ഇറാനിൽ ശക്തമായ പ്രതിഷേധം, ഇറാൻ പട്ടാളത്തിൽ കലാപം | Mathew Samuel |

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 876

  • @moncysebastian3449
    @moncysebastian3449 26 วันที่ผ่านมา +142

    ഇവിടുത്തെ മാധ്യമങ്ങൾ അവരുടെ നേട്ടങ്ങൾക്ക് വേണ്ടി വാർത്തകൾ വളച്ചൊടിക്കുമ്പോൾ, ചില വാർത്തകൾ മുക്കുമ്പോൾ സത്യസന്ധമായി കാര്യങ്ങൾ പഠിച്ച് വാർത്ത ചെയ്യുന്ന താങ്കൾ വലിയൊരു നന്മയാണ് ഈ നാടിന് ചെയ്യുന്നത്. Keep it up samual sir

    • @antonythaiparampilantony4707
      @antonythaiparampilantony4707 26 วันที่ผ่านมา

      ഈ ചാനൽ മോദിയുടെ ആസനം താങ്ങി മാത്രം.

    • @thomaskabraham8158
      @thomaskabraham8158 26 วันที่ผ่านมา +2

      സാമൂവേൽസർ തീർച്ചയായും സത്യ സന്തമായ വാർത്താക്കുവേണ്ടി കാത്തിരിക്കുന്നു

    • @johnthomas8502
      @johnthomas8502 26 วันที่ผ่านมา

      L​@@thomaskabraham8158

  • @sreejesh86rajan
    @sreejesh86rajan 26 วันที่ผ่านมา +231

    എവിടെ പോയാലും ഒരു വീഡിയോ എങ്കിലും വേണം , mathew Samuel 💪

    • @shivbaba2672
      @shivbaba2672 26 วันที่ผ่านมา

      Iran do not have the fund, unity or Weapon to handle the Israel. This will be the end of the middle eastern terrorism crisis. Saudi is no longer supporting Wahabi, Syria is just ashes. Pakisthan is in crisis and China is now neutral. Afganisthan is neutral. Who will now fund islamic terrorsim > this is the end of Islamic terrorism and now only chance they have is Spreading radical islam or expoerting through Madrasa.

  • @i_am_Sreejith
    @i_am_Sreejith 26 วันที่ผ่านมา +71

    സർ, നിങ്ങൾ പറയുന്നതെല്ലാം സത്യമാണ്..... കഴിഞ്ഞ ദിവസത്തെ ഒരു വിഡിയോയിൽ ഏകദേശം 6 ലക്ഷം റഷ്യൻ സൈനികർ മരിച്ചെന്നു പറഞ്ഞപ്പോൾ ചിലർ "ഇത് റഷ്യ അറിഞ്ഞോ?..." എന്നുള്ള ചോദ്യങ്ങളുമായി വന്നു... ഞാൻ റിസർച്ച് ചെയ്ത് നോക്കിയപ്പോൾ കറക്റ്റ് ആണ്..... മൊബൈൽ എടുത്താൽ തുണ്ട്പടം കാണുന്ന ചില വാണങ്ങൾ ആണ് ഇങ്ങനത്തെ വർത്തമാനവുമായി വരുന്നത്........ Truly support you sir, great job.... 👌👍❤️

    • @jaisonj9982
      @jaisonj9982 26 วันที่ผ่านมา

      It's true

  • @francispo2258
    @francispo2258 26 วันที่ผ่านมา +129

    സാറിന്റെ ഇത്തരം വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു.
    കേരളത്തിന്റെ ശാപം എന്ന് പറയുന്നത് ഇത്തരം വിഷയങ്ങൾ സത്യസന്ധമായി റിപ്പോർട്ട് ചെയ്യാൻ ഇവിടത്തെ മാധ്യമങ്ങൾ മടിക്കുന്നു എന്നുള്ളതാണ്

    • @RawManiac_609
      @RawManiac_609 26 วันที่ผ่านมา +1

      Exactly truth 💯👏

    • @vethal_veth
      @vethal_veth 26 วันที่ผ่านมา

      ഇവിടത്തെ മുഖിയാധാര മാധ്യമങ്ങൾ ജിഹാദികളുടെ മൂട് താങ്ങികളാണ്.... അത്രയ്ക്ക് മതേതരത്വം(( methatharatham) ഈ കാലഘട്ടത്തിൽ വേണോ..... വേണോ....?????

  • @hariprasadraveendran2359
    @hariprasadraveendran2359 26 วันที่ผ่านมา +110

    താങ്ങളുടെ ഓരോ വിവരങ്ങളും വളരെ കൃത്യവും യാതൊരു പക്ഷേഭേദമില്ലാതെയുള്ളതാണെന്നതിൽ ഒരു സംശയവും ഇല്ല, മുന്നോട്ടും ഇതുപോലുള്ള ദേശീയമായും അന്തരാക്ഷ്ടപരമായതുമുള്ള വാർത്തകൾ മുടങ്ങാതെ ചെയ്യണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എല്ലാ നന്മകളും നേരുന്നു!

