സംരംഭകരുമായി അഭിമുഖം. സംരംഭം -1(Oil and Flour mill).Chat with new Entrepreneures .

แชร์
ฝัง
  • เผยแพร่เมื่อ 5 มี.ค. 2019
  • Shooted on 06/04/2019.

ความคิดเห็น • 363

  • @kunjumonpp4025
    @kunjumonpp4025 4 ปีที่แล้ว +57

    രാമചന്ദ്രൻ ചേട്ടന്റെ നിഷ്കളങ്കത ഈശ്വരനു തുല്ല്യംസജീഷിന്റെ നല്ല മനസും മനുഷ്യനന്മക്കുള്ള ഈ നന്മ എന്നും ആദരിക്കപ്പെടും പ്രാർത്ഥിക്കയും വീഡിയോകൾ കാണുകയും ചെയ്യും നിങ്ങൾ തോൽക്കാതിരിക്കട്ടെ

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  4 ปีที่แล้ว +1

      🙏🙏😍 Share cheyyumallo 🙏 😍

    • @ubaidubaid5810
      @ubaidubaid5810 4 ปีที่แล้ว +1

      സജീഷ് നിങ്ങളുടെ നമ്പർ തരുമോ

    • @ubaidubaid5810
      @ubaidubaid5810 4 ปีที่แล้ว +1

      എന്റെ നമ്പർ 9895131511

    • @ubaidubaid5810
      @ubaidubaid5810 4 ปีที่แล้ว +1

      @@SAJEESHGOVINDAN നിങ്ങളുടെ നമ്പർ തരുമോ
      എന്റെ നമ്പർ 9895131511

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  4 ปีที่แล้ว

      WhatsApp 9400600735

  • @itsmemuhsin5832
    @itsmemuhsin5832 4 ปีที่แล้ว +6

    വളരെ helpfull ആയിട്ടുള്ള ഒരു വീഡിയോ ആയിരുന്നു... തുടർന്നു പ്രതീക്ഷിക്കുന്നു ❤

  • @safvanpallimalil6361
    @safvanpallimalil6361 4 ปีที่แล้ว +11

    ചേട്ടായി സൂപ്പർ ആണ് നല്ല അവതരണം..
    സധൈരം മുന്നോട്ടു പോകുക
    ദൈവം അനുഗര്ഹിക്കട്ട

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  4 ปีที่แล้ว

      Thank u.Share cheythu support cheyyumennu pratheekshikkunnu 😍🙏🙏🙏

  • @aneeshani5621
    @aneeshani5621 5 ปีที่แล้ว +2

    Very good effort.....expecting more videos like this....

  • @justinejoy831
    @justinejoy831 5 ปีที่แล้ว +3

    Good and informative video.. waiting for your next video....

  • @noushadmanuppa2485
    @noushadmanuppa2485 5 ปีที่แล้ว +4

    Good....... All the best bro

  • @aryamohandas7248
    @aryamohandas7248 3 ปีที่แล้ว

    Clearly explained all necessary informations.good keep going

  • @bindhujose2120
    @bindhujose2120 4 ปีที่แล้ว

    വളരെ ഉപകാരപ്രദമായിരുന്നു. തുടർന്നും പ്രതീക്ഷിക്കുന്നു ഇതുപോലെയുള്ള വീഡിയോകൾ

  • @bijubharathan1052
    @bijubharathan1052 3 ปีที่แล้ว

    Good one pls expecting reply plz comment the individual costs of mechens especially flower mechine and roasting mechine

  • @abdurahimankaripurathpara2866
    @abdurahimankaripurathpara2866 4 ปีที่แล้ว +3

    Super
    pravasikalkku Norkkamukhena
    palisaillattha loan k ittumo
    Enthokkecheyyanam

  • @mahaboobmannan1572
    @mahaboobmannan1572 4 ปีที่แล้ว +1

    Well done 👍

  • @vngopalakrishnan1
    @vngopalakrishnan1 4 ปีที่แล้ว +1

    ഗുഡ് വീഡിയോ സജീഷേ.

