക്കുന്ന കുട്ടികൾക്ക് പുഴയുടെയോ നദിയിടെയോ വ്യത്യാസം അറിയണമെന്നില്ല.

  • @SM-hj7hr
    @SM-hj7hr 18 วันที่ผ่านมา

    ആത്മഹത്യ -വേറൊന്നും പറയാനില്ല 🙏🏻

  • @JayK.2002_
    @JayK.2002_ 11 วันที่ผ่านมา

    Vellam kandaal ee pillerkku enthanennu ariyylla.. swimming pool anu puzha aanennau vichaaram.. kashtam

  • @kabeerpokkakkillath1292
    @kabeerpokkakkillath1292 18 วันที่ผ่านมา +4

    ഇറങ്ങരുത് എന്നു ഒരു ചേട്ടൻ വിളിച്ചു പറഞ്ഞിട്ടും വകവെക്കാത്ത സഹോദരിമാർക് ആദരാഞ്ജലികൾ

  • @maryjosepht4388
    @maryjosepht4388 18 วันที่ผ่านมา +8

    കൗമാരക്കാർ സ്വപ്നേലാകത്താണ്. പുഴക്കരയിൽ ജീവിക്കുന്നവർപോലും ഈ പുഴയിൽ ഇറങ്ങാറില്ല😢😢😢

    • @blackcoffee2420
      @blackcoffee2420 18 วันที่ผ่านมา

      ഇതെന്ത് കൗമാരം കെട്ടിക്കാൻ പ്രായമായ പെണ്ണുങ്ങളാണ്.😂🤦

  • @palangadan3959
    @palangadan3959 14 วันที่ผ่านมา +1

    വെള്ളത്തിനോട് കളിക്കരുത്... 😢😢😢

  • @athiraathira974
    @athiraathira974 12 วันที่ผ่านมา

    ഇത്രയും മഴയെ വെള്ളമൊക്കെ വന്നിട്ട് പല സ്ഥലത്തും വെള്ളപ്പൊക്കവും ആൾക്കാരെ വെള്ളം കൊണ്ട് പോകുന്നതൊക്കെ ഉണ്ടായിട്ടും വീണ്ടും വീണ്ടും ചെന്ന് ഇറങ്ങുന്നത് അഹങ്കാരം കൂടി പോയിട്ടാണ്.. കൊച്ചു കുഞ്ഞുങ്ങൾ ആണെങ്കിൽ വെള്ളം കണ്ട പേടിയായിട്ട് മാറി നിക്കും.. ഈ മഴ സമയത്ത് എവിടെനിന്നൊക്കെ ഏതൊക്കെ രീതിയിൽ വെള്ളം വരും എന്ന് പറയാൻ കഴിയില്ല

  • @Visiblemediamalayalam
    @Visiblemediamalayalam 18 วันที่ผ่านมา +1

    പുഴയിൽ ഇറങ്ങിയേ അടങ്ങൂ.... ചാവട്ട് ഇത് പോലത്തെ, എത്ര കണ്ടാലും കേട്ടാലും ഇതിനൊക്കെ മുതിരുന്ന ജന്മങ്ങള്....😡

  • @user-ln3qw2jl6b
    @user-ln3qw2jl6b 18 วันที่ผ่านมา +1

    മഴ സമയം അല്ലെ സൂക്ഷിച്ചു പോണേ 😢😢

  • @hareeshkrishnan618
    @hareeshkrishnan618 18 วันที่ผ่านมา +12

    എന്ത് മാത്രം കുട്ടികൾ ആണ് മുങ്ങി മരിക്കുന്നത് 😔😔

  • @AjitJi-w4k
    @AjitJi-w4k 16 วันที่ผ่านมา

  • @aakash17267
    @aakash17267 14 วันที่ผ่านมา

    മുതിർന്നവർ പറയുന്നതെല്ലാം പഴഞ്ചനാണ് എന്ന നിലപാട് മിക്ക youth നും... എന്തായാലും ആ മാതാപിതാക്കൾ ക്ക് സഹിക്കാനുള്ള ശക്തി ഉണ്ടാകട്ടെ 🙏🙏

