പുട്ടുപൊടി വിറ്റ് നൂറുകോടി രൂപ വിറ്റുവരവുണ്ടാക്കിയ പലചരക്ക് കടക്കാരന്റേയും മക്കളുടേയും കഥ

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 493

  • @yazlin8238
    @yazlin8238 4 ปีที่แล้ว +336

    പുട്ട് പൊടി വാങ്ങുമ്പോൾ .. അജ്മി പുട്ട് പൊടി ഉണ്ടോ എന്ന് ചോദിച്ചു വാങ്ങുന്ന നിലയിലേക്ക് നിങ്ങളുടെ ഉത്പന്നം മാറിയതിനു പിന്നിൽ മറ്റൊന്നും അല്ല.... നിങ്ങളുടെ ഉൽപ്പന്നത്തിന്റെ ഗുണ നിലവാരവും വേറിട്ട രുചിയും തന്നെയാണ്..
    ഇനിയും ഏറെ മുന്നോട്ട് പോകാൻ കഴിയട്ടെ

    • @reenam3284
      @reenam3284 4 ปีที่แล้ว +3

      പൊടി നനച്ചുകഴിഞ്ഞാൽ ഇരട്ടിയാവുന്നത് എന്തുകൊണ്ടാണ്? എന്തെങ്കിലും പ്രിസർവേറ്റീസ് ചേർക്കുന്നുണ്ടോ?

    • @jasheerasiddikjasheerasidd529
      @jasheerasiddikjasheerasidd529 4 ปีที่แล้ว

      njangal vaangaarnd. ellaamkondum adddipoli

    • @noufalassantayath8030
      @noufalassantayath8030 4 ปีที่แล้ว

      Aaammmeeennn

    • @suhailthonikkara9880
      @suhailthonikkara9880 4 ปีที่แล้ว

      @@reenam3284എനിക്കും ഉണ്ട് ഇതേ സംശയം.

    • @Shafnu9210
      @Shafnu9210 4 ปีที่แล้ว +4

      @@suhailthonikkara9880 അരി വറുക്കു മ്പോൾ . നേർപകുതിയാവും. പിന്നീട് വെള്ളം ഒഴിച് കയക്കുമ്പോൾ ഇരട്ടിയാവു.

  • @Mhdalithangal
    @Mhdalithangal 4 ปีที่แล้ว +26

    ഞാൻ ഈ കമ്പനിയിൽ സെൽസിൽ ജോലി ചെയ്തിരിന്നു ഈ പറഞ്ഞ കാര്യങ്ങൾ ഒക്കെയും സത്യം ആണ് റാഷി നല്ല ഒരു വെക്തിതം ഉള്ള ആള് ആണ് ഫൈസൽകയും അഫ്സലും വീഡിയോയിൽ കണ്ടില്ല വാപ്പച്ചി അടിപൊളി ആയി
    ഞാനും സലാം തിരുവമ്പാടി എന്ന ഒരാളും ഫസ്റ്റ് തമറിൽ ജോലി ചെയ്യുമ്പോൾ ആയിരിന്നു ഈ കമ്പനിയിൽ പരിചയപ്പെടുന്നത് സലാം ഇപ്പോളും ആ കമ്പനിയിൽ ജോലി ചെയ്യുന്നുണ്ട് അള്ളാഹു ഇനിയും ഉയരങ്ങളിൽ എത്തിച്ചു കൊടുക്കട്ടെ ആമീൻ

    • @Mhdalithangal
      @Mhdalithangal 4 ปีที่แล้ว

      റാഷി ഈ കമന്റ്‌ കാണുകയാണെങ്കിൽ എന്റെ ഈ നമ്പറിൽ വിളിക്കണേ അല്ലെങ്കിൽ റാഷിയുടെ നമ്പർ എനിക്ക് വാട്സാപ്പ് ചെയ്യണേ പ്ലീസ് 9946070607

  • @Sainudheen_pakkath
    @Sainudheen_pakkath 4 ปีที่แล้ว +78

    ഞാനും വിൽക്കുന്നു..... ആളുകൾ ചോദിച്ചു വാങ്ങുന്നു..... Ajnmi... Super

    • @eddeddnandeddy843
      @eddeddnandeddy843 3 ปีที่แล้ว

      Hyza ennu perulla oru company undu Ernakulam, Muvatupuzha yil athu koodi onnu try cheythu nokku sire

  • @shajikv8573
    @shajikv8573 4 ปีที่แล้ว +14

    പുട്ട് പൊടിയിൽ അജ്മിയെ വെല്ലാൻ ആരും ഇല്ല... സൂപ്പർ ക്വാളിറ്റി..

  • @nithinmohan7813
    @nithinmohan7813 4 ปีที่แล้ว +59

    കാരണവരുടെ ഒരു പാകത അതാണ്‌ ഇതിന്റെ വിജയം. ✌💜.ആശംസകൾ. സ്പാർക്കിന് നന്ദി 👍💚💚💚

  • @Vibeenjoyeatdrive
    @Vibeenjoyeatdrive 4 ปีที่แล้ว +102

    നിങ്ങളുടെ ആ വലിയ ഭാരത് ബെൻസ് കണ്ടപ്പോ തന്നെ എനിക്ക് പ്രചോദനം ആയി..

