ആന്റിക്രൈസ്റ്റിനു നിലമൊരുക്കുന്ന ജോര്‍ജ് സോറസിന്റെ നിഗൂഢതകളുടെ ലോകത്തെ യാഥാര്‍ഥ്യങ്ങള്‍ | NILAPADU

แชร์
ฝัง
  • เผยแพร่เมื่อ 10 ม.ค. 2025

ความคิดเห็น • 401

  • @francovadakkoot8023
    @francovadakkoot8023 หลายเดือนก่อน +94

    We Proud of Shekhina Channel for showing the boldness to take discussion about George Soras.
    May God bless Shekhina Channel

  • @jincybiju1801
    @jincybiju1801 หลายเดือนก่อน +139

    ദൈവമേ തിന്മയുടെ എത്ര വലിയ ശക്തിയാണെങ്കിലും അതിനെ തച്ചുടക്കേണമേ 🙏🙏🙏🙏

    • @alosius.shammy.thomas
      @alosius.shammy.thomas หลายเดือนก่อน +4

      Ithellam sambhavikendathanu.. Pray for Jesus Christ's return

    • @user-bfqyowt
      @user-bfqyowt 29 วันที่ผ่านมา +1

      സോറസിന്റെ കൃസ്തു രാജ്യം മോദിജി എടുത്ത് കടലിൽ എറിഞ്ഞ സ്ഥിതിക്ക് സോറസിനെ തള്ളിപ്പറയാം വല്ലാത്ത തൊലിക്കട്ടി തന്നെ നസ്രേത്ത്കാരെ 😂😂😂😂

    • @mariyamary975
      @mariyamary975 28 วันที่ผ่านมา +3

      ദൈവത്തിൻ്റെ ഇരുതല വായ് തല മൂർച്ചയേറിയ വാളിനേക്കാൾ ശക്തമായ വചനങ്ങളുടെ ആത്മീയ മർമ്മങ്ങളെ തിരിച്ചറിയാത്ത സാത്താൻ്റെ അനുകൂലികൾളെ തകർക്കാനാണ് യേശുടക്രിസ്തുവിൻ്റെ രണ്ടാം വരവ്. അത് ഒരു സംഭവിക്കാത്ത കാര്യം ആണ് എന്ന് കരുതി ദൈവത്തോടും നന്മയോടും എതിരായി ജീവിക്കുന്നവർക്ക് കെടാത്ത തീയും ചാകാത്ത ജീവികളും കണ്ണു നീരും വേദനയും മാത്രം അനുഭവിക്കേണ്ടി വരുന്ന നിത്യയാ തന തന്നെ അനുഭവിക്കേണ്ടിവരും. നരകയാതന.. ദൈവം ജനങ്ങൾക്ക് ബുദ്ധിയും വിവേകവും ദൈവീക പരിജ്ഞാനവും കൊടുക്കട്ടെ

    • @jameskv8521
      @jameskv8521 27 วันที่ผ่านมา

      If you pray for the same ,will He come prior to His appointed time ​@@alosius.shammy.thomas

  • @muraleedharankailasam9889
    @muraleedharankailasam9889 หลายเดือนก่อน +80

    ദീപ് സ്റ്റേറ്റും ജോർജ് സോറെസും ചർച്ച ആയി അവതരിപ്പിച്ച ഈ ചാനലിന് അഭിനന്ദനങ്ങൾ

    • @ViswaGuru-qy2ux
      @ViswaGuru-qy2ux หลายเดือนก่อน

      പൊട്ടൻ !!! ബിജെപിയെ വിശ്വസിക്കുന്നവർ !!!!! ഒരിക്കലും സത്യം പറയാത്ത , തിന്മകൾ മാത്രം ചെയ്യുന്നവരെ വിശ്വസിക്കാൻ കുറച്ചു ബുദ്ധിശൂന്യത ഉള്ള മനുഷ്യർ..

  • @brizbaben
    @brizbaben หลายเดือนก่อน +151

    കേരളത്തിലെ മാധ്യമങ്ങൾ ഒന്നും പറഞ്ഞിട്ടില്ല എങ്കിൽ ഉറപ്പാണ്, ജോർജ് സൊറോസും കോൺഗ്രസും തമ്മിൽ എന്തൊക്കെയോ ബന്ധം ഉണ്ടു 100%

    • @samsonsholidays5748
      @samsonsholidays5748 หลายเดือนก่อน

      BJP is very clean political party, they play many game to confuse public.

    • @ViswaGuru-qy2ux
      @ViswaGuru-qy2ux หลายเดือนก่อน

      പൊട്ടൻ !!! ബിജെപിയെ വിശ്വസിക്കുന്നവർ !!!!! ഒരിക്കലും സത്യം പറയാത്ത , തിന്മകൾ മാത്രം ചെയ്യുന്നവരെ വിശ്വസിക്കാൻ കുറച്ചു ബുദ്ധിശൂന്യത ഉള്ള മനുഷ്യർ..

    • @sheebajacob1078
      @sheebajacob1078 27 วันที่ผ่านมา +2

      അപ്പോ അദാനി മോദി ബിജെപി തമ്മിലുള്ള ബന്ധമോ!!!

    • @brizbaben
      @brizbaben 27 วันที่ผ่านมา

      @sheebajacob1078 അതാണല്ലോ മീഡിയയിൽ മൊത്തം ഉള്ളത്, അതു മാത്രമല്ലേ ഉള്ളൂ.😂.. അല്ല ഒരു കാര്യം ചോദിച്ചോട്ടെ, മോദി ഇന്ത്യൻ പ്രധാനമന്ത്രി, Adani, Ambani, Tata, Birla etc... ഇന്ത്യയിലെ പ്രമുഖ വ്യവസായികൾ... അവർക്ക് ഇന്ത്യ യുടെ പ്രധാന മന്ത്രിയോട് അല്ലാതെ അമേരിക്കൻ പ്രസിഡൻ്റിനോട് ആണോ ബന്ധം പുലർത്തേണ്ടത്?? Trump um, musk um എത്ര ക്ലോസ് ആണ്.. അതിൽ ആർക്കെലും വല്ലോ പ്രശ്നമുണ്ടോ??
      പിന്നെ ഇവിടെ മാത്രം എന്തെ ഇത്ര കുഴപ്പം ?

    • @sheejaBoss-if8mk
      @sheejaBoss-if8mk 27 วันที่ผ่านมา

      ​@@sheebajacob1078correct 💯. avanmaaraanu yadhaardha kallanmaar

  • @Baby-hw6oe
    @Baby-hw6oe หลายเดือนก่อน +59

    നിലപാട്* ന് നന്ദി നാം ജാഗ്രത പാലിക്കേണ്ട കാലം 😢❤

  • @muraleedharankailasam9889
    @muraleedharankailasam9889 หลายเดือนก่อน +44

    ജോർജ് സോറോസിന്റെ ഒറ്റു കാരായി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും ഇന്ത്യൻ മാധ്യമ ങ്ങളും മാറി എന്നത് ജാഗ്രവത്തായി ഇരിക്കാൻ നമ്മളെ നിർബന്ധിക്കുന്നു

    • @ViswaGuru-qy2ux
      @ViswaGuru-qy2ux หลายเดือนก่อน

      പൊട്ടൻ !!! ബുദ്ധിശൂന്യത ഉള്ള മനുഷ്യർ..

