അബ്ദുൽ കലാമിനെ അനുഗ്രഹിച്ചത് രാമേശ്വരം ദേവനോ ? | ABC JYOTHISHAM

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • അബ്ദുൽ കലാമിനെ അനുഗ്രഹിച്ചത് രാമേശ്വരം ദേവനോ ? ഡോ. ബ്രിജേഷ്
    #jyothisham #jyothishammalayalam #hindu #jyolsyan #astrology #astrologer #malayalam #keralaastrology #astrologytips #abcmalayalamjyothisham #abcjyothisham #vedicjyothisham #yogajothisham #vaastu #vasthu #neumerolgy #namelogy #panchapakshisasthra #fengushi
    #pendulam #kaula #kaulasashtra #pranichealing #reaiki #ayanamsa #nirayana #sayana #marriagecompatibilty
    #medicalastrology #vedandajyothisham #ayurvedha #vedayoga

ความคิดเห็น • 20

  • @jayannair9722
    @jayannair9722 2 หลายเดือนก่อน +1

    വിഗ്രഹം വീണ്ടെടുത്ത ആത്മാവിന്റെ പുനർജന്മമാണ് കലാം സർ

  • @teslamyhero8581
    @teslamyhero8581 2 หลายเดือนก่อน +2

    കലാം സർനെപ്പറ്റി ഈ കഥ കേട്ടിട്ടുണ്ട് ❤❤

  • @mysticnate6820
    @mysticnate6820 2 หลายเดือนก่อน

    Super

  • @kpsubinnath
    @kpsubinnath 2 หลายเดือนก่อน +1

    My ബ്രദർ 🙏🏻

    • @anupshoranur
      @anupshoranur หลายเดือนก่อน

      ഇദ്ദേഹത്തിൻ്റെ നമ്പർ തരാമോ

  • @vimalsachi
    @vimalsachi หลายเดือนก่อน

    Sir Vyzham 3 ,10 alla vishesha dristi Vyzham 5,9 maanu vyazham vishesha dristi...pinne 36 vaisy vivha jatakan porutham nokaannpadilla adhu sheri alla sir jothishiye kuttam pariyan paadille adhubl kodaanu agane parazhathu allthey 36am vayasu kazhizhaal porutham Noonan Padilla oru sastrathil parazhitilla

  • @neerajeevtftf5354
    @neerajeevtftf5354 2 หลายเดือนก่อน +1

    പത്തി ൽരാഹു രണ്ടിൽവാഴം ഡോക്ടർ

    • @astrologebrijeshkurup2014
      @astrologebrijeshkurup2014 2 หลายเดือนก่อน +1

      വർഗ്ഗചക്രത്തിൽ D24 സിദ്ധാംശം

  • @sastadas7670
    @sastadas7670 2 หลายเดือนก่อน +3

    നിങ്ങളുടെ ഈ ചാനെലിൽ വരുന്ന ആചാര്യന്മാർ ആരെന്നു പരിചയപ്പെടുത്തി കൊടുക്കുന്നത് ശ്രോതാക്കൾക്ക് ഉപകാരപ്പെടും.

    • @astrologebrijeshkurup2014
      @astrologebrijeshkurup2014 2 หลายเดือนก่อน +1

      Brijesh Kurup pudukkad thrissur

    • @Barbie26418
      @Barbie26418 หลายเดือนก่อน

      ​​​​​@@astrologebrijeshkurup2014സർ 26/01/1990 സമയം 10:30 എ എം ഉത്രാടം നക്ഷത്രം. ല ഗ്നം മീനം.4 ൽ മിഥുനത്തിൽ വ്യാഴം.5 ൽ കർക്കിടകത്തിൽ കേതു.7 ഭാവാധിപൻ ബുധൻ10 ൽ ധനുവിൽ നിൽക്കുന്നു.10 ൽ ബുധൻ ശനി ചൊവ്വ.11 ൽ മകരത്തിൽ ചന്ദ്രൻ,സൂര്യൻ രാഹു, ശുക്രൻ.12 ൽ കുംഭത്തിൽ ഗുളികൻ.സർ വിവാഹത്തിനും ഗവൺമെന്റ് ജോലിക്കും യോഗമുണ്ടോ ?

    • @Barbie26418
      @Barbie26418 หลายเดือนก่อน

      ​​​@@astrologebrijeshkurup2014സർ 26/01/1990 സമയം 10:30 എ എം ഉത്രാടം നക്ഷത്രം.സർ ലഗ്നം മീനം.ലഗ്നാധിപൻ വ്യാഴം 4 ൽ മിഥുനത്തിൽ.5 ൽ കർക്കിടകത്തിൽ കേതു.7 ഭാവാധിപൻ ബുധൻ10 ൽ ധനുവിൽ.10 ൽ ധനുവിൽ ബുധൻ ശനി ചൊവ്വ.11 ൽ ശുക്രൻ സൂര്യൻ രാഹു ചന്ദ്രൻ.12 ൽ കുംഭത്തിൽ ഗുളികൻ.സർ ഗവൺമെന്റ് ജോലിക്ക് സാധ്യത ഉണ്ടോ? വിവാഹത്തിന് യോഗം ഉണ്ടോ?

  • @teslamyhero8581
    @teslamyhero8581 2 หลายเดือนก่อน +2

    പുള്ളിയെ അവസാനം പറഞ്ഞകാര്യം മുഴുമിപ്പിക്കാൻ സമ്മതിച്ചില്ലല്ലോ 🙄

  • @14poona
    @14poona 2 หลายเดือนก่อน

    നമസ്കാരം സർ.
    കൺസൾട്ടിംഗിനായി സാറുടെ ഫോൺ നമ്പർ ലഭിക്കുമോ

  • @ramakrishnanpn1782
    @ramakrishnanpn1782 2 หลายเดือนก่อน

    ഒരു ചെറിയ error കണ്ടത് സൂചിപ്പിക്കട്ടെ.
    വ്യാഴത്തിന്റെ വിശേഷ ദൃഷ്ടി 5,9, ഭാവങ്ങളിലേക്കല്ലേ?
    എന്നാൽ 3,9 എന്നാണ് പറഞ്ഞത്. കൃത്യമായി പറഞ്ഞില്ലെങ്കിൽ തുടക്കകാരായ ജ്യോതിഷ വിദ്യാർഥികളിൽ confusion ഉണ്ടാകും. 🙏🏻

    • @astrologebrijeshkurup2014
      @astrologebrijeshkurup2014 2 หลายเดือนก่อน

      ഗുരു 5 9
      ചൊവ്വ 4 8
      ശനി 3 10 വ്യാഴത്തിന്റെ ദൃഷ്ടിയുടെ അവിടെ വെച്ച് വീഡിയോ എഡിറ്റിംഗ് ശനിയുടെ മൂന്നുപത്ത്

  • @letsenjoylife7746
    @letsenjoylife7746 หลายเดือนก่อน

    അന്തസ് ഉണ്ടേൽ stock മാർക്കറ്റ് ഒരു 5 minut പ്രവചിക്ക്..കാണട്ടെ 😂😊

    • @InduCute
      @InduCute 6 วันที่ผ่านมา

      Stock market is the same as the Moon phase ....