ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ഒന്നാം പുസ്തകം - A peep into Constitutional Morality - Ravichandran C

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2020
  • #Libero20 #RavichandranC #ConstitutionalMorality
    ഒന്നാം പുസ്തകം - രവിചന്ദ്രൻ സി | A peep into Constitutional Morality - Ravichandran C (Malayalam) | Libero'20 - Rotary Club Hall Beach, Kollam
    Presentation by Ravichandran C on the topic ഒന്നാം പുസ്തകം (The First Text: A peep in to constitutional Morality/Onnaam Pusthakam - Malayalam) on 26th January 2020 at Rotary Club Hall, Beach, Kollam, Kerala
    Organised by esSENSE Global Kollam
    Organiser Email: esSENSEKollam@gmail.com
    Camera: Sinu L R
    Editing: Hari Mukhathala
    esSENSE Social links:
    Website of esSENSE: essenseglobal.com/
    Website of neuronz: neuronz.in
    FaceBook Page of esSENSE: / essenseglobal
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal
    #Libero20 #Ravichandran #Constitution #CAA #esSENSEKollam FaceBook Group: / 225086668132491

ความคิดเห็น • 473

  • @sandeepmanjummal3704
    @sandeepmanjummal3704 4 ปีที่แล้ว +340

    ഇങ്ങേരുടെ പ്രസംഗങ്ങൾ കേട്ട് തുടങ്ങിയതിനു ശേഷമാണ് രാഷ്ട്രീയ വിഷയങ്ങൾ ഒരു നിക്ഷ്പക്ഷ കോണിൽ നിന്ന് വിലയിരുത്തുവാൻ തുടങ്ങിയത്‌, അന്നുവരെ ഞാൻ ഒരു അന്തം കമ്മിയായിരുന്നു.

    • @habeebmohamed4718
      @habeebmohamed4718 4 ปีที่แล้ว +11

      അന്തം കമ്മിയായിരുന്നു. :D lol

    • @sibimc671
      @sibimc671 4 ปีที่แล้ว +5

      😄👍

    • @widerange6420
      @widerange6420 4 ปีที่แล้ว +18

      ഞാനു०,
      ഇപ്പൊ ഓർക്കുമ്പോൾ ചമ്മൽ

    • @shaijuk2106
      @shaijuk2106 4 ปีที่แล้ว +4

      എന്നിട്ട് നിഷ്പക്ഷൻ എന്ത് തീരുമാനത്തിലെത്തി ?

    • @widerange6420
      @widerange6420 4 ปีที่แล้ว +31

      കമ്മ്യൂണിസത്തിന്റെയു० (മത०)
      മാർക്സിസത്തിന്റെയു० (പ്രവാചകൻ)
      യുക്തിയില്ലായ്മ ബോധ്യപ്പെട്ടു

  • @sameelali8947
    @sameelali8947 4 ปีที่แล้ว +90

    ഇതേ പോലെ ആഴ്ചയിൽ ഒരു ക്ലാസ്സ്‌ വെച്ചു കിട്ടിയിരുന്നെങ്കിൽ എനിക്കൊക്കെ എന്നേ വിവരം വെച്ചേനെ 😎

    • @ssb2906
      @ssb2906 4 ปีที่แล้ว +1

      Correct...haha...RC is a person who made me think in a right way..

    • @dinkan7953
      @dinkan7953 3 ปีที่แล้ว +2

      എനിക്കും

    • @John_honai1
      @John_honai1 2 ปีที่แล้ว +5

      എനിക്ക് ഇപ്പോൾ ദിവസം ഓരോന്ന് കേൾക്കണം 😁😁

    • @shoukathalishoukathali1641
      @shoukathalishoukathali1641 2 ปีที่แล้ว

      നിരിശ്വരവാദികളുടെ പ്രധാന ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ
      1 - ദൈവം ഉണ്ടെന്നതിന്ന് തെളിവെന്ത്?
      ഈ പ്രപഞ്ചവും അതിലുള്ള സകല വസതുക്കളും ദൈവമുണ്ട് എന്നതിന്നു തെളിവാണ് കാരണം ലോകത്ത് ഒരു പേന പോലും സ്വയം ഉണ്ടാവുന്നില്ലെന്നും എല്ലാറ്റിനും ഒരു സുഷ്ടാവ് ആവശ്യമാണെന്നും സകലരും സമ്മതിക്കുന്ന ഒരു ശാസ്ത്ര സത്യമാണ്
      2- എല്ലാം സൃഷ്ടിച്ചത് ദൈവമാണെങ്കിൽ ദൈവത്തെ സൃഷ്ടിച്ചതാര്?
      ദൈവത്തെ മറ്റൊരാളാൽ സൃഷ്ടിക്കപ്പെടുന്ന ഒരവസ്ഥ ഉണ്ടായാൽ പിന്നിട്‌ അത് സൃഷ്ടാവിനു പകരം സൃഷ്ടിയായി മാറുന്നതാണ് ' അപ്പോൾ ദൈവം എന്നാൽ തുടക്കമോ ഒടുക്കമോ ഇല്ലാത്ത സർവ്വജ്ഞനും സർവ്വശക്തനുമായ ഒരുവനാണ്
      3- ദൈവം മുൻകൂട്ടി രേഖപ്പെടുത്തിയവ മാത്രമാണു ഓരോരുത്തരും പ്രവർത്തിക്കുന്നതെങ്കിൽ ദൈവത്തെ അനുസരിക്കുന്നവർക്ക് സ്വർഗവും ധിക്കരിക്കുന്നവർക്ക് തരകവും എന്നത് അനീതിയല്ലെ?
      ദൈവം എല്ലാ മനുഷ്യർക്കും 'ഇഷ്ടമുള്ളത് തെരെഞ്ഞെടുക്കാനുള്ള മാർഗവും സ്വാതന്ത്യവും നൽകി ട്ടുണ്ട് അപ്പാൾ നാം തെരെഞ്ഞെടുക്കുന്നത് ദൈവം നേരത്തെ രേഖപ്പെടുത്തിവെച്ചതാണ് അതാണ് ദൈവത്തിൻ്റെ സർവ്വജ്ഞാനം
      4 ദൈവത്തെ കണ്ടെത്താൻ എന്ത് ചെയ്യണം?
      ആദ്യമായി കോഴിയാണോ കോഴിമുട്ടയാണോ ആദ്യമുണ്ടായത് എന്ന ചിന്ത മാറ്റി കോഴിയിൽ നിന്ന് മുട്ടയും കോഴിമുട്ടയിൽ നിന്ന് കോഴിയും എങ്ങിനെ ഉണ്ടാവുന്നു എന്ന തരത്തിലേക്ക് ചിന്തയെ മാറ്റുക
      രണ്ടാമതായി ദൈവത്തെ കണ്ടെത്താൻ മാത്രം ശാസ്ത്രം വളർന്നിട്ടില്ല എന്ന് മനസ്സിലാക്കുക കാരണം ഉണർച്ചയിൽ നമുക്ക് അനുഭവപ്പെടുന്ന കാഴ്ചയും കേൾവിയും വ്യക്തമായി വിശദീകരിക്കാൻ ശാസത്രത്തിനാവുമെങ്കിലും ഉറക്കത്തിൽ നമുക്കുണ്ടാവുന്ന കാഴ്ചയേയും കേൾവിയെയും വ്യക്തമായി വിശദീകരിക്കാൻ ശാസ്ത്രത്തിനു ഇതുവരെ സാധിച്ചിട്ടില്ല
      മൂന്നാമതായി ദൈവത്തെ കണ്ടെത്താനുള്ള നല്ല മാർഗം ദൈവിക വെളിപാടുകൾ പഠിക്കുക എന്നതാണ് അതിനാൽ ഏറ്റവും പുതിയ വെളിപാടായ പരിശുദ്ധ ഖുർആൻ സത്യസന്ധമായി 'പഠിക്കുക
      ഖുർആൻ എല്ലാ മുൻകാല വേദഗ്രന്ഥങ്ങളെയും മുൻകാല പ്രവാചകന്മാരെയും സത്യപ്പെടുത്തുന്നതും അംഗികരിക്കുന്നതുമാണ് അതിനാൽ
      സത്യം അന്വേഷിക്കുക
      കണ്ടെത്തുക

  • @lohithakshant3587
    @lohithakshant3587 4 ปีที่แล้ว +65

    രവിചന്ദ്രൻ സി യോടുള്ള മറ്റുള്ളവരുടെ വിമർശനങ്ങൾക്ക് മറുപടി കൂടിയാണീ പ്രസന്റേഷൻ. ഓരോ വിഷയത്തോടുള്ള സമീപനങ്ങൾ എങ്ങനെയായിരിക്കണമെന്ന് അതു ചൂണ്ടിക്കാണിക്കുന്നുണ്ട്. അതു കൊണ്ടാണ് പാരമ്പര്യ യുക്തിവാദികൾക്ക് ദഹിക്കാത്തത്.പാരമ്പര്യ യുക്തിബോധത്തെയും രവിചന്ദ്രൻ അലോസരപ്പെടുത്തുന്നുണ്ട്. വളരെ ഉഷാറായ അവതരണമായിരുന്നു.

