ശുദ്ധീകരണ സ്ഥലത്തെ അവസ്ഥകൾ നേരിട്ട് കണ്ട കന്യാസ്ത്രീ | The nun who saw levels of Purgatory !

แชร์
ฝัง
  • เผยแพร่เมื่อ 8 พ.ย. 2024

ความคิดเห็น • 255

  • @AlbertKP-q1v
    @AlbertKP-q1v หลายเดือนก่อน +17

    മനുഷ്യപുത്രനെതിരായി ആരെങ്കിലും ഒരു വാക്കു പറഞ്ഞാല്‍ അത്‌ ക്‌ഷമിക്കപ്പെടും; എന്നാല്‍, പരിശുദ്‌ധാത്‌മാവിനെതിരായി ആരെങ്കിലും സംസാരിച്ചാല്‍, ഈയുഗത്തിലോ വരാനിരിക്കുന്നയുഗത്തിലോക്‌ഷമിക്കപ്പെടുകയില്ല.
    മത്തായി 12 : 32

    • @Ashishvt974
      @Ashishvt974 หลายเดือนก่อน +3

      പരിശുദ്ധൽമവിനോടുള്ള പാപം എന്താണ്

    • @MATHEWJOHNk
      @MATHEWJOHNk หลายเดือนก่อน +1

      Amen 🙏

  • @AlbertKP-q1v
    @AlbertKP-q1v หลายเดือนก่อน +8

    Holy Mary, Mother of God , pray for us sinners ,
    Now and at the hour of death, Amen 🙏
    Hour of Death is so important

  • @minijose8000
    @minijose8000 หลายเดือนก่อน +7

    Thank you brother 🙏👍God bless you abundantly 🙏🙏

  • @MarykunjuAntony
    @MarykunjuAntony หลายเดือนก่อน +9

    Jesus,,, have mercy on me a sinner.. 👏👏👏🙏🙏🙏🙏❤️

  • @Sonydir
    @Sonydir หลายเดือนก่อน +5

    നല്ല വിഷയം , നല്ല attempt.🙏🙏🙏

  • @MATHEWJOHNk
    @MATHEWJOHNk หลายเดือนก่อน +1

    Blessed are those who finish the purgatory on earth 🌎 🙏 ❤
    Martyrs and many saints ❤

  • @AlbertKP-q1v
    @AlbertKP-q1v หลายเดือนก่อน +4

    കര്‍ത്താവേ, അങ്ങയുടെപ്രവൃത്തികള്‍ മഹനീയവും വിസ്‌മയാവഹ വുമാണ്‌. ജനതകളുടെ രാജാവേ, അങ്ങയുടെ മാര്‍ഗങ്ങള്‍ നീതിപൂര്‍ണവും സത്യസ ന്‌ധവുമാണ്‌. കര്‍ത്താവേ, അങ്ങേനാമത്തെ ഭയപ്പെടാത്തവനും സ്‌തുതിക്കാത്തവനും ആരുണ്ട്‌? അങ്ങുമാത്രമാണ്‌ പരിശുദ്‌ധന്‍. സകല ജനതകളും വന്ന്‌ അങ്ങയെ ആരാധിക്കും. കാരണം, അങ്ങയുടെന്യായവിധികള്‍ വെളിവാക്കപ്പെട്ടിരിക്കുന്നു.
    വെളിപാട്‌ 15 : 4

    • @vargheseabraham4216
      @vargheseabraham4216 หลายเดือนก่อน

      ഒരു സ്വപ്നം : കൂടുതൽ ശിക്ഷക്ക് വിധിക്കപ്പെട്ടവർക് (കുറെ വെള്ള പ്രാവുകളുടെ രൂപത്തിലാണ് അവർ കാണപ്പെട്ടത് ) എങ്ങിനെ എന്ത് ചെയ്താൽ ശിക്ഷ കുറച്ചുകിട്ടും എന്നതിനെക്കുറിച്ച് ചെറിയ ശിക്ഷക്ക് വിധിക്കപ്പെട്ട ഒരു കന്യാസ്ത്രി (മനുഷ്യരൂപത്തിൽത്തന്നെ ) ക്ലാസ്സ്‌ എടുക്കുന്നത് കണ്ടു. അത് കേട്ടുകൊണ്ടിരിക്കുന്നതും കണ്ടുകൊണ്ടിരിക്കുന്നതും ശരിയല്ല എന്ന് മനസ്സിൽ തോന്നിയതിനാൽ ഞാൻ വേറൊരുഭാഗത്തേക്കു പോയി.

  • @AlbertKP-q1v
    @AlbertKP-q1v หลายเดือนก่อน +6

    Perfect Justice ❤

  • @Mother.123
    @Mother.123 หลายเดือนก่อน +7

    Great message 🙏

  • @jojypaul5019
    @jojypaul5019 9 วันที่ผ่านมา

    ഞാന്‍ നിങ്ങളോടു പറയുന്നു. അധാര്‍മിക സമ്പത്തുകൊണ്ട്‌ നിങ്ങള്‍ക്കായി സ്‌നേഹിതരെ സമ്പാദിച്ചുകൊള്ളുവിന്‍. അതു നിങ്ങളെകൈവെടിയുമ്പോള്‍ അവര്‍ നിങ്ങളെ നിത്യകൂടാരങ്ങളില്‍ സ്വീകരിക്കും.
    ലൂക്കാ 16 : 9

  • @AlbertKP-q1v
    @AlbertKP-q1v หลายเดือนก่อน +4

    Repentance at the hour of Death ❤

  • @AlbertKP-q1v
    @AlbertKP-q1v หลายเดือนก่อน +5

    Oh, My Jesus, forgive my sins, save me from the fires of hell,
    Lead all souls to heaven, especially those who are most in need of your Mercy

  • @AlbertKP-q1v
    @AlbertKP-q1v หลายเดือนก่อน +2

    ഉടന്‍തന്നെ കോഴി രണ്ടാം പ്രാവശ്യം കൂവി. കോഴി രണ്ടു പ്രാവശ്യം കൂവുന്നതിനുമുമ്പ്‌ നീ മൂന്നു പ്രാവശ്യം എന്നെ നിഷേധിക്കുമെന്ന്‌ യേശു പറഞ്ഞവാക്ക്‌ അപ്പോള്‍ പത്രോസ്‌ ഓര്‍മിച്ചു. അവന്‍ ഉള്ളുരുകിക്കരഞ്ഞു.
    മര്‍ക്കോസ്‌ 14 : 72

  • @officiallysinu411
    @officiallysinu411 หลายเดือนก่อน +3

    Thanks Ashique.

  • @dianna121
    @dianna121 หลายเดือนก่อน

    Thank you so much

  • @pius3162
    @pius3162 หลายเดือนก่อน +3

    Jesus, I Trust in You!

  • @mollyfrancis9081
    @mollyfrancis9081 หลายเดือนก่อน +1

    Mone ninakke janmam thanna Appaneyum Ammayeyum orthu nanni parayunnu Praise God

  • @vijinvarghese.c8954
    @vijinvarghese.c8954 หลายเดือนก่อน +7

    Do more videos about Anne Catherine emmerich

  • @nainastephenfernandez6291
    @nainastephenfernandez6291 หลายเดือนก่อน +3

    Praise the lord Amen 🙏

  • @anoopmathew1812
    @anoopmathew1812 หลายเดือนก่อน +10

    കാത്തോലിക്കർ മാത്രമാണല്ലോ ശുദ്ധീകരണ സ്ഥലം കാണുന്നത്.

    • @maryy7050
      @maryy7050 หลายเดือนก่อน +13

      Catholikkarkk alle athu velippeduthi kittiyittullu... swargarajyathinte varangal ariyanulla varam labhichirikkunnathu catholikkarkku maathramaanalloo
      St. Mathew 13.11

