നമ്മുടെ ഏറ്റവും വലിയ തെറ്റിദ്ധാരണ എന്തെന്നാൽ കന്യാസ്ത്രീകളും അച്ചന്മാരും മാത്രം ആണ് എല്ലാം മൂടിവെച്ചുള്ള വസ്ത്രം ധരിക്കണം എന്നുള്ളത്. അവർ എന്തുകൊണ്ടാണോ അങ്ങനെ വസ്ത്രം ധരിക്കുന്നത് അതേ കാരണം തന്നെയാണ് നമ്മളും ഈ ലോകത്തിൽ വസ്ത്രം ധരിക്കുമ്പോൾ ചിന്തിക്കേണ്ടത്. Modesty is a divine virtue!
തീർച്ചയായും അത് സത്യമാണ് എനിക്ക് അറിയാവുന്ന ഒരു കുട്ടി ഒരു അഞ്ച് വർഷം മുൻപ് ഫ്രോക്ക് ഇട്ട് മാന്യമായ ഒരു അനുകരണിയാ മാതൃക നൽകിയിരുന്നു , ഇപ്പോൾ ഒത്തിരി പേര് ഫ്രോക്ക് ഉപയോഗിക്കുന്നു , വിശുദ്ധരുടെ മൊഴികൾ അത് നല്ലതായിരുന്നു നന്ദി , God bless you
ഞാൻ കാനഡയിൽ ആണ് ഉള്ളത്, മലയാളം കുർബാന കൂടാൻ സാധിക്കാത്ത സമയത്ത് ഇംഗ്ലീഷ് പള്ളിയിൽ ആണ് പോകാറുള്ളത്, ഇവിടെ കുറച്ചു പ്രാവശ്യം പോയിട്ടുള്ള ഒരു പള്ളി ഉണ്ട്, സത്യം പറഞ്ഞാൽ കിളി പോയി എന്ന് പറയുന്ന രീതിയിലുള്ള വസ്ത്രധാരണമാണ് പെൺകുട്ടികൾ ഇട്ടുകൊണ്ട് വരുന്നത് അത് പ്രേത്യേകിച്ചു ഗായകസംഘത്തിലുള്ളവർ. തികച്ചും അർദ്ധനഗ്ഗ്നമായ വസ്ത്രധാരണം. അതേപോലെ വിശുദ്ധകുർബാന കൊടുക്കുന്നത് വൈദികർക്കു പുറമെ പ്രായം ചെന്ന സ്ത്രീകളാണ്, അവരും മാന്യമല്ലാത്ത രീതിയിലുള്ള വസ്ത്രധാരണമാണ്. കാനഡ അമേരിക്ക പോലുള്ള രാജ്യങ്ങളിൽ ഇതൊക്കെ സർവ്വ സാധാരണമായി, ഇതിനെതിരെ ഏതെങ്കിലും വൈദികനോ പുരോഹിതാനോ ശബ്ദം ഉയർത്തിയാൽ അവർ മിക്കവാറും ജയിലിൽ ആകാനുള്ള വകുപ്പ് ഉണ്ട്. നല്ല രീതിയിൽ പോകുന്ന ഇടവകകളും ഉണ്ട്, എന്നാൽ അതെല്ലാം വളരെ ചുരുക്കം ആണെന്ന് മാത്രം.
@@bilbinmathew678 I often see men walking shirtless, with their mundu tied up to expose their thighs. Most of the time, just a glance outside is enough to spot a man casually walking in shorts.
Am attending Service in Mumbai. Clothing is very poor and nobody is bothered about that. No instructions from any corner. All are Entering church with chappal and many things.

