ഇതുപോലെ എന്റെ കുഞ്ഞുനാളിൽ അടുത്തുള്ള ഇക്ക ഗൾഫിൽ നിന്നും അനുഭവിച്ച കഥ കേട്ടിട്ടുണ്ട്. ആടിന് കൂട്ടത്തിൽ നിന്നും ഓടി ഒരു വണ്ടിയിൽ കേറി ആരൊക്കൊയോ ചേർന്ന് നാട്ടിൽ എത്തിച്ച കഥ. ഒരുപാട് നജീബ്മാരുണ്ട് നാട്ടിൽ
നജീബ്കാ ഇതുപോലെ ഞാനും സൗദിയിൽ പോയി കുറച്ചു പെട്ടുപോയിരുന്നു. ഒടുവിൽ രക്ഷപ്പെട്ടതാണ്.... പക്ഷെ ഇക്കാ ഇതുപറയുമ്പോൾ എനിക്കും കരച്ചിൽ വന്നുപോകുന്നു....😢ദൈവം അനുഗ്രഹിക്കട്ടെ....
ഇത് എല്ലാം സത്യം ആണ്.. ഞാനും സൗദിയിൽ ഒഴിഞ്ഞു ഭാഗത്ത് സൂപ്പർ മാർക്കറ്റിൽ ആയിരുന്നു.. അവിടെ വരുന്ന ഒത്തിരി ആളുകൾ ഇന്ത്യ ബംഗാളി ശ്രീ ലങ്ക. കുറെ നാട്ടുകാർ ചതിയിൽ. പെട്ടവരെ കണ്ടിട്ടുണ്ട് കുറച്ചു പേരെ. ഞാൻ അവിടെ നിന്നും രക്ഷപ്പെടുത്തി കൊടുത്തിട്ടുണ്ട്... ഇപ്പൊ കുറെ മാറ്റങ്ങൾ വന്നിട്ടുണ്ട്.. അവിടെ
ഞാനും ആടു ജീവിതം നയിച്ച ഒരാളാണ് ചുറ്റും മലകള് ഉള്ള ഒരു സ്ഥലം പത്ത് മുന്നൂറ് ആടും 2 ഒട്ടകവും 6 മാസം അവിടെ കഴിഞ്ഞു ഒരു വല്ലാത്ത ജീവിതം അങ്ങിനെ പടച്ചോനുമായി കൂടുതൽ അടുത്തു പിന്നെ ഒരറബിയുടെ വണ്ടിയിൽ കയറി അബ്ഹ പട്ടണത്തിലെത്തി അവിടെ നിന്നും ജീസാനി ലേക്ക് രക്ഷപ്പെട്ടു പാസ്പോട്ടും ഇക്കാമയും എന്റെ കയ്യിൽ ആയിരുന്നു
ഇയാളെ പോലെ എത്രപേർ കാട്ട അറബികളുടെ വലയിൽ ആയി യാതനകൾ അനുഭവിച്ച്. നമ്മുടെ ഭാഗ്യ ദോഷം മാത്രമല്ല അടുത്ത ബന്ധു ആയാലും വിസ യുടെ ആധികാരികത അന്വേഷി ക്കാതത് കൊണ്ടാണത്. കഷ്ടപ്പെട്ട് വന് ഇതൊന്നും അറിയാനുള്ള ചിന്ത ഉണ്ടാവില്ല ലോ എന്ത് ചെയ്യാം. അതിന് സൗദി ഉത്തരവാദി അല്ലല്ലോ
@@Jim-kp1ip അവിടെ അടിമത്വമുള്ളതുകൊണ്ടാണോ സൗദിയിൽപോയി എല്ലാവിഭാഗ തിൽ പെട്ട ഉദ്യോഗർത്ഥികളും നല്ല ശമ്പളം വാങ്ങി നാട്ടിൽ വീടും ഭാവിയും ശരിയാക്കുന്നത് ഇപ്പോള് പഠിച്ചവർ അധികം ഭാഗ്യവും വേ ണം അവിടെ അടിമത്വ മുള്ളതുകൊണ്ടായിരിക്കും ചിലർ അറബിയെ മുക്കി നാട്ടിൽ വരുന്നത് Karutthavarghkkaara അടിമചങ്ങ ലക്കിട്ടു എല്ലുമുറിയെ വേല ചെയിപ്പിച്ച Eyuoropyrea അറിയുമോ🤪
സൗദിയിലെ ജിദ്ദയിൽ പ്രവാസി ആയിരുന്ന കാലത്ത് ഇത് പോലെ മരുഭൂമിയിൽ ജോലി ചെയ്യുന്ന രണ്ട് പേർ അതിൽനിന്ന് രക്ഷപ്പെടുന്നത് ഞാൻ കണ്ടിട്ടുണ്ട് സംഭവം ഇങ്ങനെ ആണ് ഞാൻ ഒരു ജോലിയുടെ ആവശ്യത്തിനായി ഹായിൽ എന്ന സ്ഥലത്ത് എൻെറ സുഹൃത്തിന്റെ കൂടെ അവരുടെ റൂമിൽ താമസിക്കുകയായിരുന്നു ആ റൂമിൻറെ തൊട്ടപ്പുറത്ത് ഒരു ചെറിയ ഗവൺമെന്റ് ഹോസ്പിറ്റൽ ഉണ്ട് അവിടെ നിന്നു ഒരു അറബി നിന്ന് ബഹളം ഉണ്ടാക്കുന്നത് കേട്ടു ചെന്ന് നോക്കിയപ്പോൾ അയാളുടെ മസറയിൽ ജോലി ചെയ്യുന്ന രണ്ട് പേരെ അവിടെ ഡോക്ടറെ കാണിക്കാൻ കൊണ്ട് വന്നതായിരുന്നു ആ അറബിയുടെ കണ്ണ് തെറ്റിയ സമയത്ത് ആ രണ്ടു പേരും അവിടെ നിന്നു രക്ഷപ്പെട്ട് അങ്ങനെ അറബി അവിടെയെല്ലാം തിരഞ്ഞ് ഞങ്ങളുടെ റൂമിലേക്കും വന്നു പക്ഷേ അവരെ അവിടെയൊന്നും കണ്ടില്ല അങ്ങനെ അയാൾ തിരിച്ചു പോയി പിന്നെ രണ്ടു ദിവസം കഴിഞ്ഞപ്പോൾ ആണ് അവരെ രക്ഷിച്ച ആളെ ഞങ്ങൾക്ക് പിടികിട്ടിയത് അന്ന് അറബിയിൽ നിന്ന് രക്ഷപ്പെടാൻ അവർ ഓടി കയറിയത് അതിന്റെ തൊട്ടു അടുത്തുള്ള ഒരു ബാർബർ ഷോപ്പിൽ ആയിരുന്നു ബംഗാളി ആയ ആ മനുഷ്യൻ അവരെ അയാളുടെ കടയിലെ ഒരു സ്ഥലത്തു അവരെ ഒളിപ്പിച്ചു പിന്നെ എൻെറ സുഹൃത്തിന്റെ വാപ്പയെ വിളിച്ചു കാര്യം പറഞ്ഞു അങ്ങനെ അവർ രണ്ടു പേരും ചേർന്ന് രാത്രി ഒരു കാറിൽ കയറ്റി വിട്ടു അവർ ഒരു സേഫായി എന്ന് അറിഞ്ഞതിന് ശേഷമാണ് അവർ നമ്മളോട് പോലും ഈകഥ പറയുന്നത് അത് വല്ലാത്തൊരു അനുഭവം ആണ്
ഇതൊക്കെ കേൾക്കുന്നോൾ അറബി രാജ്യങ്ങളോട് പുച്ഛം, വെറുപ്പ് തോന്നുന്നു ഇതുപോലെ എത്ര നജീബുമാരുടെ രക്തം ഇവർ ഊറ്റിക്കുടിക്കുന്നു ണ്ടാവും. ആ സമയം ഇയാൾ രക്ഷപ്പെട്ടപ്പോൾ അടുത്ത ഇരയെ പ്പറ്റിയാണ് ഞാൻ ആ ലോചിക്കുന്നത്. ആടിനെ മേയ്ക്കുന്നവൻ്റെ അവസ്ഥ ഇതാണെങ്കിൽ മിണ്ടാപ്രാണിയായ ആടിൻ്റെ അവസ്ഥ എന്തായിരിക്കും ഒരു തുള്ളി വെള്ളം വരെ ആ പാവ ഞ്ഞു കാണു' ന്നുണ്ടാവില്ല😢😢😢😢