    • @renukarameshmalviya9708
      @renukarameshmalviya9708 หลายเดือนก่อน

      6 പിന്നെ അവൻ എന്നോടു: ഈ വചനം വിശ്വാസയോഗ്യവും സത്യവും ആകുന്നു; പ്രവാചകന്മാരുടെ ആത്മാക്കളുടെ ദൈവമായ കർത്താവു വേഗത്തിൽ സംഭവിക്കേണ്ടുന്നതു തന്‍റെ ദാസന്മാർക്കു കാണിച്ചുകൊടുപ്പാൻ തന്‍റെ ദൂതനെ അയച്ചു
      വെളിപ്പാടു 22:6
      7 ഇതാ, ഞാൻ വേഗത്തിൽ വരുന്നു; ഈ പുസ്തകത്തിലെ പ്രവചനം പ്രമാണിക്കുന്നവൻ ഭാഗ്യവാൻ എന്നു പറഞ്ഞു.
      വെളിപ്പാടു 22:7
      8 ഇതു കേൾക്കയും കാണുകയും ചെയ്തതു യോഹന്നാൻ എന്ന ഞാൻ തന്നേ. കേൾക്കയും കാൺകയും ചെയ്തശേഷം അതു എനിക്കു കാണിച്ചുതന്ന ദൂതന്‍റെ കാൽക്കൽ ഞാൻ വീണു നമസ്കരിച്ചു.
      വെളിപ്പാടു 22:8
      9 എന്നാൽ അവൻ എന്നോടു: അതരുതു: ഞാൻ നിന്‍റെയും നിന്‍റെ സഹോദരന്മാരായ പ്രവാചകന്മാരുടെയും ഈ പുസ്തകത്തിലെ വചനം പ്രമാണിക്കുന്നവരുടെയും സഹഭൃത്യനത്രേ; ദൈവത്തെ നമസ്കരിക്ക എന്നു പറഞ്ഞു.
      വെളിപ്പാടു 22:9
      10 അവൻ പിന്നെയും എന്നോടു പറഞ്ഞതു: സമയം അടുത്തിരിക്കയാൽ ഈ പുസ്തകത്തിലെ പ്രവചനം മുദ്രയിടരുതു.
      വെളിപ്പാടു 22:10
      11 അനീതിചെയ്യുന്നവൻ ഇനിയും അനീതി ചെയ്യട്ടെ; അഴുക്കുള്ളവൻ ഇനിയും അഴുക്കാടട്ടെ; നീതിമാൻ ഇനിയും നീതിചെയ്യട്ടെ; വിശുദ്ധൻ ഇനിയും തന്നെ വിശുദ്ധീകരിക്കട്ടെ.
      വെളിപ്പാടു 22:11
      12 ഇതാ, ഞാൻ വേഗം വരുന്നു; ഓരോരുത്തന്നു അവനവന്‍റെ പ്രവൃത്തിക്കു തക്കവണ്ണം കൊടുപ്പാൻ പ്രതിഫലം എന്‍റെ പക്കൽ ഉണ്ടു.
      വെളിപ്പാടു 22:12
      13 ഞാൻ അല്ഫയും ഓമേഗയും ഒന്നാമനും ഒടുക്കത്തവനും ആദിയും അന്തവും ആകുന്നു.
      വെളിപ്പാടു 22:13
      14 ജീവന്‍റെ വൃക്ഷത്തിൽ തങ്ങൾക്കു അധികാരം ഉണ്ടാകേണ്ടതിന്നും ഗോപുരങ്ങളിൽ കൂടി നഗരത്തിൽ കടക്കേണ്ടതിന്നും തങ്ങളുടെ വസ്ത്രം അലക്കുന്നവർ ഭാഗ്യവാന്മാർ.
      വെളിപ്പാടു 22:14
      15 നായ്ക്കളും ക്ഷുദ്രക്കാരും ദുർന്നടപ്പുകാരും കുലപാതകന്മാരും ബിംബാരാധികളും ഭോഷ്കിൽ പ്രിയപ്പെടുകയും അതിനെ പ്രവർത്തിക്കയും ചെയ്യുന്ന ഏവനും പുറത്തു തന്നേ.
      വെളിപ്പാടു 22:15
      16 യേശു എന്ന ഞാൻ സഭകൾക്കുവേണ്ടി നിങ്ങളോടു ഇതു സാക്ഷീകരിപ്പാൻ എന്‍റെ ദൂതനെ അയച്ചു; ഞാൻ ദാവീദിന്‍റെ വേരും വംശവും ശുഭ്രമായ ഉദയനക്ഷത്രവുമാകുന്നു.
      വെളിപ്പാടു 22:16
      17 വരിക എന്നു ആത്മാവും മണവാട്ടിയും പറയുന്നു; കേൾക്കുന്നവനും: വരിക എന്നു പറയട്ടെ; ദാഹിക്കുന്നവൻ വരട്ടെ; ഇച്ഛിക്കുന്നവൻ ജീവജലം സൌജന്യമായി വാങ്ങട്ടെ.
      വെളിപ്പാടു 22:17
      18 ഈ പുസ്തകത്തിലെ പ്രവചനം കേൾക്കുന്ന ഏവനോടും ഞാൻ സാക്ഷീകരിക്കുന്നതെന്തെന്നാൽ: അതിനോടു ആരെങ്കിലും കൂട്ടിയാൽ ഈ പുസ്തകത്തിൽ എഴുതിയ ബാധകളെ ദൈവം അവന്നു വരുത്തും.
      വെളിപ്പാടു 22:18
      19 ഈ പ്രവചന പുസ്തകത്തിലെ വചനത്തിൽ നിന്നു ആരെങ്കിലും വല്ലതും നീക്കിക്കളഞ്ഞാൽ ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന ജീവവൃക്ഷത്തിലും വിശുദ്ധനഗരത്തിലും അവന്നുള്ള അംശം ദൈവം നീക്കിക്കളയും.
      വെളിപ്പാടു 22:19
      20 ഇതു സാക്ഷീകരിക്കുന്നവൻ: അതേ, ഞാൻ വേഗം വരുന്നു എന്നു അരുളിച്ചെയ്യുന്നു; ആമേൻ, കർത്താവായ യേശുവേ, വരേണമേ,
      വെളിപ്പാടു 22:20
      21 കർത്താവായ യേശുക്രിസ്തുവിന്‍റെ കൃപ നിങ്ങളോടെല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ; ആമേൻ.
      വെളിപ്പാടു 22:21

    • @AnilImmanuel
      @AnilImmanuel หลายเดือนก่อน

      വിഷമിക്കേണ്ട ലഘു പാപങ്ങളോടുകൂടി മരിക്കുമ്പോൾ പാപത്തിന്റെ കടങ്ങൾ പൂർണ്ണമായും ഇളച്ചു കിട്ടിയിട്ടില്ലെങ്കിൽസഹോദരനും കാണാൻ അവസരമുണ്ട്, കത്തോലിക്ക സഭയുടെ പുറത്താണ് സഹോദരൻ ഉള്ളതെങ്കിൽ ശുദ്ധീകരണ സ്ഥലം കാണുമോ എന്ന് എനിക്കറിയില്ല, കാരണം കത്തോലിക്കാ സഭയിലാണ് നിത്യജീവന്റെ കൂദാശകൾ ഉള്ളത്, കർത്താവ് സ്ഥാപിച്ച സഭ അത് ആഗോള കത്തോലിക്ക സഭയാണ്, കത്തോലിക്കാ സഭയിലുള്ള വൈദികരോട് ഉതപ്പും വെറുപ്പും ഉണ്ടാകുമ്പോൾ, കത്തോലിക്കാ സഭയിൽ നിന്നും മുറിവ് ഉണ്ടാകുമ്പോൾ പെട്ടെന്ന് ഓടി മറുകണ്ടം ചാടി പോകരുത് ഒന്നാമത്തെ കാര്യം കത്തോലിക്കാസഭ കർത്താവിന്റെ ശരീരമാണ് മാത്രമല്ല കത്തോലിക്കാ സഭയിലൂടെയാണ് നിത്യജീവൻ ലഭിക്കുന്നത്

    • @jjcfomega2012
      @jjcfomega2012 หลายเดือนก่อน +2

      ശരിയാ അതുകൊണ്ട് ക്രിസ്മസിനും ഈസ്റ്ററിനും മദ്യപ്പുഴയിൽ മുങ്ങുന്നത്

    • @jjcfomega2012
      @jjcfomega2012 หลายเดือนก่อน +2

      യേശുപഠിപ്പിച്ച എന്തുകാര്യമാണ് കത്തോലിക്കർ അനുസരിക്കുന്നത്?
      എന്നിട്ട് ശിഷ്യന്മാരെ ക്കുറിച്ച് പറഞ്ഞിരിക്കുന്ന കാര്യം കത്തോലിക്കരെ ക്കുറിച്ച് ആണെന്ന് പറയാൻ എങ്ങിനെ കഴിയുന്നു

  • @GeorgeMc-dc6kg
    @GeorgeMc-dc6kg หลายเดือนก่อน +2

    ബൈബിളിനെ ആത്മാവിലൂടെ വ്യാഖ്യാനിക്കുകയും വിശുദ്ധപിതാക്കന്മാരിലൂടെ സഭക്ക് വെളിപ്പെടുത്തപ്പെടുകയും ചെയ്യപ്പെട്ട ദൈവീക രഹസ്യങ്ങൾ ഗ്രഹിക്കുകയും ചെയ്യാതെ സ്വയം വ്യക്തിപരമായി വ്യാഖ്യാനിക്കുന്നത് പരിശുദ്ധത്മാവിനെ തടയുന്ന പ്രവൃത്തിയാണ്. തുറവി ഇല്ലാത്തതിനാൽ പലർക്കും ഇവ ഗ്രഹിക്കുക അസാദ്ധ്യമാണ്. 🙏

    • @jjcfomega2012
      @jjcfomega2012 หลายเดือนก่อน

      @@GeorgeMc-dc6kg സുഹൃത്തേ,
      ഞാൻ ഒരു കത്തോലിക്കാ സഭ അംഗമായിരുന്നു,
      പിന്നെ poc ബൈബിൾ അതിന്റെ ആമുഖം, പ്രസ്താവന ഇതെല്ലാം വായിക്കുക
      യഹൂദപുസ്തകങ്ങൾ അവരുടെ റബ്ബിമാർ തന്നെയാണ്AD ഒന്നാം നൂറ്റാണ്ടിൽ ക്രമപ്പെടുത്തിയത്
      ചില സമൂഹങ്ങൾ ഉപയോഗിച്ചിരുന്ന പുസ്തകങ്ങൾ ആണ് ആ 7പുസ്തകങ്ങൾ
      അത് അവർ എടുത്തില്ല എന്നതാണ് സത്യം.
      യേശു ശിഷ്യൻമാരെ ഏൽപ്പിച്ചു ദൗത്യം താൻ പഠിപ്പിച്ചകാര്യങ്ങൾ മറ്റുള്ളവരെ പഠിപ്പിക്കാനാണ് അല്ലാതെ പുതിയതല്ല അത് തന്നെയാണ് അപ്പോസ്ഥലന്മാരും പഠിപ്പിച്ചതും പറഞ്ഞതും.
      വി. പൗലോസ് പറഞ്ഞ കാര്യം ഓർക്കണം
      "ക്രിസ്‌തുവിന്റെ കൃപയില്‍ നിങ്ങളെ വിളിച്ചവനെ നിങ്ങള്‍ ഇത്ര പെട്ടെന്ന്‌ ഉപേക്‌ഷിക്കുകയും വ്യത്യസ്‌തമായ ഒരു സുവിശേഷത്തിലേക്കു തിരിയുകയും ചെയ്യുന്നതില്‍ എനിക്ക്‌ ആശ്‌ചര്യം തോന്നുന്നു.
      വാസ്‌തവത്തില്‍ മറ്റൊരു സുവിശേഷമില്ല; എന്നാല്‍, നിങ്ങളെ ഉപദ്രവിക്കാനും ക്രിസ്‌തുവിന്റെ സുവിശേഷത്തെ ദുഷിപ്പിക്കാനും ആഗ്രഹിക്കുന്ന കുറെ ആളുകളുണ്ട്‌.
      ഞങ്ങള്‍ നിങ്ങളോടു പ്രസംഗിച്ചതില്‍നിന്നു വ്യത്യസ്‌തമായ ഒരു സുവിശേഷം ഞങ്ങള്‍തന്നെയോ സ്വര്‍ഗത്തില്‍നിന്ന്‌ ഒരു ദൂതന്‍ തന്നെയോ നിങ്ങളോടു പ്രസംഗിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവനാകട്ടെ!
      ഞങ്ങള്‍ നേരത്തേനിങ്ങളോടു പറഞ്ഞപ്രകാരം തന്നെ ഇപ്പോഴും ഞാന്‍ പറയുന്നു, നിങ്ങള്‍ സ്വീകരി ച്ചസുവിശേഷമല്ലാതെ മറ്റൊന്ന്‌ ആരെങ്കിലും നിങ്ങളോടു പ്രസംഗിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവനാകട്ടെ!"
      (ഗലാത്തിയാ 1 : 6-9)
      ഏതു പിതാക്കന്മാരായാലും ഏത് സംഭയായാലും വചനത്തിനു വിരോധമായാൽ അത് സൂക്ഷിക്കുക