    • @m.subairperumba3174
      @m.subairperumba3174 26 วันที่ผ่านมา

      വളരെ കൃത്യം ഖ ത്തർ വോൾഡ് കപ്പ് കലങ്ങും എന്ന് പ്രവചിച്ച മഹാൻ പിന്നെ അദ്ദേഹം വെള്ളമടിച്ചു പറയുന്നത് കേൾക്കുന്നതും കുറെ വെള്ളമടിയന്മാർ അതു കൊണ്ടു അദ്ദേഹത്തിനു എന്തും തള്ളാം രണ്ടു കൂട്ടർക്കും ഒന്നും ഓർമ യുണ്ടാ കില്ല 😃😃

    • @reefgarden2420
      @reefgarden2420 26 วันที่ผ่านมา

      😂😂😂qatar world cup idhupoleyayirunnu...

  • @jubyjohn816
    @jubyjohn816 26 วันที่ผ่านมา +446

    എന്റെ രണ്ട് ഫ്രണ്ട്‌സ് ഇറാനിൽ ഉണ്ട് അവർ പറയുന്നത് ഇറാനികൾക്കു എത്രയും പെട്ടന്ന് ഖമേനി പോയിക്കിട്ടിയാൽ മതിയെന്ന് ആണ് അതുപോലെ തന്നെ ഇപ്പോൾ ഏകദേശം 35% ആളുകൾ ക്രിസ്ത്യൻസ് ആയിക്കഴിഞ്ഞു... ഓരോ ആഴ്ചകളിലും പുതിയ പുതിയ house churches ഉണ്ടാകുന്നു എന്ന്...
    God bless Iraniyan people ❤

    • @VnHlsng
      @VnHlsng 26 วันที่ผ่านมา +29

      എരിതീയിൽ നിന്ന് വര ചട്ടിയിലേക്ക് ..മതം ഇല്ലാതെ മനുഷ്യന് ജീവിച്ചു കൂടെ

    • @happy-ti9fs
      @happy-ti9fs 26 วันที่ผ่านมา +6

      പാവം ആഗ്രഹങ്ങൾ പറയുന്നത്

    • @Kanguva-x2f
      @Kanguva-x2f 26 วันที่ผ่านมา +58

      ​@@VnHlsngChristyanity ayaaal aa rajyam rekshapedum Indian enha rajyam Ee level budhi vivrom ok indayathu christynity sambanagal karanam aaanu alaandu muslims alaaaa education mutham hospitialaity and science ok christanity aanu indayil konduvanathe

    • @francisparamel5196
      @francisparamel5196 26 วันที่ผ่านมา

      Hospitality ? ​@@Kanguva-x2f

    • @Roy-12344
      @Roy-12344 26 วันที่ผ่านมา

      യേശുവിൽ വിശ്വസിക്കാത്തവർ നരകത്തിൽ പോകും കാരണം നിത്യ jജീവൻ നൽകുന്നവനും ജീവിക്കുന്ന ദൈവവും യേശു മാത്രം eeva​@@VnHlsng

  • @sibymathew8397
    @sibymathew8397 26 วันที่ผ่านมา +48

    വിശ്വസിക്കാൻ താല്പര്യമുള്ളവർ മാത്രം അറിയുക. ദൈവപുത്രനായ കർത്താവായ യേശുക്രിസ്തുവിലൂടെ മാത്രമെ നമുക്കു രക്ഷയുള്ളു.

    • @justuslopez7322
      @justuslopez7322 26 วันที่ผ่านมา +1

      AMEN

    • @vinodnp4605
      @vinodnp4605 26 วันที่ผ่านมา +1

      Amem

    • @mi_47
      @mi_47 26 วันที่ผ่านมา +1

      Thalparyamilla

    • @vivekpv25
      @vivekpv25 26 วันที่ผ่านมา +1

      😜🤣

    • @Afsin99
      @Afsin99 26 วันที่ผ่านมา +3

      Myraan 😂

  • @ibrahimkunhi7238
    @ibrahimkunhi7238 26 วันที่ผ่านมา +279

    മഹാ കാരുണ്യവാനും തന്ത്രശാലിയും ആയ അള്ളാ പൊത്തകം ഇറക്കി ഭൂമിയില്‍ സമാധാനം ഇല്ലാതായി 😢😢😢😢😢

    • @rajjtech5692
      @rajjtech5692 26 วันที่ผ่านมา +40

      അയാൾ പുസ്തകം ഇറക്കിയില്ലായിരുന്നെങ്കിൽ, രാജ്യങ്ങൾ തമ്മിൽ സൗഹൃദത്തിൽ ആയിരുന്നേനെ!. 👍.