ഖുർആൻ അവതരിപ്പിക്കുന്നതിന് മുമ്പ് അറബികൾ ഉണ്ട്. അറബികളിൽ കൂടുതലും ക്രിസ്ത്യാനികളും ജൂതന്മാരും മുശ്രിക്കുകളും ആയിരുന്നു. വല്ലാത്ത പ്രാകൃത സ്വഭാവമായിരുന്നു അവർക്ക് . അവരുടെ ഇടയിലേക്കാണ് അല്ലാഹു മുഹമ്മദ് നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ നിയോഗിക്കുന്നത്. അങ്ങനെയാണ് അവിടെ ഖുർആൻ അവതരിപ്പിക്കുന്നത് . പ്രസവിച്ചത് പെൺകുഞ്ഞ് ആണെങ്കിൽ കുഴിച്ചുമൂടുകയും, സ്ത്രീകളെബോഗ വസ്തുവായിട്ടും ആയിരുന്നു അറബികൾ കണ്ടിരുന്നത്. ഇസ്ലാം അവതരിച്ചതോടുകൂടി അറബികളുടെ ഇടയിൽ ഒരുപാട് മാറ്റങ്ങൾ വരുത്താൻ സാധിച്ചു. 90% ആളുകളും ഇസ്ലാം സ്വീകരിച്ചു . കുറെ പേർ അത് ഇഷ്ടപ്പെടാത്തത് കൊണ്ട് തന്നെ ആ നാടുവിട്ടുപോയി. കുറച്ചുപേർ ആ പഴയ സ്വഭാവത്തിൽ തന്നെ ഉണ്ട്. അവരാണ് കാട്ടറബികൾ എന്ന് അറിയപ്പെടുന്നത്. അവർ ഇസ്ലാം സ്വീകരിച്ചിട്ടില്ല.
@@A123-u7z താങ്കൾ എന്താണ് ഉദ്ദേശിച്ചത്. സ്ത്രീകൾക്ക് മാറുമറക്കാൻ പോലും അവകാശം ഇന്ത്യ പോലുള്ള രാജ്യത്തും ഇല്ലായിരുന്നു. സ്ത്രീകളെ വെറും ഭോക വസ്തുവായി ആസ്വദിക്കാൻ വേണ്ടി മാത്രം കണ്ടിരുന്ന ഒരു കൂട്ടർ ആയിരുന്നു അന്ന് ഉണ്ടായിരുന്നത്. ആ കാലഘട്ടത്തിലാണ് ഖുർആൻ അവതരിപ്പിച്ചത്. സ്ത്രീകളോട് ലൂസ് ഉള്ള വസ്ത്രം ധരിക്കാനും ചിരോ വസ്ത്രം മാറിലേക്ക് തൂക്കിയിടാനും ഉള്ള സ്വാതന്ത്ര്യം ഇസ്ലാം കൊടുത്തു. അനാവശ്യമായി പുറത്തിറങ്ങി നടക്കാതിരിക്കുകയും ചെയ്താൽ കൂടുതൽ സുരക്ഷിത മാവും. ഇപ്പോൾ ഇതൊക്കെ വീണ്ടും തിരിച്ചു കൊണ്ടുവരാൻ വേണ്ടിയാണ് ഇസ്ലാമിനെ തകർക്കാൻ നോക്കുന്നത്
@@A123-u7z അവിടെയുള്ള സ്ത്രീകൾക്ക് പർദ്ദ ധരിക്കാനുള്ള സ്വാതന്ത്ര്യം അവർ കൊടുക്കുന്നുണ്ട്. പക്ഷേ ഇന്ത്യയിൽ അതായിരുന്നില്ല സ്ഥിതി. മാറുമറക്കാൻ പോലും സമ്മതിക്കാതെ സ്ത്രീകളുടെ നഗ്നത ആസ്വദിക്കാൻ വേണ്ടി കുറെ ജന്മിമാർ ഉണ്ടായിരുന്നു. ഇസ്ലാം മതം ഇന്ത്യയിലേക്ക് വന്നതോടുകൂടിയാണ് അവർക്ക് പർദ്ദ ധരിക്കാനുള്ള സ്വാതന്ത്ര്യം കിട്ടിത്തുടങ്ങിയത്.
When I reach Saudi to work as a nurse I felt very depressed because of the character of Arabic people , They are very rude but not everyone .Thank God I was safe at least . Pavam ikka..Daivam rakshichallo
ഇതു പോലെ അനുഭവിച്ച ഒരാൾ എന്റെ നാട്ടിലും ഉണ്ട്... ഈ അടുത്ത് 2014 ൽ എങ്ങാണ്ട് ആണ്... ആൾക്ക് നാട്ടിൽ കിണറു പണി.. മണൽ വാരൽ അങ്ങനെ ഒക്കെ ജീവിച്ചു പോവുക ആയിരുന്നു.. അതിനിടക്കാണ് ട്രാവെൽസ് വഴി ഒരു വിസ തരപ്പെടുന്നത്.. ആടിനെ മേയ്ക്കാൻ.. പുള്ളീടെ അടുത്ത് പലരും ഉപദേശിച്ചു.. റിസ്ക്കാണ്.. പോവരുത് എന്ന്. പക്ഷെ പുള്ളി അതൊന്നും ചെവിക്കൊണ്ടില്ല.. ആടിനെ മേയ്ക്കാൻ അല്ലെ.. No പ്രോബ്ലം.. ആനയെ ഒന്നും അല്ലാലോ.. ആള് വിസയ്ക്ക് കയറിപ്പോയി.. ഒമ്പതു മാസത്തിനു ശേഷം.. കറുത്തു കരുവാളിച്ചു.. മെലിഞ്ഞുണങ്ങി തിരിച്ചു വന്നു.. അതിന് വേണ്ടി ഇവിടെ അദ്ദേഹത്തിന്റെ വീട്ടുകാർ ഇനി കാണാത്ത രാഷ്ട്രീയക്കാരും.. മുട്ടാത്ത വാതിലുകളും ഇല്ലായിരുന്നു. ഇപ്പോൾ പലപ്പോഴും.. ചായ പീടിക സ്വറപറച്ചിലുകളിൽ അതൊരു തമാശയാണ്.. ആടിനെ അല്ലേ മെയ്‌ക്കേണ്ടത്.. ആനയെ ഒന്നും അല്ലല്ലോ 😄
ന്റെ ബ്രോ ഡ്രൈവർ വിസയിൽ പോയതായിരുന്നു.. മരുഭൂമിയിൽ പെട്ടു.. ഒട്ടകത്തെ നോക്കാൻ ആയിരുന്നു..9മാസത്തിനു ശേഷം കിട്ടി.. ഒരു പാട് ആൾക്കാരെ കണ്ടു.. ഒരു പാട് ബുദ്ധിമുട്ട് അനുഭവിച്ചു.. അൽഹംദുലില്ലാഹ് രക്ഷപെട്ടു..2010 ൽ
ഇത് ഒരാളുടെ മാത്രം കഥയല്ല, ഗൾഫിലെ ഒരുപാടു പേരുടെ കഥയാണ്, മലയാളി ആയതുകൊണ്ട് ഇത് പുറത്തറിഞ്ഞു ഇതുപോലുള്ള പല നാട്ടുകാരും മരുഭൂമിയിലും അറബിവീടുകളിലും കഷ്ട്ടപെട്ടിരുന്നു ഇപ്പോൾ കുറച്ചൊക്കെ മാറ്റം ഉണ്ടെന്നു തോന്നുന്നു.മലയാളിക്ക് എവിടെയെങ്കിലും ഒരു കണക്ഷൻ ഉണ്ടാകും.മൗഭൂമിയിലൂടെ വാഹനം ഓടിച്ചു പോകുമ്പോൾ ചിലരെ കാണുമ്പോൾ പലപ്പോഴും തോന്നിയിട്ടുണ്ട് ഇവരും ദുബായ് എന്ന് പറഞ്ഞു വന്നവരാണല്ലോ എന്ന് 😢