    • @jjcfomega2012
      @jjcfomega2012 หลายเดือนก่อน

      @@GeorgeMc-dc6kg പിതാവ് പറഞ്ഞത് പുത്രൻ പഠിപ്പിച്ചു പുത്രൻ പഠിപ്പിച്ചകാര്യങ്ങൾ പരിശുദ്ധാത്മാവ് വെളിപ്പെടുത്തുന്നു
      പക്ഷെ, വചനത്തിൽ ദൈവത്തിന്റെ ബലം വെളിപ്പെടുത്തുന്ന സംഭവങ്ങൾ (നോഹയുടെ കാലത്തെ പ്രളയം, ചെങ്കടൽ കടന്നത് etc.)വെറും കഥകളാണ് എന്ന് അച്ചന്മാരെ പഠിപ്പിക്കുന്ന പിതാക്കന്മാർ അല്ലെ?
      സാധാരണക്കാരോട് ഇതൊക്കെ സത്യമാണെന്ന് പ്രസംഗിക്കുകയും അവർ തന്നെ വിശ്വസിക്കാതിരിക്കുകയും ചെയ്യുമ്പോൾ അവർ പഠിപ്പിക്കുന്ന പുതിയ കാര്യങ്ങൾ അതും വചനത്തിന് വിരോധമായത് എന്ത് വിശ്വാസ്യതയാണ് ഉള്ളത്?
      കല്പനയെ വള്ളിപുള്ളി വ്യത്യാസം വരുത്തരുത് എന്ന് പഠിപ്പിച്ച യേശുവിന്റെ വാക്കുകൾ തള്ളിക്കൊണ്ട് രണ്ടാം കല്പനയെ മാറ്റി കളഞ്ഞ സഭ പരിശുദ്ധാത്മാവ് നയിക്കുന്നു എന്ന് പറഞ്ഞാൽ 😊

  • @sunilajoseph2864
    @sunilajoseph2864 หลายเดือนก่อน +3

    Thank you, brother. Kindly do more this matter.

  • @GKquestions..1-v6g
    @GKquestions..1-v6g หลายเดือนก่อน +9

    Brother ith polethe videos koore upload cheyamo ❤

  • @josetk2271
    @josetk2271 หลายเดือนก่อน

    "വെടിയാണേലും കേൾക്കാൻ രസമുണ്ട്."

  • @meenutherese2432
    @meenutherese2432 หลายเดือนก่อน +2

    Praise God 🙏

  • @joygonsalves78
    @joygonsalves78 หลายเดือนก่อน +2

    Amen

  • @AlbertKP-q1v
    @AlbertKP-q1v หลายเดือนก่อน +4

    Praise the Lord ❤

  • @bitto1001
    @bitto1001 หลายเดือนก่อน

    ഓരോ ലെവലിലും തീയുടെ ചൂടിന് വിത്യാസം ഉണ്ട്

  • @Lonol1234
    @Lonol1234 หลายเดือนก่อน +2

    Meed more videos like this

  • @maryshamila3467
    @maryshamila3467 หลายเดือนก่อน +2

    Brother kurachu classes kodi idammo

  • @vijinvarghese.c8954
    @vijinvarghese.c8954 หลายเดือนก่อน +1

    Continue videos about Anne Catherine emmerich

  • @bineshjoseph4364
    @bineshjoseph4364 หลายเดือนก่อน +8

    എന്റെ കർത്താവേ എന്റെ ദൈവമേ

  • @samsonxavier8828
    @samsonxavier8828 หลายเดือนก่อน

    ❤❤❤❤❤ hopes more brother....

  • @sebastiankv3758
    @sebastiankv3758 หลายเดือนก่อน +11

    സഹോദരാ വിശുദ്ധ ബൈബിളിൽ വാഴ്ത്തപ്പെട്ട കർത്താവ്വ് ഇങ്ങനെ ഒരു സ്ഥലം പരമാർശിച്ചിട്ടില്ല. ധനവാന്റെയും ലാസറിന്റെയും ഉപമയിൽ സ്വഗ്ഗവും, നരകവും മാത്രമേ പറയുന്നുള്ളൂ. പിന്നെ മനുഷ്യരെ പറ്റിക്കുകയും, ആവശ്യമില്ലാതെ പരിഹാര ക്രിയ നടത്തിച്ച് കാശ് ഉണ്ടാക്കാൻ ഉളള പദ്ധതിയാണു കർത്താവോ, അപ്പസ്തോലന്മാരോ, കുർബാന ഒപ്പീസ്സ് , ഇവ നടത്തണമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല മാനസാന്തരപ്പെട്ട് , സ്റ്റാനമേറ്റ് പാപങ്ങളെ കഴുകിക്കളയുക കല്പന പ്രമാണിക്കുക. നീര ക്ഷ നേടം. തട്ടി പ്പിന് കുട്ട നില്ക്കരുത്.

    • @catholicworkerbee
      @catholicworkerbee  หลายเดือนก่อน +10

      അനന്തരം, അവന്‍ അവരില്‍നിന്നു രണ്ടായിരത്തോളം ദ്രാക്മാ വെള്ളി പിരിച്ചെടുത്തു പാപപരിഹാരബലിക്കായി ജറുസലെമിലേക്ക് അയച്ചുകൊടുത്തു. പുനരുത്ഥാനം ഉണ്ടാകുമെന്ന് ഉറച്ച് യൂദാസ് ചെയ്ത ഈ പ്രവൃത്തി ശ്രേഷ്ഠവും ഉചിതവും തന്നെ.
      2 മക്കബായര്‍ 12 : 43

    • @AlbertKP-q1v
      @AlbertKP-q1v หลายเดือนก่อน +1

      ഉടന്‍തന്നെ കോഴി രണ്ടാം പ്രാവശ്യം കൂവി. കോഴി രണ്ടു പ്രാവശ്യം കൂവുന്നതിനുമുമ്പ്‌ നീ മൂന്നു പ്രാവശ്യം എന്നെ നിഷേധിക്കുമെന്ന്‌ യേശു പറഞ്ഞവാക്ക്‌ അപ്പോള്‍ പത്രോസ്‌ ഓര്‍മിച്ചു. അവന്‍ ഉള്ളുരുകിക്കരഞ്ഞു.
      മര്‍ക്കോസ്‌ 14 : 72​@@catholicworkerbee

    • @nicewin
      @nicewin หลายเดือนก่อน

      @@catholicworkerbee judas commited suicide.. No such place,

    • @susanjoseph9293
      @susanjoseph9293 หลายเดือนก่อน

      ഇത് ബൈബിളിൽ ഉള്ള പുസ്തകമല്ല സുഹൃത്തേ,ഇത് അപ്പോക്രിഫാ ഗ്രന്ഥങ്ങളിൽ പെട്ടവയാണ്.ഇതുപോലെ ഉള്ള യഹൂദ കഥകൾ ധാരാളംമുണ്ട് ​@@catholicworkerbee

    • @Zyx139
      @Zyx139 หลายเดือนก่อน

      ​യഹൂദന്റെ പുസ്തകം മോഷ്ടിക്കരുത് ക്രിസ്തുവിലൂടെ ബലിയെല്ലാം പൂർത്തിയായി നിങ്ങൾ പറഞ്ഞതുപ്രകാരം ആണെങ്കിൽ അൽത്താരയിൽ പോത്തിനേയും ആടിനെയും ബലി അർപ്പിച്ചു കാണട്ടെ ​@@catholicworkerbee

  • @ShibyFrancis-p4v
    @ShibyFrancis-p4v หลายเดือนก่อน +9

    ആരെങ്കിലും എന്തെങ്കിലും ഒരു ദു:സ്വപ്നം കണ്ടാലും അത് സത്യമാണെ പറഞ്ഞു പരത്തുന്നത് കത്തോലിക്കർ മാത്രമാണ്. ഒരു സ്വപ്ന് മതി അവർക്ക് ദൈവവചനത്തെ തളളിക്കളയാൻ.

    • @bineshmathewk1489
      @bineshmathewk1489 หลายเดือนก่อน

      @@ShibyFrancis-p4v ദയവായി വി. ഫൗസ്റ്റിനയുടെ ഡയറി വായിക്കണേ

    • @peterthomaspeterthomas
      @peterthomaspeterthomas หลายเดือนก่อน +5

      സ്വർഗം നരകം ദുസ്വപ്നങ്ങൾ ആണോ

    • @tiju4723
      @tiju4723 หลายเดือนก่อน

      ഇതിൽ ഏത് വെളിപ്പെടുത്തലാണ് ദൈവവചനം തള്ളിയത്? അശുദ്ധിയോടെ ആരും സ്വാർഗരാജ്യത്തിൽ പ്രവേശിക്കുകയില്ല.

    • @John_Sobhan
      @John_Sobhan หลายเดือนก่อน

      ​@@peterthomaspeterthomas... When was ''hell'' created & who created 'hell' ..

    • @jjcfomega2012
      @jjcfomega2012 หลายเดือนก่อน

      സ്വർഗ്ഗവും നരകവും ഉണ്ട് പക്ഷെ അതിനെക്കുറിച്ച് തെറ്റായി പഠിപ്പിക്കുന്നതാണ് കുഴപ്പം
      ഇതൊക്കെ മുൻകൂട്ടി കണ്ടിട്ടാണ് യേശു ലാസറിന്റെയും ധനികന്റെയും ഉപമ പഠിപ്പിച്ചത്
      (ലൂക്കോസ് 16:19-31)
      ധാനികനോട് പറയുന്ന കാര്യം ശ്രദ്ധിക്കുക
      അവിടെ നിന്ന് ഇങ്ങോട്ട് വരാൻ കഴിയില്ല, മരിച്ചവരെ ജീവിച്ചിരിക്കുന്നവരുടെ അടുക്കലേക്ക് അയക്കില്ല
      നിയമവും പ്രവാചകന്മാരും (അതായത് ബൈബിൾ )പറയുന്നത് കേൾക്കുക
      (കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ 😊)

  • @Mother.123
    @Mother.123 หลายเดือนก่อน +1

    Where is your current location?Which language are you praying?