  • @jerilkmathew7657
    @jerilkmathew7657 5 ปีที่แล้ว +3

    good , thank you

  • @pramodanvn558
    @pramodanvn558 4 ปีที่แล้ว +1

    Good information

  • @sakheertk8423
    @sakheertk8423 4 ปีที่แล้ว +4

    താങ്കളുടെ ഡറയ്വ്വിഠ കളാസുമതൽ എല്ലാ ഠ കാണാറുണ്ട് ഇതിലെ മാർക്കറ്റഠകൂടെ അറിയികണേ

  • @Mohammedali-qz5cl
    @Mohammedali-qz5cl 4 ปีที่แล้ว +4

    Thank u Sajeesh, പ്രോഡക്റ്റ് ഉണ്ടാക്കി മാർക്കറ്റിംഗ് അദ്ദേഹത്തിന് പറഞു കൊടുക്കൂ...

  • @saikumar3488
    @saikumar3488 4 ปีที่แล้ว

    സജീഷ് ഇങ്ങനെ ഒരു വീഡിയോ ചയ്തതിൽ വളരെ സന്തോഷം.... താങ്ക്സ്. ഡിയർ

  • @purushothamank2947
    @purushothamank2947 3 ปีที่แล้ว

    Coprachuck, Co pra Pressurechuck, 12 Size Pulverisor - Single ഇവയുടെ വിശദവിവരം ,വില അറിയിക്കുമല്ലൊ.FIour mill ന് വേണ്ടിയാണ്.

  • @sunilkumar.p.b6136
    @sunilkumar.p.b6136 4 ปีที่แล้ว +3

    mechinery name..where is available in THRISSUR

    • @nithinmohan9167
      @nithinmohan9167 3 ปีที่แล้ว

      pilotsmith kallattum kara, irinjalakuda...

  • @eduworld842
    @eduworld842 5 ปีที่แล้ว +2

    👍

  • @krishnanind3216
    @krishnanind3216 4 ปีที่แล้ว

    Very Good information -

  • @sanoopsanappan8463
    @sanoopsanappan8463 4 ปีที่แล้ว +3

    Pickle production &packing unit add cheyyamo

  • @abdulrazakparambanjeri5932
    @abdulrazakparambanjeri5932 3 ปีที่แล้ว

    very helpful💯

  • @ganeshjayanna968
    @ganeshjayanna968 4 ปีที่แล้ว

    Good information bro 👌🙏👌

  • @praveenaralam4255
    @praveenaralam4255 4 ปีที่แล้ว +2

    Good 👍
    Coconut oil production
    Cheyamo

  • @muhammedasif1313
    @muhammedasif1313 4 ปีที่แล้ว +2

    Good bro 👍👍👍👍

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  4 ปีที่แล้ว

      😍😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏

  • @Purefoods-2K24
    @Purefoods-2K24 4 ปีที่แล้ว +2

    Do we require FSSAI LICENSE if we market our own brand of powered cerials , chilly etc? How to avail subsidy ? How much subsidy are we eligible for a unit cost's 5-10 lkh .pls answer.

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  4 ปีที่แล้ว +1

      Yes.license should be there. Where r u from?

    • @Purefoods-2K24
      @Purefoods-2K24 4 ปีที่แล้ว +1

      @@SAJEESHGOVINDAN i'm from muvattupuzha a satelite town of ernakulam

    • @Purefoods-2K24
      @Purefoods-2K24 4 ปีที่แล้ว

      can you leave your contact num here i have some more doubts to clear.

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  4 ปีที่แล้ว

      @@Purefoods-2K24 just whatsup 9400600735

    • @Purefoods-2K24
      @Purefoods-2K24 4 ปีที่แล้ว

      @@SAJEESHGOVINDAN THANK U VERY MUCH

  • @thanveervp
    @thanveervp 5 ปีที่แล้ว +1

    വിശദമായ അവതരണം
    നന്നായി

  • @shahirsalahudeen9635
    @shahirsalahudeen9635 4 ปีที่แล้ว +2

    Very good so nice of. U

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  4 ปีที่แล้ว

      Thank u dear🙏🙏. Evideya nigalude location?