    • @VnHlsng
      @VnHlsng 26 วันที่ผ่านมา +30

      മുത്ത് ആയത് കൊണ്ടാണോ മുത്തുച്ചിപ്പി എന്ന് വിളിക്കുന്നത്?

    • @ഇന്ത്യൻ-ര6ധ
      @ഇന്ത്യൻ-ര6ധ 26 วันที่ผ่านมา

      ആ പൊത്തകം ഇറക്കിയത് മമ്മദ് ആണ്, ലോക സമാധാനം
      ഇല്ലാത് ആക്കിയ പൊത്തകം കൂരാൻ

    • @Dontworry..7
      @Dontworry..7 26 วันที่ผ่านมา

      Myran sangiyude pani kandi per maati undakkunna myran 😂 swontham aayitt andi illatha oru monna

    • @sajeevck5539
      @sajeevck5539 26 วันที่ผ่านมา +11

      സർ ഇയാൾ കൊല്ലപ്പെട്ടതായി വാർത്തകൾ കണ്ടുവല്ലോ

  • @jessyjhon5275
    @jessyjhon5275 26 วันที่ผ่านมา +48

    ഞമ്മന്റെ മുത്ത് പാവം കാമലോലനോളി 💚😂

  • @sunilcr4482
    @sunilcr4482 26 วันที่ผ่านมา +62

    സ്ത്രീകൾക്കു സ്വാതന്ത്യമുള്ള ഒരു ഭരണംവേഗം വരട്ടെ ❤

    • @ThalhathVK-v2k
      @ThalhathVK-v2k 26 วันที่ผ่านมา

      മണിപ്പൂർ പോലെ 😂

    • @albin8851
      @albin8851 26 วันที่ผ่านมา

      ​@@ThalhathVK-v2kningal manipoor ithu vare vittille .. kure aayallo karayunnu.. Christians aarum mind aakkillado😂

  • @dileepdk5013
    @dileepdk5013 26 วันที่ผ่านมา +25

    ഇവിടെ ഉള്ള വാർത്തകൾ എല്ലാം വ്യജമാണ്. Sir താങ്കൾ ഇസ്രായേൽ വാർത്തകൾ എല്ലാം തന്നേ ഞങ്ങൾക്കായി ചെയ്യണം സത്യം ഞങ്ങൾക്ക് അറിയാൻ ആഗ്രഹം ഉണ്ട് ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ Amen

  • @tomytom3264
    @tomytom3264 26 วันที่ผ่านมา +24

    അടിച്ചു പൊളിക്ക് അച്ചായാ🎉🎉🎉🎉🎉🎉കുളിർമ തുരുന്ന news ആണു. അതു പറയാൻ മറക്കണ്ട❤

    • @hcnual46
      @hcnual46 26 วันที่ผ่านมา +1

      അച്ചായൻ കുളിർമ്മ തന്നുകൊണ്ടേ ഇരിക്കും എന്നാലേ അച്ചായൻ്റെ .അക്കൗണ്ടിൽ cash കയറൂ.ശരിയും തെറ്റും മനസ്സിലാക്കേണ്ടത് നമ്മുടെ ബുദ്ധിയാണ്. അതിനുള്ള ശ്രമമില്ലാ എങ്കിൽ നമ്മൾ വെറും അടിമകൾ തന്നെ.

    • @sajuvarghese5975
      @sajuvarghese5975 26 วันที่ผ่านมา

      ​@@hcnual46സുടുവാണല്ലേ..

  • @kepamission2041
    @kepamission2041 26 วันที่ผ่านมา +28

    എല്ലാ ദിവസവും സാറിൻ്റെ വീഡിയോ വന്നോ എന്ന് യൂറ്റ്യൂബ് തപ്പി നോക്കുന്ന ഞാൻ😂

  • @jijojanardhanan4170
    @jijojanardhanan4170 26 วันที่ผ่านมา +76

    ശ്രീമാൻ മാത്യൂ സാമുവൽ സാർ, താങ്കൾ ആക്ടീവ് ജേർണലിസത്തിൽ നിന്നും 2025ൽ വിരമിക്കുന്നു എന്ന് പറഞ്ഞപ്പോൾ ഞങ്ങൾ നാരധ യുടെ പ്രേക്ഷകർക്ക് ഒരുപാട് ഒരുപാട് വിഷമം ഉണ്ട് ❤😢💐...

    • @jyothi5563
      @jyothi5563 26 วันที่ผ่านมา +1

      അയ്യോ... അതു വേണ്ടായിരുന്നു😢.
      He can post videos in yt channel, right?