  • @p.r.sunnyvallachira2567
    @p.r.sunnyvallachira2567 หลายเดือนก่อน +27

    Thanks Very much.....!
    ഇതൊക്കെ അറിയിച്ചതിന് -

  • @vsn2024
    @vsn2024 หลายเดือนก่อน +49

    കാര്യങ്ങൾ അപഗ്രഥിച്ച് പഠിക്കാൻ തയ്യാറായ 10% ജനം കേരളത്തിൽ പോലും ഇല്ല എന്നതാണ് ദു:ഖകരം. ഇതു കാണുന്ന, കേൾക്കുന്ന കുറച്ചു പേരെങ്കിലും മനസ്സിലാക്കുമെന്ന് വിശ്വസിക്കാം.

  • @manoje.p7869
    @manoje.p7869 หลายเดือนก่อน +21

    proud of team Shakina.....big salute

  • @josekappil6544
    @josekappil6544 หลายเดือนก่อน +80

    കോൺഗ്രസിന്റെ വലഫ് നിയമത്തിന്റെ പിന്നിലാരെന്നും ലക്ഷ്യമെന്തെന്നും കണ്ടെത്തേണ്ടിയിരിയ്ക്കുന്നു.

    • @brc8659
      @brc8659 หลายเดือนก่อน +3

      ആ ഒരു കുടുംബത്തിന് വേണ്ടിയാണ് എല്ലാ നിയമങ്ങളും ഉണ്ടാക്കിയത്, നിര്‍ഭാഗ്യവശാല്‍ നമ്മുടെ ജനങ്ങൾക്ക് അത് തിരിച്ചറിയാന്‍ ഉള്ള ബുദ്ധി ഇല്ലാതെ പോയി🫠അത് കൊണ്ട് 65 വര്‍ഷം ആണ് നഷ്ടപ്പെട്ടത് എന്നതല്ലേ വാസ്തവം?🤔

    • @drthomsonparavara3925
      @drthomsonparavara3925 27 วันที่ผ่านมา

      Exactly ​@@brc8659

    • @ashasreekumar8359
      @ashasreekumar8359 26 วันที่ผ่านมา +3

      മുസ്ലീംലീഗ്,സൗദി,തുർക്കി.

  • @JayakumarS-o8l
    @JayakumarS-o8l หลายเดือนก่อน +59

    അപ്പോൾ കോൺഗ്രസ് അധികാരത്തിൽ വന്നാൽ ഉള്ള അവസ്ഥ ഒന്ന് ചിന്തിച്ചു നോക്കണേ 😮

    • @KuttyHassan-y2l
      @KuttyHassan-y2l หลายเดือนก่อน

      ഇത് വരെ ഇന്ത്യ ഭരിച്ചത് കോൺഗ്രസ്സ് ആയിരുന്നു. പുരോഗതിയിൽ മുന്നേറുന്ന ഇന്ത്യയെ സാമ്പത്തികമായി തകർക്കുകയാണ് മോദി ചെയ്തത്. മാത്രമല്ല,ക്രിസ്തീയ വിശ്വാസികളെയും മുസ്ലിങ്ങളും ഈ ഭരണത്തിൽ പീഢനം അനുഭവിക്കുന്നു. എല്ലാ മതസ്ഥരെയം തുല്ല്യ പരിഗണന നൽകുന്ന പാർട്ടിയാണ് കോൺഗ്രസ്സ്.

    • @ViswaGuru-qy2ux
      @ViswaGuru-qy2ux หลายเดือนก่อน

      പൊട്ടൻ !!! ബിജെപിയെ വിശ്വസിക്കുന്നവർ !!!!! ഒരിക്കലും സത്യം പറയാത്ത , തിന്മകൾ മാത്രം ചെയ്യുന്നവരെ വിശ്വസിക്കാൻ കുറച്ചു ബുദ്ധിശൂന്യത ഉള്ള മനുഷ്യർ..

    • @hakshadbinabdulhakeem5309
      @hakshadbinabdulhakeem5309 24 วันที่ผ่านมา

      😂

  • @joynm5414
    @joynm5414 หลายเดือนก่อน +22

    എതിർക്രിസ്തുവിന്റെ ആത്മാവ് ഇപ്പോഴേ ലോകത്തിൽ വ്യാപാരിക്കുന്നുണ്ട്... ഓർമ്മിക്കുക ഇത് ഒരു ബൈബിൾ വചനമാണ്.......

    • @vishnukvishnuk4908
      @vishnukvishnuk4908 24 วันที่ผ่านมา

      India thakarkkan aarkkum sadhyam alla ee sayippinte thandamarodu chodicha ariyam

  • @marythomas8193
    @marythomas8193 หลายเดือนก่อน +22

    Eeshoyee aviduthe amoolyamaya Thiru kkachayil INDIA Rajyathe pothinju pidikkaname 💐 PM.NARENDRA MODI 🙏 all members 🇮🇳💒🕎🕊🧚‍♀️