    • @PKPublicKnowledge
      @PKPublicKnowledge 4 ปีที่แล้ว +1

      will you guys pls watch this video@GcvI
      it's a Malayalam animation video about how life originated ....pls enjoy this videoand share u guys's valuable thoughts

  • @alexyohannan6690
    @alexyohannan6690 4 ปีที่แล้ว +134

    ഞാൻ ലൈവ് കണ്ട RC യുടെ ആദ്യത്തെ പ്രഭാഷണം' Q&A സെഷനിൽ
    ആദ്യ മൂന്ന് ചോദ്യങ്ങളും എന്റെ വകയായിരുന്നു.
    Good experience
    Great speach

    • @aruns7407
      @aruns7407 4 ปีที่แล้ว +1

      ഞാനും ലൈവ് ആയി കണ്ട ആദ്യത്തെ പ്രഭാഷണം

    • @adithyaashok6343
      @adithyaashok6343 3 ปีที่แล้ว +3

      യുക്തിവാദസംഘം/EssenSe ന്റേതായി ഞാൻ ആദ്യമായി പങ്കെടുത്ത പരിപാടി. മികച്ച അനുഭവം ആയിരുന്നു

    • @shoukathalishoukathali1641
      @shoukathalishoukathali1641 2 ปีที่แล้ว

      നിരിശ്വരവാദികളുടെ പ്രധാന ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ
      1 - ദൈവം ഉണ്ടെന്നതിന്ന് തെളിവെന്ത്?
      ഈ പ്രപഞ്ചവും അതിലുള്ള സകല വസതുക്കളും ദൈവമുണ്ട് എന്നതിന്നു തെളിവാണ് കാരണം ലോകത്ത് ഒരു പേന പോലും സ്വയം ഉണ്ടാവുന്നില്ലെന്നും എല്ലാറ്റിനും ഒരു സുഷ്ടാവ് ആവശ്യമാണെന്നും സകലരും സമ്മതിക്കുന്ന ഒരു ശാസ്ത്ര സത്യമാണ്
      2- എല്ലാം സൃഷ്ടിച്ചത് ദൈവമാണെങ്കിൽ ദൈവത്തെ സൃഷ്ടിച്ചതാര്?
      ദൈവത്തെ മറ്റൊരാളാൽ സൃഷ്ടിക്കപ്പെടുന്ന ഒരവസ്ഥ ഉണ്ടായാൽ പിന്നിട്‌ അത് സൃഷ്ടാവിനു പകരം സൃഷ്ടിയായി മാറുന്നതാണ് ' അപ്പോൾ ദൈവം എന്നാൽ തുടക്കമോ ഒടുക്കമോ ഇല്ലാത്ത സർവ്വജ്ഞനും സർവ്വശക്തനുമായ ഒരുവനാണ്
      3- ദൈവം മുൻകൂട്ടി രേഖപ്പെടുത്തിയവ മാത്രമാണു ഓരോരുത്തരും പ്രവർത്തിക്കുന്നതെങ്കിൽ ദൈവത്തെ അനുസരിക്കുന്നവർക്ക് സ്വർഗവും ധിക്കരിക്കുന്നവർക്ക് തരകവും എന്നത് അനീതിയല്ലെ?
      ദൈവം എല്ലാ മനുഷ്യർക്കും 'ഇഷ്ടമുള്ളത് തെരെഞ്ഞെടുക്കാനുള്ള മാർഗവും സ്വാതന്ത്യവും നൽകി ട്ടുണ്ട് അപ്പാൾ നാം തെരെഞ്ഞെടുക്കുന്നത് ദൈവം നേരത്തെ രേഖപ്പെടുത്തിവെച്ചതാണ് അതാണ് ദൈവത്തിൻ്റെ സർവ്വജ്ഞാനം
      4 ദൈവത്തെ കണ്ടെത്താൻ എന്ത് ചെയ്യണം?
      ആദ്യമായി കോഴിയാണോ കോഴിമുട്ടയാണോ ആദ്യമുണ്ടായത് എന്ന ചിന്ത മാറ്റി കോഴിയിൽ നിന്ന് മുട്ടയും കോഴിമുട്ടയിൽ നിന്ന് കോഴിയും എങ്ങിനെ ഉണ്ടാവുന്നു എന്ന തരത്തിലേക്ക് ചിന്തയെ മാറ്റുക
      രണ്ടാമതായി ദൈവത്തെ കണ്ടെത്താൻ മാത്രം ശാസ്ത്രം വളർന്നിട്ടില്ല എന്ന് മനസ്സിലാക്കുക കാരണം ഉണർച്ചയിൽ നമുക്ക് അനുഭവപ്പെടുന്ന കാഴ്ചയും കേൾവിയും വ്യക്തമായി വിശദീകരിക്കാൻ ശാസത്രത്തിനാവുമെങ്കിലും ഉറക്കത്തിൽ നമുക്കുണ്ടാവുന്ന കാഴ്ചയേയും കേൾവിയെയും വ്യക്തമായി വിശദീകരിക്കാൻ ശാസ്ത്രത്തിനു ഇതുവരെ സാധിച്ചിട്ടില്ല
      മൂന്നാമതായി ദൈവത്തെ കണ്ടെത്താനുള്ള നല്ല മാർഗം ദൈവിക വെളിപാടുകൾ പഠിക്കുക എന്നതാണ് അതിനാൽ ഏറ്റവും പുതിയ വെളിപാടായ പരിശുദ്ധ ഖുർആൻ സത്യസന്ധമായി 'പഠിക്കുക
      ഖുർആൻ എല്ലാ മുൻകാല വേദഗ്രന്ഥങ്ങളെയും മുൻകാല പ്രവാചകന്മാരെയും സത്യപ്പെടുത്തുന്നതും അംഗികരിക്കുന്നതുമാണ് അതിനാൽ
      സത്യം അന്വേഷിക്കുക
      കണ്ടെത്തുക

    • @shamseercx7
      @shamseercx7 2 ปีที่แล้ว +3

      @@shoukathalishoukathali1641 1. തെളിവ് ആണ് ചോദിച്ചേ അല്ലാതെ dialogue അല്ല
      ദൈവം ഉണ്ട് എന്നതിന്റെ proof സഹിതം ഉള്ള explanation കൊണ്ട് വരൂ
      *നീ ആദ്യം പറഞ്ഞു ഒരു പേന പോലും തന്നെ ഉണ്ടാകില്ലെന്ന് തുടക്കവും ഒടുക്കവും ഇല്ലാത്ത god എങ്ങനെ ഉണ്ടായി അങ്ങനെ god ൻ സ്വയം ഉണ്ടാകാമൊ
      *അത് തന്നെ അല്ലെ question നും
      ദൈവം എല്ലാം മുൻകൂട്ടി കണ്ടു വെച്ചിട്ടുണ്ടേൽ നമ്മൾ പിന്നെ എന്തേലും ചെയ്യണോ
      അതോ നമ്മൾ ചെയ്യുന്നത് ആണോ ദൈവം എഴുതി വെച്ചേ 😂
      കോഴി പരിണമിച്ചു ഉണ്ടായതാൻ
      അത് ആ ചോദ്യത്തിന് പ്രശസ്തി ഇല്ല 😂
      ശാസ്ത്രം ഇന്നേ വരെ കണ്ടു പിടിച്ച ഒന്നിനും ദൈവത്തിന്റെ സഹായം വേണ്ട
      അതായത് ഭൂമി കറങ്ങാനോ സൂര്യനെ വലം വെക്കനോ ഒന്നിനും
      നീ മേളിൽ പറഞ്ഞ കാര്യങ്ങളും quran ഒരു ബന്ധവും ഇല്ല
      Because
      മേളിൽ പറഞ്ഞ പൊട്ടത്തരങ്ങളിൽ വെച്ച് ആ ദൈവത്തെ നിനക്ക് എന്ത് പേരിട്ടും വിളികാം dinkan എന്നോ ബൂധം എന്നോ അങ്ങനെ എന്തും
      നീ എവിടെയാണ് ഇതിൽ ദൈവം ഉണ്ട് എന്നതിന്റെ തെളിവ് പറഞ്ഞത്

  • @josnajohn8979
    @josnajohn8979 4 ปีที่แล้ว +46

    നല്ല പ്രസന്റേഷൻ. ഇതിന്റെ രണ്ടാം ഭാഗം വേണം എന്നുള്ളവർ ഇവിടെ like ചെയ്യുക.. 🤩

  • @beinghuman6371
    @beinghuman6371 4 ปีที่แล้ว +9

    മുഴുവൻ കേട്ടു.. എല്ലാം പോലെ ഇഷ്ട്ടപ്പെട്ടു, പുതിയ ചിന്തകൾ ഉണ്ടാകാൻ സഹായകമായി. സത്യം അപ്രിയ മാണെങ്കിൽ പോലും തുറന്നു പറയാൻ കാണിക്കുന്ന ധൈര്യം.. കാരശ്ശേരി മാഷ് പറഞ്ഞത് പോലെ നല്ല ധൈര്യം ആണ്...കൂടുതൽ പ്രസന്റേഷൻ നു മായി വരാൻ കാത്തിരിക്കുന്നു.. പുതിയ അറിവ് നേടാൻ.. പുതിയ ചിന്താധാര വളർത്താൻ... സ്വതന്ത്ര മായി ചിന്തിക്കാൻ. നല്ല സമൂഹത്തെ വളർത്തി എടുക്കാൻ.....
    അഭിനന്ദനങ്ങൾ...