  • @gvasudevanpillai5820
    @gvasudevanpillai5820 26 วันที่ผ่านมา +46

    അച്ചായന്റെ വീഡിയോ ഇല്ലങ്കിൽ ആ ദിവസം ബട്ടൺ ഇല്ലാത്ത ഷർട്ട്‌ പോലെ ആണ്.❤

  • @kumarvasudevan3831
    @kumarvasudevan3831 26 วันที่ผ่านมา +36

    അവസാനം ഇറാന് ഏക സപ്പോർട്ട് അൽ ഖേരളം മാത്രം

    • @pazhamakrishi4797
      @pazhamakrishi4797 26 วันที่ผ่านมา

      Preenanam vismayamay karutunna kundanmar ullatavidaaaa😂😂😂😂😂😂😂

  • @Indel_2
    @Indel_2 26 วันที่ผ่านมา +43

    ഇവരുടെ പുസ്തകമെല്ലാം കടലിൽ മുക്കി ലോക സമാധാനം കൊണ്ടുവരണം

    • @vethal_veth
      @vethal_veth 26 วันที่ผ่านมา

      അതെല്ലാം മൊത്തം കൂട്ടിയിട്ടാൽ അതിന്റെ പേരാണ്,,,,, THE SATANIC VERSUS ....... WRITTEN BY... LUCIFER THE FREST EMPORAR OF GEHANNA ..........

  • @jameselamakkara
    @jameselamakkara 26 วันที่ผ่านมา +14

    യുദ്ധം ആരംഭിച്ച ശേഷം മാത്യു സർ പറഞ്ഞ കാര്യങ്ങളിൽ 99% ഇപ്പോൾ സംഭവിച്ചു കഴിഞ്ഞു. ഇറാനിൽ ഭരണമാറ്റം കൂടി സംഭവിച്ചു കഴിഞ്ഞാൽ അത് 100% കറക്ട് ആകും. ശരിയായ അവലോകനവും റിപ്പോർട്ടിങ്ങും.

  • @alexandere.t9998
    @alexandere.t9998 26 วันที่ผ่านมา +54

    അച്ചായൻ വന്നപ്പോൾ ഒന്ന് usharayi💞

  • @mathewc5266
    @mathewc5266 26 วันที่ผ่านมา +3

    സാറിൻ്റെ അവതരണം valare clear aanu

  • @josephmethanath3490
    @josephmethanath3490 26 วันที่ผ่านมา +52

    അങ്ങനെ കൃത്യവും വ്യക്തവുമായ കാര്യങ്ങൾ പോരട്ടെ അതിനല്ലേ കാത്തിരിക്കുന്നത്❤❤❤

  • @AnilKumar-jj7fe
    @AnilKumar-jj7fe 26 วันที่ผ่านมา +53

    സാറ് എവിടെ ടൂറ് പോയാലും കുഴപ് മില്ലസാറിൻ്റെ ശബ്ദം കേൾക്കാൻ ചെവിയോർത്തിരിക്കുന്ന ഒരു പാട് പേർ ഈ ലോകത്ത് ഉണ്ട് അവരെ മറക്കരുത്❤

  • @bosebaby6184
    @bosebaby6184 26 วันที่ผ่านมา +7

    സാർ ഞാൻ ആദ്യം മുതലേ അങ്ങയുടെ എല്ലാ വീഡിയോകളും കാണുന്ന വ്യക്തിയാണ് അങ്ങ് പറഞ്ഞ എല്ലാം ഒരു പ്രവചനം പോലെ സത്യമായി ഒരു പക്ഷെ ആളുകൾ അങ്ങയെ വിമർശിക്കുന്നുണ്ടാകാം..സത്യം എന്നും സത്യമാണ് അങ്ങ് അങ്ങയുടെ ജോലി ചെയ്യുക സ്നേഹാശംസകൾ.

  • @shajipanicker6776
    @shajipanicker6776 26 วันที่ผ่านมา +81

    സത്യമായ വാർത്തകേൾക്കാൻ കഴിഞ്ഞു 3 ദിവസമായി സാറിന്റെ വാർത്ത കണ്ടില്ല

  • @pradeepvs6156
    @pradeepvs6156 26 วันที่ผ่านมา +38

    We are happy with the Iranian update please continue

    • @sheebajacob1078
      @sheebajacob1078 26 วันที่ผ่านมา

      ഇദ്ദേഹം വിഡ്ഢിത്തമാണ് പറയുന്നത് ഖമിനിയെ ആരു നീക്കാൻ😂

    • @ngpanicker1003
      @ngpanicker1003 26 วันที่ผ่านมา

      Mr Mathew, don't stop ur chanal, we need u, no other chanal is giving this kind of exclusive and elaborate newes.

