Holy Mass November 1 Friday Malayalam / 5.30 am

แชร์
ฝัง
  • เผยแพร่เมื่อ 31 ต.ค. 2024

ความคิดเห็น • 101

  • @holidaytourworldtourworld254
    @holidaytourworldtourworld254 3 ชั่วโมงที่ผ่านมา +4

    ഈശോയെ....ആക്‌സിഡന്റ് സംഭവിച്ചു ഹോസ്പിറ്റലിൽ കഴിയുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു🙏🙏അങ്ങ് വലിയവനാണ് 🙏അവിടുത്തെ കാരുണ്യം അളവില്ലാത്തതും 🙏ഓർക്കണേ..... അപ്പാ.... 🙏

  • @holidaytourworldtourworld254
    @holidaytourworldtourworld254 3 ชั่วโมงที่ผ่านมา +3

    കർത്താവേ.... അങ്ങേ ദാസൻ മാരിയോയെയും അദ്ദേഹത്തിന്റെ ജീവിത പങ്കാളിയെയും മക്കളെയും ഇവരുടെ തലമുറയെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🏻കരുണ തോന്നണേ..... ശക്തിപ്പെടുത്തണേ..... 😢🙏🏻സമൃദ്ധമായി അനുഗ്രഹിക്കണേ.... 🙏🏻

  • @holidaytourworldtourworld254
    @holidaytourworldtourworld254 3 ชั่วโมงที่ผ่านมา +4

    കർത്താവേ അവിടുന്ന് അടിയന് നൽകിയ സൗഖ്യത്തിന് നന്ദി പറയുന്നു...🙏എല്ലാ മഹത്വവും അങ്ങേക്ക് 🙏ആമേൻ 🙏

  • @BindhuPradeep-n2e
    @BindhuPradeep-n2e 4 ชั่วโมงที่ผ่านมา +4

    ഈശോയെ എന്റെ കുടുംബത്തെ കർത്താവിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു 🙏🙏🙏

  • @holidaytourworldtourworld254
    @holidaytourworldtourworld254 3 ชั่วโมงที่ผ่านมา +3

    ഈശോയെ..... ഇന്ന് ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു...🙏(നിതീഷ്,ബിനു,സിൻഡ്രല്ല,ലിൻഡ,സുമിന,ആഗ്നസ്,അഖില,ബേസിൽ, ഷീബ,നോയേൽ,ആഷ്‌ലി, ഹെലീന, ബിബിത, സ്വാതി, ദീപ) ഈ മക്കളുടെമേൽ അവിടുന്ന് വർഷിച്ച കാരുണ്യത്തെ ഓർത്തു നന്ദി പറയുന്നു......🙏ഈശോയ്ക്ക് സ്തുതി 🙏

  • @holidaytourworldtourworld254
    @holidaytourworldtourworld254 3 ชั่วโมงที่ผ่านมา +3

    കർത്താവേ..... ബോബി എന്ന സഹോദരന് നല്ല ഒരു ചികിത്സ ലഭിക്കുവാൻ അനുഗ്രഹിക്കണേ.....😢🙏🏻

  • @lillym1711
    @lillym1711 4 ชั่วโมงที่ผ่านมา +12

    ഈശോയെ എൻ്റെ കുടുംബത്തെ സമർപ്പിക്കുന്നു🙏🙏🙏🙏🙏

  • @holidaytourworldtourworld254
    @holidaytourworldtourworld254 3 ชั่วโมงที่ผ่านมา +3

    ഈശോയെ...... പൈശാചീകബന്ധനത്തിൽ ആയിരിക്കുന്ന എല്ലാവർക്കും വിമോചനം നൽകി അനുഗ്രഹിക്കണമേ 😢🙏തങ്ങൾ ആയിരിക്കുന്ന അവസ്ഥയെ തിരിച്ചറിയുവാനുള്ള കൃപയും നൽകി അനുഗ്രഹിക്കണേ🙏