  • @bijukuttappan5659
    @bijukuttappan5659 4 ปีที่แล้ว +13

    ആരെയും സുഖിപ്പിക്കാതെ സത്യസന്ധമായ വിവരങ്ങൾ കിട്ടുന്നത് ഒരു വലിയ കാര്യം തന്നെയാണ്..

  • @scientifictemper2758
    @scientifictemper2758 4 ปีที่แล้ว +62

    ഇവിടെ ചിലർ കരുതുന്നത് ഫാൻസ് അസോസിയേഷൻ ഉണ്ടാക്കാൻ വേണ്ടിയാണ് RC യെ സപ്പോർട്ട് ചെയ്യുന്നതെന്ന് ഒരിക്കലും അല്ല ശെരിയായ ആശയങ്ങൾ പറയുന്ന ഒരു വെക്തി എന്ന നിലയിൽ RC യെ ബഹുമാനിക്കുന്നു ഇഷ്ട്ടപെടുന്നു സപ്പോർട്ട് ചെയ്യുന്നു അതിന് ആർക്കാണ് ഇത്രക്ക് അസൂയ ഒരു കാര്യം RC കേരളത്തിൽ ഉണ്ടാക്കിയ ഓളം ഒന്നും ഒരു പുന്നാര മക്കളും ഉണ്ടാക്കിയിട്ടില്ല 🔥

  • @gopikrishnanr1
    @gopikrishnanr1 4 ปีที่แล้ว +135

    Rc video's addict ആയിട്ടുള്ള ഞാൻ മാത്രം ആണോ.. ... New video vannunnu ariyumbo oru padam release aya feel ane....

    • @vipinvnath4011
      @vipinvnath4011 4 ปีที่แล้ว +3

      Ipo jabbarkade video varunnillaa😞

    • @gopikrishnanr1
      @gopikrishnanr1 4 ปีที่แล้ว +2

      @@vipinvnath4011 oru jabbar ikka vannalo athu mathi ഒരായിരം ജബ്ബാര്‍ മാഷ് മാരെ ഉണ്ടാകാന്‍ 😍

    • @peterchennathara
      @peterchennathara 4 ปีที่แล้ว +5

      RC ക്ക് addict ആകുന്നത് നല്ലതല്ല. RC എന്നല്ല ആർക്കും.

    • @gopikrishnanr1
      @gopikrishnanr1 4 ปีที่แล้ว +2

      @@peterchennathara athe oru 5 കൊല്ലത്തേക്ക് അത്ര നല്ലതല്ല bt... അദ്ദേഹത്തിന്റെ ആവശ്യകത സമൂഹത്തിന്‌ ellandavunna kalathe njn ee addiction nirthum... 😁😁

    • @peterchennathara
      @peterchennathara 4 ปีที่แล้ว +5

      @@gopikrishnanr1 ഏത് വ്യക്തിക്കും addict ആകുന്നതല്ല സ്വാതന്ത്രചിന്ത

  • @bijukuzhiyam6796
    @bijukuzhiyam6796 4 ปีที่แล้ว +9

    സത്യസന്തമായവിലയിരുത്തൽ നടത്താൻ ഇത്രയും ധൈര്യം ഉള്ള ഒരാൾ രവി മാഷ് തന്നെ
    ചില വിയോജിപ്പുകളോടെ

  • @madhukk4175
    @madhukk4175 4 ปีที่แล้ว +23

    സാറിന് ലൈക്‌ കമന്റ് കൊടുത്തതുകൊണ്ട് മാത്രം നിങ്ങള്ക്ക് അറിവ് കിട്ടില്ല ഈ പറയുന്നത് സാറിന്റെ അഭിപ്രായം അറിവ് ആണ് നിങ്ങളും ചിന്തിക്കു വായിക്കു പഠിക്കു സ്വന്തമായി അഭിപ്രായം പറയു നിങ്ങളുടെ മനസ്സിൽ നിന്നും അഭിപ്രായം കണ്ടെത്തു അറിവ് വിശാലമായി തീരട്ടെ അറിവ് മാനുഷനായി തീരട്ടെ

  • @shajiputhukkadan7974
    @shajiputhukkadan7974 4 ปีที่แล้ว +17

    രവി സർ ന് ഈ പ്രസന്റേഷൻ ല് ഇരട്ടയിൽ അധികം ആത്മവിശാസം ഫീൽ ചെയുന്നു ....കൊള്ളാം ...

  • @anoopsadam3407
    @anoopsadam3407 4 ปีที่แล้ว +50

    രവി മാഷിന്റെ വിമര്ശനങ്ങളോടുള്ള
    പ്രതികരണം അനുകരണീയമാണ്.മനോഹരമായ രീതിയിലുള്ള പ്രതികരണം.
    ജബ്ബാർ മാഷും കാരശ്ശേരി മാഷും അതുപോലെ തന്നെ.ഈ സമൂഹത്തിൽ എത്രപേർക്ക് ഈയൊരു ചിന്താരീതിയുണ്ടാകും.
    യുക്തിവാദികൾ, അല്ലെങ്കിൽ അഗ്നോസ്റ്റിക് കൾ മാത്രം ശീലിക്കേണ്ട ഒരു സംവാദ രീതിയല്ല ഇത്.
    രാഷ്രീയക്കാർക്കും എല്ലാമേഖലകളിലുള്ളവർക്കും ഇതാകാം.പക്ഷെ അത് കാണുന്നില്ല എന്നതാണ് യാഥാർഥ്യം.യുക്തി വാ ദികൾ എന്നവകാശപ്പെടുന്നവർ പോലും വ്യക്തിഹത്യ, പരിഹാസം, അസഭ്യം കലർന്ന വാക്കുകൾ ഇതിലൂടെയാണ് പ്രതികരിക്കാറുള്ളത്.മതം ഉപേക്ഷിച്ചിട്ടും ഗോത്ര ചിന്താഗതി പിന്തുടരുന്നവരാണ് അവർ.

    • @agn90
      @agn90 4 ปีที่แล้ว +6

      രാഷ്ട്രീയക്കാരും മതവാദികളും ജീവിക്കുന്നത് തന്നെ "വികാരം " വിറ്റാണ്..പിന്നെങ്ങനെ സംയമനത്തോടെ കാര്യങ്ങളെ സമീപിക്കും?

  • @shajika4026
    @shajika4026 4 ปีที่แล้ว +95

    ദൈവത്തിന്റെയും രാഷ്ട്രിയ കാരുടെയും പേടി സ്വപ്നം C രവിചന്ദ്രൻ

    • @ashrafcashraf9804
      @ashrafcashraf9804 4 ปีที่แล้ว +4

      നിങ്ങൾ ഭക്തൻ മാരേക്കാൾ കഷ്ടം ആണല്ലോ

    • @dijojohn5766
      @dijojohn5766 4 ปีที่แล้ว +1

      @@ashrafcashraf9804 aareya udhesichath

    • @mohammadkrishnanmohammad7105
      @mohammadkrishnanmohammad7105 4 ปีที่แล้ว

      നിന്റെ അവസ്ഥയിലല്ല മറ്റുള്ളവർ

    • @dioc8699
      @dioc8699 4 ปีที่แล้ว +2

      @@ashrafcashraf9804 ~ എന്ന് ഭക്തൻ 😂 ഒന്നു പോടെ.