    • @muhammedmirza5850
      @muhammedmirza5850 4 ปีที่แล้ว +3

      aa truckkal oru rakshayum illa

    • @athulkrishna1669
      @athulkrishna1669 4 ปีที่แล้ว +3

      Sathyam

    • @sdmhzn7581
      @sdmhzn7581 4 ปีที่แล้ว +3

      വണ്ടി കാണാൻ തന്നെ ഒരു ബർകത്
      ആണ്

    • @nabeelvm7136
      @nabeelvm7136 4 ปีที่แล้ว +2

      Njanum vandi kandittanu ivare note cheythath

    • @bobanmolly9460
      @bobanmolly9460 3 ปีที่แล้ว

      Athenta e Bharath Benz!!?? 🤔

  • @beenasreenivasan1992
    @beenasreenivasan1992 4 ปีที่แล้ว +22

    പുട്ടുപൊടി എന്നു കണ്ടപ്പോൾ ഒന്നു നോക്കിയതാണ്. അപ്പോഴാണ് ഇത് അജ്മീ ആണെന്ന് മനസിലായത് ഞങ്ങൾ സ്ഥിരമായി കാലങ്ങൾ ആയി അജ്മീ ആണ് യൂസ് ചെയുന്നത്. ഞങ്ങൾ കുന്നാംകുളത്തുകാരാണ് ഈരാറ്റുപേട്ടയിൽ നിന്നുമാണ് എത്തുന്നതെന്ന് ariyillayirunnu. സന്തോഷം. നല്ല പൊടിയാണ് എല്ലാ വിധ ആശംസകളും നേരുന്നു

  • @muhammeduvaiz2399
    @muhammeduvaiz2399 4 ปีที่แล้ว +90

    MashaAllah ❤️
    ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ

  • @agaricusdesignsmarketing8176
    @agaricusdesignsmarketing8176 4 ปีที่แล้ว +25

    ഈരാറ്റുപേട്ടക്കാർക്ക് അഭിമാനമാണ് അജ്മി ❤️💚

  • @shaheerna8548
    @shaheerna8548 4 ปีที่แล้ว +25

    അജ്മി ഈരാറ്റുപേട്ടക്കാർക്കും മലയാളികൾക്കും abhimanam...👍

  • @prasadlp9192
    @prasadlp9192 4 ปีที่แล้ว +38

    തൊട്ടടുത്തുള്ള ചെറിയ കടയിൽ പുട്ടുപൊടി ചോദിച്ചപ്പോൾ Ajmi ആണ് തന്നത്. അന്ന് വരെ ഈ ബ്രാൻഡ് കേട്ടിട്ട് പോലുമില്ല. നല്ലതാണ് എന്നു പറഞ്ഞാണ് കടക്കാരൻ തന്നത്. ഉപയോഗിച്ച് നോക്കിയപ്പോൾ ഞാൻ അത്ഭുതപ്പെട്ടുപോയി. പണ്ട് വീട്ടിലെ ഉണ്ടാക്കിയിരുന്ന പുട്ടിന്റെ അതെ സ്വാദ്. അതിന് sesha. ഞാൻ ഇതുമാത്രമേ ഉപയോഗിക്കാറുള്ളൂ.
    ഒരു കാര്യം ഞാൻ ശ്രദ്ധിച്ചത്..
    വലിയ സൂപ്പർമാർക്കറ്റുകളും മറ്റും famous ബ്രാൻഡുകൾ മാത്രമേ വില്കുന്നുള്ളു. അവരോട് മത്സരിച്ചാണ് ഇവർ ഇത്രയും ബിസിനസ്‌ ചെയുന്നത്
    Quality സാധനം കൊടുത്താൽ ഒരിക്കലും പേടിക്കേണ്ട. പരസ്യത്തെക്കാളും പ്രയോജനം word of Mouth ആണ്

  • @sojanjoseph822
    @sojanjoseph822 4 ปีที่แล้ว +37

    Abdulkhader is really a role model for all because he made it as a family business Goodluck

  • @ismailmp1572
    @ismailmp1572 4 ปีที่แล้ว +18

    വന്ന വഴി മറക്കാത്തതാണ് വിജയത്തിൻ്റെ രഹസ്യം നാഥൻ ഉയർത്തട്ടെ

  • @muhammedmuzammil7355
    @muhammedmuzammil7355 4 ปีที่แล้ว +56

    അള്ളാഹു അനുഗ്രഹിക്കട്ടെ. ഇനിയും മായം ചേർക്കാത്ത സാദനങ്ങൾ ഉണ്ടാക്കാൻ അനുഗ്രഹിക്കട്ടെ. ഇനിയും വളരണം. 💙💙💙

  • @shanclappanashan5495
    @shanclappanashan5495 4 ปีที่แล้ว +15

    കൂടുതൽ പറഞു അവരുടെ ബിസിനസ്‌ തകർക്കല്ലേ ഇത്രയും എത്തിക്കാൻ ഒരുപാടു കഷ്ട്ടപെട്ടുകാണും പടച്ചവൻ അനുഗ്രഹിക്കട്ടെ മാഷാ അല്ലാഹ്

  • @mufeedkm2121
    @mufeedkm2121 4 ปีที่แล้ว +22

    ഞാൻ ഖത്തറിൽ ഹോൾസെയിൽ കബ്ബനിയിൽ നിയിൽ ജോലി ചെയ്യുന്നു ഇവിടെ കസ്റ്റമർ നല്ല അഭിപ്രായങ്ങൾ ആണ് ഈ ബ്രാൻഡിന്