  • @s..6812
    @s..6812 หลายเดือนก่อน +33

    ലൂസിഫർ

  • @studiooqdha989
    @studiooqdha989 หลายเดือนก่อน +11

    അഭിനന്ദനങ്ങൾ

  • @lijochummar9020
    @lijochummar9020 หลายเดือนก่อน +23

    ആൻറി ക്രൈസ്റ്റിന് നിലമൊരുക്കുന്ന ജോർജ് ഫോറസ് ത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് പ്രതിപാദിച്ച ഈ ചാനൽ ഞാൻ ശ്രദ്ധിക്കുകയായിരുന്നു ഇത്രയും കാലം ഞാൻ മനസ്സിലാക്കിയ രാഹുലിനെയും സോണിയയും ഈ ആന്റി ക്രൈസ്റ്റ് നിലമൊരുക്കുന്നവരാണെന്ന് വരുത്തി തീർക്കാൻ ഈ ചാനൽ ശ്രമിക്കുമ്പോൾ എൻറെ ഉള്ളിലെ ചില ചോദ്യങ്ങൾ ഞാൻ ഇവിടെ ഉദ്ധരിക്കട്ടെ..വളരെ സഹോദര്യത്തിലും സ്നേഹത്തിലും നടന്നിരുന്ന സഭയിൽ എന്ന് മുതലാണ് ഭിന്നത തുടങ്ങിയത്...അവിടെ ഈ ആന്റി ക്രൈസ്റ്റ് കയറിയോ?? പഴയനിയമത്തിലെ ദൈവം ഏറ്റവും കൂടുതൽ ശിക്ഷിക്കുന്ന ഒരു പാപമായിരുന്നു വിഗ്രഹാരാധന പല രാജാക്കന്മാരുടെയും പതനത്തിന്റെ കാരണം ഈ വിഗ്രഹാരാധന ആയിരുന്നു .ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ച മഹാത്മാഗാന്ധിയെ വധിച്ചവർ പോലും അഭിനന്ദനങ്ങൾ അര്ഹിക്കുന്നവരാണ് അഭിപ്രായമുള്ള ഒരു പ്രസ്ഥാനത്തെ ഉയർത്തിക്കാണിക്കാൻ ഈ ചാനലിന്റെ പ്രവർത്തനങ്ങൾ കാരണമാകുന്നുണ്ടോ? സാഹോദര്യം സമത്വം എന്നൊക്കെ പറയുന്നത് നല്ലതാണെന്ന് കരുതിയിരുന്ന എൻറെ മനസ്സിൽ ഇത്തരം പ്രവർത്തനങ്ങൾ ഏർപ്പെടുന്നത് പിശാചിൻറെ പ്രവർത്തനമാണെന്ന് ഈ ചാനൽ പറയുകയാണോ? ഇവിടെ പ്രധാനമന്ത്രിയെ ഉയർത്തിക്കാണിക്കാൻ ശ്രമിക്കുമ്പോൾ ഭാരതത്തിൽ നടന്ന വർഗീയ ചേരിതിരിവുകളും ആധിപത്യങ്ങളും സ്വയം ദൈവമായി ചിത്രീകരിക്കുന്നതും പാർലമെന്റിൽ പോലും വിഗ്രഹാരാധനങ്ങളും പൂജകളും നടത്തിയവരെ ചേർത്തുപിടിക്കണം എന്നാണോ പറയുന്നത്?? പകരം പുതിയ പാർലമെൻറിൽ യേശുക്രിസ്തുവിന്റെ പടം ഉയർത്തിക്കാണിച്ച് പ്രസംഗിച്ച നേതാവാണ്?? ഇന്ത്യ മുഴുവനും ക്രിസ്ത്യൻ സ്ഥാപനങ്ങളും ക്രൈസ്തവരെയും തിരഞ്ഞുപിടിച്ച് ആക്രമിച്ച പാർട്ടിയുടെ നേതാവിനെ ആണോ ഞാൻ ബഹുമാനിക്കേണ്ടത്? സാഹോദര്യത്തിനും സമത്വത്തിനുവേണ്ടി വാദിക്കുന്ന ഫ്രാൻസിസ് മാർപാപ്പ ഒരു ജാതി ഒരു മതം ഒരു ദൈവം എന്നു പറഞ്ഞ ശ്രീനാരായണ ഗുരുവിനെ പോലും ഉയർത്തി സംസാരിക്കുമ്പോൾ വത്തിക്കാൻ സർവ്വമത സമ്മേളനം നടത്തുമ്പോൾ അതിൽ നന്മ കാണുന്ന എനിക്ക് ഈ ചാന ഈ ചാനലിന്റെ ഇത്തരം വിശകലനങ്ങൾ കേൾക്കുമ്പോൾ അവിടെയും ഏകദൈവ ആരാധനകൾ അല്ല നടക്കുന്നതെന്നും അവിടെയും പിശാചിൻറെ പ്രവർത്ത പ്രവർത്തനമുണ്ടോ ?എന്നും സംശയിക്കേണ്ടതായി വരും ...ബിജെപിയെ സഹായിക്കാൻ വേണ്ടിയാണോ ഇത്തരം കണ്ടത്തലുകൾ എന്നും ഞാൻ ചിന്തിക്കുന്നു. ഇന്ത്യയുടെ നാനാ തുറങ്ങളിലുള്ള ആളുകളുടെ പ്രശ്നങ്ങളിൽ ഇടപെട്ട് ധീരതയോടെ ആ പ്രദേശങ്ങളിലെല്ലാം കയറിച്ചെന്ന് ചേർത്തുപിടിക്കുന്ന സ്നേഹത്തിൻറെ മുഖമാണോ ...അതോ തൻ പ്രമാണിത്തത്തിന്റെ ആൾരൂപം ആണോ ദൈവത്തിൻറെ എന്ന് സംശയം ജനിപ്പിക്കുന്നു.. ജോർജ്ജ്റസിന്റെ ഏറ്റവും വലിയ ശത്രു എന്നത് നരേന്ദ്രമോദി ആണെന്ന് ഈ ചാനൽ പറഞ്ഞുവെക്കുന്നത് ആരെ സംരക്ഷിക്കാനാണ്? പിശാചിന് ഒരിക്കലും സ്നേഹത്തെക്കുറിച്ച് പറയാൻ സാധിക്കില്ല കുറെ നാളുകളായി വെറുപ്പും വിദ്വേഷവും വിവേചനങ്ങളും നടത്തുന്ന പ്രസ്ഥാനത്തിൽ യേശുവിൻറെ മുഖം ഉണ്ടാകുമോ??ആയിരക്കണക്കിന് കോടി രൂപയുടെ അംമ്പലങ്ങൾ നിർമിക്കുന്നത് ക്രിസ്തുവിനെ ഉയർത്താനാണോ?ഒരു പ്രത്യേക വിഭാഗത്തിന്റെ ആരാധനാലയം തകർത്ത് അവിടെ മറ്റൊരു വിഭാഗത്തിന്റെ ആരാഥനാലയം പണിയുന്നത് ആന്റി ക്രൈസ്റ്റോ...അതോ ക്രിസ്തുവോ....വീട്ടിൽ സൂക്ഷിച്ച മാംസം ഏതെന്നു സംശയ നിഴലിൽ കൊലപാതകം നടത്തുന്നത് ആന്റി ക്രൈസ്റ്റോ?ക്രിസ്തുവോ? ദയവ് ചെയ്ത് ക്രിസ്തുവിനെ ഉയർത്തുവാൻ ഒരു ക്രിസ്തീയ ചാനൽ പരിശ്രമിക്കുക...നോട്ട് നിരോധനത്തിന്റെ..ആള്കൂട്ട കൊലപാതകങ്ങളുടെ,എപ്പോഴും ക്രൂഡോയിൽ വില ലോകത്ത് കുറഞ്ഞിട്ടും 5 പൈസ പോലും ഇന്ധനത്തിന് കുറക്കാത്ത,ജനങ്ങൾ തിരഞ്ഞെടുത്ത് പ്രതിനിധികളെ തട്ടിയെടുത്തു ജനവിധികൾ അട്ടിമറിച്ച ..കോവിദ് കാലത്ത് പാട്ട കൊട്ടിച്ച ....etc ഇതിലേതാണ് ക്രൈസ്തവീകത...ഇനിയും 50 വർഷം തുടർബരണത്തിന് ഒത്താശ ചെയ്ത് കൊടുക്കുക...എന്നാലേ നമുക്ക് സീർഗ്ഗം കിട്ടൂ..

    • @rejimonjoseph6014
      @rejimonjoseph6014 29 วันที่ผ่านมา

      World is preparing for the Illuminatic agenda-- ONE World Order.

    • @സത്യംസത്യമായി
      @സത്യംസത്യമായി 29 วันที่ผ่านมา +5

      സംഘപരിവാറിൻ്റെ ബി ചാനൽ . അത്ര മാത്രം

    • @babumampilly9063
      @babumampilly9063 28 วันที่ผ่านมา +3

      YOU ARE VERY CORRECT .