  • @marymp9094
    @marymp9094 ชั่วโมงที่ผ่านมา +1

    *യേശുവേ! ലോകമെമ്പാടുമുള്ള*
    *എല്ലാ പുരോഹിതരെയും എല്ലാ വൈദിക വിദ്യാർത്ഥികളെയും സമർപ്പിക്കുന്നു.*
    *ആമ്മേൻ*🙏

  • @holidaytourworldtourworld254
    @holidaytourworldtourworld254 3 ชั่วโมงที่ผ่านมา +3

    ഈശോയെ.....ഈ ജീവിതത്തിൽ അനുഭവിച്ചു കൊണ്ടിരിക്കുന്ന എല്ലാ തെറ്റ്ദ്ധാരണകൾക്കും അവിശ്വാസങ്ങൾക്കും നേരെ ആത്മസംയമനം പാലിക്കാൻ പാപിയായ അടിയനെ അനുഗ്രഹിക്കണേ... 😢🙏🏻പിശാചിന്റെ കൗശലങ്ങൾ തിരിച്ചറിഞ്ഞു ജാഗ്രതയോടെ പ്രവർത്തിക്കാൻ കൃപ നൽകണേ..... 🙏🏻

  • @beenajoy8311
    @beenajoy8311 4 ชั่วโมงที่ผ่านมา +4

    Amen

  • @JancyJose-lg6ih
    @JancyJose-lg6ih 4 ชั่วโมงที่ผ่านมา +4

    Karthave kathukollaname amen 🙏

  • @mollybaby5504
    @mollybaby5504 3 ชั่วโมงที่ผ่านมา +2

    കർത്താവേ ഈ ദിവ്യബലി അർപ്പിക്കുന്ന സമയത്ത് ഇന്ന് നവംബർ ഒന്നാം തീയതിയാണ് ഞങ്ങളുടെ കുടുംബത്തിലേക്ക് കരുണ ചൊരിയണമേ ഞങ്ങളുടെ പ്രതിസന്ധികളിലേക്ക് കരുണ ചൊരിയണമേ ഞങ്ങളുടെ വേദനയിലേക്ക് കരുണ ചൊരിയണമേ കർത്താവേ ഈ ഒരു മാസം ദൈവാനുഗ്രഹം നിറഞ്ഞതാവണം ബാധ്യതയിൽ നിന്നും രക്ഷിക്കേണമേ ആമേൻ ആമേൻ ആമേൻ

  • @holidaytourworldtourworld254
    @holidaytourworldtourworld254 3 ชั่วโมงที่ผ่านมา +2

    ഈശോയെ.... ഓമന കുഞ്ഞമ്മച്ചിയെയും, ജെയ്കുട്ടനെയും, സ്മിനുവിനെയും പരിശുദ്ധാത്മാവിനാൽ നിറച്ചു അവിടുത്തെ വിളിക്ക് യോഗ്യമായ ജീവിതം നയിക്കാൻ അനുഗ്രഹിക്കണേ 🙌🏻🙏🏻ആമേൻ 🙏🏻

  • @dominicko6187
    @dominicko6187 3 ชั่วโมงที่ผ่านมา +2

    🙏 Eshoye 🙏 enta 🙏 kal 🙏 kond 🙏 nadakkan 🙏 krapa 🙏 taraname 🙏🙏🙏🙏 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SHEEBAWilliams-zm5ym
    @SHEEBAWilliams-zm5ym 4 ชั่วโมงที่ผ่านมา +3

    Amen 🙏

  • @holidaytourworldtourworld254
    @holidaytourworldtourworld254 3 ชั่วโมงที่ผ่านมา +2

    ഈശോയെ...... Parish hall നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കാൻ വേണ്ട സാമ്പത്തീക സഹായം നൽകി അവിടുന്ന് അച്ചനെ അനുഗ്രഹിക്കണേ .... 🙏

  • @jayasree171
    @jayasree171 3 ชั่วโมงที่ผ่านมา +1

    Karthave krupayekaname, nandi, amen

  • @holidaytourworldtourworld254
    @holidaytourworldtourworld254 3 ชั่วโมงที่ผ่านมา +2

