Sewing machine pedal problem / Sewing machine repair Malayalam

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • Sewing machine pedal problem / Sewing machine repair Malayalam. Sewing pedal either tight or loose . With this simple home repair video you can easily solve this

ความคิดเห็น • 30

  • @jpcklm
    @jpcklm ปีที่แล้ว +7

    മുകളിലെയും താഴത്തെയും വീലുകൾ ബെൽറ്റ് ഇല്ലാതെ കറക്കുമ്പോൾ ലൂസ് ആണ്. ബെൽറ്റ് ഇട്ടു കഴിയുമ്പോൾ വലിയ മുറുക്കം ആകുന്നു. അത് എന്തുകൊണ്ടായിരിക്കും?

  • @seemalr6462
    @seemalr6462 2 ปีที่แล้ว +1

    ഞാൻ കാത്തിരുന്ന വീഡിയോ ആണ്, വളരെ ഉപകാരപ്രദമായ വീഡിയോ, നന്ദി

  • @41Jo.Aryan83
    @41Jo.Aryan83 2 ปีที่แล้ว +1

    ഇന്നലെ മുതൽ ഇതായിരുന്നു പ്രശ്നം കറക്റ്റ് ടൈമിൽ വീഡിയോ വന്നു 😄താങ്കു... 😍ഞാൻ എല്ലായിടത്തും ഓയിൽ ഒക്കെ ഒഴിച്ച് നോക്കി ഇനി നോക്കിനൊക്കട്ടെ ഈ ട്രിക്ക് 👍🏼

  • @ulfathmuni8426
    @ulfathmuni8426 5 วันที่ผ่านมา

    mukalilathe wheel stuck aan wheel azich nooki adh neet aan thazayum azich nooki nool ellom stuck ayad edthu nigal paranja pole oil ellom ozichu ennitum adh sheriya avathad ndh kond aanann parayooo plz rply…..

  • @sruthishacp9085
    @sruthishacp9085 2 ปีที่แล้ว +1

    Thanks chechi.... Ente machinile undaya problem solve aayi

  • @minnoosworld5564
    @minnoosworld5564 2 ปีที่แล้ว +1

    Chechi umbrella machine oru video cheyo

  • @pradeepp1402
    @pradeepp1402 2 ปีที่แล้ว +3

    എന്റെ സിംഗിൾ മെഷീൻ മെറിറ്റ് ആണ്. എനിക്ക് അതു മാറ്റി പുതിയ ഒരു മിഷ്യൻ വാങ്ങണം എന്നുണ്ട്. ഞാൻ മിഷനെ കുറിച്ച് മുമ്പ് ഇട്ട വീഡിയോ കണ്ടിട്ടുണ്ട്. ഫേഷൻ മേക്കർ മിഷൻ എടുത്താൽ നന്നാവുമോ? അത്യാവശ്യം തുന്നു വാൻ ഉണ്ട്. ആകെ ഒരു കൺഫ്യൂഷൻ ആണ് ഏത് എടുക്കണമെന്ന്. അന്വേഷിച്ചപ്പോൾ ഫാഷൻ മേക്കർ മിഷ്യൻ എടുക്കണ്ട എന്ന് പറയുന്നു. ഏത് എടുക്കണം മിഷ്യൻ🙄🤔

    • @BRCreationTech
      @BRCreationTech 2 ปีที่แล้ว

      അത്യാവശ്യം തയിക്കാനുണ്ടെങ്കിൽ electric Machine എടുക്ക്... 22,000രൂപ. ആകും.☺️

    • @myfrocksmalayalamstitching
      @myfrocksmalayalamstitching  2 ปีที่แล้ว

      Machines വീഡിയോ channelil ഉണ്ട്. കണ്ടു നോക്കാമോ

  • @shaneerahussain8113
    @shaneerahussain8113 2 ปีที่แล้ว +1

    Enteth table top machine aanu athil mulalilathe nool vann thaye katta pidikka ennitt machine stec aavaa entha solution onn paranj tharo

  • @shaneerahussain8113
    @shaneerahussain8113 2 ปีที่แล้ว +2

    Table top machinte repairing idooo

  • @sinijobin8713
    @sinijobin8713 2 ปีที่แล้ว +1

    Hai

  • @princyjohnson4345
    @princyjohnson4345 2 ปีที่แล้ว +1

    Chechi..ee machine aan enikullath ithil use cheyaavuna piping foot evide ninnu kittyum.