    • @babumampilly9063
      @babumampilly9063 28 วันที่ผ่านมา

      കേരളത്തെ സംബന്ധിച്ചിടത്തോളം ആൻറി ക്രൈസ്റ്റ് പ്രവർത്തനങ്ങൾ ചങ്ങനാശ്ശേരി ലോബികൾ ആരംഭിച്ചിരുന്നു. 2012 തൊട്ട് അതിൻറെ പ്രവർത്തനങ്ങൾ ശക്തമായി തുടങ്ങി. ലോകർക്ക് മുഴുവൻ മനസ്സിലാവുന്നുണ്ട്. കേരളത്തിൽ സീറോ മലബാർ സഭ എന്ത് ചെയ്യുന്നു എന്നുള്ള സത്യം ലോകർക്ക് അറിയാം. ഒരുപാട് അന്യായങ്ങൾ ആലഞ്ചേരി, താഴത്ത് ഇവരിലൂടെ യും, നിലവിലും അത് തന്നെ തുടർന്നുവരുന്നു. വിശുദ്ധ ബലിപീഠം തകർക്കുക, തിരുവോസ്തി ചാക്ക് സഞ്ചിയിൽ മോഷ്ടിച്ചു കൊണ്ടുപോയി കളയുക. എല്ലാ തെമ്മാടിത്തരം ചെയ്യിപ്പിച്ചത് ഈ ആൻറി ക്രൈസ്റ്റ് ടീം തന്നെയല്ലേ.

    • @mysticalrosemediaministrie1918
      @mysticalrosemediaministrie1918 28 วันที่ผ่านมา

      സത്യം ഈ ചാനലിലെ പല കാര്യങ്ങളും ഇങ്ങനെ ആണ്. സമൂഹത്തിൽ ഭിന്നത വിതയ്ക്കാൻ പാടുപെടുന്നുണ്ട്.

  • @marykoriyan4095
    @marykoriyan4095 หลายเดือนก่อน +35

    A very good awareness video

  • @sivarajanvazhani1963
    @sivarajanvazhani1963 หลายเดือนก่อน +43

    കേരളത്തിലെ മാപ്രകൾ. നാടുവിട്ടു് പോയി. അവര് അറിഞ്ഞില്ല?

  • @johnai3434
    @johnai3434 หลายเดือนก่อน +18

    good discussion

  • @rajujoseph9921
    @rajujoseph9921 หลายเดือนก่อน +25

    ഈ charity trap തന്നെ യാണ് ഖുരാൻ ആൾക്കാരും നമ്മുടെ നാട്ടിൽ നടപ്പാക്കുന്നത് 😮

    • @devsiamary3473
      @devsiamary3473 หลายเดือนก่อน +4

      Mario charity trap😂😂😂😂

  • @beenaxavier4380
    @beenaxavier4380 หลายเดือนก่อน +7

    Karunyvanaya daivame njgalude rajyatheyum,bhranadhikarikaleyum,kathurakshikknme,amen.

  • @rappaikl5516
    @rappaikl5516 หลายเดือนก่อน +10

    Thanks to Shekinah channel for giving the information.
    🙏🙏❤

  • @renjuv2746
    @renjuv2746 หลายเดือนก่อน +28

    ഈ soras nte ആളുകള്‍ മുസ്ലിമിന് വേണ്ടി പ്രവർത്തിക്കുന്നവര്‍ ആണ്

  • @dowhateverhetellsyou1995
    @dowhateverhetellsyou1995 หลายเดือนก่อน +16

    ഇദ്ദേഹമായിരിക്കുമോ ഇല്ലുമിനാറ്റിയുടെ നേതാവ്?

  • @jeevanthomas8112
    @jeevanthomas8112 หลายเดือนก่อน +6

    Good discussion 👍 ❤

  • @cryptomanushyan8812
    @cryptomanushyan8812 หลายเดือนก่อน +31

    രാഹുൽ ഗാന്ധി , സോണിയ ഗാന്ധി ജോർജ് സോറോസിന്റെ സ്വന്തം ആളുകൾ ആണെന്ന് അൽപ്പം ബുദ്ധിയുള്ള ആർക്കും മനസിലാവും.

    • @ViswaGuru-qy2ux
      @ViswaGuru-qy2ux หลายเดือนก่อน

      പൊട്ടൻ !!! ബിജെപിയെ വിശ്വസിക്കുന്നവർ !!!!! ഒരിക്കലും സത്യം പറയാത്ത , തിന്മകൾ മാത്രം ചെയ്യുന്നവരെ വിശ്വസിക്കാൻ കുറച്ചു ബുദ്ധിശൂന്യത ഉള്ള മനുഷ്യർ..

    • @hakshadbinabdulhakeem5309
      @hakshadbinabdulhakeem5309 24 วันที่ผ่านมา

      🙅🏻‍♂️

  • @jenitjoseph569
    @jenitjoseph569 หลายเดือนก่อน +8

    Good content ...india ❤❤

  • @higod1931
    @higod1931 หลายเดือนก่อน +6

    വിശുദ്ധ ബൈബിളിൽ കൃത്യമായി എഴുതപെട്ടിരിക്കുന്നു

    • @roymathai619
      @roymathai619 หลายเดือนก่อน

      What about Pipe Francis, many believe he is a prototype of anti-Christ.

  • @PKpk-or2oe
    @PKpk-or2oe 26 วันที่ผ่านมา +1

    Well said❤

  • @georgekuriankanatt4768
    @georgekuriankanatt4768 หลายเดือนก่อน +13

    Devil appears in different styles and forms in different times and influences the world in negative ways. It is for the positive world to reject such forces. Such forces will not be permanent and that is the plus point for the world. Jesus Christ is the most important influencial positive force on earth. He is unconquerable too. So all negative forces will disappear after shining sometime. Let us trust in the Lord Jesus Christ who will destroy all these negative influences!!

  • @ArTIND
    @ArTIND หลายเดือนก่อน +8

    World Economic Forum (WEF) ayalude thanalil valarnna presthanam

  • @SheelaManchady-l1m
    @SheelaManchady-l1m หลายเดือนก่อน +5

    Good content✔️

  • @jessygeorge8557
    @jessygeorge8557 5 วันที่ผ่านมา

    നിലപാടിനും ഷെക്കെയ് ചാനലിനും നന്ദി

  • @kaleshedamuriyanes9766
    @kaleshedamuriyanes9766 26 วันที่ผ่านมา +2

    It is an act of creating an environment that psychologically destroys issues that cannot be destroyed by armed force, that is, issues that other nations are likely to take on.

  • @Marypulickal1952
    @Marypulickal1952 29 วันที่ผ่านมา +2

    Everyone like this 👍🏻👍🏻👍🏻♥️

  • @saj44kannur
    @saj44kannur หลายเดือนก่อน +5

    Good content 👍

  • @Bbput
    @Bbput 28 วันที่ผ่านมา

    God bless Shekinah team. ❤

  • @David-fd2yi
    @David-fd2yi 28 วันที่ผ่านมา +1

    Proud of this channel

  • @jestinthattil159
    @jestinthattil159 28 วันที่ผ่านมา +2

    Follow LORD JESUS

  • @6anju
    @6anju หลายเดือนก่อน +4

    🔱2025 starting ✝️ Satya Yuga🔱

  • @catholicmercy
    @catholicmercy หลายเดือนก่อน +3

    Muthan kallanu avan, May Lord have mercy on us.