  • @sarammaabraham-fg9mz
    @sarammaabraham-fg9mz หลายเดือนก่อน +2

    സഹോദരങ്ങളെ താങ്കൾ അറിയാതെ പോകരുത് ലോക ജീവിതം ക്ഷണികം എന്നും ആത്മാവ് അനശ്വരം എന്നും സ്വർഗവും നരകവും യാഥാർത്ഥ്യം എന്നും പാപത്തിന് ശിക്ഷയുണ്ടെന്നും എന്നാൽ രക്ഷപ്പെടുവാൻ ഒരു വഴിയുണ്ടെന്നും ഇപ്പോൾതന്നെ പാപക്ഷമ ഉറപ്പാക്കാം എന്നും അതിനുള്ള ഏകമാർഗ്ഗം യേശുക്രിസ്തുവിനെ രക്ഷകനായി സ്വീകരിക്കുന്നതിലൂടെ എന്നും മരണശേഷം ആത്മരക്ഷ നേടാൻ യാതൊരു അവസരം ഇല്ലെന്നും അത് ഈ ഭൂമിയിൽ വച്ച് മാത്രം നേടേണ്ടതാണെന്നും യേശുക്രിസ്തു കേവലം ഒരു മതത്തിന്റെ ദൈവം അല്ലെന്നും സകലമാനവരാശിയുടെയും ഏക രക്ഷാമാർഗ്ഗമാണെന്നും ലോകരക്ഷിതാവായ യേശുക്രിസ്തുവിലൂടെ സകല പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടെന്നതും താങ്കൾ അറിയാതെ പോകരുത്

    • @catholicworkerbee
      @catholicworkerbee  หลายเดือนก่อน +1

      എന്നാല്‍, ദൈവഭക്തിയോടെ മരിക്കുന്നവര്‍ക്കായി ഒരുക്കിയിരിക്കുന്ന അമൂല്യസമ്മാനത്തെക്കുറിച്ച് അവന്‍ പ്രത്യാശ പുലര്‍ത്തിയെങ്കില്‍ അത് പാവനവും ഭക്തിപൂര്‍ണവുമായ ഒരു ചിന്തയാണ്. അതിനാല്‍ മരിച്ചവര്‍ക്ക്, പാപമോചനം ലഭിക്കുന്നതിന് അവന്‍ അവര്‍ക്കുവേണ്ടി പാപപരിഹാരകര്‍മം അനുഷ്ഠിച്ചു.
      2 മക്കബായര്‍ 12 : 45

    • @jjcfomega2012
      @jjcfomega2012 หลายเดือนก่อน

      കത്തോലിക്ക സഭ കൂട്ടി ചേർത്ത 7പുസ്തകങ്ങളിൽ ഒന്നായ ഈ പുസ്തകത്തിൽഈയൊരു വാക്യമല്ലാതെ വേറെ എവിടെയെങ്കിലും പ്രത്യേകിച്ച് പുതിയ നിയമത്തിൽ ഒരു വാക്യമെങ്കിലും ഉണ്ടോ?

    • @catholicworkerbee
      @catholicworkerbee  หลายเดือนก่อน +2

      15 നൂറ്റാണ്ട് വരെ ഈ 7 പുസ്തകങ്ങൾ അടങ്ങിയ ബൈബിൾ മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് ആരാണ് 7 എണ്ണം എടുത്തു കളഞ്ഞത്?

    • @jjcfomega2012
      @jjcfomega2012 หลายเดือนก่อน +1

      @@catholicworkerbee കത്തോലിക്കാ സഭക്ക് എന്നാ ബൈബിൾ ഉണ്ടായത്
      വീട്ടിൽ സ്വന്തമായി ബൈബിൾ സൂക്ഷിക്കാൻ പാടില്ല എന്നായിരുന്നല്ലോ നിയമം.
      കരിസ്മാറ്റിക് പ്രസ്ഥാനം മുന്നോട്ട് വന്നപ്പോഴല്ലേ ജനങ്ങൾ ബൈബിൾ കാണാൻ തുടങ്ങിയത്
      ഈ 7പുസ്തകങ്ങളും പഴയ നിയമത്തിൽ അല്ലെ? യഹൂദർ ഉപയോഗിക്കുന്ന പുസ്തകത്തിൽ അതില്ല
      ഇനി ആ, എഴുപുസ്തകത്തിലും പറയുന്നത് ആ ഒരു വാക്യം ഒഴിച്ച് വിഗ്രഹാരാധനയ്ക്ക് എതിരാണ്
      സഭ ആത്മീയ വ്യഭിചാരമായ വിഗ്രഹാരാധനയ്ക്ക് അടിപ്പെട്ടിരിക്കുന്നു

    • @catholicworkerbee
      @catholicworkerbee  หลายเดือนก่อน +1

      കത്തോലിക്ക സഭയാണ് ബൈബിൾ ലോകത്തിന് നൽകിയത്. യേശുവിൻ്റെ കുരിശുമരണശേഷമാണ് യഹൂദർ യാമ്നിയ സമ്മേളനത്തിൽ വെച്ച് 7 പുസ്തകങ്ങൾ വേണ്ട എന്നു വെച്ചത്. എപ്പോൾ ഈശോ ജിച്ചിച്ചിരുന്നപ്പോൾ വയിച്ചിരുന്ന പഴയ നിയമ പുസ്‌തകങ്ങൾ ആണിവ എന്നത് വ്യക്തം.

  • @francisprasad7513
    @francisprasad7513 24 วันที่ผ่านมา

    യേശു ക്രിസ്തു പറഞ്ഞതിൽ അപ്പുറം ആരുപറഞ്ഞാലും ആർക്കു പ്രതിയ്ക്ഷ പെട്ടാലും അത് ദെയിവത്തിൽ നിന്ന് അല്ല പക്ഷെ അത് പിശാച്ചിൽ നിനക്കുന്നു.
    ഈ വെളിപ്പാട് ഇസ്ലാമിക വിശ്വാസം ആണ്.
    തെറ്റായ ഉപദേശത്തിലൂടെ നിങ്ങൾ കോടാനു കോടികളെ നിത്യ നരകത്തിലേക്കു തള്ളി ഇടുകയാണ്.
    Very സോറിറൗഫുൾ.

  • @JamesAlappat
    @JamesAlappat หลายเดือนก่อน

    നമ്മുടെ കത്തോലിക്കാ സഭ എന്ന് വിശേഷിപ്പിച്ചത് അന്ത്യോക്യായിലെ വിശുദ്ധ ഇഗ്നേഷ്യസ് ആണ്.

  • @limestone8496
    @limestone8496 หลายเดือนก่อน +1

    Brother can you please share this talk in English,so We can share it.,please.

  • @ashleygeorge3663
    @ashleygeorge3663 หลายเดือนก่อน +1

    Could you please share what’s the book’s name?

    • @catholicworkerbee
      @catholicworkerbee  หลายเดือนก่อน +1

      "An Unpublished Manuscript on Purgatory”

    • @ashleygeorge3663
      @ashleygeorge3663 หลายเดือนก่อน +1

      @@catholicworkerbee Thank you so much.

  • @josemathew8436
    @josemathew8436 หลายเดือนก่อน

    After death we have no body.only soul there.Then how burn hand?

  • @aneyrose5536
    @aneyrose5536 หลายเดือนก่อน +9

    നമ്മുടെ കർത്താ വായ യേശുക്രിസ്തു മരണാനന്തരം രണ്ടു സ്ഥലത്തെ ക്കുറിച്ച് മാത്രമെ പറഞ്ഞിട്ടുള്ളു... ഇവിടെ (ഭൂമിയിൽ ) ദൈവകല്പനകൾ പാലിക്കണം എന്ന് കർത്താവ് വ്യക്തമായി നമ്മോട് പറയുന്നു... മോശയും പ്രവാചകന്മാരും പറയുന്നത് അനുസരിച്ചാൽ പാതാളത്തിൽ (നരകത്തിൽ ) പതിക്കുകയില്ല.. മോശ വഴി യാണല്ലോ നമുക്ക് കല്പനകൾ നൽകിയത്... ഈ ഭൂമിയിൽ വച്ചാണ് നമ്മുടെ ശുധീകരണം നടക്കേണ്ടത്... അതായത് ദൈവ കല്പന പാലിച്ച് സുവിശേഷം പ്രേഘോഷിച്ചാൽ രക്ഷപ്പെടാം.. ഈ ഭൂമിയാണ് ശു ദ്ധീ കരണ സ്ഥലം!!!

    • @BAHRAINMALLU2023
      @BAHRAINMALLU2023 หลายเดือนก่อน

      @@aneyrose5536 അങ്ങനെ എങ്കിൽ ഞാൻ ഒരു കാര്യം ചോദിക്കെട്ടെ? മാരക പാപങ്ങൾ ചെയ്തു മരിക്കുന്നതിന് തൊട്ടുമുൻപ് കുമ്പസാരിച്ചാൽ നേരെ സ്വർഗത്തിൽ പോകുമോ? ഇവിടെ ആണ് ഈ ചിന്തക്കു പ്രസക്തി. നമ്മൾ പാപം ചെയ്തു അനുത്തപിച്ചു മരിച്ചു മരിച്ചാൽ ശുദ്ധികരണ സ്ഥലത്തു പോകും. ഇതെല്ലാം കാത്തോലിക്ക സഭയുടെ പാരമ്പര്യം ആണ്

    • @AlbertKP-q1v
      @AlbertKP-q1v หลายเดือนก่อน +4

      മനുഷ്യപുത്രനെതിരായി ആരെങ്കിലും ഒരു വാക്കു പറഞ്ഞാല്‍ അത്‌ ക്‌ഷമിക്കപ്പെടും; എന്നാല്‍, പരിശുദ്‌ധാത്‌മാവിനെതിരായി ആരെങ്കിലും സംസാരിച്ചാല്‍, ഈയുഗത്തിലോ വരാനിരിക്കുന്നയുഗത്തിലോക്‌ഷമിക്കപ്പെടുകയില്ല.
      മത്തായി 12 : 32

    • @ancythomas4321
      @ancythomas4321 หลายเดือนก่อน +2

      മത്തായി 18/34,35 വാക്യങ്ങൾ പറയുന്നത് ശുദ്ധീകരണസ്ഥലത്തെക്കുറിച്ച് ആണ്

    • @tiju4723
      @tiju4723 หลายเดือนก่อน

      യേശുക്രിസ്തു മൂന്നുതരം വിധിയെ കുറിച്ച് വ്യക്തമായി ലൂക്ക 12 ആം അധ്യായത്തിൽ പഠിപ്പിക്കുന്നുണ്ട്. മരണകരമായ പാപങ്ങളും ഉണ്ട്, മരണകരമല്ലാത്ത പാപങ്ങളും ഉണ്ട് (1 യോഹന്നാൻ 5:16-17). അങ്ങനെയെങ്കിൽ മാരകമല്ലാത്ത പാപങ്ങളിൽ മരിക്കുന്ന ഒരാൾ എവിടെ ആയിരിക്കും എത്തുക? അയാൾ നരകത്തിൽ ഏതായാലും പോകില്ല. എന്നാൽ സ്വർഗത്തിൽ അശുദ്ധിയോടെ പ്രവേശിക്കാനുമാകില്ല. അപ്പോൾ ഒരു വിശുദ്ധീകരണം ആ ആത്മാവിന് ആവശ്യമാണ്. ഇതാണ് യേശുക്രിസ്തു ലൂക്കാ 12:48 ൽ പറയുന്ന മരണശേഷമുളള താത്കാലികമായ ശിക്ഷ. ഇത് തന്ന പൗലോസ് ശ്ലീഹാ 1 Corinthians 3:11 ലും പറയുന്നു.