  • @beautyofnature7289
    @beautyofnature7289 4 ปีที่แล้ว +2

    Thank you boss

  • @manumansu-pc5503
    @manumansu-pc5503 4 ปีที่แล้ว +4

    Pinnak undekil please condct

  • @girlgirly5925
    @girlgirly5925 4 ปีที่แล้ว +1

    Thanks sir...

  • @shyjithmathew
    @shyjithmathew 5 ปีที่แล้ว +1

    good 👍🏼

  • @shibuafsal3820
    @shibuafsal3820 4 ปีที่แล้ว +1

    ഹലോ തൃശൂർ എവിടെയാ ആ കടയുടെ നമ്പർ ഒന്ന് കമന്റ് ചെയ്യണം ദയവായി

  • @hamza.pkachinikkad3937
    @hamza.pkachinikkad3937 4 ปีที่แล้ว +4

    നിങ്ങൾ പറഞത്100% ശരിയാണ്

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  4 ปีที่แล้ว

      🙏😍 Share cheyyumallo 🙏 😍

  • @shadow6534
    @shadow6534 4 ปีที่แล้ว +2

    വെളിച്ചെണ്ണ ഉണ്ടാകുന്ന ചക്ക് വാങ്ങാൻ താല്പര്യം ഉണ്ട് ഡീറ്റെയിൽസ് തരുമോ....

  • @gopakumarkrishna
    @gopakumarkrishna 4 ปีที่แล้ว +3

    വെളിച്ചെണ്ണ മിൽ മാത്രം തുടങ്ങാൻ ആലോചിക്കുന്നു. ഏത് കമ്പനിയുടെ മെഷീൻ ആണ് നല്ലത്? മരച്ചക്ക് ആണോ സ്ക്രൂ ടൈപ്പ് ആണോ ബെസ്റ്റ്.?

  • @shijuvarghese5295
    @shijuvarghese5295 4 ปีที่แล้ว +19

    ഇദ്ദേഹം പറഞ്ഞ സംഖ്യ കൂടുതൽ ആണ് ബിൽഡിംഗ് ഇല്ലാതെ കൂടിയാൽ 3.5 മുതൽ 4.5 ലക്ഷം രൂപ വരും
    തേങ്ങ ആട്ടുന്ന മിഷ്യൻ 4 ബോൾട്ട് 120000
    മരചക്ക് 150000
    അരി പൊടിക്കുന്നത് 35000
    മല്ലി മുളക് പൊടിക്കുന്നത് 30000
    10hp മോർട്ടർ 22000
    ഇലട്രിക്കൽ &ksed 50000
    ഫിറ്റിംഗ് 20000
    ഇതെല്ലാം പരമാവതി വിലയാണ് ഇത്രയും വരില്ല

  • @girlgirly5925
    @girlgirly5925 4 ปีที่แล้ว +2

    .missions evide kittum. ? Keralathil kittumo? Turmeric powder making mission rate ethra ?

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  4 ปีที่แล้ว

      Koimabathur anweshikkutto

    • @samsonsunny493
      @samsonsunny493 4 ปีที่แล้ว +1

      PLEASE CONTACT
      ALL MACHINERIES FOR OIL MILL (CHEKKU) EXPELLER,CUTTER,FILTER,MOTOR ETC
      A.A OUSEPH INDUSTRIALS
      KANIMANGALAM &THRISSUR
      PH:9961999598
      PH:04872247047

  • @sandeshpb1254
    @sandeshpb1254 4 ปีที่แล้ว +1

    Good

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  4 ปีที่แล้ว

      😍😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏

  • @renjitht.r4745
    @renjitht.r4745 4 ปีที่แล้ว

    സബ്സിസി കിട്ടുന്ന സംരംഭം ഏതാണ് സർ ഏത് ബാങ്കാണ് നൾ കുന്നത്

  • @wheeler292
    @wheeler292 4 ปีที่แล้ว +1

    ഒരു ഓയിൽ മില്ല് പ്രതിദിവസം ചിലവാവുന്ന കറന്റ്‌ ബില്ല് എത്രയാണ് എന്ന് പറയാമോ?