  • @radhakrishnakurup7129
    @radhakrishnakurup7129 หลายเดือนก่อน +3

    Good

  • @georgeancy5580
    @georgeancy5580 หลายเดือนก่อน

    Thank you very much

  • @rajammajose1713
    @rajammajose1713 หลายเดือนก่อน

    Thanks 🙏🙏👍

  • @tomkuriakose6546
    @tomkuriakose6546 หลายเดือนก่อน +9

    Really true factor

  • @resmithomas321
    @resmithomas321 28 วันที่ผ่านมา +2

    God bless you all

  • @jamesvplathodathil798
    @jamesvplathodathil798 หลายเดือนก่อน +4

    ഇത് കേൾക്കുന്നവരെങ്കിലും , Bibile പ്രകാരം Anti Christ എന്താണ് എന്ന് , ദയവു ചെയ്ത് പഠിക്കുക .. 🙏🏽

  • @babumampilly9063
    @babumampilly9063 28 วันที่ผ่านมา +1

    CONGRESS IS RIGHT WAY.

  • @hakshadbinabdulhakeem5309
    @hakshadbinabdulhakeem5309 24 วันที่ผ่านมา

    Soars 👌🏻👌🏻👌🏻

  • @mollymathew8236
    @mollymathew8236 หลายเดือนก่อน +5

    നെഹ്റു കുടുംബം മുസ്ലിംസ്
    ഒബാമ ,മുസ്ലിം
    ഒരു മുസ്ലിം.അജണ്ട ഇതിന് പിറകിൽ ഉണ്ടോ ?

  • @marykuttyabraham4833
    @marykuttyabraham4833 หลายเดือนก่อน +12

    Sorrus soriyasis 😢😢

    • @abeyjohn8166
      @abeyjohn8166 หลายเดือนก่อน

      George Soros illuminati

    • @antonyleon1872
      @antonyleon1872 หลายเดือนก่อน

      😂 yes 👍 true
      All Country 🎉 Jihad 🎭 UN 🤔💰

  • @jestinthattil159
    @jestinthattil159 28 วันที่ผ่านมา

    True channel

  • @happylilly60
    @happylilly60 หลายเดือนก่อน

    A very truthful and need-of the- hour observation. Keep your good work with prayer and fasting and also under the guidance of Holy Spirit. Your enemy is much powerful But the One with you is The Master of Universe. I will definitely keep you in my prayers

  • @josew202
    @josew202 หลายเดือนก่อน +5

    ഷെയ്ക്കേണ ചാനൽ ഒക്കെ കണ്ടു എന്നെ പോലുള്ളവർക്ക്സഭയിൽ വിശ്വാസം കുറഞ്ഞു വരുന്നു. കാരണം യേശു പറഞ്ഞതിന് നേർ വിപരീതം ആണ് ഇവരുടെ അജണ്ട.

    • @laljoseph3315
      @laljoseph3315 27 วันที่ผ่านมา

      കമ്മി ആയിരിക്കും അല്ലങ്കിൽ kongi😂

  • @asokakumar7761
    @asokakumar7761 หลายเดือนก่อน +2

    ഏതുതരം മതസന്ഘങ്ങളുടെയും രാഷ്ടീ യ വിലയിരുത്തലുകളും രാഷ്ട്രത്തിന് ദോഷം തന്നെയാണ്

  • @ramksp7427
    @ramksp7427 หลายเดือนก่อน +5

    നമ്മുടെ പട്ടായപ്പപ്പു ഇപ്പോൾ പാഷാണപപ്പുവായി. അവനെയാണ് നമ്മൾ പഴിക്കേണ്ടത്

  • @nadarajanachari8160
    @nadarajanachari8160 หลายเดือนก่อน +6

    ഒരു "individual" നെ ഇത്രത്തോളം വളർത്തിവിട്ടത് ആര്?!

    • @saj44kannur
      @saj44kannur หลายเดือนก่อน

      Deep state

  • @Indiang7h
    @Indiang7h 25 วันที่ผ่านมา +1

    ഇന്ത്യ യിൽ ഒരുപരിപ്പും വേവില്ല........

  • @JohnChacko-d4g
    @JohnChacko-d4g หลายเดือนก่อน +6

    18:20 he is Elumenaty

  • @alicesimon3629
    @alicesimon3629 หลายเดือนก่อน +3

    അടുത്ത വർഷം ഹൈസ്കൂൾ സിലബസ് നമ്മൾ നോ എന്നു പഠി പ്പിക്കുന്ന കാര്യം യേസ് എന്നു പറയുന്ന മാറ്റം വരുമെന്നറിയുന്നു. ജാഗ്രതൈ.

    • @anujasharon2811
      @anujasharon2811 25 วันที่ผ่านมา

      പാശ്ചാത്യ രാജ്യങ്ങളിൽ മാതാപിതാക്കൾ സ്കൂളിൽ പഠിപ്പിക്കുന്നത് തെറ്റാണെലും മിണ്ടാൻ പാടില്ല. കുട്ടി പറയുന്നത് അനുസരിച്ചില്ലങ്കിൽ ജയിൽ. ഇനി ഇവിടെയും അതു തന്നെ.

  • @gopinathankp1626
    @gopinathankp1626 หลายเดือนก่อน +2

    👍🏽🌹

  • @swamiatmaswarupananda2050
    @swamiatmaswarupananda2050 หลายเดือนก่อน +3

    👌👌👌👌👌

  • @Samuelkutty-xq2ym
    @Samuelkutty-xq2ym หลายเดือนก่อน +10

    Friend. Of. Sonoya

    • @jessymthomas8669
      @jessymthomas8669 หลายเดือนก่อน +1

      BJP adani relation aadhyam chinthikku

    • @mujeeburrahman1517
      @mujeeburrahman1517 หลายเดือนก่อน

      ​@@jessymthomas8669സോറസിന്റെ ഫൌണ്ടേഷന് ഏറ്റവും കൂടുതൽ സംഭാവന നൽകുന്ന സർക്കാരാണ് മോദിയുടേത് ലോകത്തിൽ നാലാം സ്ഥാനം,

