മെഷീനിൽ തയ്യൽ പിടിക്കുന്നില്ലെ? ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ Easy Tailoring Tutorial Malayalam

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 200

  • @easytailoringbyashokkumar1493
    @easytailoringbyashokkumar1493  2 ปีที่แล้ว +31

    തയ്യൽ സംബന്ധമായ ഒട്ടനവധി വീഡിയോകൾ ഈ ചാനലിലുണ്ട്, നിങ്ങളുടെ സംശയത്തിനുള്ള വീഡിയോ ചാനലിൽ ഉണ്ടോയെന്ന് നോക്കിയശേഷം (വീഡിയോ വ്യക്തമായി കണ്ടശേഷം) തുടർ സംശയങ്ങൾ ഉണ്ടെങ്കിൽ മാത്രം ഈ നമ്പറിൽ വിളിക്കുക 9446744825

  • @Shihan964
    @Shihan964 2 ปีที่แล้ว +4

    ഈ വീഡിയോ കണ്ട് എൻ്റെ മെഷീൻ ഞാൻ ശരിയാക്കി
    ,🙂Thanks

  • @Sunilcoral
    @Sunilcoral 3 หลายเดือนก่อน +3

    സാറിൻ്റെ വീഡിയോ എനിക്ക് വളരെ ഉപയോഗമായി ഒരു പാടു നന്ദിയുണ്ട് ❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @vasanthasudhakaran1130
    @vasanthasudhakaran1130 ปีที่แล้ว +4

    Thank u sir എന്റെ മെഷീന് ഇത് തന്നെ ആയിരുന്നു problem... വളരെ സന്തോഷം

  • @parvathymg2403
    @parvathymg2403 3 ปีที่แล้ว +5

    വളരെ ഉപകാരപ്രദമായ video 👍👍 Thank you Sir

  • @revathirajesh9959
    @revathirajesh9959 2 ปีที่แล้ว +1

    ഒരു പാട് സന്തോഷം ഞാൻ എന്റെ മെഷീൻ ശരിയാക്കി. നന്ദി സർ

  • @livaalhamd2611
    @livaalhamd2611 2 ปีที่แล้ว +8

    ❤️🤝💌 വളരെ നന്ദി. സന്താഷം.
    വെള്ളത്തുണിയിൽ കളർ നൂലു കൊണ്ട് തയ്ച്ച് കാണിച്ചാൽ നന്നയിരുന്നു.
    കളർ തുണിയിൽ തയ്ക്കുമ്പോൾ വ്യക്തമായി കാണുന്ന വേറെ കളർ നൂൽ ഉപയോഗിക്കാം.

  • @SuA.m-tx6cw
    @SuA.m-tx6cw ปีที่แล้ว

    സാർ. ഞാൻ ഈ വീഡിയോ കണ്ടു മനസിലായിക്കി നാല് മാസമായി തയ്യൽ പിടിക്കാതിരുന്നഎന്റെ മിഷീൻ ഞാൻ ശരിയാക്കി
    Thangs സാർ
    👍👍👍😄😀😃

  • @Vijeeshrenju
    @Vijeeshrenju ปีที่แล้ว +2

    നല്ല വിഡിയോ ആയിരുന്നു കറക്റ്റായിട്ടു പറഞ്ഞുതന്നു , വല്ല്യ ഉപകാരം

  • @juneesaj198
    @juneesaj198 11 หลายเดือนก่อน +2

    ഇത്രയും വിലപ്പെട്ട വിവരം പകർന്ന് നൽകിയ ചേട്ടന് നന്ദി

  • @susanmahesh6953
    @susanmahesh6953 ปีที่แล้ว

    Thank u sir .. എന്റെ മെഷീനും ഇതു തന്നെ ആയിരുന്നു problem, എങ്ങനെ ചെയ്യണം എന്ന് വാക്‌തമായി കാണിച്ചു തന്നത് കൊണ്ടു പേടിയില്ലാതെ ചെയ്യാൻ പറ്റി, മെഷീൻ ശരിയായി..thank u so much..

