I Love Old traditional Holy mass . തിരിച്ച് വന്നാമതി ആയിരുന്നു 💔 പിന്നെ പരിശുദ്ധ ദിവ്യ കാരുണ്യ ഈശോയേ മുട്ട് കുത്തി നാവിൽ സ്വീകരിക്കണം . എല്ലാം തിരിച്ച് വരണം. എല്ലവരും ജപമാല ചൊല്ലി പ്രാർത്ഥിക്കു എല്ലാം തിരിച്ച് വരുവാൻ. ജപമാലയുടെ ചോദിക്കുന്നത് എന്തും ജപമാല രാജ്ഞി നൽകും.
ഞാൻ കഴിഞ്ഞ 2വർഷം ആയിട്ട് എല്ലാദിവസവും പള്ളിയിൽ മുടങ്ങാതെ പോകുന്നുണ്ട് ബ്രദർ പറഞ്ഞിട്ട് നാവിൽ ഈശോയെ സ്വീകരിക്കും. ഞാനും എന്റെ മോനും മാത്രമേഞങ്ങൾ ടെ പള്ളിയിൽ നാവിൽ സ്വീ കരിക്കാറുള്ളു 😢
What you said is exactly what is happening now. Really pain full things happening in the church. God bless you. This has to taught by bishops and priest, but they are not doing. It is the time of false prophet, and Antichrist. Let the youth come forward to lead our church. Praise the Lord ❤❤❤
ഹലോ സഹോദരാ വളരെ നന്നായിട്ടുണ്ട് കേട്ടോ ഈശോമിശിഹാ ഒത്തിരി അനുഗ്രഹിക്കട്ടെ ഈ കുർബാന ചൊല്ലിയവരാണ് സഭയിലെ സഭയിൽ ബഹുഭൂരിപക്ഷം വിശുദ്ധരെ ഏറ്റവും കൂടുതൽ ദിവ്യകാരുണ്യ അത്ഭുതങ്ങൾ നടന്നത് ട്രഡീഷ്യൽ ലാറ്റിലാണ് സെക്കൻഡ് വത്തിക്കാൻ മുമ്പുള്ള എല്ലാ പരിശുദ്ധ കുർബാനയും അൾത്താര അഭിമുഖമായിരുന്നു
I’d they are not attending to the mass , It’s their fault . What if that community goes to any mission areas where mass is not celebrated as “ rich “ ? In those areas they limit with the existing amenities and languages / mode of worship available / suitable to them . I think they were just seeing the beauty of mass , not seeing Christ as Center . ( Just said my thought 🙂)
What did 99% of the Saints have in common? Nothing but TRADITIONAL LATIN MASS! The priestly saints like St.Padre Pio, St.Maximilian Kolbe, St.John Maria Vianney, St.Francis Xavier, St.Ignatius Loyola, St.Joseph Cupertino, St.Anthony of Padua, St.Thomas Aquinas, St.Vincent Ferrer, St.Dominic, St.Philip Neri and the list goes on…
സഭയെ തകർക്കാൻ ഉള്ള ഫ്രീ മസോൻ്റെ ഒരു അജണ്ടയുടെ ഭാഗം ആണ് നോവോസ് ഓർഡർ. Traditional mass ൽ we can find out high respect and holy reverence and holy fear. സഭയുടെ rich heritage മുഴുവൻ നശിപ്പിക്കപ്പെട്ടു . ന്യൂ ജനറഷൻ ഒന്നും മനസ്സിലാക്കാനാവാതെ നശിക്കുന്നു..!!! What a tragedy? ദൈവം തന്നെ നമ്മളെ ഉപേക്ഷിച്ചത് പോലെ..!!!