    • @UshaKumari-ww6ik
      @UshaKumari-ww6ik หลายเดือนก่อน

      ​ബോധം ഇല്ലാത്ത congi അടിമയോട് പറഞ്ഞിട്ട് കാര്യമില്ലെന്ന് മനസ്സിലായി.അതിൻ്റെ പിന്നിൽ Soros ആണെന്ന് അറിഞ്ഞില്ലേ.രാജ്യത്തെ സമ്പദ് വ്യവസ്ഥ ഉയർത്തുന്നവരാണ് ആയ രാജ്യത്തെ വ്യവസായികൾ.അതുബറിയുമോ.കോൺഗ്രസ് അഴിമതി നടത്തി മുടിച്ച് തീർത്ത ഒരിന്ത്യയെ ഇന്ന് മെല്ലെ ഉയർത്തി v, congikal vaangi കൂട്ടി പുട്ട് അടിച്ച കടങ്ങളും പണയവും ഒക്കെ എടുക്കാൻ മോഡി വേണ്ടി വന്നു.ഇന്ന് ലോകം അംഗീകരിക്കുന്ന രാജ്യമായി ഇന്ത്യ വളർന്നു 69 കൊല്ലം ഭരിച്ച രാജ്യദ്രോഹികൾ പറ്റാത്തത് മോഡി ചെയ്തപ്പോൾ സഹിക്കില്ലല്ലോ. നേരത്തെ അംബാനിയുടെ നേരെ ആയിരുന്നു അക്രമം. അനിൽ അംബാനിയുടെ ചോദ്യത്തിന് മുന്നിൽ ഉത്തരം മുട്ടിയ മദമ്മയ്ക്കും മോനും ഇപ്പൊ അവരുടെ തോളിൽ കയരണ്ട.ഒന്നും ഇല്ലാത്ത ബർഗേൾ മദാമ്മ യുടെ കോടീശ്വാരി സ്ഥാനം എങ്ങിനെ കിട്ടി എന്ന ചോദ്യത്തിൽ പിന്നെ മിണ്ടിയിട്ടില്ല.രാജ്യത്തെ ജനങ്ങൾക്കും തൊഴിലും രാജ്യത്തെ സമ്പത്ത് ഉയർത്തുന്ന ടാക്സ് um okke രാജ്യത്തിന് ഗുണം മാത്രേ ഉള്ളോ.ഈ മദാമ്മയും കുടുംബവും ജനങ്ങളുടെ പൈസ പണ്ടൂതൽ തിന്നുന്ന എന്നല്ലാതെ എന്ത് ഗുണം.അതാണ് അന്ന് അനിൽ അംബാനി ചോദിച്ചത് അതോടെ പപ്പു ടീം നിർത്തി.ഇപ്പൊ അദനിയുടെ തോളിൽ നാനമുണ്ടോ കോംഗിയുടെ അതെ മണ്ടത്തരങ്ങൾ ജയ് വിളിക്കാൻ.​@@jessymthomas8669

    • @marco_bishnoi
      @marco_bishnoi หลายเดือนก่อน +8

      ​@@jessymthomas8669agane oru relation undenkil athukond enthane preshanam,adhani Indiaykk ethire enthane cheythath

    • @albufrancis6424
      @albufrancis6424 หลายเดือนก่อน

      ​@@jessymthomas8669വിഴിഞ്ഞം പോർട്ട് അദാനിക് കൊടുത്തത് ഉമ്മൻ‌ചാണ്ടി അല്ലേ.. അദാനി ഇൻവെസ്റ്റ് ചെയ്യാത്ത ഒരു സ്റ്റേറ്റ് പറയാമോ. തമിഴ്നാട്, കർണാടക, തെലുങ്കനാ കേരളം, ബംഗാൾ..etc മിനിമം ഇന്ത്യ മുന്നണിക് അദാനിയെ ഒഴിവാക്കികൂടെ. അതുപോലെ ആണോ ജോർജ് സോറസ്..

  • @jamejoh9328
    @jamejoh9328 25 วันที่ผ่านมา +1

    𝗚𝗼𝗼𝗱 𝗶𝗺𝗳𝗼𝗿𝗺𝗮𝘁𝗶𝗼𝗻❤

  • @mariyamma-it4tm
    @mariyamma-it4tm หลายเดือนก่อน +9

    ദുഷ്ടൻ പന പോലെ വളരു

    • @CrucifiedJesus-w1e
      @CrucifiedJesus-w1e 25 วันที่ผ่านมา

      ഇങ്ങനെ ബൈബിളിൽ ഇല്ല

  • @RameshBabu-oy4lj
    @RameshBabu-oy4lj หลายเดือนก่อน +6

    അന്തിക്രിസ്തു വരാൻ പോകുന്നു

  • @samsonsholidays5748
    @samsonsholidays5748 หลายเดือนก่อน +4

    We are true Christians , We believe in Holy Bible, none can change us or buy us, any satanic persons comes and goes like a wind. I mean true Christians.not those who changes their religion for money. I have seen very many people who comes with charity, in reality they are something else, not all but very many

  • @PRINCEANTONY-jv1bh
    @PRINCEANTONY-jv1bh หลายเดือนก่อน +7

    ഉത്തരേന്ത്യയിൽ ക്രിസ്ത്യൻ സ്ഥാപനങ്ങൾ സംഘപരിവാറുകൾ തകർക്കുമ്പോൾ അവർക്ക് സംഭാവന നൽകിയതും ജോർജ് സോറസാണെന്നും പറയണേ.....

    • @MiaAnn-m8t
      @MiaAnn-m8t หลายเดือนก่อน

      Recently joined this media too (Godi media)

    • @Methan_killer
      @Methan_killer หลายเดือนก่อน +5

      @@MiaAnn-m8tennnu oru congress alave 😝😝😝

    • @LijeeshLijeeshk-qq7be
      @LijeeshLijeeshk-qq7be หลายเดือนก่อน

      വ്യാജ ഐഡി സുടാപ്പി

    • @sudhindev2752
      @sudhindev2752 หลายเดือนก่อน

      സോഷ്യൽ മീഡിയാ ഒക്കെവരുന്നതിനു മുൻപ് ഇങ്ങനെയുള്ള നുണപ്രചരണങ്ങൾ വിശ്വസിക്കുന്ന കേരളീയരായിരുന്നു കൂടുതലും ഉള്ളത്,പക്ഷേ ഇപ്പോൾഎന്താണ് നടക്കുന്നത് എന്നുള്ള സത്യം നിഷ്പ്രയാസം അറിയാൻ സാധിക്കുന്നുണ്ട്, അതുകൊണ്ട് കുത്തിത്തിരുപ്പ് സ്ഥാനമില്ല, സ്വന്തം വീടും ജില്ലയിലെയും സംസ്ഥാനത്തെയും രാജ്യത്തെയും പല സ്ഥലങ്ങളും മുൻപ് ഇൻഡ്യ ഭരിച്ചവർ ഉണ്ടാക്കി വച്ച നിയമം മൂലം കൈവിട്ട് പോകാതിരിക്കാൻ ശ്രമിക്കുക,ഇപ്പോൾ വേണ്ടത് രാജ്യത്തിൻറെ പുരോഗതി ലക്ഷ്യമിട്ടിട്ടുള്ള പ്രവർത്തനങ്ങളും അതുവഴി ഉണ്ടാക്കുന്ന തൊഴിലവസരങ്ങൾ വഴി നമ്മളുടെ കുട്ടികൾക്ക് വിദേശരാജ്യങ്ങളിൽ പോകാതെ ഇന്ത്യയിൽ തന്നെ ജോലിചെയ്ത് ജീവിക്കാനുള്ള മാർഗമാണ്, വളർന്നു വരുന്ന തലമുറകളെ ഇവിടെ ഇവിടെ തൊഴില് ചെയ്ത് ജീവിക്കാനു നുവദിക്കാതെ കുറേ അമ്പലങ്ങളോ ചർച്ച്കളോ മോസ്ക്കുകളോ പണിഞ്ഞു വെച്ചിട്ട് എന്ത് കാര്യം ഇതിൽ പ്രാർത്ഥിക്കുവാൻ ഉള്ള അടുത്ത തലമുറ ഈ രാജ്യത്ത് നിൽക്കാതെ മറ്റുള്ള രാജ്യങ്ങളിലേക്ക് തൊഴിലവസരങ്ങൾ തേടി പോകുകയാണെങ്കിൽ ഇതൊക്കെ എന്താകുമെന്ന് നമ്മളാരെങ്കിലും ചിന്തിക്കാറുണ്ടോ, അത് കൊണ്ട് ആര് ഭരിച്ചാലാണോ രാജ്യത്ത് ഡെവലപ്പ്മെൻറും അത് വഴി തൊഴിലവസരങ്ങളും ഉണ്ടാക്കുന്നത് അവരെ സപ്പോർട്ട് ചെയ്യുക, ( കണ്ടാലറിയാത്തവൻ കൊണ്ടാലറിയും എന്നാണല്ലോ)