  • @deepaunnikrishnan1065
    @deepaunnikrishnan1065 2 ปีที่แล้ว +2

    സൂപ്പർ സർ ,എന്ത് വ്യക്തമായി കാര്യങ്ങൾ പറഞ്ഞു തരുന്നു

    • @deepaunnikrishnan1065
      @deepaunnikrishnan1065 2 ปีที่แล้ว +1

      തുടക്കക്കാർക്കുള്ള സ്റ്റിച്ചിംഗ് ക്ലാസ്സ് ഇടുമോ സർ

  • @journeywithvijithviswanath63
    @journeywithvijithviswanath63 7 หลายเดือนก่อน +1

    Thank you so much sir. Ee vedio enikk orupadu sahayakamayi. Stich pidikkathe njan valllathe vishamichu. Very useful vedio. Thank you so much. 🙏🙏🙏

  • @hanaaafathima
    @hanaaafathima 2 หลายเดือนก่อน +1

    Thank u so much. E vedeo kandu njan innu ente mechine sheriyaki

  • @fathiman3811
    @fathiman3811 2 ปีที่แล้ว +3

    Thank you sir kadayil kodukkan irunna ente machine innu shariyakki.

  • @rejeenasupparseena9353
    @rejeenasupparseena9353 2 ปีที่แล้ว +6

    ഇന്ന് ഞാൻ ഏറെ സന്തോഷത്തിലാണ് എന്റെ തയ്യൽ വീൽ മാത്രം കറങ്ങുക ഉള്ളായിരുന്നു സൂചിയുടെ ഭാഗം സ്റ്റ്ക്കായീ പോയിരുന്നു ചേട്ടന്റെ വീഡിയോ കണ്ട് ഞാൻ എന്റെ മൂന്ന് ദിവസത്തെ പരിശ്രമം കൊണ്ട് ഇന്ന് എന്തായാലും ശരിയായി സന്തോഷവും ഒപ്പം ഇതിൻറെ ക്രെഡിറ്റ് എല്ലാംചേട്ടനാ ഉള്ളതാണ് താങ്ക്യൂ ചേട്ടാ താങ്കളെ ഓർത്ത് അഭിമാനിക്കുന്നു താങ്ക്യൂ സോ മച്ച് താങ്ക്യൂ താങ്ക്യൂ

    • @nishadnisha5249
      @nishadnisha5249 2 ปีที่แล้ว

      വീഡിയോ ഏതാ.. ഇപ്പൊ എന്റെ മെഷീൻ അങ്ങനെ ആണ്

  • @shrithals4359
    @shrithals4359 ปีที่แล้ว +1

    വളരെ ഉപകാര പ്രദമായ വീഡിയോ
    താങ്ക് യു sir

  • @മദ്ഹിന്മധുരം
    @മദ്ഹിന്മധുരം 10 หลายเดือนก่อน

    Thanx njananake pettathayirunnu ee vdeo valare upakaarapettu.. Thanx alot

  • @mohammedmusthafa3132
    @mohammedmusthafa3132 ปีที่แล้ว +1

    Thanku thanku...ഈ വീഡിയോ കണ്ട് ഞാനെന്റെ മെഷീൻ നന്നാക്കി 💃💃💃

  • @reshmiharidas7164
    @reshmiharidas7164 2 ปีที่แล้ว +1

    Thanku sooooo much chetta orupadu usefull ayi 👍👍👍👍

  • @gangajayasankar9765
    @gangajayasankar9765 2 ปีที่แล้ว +3

    Thankyou sir.... എന്റെ മെഷീൻ ഇതേ കുഴപ്പം ഉണ്ടായിരുന്നു... ഇപ്പോൾ ശരിയായി... 🙏

  • @cutevideos8904
    @cutevideos8904 2 ปีที่แล้ว +3

    സാർ ഒത്തിരി ഉപകാരം

  • @KannanmanindhamAdhimon
    @KannanmanindhamAdhimon 3 หลายเดือนก่อน

    താങ്ക്യൂ സർ. വീഡിയോ കണ്ടു മെഷീൻ ശരിയാക്കി

  • @FF-21
    @FF-21 ปีที่แล้ว

    E tension l erikumbozhanu uncle nte video kandath. Udane njan ath cheythu noki onnum parayanilla correct ayi very very thank you