    ഈശോയെ....ജിനു അച്ചനെയും അദ്ദേഹത്തിന്റെ ശുശ്രുഷകളെയും ഓർത്തു നന്ദി പറയുന്നു 🙏അവിടുത്തെ തിരുരക്തത്താൽ പൊതിഞ്ഞു അദ്ദേഹത്തെ സംരക്ഷിക്കണേ... 🙏എല്ലാ മഹത്വവും അങ്ങേക്ക് 🙏ആമേൻ 🙏

  • @vijayakumarib658
    @vijayakumarib658 4 ชั่วโมงที่ผ่านมา +8

    പിതാവേ കാത്തുകൊള്ളണമേ

  • @vkjoseph6922
    @vkjoseph6922 3 ชั่วโมงที่ผ่านมา +2

    🙏 🙏 🙏 Amen. Amen. Amen😮

  • @holidaytourworldtourworld254
    @holidaytourworldtourworld254 3 ชั่วโมงที่ผ่านมา +3

    ഈശോയെ....... മരണശയ്യയിൽ ആയിരിക്കുന്ന എല്ലാരുടെയും ആത്മാവിന്റെമേൽ കരുണ തോന്നണേ എന്ന് പ്രാർത്ഥിക്കുന്നു......🙏🏻

  • @BindhuPradeep-n2e
    @BindhuPradeep-n2e 4 ชั่วโมงที่ผ่านมา +2

    വർഷോപ്പിൽ ട്രെയിനി യായി പോകുന്ന എന്റെ മകൻ മടി കൂടാതെ പോകുന്നതിനു അവനെ അനുഗ്രഹിക്കേണമേ ആമേൻ ✝️🙏✝️🙏✝️

  • @sheshe1456
    @sheshe1456 ชั่วโมงที่ผ่านมา +1

    ഈശോയെ കുഞ്ഞുങ്ങൾ ഇല്ലാത്തവർക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ 🙏🙏🙏
    സാമ്പത്തിക ഭദ്രത നൽകി എല്ലാ മക്കളെയും സംരക്ഷിക്കണമേ 🙏🙏🙏

  • @marymp9094
    @marymp9094 ชั่วโมงที่ผ่านมา +1

    *സകല വിശുദ്ധരുടെയും മാധ്യസ്ഥ്യം വഴിയായി, ഞങ്ങളുടെ കുടുംബങ്ങളെയും കുടുംബബന്ധങ്ങളെയും സമാധാനത്തിൽ നിറയ്ക്കണമേ. ഞങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും അനുഗ്രഹങ്ങളും വിശുദ്ധരുടെ മാധ്യസ്ഥം വഴിയായി നൽകുവാൻ നീ തിരുമനസ്സാകണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേക്കും,ആമേൻ. സകല വിശുദ്ധന്മാരെ, ഞങ്ങൾക്ക് വേണ്ടി മാധ്യസ്ഥ്യം അപേക്ഷിക്കണമേ.* *ഈശോയേ*.. *അനുഗ്രഹിക്കണമേ*..... *ആമ്മേൻ*🙏

  • @crazyaldrin5844
    @crazyaldrin5844 4 ชั่วโมงที่ผ่านมา +11

    അപ്പ രഷിക്കു അനുഗ്രഹിക്കു ഞങ്ങളെയും ലോകം മുഴുവനെയും കൂടെ ഉണ്ടാകണേ എപ്പോഴും. അപ്പ എല്ലാ പ്രേശ്നങ്ങളെയും നേരിടാനുള്ള ശക്തി ഈ ദിവ്യ ബലി വഴി ഞങ്ങൾക്ക് നൽകണേ.