    • @vipinvnath4011
      @vipinvnath4011 4 ปีที่แล้ว

      @@ashrafcashraf9804 omkv

  • @pramodchembakassery3204
    @pramodchembakassery3204 4 ปีที่แล้ว +5

    നിലാവത്തുവിട്ട കോഴിയെ പോലെ ഉന്നം തെറ്റി നടന്ന ഞാൻ (including me)അറിയുന്ന ഒരു കൂട്ടം പ്രവാസികളെ യുക്തിയുടെ പാതയിൽ നയിച്ച മാഷേ നിങ്ങൾ തീർച്ചയായും നരകത്തിലേക്കേ പോകത്തുള്ളൂ.... love u sir

  • @OMGaneshOmanoor
    @OMGaneshOmanoor 4 ปีที่แล้ว +36

    *ഈ മനുഷ്യൻ ഇതേ പരുവത്തിൽ ഒരു നൂറ്റമ്പത് കൊല്ലം കൂടി ജീവിച്ചിരിക്കുകയാണെങ്കിൽ വരുന്ന ഓരോ തലമുറയും കേരളത്തെ മനുഷ്യരുടെ സ്വന്തം നാടാക്കി മാറ്റും..*
    ലൈക്കടിച്ചു വച്ചിട്ടുണ്ട്, സൗകര്യം പോലെ കേൾക്കണം..

    • @mohammadkrishnanmohammad7105
      @mohammadkrishnanmohammad7105 4 ปีที่แล้ว

      നിങ്ങളാണോ ആരാണ് മനുഷ്യർ എന്ന് തീരുമാനിക്കുന്നതു 150 കൊള്ളാം കഴിഞ്ഞാൽ ചിലപ്പോൾ ശക്തമായ വിശോസം കാണും

  • @arunedits72
    @arunedits72 4 ปีที่แล้ว +74

    നോട്ടിഫിക്കേഷൻ വരുന്നത് നോക്കി ഇരിക്കുക ആയിരുന്നു വന്ന ഉടനെ 1st comment ഇടാം എന്നു വിചാരിച്ചു നോക്കിയപ്പോൾ 64 views 5 comments
    എന്തിനും ഒരു മര്യാദ ഒക്കെ ഉണ്ട് കേട്ടോ 😁

    • @agn90
      @agn90 4 ปีที่แล้ว +1

      ഹ ഹ ഹ

    • @keyechi
      @keyechi 4 ปีที่แล้ว +3

      യൂട്യൂബ് മുത്തപ്പൻ കോപാകുലനാണ്...!
      th-cam.com/video/tatjrgVMllE/w-d-xo.html

    • @reneeshto1184
      @reneeshto1184 4 ปีที่แล้ว +3

      പ്രധാന വിനോദം ആയിരുന്നു ... നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു വന്നാൽ ഉറങ്ങാതെ നോക്കി ഇരിക്കും പക്ഷേ ഒരു വർഷമായി ആ വിനോദം നിർത്തി .... ഈ വിനോദം ഒരു പാട് പേർ കളിക്കക്കുന്ന പോലെ ഒരു തോന്നൽ.....

    • @PKPublicKnowledge
      @PKPublicKnowledge 4 ปีที่แล้ว

      will you guys pls watch this video@GcvI
      it's a Malayalam animation video about how life originated ....pls enjoy this videoand share u guys's valuable thoughts

    • @kdckdc8841
      @kdckdc8841 4 ปีที่แล้ว

      ഫസ്റ്റ് കമന്റിട്ട് എന്നാ പുളു.., അല്ലേൽ വേണ്ട എന്ത് കാര്യം?ആദ്യം ക്ലാസിലെത്തി, ആദ്യം ഒരു നടനെ തൊട്ടു ,ഫസ്റ്റ് കണ്ടു🤣😄 എന്നൊക്കെയുള്ള ഒരു ചൈൽ ഡിഷ് ആരാധനാ ലെവൽ ആണോ? പ്രസംഗം കേട്ട് അതിനുള്ള അഭിപ്രായം പറയൂ

  • @jayanthybabu5777
    @jayanthybabu5777 4 ปีที่แล้ว +4

    മികച്ച അവതരണം.പ്രയോജനകരം. എല്ലാ ഭരണഘടനയും , കാലഘട്ടത്തിലെ മാറ്റങ്ങൾക്കനുസരിച്ച് മാറ്റപ്പെടേണ്ടതാണ് എന്ന് സൂചിപ്പിക്കുന്നു.കൂടുതൽ വിഷയങ്ങളുമായി മുന്നോട്ട് മുന്നോട്ട് മുന്നോട്ട്.

  • @roymammenjoseph1194
    @roymammenjoseph1194 4 ปีที่แล้ว +26

    ദൈവത്തിന്റെയും രാഷ്ട്രിയ കാരുടെയും പേടി സ്വപ്നം ( C രവിചന്ദ്രൻ@ Shaji Ka). You handpicked the right sentence to define Mr Ravichandran C.

  • @shajishaji3748
    @shajishaji3748 ปีที่แล้ว +2

    37 വയസ്സിൽ എൻ്റെ 7 വർഷം കൊണ്ട് പോയത് RC യാണ് .അതിനാലുള്ള മാറ്റം അനുഭവിക്കുന്നത് ആയിരങ്ങളും .ഇന്ന് നേരിട്ട് കാണാനും ,കേൾക്കാനും പറ്റും .കൂടെ നിന്ന് Photo എടുത്ത് നാട്ടുകാരെ കാണിക്കാൻ നൽകില്ല. Rcപറയുന്ന നല്ലതിനെ എടുക്കും അല്ലാത്തതിനെ തള്ളും

  • @mkaslam8304
    @mkaslam8304 4 ปีที่แล้ว +6

    Ravi sir is our inspiration

  • @sinumezhuveli
    @sinumezhuveli 4 ปีที่แล้ว +3

    മാഷെ ... നിങ്ങൾ വെളിച്ചം കാട്ടി നയിക്കുന്ന ഈ നൈതീകത തന്നെയാണ് Higher Morality എന്ന് പറയേണ്ടി വരും!!. ഈ തലമുറക്കും, വരും തലമുറക്കുകൂടി വേണ്ട ധാർമികമായ ആശയങ്ങൾ ഇടതടവില്ലാതെ പകർന്നു തരുന്നതിനു നന്ദി ... ഇത്തരം നന്മയുള്ള ആശയങ്ങൾക്കായി, ഇനിയും കാത്തിരിക്കുന്നു ...

  • @nam8582
    @nam8582 4 ปีที่แล้ว +35

    Article 25 ലെ മതം പ്രചരിപ്പിക്കാനുള്ള അവകാശം എടുത്തു കളഞ്ഞാൽ ഒരു പാട് മാറ്റം ഉണ്ടാകും.

    • @lansnik9822
      @lansnik9822 4 ปีที่แล้ว +2

      അതിന് വൈകാതെ കൂച്ച് വിലങ്ങ് വരും.

    • @real-man-true-nature
      @real-man-true-nature 4 ปีที่แล้ว +4

      വളരെ ശരിയാണ്.... പരിഷ്കരണ മൊ പുരോഗതിയൊ ഇല്ലാത്തതിനെ പ്രചരിപ്പിക്കരുത്.... മതേതരത്വത്തിന് വിരുദ്ധമാണ് മത പ്രചരണം.....

    • @anilkumarsrinivasaraghavan3449
      @anilkumarsrinivasaraghavan3449 4 ปีที่แล้ว +1

      Dear bro,Article 25 avide nilkkatte.pulli ithinidaikku paranjathu ketto??namukku 99 years maathrame independence ullo ennu.athil ethratholam vasthuthayundu???

    • @anoopsnair007
      @anoopsnair007 4 ปีที่แล้ว +1

      @@anilkumarsrinivasaraghavan3449 പുള്ളി പറഞ്ഞത് അങ്ങിനെ oru conspiracy ഉണ്ടെന്നല്ലേ

    • @musichealing369
      @musichealing369 4 ปีที่แล้ว +5

      മിക്ക് വികസിത രാജ്യങ്ങളിൽ ഉള്ള പോലെ മതം പഠിപ്പിക്കുന്നത് പതിനെട്ട് വയസിന് മുകളിലുള്ള കുട്ടികളെ ആവണം. അതിന് മുമ്പ് മതപഠനം ക്രിമിനൽ കുറ്റമാക്കണം

  • @sobhanak3446
    @sobhanak3446 4 ปีที่แล้ว +3

    Njan Oru Kalam veliv illadhe prarthichu....ippo c Ravichandrante video Kannan thudagiyathode velivode pravarthikan thudaggi....happy life manushyar Oru tholliyum alla ennu manasilayi...