  • @നെൽകതിർ
    @നെൽകതിർ 4 ปีที่แล้ว +11

    അജ്മി ഇത്രയും വളർന്നത് പരസ്പരം പറഞ്ഞാണ് കസ്റ്റമേഴ്സ് തമ്മിൽ തമ്മിൽ അതിന്റെ ഗുണ മേന്മ കാരണം .ഭക്ഷണ രംഗത് ജോലി ചെയ്യുമ്പോൾ എനിക്ക് അനുഭവം ഉണ്ട് അതിനാൽ രംഗം പിടിച് കഴിഞ്ഞാൽ പിന്നെ പുറം പാക്കറ്റിനുള്ളിൽ ക്വളിറ്റി കുറഞ്ഞത് ഇറക്കി വിൽക്കുന്ന ചില കമ്പിനികളുടെ രീതിയിലേക്ക് പോകാതെ ഇപ്പോൾ ഉള്ള ലെവലിൽ നില നിർത്തുക കൂടാതെ ഭക്ഷണ രംഗത് മായം വളരെ ശ്രദ്ധിക്കുന്ന കാലം ആണ് ഉപ ഭോക്താക്കൾ അതിനാൽ പുതിയ പരീക്ഷണങ്ങളിലൂടെ കൂടുതൽ കൂടുതൽ തനത് പൊടികൾ രുചിയോടെ നല്കാൻ ശ്രമിക്കുക ..അള്ളാഹു ഇനിയും നിങ്ങളെയും അത് വഴി അവിടത്തെ തൊഴിലാളികളെയും ഉയർത്തട്ടെ ആമീൻ

  • @sjcreations2431
    @sjcreations2431 4 ปีที่แล้ว +15

    പുട്ടുപൊടി, അത് അജ്മി തന്നെ ഒരു സംശയവും വേണ്ട...
    സ്വാദ് അതി ഗംഭീരം

  • @rasheedmaloram4337
    @rasheedmaloram4337 4 ปีที่แล้ว +29

    നമ്പർ വൺ പുട്ട് പൊടി അജ്മി ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @vasua.r5176
    @vasua.r5176 4 ปีที่แล้ว +121

    ഞാൻ ഒരു 4-5 വർഷം മുൻപ് ഒരു ദിവസം ജോലികഴിഞ്ഞു വരുമ്പോൾ നേരം വളരെ വൈകി അപ്പോൾ സാധാരണ സാധനങ്ങൾ വാങ്ങുന്ന കട അടച്ചുപോകും അതുകൊണ്ട് വരുന്ന വഴിക് ഒരു കടയിൽ കയറി പുട് പൊടി ചോതിച്ചു ഉണ്ടല്ലൊ അദ്ദേഹം ഒരു പാക്കറ്റ് തന്നു ഇന്നത്തെ ആകഷർണമായ പാക്കറ്റ് അല്ല ഞാൻ മുൻ പൊന്നും കാണാത്തതുമായ ബ്രൻന്റ് എനിക്ക് സംശമായി കടക്കാരൻ പറഞ്ഞു രാവിലെ ചുട്ടാൽ വൈകുന്നേരം കഴിക്കാമെന്ന് അത് വളരേ ശരിയായി രുന്നു ഞാൻ അന്നു മുതൽ ഇന്നുവരെ അജ്മിയുടെ കസ്റ്റമാണ് ഞാൻ കുറഞ്ഞത് 100 പേരെയെങ്കിലും കസ്റ്റമറക്കി യി ട്ടണ്ട് മീടിയ പരസ്യമല്ല ഇതാണ് അജ്മിയുടെ വിജയം തുടക്കം മുതൽ ഇന്നുവരെ ഒരു മാറ്റവും ഇല്ലാത്ത രുചിയും ഗുണവും 1

    • @najmaabdulazeez3427
      @najmaabdulazeez3427 4 ปีที่แล้ว +2

      👍👍👍👍👍👍👌👌👌👌😍😘

    • @hussainfaizy4293
      @hussainfaizy4293 ปีที่แล้ว +1

      ഇവരുടെ മൊബൈൽ നമ്പർ കിട്ടുമോ

    • @JinshadNalukandathil-rf5pn
      @JinshadNalukandathil-rf5pn 10 หลายเดือนก่อน +1

      ഉൽപ്പെന്നം നന്നായാൽ പരസ്യം ആ ഉൽപ്പെന്നം തന്നെ നടത്തിക്കോളും.

  • @shihabshaan6669
    @shihabshaan6669 9 หลายเดือนก่อน +4

    എലികയറിയാലും ED കയറാതെ നോക്കണം ബോണ്ട്‌ കറക്ട് എത്തിച്ചാൽ അങ്ങ് ഡൽഹിയിൽ പിന്നെ എലി കേറില്ല അല്ല ED കേറില്ല

  • @ajmal7371
    @ajmal7371 4 ปีที่แล้ว +115

    അജ്മിയുടെ വണ്ടികൾ കണ്ടാൽ അറിയാം അജ്മിയുടെ ലെവൽ 🔥🔥

    • @yazlin8238
      @yazlin8238 4 ปีที่แล้ว +11

      ഭാരത് ബെൻസ്.. റെഡ് കളർ.. പോളി ആണ്

    • @safeerayolisafeerayoli4831
      @safeerayolisafeerayoli4831 4 ปีที่แล้ว +5

      Yes itharayum valiya lorry vers aarum supplyk use cheyunilla

    • @shamsudheenpkshamsudheenpk3832
      @shamsudheenpkshamsudheenpk3832 4 ปีที่แล้ว +1

      സത്യം

    • @athulkrishna1669
      @athulkrishna1669 4 ปีที่แล้ว

      Powliyanuuu

    • @sdmhzn7581
      @sdmhzn7581 4 ปีที่แล้ว +3

      സത്യം.. വണ്ടി നല്ല മൊഞ്ചാണ്

  • @kamaludheenc.p3973
    @kamaludheenc.p3973 4 ปีที่แล้ว +1

    അജ്മി യുടെ കൂട്ടായ്മ എല്ലാവർക്കും പ്രയോജനവും പ്രചോദനവും ആവട്ടെ പരിശ്രമിക്കുക കണ്ടെത്തും