  • @daisydavid3161
    @daisydavid3161 2 ชั่วโมงที่ผ่านมา

    ഈശോയെ സമാധാനം ഇല്ലാത്ത പലവിധ കാരണങ്ങളാൽ വിഷമിക്കുന്ന എല്ലാ മക്കളെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @holidaytourworldtourworld254
    @holidaytourworldtourworld254 3 ชั่วโมงที่ผ่านมา +5

    ഈശോയെ....മദ്യത്തിനും, മയക്കു മരുന്നിനും,മറ്റ് ആസക്തികൾക്കും അടിമപ്പെട്ടു കഴിയുന്ന എല്ലാ മക്കൾക്കും വിടുതൽ നൽകണേ...അജി,സോമൻ,അഖിൽ, ജോസഫ്, ബെന്നി, ബിബിത, മീനു,എന്നീ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 😢🙏 കഴിയുന്ന എല്ലാ മക്കൾക്കും വിടുതൽ നൽകണേ...ബിബിത,മീനു,ആന്റണി, ഷാജി, അനിൽ, എബി, അജി,സോമൻ,അഖിൽ, ജോസഫ്, ബെന്നി എന്നീ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 😢🙏

    • @רחלגבאי-ת9ה
      @רחלגבאי-ת9ה 32 นาทีที่ผ่านมา

      Benny sibi Robinson manoj James manasantrem koduthu annugrihikane

    • @רחלגבאי-ת9ה
      @רחלגבאי-ת9ה 30 นาทีที่ผ่านมา

      Arun visa interview successful ayirikane eshoye annugrihikane thadasangle onnum varathe kathone amme mathave 🙏🙏

    • @רחלגבאי-ת9ה
      @רחלגבאי-ת9ה 30 นาทีที่ผ่านมา

      Alwyn padikan ulla kripa tharane yesuve monu sawbhavethiel mattem koduthu annugrihikane

  • @daniel.hmaintenanceking5272
    @daniel.hmaintenanceking5272 4 ชั่วโมงที่ผ่านมา +2

    ❤️‍🔥❤️‍🔥❤️‍🔥🙏🏻❤️‍🔥❤️‍🔥❤️‍🔥

  • @josephkattathara2013
    @josephkattathara2013 3 ชั่วโมงที่ผ่านมา +1

    Yeshuve nadha udhangalum udhakalilum ninnum pinvangi rajyangal thammil samadhanathilum aikathilum jeevikuvanulla kreupa logam muzhuvanteyum bharadhikarikalu nalji logathu samadhanam ñalki angrahikename karunaundakaname nadha manasakaname ammen

  • @leenat.a9620
    @leenat.a9620 4 ชั่วโมงที่ผ่านมา +2

    🙏🙏🙏🙏🙏🙏🙏🙏

  • @annammaseban9381
    @annammaseban9381 15 นาทีที่ผ่านมา

    കർ ത്താവേ, പരീക്ഷ നടക്കുന്ന എല്ലാമക്കളെയും കുടുംബ സമാധാനം നഷ്ടപ്പെട്ട എല്ലാ കുടുംബത്തേയും സമർപ്പിക്കുന്നു. കാത്തു കൊള്ളണമെ നാഥാ🙏🙏🙏

  • @suseelababu3817
    @suseelababu3817 ชั่วโมงที่ผ่านมา

    എന്റെ അപ്പാ 🙏🏻❤️ എന്റേം നിന്റെ മക്കളുടെ ♥️💕 നിയോഗങ്ങളേം ഈ ബലിയോടെ 😢 ചേർത്ത് വയ്ക്കുന്നു 🙏🏻🌹❤️ആമേൻ 🙏🏻🌹❤️💕♥️🌹❤️🌹❤️🌹❤️🌹♥️💕♥️💕