    • @MATHEWJOHNk
      @MATHEWJOHNk หลายเดือนก่อน +1

      Blessed are those who finish the purgatory on earth 🌎 🙏 ❤
      Martyrs & many saints ❤

  • @TMShaju
    @TMShaju หลายเดือนก่อน +1

    അപ്പോക്രിഫാബൈബിളിലെ ഭാഗങ്ങൾ നിങ്ങൾക്ക് പ്രിയമായിരിക്കുന്നത്, അതിലെ ഓരോ കഥകളും മറ്റുമെടുത്ത് "വചനവിരുദ്ധതക്ക് "തോന്നിയതുപോലെ വ്യാഖ്യാനങ്ങൾ ചമച്ച് നിങ്ങളുടെ മതത്തിന് ന്യായീകരണങ്ങൾ ഉണ്ടാക്കാമെന്നുള്ളതുകൊണ്ടാണ് ' 66 പുസ്തകങ്ങളുള്ള സത്യവേദപുസ്തകം തൊടാൻ നിങ്ങൾക്ക് പേടിയാണ് 'Revelation 22 : 11 ൽ എഴുതിയിരിക്കുന്നതുപോലെ അനീതി ചെയ്യുന്നവൻ ഇനിയും അനീതി ചെയ്യട്ടെ; അഴുക്കുള്ളവൻ ഇനിയും അഴുക്കാടട്ടെ;നീതിമാൻ ഇനിയും നീതി ചെയ്യട്ടെ; വിശുദ്ധൻ ഇനിയും തന്നെ വിശുദ്ധീകരിക്കട്ടെ.

  • @thescienceoftheself
    @thescienceoftheself หลายเดือนก่อน

    ഭൂമിയാണ് ശുദ്ധികരണ സ്ഥലം

  • @rrjestin1995-ng1kh
    @rrjestin1995-ng1kh หลายเดือนก่อน +1

    Pls explain levels of heven

  • @susanjoseph9293
    @susanjoseph9293 หลายเดือนก่อน

    ഇതിലെ പൊള്ളത്തരങ്ങൾ ആരും വിശ്വസിക്കരുത്.തിരുവചനത്തിൽ നിന്നും ഇതിനുള്ള മറുപടികൾ ഇട്ടതിൽ പലതും ഡിലീറ്റ് ആക്കിയിട്ടുണ്ട്

    • @prajiThomas
      @prajiThomas หลายเดือนก่อน

      @@susanjoseph9293 അല്ലെങ്കില്‍ മരിച്ചവര്‍ക്കുവേണ്ടി ജ്‌ഞാ നസ്‌നാനം സ്വീകരിക്കുന്നതു കൊണ്ട്‌ എന്താണര്‍ഥമാക്കുന്നത്‌? മരിച്ചവര്‍ ഉയിര്‍പ്പിക്കപ്പെടുന്നില്ലെങ്കില്‍ മരിച്ചവര്‍ക്കുവേണ്ടി എന്തിനു ജ്‌ഞാനസ്‌നാനം സ്വീകരിക്കണം?
      1 കോറിന്തോസ്‌ 15 : 29 onnu vasadeekarikoo

    • @prajiThomas
      @prajiThomas หลายเดือนก่อน

      @@susanjoseph9293 അല്ലെങ്കില്‍ മരിച്ചവര്‍ക്കുവേണ്ടി ജ്‌ഞാ നസ്‌നാനം സ്വീകരിക്കുന്നതു കൊണ്ട്‌ എന്താണര്‍ഥമാക്കുന്നത്‌? മരിച്ചവര്‍ ഉയിര്‍പ്പിക്കപ്പെടുന്നില്ലെങ്കില്‍ മരിച്ചവര്‍ക്കുവേണ്ടി എന്തിനു ജ്‌ഞാനസ്‌നാനം സ്വീകരിക്കണം?
      1 കോറിന്തോസ്‌ 15 : 29

    • @prajiThomas
      @prajiThomas หลายเดือนก่อน

      @@susanjoseph9293 അല്ലെങ്കില്‍ മരിച്ചവര്‍ക്കുവേണ്ടി ജ്‌ഞാ നസ്‌നാനം സ്വീകരിക്കുന്നതു കൊണ്ട്‌ എന്താണര്‍ഥമാക്കുന്നത്‌? മരിച്ചവര്‍ ഉയിര്‍പ്പിക്കപ്പെടുന്നില്ലെങ്കില്‍ മരിച്ചവര്‍ക്കുവേണ്ടി എന്തിനു ജ്‌ഞാനസ്‌നാനം സ്വീകരിക്കണം?
      1 കോറിന്തോസ്‌ 15 : 29

  • @varghesenv2787
    @varghesenv2787 หลายเดือนก่อน +4

    Its called hallucinations.
    Fear of purgatory and hell will help humanity to refrain from sins and crimes, though they may not be real.

  • @sabukummaniyi8930
    @sabukummaniyi8930 หลายเดือนก่อน

    🙏🙏🙏🙏🌹🌹🌹❤️❤️❤️

  • @sarammaabraham-fg9mz
    @sarammaabraham-fg9mz หลายเดือนก่อน +1

    70,80,90 വർഷം വരെ ഒക്കെ ഭൂമിയിൽ ജീവിച്ചിട്ട് ശുദ്ധീകരിക്കപ്പെട്ടില്ലെങ്കിൽ നരകത്തിൽ പോയി ശുദ്ധീകരിക്കപ്പെടുവാൻ അവസരം ഒന്നുമില്ല ഈ ഉപദേശം എങ്ങനെയാണ് വന്നത് സ്വർഗത്തിൽ പോകുമെന്ന് ഉറപ്പില്ല, നരകത്തിൽ പോകുവാൻ ഇഷ്ടവുമില്ല അതിന് കണ്ടുപിടിച്ച എളുപ്പവഴിയാണ് ശുദ്ധീകരണ സ്ഥലം ദൈവത്തിന്റെ വചനങ്ങളോടു കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്നത് വലിയ അപരാധമാണ്

  • @DzeJuez
    @DzeJuez หลายเดือนก่อน

    Oru doubt … pain feel akanamengil body vende ?

    • @archanaarchana1209
      @archanaarchana1209 หลายเดือนก่อน

      ആത്മശുദ്ധി.

    • @stefinmathew7943
      @stefinmathew7943 หลายเดือนก่อน

      ദൈവത്തെ ആത്മാവിന് കാണാൻ പറ്റാത്ത അവസ്ഥ ആണ് ശുദ്ധീകരണം....

  • @neenavlog41
    @neenavlog41 หลายเดือนก่อน

    Nuna parachil onnu nirthavo😮

  • @sajanthomas2568
    @sajanthomas2568 หลายเดือนก่อน +30

    ബൈബിളിൽ ശുദ്ധികരണ സ്ഥലത്തേക്കുറിച്ചുള്ള വെളിപ്പാട് എവിടെയാണ് എന്ന് പറയാമോ?

    • @AlbertKP-q1v
      @AlbertKP-q1v หลายเดือนก่อน +8

      ദൈവഹിതപ്രകാരമുള്ള ദുഃഖം രക്‌ഷാകരമായ പശ്‌ചാത്താപം ജനിപ്പിക്കുന്നു. അതില്‍ ഖേദത്തിനവകാശമില്ല. എന്നാല്‍, ലൗകികമായ ദുഃഖം മരണത്തിലേക്കു നയിക്കുന്നു.
      2 കോറിന്തോസ്‌ 7 : 10

    • @elizabethpmathai8069
      @elizabethpmathai8069 หลายเดือนก่อน +8

      2 മക്കബായർ 12:45

    • @johnz8992
      @johnz8992 หลายเดือนก่อน

      @@sajanthomas2568
      യജമാനന്‍ വരുമ്പോള്‍ ജോലിയില്‍ വ്യാപൃതനായി കാണപ്പെടുന്ന ഭൃത്യന്‍ ഭാഗ്യവാന്‍.
      ലൂക്കാ 12 : 43
      സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, അവന്‍ തന്റെ സകല സ്വത്തുക്കളുടെയുംമേല്‍ അവനെ നിയമിക്കും
      ലൂക്കാ 12 : 44
      എന്നാല്‍, ആ ഭൃത്യന്‍ തന്റെ യജമാനന്‍ വരാന്‍ വൈകും എന്ന്‌ ഉള്ളില്‍ കരുതി, യജമാനന്റെ ദാസന്‍മാരെയും ദാസിമാരെയും അടിക്കാനും തിന്നുകുടിച്ച്‌ ഉന്‍മത്തനാകാനും തുടങ്ങിയാല്‍,
      ലൂക്കാ 12 : 45
      പ്രതീക്‌ഷിക്കാത്ത ദിവസത്തിലും അറിയാത്ത മണിക്കൂറിലുംയജമാനന്‍ വരുകയും അവനെ ശിക്‌ഷിച്ച്‌, അവന്റെ പങ്ക്‌ അവിശ്വാസികളോടുകൂടെ ആക്കുകയും ചെയ്യും.
      ലൂക്കാ 12 : 46
      ഇനിയുള്ളത് important
      യജമാനന്റെ ഹിതം അറിഞ്ഞിട്ടും, അതനുസരിച്ചു പ്രവര്‍ത്തിക്കുകയോ അതിന്‌ ഒരുങ്ങുകയോ ചെയ്യാത്ത ഭൃത്യന്‍ കഠിനമായി പ്രഹരിക്കപ്പെടും.
      ലൂക്കാ 12 : 47
      ഇയാളുടെ ഓഹരി പാപികൾക്കൊപ്പമല്ല എന്ന് prathyek ശ്രദ്ധിക്കുക.
      എന്നാല്‍, അറിയാതെയാണ്‌ ഒരുവന്‍ ശിക്‌ഷാര്‍ഹ മായ തെറ്റു ചെയ്‌തതെങ്കില്‍, അവന്‍ ലഘുവായേ പ്രഹരിക്കപ്പെടുകയുള്ളൂ. അധികം ലഭിച്ചവനില്‍നിന്ന്‌ അധികം ആവശ്യപ്പെടും; അധികം ഏല്‍പിക്കപ്പെട്ടവനോട്‌ അധികംചോദിക്കും.
      ലൂക്കാ 12 : 48

    • @maryy7050
      @maryy7050 หลายเดือนก่อน +2

      St Luke 16: 24,25,26

    • @aaa-sk7xq
      @aaa-sk7xq หลายเดือนก่อน +11

      @@AlbertKP-q1v മെക്കാബയരുടെ പുസ്തകം എടുത്തു പെൻതോകൾ കളഞ്ഞില്ലാർന്നേ, ഇത് ക്ലിയർ ആയി കിട്ടുമായിരുന്നു

  • @EA_Vlog1
    @EA_Vlog1 หลายเดือนก่อน

    ആരാണ് മദ്ധ്യസ്ഥൻ ? ആരോടാണ് പ്രാർത്ഥിക്കേണ്ടത്?