  • @nesiikku2320
    @nesiikku2320 8 หลายเดือนก่อน +1

    Hand weel karagunilla new mshon aan Vdo kandirunu hand weel karagathadinte but athinte scru tight aaay azikaaan patunillla Loosay azikaaan nth cheyyanam new mshon aan one weeke aayullu vdo kandit Azikaan poyapo bayangara tight aan azikaan patunillla oil okke ozichu koduthu plz rply

    • @myfrocksmalayalamstitching
      @myfrocksmalayalamstitching  7 หลายเดือนก่อน +1

      Puthiya machine ആണേ ങ്കില shopil തന്നെ കാണിക്കു

  • @BRCreationTech
    @BRCreationTech 2 ปีที่แล้ว +1

    hai ചേച്ചീ.... എന്റേത് Umbrella machine ആണ് . അതിന്റെ ഒരു വീഡിയോ ചെയ്യണേ...

    • @pradeepp1402
      @pradeepp1402 2 ปีที่แล้ว

      Umbrella machine nallathano? എന്തെങ്കിലും പ്രത്യേകതഉണ്ടോ?

    • @BRCreationTech
      @BRCreationTech 2 ปีที่แล้ว +1

      Umbrella machine നല്ലതാണ് എല്ലാതരം തുണികളും തയിക്കാം. speed ഉണ്ട്.. Complaint കുറവായിരിക്കും. . . Motor കൂടെ വച്ചാൽ സൂപ്പർ....👍👍👍💯💯💯

  • @threebirds719
    @threebirds719 2 ปีที่แล้ว +1

    എന്റെത് സദാ നോർമൽ മെഷീൻ ആണ് എപ്പോഴും കമ്പ്ലൈണ്ട് ആണ് കട്ടിയില്ലാത്ത തുണികൾ അടിക്കുമ്പോൾ സ്വിച്ച് നേരെ പിടിക്കുന്നില്ല സ്റ്റിച്ച് ചെയ്യാനുള്ള ഇൻട്രസ്റ്റ് പോവും സ്റ്റിച്ചിങ് പ്രോബ്ലംസ് ഒന്നും വല്ലാതെ വരാത്തത് ഏത് ടൈപ്പ് മെഷീൻ ആണ് നല്ലത് റിപ്ലൈ പ്ലീസ്

    • @myfrocksmalayalamstitching
      @myfrocksmalayalamstitching  2 ปีที่แล้ว

      Single machine നല്ല machine ആണു. Stitching tips and tricks ഒക്കെ നമ്മുടെ channelil ഉണ്ടു. Kandunokku,. Machines videos channelil ഉണ്ട്. കണ്ടുനോ ക്കു

  • @shijialexander8482
    @shijialexander8482 2 ปีที่แล้ว +1

    👍

  • @wafiwaziwafiwazi3685
    @wafiwaziwafiwazi3685 ปีที่แล้ว

    ബെൽറ്റ്‌ കൂടെ കൂടെ ലൂസ് ആകുന്നു. എന്തു kond😀

  • @anujacv5706
    @anujacv5706 2 ปีที่แล้ว +1

    ചേച്ചീ തയ്ക്കുമ്പോൾ stitch പുറകിലോട്ട്‌ പോകുന്നു.. എന്തെങ്കിലും വഴിയുണ്ടോ ഇത് മാറ്റാൻ?