  • @SheebaRajan-s3c
    @SheebaRajan-s3c 23 นาทีที่ผ่านมา

    കർത്താവെ അങ്ങ് പരിശുദ്ധൻപരിശുദ്ധൻ ❤❤❤

  • @ancymathew968
    @ancymathew968 3 ชั่วโมงที่ผ่านมา +1

    🙏🏼🙏🏼🙏🏼

  • @NaliniSugunan
    @NaliniSugunan 2 ชั่วโมงที่ผ่านมา

    പിതാവേ സ്തുതി🙏.🙏🙏🙏🙏

  • @BiniMahesan-jm4cm
    @BiniMahesan-jm4cm 4 ชั่วโมงที่ผ่านมา +4

    Esowye ente kudumbathe samarpikkunnu❤

  • @ShiniVarkey
    @ShiniVarkey 2 ชั่วโมงที่ผ่านมา

    ദൈവമേ എൻ്റെ മക്കളുടെ അസുഖങ്ങൾ മാറ്റി തരേണമേ

  • @RiniRini-s1c
    @RiniRini-s1c 3 นาทีที่ผ่านมา

    Amen Amen Amen Amen Amen Amen 🙏

  • @JencyJacobM
    @JencyJacobM ชั่วโมงที่ผ่านมา

    ഈശോയെ പ്രാർത്ഥന കേട്ടു അനുഗ്രഹിക്കണമേ

  • @thresiammakc8851
    @thresiammakc8851 2 ชั่วโมงที่ผ่านมา

    Karthaave karuna thonnaname ❤

  • @jaisychacko9397
    @jaisychacko9397 2 ชั่วโมงที่ผ่านมา

    Thank God hallelujah Amen Amen ❤❤❤

  • @ancyshibu4531
    @ancyshibu4531 4 ชั่วโมงที่ผ่านมา +2

    Eshoyae njagaludae veedintae Pani samarppichu prathikkunnu thadasangal koodathae sambathika bhuthimuttukal koodathae poorthiyakki tharanamae anugrehikkanamae 🙏

  • @josephkattathara2013
    @josephkattathara2013 3 ชั่วโมงที่ผ่านมา +1

    Yeshuve nadha enneprefatham thannanugrahicha easwopanum ammaykum kodanikodi nanniparaunnu yeshuvenanni sthuthi sthothram ammen 🙏🙏🙏

  • @josephmt9137
    @josephmt9137 ชั่วโมงที่ผ่านมา

    Thanks to the priest and the group who offered the Holly mass 👏👏👏👏👏

  • @daisydavid3161
    @daisydavid3161 2 ชั่วโมงที่ผ่านมา

    ഈശോയെ എന്റെ മക്കളുടെ exam അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻ഉന്നത വിജയം നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shincysunny7095
    @shincysunny7095 3 ชั่วโมงที่ผ่านมา +1

    ഈശോയെ എൻ്റെ മകൾക്ക് Civil Id ലഭിക്കാനും മകൻ്റെ കല്യാണത്തിന് ലീവ് കിട്ടാനും വേണ്ടി പ്രാർത്ഥിക്കുന്നു

  • @sisy8763
    @sisy8763 3 ชั่วโมงที่ผ่านมา

    അമ്മ മാതാവേ എന്റെ മോനെ PTE പരീക്ഷയിൽ വിജയിപ്പിച്ചതിന് ആയിരം ആയിരം നന്ദി

  • @sebastianka4041
    @sebastianka4041 ชั่วโมงที่ผ่านมา

    Yesuve ente Ella niyogangal inne njangalkuvendi inne sathichutharaname

  • @lissammajoseph7451
    @lissammajoseph7451 ชั่วโมงที่ผ่านมา

    Thanks god 🙏

  • @lissiammabaiju458
    @lissiammabaiju458 ชั่วโมงที่ผ่านมา

    Esoye ellam samarpikunu tadasagal mataname anugrahikaname 🙏

  • @Nikvpm.
    @Nikvpm. 3 ชั่วโมงที่ผ่านมา

    God is love..

  • @JencyJacobM
    @JencyJacobM ชั่วโมงที่ผ่านมา

    ഈശോ ഞങ്ങളുടെ കുടുംബങ്ങളിൽ നിന്നും മരണം വഴി വേർ പിരിഞ്ഞു പോയവരെയും (പ്രത്യേകിച്ച് അമ്മച്ചി, ചാച്ച, തങ്കമ്മാൻ്റി അമ്മായി) ആരുപോരുമില്ലാതെ ശുദ്ധികരണ സ്ഥലത്ത് സങ്കടം അനുഭവിക്കുന്നവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു.