  • @hannathashraf1237
    @hannathashraf1237 6 หลายเดือนก่อน

    ഈ വീഡിയോ വളരെ ഉപഗരമായി ഞൻ ഒന്ന് ചെയ്ഡ് നോക്കട്ടെ

  • @mohammadsalih650
    @mohammadsalih650 5 หลายเดือนก่อน

    Thank you chetta valare ubakaraprathamayi🙏🙏

  • @Rsiva12345
    @Rsiva12345 ปีที่แล้ว

    എന്റെ മിഷീനും ശരിയായി... Tnxxxx

  • @annegin4495
    @annegin4495 3 ปีที่แล้ว +4

    Sir, can you do details of brother machine also

  • @sujaj.s4076
    @sujaj.s4076 2 ปีที่แล้ว +1

    Thank u very much sir.
    E video noki njanum mechine correct cheythoo

  • @sameenasalim529
    @sameenasalim529 2 ปีที่แล้ว +3

    ഒത്തിരി thanks 🥰

  • @AjimiSalah
    @AjimiSalah 10 หลายเดือนก่อน

    വളരെ upakaarapredham thanks

  • @SaleenaKuttiyappu-gd1cj
    @SaleenaKuttiyappu-gd1cj ปีที่แล้ว

    വളരെ നന്ദി സാർ 👍🏻👍🏻

  • @sruthirigeshvlog1068
    @sruthirigeshvlog1068 9 หลายเดือนก่อน +2

    വിഡിയോ കണ്ടു കൊണ്ട് ഞാൻ മെഷീൻ ശരിയാക്കി thank you

  • @princyjinto4392
    @princyjinto4392 ปีที่แล้ว +1

    Usefull.thank you.

  • @beenasd8141
    @beenasd8141 2 ปีที่แล้ว +1

    Correct ayi...excellent

  • @shahinak3328
    @shahinak3328 7 หลายเดือนก่อน

    ഒത്തിരി താങ്ക്സ് കുറേ തയ്ക്കാൻ ഉണ്ടായിരുന്നു ബുദ്ധിമുട്ടി നിൽക്കായിരുന്നു അപ്പോഴാ ഈ വീഡിയോ കണ്ടത്

  • @sajanashanavas1952
    @sajanashanavas1952 2 ปีที่แล้ว +3

    Sir. Manasilavunna. Supper. Avatharanam

  • @pravithacp8078
    @pravithacp8078 2 ปีที่แล้ว +1

    ഒത്തിരി നന്ദി

  • @reenapp5955
    @reenapp5955 2 ปีที่แล้ว +1

    Thnkyu sir very useful❤🙏🏻👍

  • @sumag9825
    @sumag9825 2 ปีที่แล้ว +2

    Pleeted nighty cutting and stitching kanichutharamo sir

  • @hariprabharajesh
    @hariprabharajesh 7 หลายเดือนก่อน

    Kure nalayi Ente machine il stitch varunnillayirunnu.ee video kandappolthanne cheythunokki sariyayi.thank u🤝

  • @blushwith395
    @blushwith395 7 หลายเดือนก่อน

    Thanks for good information

  • @sonubn5800
    @sonubn5800 7 หลายเดือนก่อน

    Thank for this information uncle

  • @satheeshkumar2308
    @satheeshkumar2308 9 หลายเดือนก่อน

    ❤❤ useful video❤❤

  • @nithink.r8574
    @nithink.r8574 2 ปีที่แล้ว +1

    Thank you sir very useful video

  • @rekhapp875
    @rekhapp875 3 ปีที่แล้ว +1

    Sir, sari blouse body alavedukkunna video kanikkamo

  • @remyaanil123
    @remyaanil123 ปีที่แล้ว +2

    വളരെ ഉപകാരം ❤

  • @sheebamd9032
    @sheebamd9032 2 ปีที่แล้ว +2

    Thank you

  • @sameeraar6339
    @sameeraar6339 2 ปีที่แล้ว +1

    Kuttikalde frock stitching kaanikkkumo

  • @jayasreezvlog2155
    @jayasreezvlog2155 4 หลายเดือนก่อน

    Thayyal machinte kayyadi yuse screw loss ayi oori varunu crew piri vetiyathano screw mari ital mathiyo

  • @ManojKumar-db4sz
    @ManojKumar-db4sz 2 ปีที่แล้ว +2

    Thank u sir,ente machine shariyayi

  • @terror_gaming1
    @terror_gaming1 2 ปีที่แล้ว

    Thanks chetta Nannayittu manassilakkithannu🙏🏼

  • @aryata4844
    @aryata4844 4 หลายเดือนก่อน

    Tank. You🎉🎉🎉🎉🎉

  • @reenapavithran9621
    @reenapavithran9621 3 ปีที่แล้ว +2

    Thanks....