ഈ സിനിമ ഒരിക്കലും കണ്ടിരിക്കാൻ എനിക്കാവില്ല, കാണാൻ സാഹചര്യം ഉണ്ടായിട്ടും ഞാൻ പോയില്ല. കാരണം ഒരു കോടിയിൽ വന്നപ്പോൾ ഇദ്ദേഹത്തിന്റെ കഥ കേട്ടപ്പോൾ തന്നെ വല്ലാത്ത വിഷമം 😭
ഏതോ ഒരു കാട്ടറബിക്ക് മനുഷ്യത്വം ഇല്ലാന്ന് വച്ച്, എല്ലാ അറബികളും അങ്ങിനെയല്ല. മുഹമ്മദ് സൽമാൻ വരുന്നതിന് പതി റ്റാണ്ടുകൾ മുന്നേ മലയാളികൾ സൗദിയിൽ ധാരാളം പോവുകയും സമ്പാദിക്കുകയും ചെയ്തിട്ടുണ്ട്
റിയാള് ബത്ത്ഹയിൽ ഹോട്ടൽ നടത്തുന്ന ഇയാൾക്ക് ഭക്ഷണം കൊടുത്ത മലയാളിയും സൗദി അറേബ്യയിൽ തന്നെ ആണ് അതു മനസ്സിലാകുന്നില്ലേ മറ്റൊരു മലയാളി സൂപ്പർ മാർക്കറ്റിലേ ക്കാണ് എന്നും പറഞ്ഞ് കൊണ്ട് പോയി ചതിച്ചു ചില മലയാളികൾ. ഇങ്ങനെ ചതിയിൽ പെടുത്തുകയും എന്നിട്ട് ചതിയിൽ പെട്ടവരുടെ ശമ്പളം കഫീലമ്മാരുടെ കയ്യിൽ നിന്നും ചതിയിൽ പെടുത്തിവൻ. കയ്യിലാക്കുകയും ചെയ്യുന്ന. അനവധി മലയാളികൾ ഗൾഫിൽ മുമ്പും ഉണ്ടായിട്ടുണ്ട് .ഇപ്പോഴും ഉണ്ടായിരിക്കാം
What Najeeb said all are to be converted to the language of that country where he suffered and also world wide spreading to be done. Anyone in this world should not be allowed irrespective of caste. Creed or gender suffer like Najeeb In any country. Thousand crore"pranaam "to sri. Benyamin who wrote this novel and also to sri Blessie sir who directed the film " Adujeevitham"
നജീബിനെ രക്ഷിച്ചത് ഒന്നുകിൽ മുൻപ് കണ്ട ഭീകര രൂപീ അല്ലെങ്കിൽ പുല്ലു കൊണ്ട് വരുന്ന പാകിസ്താനി നജീബിന് തിരിച്ചറിയാത്ത വിതം അവർ വേഷം കെട്ടി വന്നു അവർനജീബിനെ രക്ഷിച്ചു മാറ്റാരുമല്ല കാരണം നജീബ് അവിടെ യുള്ളത് അറിയാവുന്നത് ഇവർ രണ്ടു പേർക്ക് മാത്രം...... എന്താ ഇത് വായിക്കുന്ന നിങ്ങളുടെ അഭിപ്രായം.... പ്ലീസ് cament
@@rejanianil6876ഇദ്ദേഹം പറയുന്നതാണല്ലോ ശെരി നോവലിൽ ഭാവനകനുസരിച്ചു മാറ്റങ്ങൾ ഉണ്ട് ഭീകരരൂപി രണ്ട് രാത്രി കൂടെ ഉണ്ടായിരുന്നു മൂന്നാം ദിവസം രാവിലെ മുതൽ കാണാതായെന്നും പിന്നീട് കുറേ കാലത്തിനു ശേഷം മണ്ണ് ഇളകിയ ഭാഗത്തു നിന്നും ബോഡി കണ്ടു എന്നും രക്ഷപ്പെടുത്തിയത് ഇബ്രാഹിം കാദിരി ആണെന്നും കൂടെ ഹകീം എന്ന നാട്ടുകാരൻ ഉണ്ടായിരുന്നെന്നും രക്ഷപെടുന്നതിനിടയിൽ മരുഭൂയിൽ ഹകീം മരിച്ചെന്നും ആണല്ലോ നോവലിൽ
ഇവൻ സഹിച്ചതിനെല്ലാം ഇവന് ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്നു ബെൻയാമീൻകാരണം എന്നാൽ ഇവനെ പോലെ ഒരു പാട് പേരെ ആരും അറിയാതെ പോയിട്ടുണ്ട് മരണപ്പെട്ട് പോയിട്ടുണ്ട്. അവർക്കൊക്കെ അള്ളാഹു സ്വർഗ്ഗം കൊടുക്കട്ടെ ഇവന് അനുഭവിച്ചത് ശരി തന്നെ പക്ഷേ ഇപ്പോൾ രക്ഷപ്പെട്ടല്ലോ ഇത് പോലെ അനുഭവിച്ചവരെ എല്ലാവരേയും ബിൻയാമീൻ കണ്ടിട്ടില്ലല്ലോ കഥ എഴുതാൻ
സൽസ്വഭാവികളായ സൗദി പൗരൻമാർ ഭൂരിപക്ഷവും മദീനയിൽ മാത്രമേ ഉള്ളൂ. ബാക്കി ഉള്ളതിൽ കൂടുതലും കാട്ടറബി പോലെയാണ്. വിദേശികളെ അടിമകൾ പോലെയാണ് ഇവർ കാണുന്നത്. എൻ്റെ 12 വർഷത്തെ അനുഭവം കൊണ്ടാണ് പറയുന്നത്. എങ്കിലും ഞാൻ സൗദി അറേബ്യയെ ഒരുപാട് സ്നേഹിക്കുന്നു. എന്തെന്നാൽ എൻ്റെ റസൂൽ (സ) യുടെ മണ്ണായത് കൊണ്ട്. തിരു നബിയെ പണ്ട് കല്ലെറിഞ്ഞും അപമാനിച്ചും ഉപദ്രവിച്ച ക്രൂര മനസുകൾക്ക് അവിടുന്ന് മാപ്പ് കൊടുത്ത് നേർവഴിക്കാക്കിയ ഇവരുടെ ഇന്നത്തെ സ്വഭാവം ഇങ്ങനെയാണെങ്കിൽ അന്ന് റസൂൽ (സ) യുടെ കാലത്ത് എന്തായിരുന്നിരിക്കണം
കുവൈറ്റിൽ.. ഇതേ പോലെ.. അവസ്ഥ അനുഭവിച്ച ആളെ. ഞാൻ.. രക്ഷ പെടുത്തിട്ടുണ്ട്. മരുഭൂമിയിൽ നിന്നും 💪💪🔥
Super bro ❤
God bless you 🙏🙏🙏
👍🏻❤
❤
❤. കുവൈറ്റിൽ എവിടെയാ?