    • @albufrancis6424
      @albufrancis6424 หลายเดือนก่อน +5

      ആരാ അങ്ങനെ പറഞ്ഞത്..😂സൊറസ് വിഷയത്തിൽ കോൺഗ്രസ്‌ എന്തിനാ ഓടിയളിക്കുന്നത്.. തെളിവ് വെച്ചാണ് ബിജെപി പറയുന്നത്..

  • @kunjumolvarkey4363
    @kunjumolvarkey4363 27 วันที่ผ่านมา +4

    ഓന്തിനു നിറം മാറുന്നപോലെ ആണല്ലോ shekinah channel ന്റെ നിറം മാറുന്നത്
    കഴിഞ്ഞ വർഷം manipur സംഭവം ഇട്ട് modhi ഭരണം ഏറ്റവും ദുഷിച്ചതെന്ന് പറഞ്ഞിട്ട് ഇപ്പോൾ വാഴ്ത്തുന്നു
    ആളുകളെ കഴുതകളാക്കാൻ ശ്രെമിക്കുകയാണോ.

  • @babumampilly9063
    @babumampilly9063 28 วันที่ผ่านมา

    Congress is very good Opposition now.

  • @DevaDeven-k9z
    @DevaDeven-k9z หลายเดือนก่อน +15

    അവൻ ചെകുത്താന്റെ സന്തതിയാണ് അവന് ആയുസ്സ് കൂടും അജ്ഞാതനെ അയക്കേണ്ടിവരും

  • @mrose4034
    @mrose4034 หลายเดือนก่อน +4

    May be what you told about George Soras is true but pls don’t praise BJP. Do not forget Manipur.What is your proof that congress is in line with him?? Can’t believe BJP as they blame on congress what wrong they r doing…

  • @ElsammaMathew-w2e
    @ElsammaMathew-w2e 29 วันที่ผ่านมา

    Live and let others live

  • @paappan4950
    @paappan4950 หลายเดือนก่อน +4

    ഇന്ത്യ തുമ്മിയാൽ തെറിക്കുന്ന മൂക്കുപൊലെ അല്ല, ബിജെപിയും സംഘപരിവാറും ഉണ്ടാക്കുന്ന സാമൂഹിക വിഘടനം ഒഴിച്ച് നിർത്തിയാൽ ഇന്ത്യയെ തകർക്കാൻ ആർക്കും കഴിയില്ല. അത്ര ശക്തമായ സംവിധാനമാണ് നമുക്കുള്ളത്.. ഭരണം കയ്യിലുള്ള പാർട്ടി തന്നെ സോറസിനെ പോലെയുള്ള ഉമ്മാക്കിയെ ഭയക്കുന്നു എങ്കിൽ അത് അവരുടെ കഴിവുകേടാണ്..

    • @LijeeshLijeeshk-qq7be
      @LijeeshLijeeshk-qq7be หลายเดือนก่อน

      നിന്നെ പോലുള്ള ഇസ്ലാമിസ്റ്റുകൾ
      രാജ്യത്തായിനകത്തുള്ളാണ്
      ഞങ്ങൾക്ക് ഭയം

    • @udayakumardombivilikunjupi5246
      @udayakumardombivilikunjupi5246 หลายเดือนก่อน

      ബിജെപി യും സംഘ പരിവാറും ഇവിടെ ഉള്ളത് കൊണ്ടാണെടാ ഇന്ന് നീയൊക്കെ ജീവനോടെ ഉള്ളത്... അല്ലെങ്കിൽ ഈ ഭാരതവും സിറിയ പോലെയോ ലേബനോൻ പോലെയും ആവാമായിരുന്നു... നിന്നെപ്പോലെ ഉള്ള കുറെ കൃമി കീടങ്ങൾ ആണ് ഇവിടെ വഖഫ് പോലും ഒപ്പിച്ചു കൊടുത്തത്.... നീ കുരച്ചാൽ സംഘി കളെ മൂക്കിൽ കേറ്റുമോ

  • @janepoovelil9693
    @janepoovelil9693 27 วันที่ผ่านมา +1

    കേരളത്തിലും ഇയാളുടെ followers ഉണ്ട്.

  • @sajpmathewsajumathew1703
    @sajpmathewsajumathew1703 หลายเดือนก่อน +2

    ഇൻഡ്യൻ രാഷ്ട്രീയ ത്തെ എങ്ങനെ ഒക്കെ സോറസ്സിനെ പോലെ ഉള്ളവർ സ്യാധീനിക്കും പൈസ ഒഴുകി യതുകൊണ്ട് സാധിക്കുമോ

    • @taantony6845
      @taantony6845 27 วันที่ผ่านมา

      ഇതൊക്കെ വെറും മണ്ടത്തരങ്ങൾ എന്നാണ് തോന്നുന്നത്

  • @e.sgeorge2345
    @e.sgeorge2345 หลายเดือนก่อน +5

    കോവിഡ് ആരുടെ?എന്തിനുവേണ്ടിയുള്ള അജണ്ട ആയിരുന്നു?ഇപ്പോൾ മനുഷ്യവർഗ്ഗങ്ങളും മറ്റു ജീവവർഗ്ഗങ്ങളും നശിച്ചു കൊണ്ടിരിക്കുന്നു.ഇതേതജണ്ടയാണെന്ന് പറയുവാനുള്ള നിഷ്പക്ഷ തൻ്റേടം കാണിക്കാമൊ?

  • @josephaugustine7556
    @josephaugustine7556 หลายเดือนก่อน +6

    B j p and Sanghi sponsor Shekinah

  • @vinayaninchakadan4899
    @vinayaninchakadan4899 หลายเดือนก่อน +2

    ഷക്കീന ന്യൂസ് ഉപരോധിക്കേണ്ട സമയമായി

  • @joffinalappatt8027
    @joffinalappatt8027 25 วันที่ผ่านมา

    I am individualistic and impartial in these sort of matters. Even though we have to accept, when we consider more parameters, the right and the wrong may change. Anomalies and chaotic derivations in various scenarios, and the ideologies with generalization should be checked primarily in any community. According to some points told in this video, how much surety about the analysis by the analyzer and whether it is with direct exposure to verify should be analyzed by analyser also. Whenever some new ideology appear infront of stuck conditioned brains it may get criticized with spirit bias. Possibly extreme negative players may conceal their negative ideology and mesmerize people with technology rather than some people express their ideology with public declaration in identifiable level. So goodness should not be judged without maximum paramaters and direct exposure, as spirit biased with outdated ideologies in stuck conditioned level. Whether some values are resulting in betterment according to era should be checked rather than stuck conditioned value ideology without positive result , according to era and resources and population. A President who could elevate world peace comparatively better and the associate who participated in that cannot be blamed with prejudice and partial knowledge. Nationalist ideology is necessary in necessary extent for the wellbeing of first connected environment but global view should be incorporated for world peace rather than violence or destruction through nationalism or communalism , which may be stuck artificially with technology of wave interception also in the BIO A.I. (artificial intelligence ) possible era.