Bro, But Pope Francis stopped TLC in many parts of the world. Our Lady and Our Lord Jesus told the visionaries, like Maria Divine Mercy, the need for continuing TLC( traditional Latin Mass) now a days no respect shown to Holy Mass and Holy Communion❤.I feel sad what's happening in Catholic Church now. Feels, simply sit at home and pray. Let our Lord Jesus Christ of Nazareth may lead and guide everyone .Praise the Lord.
ബ്രദർ ഒരു സംശയം പരിശുദ്ധമായ കുർബാന സമയം വൈദീകൻ ആരാണ്? ഈശോ അല്ലേ ! ഈശോയുടെ പ്രതിരൂപമല്ലേ പിന്നെ എന്തിനാ വൈദീകൻ കിഴക്കോട്ടും നോക്കി ബലിയർപ്പിക്കുന്നത് ദൈവത്തെ ജനങ്ങൾക്ക് കാണണ്ടേ അപ്പോൾ വൈദീകൻ ഈശോയുടെ പ്രതിരൂപമല്ലേ ഇതിനു മറുപടി തരുമോ ഇത് എൻ്റെ വലിയൊരു സംശയമാണ് പിന്നെ ദൈവാലയത്തിലെ ഈശോ വസിക്കുന്ന അൾത്താര എന്തിനാ മറയ്ക്കുന്നത്? ജനങ്ങൾക്ക് ദൈവത്തെ കാണണ്ടേ ? ബാക്കി എല്ലാ കാര്യങ്ങളിലും ഞാൻ ബ്രെദറെ ന്യായികരിക്കുന്നു
പിതാവായ ദൈവത്തിന് നേർക്കാണ് വൈദീകൻ ബലി അർപ്പിക്കുന്നത്. The priest offers this sacrifice back to God the Father in thanksgiving for God's abundant gifts, particularly the gift of salvation in Christ.
ദൈവത്തെക്കാളും വലിയ ആളാണോ വൈദികൻ . കാൽവരിയിൽ ഈശോ ദൈവപിതാവിനു സമർപ്പിച്ച പരിശുദ്ധ ബലിയുടെ അനുസ്മരണത്തിലൂടെ വൈദികനും ജനങ്ങളും ഒന്നു ചേർന്ന് സ്വർഗ്ഗസ്ഥ പിതാവിനെ ആരാധിക്കുകയും സ്തുതിക്കുകയും ചെയ്യുന്നു. കാരണം ക്രിസ്തു എല്ലാവർക്കും വേണ്ടിയാണ് ബലി ആയിത്തീർന്നത്. ഓരോ വി. കുർബാനയിലും വൈദികൻ ഇതിനായി ദൈവജനത്തെ സഹായിക്കുന്നു. അതിലൂടെ ഇവർ ഇതിൻ്റെ യഥാത്ഥ ശുശ്രൂഷകരും പരിപാലകരുമായിത്തീരുന്നു.
സഹോദര താങ്കൾ പറയുന്നത് പലതും pre-Vattican ആശയങ്ങളാണ്. ഇരുണ്ട യുഗത്തിന്റെ ഓർമ്മകളാണ്. രണ്ടാം വത്തിക്കാൻ സൂനഹദോസിലൂടെ ആണ് നല്ല ഈ മാറ്റങ്ങളെല്ലാം ഉണ്ടായത്. രണ്ടാം വത്തിക്കാൻ ക്രിസ്തുവിലേക്കുള്ള തിരഞ്ഞുനോട്ടം ആണ് ഈ മാറ്റങ്ങളെല്ലാം കൊണ്ടുവന്നത്. താങ്കൾ ക്രിസ്തുവിലേക്ക് നോക്കുക... രണ്ടാം വത്തിക്കാൻ ഡോക്കുമെന്റ്സ് വായിക്കുക...