ഇതുപോലെ എന്റെ കുഞ്ഞുനാളിൽ അടുത്തുള്ള ഇക്ക ഗൾഫിൽ നിന്നും അനുഭവിച്ച കഥ കേട്ടിട്ടുണ്ട്. ആടിന് കൂട്ടത്തിൽ നിന്നും ഓടി ഒരു വണ്ടിയിൽ കേറി ആരൊക്കൊയോ ചേർന്ന് നാട്ടിൽ എത്തിച്ച കഥ. ഒരുപാട് നജീബ്മാരുണ്ട് നാട്ടിൽ
ഇനിയുള്ള കാലം സന്തോഷം ഉള്ളത് ആവട്ടെ ഇക്ക... പ്രാർത്ഥിക്കാം
നജീബ്കാ ഇതുപോലെ ഞാനും സൗദിയിൽ പോയി കുറച്ചു പെട്ടുപോയിരുന്നു. ഒടുവിൽ രക്ഷപ്പെട്ടതാണ്.... പക്ഷെ ഇക്കാ ഇതുപറയുമ്പോൾ എനിക്കും കരച്ചിൽ വന്നുപോകുന്നു....😢ദൈവം അനുഗ്രഹിക്കട്ടെ....
🙏🙏
😢
കേൾക്കാൻ എളുപ്പം, പാവം എത്ര അനുഭവിച്ചു 😢
Awath. Black. And abiyath white
ദൈവം ഇനിയും ഒത്തിരി അനുഗ്രഹിക്കട്ടെ
ശരിയാ നജീബ് ഇക്കാക്ക് നല്ലൊരു തുക കൊടുക്കണം ❤
ഇത് എല്ലാം സത്യം ആണ്.. ഞാനും സൗദിയിൽ ഒഴിഞ്ഞു ഭാഗത്ത് സൂപ്പർ മാർക്കറ്റിൽ ആയിരുന്നു.. അവിടെ വരുന്ന ഒത്തിരി ആളുകൾ ഇന്ത്യ ബംഗാളി ശ്രീ ലങ്ക. കുറെ നാട്ടുകാർ ചതിയിൽ. പെട്ടവരെ കണ്ടിട്ടുണ്ട് കുറച്ചു പേരെ. ഞാൻ അവിടെ നിന്നും രക്ഷപ്പെടുത്തി കൊടുത്തിട്ടുണ്ട്... ഇപ്പൊ കുറെ മാറ്റങ്ങൾ വന്നിട്ടുണ്ട്.. അവിടെ
പറയുന്നത് മമ്മദിന്റെ സ്വന്തം നാടെന്നു.. അവിടുള്ളവന്മാർ ലോക ഹറാം പിറന്നോര്
UAE is far better ❤
@@Hungryedz Uae ...very very small... comparing saudi..orupad
.cities desert ellam und..ippol saudi leads UAE ..
Uae backil ayii.
@@bichusbichus5967 oh ആണോ അടുത്ത UAE president നിങ്ങൽ ആണ് ഉറപ്പ് 😂
@@Hungryedzalla dubaikkarude gama kurayatee...ittavattam..
Uae😁😁😁
ഞാനും ആടു ജീവിതം നയിച്ച ഒരാളാണ്
ചുറ്റും മലകള് ഉള്ള ഒരു സ്ഥലം പത്ത് മുന്നൂറ് ആടും 2 ഒട്ടകവും
6 മാസം അവിടെ കഴിഞ്ഞു
ഒരു വല്ലാത്ത ജീവിതം
അങ്ങിനെ പടച്ചോനുമായി കൂടുതൽ അടുത്തു
പിന്നെ ഒരറബിയുടെ വണ്ടിയിൽ കയറി അബ്ഹ പട്ടണത്തിലെത്തി
അവിടെ നിന്നും ജീസാനി ലേക്ക് രക്ഷപ്പെട്ടു
പാസ്പോട്ടും ഇക്കാമയും
എന്റെ കയ്യിൽ ആയിരുന്നു
താങ്കൾക്ക് എല്ലാ നന്മയും ഉണ്ടാകട്ടെ
🙏
😢
Ee arabi thanne ayirunno thankalude kafeel atho mattarenkilum ayirunno
Alhamdulillah
അതിന്റെ ശേഷം അവിടെ എത്ര നജീബ്മാർ അവിടെ കുടുങ്ങി പോയിട്ടുണ്ടാവും 😰😰ഏതെല്ലാം നാട്ടു kar undavum നജീബ്ക എത്തിയ അവിടെ കുടുങ്ങി ട്ടുണ്ടാവും 😢
പാവഠ, മനുഷ്യൻ, ഈശോയെ,കേൾകാൻ,ശക്തി യില
😮ഇയാൾക്ക് നഷ്ടപരിഹാരം കൊടുക്കാനുള്ള ബാധ്യത സൗദി ഗവണ്മെന്റിന് ഇല്ലേ?
ഇയാളെ പോലെ എത്രപേർ കാട്ട
അറബികളുടെ വലയിൽ ആയി
യാതനകൾ അനുഭവിച്ച്.
നമ്മുടെ ഭാഗ്യ ദോഷം മാത്രമല്ല
അടുത്ത ബന്ധു ആയാലും വിസ
യുടെ ആധികാരികത അന്വേഷി
ക്കാതത് കൊണ്ടാണത്.
കഷ്ടപ്പെട്ട് വന് ഇതൊന്നും
അറിയാനുള്ള ചിന്ത ഉണ്ടാവില്ല
ലോ എന്ത് ചെയ്യാം. അതിന്
സൗദി ഉത്തരവാദി അല്ലല്ലോ
CASE KODUKANAM KALLANMARK ETHIREU
@@DaisyVarghese-b1r Correct
@@mahamoodvc8439 എന്തുകൊണ്ടാണ് അവർക്ക് അടിമത്തത്തിനെതിരെ നിയമം കൊണ്ടുവരാൻ കഴിയാത്തത്? Why are you supporting Saudi.😢😢
@@Jim-kp1ip അവിടെ അടിമത്വമുള്ളതുകൊണ്ടാണോ
സൗദിയിൽപോയി എല്ലാവിഭാഗ
തിൽ പെട്ട ഉദ്യോഗർത്ഥികളും
നല്ല ശമ്പളം വാങ്ങി നാട്ടിൽ
വീടും ഭാവിയും ശരിയാക്കുന്നത്
ഇപ്പോള് പഠിച്ചവർ അധികം
ഭാഗ്യവും വേ ണം
അവിടെ അടിമത്വ മുള്ളതുകൊണ്ടായിരിക്കും
ചിലർ അറബിയെ മുക്കി
നാട്ടിൽ വരുന്നത്
Karutthavarghkkaara അടിമചങ്ങ
ലക്കിട്ടു എല്ലുമുറിയെ വേല ചെയിപ്പിച്ച
Eyuoropyrea അറിയുമോ🤪
സൗദിയിലെ ജിദ്ദയിൽ പ്രവാസി ആയിരുന്ന കാലത്ത് ഇത് പോലെ മരുഭൂമിയിൽ ജോലി ചെയ്യുന്ന രണ്ട് പേർ അതിൽനിന്ന് രക്ഷപ്പെടുന്നത് ഞാൻ കണ്ടിട്ടുണ്ട് സംഭവം ഇങ്ങനെ ആണ് ഞാൻ ഒരു ജോലിയുടെ ആവശ്യത്തിനായി ഹായിൽ എന്ന സ്ഥലത്ത് എൻെറ സുഹൃത്തിന്റെ കൂടെ അവരുടെ റൂമിൽ താമസിക്കുകയായിരുന്നു ആ റൂമിൻറെ തൊട്ടപ്പുറത്ത് ഒരു ചെറിയ ഗവൺമെന്റ് ഹോസ്പിറ്റൽ ഉണ്ട് അവിടെ നിന്നു ഒരു അറബി നിന്ന് ബഹളം ഉണ്ടാക്കുന്നത് കേട്ടു ചെന്ന് നോക്കിയപ്പോൾ അയാളുടെ മസറയിൽ ജോലി ചെയ്യുന്ന രണ്ട് പേരെ അവിടെ ഡോക്ടറെ കാണിക്കാൻ കൊണ്ട് വന്നതായിരുന്നു ആ അറബിയുടെ കണ്ണ് തെറ്റിയ സമയത്ത് ആ രണ്ടു പേരും അവിടെ നിന്നു രക്ഷപ്പെട്ട് അങ്ങനെ അറബി അവിടെയെല്ലാം തിരഞ്ഞ് ഞങ്ങളുടെ റൂമിലേക്കും വന്നു പക്ഷേ അവരെ അവിടെയൊന്നും കണ്ടില്ല അങ്ങനെ അയാൾ തിരിച്ചു പോയി പിന്നെ രണ്ടു ദിവസം കഴിഞ്ഞപ്പോൾ ആണ് അവരെ രക്ഷിച്ച ആളെ ഞങ്ങൾക്ക് പിടികിട്ടിയത് അന്ന് അറബിയിൽ നിന്ന് രക്ഷപ്പെടാൻ അവർ ഓടി കയറിയത് അതിന്റെ തൊട്ടു അടുത്തുള്ള ഒരു ബാർബർ ഷോപ്പിൽ ആയിരുന്നു ബംഗാളി ആയ ആ മനുഷ്യൻ അവരെ അയാളുടെ കടയിലെ ഒരു സ്ഥലത്തു അവരെ ഒളിപ്പിച്ചു പിന്നെ എൻെറ സുഹൃത്തിന്റെ വാപ്പയെ വിളിച്ചു കാര്യം പറഞ്ഞു അങ്ങനെ അവർ രണ്ടു പേരും ചേർന്ന് രാത്രി ഒരു കാറിൽ കയറ്റി വിട്ടു അവർ ഒരു സേഫായി എന്ന് അറിഞ്ഞതിന് ശേഷമാണ് അവർ നമ്മളോട് പോലും ഈകഥ പറയുന്നത് അത് വല്ലാത്തൊരു അനുഭവം ആണ്