  • @johnthomas2610
    @johnthomas2610 26 วันที่ผ่านมา +13

    വളരെ സത്യസന്തമായാ നിരിക്ഷണം
    ദിവസവും കുറഞ്ഞത് ഒരു വിഡിയോ എങ്കിലും വേണം

    • @m.subairperumba3174
      @m.subairperumba3174 26 วันที่ผ่านมา

      ഒന്ന് പോരാ തോമാച്ചാ ഒരു 3 എണ്ണം എങ്കിലും ആവശ്യപ്പെട്ടോ 😃

  • @ignatiousloyola6574
    @ignatiousloyola6574 26 วันที่ผ่านมา +20

    താങ്കളുടെ information വളരെ വലുതാണ്. Latest updates തുടർന്നും നൽകുന്നത് ഞങ്ങളെപോലുള്ളവർക്ക് ശരിയായ വസ്തുത മനസ്സിലാക്കാൻ സാധിക്കും 🙏🙏🙏

  • @sinigopi3461
    @sinigopi3461 26 วันที่ผ่านมา +9

    ഇസ്രായേലിൽ ജോലി ചെയ്യുന്ന ഞാൻ ഒരു ദിവസം തുടങ്ങുന്നത് സാറിന്റെ വീഡിയോ കണ്ടുകൊണ്ടാണ് ❤️❤️😍🎉

    • @Evolution-r2c
      @Evolution-r2c 26 วันที่ผ่านมา

      Hi.. bro..
      Israelil engine aanu avastha.
      War warning undo

  • @vlogswithjoykutty2135
    @vlogswithjoykutty2135 26 วันที่ผ่านมา +8

    മാത്യു സാറിന്റെ പ്രവചനങ്ങൾ എല്ലാംഎല്ലാം 100% കറക്റ്റ് ആയി വരുന്നുണ്ട്

  • @godblessu007
    @godblessu007 26 วันที่ผ่านมา +22

    Achaya ❤

  • @jijojanardhanan4170
    @jijojanardhanan4170 26 วันที่ผ่านมา +17

    ശ്രീമാൻ മാത്യൂ സാമുവൽ സാർ, കാര്യം എന്തൊക്കെ ആയാലും റഷ്യ അന്നേ പറഞ്ഞതാണ് ഇറാനോട് നിങ്ങൾ ഇസ്രയേലും ആയി യുദ്ധത്തിന് പോകണ്ട പോകണ്ട എന്ന്, റഷ്യ ഇറാൻ്റെ ആയുധങ്ങൾ ഉപയോഗിച്ചപ്പോൾ മനസ്സിലായി, ഇത് എവിടെ ചെന്ന് അവസാനിക്കും എന്ന് 😢😊🎉...

  • @koshykunjappan7924
    @koshykunjappan7924 26 วันที่ผ่านมา +11

    Thanks Achaya 🙏

  • @Samuelpb-yl7jk
    @Samuelpb-yl7jk 26 วันที่ผ่านมา +5

    സാറിന്റെ വാർ ത്ത എനിക്ക് ഒരു പാട് ഇഷ്മാണ് ഉള്ളതു മാത്ര o പറയുന്നു🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱👍👍👍👍👍👍💙💙💙💙

  • @thomaskutty3812
    @thomaskutty3812 26 วันที่ผ่านมา +16

    ❤❤മാത്യു സാമൂവൽ സാറിന്റെ ഏതു വിഷയത്തെ കുറിച്ചുള്ള ❤️❤️❤️വീഡിയോ ആയാലും അതിൽ യാഥാർഥ്യങ്ങൾ❤️🌹❤️ നിറഞ്ഞു നിൽക്കുന്നു 💞💞🌹❤️🌹❤️❤️വീഡിയോ കാണുന്നവർക്ക് ആ വിഷയം സത്യമായി മനസ്സിലാക്കാൻ കഴിയുന്നു 💞💞God bless you❤️

  • @roymathewmathew5365
    @roymathewmathew5365 26 วันที่ผ่านมา +11

    ൻ്റെ പൊന്ന് സാറ്
    ഈ യുദ്ധത്തേക്കുറിച്ച്
    കൃത്യമായി ഞങ്ങൾ
    അറിയുന്നത് സാറിൻ്റെ
    വീഡിയോയിലൂടെയാണ്
    ചതിക്കരുത് പ്ലീസ്❤❤❤
    ട്രമ്പിന് നമ്മുടെ
    പിന്തുണയും അറിയിക്കുക❤❤

  • @hcnual46
    @hcnual46 26 วันที่ผ่านมา +2

    വിദ്യാഭ്യാസവും തിരിച്ചറിവും ഇല്ലാത്ത ഒരുകൂട്ടത്തിൻ്റെ കാണപ്പെട്ട ദൈവമാണ് താങ്കൾ.വിദേശത്തി രുന്നാലും താങ്കൾ അവർക്ക് വേണ്ടി ചെയ്യുന്നത് നല്ല പ്രവർത്തിയാണ്.