  • @SiYdd-ho2wb
    @SiYdd-ho2wb 18 วันที่ผ่านมา

    🎉

  • @user-fm7xe5vk1l
    @user-fm7xe5vk1l 19 วันที่ผ่านมา +4

    ഒരു കുഴപ്പവുമില്ല. വിഷമവുമില്ല. ചാവേണ്ടത് ചാവും.....😅😅😅😅.. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ബോംബെയിൽ. ഒരു. കൂട്ട മരണം വെള്ളത്തിൽ പെട്ട് ഉണ്ടായത് കണ്ണിൽ നിന്ന് മായുന്നതിന്നു മുന്നേ.. ഈ മഴയുള്ള സമയത്ത് പുഴയിലേക്കു പോയത്. .

  • @raieskp2595
    @raieskp2595 10 วันที่ผ่านมา

    അഹങ്കാരം പിടിച്ച രണ്ട് കുട്ടികൾ പുറകെ നടന്നു കേണ് അപേക്ഷിച്ചു പുഴയിൽ ഉറങ്ങരുത് എന്ന് 😀😀😀😀😀ചാത്തത്തിൽ ഒരുപാട് സന്തോഷം

  • @MaheshMahi-cd3cq
    @MaheshMahi-cd3cq 15 วันที่ผ่านมา

    ഇനിയും എത്ര കാണാൻ കിടക്കുന്നു ഇതിനൊന്നും ഒരവസാനവും ഉണ്ടാവില്ല 🙏🙏വീട്ടുകാരോട്, നാട്ടുകാരോടും കാണിക്കുന്ന അഹങ്കാരം പ്രകൃതിയോട് കാണിച്ചാൽ ചിലപ്പോൾ തിരുത്താൻ ഒരവസരം കിട്ടിയെന്ന് വരില്ല 🙏🙏ഞാൻ പറഞ്ഞതിൽ തെറ്റുണ്ടെങ്കിൽ ക്ഷെമിക്കുക 🙏🙏🙏🙏

  • @AkhilMJ-rr8ix
    @AkhilMJ-rr8ix 16 วันที่ผ่านมา +1

    ഇരിട്ടി പുഴ വലിയ പുഴയാണ്😢.

  • @crpd1731
    @crpd1731 18 วันที่ผ่านมา +5

    മക്കളെ വെള്ളത്തിൽ ഇറങ്ങുമ്പോൾ സൂക്ഷിക്കണം 🙏🙏🙏🙏🙏🙏🙏🙏🙏

  • @jojikanjiram7655
    @jojikanjiram7655 18 วันที่ผ่านมา +1

    Varuthi vachathe ane😮

  • @ZeldaZerin
    @ZeldaZerin 12 วันที่ผ่านมา

    സമയം അത്ര തന്നെ അവിടെ കുറ്റപ്പെടുത്തലുകൾക്ക് എന്ത് പ്രസക്തി 😞

  • @RANGAA290
    @RANGAA290 19 วันที่ผ่านมา +8

    വിവരം ഇല്ലാതെ പോയല്ലോ കുട്ടികൾക്കു 😭.. റീൽസ് നു വേണ്ടി🙏🙏

  • @sivakumarsivarajapanicker3705
    @sivakumarsivarajapanicker3705 12 วันที่ผ่านมา

    Well done

  • @gafoor9855
    @gafoor9855 18 วันที่ผ่านมา

    വിദ്യഭ്യാസപഠനത്തിന് പോകുന്ന റീൽസ് കാരാണെന്ന് പുഴ നോക്കില്ല,,, പെട്ടാൽ തീർന്നത് തന്നെ,, 🙏🙏🙏🙏