ദൈവമേ 🙏🏻
Najeeb ഇക്കാക് ഒരു 10 ലക്ഷം എങ്കിലും കൊടുക്കണം അയ്യാളുടെ ജീവിതം വച്ചു അവർ എത്ര ലക്ഷം സമ്പാദിക്കും
Lakshagalalla kodikal😅
11 lakh kodukkanam
കോടി എന്ന് പറയു
ലക്ഷം ഒന്നും പോരാ നല്ല ഒരു തുക കൊടുക്കണം❤
Rajappan kodukkum 😂😂😂
🎉ikkayakodu inium samsarippikkana, santhosham kondu kannuniranjupokunnu... Nalla manasulla pavam Najeebikka, blessings👼🙏❤
Najeeb ikka chennuappol Kanda aa manushynu enthu pattiyayirikkum🙏🏼😭😭😭😭 rebb e😭😭😭
സിനിമ ഹിറ്റാക്കാൻ പാടുപെടുമ്പോ അതിൽ നിന്നുള്ള വിഹിതം ജഗജി ല്ലികൾ മാത്രംകൈക്കലാക്കുo എന്ന് കൂടി ഓർക്കണം😊😊
കണ്ണ് നിറയുന്ന ഓരോ സീനും ആട് ജീവിതം
ഇതൊക്കെ കേൾക്കുന്നോൾ അറബി രാജ്യങ്ങളോട് പുച്ഛം, വെറുപ്പ് തോന്നുന്നു ഇതുപോലെ എത്ര നജീബുമാരുടെ രക്തം ഇവർ ഊറ്റിക്കുടിക്കുന്നു
ണ്ടാവും. ആ സമയം ഇയാൾ രക്ഷപ്പെട്ടപ്പോൾ അടുത്ത ഇരയെ പ്പറ്റിയാണ് ഞാൻ ആ ലോചിക്കുന്നത്. ആടിനെ മേയ്ക്കുന്നവൻ്റെ അവസ്ഥ ഇതാണെങ്കിൽ മിണ്ടാപ്രാണിയായ ആടിൻ്റെ അവസ്ഥ എന്തായിരിക്കും ഒരു തുള്ളി വെള്ളം വരെ ആ പാവ ഞ്ഞു കാണു' ന്നുണ്ടാവില്ല😢😢😢😢
Kelkumpo tane njngalk pediyakn😢😢😭.. Padachon itoke ningale manasis maych kalayatte.. iniyangot aa mugat epoyum chiriyum santoshavum indakatte.🤲🏼
മൂന്നാലോക രാജ്യങ്ങളിലെ പ്രാകൃത അടിമ ജീവിതം!!!
വീരവാദത്തിനു മാത്രം യാതൊരു കുറവുമില്ല!!!
ഖുർആൻ അവതരിപ്പിക്കുന്നതിന് മുമ്പ് അറബികൾ ഉണ്ട്. അറബികളിൽ കൂടുതലും ക്രിസ്ത്യാനികളും ജൂതന്മാരും മുശ്രിക്കുകളും ആയിരുന്നു. വല്ലാത്ത പ്രാകൃത സ്വഭാവമായിരുന്നു അവർക്ക് . അവരുടെ ഇടയിലേക്കാണ് അല്ലാഹു മുഹമ്മദ് നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ നിയോഗിക്കുന്നത്. അങ്ങനെയാണ് അവിടെ ഖുർആൻ അവതരിപ്പിക്കുന്നത് . പ്രസവിച്ചത് പെൺകുഞ്ഞ് ആണെങ്കിൽ കുഴിച്ചുമൂടുകയും, സ്ത്രീകളെബോഗ വസ്തുവായിട്ടും ആയിരുന്നു അറബികൾ കണ്ടിരുന്നത്. ഇസ്ലാം അവതരിച്ചതോടുകൂടി അറബികളുടെ ഇടയിൽ ഒരുപാട് മാറ്റങ്ങൾ വരുത്താൻ സാധിച്ചു. 90% ആളുകളും ഇസ്ലാം സ്വീകരിച്ചു . കുറെ പേർ അത് ഇഷ്ടപ്പെടാത്തത് കൊണ്ട് തന്നെ ആ നാടുവിട്ടുപോയി. കുറച്ചുപേർ ആ പഴയ സ്വഭാവത്തിൽ തന്നെ ഉണ്ട്. അവരാണ് കാട്ടറബികൾ എന്ന് അറിയപ്പെടുന്നത്. അവർ ഇസ്ലാം സ്വീകരിച്ചിട്ടില്ല.
@@bicchi4292Yaa..right . Annu athil applicable arunnu. Enittu pinne avidunnu vandi kitiyilla. Kattarabikal engene arunno annu athupole aanu aa viswasikkunna palarum 21 nootandil. Iran, Palastine,Iraq, Pakistan,Afgan okke ippolum womente avasta parithapakaram thanne. UAE,Oman okke pinneyum Mari,cash undallo
@@A123-u7z താങ്കൾ എന്താണ് ഉദ്ദേശിച്ചത്. സ്ത്രീകൾക്ക് മാറുമറക്കാൻ പോലും അവകാശം ഇന്ത്യ പോലുള്ള രാജ്യത്തും ഇല്ലായിരുന്നു. സ്ത്രീകളെ വെറും ഭോക വസ്തുവായി ആസ്വദിക്കാൻ വേണ്ടി മാത്രം കണ്ടിരുന്ന ഒരു കൂട്ടർ ആയിരുന്നു അന്ന് ഉണ്ടായിരുന്നത്. ആ കാലഘട്ടത്തിലാണ് ഖുർആൻ അവതരിപ്പിച്ചത്. സ്ത്രീകളോട് ലൂസ് ഉള്ള വസ്ത്രം ധരിക്കാനും ചിരോ വസ്ത്രം മാറിലേക്ക് തൂക്കിയിടാനും ഉള്ള സ്വാതന്ത്ര്യം ഇസ്ലാം കൊടുത്തു. അനാവശ്യമായി പുറത്തിറങ്ങി നടക്കാതിരിക്കുകയും ചെയ്താൽ കൂടുതൽ സുരക്ഷിത മാവും. ഇപ്പോൾ ഇതൊക്കെ വീണ്ടും തിരിച്ചു കൊണ്ടുവരാൻ വേണ്ടിയാണ് ഇസ്ലാമിനെ തകർക്കാൻ നോക്കുന്നത്
@@A123-u7z അവിടെയുള്ള സ്ത്രീകൾക്ക് പർദ്ദ ധരിക്കാനുള്ള സ്വാതന്ത്ര്യം അവർ കൊടുക്കുന്നുണ്ട്. പക്ഷേ ഇന്ത്യയിൽ അതായിരുന്നില്ല സ്ഥിതി. മാറുമറക്കാൻ പോലും സമ്മതിക്കാതെ സ്ത്രീകളുടെ നഗ്നത ആസ്വദിക്കാൻ വേണ്ടി കുറെ ജന്മിമാർ ഉണ്ടായിരുന്നു. ഇസ്ലാം മതം ഇന്ത്യയിലേക്ക് വന്നതോടുകൂടിയാണ് അവർക്ക് പർദ്ദ ധരിക്കാനുള്ള സ്വാതന്ത്ര്യം കിട്ടിത്തുടങ്ങിയത്.