  • @johnpallan782
    @johnpallan782 26 วันที่ผ่านมา +11

    Your videos are authentic❤we love every word you speak❤

  • @StandwithTruth03
    @StandwithTruth03 26 วันที่ผ่านมา +9

    Thank You 🙏

  • @jyothi5563
    @jyothi5563 26 วันที่ผ่านมา +12

    International news നമുക്ക് സത്യസന്ധമായി താങ്കങ്ങളിൽ നിന്നാണ് കിട്ടുന്നത്.
    Will be so happy if 2-3 short videos posted every day.
    കൊമേനി എന്ന കുത്തി തിരുപ്പൻ ഇപ്പോഴും ജീവിച്ചു ഇരിക്കുന്നുണ്ടോ എന്ന സംശയം ഉണ്ട്.

  • @aleyammamathew5778
    @aleyammamathew5778 26 วันที่ผ่านมา +6

    Thanks for your correct international news

  • @jobymathewu
    @jobymathewu 26 วันที่ผ่านมา +15

    Pls share atleast 2-3 videos daily

  • @nibujoy
    @nibujoy 26 วันที่ผ่านมา +31

    അച്ചായോ daily വീഡിയോ വേണം.

  • @Thusharam5865
    @Thusharam5865 26 วันที่ผ่านมา +47

    അച്ചായോ❤

  • @മത്തായി-ഹ6ഡ
    @മത്തായി-ഹ6ഡ 26 วันที่ผ่านมา +8

    അച്ചായൻ video ഇടണം.... ഇവിടുത്തെ കള്ള മാമാ മാപ്രകൾ.. ഇതൊന്നും റിപ്പോർട്ട്‌ ചെയ്യില്ല 💯

  • @moncysneha
    @moncysneha 26 วันที่ผ่านมา +10

    We are waiting for your exact news update. Especially middle East tension..

  • @Sreeram-h4z
    @Sreeram-h4z 26 วันที่ผ่านมา +20

    നാഥന്‍ സിൻവാറിന്റെ ലിംഗം ഉടയാതെ രക്ഷിച്ചു

  • @alexandere.t9998
    @alexandere.t9998 26 วันที่ผ่านมา +76

    പിണറായിയെ ജനം വെറുക്കുന്നപോലെ അലി ഖമൈനിയെ ഇറാൻ കാർ വെറുക്കുന്നു.

    • @moideenmundamparabe4596
      @moideenmundamparabe4596 26 วันที่ผ่านมา +1

      Thanne

    • @hussainkk9585
      @hussainkk9585 26 วันที่ผ่านมา +1

      Onnupoda kodumbeegar.issreal 😂

    • @Jesssco
      @Jesssco 26 วันที่ผ่านมา

      ​@@moideenmundamparabe4596koya innu thallahu vinu kundi pokki kaanichille?

    • @rameshpn9992
      @rameshpn9992 26 วันที่ผ่านมา

      yes very correct
      communisam = islam
      pinarai = Ali khomaeini

    • @Govinda-Mamukoya
      @Govinda-Mamukoya 26 วันที่ผ่านมา +3

      💯🕷️

  • @stebinsebastian9747
    @stebinsebastian9747 26 วันที่ผ่านมา +14

    അള്ളാ കുക്കുമ്പർ 😂😂😂😂

  • @JohnThomas-f7x
    @JohnThomas-f7x 26 วันที่ผ่านมา +1

    Very good analysis We appreciate it

  • @johge02
    @johge02 26 วันที่ผ่านมา +3

    Mr. Mathew Samuel, I do appreciate your information. Do keep updating according to your free time.

  • @RejimonGeorge-es4fl
    @RejimonGeorge-es4fl 26 วันที่ผ่านมา +4

    സാറിന്റെ വിലയിരുത്തലുകൾ നൂറ് ശതമാനം ശരിയാണ്. പുതിയ വാർത്തകൾക്കായി ആകാംഷയോടെ കാത്തിരിക്കുന്നു.

  • @Artemis201
    @Artemis201 26 วันที่ผ่านมา +1

    മറുനാടൻ മലയാളി കോൺഗ്രസ് പക്ഷത്തേക്ക് പോയപ്പോൾ അച്ചായൻ രാജ്യ സ്‌നേഹി ആയി ..❤

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 26 วันที่ผ่านมา +20

    അവിടെ ഭൂരിപക്ഷംകൊമെനിക്ക് എതിരാണ് സ്ത്രീകൾ മൊത്തം എതിരാണ്

  • @babu.a.jjayaraj8976
    @babu.a.jjayaraj8976 26 วันที่ผ่านมา +3

    ഈ നശിച്ച തീവ്രവാദം ഒന്നവസാനിച്ചെങ്കിൽ, നമ്മുടെ സ്ത്രീകൾ ആഘോഷങ്ങളിൽ പങ്കെടുക്കുന്നത് കാണുമ്പോൾ അഭിമാനം തോന്നുന്നു.