  • @SHEMEEREyyal
    @SHEMEEREyyal 2 ปีที่แล้ว +1

    Thanks sir machine ready ayi

  • @shantyginto9125
    @shantyginto9125 2 ปีที่แล้ว

    Orupadu useful ayi thank you sir

  • @subairpt4375
    @subairpt4375 2 ปีที่แล้ว +16

    ഹൈസ്പീഡ് മെഷീൻ റെ റിപ്പയറിങ്

  • @shereefpallipadam6886
    @shereefpallipadam6886 3 ปีที่แล้ว +3

    Good

  • @insing5123
    @insing5123 7 หลายเดือนก่อน

    Spring.ayavsn..loosan.adh.
    .murukkan.andh.chayyanam.riple

  • @jamseenaayub2438
    @jamseenaayub2438 ปีที่แล้ว

    Thank you ente machenum shariyayi

  • @KANNANKANNAN-vj4pb
    @KANNANKANNAN-vj4pb 3 ปีที่แล้ว +2

    Good video

  • @bijinakk7859
    @bijinakk7859 2 ปีที่แล้ว

    Thank you sir,ente machine sariyayi

  • @mubeenapkmr4346
    @mubeenapkmr4346 7 หลายเดือนก่อน

    Kattiyullath adikkan pattunnilla

  • @anishma2450
    @anishma2450 ปีที่แล้ว

    Stich kittunnilla ethranokiyittum sheriakunilla entha complaint ennu manisilakunilla

  • @basheerstylo9370
    @basheerstylo9370 2 ปีที่แล้ว +1

    സർ , cloth stitch െചെയ്തു കൊണ്ടിരിക്കുന്ന സമയത്ത് നൂല് പൊട്ടുന്നില്ല. പക്ഷെ തുന്നിക്കഴിഞ്ഞ്
    അൽപ്പം നീട്ടിത്തുന്നുമല്ലോ നൂൽ കട്ട് ചെയ്യുവാനായിട്ട്. ആ സമയത്ത് എല്ലായിപ്പോഴും നൂല് പൊട്ടുന്നു.

    • @easytailoringbyashokkumar1493
      @easytailoringbyashokkumar1493  2 ปีที่แล้ว

      വിശദവിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടുക 9446744825

  • @reethamd6201
    @reethamd6201 4 หลายเดือนก่อน

    very meni thanks sr

  • @sreedevisaraladevi9680
    @sreedevisaraladevi9680 2 ปีที่แล้ว +3

    Needle correct ayitt thanneyanullath but ippazhum stitch veezhunnilla

    • @easytailoringbyashokkumar1493
      @easytailoringbyashokkumar1493  2 ปีที่แล้ว

      വിശദവിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടുക 9446744825

  • @YahkoobpVkd
    @YahkoobpVkd 5 หลายเดือนก่อน

    Electric machine aanu.... Stitch pottipovunnu.... Enthavum reason??

  • @ananyaahalya682
    @ananyaahalya682 2 ปีที่แล้ว +1

    Sir kollam gilllayil evide aanu thudangiyathu stiching clas aano

    • @easytailoringbyashokkumar1493
      @easytailoringbyashokkumar1493  2 ปีที่แล้ว

      വിശദവിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടുക 9446744825

    • @thvlog8601
      @thvlog8601 2 ปีที่แล้ว

      നൂല് കട്ട പിടിക്കാൻ കാരണം ഒന്ന് പറഞ്ഞു തരുമോ

  • @annegin4495
    @annegin4495 2 ปีที่แล้ว +3

    Online classes undo sir...

    • @easytailoringbyashokkumar1493
      @easytailoringbyashokkumar1493  2 ปีที่แล้ว

      വിശദവിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടുക 9446744825

  • @ojasjayaprakash7044
    @ojasjayaprakash7044 2 ปีที่แล้ว +1

    Thanks

  • @jiyadkurumperi4937
    @jiyadkurumperi4937 2 ปีที่แล้ว

    Thank you So much

  • @nithinchellappan3935
    @nithinchellappan3935 8 หลายเดือนก่อน

    Seting cumplynte aanengil orikalum e paranjathonum sheriyakilla normal vidio

  • @sreejithkumar385
    @sreejithkumar385 3 ปีที่แล้ว +1

    ത്രീ പീസ് നൈറ്റി വെട്ടാൻ കാണിച്ചു തരുമോ

  • @shylajasakambary3469
    @shylajasakambary3469 2 ปีที่แล้ว

    നന്ദി സർ

  • @theerthae6651
    @theerthae6651 ปีที่แล้ว

    Sir continuous ayittu stich kittunnila chila sthalathu long stich varunni loose ayittu

    • @easytailoringbyashokkumar1493
      @easytailoringbyashokkumar1493  ปีที่แล้ว

      തയ്യൽ സംബന്ധമായ സംശയങ്ങൾക്ക് ഈ നമ്പറിൽ 9446744825.. 7pm -9pm നും ഇടയിൽ ബന്ധപ്പെടുക...