  • @godbutcher164
    @godbutcher164 4 ปีที่แล้ว +9

    Serial aya seriel എല്ലാം trending listil undallo
    നമ്മടെ ചാനൽ എപ്പോഴെങ്കിലും അവിടെ വരുമോ ? 🤔

  • @vivivsvdq7554
    @vivivsvdq7554 4 ปีที่แล้ว +3

    Adyam like pinne kaanunu...atha enikistam..eallream pole..hattsoff RAVI SIR💚💚💚💚💚💗💚💚💚💚

  • @imagine2234
    @imagine2234 4 ปีที่แล้ว +3

    Ravi talks everything to the real approach independent of situations and with facts only whether one likes it or not

    • @shoukathalishoukathali1641
      @shoukathalishoukathali1641 2 ปีที่แล้ว

      നിരിശ്വരവാദികളുടെ പ്രധാന ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ
      1 - ദൈവം ഉണ്ടെന്നതിന്ന് തെളിവെന്ത്?
      ഈ പ്രപഞ്ചവും അതിലുള്ള സകല വസതുക്കളും ദൈവമുണ്ട് എന്നതിന്നു തെളിവാണ് കാരണം ലോകത്ത് ഒരു പേന പോലും സ്വയം ഉണ്ടാവുന്നില്ലെന്നും എല്ലാറ്റിനും ഒരു സുഷ്ടാവ് ആവശ്യമാണെന്നും സകലരും സമ്മതിക്കുന്ന ഒരു ശാസ്ത്ര സത്യമാണ്
      2- എല്ലാം സൃഷ്ടിച്ചത് ദൈവമാണെങ്കിൽ ദൈവത്തെ സൃഷ്ടിച്ചതാര്?
      ദൈവത്തെ മറ്റൊരാളാൽ സൃഷ്ടിക്കപ്പെടുന്ന ഒരവസ്ഥ ഉണ്ടായാൽ പിന്നിട്‌ അത് സൃഷ്ടാവിനു പകരം സൃഷ്ടിയായി മാറുന്നതാണ് ' അപ്പോൾ ദൈവം എന്നാൽ തുടക്കമോ ഒടുക്കമോ ഇല്ലാത്ത സർവ്വജ്ഞനും സർവ്വശക്തനുമായ ഒരുവനാണ്
      3- ദൈവം മുൻകൂട്ടി രേഖപ്പെടുത്തിയവ മാത്രമാണു ഓരോരുത്തരും പ്രവർത്തിക്കുന്നതെങ്കിൽ ദൈവത്തെ അനുസരിക്കുന്നവർക്ക് സ്വർഗവും ധിക്കരിക്കുന്നവർക്ക് തരകവും എന്നത് അനീതിയല്ലെ?
      ദൈവം എല്ലാ മനുഷ്യർക്കും 'ഇഷ്ടമുള്ളത് തെരെഞ്ഞെടുക്കാനുള്ള മാർഗവും സ്വാതന്ത്യവും നൽകി ട്ടുണ്ട് അപ്പാൾ നാം തെരെഞ്ഞെടുക്കുന്നത് ദൈവം നേരത്തെ രേഖപ്പെടുത്തിവെച്ചതാണ് അതാണ് ദൈവത്തിൻ്റെ സർവ്വജ്ഞാനം
      4 ദൈവത്തെ കണ്ടെത്താൻ എന്ത് ചെയ്യണം?
      ആദ്യമായി കോഴിയാണോ കോഴിമുട്ടയാണോ ആദ്യമുണ്ടായത് എന്ന ചിന്ത മാറ്റി കോഴിയിൽ നിന്ന് മുട്ടയും കോഴിമുട്ടയിൽ നിന്ന് കോഴിയും എങ്ങിനെ ഉണ്ടാവുന്നു എന്ന തരത്തിലേക്ക് ചിന്തയെ മാറ്റുക
      രണ്ടാമതായി ദൈവത്തെ കണ്ടെത്താൻ മാത്രം ശാസ്ത്രം വളർന്നിട്ടില്ല എന്ന് മനസ്സിലാക്കുക കാരണം ഉണർച്ചയിൽ നമുക്ക് അനുഭവപ്പെടുന്ന കാഴ്ചയും കേൾവിയും വ്യക്തമായി വിശദീകരിക്കാൻ ശാസത്രത്തിനാവുമെങ്കിലും ഉറക്കത്തിൽ നമുക്കുണ്ടാവുന്ന കാഴ്ചയേയും കേൾവിയെയും വ്യക്തമായി വിശദീകരിക്കാൻ ശാസ്ത്രത്തിനു ഇതുവരെ സാധിച്ചിട്ടില്ല
      മൂന്നാമതായി ദൈവത്തെ കണ്ടെത്താനുള്ള നല്ല മാർഗം ദൈവിക വെളിപാടുകൾ പഠിക്കുക എന്നതാണ് അതിനാൽ ഏറ്റവും പുതിയ വെളിപാടായ പരിശുദ്ധ ഖുർആൻ സത്യസന്ധമായി 'പഠിക്കുക
      ഖുർആൻ എല്ലാ മുൻകാല വേദഗ്രന്ഥങ്ങളെയും മുൻകാല പ്രവാചകന്മാരെയും സത്യപ്പെടുത്തുന്നതും അംഗികരിക്കുന്നതുമാണ് അതിനാൽ
      സത്യം അന്വേഷിക്കുക
      കണ്ടെത്തുക

  • @iBLiS4U
    @iBLiS4U 4 ปีที่แล้ว +29

    ഉണ്ണിയേട്ടന്‍ ഫസ്റ്റ്

    • @sujithopenmind8685
      @sujithopenmind8685 4 ปีที่แล้ว +2

      ഡാറ്റാ തീർന്നു അല്ലെങ്കിൽ കാണാമായിരുന്നു

    • @arjyou4931
      @arjyou4931 4 ปีที่แล้ว

      @@sujithopenmind8685 😄

  • @ceepeestudios6326
    @ceepeestudios6326 4 ปีที่แล้ว +2

    നമ്മളെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന പ്രസംഗം

  • @aruns7407
    @aruns7407 4 ปีที่แล้ว +6

    കൊല്ലത്തു വെച്ച് നേരിട്ട് കണ്ട പ്രസന്റേഷൻ ആയിരുന്നു.. എന്നാലും ഒന്നൂടെ കാണാം 😊

  • @dioc8699
    @dioc8699 4 ปีที่แล้ว +9

    Salute sir ! You are the fire of truth. 😎😍

  • @shareefk631
    @shareefk631 4 ปีที่แล้ว +5

    കിടിലൻ പ്രഭാഷണം

  • @rajmohane6305
    @rajmohane6305 4 ปีที่แล้ว +2

    Nalla preparation -- lalithamaaya avatharanam .. thanks ! !

  • @agn90
    @agn90 4 ปีที่แล้ว +2

    1.29...
    Very well said...
    മലയാളിയുടെ തിമിരം ബാധിച്ച നിലപാടുകൾ..

  • @mohammedroshan5647
    @mohammedroshan5647 4 ปีที่แล้ว +5

    RC yude speech okke Britanicca DVD pole irakkam.

  • @00badsha
    @00badsha ปีที่แล้ว +2

    Thanks RC❤

  • @royroy3423
    @royroy3423 4 ปีที่แล้ว +2

    Another insightful talk from you, Mash. Great.

  • @Tony-fr8eb
    @Tony-fr8eb 4 ปีที่แล้ว +5

    കോട്ടയത്ത് ഒരു പരിപാടി എന്നാണ് നിങ്ങൾ ഒരു സെമിനാർ അവതരിപ്പിക്കുന്നത്?

  • @arunr3926
    @arunr3926 4 ปีที่แล้ว +7

    രവി സാറിനെ കുറ്റം പറയാൻ കുറെ ആൾക്കാരുണ്ട് അവന്മാരൊക്കെ ഒരു കമ്പ്യൂട്ടറിനു മുമ്പിൽ ഇരുന്നു പല തോന്നിവാസ വിളിച്ചുപറയും. എന്നിട്ട് യൂട്യൂബിൽ പോസ്റ്റ് ചെയ്യും. ഇവരൊക്കെ രവി സാറിൻറെ മുൻപിൽ നട്ടെല്ലു നിവർത്തി കൊണ്ട് സംവാദത്തിന് വരാറില്ല.........
    ഞാനുദ്ദേശിച്ചത് കുറച്ചു വ്യാഖ്യാന ഫാക്ടറികൾ മാത്രം

  • @asha3104
    @asha3104 4 ปีที่แล้ว +3

    വളരെ നല്ല പ്രഭാഷണം .....

  • @വിശുദ്ധകാരുണ്യവാൻ

    "മതപരമല്ലാത്ത ശാസ്ത്രബോധമുള്ള വിദ്യാഭ്യാസം"
    അത് തന്നെയാണ് ഇന്ന് ആവശ്യം
    അതിന് മാത്രമേ മികച്ച ഒരു സമൂഹത്തെ വാർത്തെടുക്കാൻ കഴിയു..

  • @princejose938
    @princejose938 4 ปีที่แล้ว +6

    3 pm , timing

  • @agn90
    @agn90 4 ปีที่แล้ว +3

    31st m:
    Yudhishtira story..
    ""ദുര്യോധനന്റെ അടിമ ആയതുകൊണ്ട് അയാൾ ഭാര്യയെ പണയം വെക്കാൻ പറഞ്ഞതുകൊണ്ട് അങ്ങനെ ചെയ്തു"" .. അതിന്റെ ധാർമ്മികത duscuss ചെയ്യുന്നതിനേക്കാൾ നല്ലത്, പാഞ്ചാലിയുടെ ചോദ്യത്തിലെ ധാർമ്മികതയും intelligence-ഉം discuss ചെയ്യുന്നതാണ്.. (സ്വയം പണയപ്പെട്ട ഒരാൾ മറ്റൊരാളെ പണയം വെക്കുന്നത് ശരിയോ?)