20 നൂറ്റാണ്ടുകൾ സഭ ഇരുണ്ട കാലട്ടഘത്തിൽ ആയിരുന്നു എന്ന് വിശ്വസിക്കാൻ പ്രയാസമുണ്ട്. ഈ പറയുന്ന ഇരുണ്ട കാലഘട്ടത്തിൽ ആണല്ലോ വിശുദ്ധ തോമസ് അക്വിനാസ് അടക്കമുള്ള വിശുദ്ധർ ഉണ്ടായത്. ഞാൻ ഈ വീഡിയോയിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം അവർ ജീവിതത്തിൽ പകർത്തിയിരുന്ന കാര്യങ്ങളുമാണ്. അവർ വിശുദ്ധരാവുകയും ചെയ്തു. മാത്രമല്ല രണ്ടാം വത്തിക്കാൻ കൗൺസിൽ ഡോക്യുമെൻറിൽ ഗ്രിഗോറിയൻ ചാന്റുകൾ കുർബാനയിൽ ഉൾപ്പെടുത്തുവാനും പറയുന്നത് താങ്കൾ വായിച്ചിട്ടുണ്ടാകുമല്ലോ. പരിശുദ്ധ കുർബാന മുട്ടുകുത്തി നാവിൽ സ്വീകരിക്കാൻ പ്രോത്സാഹിപ്പിച്ചത് രണ്ടാം വത്തിക്കാൻ കൗൺസിലിന് ശേഷം വന്ന വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയും ബെനഡികട് പതിനാറാമൻ പാപ്പയുമാണ്.
@@sojanpananchickal141 Once you attend Traditional Latin Mass without prejudice, you will NEVER BE ABLE TO LEAVE IT. Shia Labeouf Hollywood Actor in Transformers Movie. Conversion to Catholic Faith after attending Traditional Latin Mass during shooting a Holywood movie about Padre Pio. th-cam.com/video/2v__3b-B_rE/w-d-xo.htmlsi=bRLWJPeHCtmcs7x3
താങ്കൾ പറഞ്ഞ "നല്ലമാറ്റങ്ങൾ " ഇവിടെ എണ്ണിയണ്ണി പറഞ്ഞത് കേട്ടല്ലോ ഈ "നല്ലമാറ്റങ്ങൾ " കണ്ടു കണ്ടു ഓരോ ദിവസവും മനസ്സിൽ കരഞ്ഞോണ്ടാണ് കുർബാന കൂടുന്നത് അത്രയ്ക്ക് നല്ലതായിട്ടാണ് ഇപ്പോഴത്തെ പോക്ക് ഇവിടെ എഴുതാൻ പരിമിതിയുള്ളതുകൊണ്ട് നിർത്തുന്നു
I Love Old traditional Holy mass . തിരിച്ച് വന്നാമതി ആയിരുന്നു 💔 പിന്നെ പരിശുദ്ധ ദിവ്യ കാരുണ്യ ഈശോയേ മുട്ട് കുത്തി നാവിൽ സ്വീകരിക്കണം . എല്ലാം തിരിച്ച് വരണം. എല്ലവരും ജപമാല ചൊല്ലി പ്രാർത്ഥിക്കു എല്ലാം തിരിച്ച് വരുവാൻ. ജപമാലയുടെ ചോദിക്കുന്നത് എന്തും ജപമാല രാജ്ഞി നൽകും.
ഞാനും ഒരുവർഷമായി നാവിലെ ഇശോയെ സീകരിക്കാറുള്ളു 🙏🙏🙏 ദൈവനാമത്തിന് മഹത്വമുണ്ടകട്ടെ 🙏🙏
ഞാൻ കഴിഞ്ഞ 2വർഷം ആയിട്ട് എല്ലാദിവസവും പള്ളിയിൽ മുടങ്ങാതെ പോകുന്നുണ്ട് ബ്രദർ പറഞ്ഞിട്ട് നാവിൽ ഈശോയെ സ്വീകരിക്കും. ഞാനും എന്റെ മോനും മാത്രമേഞങ്ങൾ ടെ പള്ളിയിൽ നാവിൽ സ്വീ കരിക്കാറുള്ളു 😢
ദൈവം അനുഗ്രഹിക്കട്ടെ
ഒത്തിരിവിലയേറിയ ഈ അറിവ് ഞങ്ങൾക്ക് പറഞ്ഞ് തന്നതിന് ബ്രദറിനെ ദൈവം അനുഗ്രഹിക്കട്ടെ !!🪴🙏🪴
കേട്ടിട്ട് തന്നെ കൊതിയാവുന്നു...