@@bicchi4292 Mandatharam parayathede...pandathe karyangal okke Ella mathavum durantham arunnu ennu already paranjallo. Ippolathe Karyam undakk...baki ulla matham ellam purogamichu.
പാവം നജീബ്..🎉❤💪💪👍👌🌹
When I reach Saudi to work as a nurse I felt very depressed because of the character of Arabic people , They are very rude but not everyone .Thank God I was safe at least . Pavam ikka..Daivam rakshichallo
ഇതുപോലെ എന്റെ ഉപയും കുറെ അനുഭവിച്ചു 😢😢😢😢
എന്റെ അച്ഛനും 😭
ഈ ജീവിതത്തിൽ താങ്കളുടെ ദൈവത്തിലുള്ള പന്തിനെ കുറിച്ച് ഒന്ന് പറയാമോ
Wait colorinu abiyalu ennaanu parayuka.asuvadh karuppu coloraanu😢 najeebka
നജീബ് ഞാൻ നിന്നെ രക്ഷിക്കാൻ വന്ന.ആളാണ്ഞാൻആരെന്ന്മനസിലായോഞാനാണ്അവിടെആദ്യംആടിനെമേച്ചിരുന്നത്.അസ്സല്ലാമുഅലൈക്കും
സത്യം?
വോക്കെ😂😂😂
Najeeb ikkakk Abinayichavark kittiyathintea pakuthiyeankilum kodukkanam
അതെ നല്ല ഒരു സംഖ്യ അദ്ദേഹത്തിന് കൊടുക്കണം. പാവം ലേ
ഇതു പോലെ അനുഭവിച്ച ഒരാൾ എന്റെ നാട്ടിലും ഉണ്ട്...
ഈ അടുത്ത് 2014 ൽ എങ്ങാണ്ട് ആണ്...
ആൾക്ക് നാട്ടിൽ കിണറു പണി.. മണൽ വാരൽ അങ്ങനെ ഒക്കെ ജീവിച്ചു പോവുക ആയിരുന്നു..
അതിനിടക്കാണ് ട്രാവെൽസ് വഴി ഒരു വിസ തരപ്പെടുന്നത്..
ആടിനെ മേയ്ക്കാൻ..
പുള്ളീടെ അടുത്ത് പലരും ഉപദേശിച്ചു.. റിസ്ക്കാണ്.. പോവരുത് എന്ന്.
പക്ഷെ പുള്ളി അതൊന്നും ചെവിക്കൊണ്ടില്ല..
ആടിനെ മേയ്ക്കാൻ അല്ലെ..
No പ്രോബ്ലം.. ആനയെ ഒന്നും അല്ലാലോ..
ആള് വിസയ്ക്ക് കയറിപ്പോയി..
ഒമ്പതു മാസത്തിനു ശേഷം..
കറുത്തു കരുവാളിച്ചു.. മെലിഞ്ഞുണങ്ങി തിരിച്ചു വന്നു..
അതിന് വേണ്ടി ഇവിടെ അദ്ദേഹത്തിന്റെ വീട്ടുകാർ ഇനി കാണാത്ത
രാഷ്ട്രീയക്കാരും.. മുട്ടാത്ത വാതിലുകളും ഇല്ലായിരുന്നു.
ഇപ്പോൾ പലപ്പോഴും..
ചായ പീടിക സ്വറപറച്ചിലുകളിൽ അതൊരു തമാശയാണ്..
ആടിനെ അല്ലേ മെയ്‌ക്കേണ്ടത്.. ആനയെ ഒന്നും അല്ലല്ലോ 😄
ന്റെ ബ്രോ ഡ്രൈവർ വിസയിൽ പോയതായിരുന്നു.. മരുഭൂമിയിൽ പെട്ടു.. ഒട്ടകത്തെ നോക്കാൻ ആയിരുന്നു..9മാസത്തിനു ശേഷം കിട്ടി.. ഒരു പാട് ആൾക്കാരെ കണ്ടു.. ഒരു പാട് ബുദ്ധിമുട്ട് അനുഭവിച്ചു.. അൽഹംദുലില്ലാഹ് രക്ഷപെട്ടു..2010 ൽ
Nn
പാവം! സഹോദരനെ പോലെ കാണണ്ടവർ ..... തന്നെ അയാളെ..... വഴി തെറ്റിച്ച് ... കഷ്ടപ്പെടുത്തി! ഇത് എന്ത് മനസ്സ്?
ഈ വക കാടറബികളോട് ആണ് നബി തലപ്പ് എങ്കിലും വൃത്തി ആക്കാൻ പറഞ്ഞത്. ഏകദേശം എല്ലാ ഉപദേശവും ഈ സാഹചര്യതിൽ ആണ് ഉണ്ടായത് എന്ന് ഇത് കെട്ടൽ മനസ്സിലാവും 🙏🏻
10 lakh alla 10 crore kodukkum, collection varatte
കുറച്ചൊക്കെ അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്, നല്ല ആൾക്കാരും ഉണ്ട്, സഹനം 🙏
എഴുതിയവരും, ഫിലിം എടുത്തവരും, ഇവരുടെ ജീവിതം വെച്ചു ക്യാഷ് നേടി, അതിൽ നിന്ന് തുച്ഛമായ ന്തെങ്കിലും avark കൊടുത്തു സഹായിച്ചു എന്ന് ഒരു പേര്.
ആടുജീവിതം movie കണ്ടതിനു ശേഷം ഈ interview കാണുന്നവരുണ്ടോ 🥺 ❤️
Education is important.......
Money is not important
ഇത് ഒരാളുടെ മാത്രം കഥയല്ല, ഗൾഫിലെ ഒരുപാടു പേരുടെ കഥയാണ്, മലയാളി ആയതുകൊണ്ട് ഇത് പുറത്തറിഞ്ഞു ഇതുപോലുള്ള പല നാട്ടുകാരും മരുഭൂമിയിലും അറബിവീടുകളിലും കഷ്ട്ടപെട്ടിരുന്നു ഇപ്പോൾ കുറച്ചൊക്കെ മാറ്റം ഉണ്ടെന്നു തോന്നുന്നു.മലയാളിക്ക് എവിടെയെങ്കിലും ഒരു കണക്ഷൻ ഉണ്ടാകും.മൗഭൂമിയിലൂടെ വാഹനം ഓടിച്ചു പോകുമ്പോൾ ചിലരെ കാണുമ്പോൾ പലപ്പോഴും തോന്നിയിട്ടുണ്ട് ഇവരും ദുബായ് എന്ന് പറഞ്ഞു വന്നവരാണല്ലോ എന്ന് 😢
അങ്ങനെയുള്ളവരെ നിങ്ങളടക്കം ആരും കേറ്റില്ല എന്നിടത്താണ് ആ രക്ഷപ്പെടുത്തിയ അറബി വ്യത്യസ്തനാവുന്നത്
ഹക്കിം എന്ന ആൾ സാങ്കൽപിക കഥാപാത്രമാണോ ഹക്കിം മിനേ ക്കുറിച്ച് ഒന്നും പറഞ്ഞ് കേൾക്കുന്നില്ല
How can find out that Arabi? Is anyone serch him? Someone should talk about this to him. He should know that everyone is hating him...