  • @VinodMenon-e9z
    @VinodMenon-e9z 26 วันที่ผ่านมา +12

    ❤India🇮🇳 Israel🇮🇱❤

  • @SejinSebastian-cn1zj
    @SejinSebastian-cn1zj 26 วันที่ผ่านมา +10

    Hi ചേട്ടാ 👍🏻👍🏻

  • @rajuarakkal5636
    @rajuarakkal5636 26 วันที่ผ่านมา +5

    Sir I wait for your videos daily whatever subject it is.because of the genuinety and effort

  • @kishorkumarmk1356
    @kishorkumarmk1356 26 วันที่ผ่านมา +4

    Your description is highly faithful thanks sir for your effort

  • @jacksonkj2260
    @jacksonkj2260 26 วันที่ผ่านมา +5

    ഈ കാട്ടാളൻ നേയും theerkkatte ഇസ്രയേൽ ❤

  • @rajankrishnan-nu7ik
    @rajankrishnan-nu7ik 26 วันที่ผ่านมา +1

    Thanku sir

  • @krishnannambeesan3330
    @krishnannambeesan3330 26 วันที่ผ่านมา +3

    അച്ചായൊ ചില ഭാഷാപ്രയോഗം ❤

  • @thomasaugustine4706
    @thomasaugustine4706 26 วันที่ผ่านมา +9

    കണ്ടതും അറിഞ്ഞതുമായ കാര്യങ്ങൾ താങ്കൾ സത്യസന്ധമായി പറയുന്നതിൽ അഭിമാനിക്കാം ❤

  • @VinodMenon-e9z
    @VinodMenon-e9z 26 วันที่ผ่านมา +13

    India🇮🇳 Israel🇮🇱 ❤

  • @pajohnson3041
    @pajohnson3041 26 วันที่ผ่านมา +6

    Christianity growing in Iran 😊🎉❤

  • @UbdUbdCp
    @UbdUbdCp 26 วันที่ผ่านมา +2

    ഇറാനിൽ മനുഷ്യർ സ്വാതന്ദ്ര്യവും ആഗ്രഹിക്കുന്നു

  • @pajohnson3041
    @pajohnson3041 26 วันที่ผ่านมา +3

    Very good 👍👍 thank you very much 😊

  • @hadislive5556
    @hadislive5556 26 วันที่ผ่านมา

    സംഗികൽകും അച്ചായൻ മാർകും കേട്ട് സുകിക്കനുള്ള channel...യാഥാർഥ്യം വിദൂരം

  • @paikadamat8156
    @paikadamat8156 26 วันที่ผ่านมา +1

    Your political comments are informative and trustworthy. Thanks, please continue 😊

  • @premlal5960
    @premlal5960 8 วันที่ผ่านมา

    What u said 2 weeks back turned true.
    How u are evaluating this facts
    Super!!!!!!!!

  • @noushadmathilakath5295
    @noushadmathilakath5295 26 วันที่ผ่านมา +5

  • @rsjm590
    @rsjm590 20 วันที่ผ่านมา

    സത്യം പറയുമ്പോൾ ചിലർക്ക് നല്ലരിധിയിൽ പുളിക്കും
    വായ മുടിക്യൻ മനസ്സില നീ നിൻ്റെ പണിനോക്കൂ
    Great Mathew Samuel Sir 🌹🌹🌹🌹🌹🌹🌹🌹🙏

  • @യരലവ
    @യരലവ 26 วันที่ผ่านมา +9

    അല്ലാഹു യഹോവ വിരുദ്ധം ആയ നിയമങ്ങൾ കൊണ്ടു വന്ന ഒരു ആള്‍ ആണ്. യഹോവയോട് അള്ളാഹു പാപം ചെയ്യുകയും പ്രവാചകനെ കൊണ്ട് yehova ക്ക് വിരുദ്ധം ആയി പാപം ചെയ്യിച്ചു കൊണ്ട് ഇരുന്നു അല്ലാഹു.

    • @Revelation2033
      @Revelation2033 26 วันที่ผ่านมา

      Allahu same mohamad

  • @4915sarath
    @4915sarath 26 วันที่ผ่านมา

    Perfect അവലോഹനം 👍

  • @kmthampi1401
    @kmthampi1401 26 วันที่ผ่านมา

    Bother ur telling true news. God bless you

  • @rajanmavelikara7243
    @rajanmavelikara7243 26 วันที่ผ่านมา +4

    Mathew Sir, your way of speech is good impressive as compared to other journalists. Anyhow, you have now brought up a good news to the lovers of Israel and haters of Iran. I am one of the lovers of Israel because Israel is a genuine and honest country and they never do any wrong things.