  • @kannatty
    @kannatty 4 ปีที่แล้ว +90

    പുട്ട് ഒന്നേ ഉള്ളൂ... അത് അജ്മി തന്നെ.
    ഇവരായിരുന്നു ല്ലേ മുതലാളിമാർ....
    സ്പാർക്കിനു അഭിനന്ദനങ്ങൾ

  • @mynameisnazeeb6419
    @mynameisnazeeb6419 4 ปีที่แล้ว +73

    2014-19 അജ്മിയിൽ വർക്ക്‌ ചെയ്തിട്ടുണ്ട്. സെയിൽസ് ഫീൽഡ്. അജ്മി പോളിയാണ്. പുട്ടിന് ലോകം നൽകിയ പേര് അജ്മി

  • @malayalambusinessideas
    @malayalambusinessideas 4 ปีที่แล้ว +3

    വളരെ ഇൻസ്പിരേഷൻ തരുന്ന വിജയം. ആശംസകൾ

  • @akhil6060
    @akhil6060 4 ปีที่แล้ว +14

    Hardcore business lessons learn cheyyan ithepoleyulla business ownersinte experience kettal mathi. Precious information. Thank you for interviewing them💝.

  • @ajayvijesh2158
    @ajayvijesh2158 4 ปีที่แล้ว +175

    ഇപ്പോ കടയിൽപോയി വേടിച്ചിട്ടു വന്നതിനുശേഷം ഇതുകണ്ട് കിളിപോയി ഞൻ

    • @saadahmall3878
      @saadahmall3878 4 ปีที่แล้ว

      heheh

    • @naseeranoushad3957
      @naseeranoushad3957 4 ปีที่แล้ว +2

      Njanum......netti poyi....oh....ororu bhagyam... very good product.. I am a regular customer...

    • @ajayvijesh2158
      @ajayvijesh2158 4 ปีที่แล้ว

      @@naseeranoushad3957 nalla quality puttupodi alle ithaa...

  • @sherinpaul211
    @sherinpaul211 4 ปีที่แล้ว +6

    Ee brand ഞാൻ ആദ്യമായി ശ്രദ്ധിക്കുന്നാതു അവരുടെ സപ്ലൈ truck കണ്ടത് മുതലാണ്, വെരി ബ്യൂട്ടിഫുൾ 👍

  • @revive7029
    @revive7029 3 ปีที่แล้ว +7

    പുട്ട് പൊടി സൂപ്പർ ആണ്. Hats off to Ajmi team for their Quality.

  • @ffstories.
    @ffstories. 4 ปีที่แล้ว +49

    ഈരാറ്റുപേട്ടക്കാർ ❤️ AJMI 🔥

  • @ibrahimkutty3944
    @ibrahimkutty3944 4 ปีที่แล้ว +4

    പുട്ട് പൊടി എന്നാൽ അജ്മി കഴിഞ്ഞേ മറ്റു ഏത് ബ്രാൻഡും ഒള്ളു .അത്രക്കും രുചിയാണ് അജ്മി .എനിയും ഉന്നതിയിലെത്തട്ടെ .

  • @benjoseph3119
    @benjoseph3119 4 ปีที่แล้ว +18

    "Word of mouth"- the best marketing strategy.Thank you Shammemka for inviting them.

  • @lufnasaraf
    @lufnasaraf 4 ปีที่แล้ว +13

    بارك الله فيك

  • @ruwaizpulikkalakath5651
    @ruwaizpulikkalakath5651 4 ปีที่แล้ว +6

    ഇവരുടെ വണ്ടികൾ തന്നെ പൊളിയാണ്🥰

  • @saidalavivellanchery8515
    @saidalavivellanchery8515 10 หลายเดือนก่อน +6

    സൗദിയിൽ അജ്മി കിട്ടുന്ന ലുലുവിൽ തന്നെ പോയി അതും വാങ്ങി ഇന്ന് നോമ്പു 3 അജ്മി പുട്ടും ബീഫും.. റെഡിയാക്കുന്ന ഞാൻ,...... 🥰🥰

  • @rajeshsr6770
    @rajeshsr6770 4 ปีที่แล้ว +8

    അജ് മി വളരെ നല്ലതാണ്....

  • @Junaid-n1k
    @Junaid-n1k 10 หลายเดือนก่อน +3

    നിങ്ങളുടെ അജ്മി വണ്ടി മലപ്പുറം താനാളൂരിൽ നിന്ന് കണ്ടു നോക്കി നിന്നു

  • @TalkingMisc
    @TalkingMisc 4 ปีที่แล้ว +9

    Valuable & Quality content olla. No1 Malayalam channel

  • @user-it9fy8sw5s
    @user-it9fy8sw5s 4 ปีที่แล้ว +37

    കഴിഞ്ഞ ആഴ്ച അബുദാബിയിൽ ഉള്ള മോൾക്ക് കൊടുത്തയച്ചത് അജ്മി പുട്ട് പൊടി

    • @standsforpeace9312
      @standsforpeace9312 4 ปีที่แล้ว +1

      അബുദാബിയിലും ഇത് കിട്ടും..

  • @boombhuddha965
    @boombhuddha965 4 ปีที่แล้ว +8

    നല്ല പ്രോഡക്റ്റാണ്, ഇപ്പോൾ കടയിൽ ചെന്നാൽ ചോദിച്ചു വാങ്ങും.