  • @josephmt9137
    @josephmt9137 ชั่วโมงที่ผ่านมา

    Prayers for UR Joseph and Mary Joseph Uzhunnumkattil 🔥🔥🔥 Margaly Thomas, Gracy and her Son Shyjan 🔥🔥🔥 And for all Orphan Souls 🙏🙏🙏🙏🙏

  • @lissiammabaiju458
    @lissiammabaiju458 2 ชั่วโมงที่ผ่านมา

    Esoye Nani 🙏

  • @Mini-ys7hp
    @Mini-ys7hp 3 ชั่วโมงที่ผ่านมา +1

    Ellavarumkum vedi parthikunnu kathukollane

  • @BinduSibi-e4n
    @BinduSibi-e4n 15 นาทีที่ผ่านมา

    എന്റെ മക്കൾക്ക് നല്ല ജോലി കിട്ടുന്നതിനുവേണ്ടി പ്രാർത്ഥിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @elsypj2764
    @elsypj2764 3 ชั่วโมงที่ผ่านมา +1

    Yesuve Ange makkalude ororutharudeyum jeevitham angayude kayyilanu.angayude Thiruvishtam njangalil niraveratte.angaye marakkilla jeevitham ethu sankadathilum njan daivathe marakkilla..

  • @gracyjose1348
    @gracyjose1348 4 ชั่วโมงที่ผ่านมา

    W

  • @MollykuttyMathew-rk4zs
    @MollykuttyMathew-rk4zs ชั่วโมงที่ผ่านมา

    O'jesus keep my son safely in your hands on the way to college and return to home. 🙏🙏🙏

  • @SarithaAnil-y7x
    @SarithaAnil-y7x 3 ชั่วโมงที่ผ่านมา +1

    ❤❤❤😭😭😭🤲🤲🤲🤲🌹🌹🌹🌹🌹

  • @renjupaul9596
    @renjupaul9596 3 ชั่วโมงที่ผ่านมา

    പിതാവായ ദൈവമേ 10,12 ക്ലാസ്സുകളിൽ പരീക്ഷ എഴുതിയ, കൂടാതെ മറ്റെല്ലാ പരീക്ഷകളും എഴുതിയ, മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 🙏പ്രത്യേകമായി റീമ,തിയോഫിൻ,ഇവാറോസ്,ആൻമേരി, ലെസ്‌ലി,അനീന,ഐബിൻ,സാം,ഫെലിക്സ്,ക്ലാറ്റിയ, ആൻജലീന, ഷോൺ,ഡിവോൺ,ഡാനിയേൽ,അലൻ,ആന്റൺ,അഞ്ജന,മരിയ,സെലിൻ,റോസ്‌ലിൻ,ആഷ്‌ലിൻ,സനൽ, ബോനിഫേസ്, കെസിയ,നിമ്മി,അരുണിമ, ശ്രീറാം 🙏ഈ മക്കളെ സമർപ്പിക്കുന്നു ഇവർക്ക് ഉന്നത വിജയം നൽകി അനുഗ്രഹിക്കണേ ഈശോയെ....

  • @MollyGeorge-d5n
    @MollyGeorge-d5n 3 ชั่วโมงที่ผ่านมา

    Esho anna rrashikanamay....anta prarthana kalkka amay.. ameen

  • @avjose1535
    @avjose1535 2 ชั่วโมงที่ผ่านมา

    🌹❤

  • @marrythomas4727
    @marrythomas4727 3 ชั่วโมงที่ผ่านมา

    Eashoye Enikum ente Cheachy kum poorna saukiyam thannu anugrahikaname 🙏🏼

  • @mollyjose9018
    @mollyjose9018 ชั่วโมงที่ผ่านมา

    😍😍😍

  • @leelammasimonsimon3012
    @leelammasimonsimon3012 2 ชั่วโมงที่ผ่านมา

    ഈശോയെ നാട്ടിൽ വരുവാൻ ടിക്കറ്റ് എടുത്തു കുട്ടുകാരെ തരണേ അപ്പാ അഖിൽ അമൽ സൈമൺ സമർപ്പിക്കുന്നു