    • @femimariyajohncy9102
      @femimariyajohncy9102 หลายเดือนก่อน

      For there is one God, and there is one mediator between God and men, the man Christ Jesus, who gave himself as a ransom for all, which is the testimony given at the proper time.
      1 Timothy 2 : 5-6

    • @femimariyajohncy9102
      @femimariyajohncy9102 หลายเดือนก่อน +1

      ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.
      1 Thimothy 2 : 5-6

  • @AlbertKP-q1v
    @AlbertKP-q1v หลายเดือนก่อน +1

    ദൈവഹിതപ്രകാരമുള്ള ദുഃഖം രക്‌ഷാകരമായ പശ്‌ചാത്താപം ജനിപ്പിക്കുന്നു. അതില്‍ ഖേദത്തിനവകാശമില്ല. എന്നാല്‍, ലൗകികമായ ദുഃഖം മരണത്തിലേക്കു നയിക്കുന്നു.
    2 കോറിന്തോസ്‌ 7 : 10

  • @premshalom5109
    @premshalom5109 หลายเดือนก่อน

    Bro,repent bro..kingdom of heaven is near🎉 Baptise and receive the Holyspirit then your spiritual eye will be open😊

    • @Humanlover573
      @Humanlover573 หลายเดือนก่อน

      No pentecost preaching here get out 🫵

    • @premshalom5109
      @premshalom5109 หลายเดือนก่อน

      @Humanlover573 Don't fool yourself and also others, even small children know about Christianity, which group are you representing?

  • @shinyjoseph1446
    @shinyjoseph1446 หลายเดือนก่อน

    എന്താണ് ലാറ്റിനില് പ്രാർത്ഥന ചൊല്ലുന്നത്

  • @rejodesam5805
    @rejodesam5805 หลายเดือนก่อน

    ബ്രദർ. .. ശുദ്ധീകരണ സ്ഥലവും ലിംബോയും തമ്മിലുള്ള വ്യത്യാസമെന്താണ്?

    • @catholicworkerbee
      @catholicworkerbee  หลายเดือนก่อน +2

      ലിംബോ - പൂർവപിതാക്കന്മാർ മരണശേഷം (ക്രിസ്തുവിന്റെ മരണത്തിനു മുൻപ്) താമസിച്ചിരുന്ന ഇടം.

    • @rejodesam5805
      @rejodesam5805 หลายเดือนก่อน

      @@catholicworkerbeeThank you so much brother 🙏👍

  • @maryisaac3528
    @maryisaac3528 หลายเดือนก่อน +1

    The bible never says about it.from where it came from.from cathlic church.

    • @prajiThomas
      @prajiThomas หลายเดือนก่อน

      @@maryisaac3528 ആത്‌മാവോ ടുകൂടെചെന്ന്‌ അവന്‍ ബന്‌ധനസ്‌ഥരായ ആത്‌മാക്കളോടു സുവിശേഷം പ്രസംഗിച്ചു.
      1 പത്രോസ് 3 : 19

    • @prajiThomas
      @prajiThomas หลายเดือนก่อน

      @@maryisaac3528 നിന്റെ സഹോദരനുമായി വഴിയിൽ വച്ചു തന്നെ രമ്യതപ്പെട്ടുകൊള്ളുക
      നീ നിന്റെ ശത്രുവിനോടുകൂടെ അധികാരിയുടെ അടുത്തേക്കു പോകുമ്പോള്‍, വഴിയില്‍ വച്ചുതന്നെ അവനുമായി രമ്യതപ്പെട്ടു കൊള്ളുക: അല്ലെങ്കില്‍ അവന്‍ നിന്നെന്യായാധിപന്റെ അടുത്തേക്കുകൊണ്ടുപോവുകയുംന്യായാധിപന്‍ നിന്നെ കാരാഗൃഹപാലകനെ ഏല്‍പിക്കുകയും അവന്‍ നിന്നെതടവിലാക്കുകയും ചെയ്യും.
      അവസാനത്തെ തുട്ടുവരെ കൊടുക്കാതെ നീ അവിടെനിന്നു പുറത്തുവരുകയില്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.
      ലൂക്കാ 12 : 58-59

    • @prajiThomas
      @prajiThomas หลายเดือนก่อน

      അല്ലെങ്കില്‍ മരിച്ചവര്‍ക്കുവേണ്ടി ജ്‌ഞാ നസ്‌നാനം സ്വീകരിക്കുന്നതു കൊണ്ട്‌ എന്താണര്‍ഥമാക്കുന്നത്‌? മരിച്ചവര്‍ ഉയിര്‍പ്പിക്കപ്പെടുന്നില്ലെങ്കില്‍ മരിച്ചവര്‍ക്കുവേണ്ടി എന്തിനു ജ്‌ഞാനസ്‌നാനം സ്വീകരിക്കണം?
      1 കോറിന്തോസ്‌ 15 : 29

  • @alexthomas7555
    @alexthomas7555 หลายเดือนก่อน +4

    Brother pornography enniku kuraju kittanam enna tentacy kuraju kittanula solution parajutharmo

    • @varshajohnson
      @varshajohnson หลายเดือนก่อน +2

      Japamala cholli prarthikkuka.. Holy bible daily minimum 30 minutes chittayode vayikkuka. Valiya change kanum. Pinne Fr. Daniel poovannathilinte blessings from bible reading enna video must ayitt kanuka.. Nalla oru hope kittum

    • @varshajohnson
      @varshajohnson หลายเดือนก่อน

      th-cam.com/video/-7i81iNmfXk/w-d-xo.htmlsi=twF3B2cPMiCMPWGa aa TH-cam video de link ahn.. Just onn kandu nokku..

    • @Secret-Aira
      @Secret-Aira หลายเดือนก่อน

      Bibile vayiku... Japamala chollu.. Pinne dominic valanmal achante dhyanam onnu kanane... Pinne medjugire, fathima, nammude kerathile rani chechi ethellam kanu appo dhaivathood adukum.. Thaniye ellam pokum.. Kuruk azhikunna mathavinod pry chey.. Thiruraktha prayer choll

    • @susanvarghese3566
      @susanvarghese3566 หลายเดือนก่อน +1

      @@alexthomas7555 Attend daily Mass & garner strength from the Eucharist 🙏. God bless

    • @catholicworkerbee
      @catholicworkerbee  หลายเดือนก่อน +2

      Hope you got the answer. 💕

  • @minipaul8734
    @minipaul8734 หลายเดือนก่อน

    കണ്ടത് നരകമായിരിക്കു०

  • @AleenaBenny-nt9mi
    @AleenaBenny-nt9mi หลายเดือนก่อน +2

    Brother kanicha pic shudheekarana sthalam allalo athu DANTES INFERNO alle

  • @santhammasiby8366
    @santhammasiby8366 หลายเดือนก่อน

    ശുദ്ധീകരണ സ്ഥലത്തെ ക്കുറിച്ച് യേശു എന്തെങ്കിലും പഠിപ്പിച്ചിട്ടുണ്ടോ?

    • @prajiThomas
      @prajiThomas หลายเดือนก่อน

      @@santhammasiby8366 നിന്റെ സഹോദരനുമായി വഴിയിൽ വച്ചു തന്നെ രമ്യതപ്പെട്ടുകൊള്ളുക
      നീ നിന്റെ ശത്രുവിനോടുകൂടെ അധികാരിയുടെ അടുത്തേക്കു പോകുമ്പോള്‍, വഴിയില്‍ വച്ചുതന്നെ അവനുമായി രമ്യതപ്പെട്ടു കൊള്ളുക: അല്ലെങ്കില്‍ അവന്‍ നിന്നെന്യായാധിപന്റെ അടുത്തേക്കുകൊണ്ടുപോവുകയുംന്യായാധിപന്‍ നിന്നെ കാരാഗൃഹപാലകനെ ഏല്‍പിക്കുകയും അവന്‍ നിന്നെതടവിലാക്കുകയും ചെയ്യും.
      അവസാനത്തെ തുട്ടുവരെ കൊടുക്കാതെ നീ അവിടെനിന്നു പുറത്തുവരുകയില്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.
      ലൂക്കാ 12 : 58-59

    • @prajiThomas
      @prajiThomas หลายเดือนก่อน

      @@santhammasiby8366 അല്ലെങ്കില്‍ മരിച്ചവര്‍ക്കുവേണ്ടി ജ്‌ഞാ നസ്‌നാനം സ്വീകരിക്കുന്നതു കൊണ്ട്‌ എന്താണര്‍ഥമാക്കുന്നത്‌? മരിച്ചവര്‍ ഉയിര്‍പ്പിക്കപ്പെടുന്നില്ലെങ്കില്‍ മരിച്ചവര്‍ക്കുവേണ്ടി എന്തിനു ജ്‌ഞാനസ്‌നാനം സ്വീകരിക്കണം?
      1 കോറിന്തോസ്‌ 15 : 29

  • @saramohan3602
    @saramohan3602 หลายเดือนก่อน +1

    It's not Biblical.