  • @marymolsavio6655
    @marymolsavio6655 4 ปีที่แล้ว +35

    Ajmi is a very good product
    എന്താണ് steam made പുട്ടുപൊടിയുടെ പ്രത്യേകത

    • @althafetpa
      @althafetpa 4 ปีที่แล้ว +8

      അരി പുഴുങ്ങിയിട്ടാണ് പൊടിക്കുന്നത് , രണ്ട് മെച്ചമുണ്ട് അതുകൊണ്ട് പശ ഉണ്ടാവില്ല , Softness കൂടും .

    • @kuppikkandam
      @kuppikkandam 4 ปีที่แล้ว +4

      പുട്ട് വളരെ സോഫ്റ്റായിരിക്കും.

    • @kreativecreations9937
      @kreativecreations9937 4 ปีที่แล้ว

      പച്ചരി ആണോ ഇതിൽ ഉപയോഗിക്കുന്നത്

  • @raseemershad985
    @raseemershad985 4 ปีที่แล้ว +30

    നല്ല കിടിലൻ പുട്ട് ആണ്.. അജ്മി പുട്ട്പൊടി

    • @shajimon140
      @shajimon140 4 ปีที่แล้ว +2

      ഒരു സംശയവും വേണ്ട

  • @reenam3284
    @reenam3284 4 ปีที่แล้ว +38

    പുട്ട് പൊടി നനയക്കുമ്പോൾ ഇരട്ടിയാവുന്നത് എന്ത് കൊണ്ടാണ്? വീട്ടിലുണ്ടാക്കുന്ന പുഴുങ്ങല്ലരി പുട്ട് ഇങ്ങനെ വരാറില്ല. വിലയും സ്വാദും ഗംഭീരം!

    • @NAME-xd7or
      @NAME-xd7or 4 ปีที่แล้ว +2

      എത്രയാ വില

    • @hamzakmoloor
      @hamzakmoloor 3 ปีที่แล้ว +2

      @@NAME-xd7or1. Kg 56 ഒക്കെ അരക്കിലോ 30 ഒക്കെയാണ് ഏകദേശം

    • @anilkumarns7702
      @anilkumarns7702 2 ปีที่แล้ว +1

      Steam made aanu

  • @irfan6887
    @irfan6887 4 ปีที่แล้ว +17

    thudakkam muthal ithinu pinnil ulla ummaakk irikkatte oru salute
    every success story there's a woman behind
    #happywomensday

  • @augustinemanoj3239
    @augustinemanoj3239 4 ปีที่แล้ว +6

    May god bless you to reach each and every corner of the world. Quality is the prime importance !!!!

  • @sajumuhammed1220
    @sajumuhammed1220 4 ปีที่แล้ว +8

    ഇനിയും ഒരു പാട് ഉയരത്തിൽ അള്ളാഹു ഉയർത്തട്ടെ ആമീൻ

  • @meeramenon7712
    @meeramenon7712 4 ปีที่แล้ว +1

    കഠിനാധ്വാനവും, ഗുണ മേന്മയും ഡിസിപ്ലിനും ആണ് ഇദ്ദേഹത്തിന്റെ കമ്പനിയെ ഇത്രയും ഉയരത്തിൽ എത്തിച്ചത് എന്ന് തോന്നുന്നു. കേരളത്തിൽ ഇത് പോലെ ഇനിയും സംരംഭകർ ഉണ്ടാകട്ടെ.

  • @faheemkanniyan
    @faheemkanniyan 3 ปีที่แล้ว +1

    Ajimi ഞാനും വാങ്ങിയിട്ടുണ്ട്😍😍😍ഏറ്റവും നല്ല പൊടി യാണ് 😍

  • @stalinm2054
    @stalinm2054 3 ปีที่แล้ว +3

    എനിക്ക് ഇഷ്ടമില്ലാത്ത ആഹാരമായിരുന്നു പുട്ട്, ഒരുദിവസം അജിമിയുടെ പുട്ടുപൊടി കൊണ്ടുണ്ടാക്കിയ പുട്ട് കഴിച്ചു, ഇന്ന് ഞാൻ ഇഷ്‌ടപ്പെടുന്ന ആഹാരമാണ് പുട്ട്, അതുതന്നെയാണ് ajmi യുടെ വിജയം all the best

  • @sabukv9977
    @sabukv9977 2 ปีที่แล้ว

    പൂട്ട് പൊടി. അജ്മിയുടെ. അടിപൊളിയാണ്. എ ന്റെ. വീട്ടിൽ... അജ്മിയുടെ. പൊടിയാണ് വാങ്ങുന്നത്... സന്തോഷം..........

  • @Fk-lp3fi
    @Fk-lp3fi 4 ปีที่แล้ว +11

    Avra paranjath 100%sathyamaya karyangal aanu ajmi product quality yil no1 aanu,orikkalenkilum upayogichavark ath ariyam,vtl podi vangumpol umma prathyekam paranjvidum ajmi vanganam enn

  • @jamalpookad9712
    @jamalpookad9712 4 ปีที่แล้ว +8

    വിജയാശംസകള്‍
    വളരെ ക്യത്യമായി അടുത്ത

  • @ridhafhathima8485
    @ridhafhathima8485 4 ปีที่แล้ว +24

    ടോപ്‌ ടോപ് ടോപ്‌ ഞാൻ മലപ്പുറം ജില്ലയിൽ tuvvur കരുവാര കു ണ്ടാ ണ്

    • @shukooralain7054
      @shukooralain7054 4 ปีที่แล้ว +1

      Good 👍
      Pls you eat... Ajmi putttttt... Then enjoy...
      "Making good health & wealth..!! 💌

    • @najemohd2554
      @najemohd2554 4 ปีที่แล้ว

      Njnum

  • @pilotfaris7156
    @pilotfaris7156 4 ปีที่แล้ว +8

    *Good spark story ,really inspiring*

  • @jimshadtheboss
    @jimshadtheboss 4 ปีที่แล้ว +55

    അജ്മി ഇവരാണോ.. നാട്ടിൽ നിന്ന് ഗൾഫിലേക്ക് പോരുമ്പോ 5kg പുട്ടുപൊടി ഇല്ലാതെ പോരാറില്ല..