  • @mufliha9811
    @mufliha9811 10 หลายเดือนก่อน

    Sooppar❤

  • @revathykarthika2100
    @revathykarthika2100 2 ปีที่แล้ว +2

    28" one cut bra cutting stitching video idamo plzz

  • @kubraksd4847
    @kubraksd4847 2 ปีที่แล้ว +1

    Enikk same problem..but umbrella machine aan

    • @easytailoringbyashokkumar1493
      @easytailoringbyashokkumar1493  2 ปีที่แล้ว

      വിശദവിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടുക 9446744825

  • @balsamevlogs3545
    @balsamevlogs3545 ปีที่แล้ว

    Thankzz

  • @jumailathbjaleel7239
    @jumailathbjaleel7239 2 ปีที่แล้ว

    Thanq sir,

  • @fazzi-fazna5649
    @fazzi-fazna5649 ปีที่แล้ว +1

    സ്റ്റിച് ചെയ്യുമ്പോ തയ്യൽ പിടിക്കുന്നുണ്ട് but തുണിയിൽ scrach വരുന്നു എങ്ങനെയാ sheriyakka cloth damage aavunnund

    • @foodworld6023
      @foodworld6023 ปีที่แล้ว

      Needle ന്റ് പോയിന്റ് പോയതാണ് സൂചി മാറ്റിയിട്ടുനോക്ക്

    • @easytailoringbyashokkumar1493
      @easytailoringbyashokkumar1493  ปีที่แล้ว

      തയ്യൽ സംബന്ധമായ സംശയങ്ങൾക്ക് ഈ നമ്പറിൽ 9446744825.. 7pm -9pm നും ഇടയിൽ ബന്ധപ്പെടുക...

  • @blessenk5666
    @blessenk5666 ปีที่แล้ว

    Thanku 🤍🤍 it's worked 👏

  • @user-xe7qk6ct1n
    @user-xe7qk6ct1n 2 ปีที่แล้ว

    Sir,ente usha ordinary thayyal mechinte soochi pottiyit njan change cheythathinu shesham thayyal nereyavunnillayirunnu.nool pottikondeyirikkunnu...ennit oru repair shopil koduthit nereyakki kondu vannu.but REVERSE stitching lever ayal tight akki.ippol thazhthanum pokkanum bhayankara tight.vilich chothichappol parayanu athu njan tight cheythu vechathanennu.pidichu thirichal kedavum.stitch lock akkanenkil thuni thirichittal mathiyennu.eni entha cheyyuka ?😢 450 rs um vangi

    • @easytailoringbyashokkumar1493
      @easytailoringbyashokkumar1493  2 ปีที่แล้ว

      വിശദ വിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടുക 9446744825

  • @adarshk68
    @adarshk68 2 ปีที่แล้ว

    Enikkum ethe same issue aan but High speed machine aan athinte vedio onn cheyyo

    • @easytailoringbyashokkumar1493
      @easytailoringbyashokkumar1493  2 ปีที่แล้ว

      വിശദവിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടുക 9446744825

  • @sijinit.k139
    @sijinit.k139 3 หลายเดือนก่อน

    'നന്ദി

  • @HansilaHansila-mq9io
    @HansilaHansila-mq9io 7 หลายเดือนก่อน

    ഇടക്കിടക്ക് നൂല് പിടിക്കുന്നില്ല രണ്ടോ മൂന്നോ മടക്കയിട്ട് വെച്ച് തൈകുമ്പോൾ ഇടക്ക് നൂല് തുണിയിൽ പിടിക്കുന്നില്ല അതിന് എന്ത് ചെയ്യണം ഒന്ന് പറയാമോ

  • @JasnaVellayurmadathil
    @JasnaVellayurmadathil 2 หลายเดือนก่อน +1

    Nice class🤍🙏

  • @nivedhyasunil2509
    @nivedhyasunil2509 ปีที่แล้ว

    Scroo ayikan pattunilla

  • @NO_ONE_0077
    @NO_ONE_0077 ปีที่แล้ว

    ഞാൻ എൻ്റെ മിഷൻ്റ സ്‌റ്റിച്ച് ശരിയാക്കി

  • @balamanialphonsavayalilsan4733
    @balamanialphonsavayalilsan4733 2 หลายเดือนก่อน