  • @anvarsadath1012
    @anvarsadath1012 4 ปีที่แล้ว +1

    പച്ചരി ഡയറക്ട് എടുക്കാൻ പറ്റുമോ?

  • @MrThampz
    @MrThampz 4 ปีที่แล้ว

    തേങ്ങാ bulk എടുക്കുമ്പോൾ എത്ര രൂപ ആണ് wholesale rate?
    location - Ernakulam, Kolenchery

  • @rasheedhkvm644
    @rasheedhkvm644 4 ปีที่แล้ว

    ഐസ് .മിനറൽ വാട്ടർ edonnu ചെയ്യാമോ

  • @shailajathmohammedali7461
    @shailajathmohammedali7461 4 ปีที่แล้ว +1

    Modern machineries ariyan agrahamund

    • @MujeebRahman-wr4bt
      @MujeebRahman-wr4bt 2 ปีที่แล้ว

      നിങ്ങളുടെ വാട്സാപ്പ് നമ്പർ അയച്ചുതരുമൊ

  • @rijeshameyasvlogs952
    @rijeshameyasvlogs952 3 ปีที่แล้ว

    Approx total amount for this enterprise

  • @praveeshkumar8556
    @praveeshkumar8556 4 ปีที่แล้ว +1

    Cheriya oru flour mill unit tudangan etra cash aavum

  • @ruksanarasheed4593
    @ruksanarasheed4593 3 ปีที่แล้ว

    3 phase connection ethra rate aakum

  • @dachusthuglife4465
    @dachusthuglife4465 3 ปีที่แล้ว

    NOC veno..... Aduth veettukarude NOC ano vende.. Ethra meter nte ullil ullathanu vende

  • @alnoomsiya4014
    @alnoomsiya4014 4 ปีที่แล้ว +2

    Id thudangan ulla procedures enthallanu parannu tharumo

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  4 ปีที่แล้ว

      What's up 9400600735.Thank u.Share cheythu support cheyyumennu pratheekshikkunnu 😍🙏🙏🙏

  • @moosifoodchannel8861
    @moosifoodchannel8861 4 ปีที่แล้ว

    Valare upakaaramulla video

  • @westernframing7210
    @westernframing7210 3 ปีที่แล้ว +1

    Koodthalaayyiii oil millinde details onnum paranjittillaa. Athu kurachukoodi add cheyyanamaayirunnuu.. ok

  • @santhavarmamk9945
    @santhavarmamk9945 4 ปีที่แล้ว +2

    Eniku multipurpose oil making mechine book cheydu vechitund 18999/- Anu costbhaki vendathaya raw meterialsinte cost ellam ulpede oru report undaki tharamo veetil thanne cheyukayayathond electricity etra varum ennu mechine alodu chodhichu manassilakam bhaki enthoke packinginulla kuppikal vare ulpeduthy thankal undaki tharumo loan 50000/- tharamennu sir parenjitund

  • @ftv5302
    @ftv5302 3 ปีที่แล้ว

    Whole sale ആയി കൊപ്ര എവിടേ ലഭിക്കും ??

  • @akshayroy8322
    @akshayroy8322 3 ปีที่แล้ว

    One day income pls mentioned

  • @anishasudheesh9929
    @anishasudheesh9929 4 ปีที่แล้ว +1

    Pollution N O C criteriakal enthokkeyanu?

  • @athulp906
    @athulp906 3 ปีที่แล้ว +2

    Hello Sir., രാമചന്ദ്രേട്ടന്റെ മൊബൈൽ നമ്പർ തരാമോ ?

  • @sreekanthap8515
    @sreekanthap8515 3 ปีที่แล้ว

    ഈ മില്ലിൻ്റെ ഇപ്പൊ ഉള്ള അവസത്ത അറിയിക്കാമോ..