  • @alithadiyan6123
    @alithadiyan6123 10 หลายเดือนก่อน

    വർഷങ്ങളായി ഞങ്ങൾ ഉപയോഗിക്കുന്നു സൂപ്പർ

  • @musthafampkattuppara4215
    @musthafampkattuppara4215 4 ปีที่แล้ว +1

    അജ്മിയുടെ ഓണേഴ്സിനെക്കുറിച്ചറിയണമെന്നുണ്ടായിരുന്നു. നന്ദി.

  • @Manushyan439
    @Manushyan439 4 ปีที่แล้ว +4

    ഈ വീഡിയോ ഞങ്ങളെ പോലുള്ള യുവത്വത്തിന് ഇൻസ്പിരേഷൻ ആവുമ്പോൾ അതിനെ dislike ചെയ്യുന്ന ചെറ്റകളോട് പരമ പുച്ഛം തോന്നുന്നു

  • @abduttypmk4976
    @abduttypmk4976 4 ปีที่แล้ว +4

    നഷണൽ ഹൈവേയിലൂടെ സഞ്ചരിക്കുന്ന Barth Benz കാണുന്നതിന് മുൻബേ അജ്മി മാർക്കറ്റിൽ നിന്നും വാങ്ങി തുടങ്ങിരിന്നു നല്ല പൊടിയാണ് ' ഞാൻ അജ്മിയുടെ സ്ഥിരം കസ്റ്റമറാണ്

  • @rubythajudheenthajudhheen7233
    @rubythajudheenthajudhheen7233 10 หลายเดือนก่อน +2

    Soft and tasty ,comparing other brand,i prefer this one

  • @superfastsuperfast58
    @superfastsuperfast58 10 หลายเดือนก่อน +1

    പത്തിരി പെടി സൂപ്പർ 👍👍👌👌👌👌👌👏👏👏👏👏👏

  • @rajickv715
    @rajickv715 4 ปีที่แล้ว +7

    അജ്മീ ഞാൻ വളരെ അധികം ഇഷ്ടപ്പെടുന്ന പ്രോഡക്ട് ആണ്

  • @aswanthkp2185
    @aswanthkp2185 4 ปีที่แล้ว +3

    Let Ajmi reach wherever there are Malayalees as you wish ..
    Thanks to Spark🥰🥰

  • @dbarenjith
    @dbarenjith 4 ปีที่แล้ว +5

    wow what an amazing story ....awesome

  • @kl10foodietraveler57
    @kl10foodietraveler57 3 ปีที่แล้ว +4

    എന്റെ കടയിലും ഉണ്ട് ajmi❤️

  • @EverydaywithShemi
    @EverydaywithShemi 4 ปีที่แล้ว +2

    Masha allah........... Nammal Erattupettakar👍👍🤝🤝💪💪💪

  • @sebastianthaikalamuri6017
    @sebastianthaikalamuri6017 4 ปีที่แล้ว +1

    നല്ല അവതരണം 👍

  • @timetotime4959
    @timetotime4959 4 ปีที่แล้ว

    Ajmi സൂപ്പർ ടേസ്റ്റ്......എംഡി ..product പോലെതന്നെ നല്ല ക്വാളിറ്റി ഉള്ള മനുഷ്യനാണ്

  • @althafetpa
    @althafetpa 4 ปีที่แล้ว +13

    മലയാളിയുടെ Breakfast 👌

  • @noushadputhalath9181
    @noushadputhalath9181 10 หลายเดือนก่อน +1

    Masha allah ❤❤

  • @catntra
    @catntra 3 ปีที่แล้ว +2

    പത്തിരിപ്പൊടിയും സൂപ്പറാണ്..

  • @noufalnoufi5157
    @noufalnoufi5157 4 ปีที่แล้ว +9

    ഈരാറ്റുപേട്ട 💪 അജ്മി and kk ഞങ്ങളുടെ നാടിന്റെ അഭിമാനം ആണ്

  • @ershadkmr9765
    @ershadkmr9765 3 ปีที่แล้ว +2

    എന്റെ കടയിൽ കൂടുതൽ ആൾക്കാർ ചോദിച്ചു വാങ്ങുന്ന ഉത്പന്നം..... അജ്മി

  • @harshidhussain2219
    @harshidhussain2219 4 ปีที่แล้ว +3

    നാഥൻ ബർകത്ത്‌ചെയ്യട്ടെ

  • @haseenatpm6010
    @haseenatpm6010 10 หลายเดือนก่อน

    Masha Allah uyragalil ettete avrure parents luky ann nalla makle kitiyadum ellgod luky

  • @shafeekshiyas5133
    @shafeekshiyas5133 4 ปีที่แล้ว

    Ravla thanne ajmi puttum kadala curryum kzhchu vedio kandu cmnt chyyunnu😍😊ajmi💕🌹💯

  • @azesazes6680
    @azesazes6680 4 ปีที่แล้ว +3

    ഏതൊരു പ്രൊഡക്ടിന്റെയും ഉപഭോഗവുമായുള്ള ബന്ധം അതിന്റെ ഗുണമേന്മയും വിലയുമായിട്ടുമൊക്കെ ആശ്രയിച്ചിരിക്കുന്നു,, അതിലെല്ലാം അജ്മി വിജയിച്ചു,,