  • @jobyjoy8802
    @jobyjoy8802 2 ปีที่แล้ว +1

    അഭിനന്ദനങ്ങൾ ❤️❤️

  • @babumry7942
    @babumry7942 4 ปีที่แล้ว +3

    Super speach

  • @bijuv7525
    @bijuv7525 4 ปีที่แล้ว +10

    ഇന്ത്യൻ ഭരണഘടന ഇന്ന് ഈ വീടിന്റെ ഐശ്വര്യമാണ്. എന്നായാലോ?

    • @mohammadkrishnanmohammad7105
      @mohammadkrishnanmohammad7105 4 ปีที่แล้ว

      ഒരു 6 വർഷം കൂടി കാത്തിരിക്കൂ നല്ലൊരു ഭരണഘടനാ വരുന്നുണ്ട് എന്നിട്ട് ഇയാൾ എഴുതിക്കോ

  • @martinnetto9764
    @martinnetto9764 4 ปีที่แล้ว +5

    .... നല്ല സ്പീച്ച് ആയിരുന്നു ...,

  • @chandranchabo899
    @chandranchabo899 3 ปีที่แล้ว +1

    നല്ല വിവരണം'

  • @princec8808
    @princec8808 4 ปีที่แล้ว +3

    Super speech sir

  • @exploreweeks267
    @exploreweeks267 3 ปีที่แล้ว +1

    Good topic sir

  • @felvinfrancis3600
    @felvinfrancis3600 4 ปีที่แล้ว +3

    Nalla avatharanam

  • @prasanthak4914
    @prasanthak4914 4 ปีที่แล้ว +1

    When your debate ? It's most awaited..

  • @indv6616
    @indv6616 ปีที่แล้ว +1

    26:15
    54:06
    1:05:36
    1:10:23
    1:21:45

  • @hector1094
    @hector1094 4 ปีที่แล้ว +16

    RCയെ നല്ലപോലെ വിമർശിച്ചുള്ള കാരശ്ശേരി മാഷിന്റെ ഒരു വീഡിയോകണ്ടു, അതിന് ഒരു മറുപടി വീഡിയോ RC ചെയ്യണം.

    • @akhildas000
      @akhildas000 4 ปีที่แล้ว +6

      മറുപടി പറയാൻ നിന്നാൽ അതിനെ നേരം കാണൂ

    • @sahadevanp8120
      @sahadevanp8120 4 ปีที่แล้ว +5

      മാഷ് വിചാരിച്ചിരിയ്ക്കുന്നത് മാഷാണ് അൾട്ടി മേറ്റ് എന്നാണ്,

    • @sainulabidkizhisseri7381
      @sainulabidkizhisseri7381 4 ปีที่แล้ว +4

      അയാള് വെറും ഊള . മൈൻഡ് ചെയ്യാതെ വിടുന്നതാ നല്ലത്

    • @vipinvnath4011
      @vipinvnath4011 4 ปีที่แล้ว +23

      @@sainulabidkizhisseri7381 അയാൾ ഊളയൊന്നുമല്ല. ഇസ്ലാമിക തീവ്രവാദത്തെയും സംഘിയെയും വിമർശിക്കുന്ന ആളുതന്നെയാണ്‌. ആഗ്നോസ്റ്റിക്‌ ആയി എന്ന കുഴപ്പമേ യുള്ളൂ.

    • @fijijoseph
      @fijijoseph 4 ปีที่แล้ว +6

      ആശയങ്ങൾ മനസ്സിലാക്കാതെ കാരശ്ശേരി വിമർശിക്കുന്ന കാര്യത്തിന് കൊല്ലങ്ങൾ മുന്നേ RC തന്നെ പല പ്രഭാഷണങ്ങളിൽ മറുപടി പറഞ്ഞതാ. ഇനി എന്ത് മറുപടി. കാരശ്ശേരി അതൊക്കെ കേട്ടു പഠിക്കണം, അപ്ഡേറ്റ് ചെയ്യണം.

  • @baburajankalluveettilanarg2222
    @baburajankalluveettilanarg2222 4 ปีที่แล้ว +1

    A very informative speech

  • @rajamohananm
    @rajamohananm 4 ปีที่แล้ว +2

    R C rocks again!

  • @shonegervasees
    @shonegervasees 3 ปีที่แล้ว

    Sir ne kaanumpol thanne happy
    January 26 2021 il kanunna njan

  • @underdogs703
    @underdogs703 4 ปีที่แล้ว +2

    കമന്റ്‌ സെക്ഷൻ കണ്ടപ്പോഴാണ് ഇങ്ങേരു ദൈവമാണെന്ന് അറിയുന്നത്. അംബേദ്കർ വിഷയം ആയതുകൊണ്ട് അദ്ദേഹത്തിന്റെ ഒരു quote ഇവിടെപ്പറയാം. "India is still par excellence a land of idolatry. There is idolatry in religion and in politics. Heroes and hero worship is a hard if unfortunate fact in India's political life. Hero worship is demoralizing for the devotee and dangerous for the country". ഭക്തവത്സലങ്ങൾക്കു മനസ്സിലാകുന്നുണ്ടോ ആവോ....

    • @ulttance9213
      @ulttance9213 4 ปีที่แล้ว +1

      Ithu paranja Ambedkarkkum Indiayil bhakthanmaarundu dear Ambedkarite. Follow ideas, not the progenitors of ideas. Hope I made my point.

    • @alanjohnson9336
      @alanjohnson9336 3 ปีที่แล้ว

      @@ulttance9213 atheham ideas thanneyalle paranjath atheham fan aanenn paranjo Comment box nookuka R.C ye vimarshichathin Karesseriye vyekthihathya cheyunna commentukalokke kandu

  • @Ratheesh_007
    @Ratheesh_007 4 ปีที่แล้ว +4

    Thank you sir 🙏🏼🌹

  • @വിശുദ്ധകാരുണ്യവാൻ

    INDIAN CONSTITUTION FUNDAMENTAL RIGHTS & DUTIES ശരിക്കും അറിയാത്ത ആൾക്കാർ ഒത്തിരി ഉള്ള നാടാണ് നമ്മുടേത്.. തന്റെ സ്വകാര്യത സ്വാതന്ത്ര്യം അതിർവരമ്പുകൾ ഇതൊക്കെ ഇപ്പോഴും അറിയാത്ത ഒത്തിരി ആൾക്കാർ ഇന്നും നമ്മുടെ ഇടയിൽ ഉണ്ട്..
    ഇത് പോലെ ഉദാഹരണങ്ങളും ഗുണ ദോഷങ്ങളും പോരായ്മകളും ഒക്കെ വിവരിച്ചു കോറെ ഭാഗങ്ങളായി അവതരിപ്പിച്ചെങ്കിൽ എത്ര നന്നായേനെ.
    എത്ര കടുപ്പമുള്ളതിനെയും രസകരമായും അതിലെ അന്തസത്ത ചോരാതെ അവതരിപ്പിക്കാൻ കഴിഞ്ഞാൽ അത് എല്ലാരിലും എത്തിച്ചേരും.. എല്ലാർക്കും ആ അവബോധം ഉണ്ടാവുകയും ചെയ്യും..

  • @AJ-fl3dh
    @AJ-fl3dh 3 ปีที่แล้ว

    1:33:27 കുറ്റം ശിക്ഷ speech ആർകെങ്കിലും അറിയാമോ

  • @roymammenjoseph1194
    @roymammenjoseph1194 4 ปีที่แล้ว +2

    A few corruption cases to the tune of thousands of crores have been closed during the two undemocratic processes. Pawar and Ajith Pawar are the most corrupt politicians in India who used this opportunity to play their own games. Can we look into the police submissions in the court of law in Maharashtra during the period mentioned here?