  • @sanjuanil8608
    @sanjuanil8608 4 ปีที่แล้ว

    Pollution online ayi cheyyan patto

  • @pramodanvn558
    @pramodanvn558 4 ปีที่แล้ว +1

    Oil and flour mills machine ettavum nallath etha ennu parayamo

    • @chrisgeorge3893
      @chrisgeorge3893 4 ปีที่แล้ว

      Pilot Smith Pvt Ltd...Kallettumkara,Thrissur
      Or @Chingavanam, Kottayam.
      Kottayathu 6-7 companies unduu.. pinee pilot naa kazhinjum rate kuravuu undu

    • @sineeshvelayudhan8718
      @sineeshvelayudhan8718 3 ปีที่แล้ว

      വളരെ മോശം അനുഭവം. മോശം മെഷീൻ. മോശം സർവീസ്.

  • @mohamedrasheed4528
    @mohamedrasheed4528 4 ปีที่แล้ว

    Howcanwegetlicemncefromgovtwhatdocumentstobesunmittedforit

  • @santhavarmamk9945
    @santhavarmamk9945 4 ปีที่แล้ว

    Ipol veetil matarumillathond space undu sookshikanum nirmikanum

  • @sanjuanil8608
    @sanjuanil8608 4 ปีที่แล้ว

    Pollution certificate kittan enthoke anu vendath

  • @lekshmisanthosh8794
    @lekshmisanthosh8794 4 ปีที่แล้ว

    Nice

  • @anjuvenu2939
    @anjuvenu2939 3 ปีที่แล้ว

    Hi chetta vedio informative anu.
    Enikkum oru mill thudanganm ennu und eniyum orupad kariyangal ariyanm ennu undu plz reply

  • @fidaaa712
    @fidaaa712 4 ปีที่แล้ว +1

    Coconut Oil per kg എത്ര ലിറ്റർ കിട്ടും

  • @sherifabbas3100
    @sherifabbas3100 5 ปีที่แล้ว +1

    👍❤️manadukkam

  • @shibuafsal3820
    @shibuafsal3820 4 ปีที่แล้ว +1

    ടി കെ മിഷൻ വിൽക്കുന്ന കടയുടെ നമ്പർ ഒന്ന് വാട്സപ്പ് ഇതിന് കമന്റ് ചെയ്യാമോ ഞാൻ സൗദി അറേബ്യ കാണുന്നത്

  • @9745979967
    @9745979967 4 ปีที่แล้ว +1

    Packing start cheyyan Agraham ind Nthokke aanu procedure

  • @MrMohandas58
    @MrMohandas58 9 หลายเดือนก่อน

    8 ലക്ഷം ഇൻവെസ്റ്റ് ചെയ്യുമ്പോൾ പൊലൂഷൻ കൺട്രോൾ ബോർഡിൽ എത്ര ടാക്സ് അടയ്ക്കണം

  • @muhseenamuhseenarafeeq6849
    @muhseenamuhseenarafeeq6849 4 ปีที่แล้ว +1

    ചേട്ടാ കപ്പലണ്ടി മിഠായി നിർമ്മാണ യൂണിറ്റ് തുടങ്ങാൻ ആഗ്രഹിക്കുന്നു വിവരങ്ങൾ അറിയാൻ താൽപര്യമുണ്ട്

  • @muneerkkv9506
    @muneerkkv9506 4 ปีที่แล้ว +1

    5 HP 3phase star ഡെൽറ്റ മോട്ടോർ
    കിട്ടുമോ?

    • @hillermohammedali9394
      @hillermohammedali9394 4 ปีที่แล้ว +1

      ഉണ്ട്

    • @muneerkkv9506
      @muneerkkv9506 3 ปีที่แล้ว

      @@hillermohammedali9394 960 550 8883 വിളിക്കാമോ?