  • @paulvv461
    @paulvv461 หลายเดือนก่อน

    എന്റെ സഹോദരാ രക്ഷിക്കപ്പെടാത്ത ഒരു വ്യക്തിയും നിത്യതയിൽ എത്തിച്ചേരുകയില്ല അതിനാണ് കർത്താവ് വന്നത് വന്നത് വെറുതെ വിഡ്ഢിത്തരങ്ങൾ പറയല്ലേ ശുദ്ധീകരണ സ്ഥലം ഉണ്ടെങ്കിൽ യേശുക്രിസ്തു ഇവിടെ വന്ന് ജീവൻ ബലി കഴിക്കേണ്ട ആവശ്യമുണ്ടോ മരണശേഷം ചില കർമ്മങ്ങൾ ചെയ്താൽ മതിയല്ലോ സഹോദരൻ നല്ലപോലെ ബൈബിൾ പഠിക്കൂ

    • @catholicworkerbee
      @catholicworkerbee  หลายเดือนก่อน +1

      ക്രിസ്തുവിൻ്റെ കുരിശു മരണത്തിൻ്റെ യോഗ്യതയുടെ പുറത്താണ് ശുദ്ധീകരണ സ്ഥലത്തിൽ നിന്നും ആത്മാവ് രക്ഷ പ്രാപിക്കുന്നത്. ശുദ്ധീകരണ സ്ഥലം ഇല്ലായിരുന്നുവെങ്കിൽ ഒരു ചെറിയ തെറ്റിനുപോലും ആത്മാവ് നിത്യ നരകത്തിൽ പതിക്കുമായിരുന്നു.

  • @sheena6056
    @sheena6056 หลายเดือนก่อน

    ക്രിസ്താനി മാത്രമാണോ അവിടെ ഉള്ളത് എന്ന് ഒന്ന് പറയാമോ? മറ്റുള്ള വിശ്വാസികൾ എവിടെ പോകുന്നോ ആവോ.? ഒന്ന് അറിയാനാണ്.

    • @catholicworkerbee
      @catholicworkerbee  หลายเดือนก่อน

      അവരും ശുദ്ധീകരണസ്ഥലത്തുണ്ട്.

  • @gracymm1305
    @gracymm1305 หลายเดือนก่อน

    അപ്പോൾ, സഭയുടെ ആചാരനുഷ്ടാനങ്ങൾ അനുഷ്ഠിക്കുന്നതിലെ പോര്യമയണോ ഏറ്റവും വലിയ പാപം?

    • @catholicworkerbee
      @catholicworkerbee  หลายเดือนก่อน

      കൗദാശികമല്ലാത്ത ജീവിതം ഒരു പോരായ്മയാണ്.

  • @somanso1191
    @somanso1191 หลายเดือนก่อน

    സഹോദര ഇത് പിശാചിൻ്റെ തന്ത്രം ആണ് എന്ന് തിരിച്ചറിയുക വചനത്തിൽ എങ്ങും ഇങ്ങനെ ഒരു സ്ഥലം ഇല്ല വേദപുസ്തകം വായിച്ച് പഠിക്കുക വെറുതെ കെട്ട് കഥകൾ പറഞ്ഞ് മനുഷ്യരെ വശ്ചിക്കരുത്

    • @doneyjoseph9151
      @doneyjoseph9151 หลายเดือนก่อน

      അവസാനത്തെ തുട്ടുവരെ കൊടുക്കാതെ നീ അവിടെനിന്നു പുറത്തുവരുകയില്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.
      ലൂക്കാ 12 : 59

  • @anjuthomas4551
    @anjuthomas4551 หลายเดือนก่อน +1

    Suddeekarana sthalam verum thattippanu. HOLY Biblil oridathum angane oru karyam paramarshikkunnilla. Ith Catholica sabhayude pazhe thattippa. Bespukhana. Narakam nithyamanu. So HOLY BIBL il illathath padippikkaruth.

    • @Humanlover573
      @Humanlover573 หลายเดือนก่อน

      ഇയാൾക്ക് വിശ്വാസം ഇല്ലകി വേണ്ട ഇവിടെ കിടന്ന് മെഴുക്കാതെ പോകാൻ നോക്ക്

    • @anjuthomas4551
      @anjuthomas4551 หลายเดือนก่อน

      @@Humanlover573 Visvasam undakkam. Viswasikkana chodikkunne. HOLY BIBLILil evideya ee parayunna sthalathe kurich paramarshikkunne????
      Any reference????? Athu parayathe utharam muttumbo konjanam kutharuth.

    • @prajiThomas
      @prajiThomas หลายเดือนก่อน

      @@anjuthomas4551 അഗ്‌നിയില്‍ അകപ്പെട്ടവരെ പിടിച്ചുകയറ്റുവിന്‍.
      യുദാസ്‌ 1 : 23

    • @prajiThomas
      @prajiThomas หลายเดือนก่อน

      @@anjuthomas4551 നിന്റെ സഹോദരനുമായി വഴിയിൽ വച്ചു തന്നെ രമ്യതപ്പെട്ടുകൊള്ളുക
      നീ നിന്റെ ശത്രുവിനോടുകൂടെ അധികാരിയുടെ അടുത്തേക്കു പോകുമ്പോള്‍, വഴിയില്‍ വച്ചുതന്നെ അവനുമായി രമ്യതപ്പെട്ടു കൊള്ളുക: അല്ലെങ്കില്‍ അവന്‍ നിന്നെന്യായാധിപന്റെ അടുത്തേക്കുകൊണ്ടുപോവുകയുംന്യായാധിപന്‍ നിന്നെ കാരാഗൃഹപാലകനെ ഏല്‍പിക്കുകയും അവന്‍ നിന്നെതടവിലാക്കുകയും ചെയ്യും.
      അവസാനത്തെ തുട്ടുവരെ കൊടുക്കാതെ നീ അവിടെനിന്നു പുറത്തുവരുകയില്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.
      ലൂക്കാ 12 : 58-59

  • @HenryJoseph249
    @HenryJoseph249 หลายเดือนก่อน +1

    There is no such place. The sister might have seen a dream

    • @Humanlover573
      @Humanlover573 หลายเดือนก่อน

      You mind your buiseness

  • @vargheseabraham4216
    @vargheseabraham4216 หลายเดือนก่อน

    I think 99% of the people are not reading the Bible properly. If no purgatory, what is Mathew 5:26 and Luke 12:59?

    • @jjcfomega2012
      @jjcfomega2012 หลายเดือนก่อน

      അവസാനത്തെ ചില്ലിക്കാശും കൊടുത്തുവീട്ടുവോളം നീ അവിടെനിന്നു പുറത്തുവരുകയില്ലെന്നു സത്യമായി ഞാന്‍ നിന്നോടു പറയുന്നു.
      മത്തായി 5 : 26
      ഇതല്ലേ വാക്യം ഇതിൽ എന്താണ് നിങ്ങൾ മനസ്സിലാക്കുന്നത് എന്നറിയില്ല
      അവസാനത്തെ ചില്ലിക്കാശ് എങ്ങനെ കൊടുത്ത് തീർക്കും?

  • @bifinmichael6140
    @bifinmichael6140 12 วันที่ผ่านมา

    bro plz come to Pentecost doctrines catholic are false

  • @Hollybolly_scriptures
    @Hollybolly_scriptures หลายเดือนก่อน

    നിങ്ങൾ വിദേശത്ത് എവിടെയാ

  • @josepmathew5467
    @josepmathew5467 หลายเดือนก่อน +1

    ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ ആലപ്പുഴയിലെ തിരുമുഖത്തിന്റെ ഒരു പള്ളിയുണ്ട് അവിടെ പിതാവിന്റെ തിരുശേഷി ഉണ്ടെന്നാണ് പറയുന്നത്

  • @karoo-n3t
    @karoo-n3t หลายเดือนก่อน +1

    എന്റെ പൊന്നു സുഹൃത്തേ നിങ്ങൾ ഏത് ദൈവത്തെയാണ് ആരാധിക്കുന്നത് എനിക്ക് മനസ്സിലാകാത്ത ചോദ്യമാണിത് യേശു തന്റെ പിതാവിനെ പറ്റി പറയുമ്പോൾ സ്നേഹ ധനനായ പിതാവാണ് യേശുവിന്റെ പിതാവ് എന്ന് നമ്മളെ മനസ്സിലാക്കിത്തരുന്നു എന്നുവെച്ചാൽ അപ്പം ഒരു മകൻ ചോദിച്ചാൽ ആ മകന്റെ കയ്യിലേക്ക് കല്ല് എടുത്തുകൊടുക്കുമോ മീൻ ചോദിക്കുന്ന മകന്റെ കയ്യിലേക്ക് പാമ്പിനെ വച്ചു കൊടുക്കുമോ എന്റെ പിതാവ് സ്നേഹ ധനനാണ് യോഹന്നാൻ ഒന്നു യോഹന്നാൻ നാലിന്റെ എട്ടിൽ പറയുന്നു എന്റെ പിതാവ് സ്നേഹമാകുന്നു രണ്ടിന്റെ ഒന്ന് യോഹന്നാൻ നാലിന്റെ പതിനാറിൽ പറയുന്നു എന്റെ പിതാവ് സ്നേഹമത്രേ. അതുകൊണ്ട് ഇതുപോലുള്ള വേട്ടാവളിയ പരിപാടിയൊക്കെ നിർത്തി തന്റെ പിതാവായ ദൈവത്തെ സ്നേഹധനനായ യേശുവിന്റെ പിതാവായ ദൈവത്തെ നീ നിന്റെ മനസ്സുകൊണ്ടും ഹൃദയംകൊണ്ടും ആരാധിക്കുക അങ്ങനെ എങ്ങനെ ആരാധിക്കണം യോഹന്നാന്റെ സുവിശേഷം നാലാം അധ്യായം 23 ആം വാചകം എടാ മണ്ടാ നീ എടുത്തു വായിച്ചു നോക്ക് ഇനിയെങ്കിലും ഇതുപോലുള്ള പോസ്റ്റ് പറഞ്ഞു നടക്കരുത് കാരണം ബോസ്ക് പറയുന്നവന്റെ ഫലം എവിടെയാണ്

    • @catholicworkerbee
      @catholicworkerbee  หลายเดือนก่อน +1

      ശരീരത്തെ കൊല്ലുകയും ആത്മാവിനെ കൊല്ലാന്‍ കഴിവില്ലാതിരിക്കുകയും ചെയ്യുന്നവരെ നിങ്ങള്‍ ഭയപ്പെടേണ്ടാ, മറിച്ച്, ആത്മാവിനെയും ശരീരത്തെയും നരകത്തിനിരയാക്കാന്‍ കഴിയുന്നവനെ ഭയപ്പെടുവിന്‍.
      മത്തായി 10 : 28

  • @jessymthomas8669
    @jessymthomas8669 หลายเดือนก่อน +1

    Br.Maricha udane aarum sorgathil pokunnilla Eshoyude second coming le poku ENNUM kanunnu.Confusion.