നമ്മുടെ ഇവിടെയും traditional qurbana തന്നെ ആയിരുന്നെങ്കിൽ ❕🔥
Well said.. 👍🏻
Proud of you dear brother.
Gregorian chant kettu nokki....Hallelujah....Thank-you brother
എല്ലാദിവസവും ഈശോയെ സ്വീകരിക്കാൻ പറ്റണെ..
Ernakulathe oru palliyil oru sthree divyajarunyam kodukunath kandittund....
Good message 🙏🙏🙏
🙏🙏🙏🙏🙏🙏🙏
Thank you jesus Thank you brother 🙏 ❤
Thanks for the class
What you said is exactly what is happening now. Really pain full things happening in the church. God bless you. This has to taught by bishops and priest, but they are not doing. It is the time of false prophet, and Antichrist. Let the youth come forward to lead our church. Praise the Lord ❤❤❤
Amen
God bless you , Brother
❤❤❤amen❤❤❤
Enikkum venam brown scalpers
ഹലോ സഹോദരാ വളരെ നന്നായിട്ടുണ്ട് കേട്ടോ ഈശോമിശിഹാ ഒത്തിരി അനുഗ്രഹിക്കട്ടെ ഈ കുർബാന ചൊല്ലിയവരാണ് സഭയിലെ സഭയിൽ ബഹുഭൂരിപക്ഷം വിശുദ്ധരെ ഏറ്റവും കൂടുതൽ ദിവ്യകാരുണ്യ അത്ഭുതങ്ങൾ നടന്നത് ട്രഡീഷ്യൽ ലാറ്റിലാണ് സെക്കൻഡ് വത്തിക്കാൻ മുമ്പുള്ള എല്ലാ പരിശുദ്ധ കുർബാനയും അൾത്താര അഭിമുഖമായിരുന്നു
I heard the same thing from French community friends. After stopping the traditional mass they r upset.. Its been 20 yrs they r not attending mass..
I’d they are not attending to the mass ,
It’s their fault . What if that community goes to any mission areas where mass is not celebrated as “ rich “ ? In those areas they limit with the existing amenities and languages / mode of worship available / suitable to them . I think they were just seeing the beauty of mass , not seeing Christ as Center . ( Just said my thought 🙂)
Traditional Latin mass nte Veil colours clear ayittu parayamo .catechism kuttikale athenkilum follow chayyikkarunnu
I will
Plz Pray Holy Rosary for The restoration of Traditional Latin Mass .
What did 99% of the Saints have in common?
Nothing but TRADITIONAL LATIN MASS!
The priestly saints like St.Padre Pio, St.Maximilian Kolbe, St.John Maria Vianney, St.Francis Xavier, St.Ignatius Loyola, St.Joseph Cupertino, St.Anthony of Padua, St.Thomas Aquinas, St.Vincent Ferrer, St.Dominic, St.Philip Neri and the list goes on…
I forgot to say reason 3. And this is it. 🔥
👍 👍 👍
❤❤❤
ആഷിക്ക് പള്ളിയിലെ ഗായക കലാപരിപാടിയെ പറ്റി പറഞ്ഞത് കറക്റ്റാണ്
സഭയെ തകർക്കാൻ ഉള്ള ഫ്രീ മസോൻ്റെ ഒരു അജണ്ടയുടെ ഭാഗം ആണ് നോവോസ് ഓർഡർ. Traditional mass ൽ we can find out high respect and holy reverence and holy fear. സഭയുടെ rich heritage മുഴുവൻ നശിപ്പിക്കപ്പെട്ടു . ന്യൂ ജനറഷൻ ഒന്നും മനസ്സിലാക്കാനാവാതെ നശിക്കുന്നു..!!! What a tragedy? ദൈവം തന്നെ നമ്മളെ ഉപേക്ഷിച്ചത് പോലെ..!!!