  • @matthachireth4976
    @matthachireth4976 หลายเดือนก่อน +2

    This is the reason BRICS has to be implemented, Currency,very fast. No more $ hegemony. Weaponry $$

  • @josephdijoe3288
    @josephdijoe3288 หลายเดือนก่อน +4

    Congress യുമായി ഉള്ള ബന്ധം എന്താണെന്ന് പറ. ...ബിജെപി കാരെ പോലെ പറയാത്തെ

    • @albufrancis6424
      @albufrancis6424 หลายเดือนก่อน +3

      സൊറസ്മായിട്ടുള്ള ബന്ധത്തിന് ബിജെപി രേഖ കാണിച്ചു.. കോൺഗ്രസ്‌ ഓടിയോളിച്ചു.. അദാനി - മോദി തമ്മിൽ ബന്ധത്തിന് കോൺഗ്രസ്‌ എന്ത് തെളിവ് ഉണ്ട്.. രാജീവ്‌, റാവു, mമോഹൻ തുടങ്ങിയ പ്രധാനമന്ത്രി മാർക്കു ഉള്ള ബന്ധം തന്നെ ഉള്ളൂ മോദിക്കും.. കൂടുതൽ ഉണ്ടെങ്കിൽ ലോകസഭയിൽ കാണിക്കേണ്ട..

  • @babumampilly9063
    @babumampilly9063 28 วันที่ผ่านมา

    Must be Restart Ballet Votting System in India.

  • @shajiejohn6627
    @shajiejohn6627 26 วันที่ผ่านมา +1

    നിങ്ങൾക്കു തോന്നിയത് നിങ്ങൾ പറയുന്നു. ഒരു തെളിവും കൈയിലില്ല.

  • @jarvese1991
    @jarvese1991 หลายเดือนก่อน +3

    സോറോസ് = പാർട്ട്‌ ഓഫ് ഇല്ലിമിനാ*റ്റി

  • @geethageorge8752
    @geethageorge8752 หลายเดือนก่อน

    Blame game as usual. Keep it up

  • @jesusfollower03
    @jesusfollower03 28 วันที่ผ่านมา

    100% black mass team

  • @joyjdavid1
    @joyjdavid1 29 วันที่ผ่านมา

    സാത്താൻ തന്റെ ഉദ്ദേശ സാദ്ധ്യത്തിനായി അനുകൂല സ്വഭാവം കാണിക്കുന്ന ആരെയും തന്റെ ലക്ഷ്യ സാദ്ധ്യത്തിനായി ഉപയോഗിക്കും... നാം അവന്റെ പണിയാളാകാതെയിരിക്കാൻ ശ്രദ്ധിക്കുക.
    🙏😲🙏

  • @sheejaBoss-if8mk
    @sheejaBoss-if8mk 27 วันที่ผ่านมา +1

    George sorus enna chettaye thallikkollanam 😬

  • @jostinsjoseph2939
    @jostinsjoseph2939 หลายเดือนก่อน +3

    Make a debate Adani scam

  • @musthafaalathan761
    @musthafaalathan761 26 วันที่ผ่านมา

    ഞൻ ഫാസ്റ്റ് ടൈമാണ് ഇത് കേൾക്കുന്നത്
    ചുരുക്കത്തിൽ കേരളത്തിലെ ചില സഭ അദ്ലോക സാമ്പത്തികം സംരചിക്കണം അതിന് ബിജെപി സഹിയിക്കുക 😂😂😂😂😂😂😂

  • @leelammathomas9864
    @leelammathomas9864 หลายเดือนก่อน +2

    Ayalekal valiya vishamalle Modi .

    • @indian-o5f
      @indian-o5f หลายเดือนก่อน

      Modi ninte makale panniyavan ano

  • @movinissac990
    @movinissac990 29 วันที่ผ่านมา

    ഇവരെക്കുറിച്ചു കൂടുതൽ അറിയാൻ എന്ത് ചെയ്യണം

  • @joseputhur3776
    @joseputhur3776 หลายเดือนก่อน +7

    ബിജെപിയുടെ വലയിൽ ഷെക്കിനയുംവീണു,അദാനിയെവളർത്താൻഇതൊരുകെണി.

    • @albufrancis6424
      @albufrancis6424 หลายเดือนก่อน +1

      അദാനിയെ ആരാ വളർത്തിയത്. 😂രാജീവ്‌ ഗാന്ധി, നരസിംഹ റാവു, മൻമോഹൻ സിങ് ഇവരല്ലേ ഒന്നും ഇല്ലാതിരുന്ന അദാനിയെ വലിയ കോർപ്പറേറ്റ് ആക്കിയത്

    • @taantony6845
      @taantony6845 27 วันที่ผ่านมา

      True

  • @joylukose6638
    @joylukose6638 หลายเดือนก่อน +5

    A BJP sponsered program!

    • @taantony6845
      @taantony6845 27 วันที่ผ่านมา

      വാസ്തവം!

  • @jomonpv4555
    @jomonpv4555 26 วันที่ผ่านมา

    ജനങ്ങളെ പറ്റിച്ച് ജീവിക്കുന്ന രാഷ്ട്രീയ നേതാക്കളുടെയും രാഷ്ട്രീയപ്പാർട്ടികളുടെയും അസ്ഥിവാരം തോണ്ടണം

  • @SARIKA_UK
    @SARIKA_UK หลายเดือนก่อน

    ഒന്നും മനസിലാക്കാൻ കഴിയാത്ത ഒരു ചർച്ച. ഇതിനൊക്കെ നല്ലൊരു introduction വേണം

  • @ElizabethGeorge-m6z
    @ElizabethGeorge-m6z 25 วันที่ผ่านมา

    ക്രിസ്തുവിന്റെ ആശയങ്ങൾ പ്രചരിപ്പിക്കുന്ന കാലത്ത് itharam(ഈ ഡിബേറ്റ് നടത്തുന്ന alukal) പരീശാന്മാരുടെ ശബ്ദം ആണ് ണം കേൾക്കുന്നത്.

  • @bhaskarmp5994
    @bhaskarmp5994 27 วันที่ผ่านมา

    George soros never speak about one particular religion. That shows he gets resources from that religion.

  • @thomasthomas-ny6km
    @thomasthomas-ny6km หลายเดือนก่อน +1

    Anti- Christ living in Kochi??? Who is Anti- Christ??? Catholic Sabha joined with Pentecostal believers group.???