വെള്ള കളറിന് അബിയള് എന്നാണ് പറയുക, കറുപ്പിന് അസുവദ്..
ഇതുപോലെ ഒരുപാട് ആളുകൾ സൗദി und
ഇങ്ങനെ പെട്ടവരെ പുറം ലോകം കാണിക്കില്ല അവശയായാൽ കൊന്നു തള്ളും
Najeeb ikkakk 10 ലക്ഷം എങ്കിലും kodukknm aad movie team
Paavam Najeeb ikka 😢😢
ഈ സിനിമ ഒരിക്കലും കണ്ടിരിക്കാൻ എനിക്കാവില്ല, കാണാൻ സാഹചര്യം ഉണ്ടായിട്ടും ഞാൻ പോയില്ല. കാരണം ഒരു കോടിയിൽ വന്നപ്പോൾ ഇദ്ദേഹത്തിന്റെ കഥ കേട്ടപ്പോൾ തന്നെ വല്ലാത്ത വിഷമം 😭
Ippol arabiyokke ariyaamennu paranjittu wait color inu abiyalu ennaanu parayuka Black inu asuvadh ennum parayum😢
വർഷങ്ങൾക്ക് മുമ്പ് "ആടുജീവിതം" വായിച്ചപ്പോൾ നജീബ് ഒരു സങ്കൽപനാമം ആണെന്നാ മനസ്സിലാക്കിയത്. വീഡിയോ കണ്ടപ്പഴാണ് നജീബ് ഒറിജിനലാണ് എന്നറിഞ്ഞത്
ഇക്കാ❤❤❤❤❤❤❤❤❤
Najikkante jeevitham aanu aadujeevitham cinimakkarodu oru apasha 3 kodiroopa najikkakku kodukkanam
Oru dhurswapnam pole ...pavam
Ithilum Appuramaanu Uttharendhyayil dhalitharode meljaathikkaar kaanikkunna krooratha puramlokam Ariyilla Thattikkalayum.
ആ നാട് മുഹമ്മദ് ബിൻ സൽമാൻ രാജാവ് വന്നതോടെ കുറച്ചു മനുഷ്യത്വമൊക്കെ കാട്ടിത്തുടങ്ങിയെന്നു കേൾക്കുന്നു
No way, they are born psychopaths
ഏതോ ഒരു കാട്ടറബിക്ക് മനുഷ്യത്വം ഇല്ലാന്ന് വച്ച്, എല്ലാ അറബികളും അങ്ങിനെയല്ല. മുഹമ്മദ് സൽമാൻ വരുന്നതിന് പതി റ്റാണ്ടുകൾ മുന്നേ മലയാളികൾ സൗദിയിൽ ധാരാളം പോവുകയും സമ്പാദിക്കുകയും ചെയ്തിട്ടുണ്ട്
സൗദിയിൽ പെട്ടുപോയലുള്ള അവസ്ഥ അവിടെ ജോലി ചെയ്തവർക് കൃത്യമായി അറിയാം.. 😭😭😭
റിയാള് ബത്ത്ഹയിൽ ഹോട്ടൽ നടത്തുന്ന ഇയാൾക്ക് ഭക്ഷണം കൊടുത്ത മലയാളിയും സൗദി അറേബ്യയിൽ തന്നെ ആണ് അതു മനസ്സിലാകുന്നില്ലേ മറ്റൊരു മലയാളി സൂപ്പർ മാർക്കറ്റിലേ ക്കാണ് എന്നും പറഞ്ഞ് കൊണ്ട് പോയി ചതിച്ചു ചില മലയാളികൾ. ഇങ്ങനെ ചതിയിൽ പെടുത്തുകയും എന്നിട്ട് ചതിയിൽ പെട്ടവരുടെ ശമ്പളം കഫീലമ്മാരുടെ കയ്യിൽ നിന്നും ചതിയിൽ പെടുത്തിവൻ. കയ്യിലാക്കുകയും ചെയ്യുന്ന. അനവധി മലയാളികൾ ഗൾഫിൽ മുമ്പും ഉണ്ടായിട്ടുണ്ട് .ഇപ്പോഴും ഉണ്ടായിരിക്കാം
എല്ലാരും ഇങ്ങനെ അല്ല...
അതായിരിക്കും അവിടെ ഒന്നും ഈ സിനിമ പ്രദർശിപ്പിക്കാത്തത്
നജീബിക്ക അറബി മറന്നു പോയല്ലോ വെള്ളക്ക് പറയുന്നത് അബിയത് എന്നാണ് കറുപ്പാണ് അസുവത്
ഇനി ചിലർക്ക് സൗദിയെ കുറ്റം പറയാൻ കള്ളത്തരം കെട്ടി ചമച്ച ഒരു കഥ കിട്ടി
അസ്വദ് കറുപ്പാണ് അഭിയള്ണ് വെള്ള😊
ആധികാരികമായി അന്വേഷിക്കാതെ ട്രാവൽ ഏജന്റിനെ നമ്പരുത്
ഇതിൽ താങ്കളുടെ ദൈവത്തിന്റെ പങ്ക് എന്താണെന്ന് ഒന്ന് പറയുമോ
വെള്ളയ്ക്ക് അസ്‌വത് എന്നല്ല ഇക്ക അഭിയള് എന്നാണ്. അസ്‌വത് എന്നാൽ കറുപ്പ് നിറം അഭിയള് എന്നാൽ വെളുത്ത നിറം.
ചുവപ്പ് നിറത്തിന് ഹമറാ എന്നല്ല അഹ്‌മർ എന്നാണിക്ക..
حمراء എന്ന് തന്നെയാണ് ചുവന്ന പെണ്ണാടിനെ വിശേഷിപ്പിക്കുക
Najeebe aswath karupp,abiyath velupp
Native sorry,please take Murukan
അസ്‌വദ് കളർ കറുപ്പ് ആണ്
അഭിയള് വെള്ള
നജീബിക്ക അസുഖം എന്ന് പറഞ്ഞാൽ കറുപ്പ് തന്നെയാണ് അബിയ ളെ എന്ന് പറഞ്ഞാൽ വൈറ്റ് വെള്ളം
വെള്ള അബിയത് അല്ലേ !? കറുപ്പല്ലേ അസ് വത് . ?
Vellaykk ..abyal ..ennanu ekka..