    • @shoukathalishoukathali1641
      @shoukathalishoukathali1641 2 ปีที่แล้ว

      നിരിശ്വരവാദികളുടെ പ്രധാന ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ
      1 - ദൈവം ഉണ്ടെന്നതിന്ന് തെളിവെന്ത്?
      ഈ പ്രപഞ്ചവും അതിലുള്ള സകല വസതുക്കളും ദൈവമുണ്ട് എന്നതിന്നു തെളിവാണ് കാരണം ലോകത്ത് ഒരു പേന പോലും സ്വയം ഉണ്ടാവുന്നില്ലെന്നും എല്ലാറ്റിനും ഒരു സുഷ്ടാവ് ആവശ്യമാണെന്നും സകലരും സമ്മതിക്കുന്ന ഒരു ശാസ്ത്ര സത്യമാണ്
      2- എല്ലാം സൃഷ്ടിച്ചത് ദൈവമാണെങ്കിൽ ദൈവത്തെ സൃഷ്ടിച്ചതാര്?
      ദൈവത്തെ മറ്റൊരാളാൽ സൃഷ്ടിക്കപ്പെടുന്ന ഒരവസ്ഥ ഉണ്ടായാൽ പിന്നിട്‌ അത് സൃഷ്ടാവിനു പകരം സൃഷ്ടിയായി മാറുന്നതാണ് ' അപ്പോൾ ദൈവം എന്നാൽ തുടക്കമോ ഒടുക്കമോ ഇല്ലാത്ത സർവ്വജ്ഞനും സർവ്വശക്തനുമായ ഒരുവനാണ്
      3- ദൈവം മുൻകൂട്ടി രേഖപ്പെടുത്തിയവ മാത്രമാണു ഓരോരുത്തരും പ്രവർത്തിക്കുന്നതെങ്കിൽ ദൈവത്തെ അനുസരിക്കുന്നവർക്ക് സ്വർഗവും ധിക്കരിക്കുന്നവർക്ക് തരകവും എന്നത് അനീതിയല്ലെ?
      ദൈവം എല്ലാ മനുഷ്യർക്കും 'ഇഷ്ടമുള്ളത് തെരെഞ്ഞെടുക്കാനുള്ള മാർഗവും സ്വാതന്ത്യവും നൽകി ട്ടുണ്ട് അപ്പാൾ നാം തെരെഞ്ഞെടുക്കുന്നത് ദൈവം നേരത്തെ രേഖപ്പെടുത്തിവെച്ചതാണ് അതാണ് ദൈവത്തിൻ്റെ സർവ്വജ്ഞാനം
      4 ദൈവത്തെ കണ്ടെത്താൻ എന്ത് ചെയ്യണം?
      ആദ്യമായി കോഴിയാണോ കോഴിമുട്ടയാണോ ആദ്യമുണ്ടായത് എന്ന ചിന്ത മാറ്റി കോഴിയിൽ നിന്ന് മുട്ടയും കോഴിമുട്ടയിൽ നിന്ന് കോഴിയും എങ്ങിനെ ഉണ്ടാവുന്നു എന്ന തരത്തിലേക്ക് ചിന്തയെ മാറ്റുക
      രണ്ടാമതായി ദൈവത്തെ കണ്ടെത്താൻ മാത്രം ശാസ്ത്രം വളർന്നിട്ടില്ല എന്ന് മനസ്സിലാക്കുക കാരണം ഉണർച്ചയിൽ നമുക്ക് അനുഭവപ്പെടുന്ന കാഴ്ചയും കേൾവിയും വ്യക്തമായി വിശദീകരിക്കാൻ ശാസത്രത്തിനാവുമെങ്കിലും ഉറക്കത്തിൽ നമുക്കുണ്ടാവുന്ന കാഴ്ചയേയും കേൾവിയെയും വ്യക്തമായി വിശദീകരിക്കാൻ ശാസ്ത്രത്തിനു ഇതുവരെ സാധിച്ചിട്ടില്ല
      മൂന്നാമതായി ദൈവത്തെ കണ്ടെത്താനുള്ള നല്ല മാർഗം ദൈവിക വെളിപാടുകൾ പഠിക്കുക എന്നതാണ് അതിനാൽ ഏറ്റവും പുതിയ വെളിപാടായ പരിശുദ്ധ ഖുർആൻ സത്യസന്ധമായി 'പഠിക്കുക
      ഖുർആൻ എല്ലാ മുൻകാല വേദഗ്രന്ഥങ്ങളെയും മുൻകാല പ്രവാചകന്മാരെയും സത്യപ്പെടുത്തുന്നതും അംഗികരിക്കുന്നതുമാണ് അതിനാൽ
      സത്യം അന്വേഷിക്കുക
      കണ്ടെത്തുക

  • @100aneeshpk
    @100aneeshpk 4 ปีที่แล้ว +8

    അമ്പലത്തിലും പള്ളിയിലും വീട്ടുകാരെ കൊണ്ടുപോകേണ്ടിവരുന്നു.. കുടുംബലഹള ഒഴിവാക്കാൻ വേണ്ടിമാത്രം..''.അവിടെ ചെല്ലുമ്പോൾ ഓരോരുത്തരും കാണിക്കുന്ന ആവേശം കണ്ട് ചിരിച്ചോണ്ടുനടക്കുന്നു..

  • @user-rj9ey2js6e
    @user-rj9ey2js6e 7 หลายเดือนก่อน

    Dear R. C. Enjoyed. All say Love is God. We do not believe in God. I can love all as every body realises God's love. Love can be defined God's love. Human beings love each other perhaps God only is love. Clear my small doubt please. Thanks.

  • @gokul3738
    @gokul3738 3 ปีที่แล้ว

    വിജഞാനപ്രദമായ debate 👍

  • @pratheeshlp6185
    @pratheeshlp6185 4 ปีที่แล้ว

    Adi poli ....kalakki ...........Ravi sir ....supppppppppppprrrrrrrrrrrrrrr

  • @subrukk
    @subrukk 4 ปีที่แล้ว +2

    ഹായ്.. യുക്തിവാദി സാര്‍.. Very happy to see you..

    • @sumangm7
      @sumangm7 2 ปีที่แล้ว

      He is not a 'Yukthivadhi'

    • @subrukk
      @subrukk 2 ปีที่แล้ว

      @@sumangm7എന്നാൽ അദ്ദേഹത്തെ അപഗ്രഥന വാദിയെന്നോ വിശകലന വാദിയെന്നോ വിളിച്ചോളൂ.

  • @malving1317
    @malving1317 3 ปีที่แล้ว

    Ingere pole swathanthramayi chindikkanum , karyangal Padilla um, karyangal thurannu parayanum ulla kurachu nethalkal undayirunnengil...

  • @shareefk631
    @shareefk631 4 ปีที่แล้ว +11

    ഒരു ലൈക്ക്

    • @ananthrrajeev7289
      @ananthrrajeev7289 4 ปีที่แล้ว

      വിവാഹക്കാര്യം എന്തായി.?

    • @shareefk631
      @shareefk631 4 ปีที่แล้ว +2

      @@ananthrrajeev7289 ഞാൻ വിവാഹിതനല്ലാ എന്ന് നിങ്ങൾക്ക് എങ്ങനെ അറിയാം

  • @vineeshjose8375
    @vineeshjose8375 4 ปีที่แล้ว +4

    Rc rocks asusual

  • @rageshraghavan3225
    @rageshraghavan3225 4 ปีที่แล้ว +7

    അംബേക്കറുടെ വീക്ഷണത്തെ, രവിചന്ദ്രൻ സാറിനെ 100% ബഹുമാനിച്ചുകൊണ്ടു തന്നെ പറയട്ടെ, ഇന്ത്യയിൽ ഭരണഘടന അതിന്റെ ഫണ്ടമെന്റൽ ആയ ആശയങ്ങൾ, സ്ട്രക്ചർ മാറ്റാതെ വേണം എന്നെഴുതി വെച്ചതു എന്തായാലും നന്നായി അല്ലെ സമൂഹത്തിന്റെ നന്മക്കല്ല രാഷ്ട്രീയ നേട്ടത്തിനാവും അത്‌ ഉപയോഗിക്കുക... അല്ലേലും 2020 ലും മതം തിന്നുന്ന മണ്ടന്മാരായ ഭൂരിഭാഗം പ്രജകൾ ഉള്ളപ്പോൾ രാഷ്ട്രീയക്കാരിൽ നിന്നും ഇത്രേം പ്രതീക്ഷിച്ച മതി.

  • @nidhithankarajan3317
    @nidhithankarajan3317 4 ปีที่แล้ว +2

    R c amazing

  • @miniaji3663
    @miniaji3663 4 ปีที่แล้ว +2

    Good ravi

  • @ravindrannair1370
    @ravindrannair1370 4 ปีที่แล้ว +3

    Great speech

  • @designplus8562
    @designplus8562 4 ปีที่แล้ว

    In kashmeeram what’s your opinion about article 370. R you have any differences of opinion about that. What about your arguments in that video. Please check sir. Some points of disappointment . Sorry to text

    • @akhildas000
      @akhildas000 4 ปีที่แล้ว

      മുൻപ് വീഡിയോ ചെയ്തിട്ടുണ്ട്, ചെക്ക്

  • @gcc3028
    @gcc3028 4 ปีที่แล้ว +1

    Poli saanam

  • @agn90
    @agn90 4 ปีที่แล้ว

    35th m: reg j.chalameshwar's judgement..
    actually by interpreting "silence", he stretched it a bit too far.. this will pave the way for further wild interpretations in future.. in that sense it was a bad judgement.. but considering the current world order, right to privacy (all kinds of) is required, though..!!