  • @shihabudheenc7477
    @shihabudheenc7477 2 ปีที่แล้ว

    ഞാൻ സ്ഥിരമായി അജ്മി പുട്ട് പൊടിയാണ് വാങ്ങുന്നത്.നല്ല ഒന്നാം തരം പുട്ട് പൊടിയാണ് അജ്മി

  • @manikt1971
    @manikt1971 4 ปีที่แล้ว +6

    മാഷാഅള്ളാഹ്‌

  • @siddeequek9225
    @siddeequek9225 4 ปีที่แล้ว +2

    മറക്കാനാവാത്ത ഇൻറർവ്യൂ

  • @branzoenjourneys5174
    @branzoenjourneys5174 4 ปีที่แล้ว +1

    ഇവിടെ പ്രമോഷണൽ ഓഫർ ആയി അജ്മി കണ്ടപ്പോൾ വാങ്ങി...
    സംഗതി കൊള്ളാം

  • @zerogroupbigcompany2982
    @zerogroupbigcompany2982 4 ปีที่แล้ว +38

    ഷമീ० ബ്രോ ഞാൻ സ്പാർക്കിന് സ്ഥിരം പ്രേക്ഷകനാണ് നിങ്ങളെ ഇതിൽ കൊടുക്കുന്ന ആയിരം കോടി 120 കോടി 200 കോടി കൊടുക്കുമ്പോൾ ഇതൊക്കെ വാച്ച് ചെയ്യാൻ ഇൻകം ടാക്സ് കുറെ ആൾക്കാരുണ്ട് പ്രത്യേകിച്ച് കാണുന്നുണ്ട് പത്തുകോടി കോടി വിറ്റുവരവുള്ള വന്നിരിക്കുമ്പോൾ 125 200 പറയുന്നത് വളരെ വലിയൊരു ദോഷം ചെയ്യും എ ബി സി യുടെ എല്ലാ സ്ഥാപനങ്ങളിലും വലിയ ഒരു റൈഡ് കഴിഞ്ഞ മാസം നടന്നു അവരുടെ വീടുകളിലും അവരുടെ അനുബന്ധ സ്ഥാപനങ്ങളിലും ഒരേസമയം ഗുജറാത്തിൽ അടക്കം വലിയ റെയ്ഡ് നടന്നത് അത് അവർക്ക് എത്രയോ കോടി ഫൈൻ വന്നിട്ടുണ്ട് അതുകൊണ്ട് സ്പാർക്കിന് ഓടും എൻറെ പ്രിയ സുഹൃത്ത് ഷമീം നോട് വിനീതമായി അഭ്യർത്ഥിക്കുന്നു 100 കോടി 200 കോടി 50 കോടി എന്ന് പറയാതെ ബിസിനസിനെ വിജയങ്ങൾ മാത്രം സംസാരിക്കുന്നത് നല്ലതായിരിക്കും എന്ന്

    • @girl-qv4rf
      @girl-qv4rf 4 ปีที่แล้ว +2

      correct 👍🏻

    • @souravsathyankk2093
      @souravsathyankk2093 4 ปีที่แล้ว +1

      Fact

    • @നെൽകതിർ
      @നെൽകതിർ 4 ปีที่แล้ว +1

      അത് കറക്ട്

    • @minishjohn9649
      @minishjohn9649 4 ปีที่แล้ว +1

      Correct

    • @_.Devaangana._
      @_.Devaangana._ 4 ปีที่แล้ว +1

      Tax അവര്‍ കൃത്യമായി കൊടുക്കുന്നുണ്ടാകും
      പിന്നെ tax ആണ് രാജ്യത്തിന്‍റെ വരുമാനം

  • @Sahad24
    @Sahad24 4 ปีที่แล้ว +50

    സത്യത്തിൽ അജ്മിയുടെ ബിസിനസ് കണ്ടിട്ടാണ് ഈ മേഖലയിൽ ഇത്രത്തോളം കച്ചവടസാധ്യത ഉണ്ടെന്ന് അറിയുന്നത്. നിറപറയും ഡബിൾ ഹോഴ്സും കഴിഞ്ഞാൽ പൊടിപ്പുമില്ലിൽ കൊണ്ടുപോയി പൊടിച്ച് എടുക്കുന്നവരാണ് കൂടുതൽ എന്നുള്ള എന്റെ ധാരണ മാറിയത് ഒരിക്കൽ കണ്ണൂർ പുതിയതെരു ജംഗ്ഷനിൽ അജ്മിയുടെ വമ്പനൊരു ലോറി കണ്ടപ്പോഴാണ്.

    • @ShammyJohn1
      @ShammyJohn1 4 ปีที่แล้ว +2

      Where is your umma. She is behind the product. I temember how she roasted and packed the first batch. I have had a sumptuous breakfast served by that gem of a lady in their residence at Earattupetta. 9447080976.