ഉത്തരീയം തരുമോ വാട്സപ്അറിയില
Njaan latin mass aanu koodarullathu karanam nalla prasangam undavide
Bro, But Pope Francis stopped TLC in many parts of the world. Our Lady and Our Lord Jesus told the visionaries, like Maria Divine Mercy, the need for continuing TLC( traditional Latin Mass) now a days no respect shown to Holy Mass and Holy Communion❤.I feel sad what's happening in Catholic Church now. Feels, simply sit at home and pray. Let our Lord Jesus Christ of Nazareth may lead and guide everyone .Praise the Lord.
G̊o̊d̊ b̊l̊ ů b̊r̊o̊t̊h̊e̊r̊
Bro I am RC and I go to latin churches they never wear shawl even sisters too
Roman is infact Latin....or otherwise also known as Latin...Latin is the language of the Roman Catholic Church
. ദർ
ബ്രദർ ഒരു സംശയം പരിശുദ്ധമായ കുർബാന സമയം വൈദീകൻ ആരാണ്? ഈശോ അല്ലേ ! ഈശോയുടെ പ്രതിരൂപമല്ലേ പിന്നെ എന്തിനാ വൈദീകൻ കിഴക്കോട്ടും നോക്കി ബലിയർപ്പിക്കുന്നത് ദൈവത്തെ ജനങ്ങൾക്ക് കാണണ്ടേ അപ്പോൾ വൈദീകൻ ഈശോയുടെ പ്രതിരൂപമല്ലേ ഇതിനു മറുപടി തരുമോ ഇത് എൻ്റെ വലിയൊരു സംശയമാണ് പിന്നെ ദൈവാലയത്തിലെ ഈശോ വസിക്കുന്ന അൾത്താര എന്തിനാ മറയ്ക്കുന്നത്? ജനങ്ങൾക്ക് ദൈവത്തെ കാണണ്ടേ ? ബാക്കി എല്ലാ കാര്യങ്ങളിലും ഞാൻ ബ്രെദറെ ന്യായികരിക്കുന്നു
പിതാവായ ദൈവത്തിന് നേർക്കാണ് വൈദീകൻ ബലി അർപ്പിക്കുന്നത്.
The priest offers this sacrifice back to God the Father in thanksgiving for God's abundant gifts, particularly the gift of salvation in Christ.
അൾത്താര മറക്കുന്നതിന്റെ കാരണം അത് അതി വിശുദ്ധ സ്ഥലമാണ് എന്ന് സൂചിപ്പിക്കാനാണ്
ദൈവത്തെക്കാളും വലിയ ആളാണോ വൈദികൻ . കാൽവരിയിൽ ഈശോ ദൈവപിതാവിനു സമർപ്പിച്ച പരിശുദ്ധ ബലിയുടെ അനുസ്മരണത്തിലൂടെ വൈദികനും ജനങ്ങളും ഒന്നു ചേർന്ന് സ്വർഗ്ഗസ്ഥ പിതാവിനെ ആരാധിക്കുകയും സ്തുതിക്കുകയും ചെയ്യുന്നു. കാരണം ക്രിസ്തു എല്ലാവർക്കും വേണ്ടിയാണ് ബലി ആയിത്തീർന്നത്. ഓരോ വി. കുർബാനയിലും വൈദികൻ ഇതിനായി ദൈവജനത്തെ സഹായിക്കുന്നു. അതിലൂടെ ഇവർ ഇതിൻ്റെ യഥാത്ഥ ശുശ്രൂഷകരും പരിപാലകരുമായിത്തീരുന്നു.