  • @daisythomas7329
    @daisythomas7329 2 ชั่วโมงที่ผ่านมา

    Eesoye Ella thinmayude sakte kaleyum njangalude bhavanathil ninum eduthmatename saukyam nalkaname lokam muzhuvanilum sakshalkarikename

  • @angelangel8329
    @angelangel8329 2 ชั่วโมงที่ผ่านมา

    Eshoya 😢 njangalke nalkiya nakikondirikunna ella nanmaykum nandi ❤❤❤

  • @lissammajoseph7451
    @lissammajoseph7451 ชั่วโมงที่ผ่านมา

    Father please pray for my Job and financial problems and my Children's all intention s and my family all intention 🙏

  • @jaisychacko9397
    @jaisychacko9397 2 ชั่วโมงที่ผ่านมา

    🙏🙏🙏please pray for my husband and my family 🙏🙏🙏

  • @miniroby9063
    @miniroby9063 ชั่วโมงที่ผ่านมา

    Yeshoye nangalae 3paraeyum ee baliyil samarpikunnu rogangalil ninnu kathukollanamae

  • @evanapoorna2874
    @evanapoorna2874 38 นาทีที่ผ่านมา

    Njn agrhikunna joli de nla oru shubha varatha udane thne kekkanne amen 🙏 eniyum vech neetti kond pokathe udane thne enik aaa aaa joli kitanne ente prathna kannathe pokale ente agraham sadhich thranne amen 🙏

  • @JestelKoshy
    @JestelKoshy 2 ชั่วโมงที่ผ่านมา +1

    Eashoye Enta sthalam ethrayum Pettennu vilikkanum bankil Loan adachu Enta veedum sthalavum therich edukkan anugrahikkane amen

  • @josephmt9137
    @josephmt9137 ชั่วโมงที่ผ่านมา

    Today's holly mass is submitted to Mullapparambil MK Thomas MT Joseph and Edmund Thomas Clint 🔥🔥🔥

  • @holidaytourworldtourworld254
    @holidaytourworldtourworld254 3 ชั่วโมงที่ผ่านมา +1

    സുനിൽ- റീബ
    അമൽ- ദിയ
    ജസ്റ്റിൻ - ദിവ്യ
    ജോസഫ് - സിനി റെയ്‌മോൻ -അനു
    അബ്രഹാം - സിമി
    Rochelle - Richard,
    മരിയ - ഡയൻ
    Edna - James,
    Sumel - Leya
    നിഷാദ് - ജീനി, സോണിയ- ഷൈൻ,
    മിഥുൻ - നീമ,
    എബി - ദിവ്യ, ശരത്-ബിബി,
    ബെന്നി-പ്രിയ,
    പ്രിൻസ് - സെൽമ
    സാം-റിനു, ശ്രുതി-അഖിൽ , കുര്യൻ-അല്ലി, സന്തോഷ്‌-അനീറ്റ
    ഈശോയെ.... ഈ
    ദമ്പതികളുടെമേൽ കരുണ തോന്നണമേ, അനുതാപതിന്റെ കൃപ ഇവരുടെമേൽ വർഷിക്കണമേ 🙏

    • @angelangel8329
      @angelangel8329 2 ชั่วโมงที่ผ่านมา

      Angel: pranav

  • @renjupaul9596
    @renjupaul9596 3 ชั่วโมงที่ผ่านมา

    PLEASE PRAY FOR PAVITHA AMMU BIJU TINDO ESTHER LISHA MANJU LINDA LISHA LAWRENCE ROOPA MOLY PATRHOSE APPU SIS PUBLICATION PROPERTY KEY FELIX IRENE GINU SANTRA VIVEK KIRAN ROHAN VELAYUDHAN AVILA CINDRELLA CLATIYA RINU SAM ABI LALU JAIMSE PAVITHA BINITA MATHEW VALSA BINI Alli, Lisa, Jisha,Sheeba Neethu, , Shibu, Alphine, Sharon, Irene, Roopa, Vidhya, Shine,Suni, Frejila, Eaira🙏🙏🙏