    • @Secret-Aira
      @Secret-Aira หลายเดือนก่อน +4

      @@jessymthomas8669 pokum.. Yeshuvinte randam varavil sudheekarana sthalathile alukal pinne swarngathile alukal athayath marichavarellam ann ezhunnelkum.. Swargathil ullavarumayakum karthav ann vanamegangalil varunne... Earth l ullavraum marich athayath shudheekarana sthalath ullavarum avasana vidhik nikum... Pinne theranjeduthavrumayi esho heaven kondupikum.. Baki ellam narakathilum.. Pinne sudheekarana sthalaam ella.. Nithya jeevitham.. Narakam swarkam..

    • @jessymthomas8669
      @jessymthomas8669 หลายเดือนก่อน +1

      @@Secret-Aira
      Thank you..Recently I read that now not going in heaven...so I was confused.Only Jesus and Mother had entered in heaven.

    • @catholicworkerbee
      @catholicworkerbee  หลายเดือนก่อน

      ഈ വീഡിയോ കണ്ടു നോക്കൂ
      th-cam.com/video/ALEhp-N2RVw/w-d-xo.html

    • @Secret-Aira
      @Secret-Aira หลายเดือนก่อน

      @@catholicworkerbee nigalde video njn ellarkum share cheyth kodukarund.. Orupad eshtaman🙏karthav anugrahikatte...

    • @bejoyjohn5680
      @bejoyjohn5680 หลายเดือนก่อน

      St Joseph Kuppertheno 🙏 pray for us

  • @Trackhk
    @Trackhk หลายเดือนก่อน

  • @sarammaabraham-fg9mz
    @sarammaabraham-fg9mz หลายเดือนก่อน

    നിങ്ങൾ തിരുവെഴുത്തുകളെയും ദൈവശക്തിയേയും കുറിച്ച് അറിയാതെ പോകുന്നത് കൊണ്ട് തെറ്റിപ്പോകുന്നു ലൂക്കോസിന്റെ സുവിശേഷം പതിനാറാം അധ്യായത്തിലെ ധനവാന്റെയും ലാസറിന്റെയും ഉപമ അത് കെട്ടുകഥ അല്ല യേശു തന്നെ ആധികാരികമായി പറഞ്ഞിട്ടുള്ളതാകുന്നു ആകാശവും ഭൂമിയും മാറിപ്പോയാലും ദൈവത്തിന്റെ വചനങ്ങൾക്ക് മാറ്റം വരികയില്ല

    • @catholicworkerbee
      @catholicworkerbee  หลายเดือนก่อน

      അനന്തരം, അവന്‍ അവരില്‍നിന്നു രണ്ടായിരത്തോളം ദ്രാക്മാ വെള്ളി പിരിച്ചെടുത്തു പാപപരിഹാരബലിക്കായി ജറുസലെമിലേക്ക് അയച്ചുകൊടുത്തു. പുനരുത്ഥാനം ഉണ്ടാകുമെന്ന് ഉറച്ച് യൂദാസ് ചെയ്ത ഈ പ്രവൃത്തി ശ്രേഷ്ഠവും ഉചിതവും തന്നെ.
      2 മക്കബായര്‍ 12 : 43

    • @rosecharles6537
      @rosecharles6537 หลายเดือนก่อน

      Till Jesus's Ascension no one went to heaven. Heaven's door was opened by Jesus, and from then onwards Heaven was open for all who died in grace. The rest went to hell or the less hellish ones went to purgatory for further purification.

    • @rosecharles6537
      @rosecharles6537 หลายเดือนก่อน

      That was before the death and resurrection of Jesus. The heaven's doors were opened for man only after Jesus's ascension. That is why Jesus decented into the dead as we read in the prayer 'I believe.....' to raise the dead who were resting in the 'adholok me'After Jesus, now there are three places: heaven, hell and purgatory.

  • @archanajeevan-cj1238
    @archanajeevan-cj1238 หลายเดือนก่อน +2

    There is NO such place called purgatory. If it is so then their is NO necessity for JESUS to shed his BLOOD on the CROSS.. Dont spread these utter നോൺസെൻസെസ്...
    This is NOT BIBLICAL...

    • @elizabethpmathai8069
      @elizabethpmathai8069 หลายเดือนก่อน

      Refer 2 Maccabees 12:45

    • @tiju4723
      @tiju4723 หลายเดือนก่อน

      ലൂക്കാ 12:48

  • @bindhusunny5751
    @bindhusunny5751 หลายเดือนก่อน

    ആണമണ്ടത്തരം.

  • @thomasw6853
    @thomasw6853 หลายเดือนก่อน +1

    മോനെ ഇതൊക്കെ ഓരോ ഹല്ലൂ‌സിനേഷൻ പോലെയുള്ള ചിന്തകളാണ്. ഇതൊന്നുമല്ല ക്രിസ്തുവിന്റെ സ്നേഹവും സുവിശേഷവും. ഇവയൊക്കെ ഭയപ്പെടുത്തുന്ന ചിന്തകളാണ്. കർത്താവ് അവിടുത്തെ അശ്രയിക്കുന്നവരെ പൂർണമായും രക്ഷിക്കുന്ന നല്ല ദൈവമാണ്. ഇങ്ങനെ നരകത്തിലിട്ട് അല്ലെങ്കിൽ ശുദ്ധീകരണ സ്ഥലത്ത് ഇട്ട് ഫ്രൈ ചെയ്യുന്ന ഒരു ക്രൂര ദൈവമേ അല്ല.
    വെറുതെ തെറ്റിദ്ധാരണകൾ പരത്തി ആളുകളെ വിഷമിപ്പിക്കാതെ കർത്താവിന്റെ സ്നേഹത്തെ കുറിച്ചും കാരുണ്യത്തെ കുറിച്ചും പറയൂ.
    ക്രിസ്തു ഒരു കലത്തിമ നമ്മേ കൈവിടാത്ത ദൈവമാണ്.
    നമ്മുടെ ഉള്ളിൽ വസിക്കുന്ന ദൈവമാണ്.
    ആ ദൈവത്തിന്റെ രൂപം സ്നേഹമാണ്.
    മരണ നേരത്ത് കുര്ബാന സ്വീകരിക്കാൻ കഴിഞ്ഞില്ലെങ്കിൽ നരകത്തിൽ തള്ളുന്ന ദൈവമാണോ ക്രിസ്തു.
    ഒന്ന് വളര്ർ സിമ്പിൾ ആയി ദ്യനിച്ചാൽ തന്നെ ഇത് നമുക്ക് പിടി കിട്ടും.

    • @prajiThomas
      @prajiThomas หลายเดือนก่อน +2

      ഞാന്‍ നിങ്ങളോടു പറയുന്നു: മനുഷ്യര്‍ പറയുന്ന ഓരോ വ്യര്‍ഥവാക്കിനും വിധിദിവസത്തില്‍ കണക്കുകൊടുക്കേണ്ടിവരും.
      മത്തായി 12 : 36

  • @susanjoseph9293
    @susanjoseph9293 หลายเดือนก่อน

    ഒരു കന്യാസ്ത്രക്കും മരണ ശേഷം പ്രത്യക്ഷപ്പെടാൻ കഴിയില്ല,ഒരു മനുഷ്യർക്കും മരണ ശേഷം പ്രത്യക്ഷപ്പെടാൻ കഴിയില്ല അന്ത്യ കാഹളം മുഴങ്ങുമ്പോൾ എല്ലാവരും ഉയിർത്തെഴുന്നേൽക്കും.അതുവരെ ക്രിസ്തുവിനെ രക്ഷകനായി,വിശ്വസിച്ചു സ്വീകരിച്ചവർ പറുദീസയിലും,ഏക സത്യ ദൈവമായ യേശുക്രിസ്തുവിൽ വിശ്വസിക്കാത്തവരുടെ ആത്മാക്കൾ യാതനാസ്ഥലത്തും ആയിരിക്കും എന്ന് ബൈബിളിൽ പറഞ്ഞിരിക്കുന്നു

    • @catholicworkerbee
      @catholicworkerbee  หลายเดือนก่อน +2

      അപ്പോള്‍ രണ്ടുപേര്‍ - മോശയും ഏലിയായും - അവനോടു സംസാരിച്ചുകൊണ്ടിരുന്നു.
      *ലൂക്കാ 9 : 30*

    • @susanjoseph9293
      @susanjoseph9293 หลายเดือนก่อน

      @@catholicworkerbee മോശയും ഏലിയായും തേജസിൽ പ്രത്യക്ഷമായ കാര്യമാണ് ഇവിടെ പറയുന്നത്,അതും കർത്താവിന്റെ മുൻപിൽ അതുതന്നേയുമല്ല ഈ രൂപാന്തരം പ്രവചനപരമായിരുന്നു എന്ന് st.peter 1:16-18-ൽ പറഞ്ഞിരിക്കുന്നു.ക്രിസ്തു മടങ്ങിവരുമ്പോൾ ഉയിർത്തു തേജാസ്കരിക്കപ്പെടുന്നവരുടെ പ്രതിനിധികളായി അവർ കാണപ്പെടുന്നു.

    • @susanjoseph9293
      @susanjoseph9293 หลายเดือนก่อน

      ഇതിന് മറുപടി ഞാൻ നൽകിയത് എന്തിനാണ് ഡിലീറ്റ് ചെയ്തത്.സത്യം അറിഞ്ഞാൽ ജനങ്ങൾ നന്നാകാൻ തുടങ്ങിയാൽ കത്തോലിക്ക സഭയിൽ ആൾ കുറയും എന്നോർത്താണോ?
      ഇങ്ങനെ തെറ്റായ കാര്യങ്ങൾ പഠിപ്പിച്ചു ജനങ്ങളെ തെറ്റിക്കുന്ന നിങ്ങൾക്ക് വരുന്ന ശിക്ഷാവിധി എത്ര ഭയങ്കരമാണെന്ന് ചിന്തിച്ചിട്ടുണ്ടോ അതിനേക്കുറിച്ചും തിരുവചനം പറയുന്നുണ്ട് ​@@catholicworkerbee

  • @Hollybolly_scriptures
    @Hollybolly_scriptures หลายเดือนก่อน

    How can we trust you????

  • @jobitmathew8428
    @jobitmathew8428 หลายเดือนก่อน

  • @remyavincent2015
    @remyavincent2015 หลายเดือนก่อน

    0:31

  • @shinoypaul4547
    @shinoypaul4547 หลายเดือนก่อน

  • @annjosy8462
    @annjosy8462 หลายเดือนก่อน +1

    ❤❤❤