ഒരു വൈദികൻ എങ്ങനെ ദൈവമാകും ?
സഹോദര താങ്കൾ പറയുന്നത് പലതും pre-Vattican ആശയങ്ങളാണ്. ഇരുണ്ട യുഗത്തിന്റെ ഓർമ്മകളാണ്. രണ്ടാം വത്തിക്കാൻ സൂനഹദോസിലൂടെ ആണ് നല്ല ഈ മാറ്റങ്ങളെല്ലാം ഉണ്ടായത്. രണ്ടാം വത്തിക്കാൻ ക്രിസ്തുവിലേക്കുള്ള തിരഞ്ഞുനോട്ടം ആണ് ഈ മാറ്റങ്ങളെല്ലാം കൊണ്ടുവന്നത്. താങ്കൾ ക്രിസ്തുവിലേക്ക് നോക്കുക... രണ്ടാം വത്തിക്കാൻ ഡോക്കുമെന്റ്സ് വായിക്കുക...
20 നൂറ്റാണ്ടുകൾ സഭ ഇരുണ്ട കാലട്ടഘത്തിൽ ആയിരുന്നു എന്ന് വിശ്വസിക്കാൻ പ്രയാസമുണ്ട്. ഈ പറയുന്ന ഇരുണ്ട കാലഘട്ടത്തിൽ ആണല്ലോ വിശുദ്ധ തോമസ് അക്വിനാസ് അടക്കമുള്ള വിശുദ്ധർ ഉണ്ടായത്. ഞാൻ ഈ വീഡിയോയിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം അവർ ജീവിതത്തിൽ പകർത്തിയിരുന്ന കാര്യങ്ങളുമാണ്. അവർ വിശുദ്ധരാവുകയും ചെയ്തു. മാത്രമല്ല രണ്ടാം വത്തിക്കാൻ കൗൺസിൽ ഡോക്യുമെൻറിൽ ഗ്രിഗോറിയൻ ചാന്റുകൾ കുർബാനയിൽ ഉൾപ്പെടുത്തുവാനും പറയുന്നത് താങ്കൾ വായിച്ചിട്ടുണ്ടാകുമല്ലോ. പരിശുദ്ധ കുർബാന മുട്ടുകുത്തി നാവിൽ സ്വീകരിക്കാൻ പ്രോത്സാഹിപ്പിച്ചത് രണ്ടാം വത്തിക്കാൻ കൗൺസിലിന് ശേഷം വന്ന വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയും ബെനഡികട് പതിനാറാമൻ പാപ്പയുമാണ്.
@@sojanpananchickal141 Once you attend Traditional Latin Mass without prejudice, you will NEVER BE ABLE TO LEAVE IT.
Shia Labeouf Hollywood Actor in Transformers Movie. Conversion to Catholic Faith after attending Traditional Latin Mass during shooting a Holywood movie about Padre Pio.
th-cam.com/video/2v__3b-B_rE/w-d-xo.htmlsi=bRLWJPeHCtmcs7x3
താങ്കൾ പറഞ്ഞ "നല്ലമാറ്റങ്ങൾ " ഇവിടെ എണ്ണിയണ്ണി പറഞ്ഞത് കേട്ടല്ലോ ഈ "നല്ലമാറ്റങ്ങൾ " കണ്ടു കണ്ടു ഓരോ ദിവസവും മനസ്സിൽ കരഞ്ഞോണ്ടാണ് കുർബാന കൂടുന്നത് അത്രയ്ക്ക് നല്ലതായിട്ടാണ് ഇപ്പോഴത്തെ പോക്ക്
ഇവിടെ എഴുതാൻ പരിമിതിയുള്ളതുകൊണ്ട് നിർത്തുന്നു
❤❤❤
❤❤❤❤❤