  • @pushpammav.j.9282
    @pushpammav.j.9282 2 ชั่วโมงที่ผ่านมา

    Please pray for my daughter to get best blessed full time job at the earliest

  • @lissammajoseph7451
    @lissammajoseph7451 ชั่วโมงที่ผ่านมา

    Please pray for my house owner Rent provide Immediately 🙏

  • @daisythomas7329
    @daisythomas7329 2 ชั่วโมงที่ผ่านมา

    Eesoye varenae njangale kaivediyarute ente birthday Ane njangalude bhavanathil varenae abine kanikename papyeyum ammayeyum purnamayum sukapeduthaname amen innate divasa the anugrahikane koode oondayirikename Ella rogikaleyum sukapeduthaname

  • @ReenaBino-qs9hm
    @ReenaBino-qs9hm ชั่วโมงที่ผ่านมา

    Esoye njangaluday exam timil epozhum kooday undakanamay amen

  • @josepjacob6884
    @josepjacob6884 2 ชั่วโมงที่ผ่านมา

    Abelinte polytechnic 1st sem exam Anu nannayi ezhuthuvan anugrahikaname

  • @lissammajoseph7451
    @lissammajoseph7451 ชั่วโมงที่ผ่านมา

    Father please pray for my Job Suspense period payment good order Immediately 🙏

  • @miniroby9063
    @miniroby9063 ชั่วโมงที่ผ่านมา

    Ente makalku 2ndsem ella vishayathinum jayikan prathikanamae

  • @daisythomas7329
    @daisythomas7329 2 ชั่วโมงที่ผ่านมา

    Eesoye innate divyabaliyil njangalude niyogan seekarich aviduthde yogyathayal njangale yum ithupole sakshi aayi yesunamatil ooyarte name kudumba prarthana ennum nadathan anugrahikaneme makkal eyum anugrahikane husband ine thodaname saukyam nalkaname makalude marriage thadasangal matti tharane Avante parajayangale matti vijayam nalkaname makalude marriage udane eesoye nadathi Tara ne amma nadathi Tara ne makante vedhana purnamayum eduthmate name saukyam nalkaname innu sukapeduthaname avalude yathrayil sanchari mathave koode oondayirikename thodaname budhiyum valarchayum saukyam nalkaname sakshi akename amen

  • @renjupaul9596
    @renjupaul9596 3 ชั่วโมงที่ผ่านมา

    PLEASE PRAY FOR BASIL FEBIN LEYA MARY SHOSHAMA LEELAMMA USHAS PRAVEEN REXIA VINU MATHAI VALSA BABY MARIYAMA SHIBU BIJU SHEEBA BASIL DANIEL GIJO GRACY LISHA ANTONY KEVIN HANSITHA SHERLY ANAS PRADEEP AJI BOBBY ENAYA MELBIN Xavier, Sheeba, Thomaskutty, Mary Anjana kuttappan🙏🙏🙏

  • @JessyManoj-zx3sp
    @JessyManoj-zx3sp ชั่วโมงที่ผ่านมา

    Monte exam anu parthikkane

  • @Allualluzz-d7g
    @Allualluzz-d7g 4 ชั่วโมงที่ผ่านมา

    Amen❤❤❤❤❤❤

  • @JaysDasan
    @JaysDasan ชั่วโมงที่ผ่านมา

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shainabiju6880
    @shainabiju6880 2 ชั่วโมงที่ผ่านมา

    🙏

  • @AugustionAugustion-x3w
    @AugustionAugustion-x3w 2 ชั่วโมงที่ผ่านมา

    Amen🙏🙏🙏🙏🙏🙏🙏

  • @BinduSanthosh-h6w
    @BinduSanthosh-h6w ชั่วโมงที่ผ่านมา

    Amen🙏

  • @DeepaLeela
    @DeepaLeela 3 ชั่วโมงที่ผ่านมา

    Amen🙏

  • @sarathomas164
    @sarathomas164 2 ชั่วโมงที่ผ่านมา

    🙏

    • @sarathomas164
      @sarathomas164 2 ชั่วโมงที่ผ่านมา

      Eessoye talkal ticket edukkumbol kittenamay. Class miss aayipokallay