  • @varghesekg3195
    @varghesekg3195 25 วันที่ผ่านมา

    Sir, you said the clear true facts. Thank you sir. GOD bless you 🙏🙏🙏

  • @mohennarayen7158
    @mohennarayen7158 26 วันที่ผ่านมา +1

    Thank u 4 a source of fair information..move on ❤❤❤

  • @JohnsamuelParayil
    @JohnsamuelParayil 26 วันที่ผ่านมา

    കൃത്യവും സത്യവും ആയ വാർത്ത ❤

  • @gopakumark9886
    @gopakumark9886 26 วันที่ผ่านมา +1

    Thank for you valuable information.Expect more while continuing your world tour.Thank you very much

  • @pajohnson3041
    @pajohnson3041 26 วันที่ผ่านมา +5

    Very good information 🎉😂❤

  • @dineshpalliyil7389
    @dineshpalliyil7389 26 วันที่ผ่านมา

    Thank you for continuing videos..

  • @VinodMenon-e9z
    @VinodMenon-e9z 26 วันที่ผ่านมา +8

    ❤❤❤❤Israel🇮🇱 India🇮🇳❤❤❤❤

  • @reefgarden2420
    @reefgarden2420 26 วันที่ผ่านมา

    Ok Chechi

  • @mathewsgeorge5650
    @mathewsgeorge5650 26 วันที่ผ่านมา

    Your predictions perfectly right ❤

  • @georgevarghese9662
    @georgevarghese9662 26 วันที่ผ่านมา

    Your very vast access to world news/ happenings and tremendous knowledge and analytical capability, we are really overwhelmed and continue to listen you. Please do regularly post sir

  • @kuriappenmathew8956
    @kuriappenmathew8956 26 วันที่ผ่านมา +5

    Hi.Sir ❤

  • @assarikalanishkumar4464
    @assarikalanishkumar4464 26 วันที่ผ่านมา +1

    Don't stop your work please go ahead

  • @bijumathew7610
    @bijumathew7610 26 วันที่ผ่านมา

    Please continue this programme.

  • @MohanDas-iz5ud
    @MohanDas-iz5ud 26 วันที่ผ่านมา

    Achayanji❤❤❤❤❤❤❤❤❤❤❤❤

  • @sajeevkumarg3370
    @sajeevkumarg3370 26 วันที่ผ่านมา +3

    V like u r report. തിരിച്ചു വരുമ്പോൾ.. സായിപ്പിനെ കാണുമ്പോൾ കവാത്തു മറക്കാതിരുന്നാൽ മതി... 🙏

  • @varghesejose2089
    @varghesejose2089 26 วันที่ผ่านมา +1

    കേരളത്തിലേ മാമ മാധ്യമങ്ങളുടെ വിചാരം എല്ലാം ഒളിപ്പിച്ചു വെച്ചാൽ ആരും അറിയില്ല എന്നാണ് ഇന്ന് മാത്യു സാമൂൽ സർ ഫസൽ കരാട്ടു ആരിഫ് hussian ഇവരെ പോലുള്ളവർ സത്യം പുറത്ത് കൊണ്ട് വരുന്നുണ്ട് അതിൽ തന്നെ ഏറ്റവും details with evidence പറയുന്നത് സാമൂവൽ സർ ആണ്

  • @SureshkumarTk-j6y
    @SureshkumarTk-j6y 26 วันที่ผ่านมา

    Mathu.sir💪💪💪👍👍👍🇮🇳🇮🇳🇮🇳

  • @DominicKurian-s4h
    @DominicKurian-s4h 26 วันที่ผ่านมา +1

    Very good and trouth ful❤

  • @scariachacko4800
    @scariachacko4800 26 วันที่ผ่านมา +2

    Passion ❤❤❤

  • @PrathyushKvr
    @PrathyushKvr 26 วันที่ผ่านมา +1

    👍

  • @sasidharannair6291
    @sasidharannair6291 26 วันที่ผ่านมา

    Sir. Sukhamai yirikkette 👍🏻👍🏻👍🏻👍🏻🙏🏻🙏🏻

  • @AdivedSiva
    @AdivedSiva 26 วันที่ผ่านมา

    That's right 👍🏻 your analysis are mostly accurate and local Malayalam channel's generate news within newsroom.

  • @justinta2053
    @justinta2053 24 วันที่ผ่านมา

    നമ്മുടെ മതത്തിന് ഏറ്റവും നാശമാണ് മനോരമ പത്രം ആ പത്രം വീട്ടിൽ കേറ്റരുത്

  • @radhakrishnankr1453
    @radhakrishnankr1453 26 วันที่ผ่านมา

    👍❤

  • @xaviarsavie3912
    @xaviarsavie3912 26 วันที่ผ่านมา

    Your talking & very good