    • @Reminavas
      @Reminavas 9 หลายเดือนก่อน

      Njanum karuthiyath same thanne

  • @sidhissidhu6924
    @sidhissidhu6924 4 ปีที่แล้ว +1

    Iniyum valarate👍👍👍

  • @milanahammed4686
    @milanahammed4686 4 ปีที่แล้ว +19

    *അടിപൊളി ആണ്* ajmi
    *ഇന്നലെ കൂടെ കഴിച്ചിട്ടുള്ളൂ*

  • @muhammadfazal5629
    @muhammadfazal5629 4 ปีที่แล้ว +10

    എന്താ എന്ന് അറിയില്ല ഒരു പിടുതം പിടിച്ചാൽ അത് പപ്പടവും കൂട്ടി ആണെങ്കിൽ പറയണ്ടെ

  • @gafoorpalengal890
    @gafoorpalengal890 4 ปีที่แล้ว +7

    അജ്മി സൂപ്പർ

  • @nandhagopan914
    @nandhagopan914 ปีที่แล้ว +2

    ഇന്ന് കേരളത്തിൽ ലഭിക്കുന്നതിനേക്കാൾ എത്രയോ മികച്ച ഗരം മസാല ഉണ്ടാക്കാൻ എനിക്കറിയാം പക്ഷേ ബിസിനസ് ചെയ്യാൻ ക്യാഷ് ഇല്ല ധൈര്യവുമില്ല.🙁

    • @rasiyabaiju7486
      @rasiyabaiju7486 ปีที่แล้ว

      മിക്സിംഗ് പറഞ്ഞ് തരുമോ

    • @nandhagopan914
      @nandhagopan914 ปีที่แล้ว

      @@rasiyabaiju7486 yes, എനിക്കെന്ത് തരും .

    • @makenomistake33
      @makenomistake33 ปีที่แล้ว +1

      അജ്മി അടക്കം പലരും ഒരു ദിവസം പോയി ഒരു ലോറി വാങ്ങി പാക്ക് ചെയ്തു റൂട്ടിൽ ഇറങ്ങിയവർ അല്ല. ആദ്യം വേറൊമൊരു പൊടി മില്ലിൽ നിന്ന് തുടങ്ങി. പിന്നെ പൊടി വില്പന ആക്കി. ഒരു ജീപ്പിൽ ഈരാറ്റുപേട്ട തൊടുപുഴ പാലാ ഒക്കെ കൊണ്ട് പോയി കടകളിൽ കൊടുത്തു. അങ്ങനെ ഘട്ടം ഘട്ടം ആയി 25 വർഷം കൊണ്ട് വളർന്ന കമ്പനി ആണ്. മക്കൾ ഏറ്റെടുതപ്പോ ബ്രാൻഡിംഗ് ചെയ്തു എന്ന് മാത്രം. തനിക്ക് അറിയുന്നത് വിറ്റ് നോക്ക്. നല്ലതെങ്കിൽ ആളുകൾ വാങ്ങും. പതിയെ വളർന്നാൽ മതി. പക്ഷെ നല്ലൊരു പൊസിഷൻ എത്തിയാൽ താഴേക്ക് പോകില്ല.

  • @hubburasoolmavoor6705
    @hubburasoolmavoor6705 4 ปีที่แล้ว +6

    അജ്മീർ ദർഗ അന്തിയുറങ്ങും അജ്മീർ ഖാജാ തങ്ങളുടെ പേരിലായിരിക്കും ലേ.......

  • @lijoignatiousantony6113
    @lijoignatiousantony6113 3 ปีที่แล้ว +19

    മ്മടെ അജ്മി..👌
    150dislike അടിച്ചവന്മാരുടെ ആ മാനസിക രോഗവും അസൂയയും.. എന്റെ പൊന്നെടാവേ..

  • @sajithpd6700
    @sajithpd6700 4 ปีที่แล้ว +6

    നിങ്ങളുടെയ് വണ്ടി സൂപ്പർ

  • @myme6751
    @myme6751 4 ปีที่แล้ว +26

    ഞാനും തുടങ്ങാനുള്ള തീരുമാനത്തിലാണ് ✌️

    • @outofsyllabusjomonjose4773
      @outofsyllabusjomonjose4773 4 ปีที่แล้ว +1

      എല്ലാവിധ ആശംസകളും ചേട്ടാ 🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @liyashijoy9779
      @liyashijoy9779 4 ปีที่แล้ว +1

      Enikum enthelum business thudanganam

    • @outofsyllabusjomonjose4773
      @outofsyllabusjomonjose4773 4 ปีที่แล้ว

      @@liyashijoy9779 All the best bro 💜

    • @മണവാളൻ-പ7ധ
      @മണവാളൻ-പ7ധ 4 ปีที่แล้ว

      Ithoke 20year kond anu valarnnath...
      Ippo onninum scop illa.. Karanolmarru thudangi vechirunenkil nokkamayirunnu..

    • @akshayjimbruttan1069
      @akshayjimbruttan1069 4 ปีที่แล้ว

      @@മണവാളൻ-പ7ധ നമുക്കും കഴിയും

  • @shanilshanil836
    @shanilshanil836 4 ปีที่แล้ว +7

    പുട്ട്‌കളുടെ രാജാവ്💪

  • @jishnuv7364
    @jishnuv7364 4 ปีที่แล้ว +2

    Shameem Ikka Mr light brand story also interesting ,please interview Abdul gafoor

  • @mufarath
    @mufarath ปีที่แล้ว +2

    അജ്മി സൂപ്പർ 👍

  • @jamsheerajasim8073
    @jamsheerajasim8073 4 ปีที่แล้ว

    Adipoli tastanutto ajmi puttinu. Njangalude veetle main itema ajmi puttu👍

  • @hazrafathimaap7953
    @hazrafathimaap7953 4 ปีที่แล้ว

    🥰🥰ماشاءالله بارك الله فيكم 🤲🏻🤲🏻

  • @sanjuram1138
    @sanjuram1138 4 ปีที่แล้ว +6

    Ajmi . Mouth watering taste ...

  • @SocioPlus_Ashif_Mangalakkattu
    @SocioPlus_Ashif_Mangalakkattu 4 ปีที่แล้ว +1

    Sincere talk..