അസ്‌വദ് - കറുപ്പ്
അബിയാളു - വെളുപ്പ്
ഈ അറബികൾ എന്താണാവോ ഇങ്ങനെ ക്രൂരന്മാരാവുന്നത്
ഇന്ത്യ ഗവൺമെൻ്റ് ഇവിടെ നിന്നും പോകുന്ന വരെ കുറിച്ച് അന്വേഷിക്കുന്നില്ല അത് കൊണ്ടാണ് ഇത് നടക്കുന്നത് എത്രയും പെട്ടെന്ന് ഇതിനു ഉള്ള നടപടി എടുക്കുക
Vella calor abiyale wait caor aswad
അപ്പൊ ആദ്യം ഹക്കീം കൂടെ ഉണ്ടായിരുന്നില്ലേ. ഹക്കീമിനെ പറ്റി ഒന്നും പറഞ്ഞില്ലല്ലോ
6:50 ivide parayunnund ayale patti muyuvan kelkku 😊
ഇപ്പോഴും എത്ര പേര് ഉണ്ട് മഹാരാഷ്ട്ര ശീലങ്ക 😪
What Najeeb said all are to be converted to the language of that country where he suffered and also world wide spreading to be done. Anyone in this world should not be allowed irrespective of caste. Creed or gender suffer like Najeeb In any country. Thousand crore"pranaam "to sri. Benyamin who wrote this novel and also to sri
Blessie sir who directed the film " Adujeevitham"
Correct
Vellayadu
Bekri. Abiyath
Asuvadh. Karuppu
Drohikkanum arabi rakshikkanum arabi
അഭ്യാള് വേലക്‌പറയുക
അസ് വദ് = കറുത്തത്,, അബ് യ ള്വ് = വെളുത്തത്
അബുയളു = വെള്ള അസ്വദ് = ചുകപ്പു
Endeavour Telugu idhaya Anupama venkatachalam Vijayawada movie Adityanath tiruchendur pradhikaran about Odisha
ജിദ്ദാൾ 🤲☪️👁
❤❤
നജീബെകാട്ടറബി ഇതിലും ഫീകരൻ മാർ തന്നെ ആണ്
ഫീകരൻ അല്ല ഭീകരൻ
രായപ്പനും ബ്ലെസ്സിയും ഇങ്ങേരെ വച്ച് കുറേ ഉണ്ടാക്കും , ഒരു ചായ കുടിക്കാൻ 10 രൂപ എങ്കിലും ഇങ്ങേർക് കൊടുത്താൽ മതിയായിരുന്നു
ശരിയാണ്.. ഇദ്ദേഹത്തിന്റെ ഞാൻ കോടിശ്വരൻ പരിപാടി യിൽ ആ ചിരിയിൽ അത് ഉണ്ട്..
ആ ഭീകര മനുഷ്യന് സംഭവിച്ചത് എന്ത് ?..തുടരും..😂
മഞ്ഞരമ മോഡൽ
നജീബിനെ രക്ഷിച്ചത് ഒന്നുകിൽ മുൻപ് കണ്ട ഭീകര രൂപീ അല്ലെങ്കിൽ പുല്ലു കൊണ്ട് വരുന്ന പാകിസ്താനി നജീബിന് തിരിച്ചറിയാത്ത വിതം അവർ വേഷം കെട്ടി വന്നു അവർനജീബിനെ രക്ഷിച്ചു മാറ്റാരുമല്ല കാരണം നജീബ് അവിടെ യുള്ളത് അറിയാവുന്നത് ഇവർ രണ്ടു പേർക്ക് മാത്രം...... എന്താ ഇത് വായിക്കുന്ന നിങ്ങളുടെ അഭിപ്രായം.... പ്ലീസ് cament
നോവൽ വായിച്ചു നോക്കു അപ്പോൾ മനസ്സിലാകും
@@rejanianil6876ഇദ്ദേഹം പറയുന്നതാണല്ലോ ശെരി നോവലിൽ ഭാവനകനുസരിച്ചു മാറ്റങ്ങൾ ഉണ്ട് ഭീകരരൂപി രണ്ട് രാത്രി കൂടെ ഉണ്ടായിരുന്നു മൂന്നാം ദിവസം രാവിലെ മുതൽ കാണാതായെന്നും
പിന്നീട് കുറേ കാലത്തിനു ശേഷം മണ്ണ് ഇളകിയ ഭാഗത്തു നിന്നും ബോഡി കണ്ടു എന്നും രക്ഷപ്പെടുത്തിയത് ഇബ്രാഹിം കാദിരി ആണെന്നും കൂടെ ഹകീം എന്ന നാട്ടുകാരൻ ഉണ്ടായിരുന്നെന്നും രക്ഷപെടുന്നതിനിടയിൽ മരുഭൂയിൽ ഹകീം മരിച്ചെന്നും ആണല്ലോ നോവലിൽ
പാകിസ്താനി ആകാനാണ് സാധ്യത കൂടുതൽ. അല്ലെങ്കിൽ പാകിസ്താനി പറഞ്ഞുവിട്ട മറ്റാരെങ്കിലും.
@@rejanianil6876 നോവലിനെക്കാൾ നജീബിന്റെ വാക്കിലാണ് കൂടുതൽ വിശ്വസിയത
@@muhammadjamaal8603 👍
White mean abiyad not asvad
Najeeb ikkakk oru 59laksham kodukkanam.
Riyadh batha..😮
Thotavum,aadugalumokeyulla arabi veetile drivermark najeebkaye poleyulla kure jeevithangale kurich ariyaan pttum,baloochigal ...bangaligal,..najeebkak nallath varate..
അസ് വദ് വെള്ളയല്ല കറുപ്പ് ആണ് അബിയള് വെള്ള
നിങ്ങളുടെ.എഥാർത്ഥ. അറബിയെ. കണ്ടോ
നജീബ് ഇനിമുതൽചാനലിൽപോവേരുത്
half kunna😂😂
ഞാൻ കരഞ്ഞില്ല
അത്രയ്ക്ക് ചങ്കു ഉറപ്പാണോ 😊
ഇവൻ സഹിച്ചതിനെല്ലാം ഇവന് ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്നു ബെൻയാമീൻകാരണം എന്നാൽ ഇവനെ പോലെ ഒരു പാട് പേരെ ആരും അറിയാതെ പോയിട്ടുണ്ട് മരണപ്പെട്ട് പോയിട്ടുണ്ട്. അവർക്കൊക്കെ അള്ളാഹു സ്വർഗ്ഗം കൊടുക്കട്ടെ ഇവന് അനുഭവിച്ചത് ശരി തന്നെ പക്ഷേ ഇപ്പോൾ രക്ഷപ്പെട്ടല്ലോ ഇത് പോലെ അനുഭവിച്ചവരെ എല്ലാവരേയും ബിൻയാമീൻ കണ്ടിട്ടില്ലല്ലോ കഥ എഴുതാൻ
Evano ninte thandhayude praayam und
അയൽവാസി വല്ലോം ആണോ നല്ല അസൂയ ഉണ്ടല്ലോ
@@niya143 asooyallo ayaalku visham visham
Shame on you
ഇവൻ അല്ല അദ്ദേഹത്തിന് ഒരു പേരുണ്ട്
പത്ത് ലക്ഷം എന്ത് 2 കോടിയെ ങ്കി ലുo കൊടുക്കണം
സൽസ്വഭാവികളായ സൗദി പൗരൻമാർ ഭൂരിപക്ഷവും മദീനയിൽ മാത്രമേ ഉള്ളൂ. ബാക്കി ഉള്ളതിൽ കൂടുതലും കാട്ടറബി പോലെയാണ്. വിദേശികളെ അടിമകൾ പോലെയാണ് ഇവർ കാണുന്നത്. എൻ്റെ 12 വർഷത്തെ അനുഭവം കൊണ്ടാണ് പറയുന്നത്. എങ്കിലും ഞാൻ സൗദി അറേബ്യയെ ഒരുപാട്
സ്നേഹിക്കുന്നു. എന്തെന്നാൽ എൻ്റെ റസൂൽ (സ) യുടെ മണ്ണായത് കൊണ്ട്. തിരു നബിയെ പണ്ട് കല്ലെറിഞ്ഞും അപമാനിച്ചും ഉപദ്രവിച്ച ക്രൂര മനസുകൾക്ക് അവിടുന്ന് മാപ്പ് കൊടുത്ത് നേർവഴിക്കാക്കിയ ഇവരുടെ ഇന്നത്തെ സ്വഭാവം ഇങ്ങനെയാണെങ്കിൽ അന്ന് റസൂൽ (സ) യുടെ കാലത്ത് എന്തായിരുന്നിരിക്കണം
മമ്മദ് എഴുതിയ പുസ്തകത്തിൽ പുള്ളി അവനവനെ പൊക്കി അടിച്ചത് വായിച്ച് അയാളെ പുകഴ്ത്തുന്നവരെ മദ്രസപ്പൊട്ടന്മാർ എന്ന് വിളിക്കും 😄😄🤣
Pinnee ethilum.valiyathu .nadannittundu.poi pani noolku.kooduthal thallathe
🙏
😢😢😢😢😢😢
Saadi jeevitham.pari jeevitham