  • @gk838
    @gk838 4 ปีที่แล้ว +2

    ഗുഡ്

  • @PRAVEENVELAYUDHANKUMAR2000
    @PRAVEENVELAYUDHANKUMAR2000 4 ปีที่แล้ว +10

    ഫസ്റ്റ് കമെന്റ്

  • @mohammadkrishnanmohammad7105
    @mohammadkrishnanmohammad7105 4 ปีที่แล้ว +1

    ഭരണഘടനാ മാറ്റപ്പെടേണ്ടത് തന്നെയാണ് എന്ന് തന്നെയാണ് ഞങ്ങൾ പറയുന്നത് (bjp) എല്ലാ കാലത്തേക്കും അതു വേണോ എന്ന rc യുടെ ചിന്താതന്നെയാണ് ഞങ്ങളും പങ്കു വെക്കുന്നത് .... അതിന്റെ അവസാനം അടുത്തുതുടങ്ങി....... ഇന്ത്യൻ ഭരണഘടനാ നല്ലതാണ് പക്ഷെ അതു ചിലർക്ക് മാത്രം ഉപകാരപ്പെടുന്ന രീതിയാണ് അതു പുറത്തു എടുത്തു കളയും തീർച്ച 🚩🚩🚩🚩🚩🚩🚩🚩🚩🚩🚩

    • @sajiphilp5623
      @sajiphilp5623 4 ปีที่แล้ว +2

      അതിനു നീയും മോങ്ങിച്ചിയും പത്തു വട്ടം എനീം ജനിക്കണം

  • @sajeshpk1980
    @sajeshpk1980 4 ปีที่แล้ว +1

    Excellent 👍

  • @jayachandran9376
    @jayachandran9376 4 ปีที่แล้ว +1

    Keralathinte disa bodathe mattizhuthan pokunnu RC...😍😍😍

  • @keralatips8783
    @keralatips8783 4 ปีที่แล้ว +2

    രവി സർ 😍😍😍

  • @pradeepmelekalam2045
    @pradeepmelekalam2045 4 ปีที่แล้ว +4

    ഞാൻ എത്തി

    • @unnikrishnanvcunni
      @unnikrishnanvcunni 4 ปีที่แล้ว

      ഇന്ത്യൻ പ്രസിഡന്റിനും മുകളിലാണ് ബ്രീട്ടീഷ് രാജ്ഞിയാണെന്നത് സാങ്കേതികം മാത്രമാണെന്നത് താങ്കൾക്ക്‌ കരുതാം. പക്ഷെ
      ഒരു ദേശസ്നേഹിയായ ഭാരതീയനും അതഹ്മാനമാണ്.
      പിന്നെ വിദേശങ്ങളിലെ എല്ലാം മൂല്യങ്ങൾ കണ്ടെടുത്ത ഭരണഘടനാ ശിൽപ്പിയ്ക്ക് ഭാരതിയ മൂല്യങ്ങളെ
      മാത്രം കാണാൻ പറ്റാഞ്ഞതിൽ
      അൽഭുതത്തിന്നവകാശമില്ല.കാര്യ
      ങ്ങൾ ഇപ്പോഴെങ്കിലും വ്യക്തമായി
      വരുന്നുണ്ടെന്നത് സന്തോഷകരമാണ്‌.

  • @mkaslam8304
    @mkaslam8304 4 ปีที่แล้ว +1

    Ravi sir agin super great speech

  • @rainytp
    @rainytp 4 ปีที่แล้ว +3

    Thanks ♥️

  • @beeguyfree
    @beeguyfree 4 ปีที่แล้ว +3

    രാഷ്ട്രീയക്കാരുടെ മൊറാലിറ്റി ഇല്ലായ്മയെ കുറിച്ചു സംസാരിക്കുന്നത് കൊണ്ടാണോ "രാഷ്ട്രീയ ഉൾകാഴ്ച ഇല്ലാത്ത രവിചന്ദ്രൻ " എന്ന ലേബൽ കിട്ടുന്നത്.

  • @sidharthsnair9071
    @sidharthsnair9071 4 ปีที่แล้ว

    Some questions at the end were too thought provoking ....especially about capital punishment.

  • @antifa0078
    @antifa0078 4 ปีที่แล้ว +1

    very nice

  • @balachandrabhat5816
    @balachandrabhat5816 4 ปีที่แล้ว +10

    മാറിക്കൊണ്ടിരിക്കുന്ന ഉള്ളടക്കം ഉള്ള പുസ്തകമാണ് ഭരണഘടന

  • @imagicworkshop5929
    @imagicworkshop5929 3 ปีที่แล้ว +1

    ചുരുക്കി പറഞ്ഞാൽ ഭരണ ഘടന മാറ്റി പകരം മനുസ്മൃതി കൊണ്ടുവരണം അല്ലേ സർ?

    • @sumangm7
      @sumangm7 2 ปีที่แล้ว +1

      കഷ്ടം

    • @bigbull6084
      @bigbull6084 2 ปีที่แล้ว

      ദയനീയം

    • @Liberty5024
      @Liberty5024 ปีที่แล้ว

      താൻ എവിടം കൊണ്ടാടോ കേൾക്കുന്നത്?😂

  • @thoughtvibesz
    @thoughtvibesz 4 ปีที่แล้ว +20

    ഈ മുഖം കണ്ട അന്ന് എനിക്ക് ഭയം ഇണ്ടാവില്ല 🥰🥰🥰

    • @allabout8183
      @allabout8183 4 ปีที่แล้ว +6

      വെക്തി ആരാധന യുക്തിവാതുക്കൾക്കു യോജിക്കില്ല പ്രതിഫലം ആഗ്രഹിക്കാതെ എന്തെങ്കിലും ചെയ്യുക എന്നതാണ് യുക്തി
      അദ്ദേഹവും അതാഗ്രഹിക്കുന്നില്ല

    • @thoughtvibesz
      @thoughtvibesz 4 ปีที่แล้ว

      Mor Thingers ഓഹോ

  • @jayaprakashkg7473
    @jayaprakashkg7473 4 ปีที่แล้ว

    Let noble thoughts come to me from all sides ,says rig veda ,is this idea progressive or regressive

  • @roymammenjoseph1194
    @roymammenjoseph1194 4 ปีที่แล้ว

    Mumbai: Investigation in nine cases related to the alleged 70,000 crore Maharashtra irrigation scam was closed on Monday, two days after Ajit Pawarbroke ties with his uncle Sharad Pawar to join hands with the BJP and was sworn in as the deputy chief minister.
    A letter dated November 25 was issued by the state’s Anti-Corruption Bureau officially closing the investigation in these cases. The cases in the scam were first registered in 2014, soon after Devendra Fadnavis became the CM in his first term but had since progressed slowly.
    As the Congress and Shiv Sena quickly alleged that this was a case of quid pro quo for Ajit Pawar helping the BJP form the government, sources in the police department claimed it was a “routine matter”.

  • @sayanankalathoor9207
    @sayanankalathoor9207 4 ปีที่แล้ว +1

    R C kku kannada vakkarayi.. paper oru padu matti pidichanu vayikkunnathu

  • @mkaslam8304
    @mkaslam8304 4 ปีที่แล้ว +6

    Ravi sir dubail varumo

    • @agn90
      @agn90 4 ปีที่แล้ว +1

      അവിടെ വന്നു ദൈവം ഇല്ല എന്നു പറയുന്നവർക്ക് ഉണ്ടായേക്കാവുന്ന അനുഭവം എന്തെന്നറിയുമൊ? He shud not go to any middle eastern countries...

    • @arungopi6305
      @arungopi6305 4 ปีที่แล้ว +1

      Infact he shouldn't go beyond Kerala...we need this man alive..one day our country will change

    • @Arunarun-vy7oi
      @Arunarun-vy7oi 4 ปีที่แล้ว

      പഷ്ട്. അങ്ങേര് ജീവിച്ചു പോട്ടേടെ

  • @rider5333
    @rider5333 4 ปีที่แล้ว +2

    RC 💪🏼💪🏼😘😘😘

  • @jabrajabra3438
    @jabrajabra3438 4 ปีที่แล้ว +1

    Good speach

  • @musichealing369
    @musichealing369 4 ปีที่แล้ว +5

    *രവിസർന്റെ ഇംപാക്ട്* ഞാൻ കുഞ്ഞുന്നാൾ മുതൽ: ഹരിശ്രീ ഗണപതയേ നമ
    ഈയ്യിടെയായിട്ട്: അരിശ്രീ കാക്രികൂക്രി കൊണ കൊണ യേ നമ

    • @agn90
      @agn90 4 ปีที่แล้ว +2

      പെട്ടെന്ന് മാറുന്നവർ തിരിച്ചും മാറാനുള്ള സാധ്യത ഉണ്ട്.. ജാഗ്രതയോടെ മുൻപോട്ട് പോകുക...

  • @vijaykrishna3303
    @vijaykrishna3303 3 ปีที่แล้ว

    One of the best