  • @remeesh9060
    @remeesh9060 4 ปีที่แล้ว +2

    മെഷീൻസ് വാങ്ങിക്കുമ്പോൾ സബ്സിഡി കിട്ടുമോ

    • @younuspuzhakkal4875
      @younuspuzhakkal4875 4 ปีที่แล้ว

      @@vis6335 എവിടുന്നു കിട്ടുക

  • @saneshkumar517
    @saneshkumar517 4 ปีที่แล้ว +1

    Oil mill mission avida kittum phone no vanamayirunnu

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  4 ปีที่แล้ว

      Subscribe cheythittundo?WhatsApp 9400600735.

  • @ayishadilna2577
    @ayishadilna2577 2 ปีที่แล้ว +1

    We are also thinking about the same

  • @happylifestyles4355
    @happylifestyles4355 4 ปีที่แล้ว +2

    സ്റ്റാർട്ടിങ് ethallam produres annu

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  4 ปีที่แล้ว +1

      Ellam powder akkunnund. Oilum akkunnund. . 😍video share cheyyane dear😍😍😍🙏

  • @manukuttippuram1498
    @manukuttippuram1498 3 ปีที่แล้ว

    സബ്സിഡി എത്ര രൂപ കിട്ടും

  • @NaserNaser-in3ln
    @NaserNaser-in3ln 4 ปีที่แล้ว

    പച്ച തേങ്ങ ആട്ടുന്ന മിഷൻ ഉണ്ടോ

  • @rasheed7777
    @rasheed7777 4 ปีที่แล้ว +1

    1kg കൊപ്ര wholesale റേറ്റ് എത്രയാണ്.. അറിയുന്നവരുണ്ടെങ്കിൽ റിപ്ലേ ചെയ്യുമോ

    • @rasheed7777
      @rasheed7777 4 ปีที่แล้ว

      Sabiq ഭായ്.. ഏകദേശ വില കിട്ടാൻ വേണ്ടി ചോദിച്ചതാണ്

    • @robinthomas5521
      @robinthomas5521 4 ปีที่แล้ว

      110 chilapol marivarum

  • @muhsimuhsina4211
    @muhsimuhsina4211 3 ปีที่แล้ว

    പൊടിമിഷൻ മാത്രം എന്ത് വിലയാകും

  • @hafeelaazad6553
    @hafeelaazad6553 4 ปีที่แล้ว

    Nalla upakarapradamaya vedio

  • @muneerahammed8388
    @muneerahammed8388 5 ปีที่แล้ว +3

    കോൺടാക്ട് nomber ....Pls

  • @akrakarakrazzak630
    @akrakarakrazzak630 4 ปีที่แล้ว +1

    Aduthu veedukal undengil noc venam ennu paranhu. Athinte details parayamo

  • @shanoobadco7608
    @shanoobadco7608 4 ปีที่แล้ว

    😍😍😍👍

  • @siddiqt2855
    @siddiqt2855 4 ปีที่แล้ว +2

    Kasargod എവിയെങ്കിലും flour mill നടത്താൻ കൊടുക്കുന്നത് undo

    • @vrnair1165
      @vrnair1165 4 ปีที่แล้ว +1

      Contact no please

    • @siddiqt2855
      @siddiqt2855 4 ปีที่แล้ว

      @@vrnair1165 my watsup number +9660535182313

    • @siddiqt2855
      @siddiqt2855 4 ปีที่แล้ว +1

      Now gulf after 3 mont now here lock doun

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  4 ปีที่แล้ว

      What's up 9400600735

    • @goldsparkgoldspark3524
      @goldsparkgoldspark3524 4 ปีที่แล้ว

      @@SAJEESHGOVINDAN brother coconut oil mill undo kodukkunnathu

  • @aiswaryadinesh5045
    @aiswaryadinesh5045 4 ปีที่แล้ว +1

    mission vangicha seshamno discount labikkan abekshkkandathu

  • @yogaramesh7347
    @yogaramesh7347 4 ปีที่แล้ว

    Super sajeesh

  • @manichacko3320
    @manichacko3320 4 ปีที่แล้ว +1

    സജീഷ്ബായി ഈ മിഷനറീസ് കണ്ണൂര് എവിടെ കിട്ടും ഒന്നുപറയാമോ കോണ്ടാക്ട് നമ്പർ തരാമോ