    സൂചി പൊട്ടുന്നു എന്താണ്

  • @tinupraveencv8504
    @tinupraveencv8504 ปีที่แล้ว

    ഹൈസ്പീഡ് മിഷനിൽ കട്ടിയുള്ള വശം അടിക്കുമ്പോൾ stitch പിടിക്കുന്നില്ല കാരണം ഒന്നു പറഞ്ഞുതരാമോ

    • @easytailoringbyashokkumar1493
      @easytailoringbyashokkumar1493  ปีที่แล้ว

      തയ്യൽ സംബന്ധമായ സംശയങ്ങൾക്ക് ഈ നമ്പറിൽ 9446744825.. 7pm -9pm നും ഇടയിൽ ബന്ധപ്പെടുക...

  • @karikkanpullitips7754
    @karikkanpullitips7754 ปีที่แล้ว +1

    ഞാൻ ഒത്തിരി സെർച്ച് ചെയ്തിട്ടും ഹൈസ്പീഡ് മെഷീൻ റിപ്പയർ ചെയ്യുന്നത് കാണാൻ കഴിഞ്ഞില്ല -ഒത്തിരി ഏറെ ആളുകൾ ഇപ്പോൾ വലിയ മെഷീനാണ് ഉപയോഗിക്കുന്ന്- അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

    • @easytailoringbyashokkumar1493
      @easytailoringbyashokkumar1493  ปีที่แล้ว

      തയ്യൽ സംബന്ധമായ സംശയങ്ങൾക്ക് ഈ നമ്പറിൽ 9446744825.. 7pm -9pm നും ഇടയിൽ ബന്ധപ്പെടുക...

  • @sajibabu4423
    @sajibabu4423 ปีที่แล้ว

    Thanku sir

  • @salilammapc1110
    @salilammapc1110 ปีที่แล้ว +19

    മുകളിൽ ഉള്ള തയ്യൽ ശരിയാകുന്നില്ല

  • @hajaraharis7297
    @hajaraharis7297 3 ปีที่แล้ว +2

    👍

  • @elizabathbabu5477
    @elizabathbabu5477 ปีที่แล้ว

    എന്റെ മെഷീന്റെ പ്രശനം സാധാ തുണി തയ്ക്കുമ്പോൾ നൂല് നന്നായി പിടിക്കുന്നു എന്നാൽ ആ തുണി 2 മടക്കി ഇടുകയാണെങ്കിൽ കട്ടിയാവും അവിടെ തയ്യൽ പിടിക്കുന്നില്ല അതിന്റെ കാരണം എന്ന് വിശദീകരിച്ചു തരാമോ ചേട്ടാ

    • @easytailoringbyashokkumar1493
      @easytailoringbyashokkumar1493  ปีที่แล้ว

      തയ്യൽ സംബന്ധമായ സംശയങ്ങൾക്ക് ഈ നമ്പറിൽ 9446744825.. 7pm -9pm നും ഇടയിൽ ബന്ധപ്പെടുക...

  • @shazminworld6634
    @shazminworld6634 2 ปีที่แล้ว

    Ente machinilum stich pidikknilla needle okke ithupole correct anu rnnittum stich pidikknillaaaaa😢plz reply

    • @easytailoringbyashokkumar1493
      @easytailoringbyashokkumar1493  ปีที่แล้ว

      തയ്യൽ സംബന്ധമായ സംശയങ്ങൾക്ക് ഈ നമ്പറിൽ 9446744825.. 7pm -9pm നും ഇടയിൽ ബന്ധപ്പെടുക...

  • @faseenajunaid6253
    @faseenajunaid6253 ปีที่แล้ว

    Umbrella machine nte stich shariyaavunnilla sir

    • @easytailoringbyashokkumar1493
      @easytailoringbyashokkumar1493  ปีที่แล้ว

      തയ്യൽ സംബന്ധമായ സംശയങ്ങൾക്ക് ഈ നമ്പറിൽ 9446744825.. 7pm -9pm നും ഇടയിൽ ബന്ധപ്പെടുക...

  • @taeraazi4
    @taeraazi4 2 ปีที่แล้ว

    Super chetta