വളരെ നല്ല ഉപദേശം പ്രത്യേകിച്ച് ഇന്നത്തെ കത്തോലിക്ക യുവജനങ്ങൾ മനസ്സിലാക്കിയിരുന്നെങ്കിൽ❤❤❤
തീർച്ചയായും അത് സത്യമാണ് എനിക്ക് അറിയാവുന്ന ഒരു കുട്ടി ഒരു അഞ്ച് വർഷം മുൻപ് ഫ്രോക്ക് ഇട്ട് മാന്യമായ ഒരു അനുകരണിയാ മാതൃക നൽകിയിരുന്നു , ഇപ്പോൾ ഒത്തിരി പേര് ഫ്രോക്ക് ഉപയോഗിക്കുന്നു , വിശുദ്ധരുടെ മൊഴികൾ അത് നല്ലതായിരുന്നു നന്ദി , God bless you
❤
🙏🙏👍നല്ല ഒരു talk അഭിനന്ദനങ്ങൾ 😍
Well done Brother
Praise the lord this message is very important for everyone thank u so Mach 🙏
Super talk. Praise the lord 🙏🏻🙏🏻🙏🏻
Great message 🙏🙏
Praise the Lord 🙏
Great Bro💯✝️
Well said
well done brother, god bless🙏🙏🙏
excellent
Very useful msg
Meaningful talk🌹🌹
Do a video about death of Sr. Agnes of Akitha recently passed away
ഞാൻ കാനഡയിൽ ആണ് ഉള്ളത്, മലയാളം കുർബാന കൂടാൻ സാധിക്കാത്ത സമയത്ത് ഇംഗ്ലീഷ് പള്ളിയിൽ ആണ് പോകാറുള്ളത്, ഇവിടെ കുറച്ചു പ്രാവശ്യം പോയിട്ടുള്ള ഒരു പള്ളി ഉണ്ട്, സത്യം പറഞ്ഞാൽ കിളി പോയി എന്ന് പറയുന്ന രീതിയിലുള്ള വസ്ത്രധാരണമാണ് പെൺകുട്ടികൾ ഇട്ടുകൊണ്ട് വരുന്നത് അത് പ്രേത്യേകിച്ചു ഗായകസംഘത്തിലുള്ളവർ. തികച്ചും അർദ്ധനഗ്ഗ്നമായ വസ്ത്രധാരണം. അതേപോലെ വിശുദ്ധകുർബാന കൊടുക്കുന്നത് വൈദികർക്കു പുറമെ പ്രായം ചെന്ന സ്ത്രീകളാണ്, അവരും മാന്യമല്ലാത്ത രീതിയിലുള്ള വസ്ത്രധാരണമാണ്. കാനഡ അമേരിക്ക പോലുള്ള രാജ്യങ്ങളിൽ ഇതൊക്കെ സർവ്വ സാധാരണമായി, ഇതിനെതിരെ ഏതെങ്കിലും വൈദികനോ പുരോഹിതാനോ ശബ്ദം ഉയർത്തിയാൽ അവർ മിക്കവാറും ജയിലിൽ ആകാനുള്ള വകുപ്പ് ഉണ്ട്. നല്ല രീതിയിൽ പോകുന്ന ഇടവകകളും ഉണ്ട്, എന്നാൽ അതെല്ലാം വളരെ ചുരുക്കം ആണെന്ന് മാത്രം.
@@dalujose പുരുഷൻമാർ ഷർട്ട് പോലും ഇടാതെ തൊടയും കാണിച്ചു കൊണ്ട് തെക്കും വടക്കും നടക്കും ഇത് മാത്രം ആരും കാണില്ല ഇവർക്കും modesty ബാധകം ആണ്
Men and women phycology is different.
Normally women doesn't care such things.
But men does@@lisasimpson-777
@@bilbinmathew678 I often see men walking shirtless, with their mundu tied up to expose their thighs. Most of the time, just a glance outside is enough to spot a man casually walking in shorts.
Keralathil poolum pallikalil lipstick ittum mecaup cheyithum Valare mooshapetta dress ittu vayasaya ammachimar vararundu kanumbol sankadam toonum ❤❤❤
Well Said bro.
🙏🙏🙏
Amen
True💯
Sooper vedeo bro
Good one chetta
🙏🔥
❤
Br, pazhayakalathe photo 💯Sathyam Anu,Ente kail pope pious 12 nte oru leaflets undayirunnu athu nashttappettu poi , avide kittan vazhiyundo,?1, froke nte kai mutiny thazhe irakam venam2 kal muttinuthazheyum, Baki ormaylla🙏✝️
Good
Am attending Service in Mumbai. Clothing is very poor and nobody is bothered about that. No instructions from any corner. All are Entering church with chappal and many things.
Viva Cristo rey 🙏
👌
starting Prayer witch language mone
ende ponnu mone Churchil varunna lady's use cheyyunna dress kandu njan chilare vazhakku parayum avarkku oru kuzhappamilla
🎉❤🎉
Guys also should follow a similar dress code. They wear shorts and nobody says anything
Can girls wear jeans in church please please give answer 🙏
Better no.
No... Jesus hates grls wearing jeans even when outside church. Never wear jeans inside church
Shawl dharikkathe churidhar / kurtis idunnath il asudhi indo.... Pls reply🙏🏻
Yes
@@catholicworkerbee Sorry to say... Is it ur wife on the dp picture?
🤍
സർ. നമുക്ക്. ഒരു. ഡിസിപ്ലിൻ. ഉണ്ട്. ഇത്. എവിടെ. ആരു. പഠിപ്പിക്കും. ആരോട് പറയും. 🙏
യൂറോപ്പിന് സംഭവിച്ചത് ക്രൈസ്തവ സഭ കണ്ടിട്ടും കണ്ണടച്ച് നടന്നു ഇപ്പോൾ ഇരുട്ടിൽ കിടന്നു തപ്പുന്നു
പുരുഷൻമാർക്ക് ഇതൊന്നും ബാധകം അല്ലേ? പുരുഷൻമാർക്ക് പള്ളിയിൽ പാൻ്റ് ഇടാമോ ? മസിൽ ഒക്കെ കാണിച്ച് നടക്കാമോ?
വീഡിയോയിൽ പറയുന്നുണ്ടല്ലോ രണ്ടുപേർക്കും ബാധകമാണെന്ന്
Praise the Lord Amen 🙏
🙏🙏🙏
❤
🤍💛
🙏🙏🙏
❤