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  4 ปีที่แล้ว

      No idea dear

    • @shijuvarghese5295
      @shijuvarghese5295 4 ปีที่แล้ว +1

      കോഴിക്കോട് ആണ് ലാഭം ഏത് തരം മിഷ്യൻ വേണമെങ്കിലും കിട്ടും

    • @anvaranvar4676
      @anvaranvar4676 7 หลายเดือนก่อน

      ​@@shijuvarghese5295എവിടെയാ

  • @dineshdharuman7410
    @dineshdharuman7410 3 ปีที่แล้ว

    Inda vedio Tamil la poda mudiuma

  • @bijubharathan1052
    @bijubharathan1052 3 ปีที่แล้ว

    Pls tell the individual cost of mechines the flower machine and ur mobile no plz upload

  • @salimmangalasserisalim294
    @salimmangalasserisalim294 3 ปีที่แล้ว +1

    സബ്‌സിഡി എത്ര ശതമാനം ഗവണ്മെന്റ് നിന്നും കിട്ടും

  • @muthalibmuthu3654
    @muthalibmuthu3654 5 ปีที่แล้ว +3

    ഹായ് സലീഷ് ഇതിന്റെ സബ്‌സിഡി എവിടെയാണ് അപേക്ഷിക്കാൻ പിന്നെ 1കിലോ കൊപ്പര വെളിച്ചെണ്ണ ആക്കിയാൽ എത്രപൈസ വാങ്ങിക്കാം 👍

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว +4

      40% subsidi kittum. Thaluk vyvasaya kendrathil applay cheyyanam. 1kg kopra aattunnathinu 12rs charge und.

  • @valsalanv.b8328
    @valsalanv.b8328 4 ปีที่แล้ว +2

    എനിക്ക് കോഫി റോസ്റ്ചെയ്യുന്ന മെഷീനും പൊടിക്കുന്ന മെഷീനും.ആവിശ്യം ഉണ്ട് ഇത് വിലക്കുറവിൽ എവിടെ കിട്ടും. അവരുടെ നമ്പർ തരാമോ

  • @lifechangerkt1748
    @lifechangerkt1748 5 ปีที่แล้ว +1

    Etinta lisancenu enthokke venom pollution fairlicense venamo

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว

      Thangalude location anusarichanu athu theerumanikkuka. Evideyan location.?

    • @lifechangerkt1748
      @lifechangerkt1748 5 ปีที่แล้ว +1

      @@SAJEESHGOVINDAN malappuram univercitty

    • @lifechangerkt1748
      @lifechangerkt1748 5 ปีที่แล้ว +1

      @@SAJEESHGOVINDAN please phone nopar

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว +1

      @@lifechangerkt1748 Whatsup 9400600735

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว

      @@lifechangerkt1748 👍

  • @yaseefsaidalavi93
    @yaseefsaidalavi93 4 ปีที่แล้ว +1

    Noc avasyamundo ethinu

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  4 ปีที่แล้ว

      Nigalude shop location anusarichanu? Town area ano?

  • @syrusjamesp6583
    @syrusjamesp6583 4 ปีที่แล้ว +1

    🍎

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  4 ปีที่แล้ว

      😍😍🙏 വീഡിയോ ഷെയർ ചെയ്തു എല്ലാവരിലേക്കും എത്തിക്കാൻ മറക്കരുത് 🙏😍😍😍

  • @vrnair1165
    @vrnair1165 4 ปีที่แล้ว +1

    Good information brother.

  • @rethoshchandrabalan9794
    @rethoshchandrabalan9794 4 ปีที่แล้ว +1

    Flour മില്ലിന് ഫയർ noc വേണോ.

  • @goodgood1127
    @goodgood1127 4 ปีที่แล้ว +1

    വ്യവസായ ലോൺ കിട്ടുമോ

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  4 ปีที่แล้ว +1

      Kittum. Enthanu project. 😍video share cheyyane dear😍😍😍🙏