His reason and scholarship is impeccable and commendable.Arguements are well structured and striking.The only drawback is his reference to certain tantrik texts which are little better other than that be used as toilet papers. Going by them entry of almost 99 percent of Hindus brings impuriy.Thats precisely why Ambedkar stated it's non human to address oneself as Hindus. None can counter shyam Sir reason with out contradicting oneself as they are self evident from their own wretched texts which gives an awful smell of a their mad dark bloody social world
നന്നായിട്ടുണ്ട്. ശ്രീ,ശ്യാംകുമാറിൽ നിന്ന് ഇത്തരം വിഷയങ്ങളെക്കുറിച്ചുള്ള അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു. ഇദ്ദേഹത്തിന്റെ പുസ്തകങ്ങൾ എവിടെ നിന്നു കിട്ടും എന്നറിയാൻ ആഗ്രഹിക്കുന്നു.
സനാതന ധർമ്മ ശാസ്ത്രത്തിൽ വീടും പരിസരങ്ങളും വൃത്തിയായി സൂക്ഷിക്കണം.തന്ത്റ വിദ്യ യുടെ അടിസ്ഥാനം ആയ അംബലങ്ങളിൽ ശുദ്ധിയുണ്ടിയിരിക്കണം.ശ്രീ കോവിൽ ഓപ്പറേഷൻ തിയേറ്ററിൽ പോലെ അണു വിമുക്ത മാക്കണം. പല ആശുപത്രി കളം ഓരോ രീതി ഉപയോഗിച്ചു അണു വിമുക്ത മാക്കുന്നു. ആംബലങ്ങളിലും ഈ വത്യാസമുണ്ട്
ഹൈന്ദവ വിശ്വാസം മൂന്ന് തലങ്ങളിലാണ് ഒന്ന് ഇഹലോക ജീവിതത്തിൽ നേട്ടങ്ങളുണ്ടാക്കാൻ വേണ്ടി ആചാരങ്ങളും അനുഷ്ടാനങ്ങളുമായി കഴിയുന്നവർ, രണ്ടു ഹൈന്ദവ ഗ്രന്തങ്ങൾ പഠിച്ചു അറിവിലൂടെ ആരാധിക്കുന്നവർ 3 അറിവും അനുഭവും കൊണ്ട് ആത്മീയ തലത്തിൽ ഉയർന്നവർ, ഞാൻ ബ്രാഹ്മണൻ ആണ് ഷേത്രീ യാനാണ്, ശൂദ്രനാണ് എന്ന് ചിന്തിക്കുന്നവർ ശരിയായ ഹൈന്ദവ വിശ്വസത്തിലേക്കു ഉയർന്നവർ ആകുന്നില്ല
Oru secular constitution follow cheyyuna rajyathinte citizen ayathukond. Daivathe visvasichorunnavaraanu pineed atheistukal ayath. We r all part of one society.
സ്വന്തം വീട്ടിൽ പ്രസവ സ്റവങ്ങളും ആർത്തവ രക്തം വലിചെടുത്ത പഞ്ഞി പാടും സുക്ഷീക്കുക. അപ്പോൾ സ്വന്തം ഭാര്യയും മക്കളും ഡോക്ടർ ശ്യാം നേ പിടിച്ച് തല്ലും. ഏർകണ്ടിഷൻ ഉണ്ട് എങ്കിൽ വളരെ പെട്ടെന്ന് തല്ലു കിട്ടും. സ്വന്തം വീട് ശുദ്ധിയാക്കി വെച്ചാൽ മാത്രമേ ബഹുമാനം ഉണ്ടാകൂ .അപ്പോൾ കൂടുതൽ പേർ വരുന്ന അംബലങ്ങളിൽ ഓപ്പറേഷൻ തിയേറ്ർ പോലെ ശുദ്ധമാവണം.ആർത്തവ യുക്തി സ്വന്തം വീട്ടിൽ തന്നെ തുടങ്ങട്ടേ
നിങ്ങൾ പറയുന്നതെല്ലാം ശരിയാണെങ്കിൽക്കൂടി ഇതിനെയെല്ലാം നേരിടാൻ ആരാണ് മുന്നിൽ നിൽക്കുന്നത്. നിങ്ങളാണോ? നിങ്ങടെ പ്രഭാഷണങ്ങൾ കൊങ് Sc ക്കാർ എന്ത് പ്രയോജനമാണ് ഉള്ളത്. ചുമ്മാ പേരെടുക്കാം. മൂവ്മെന്റുകൾ എവിടെ?
നമ്മൾ ഒരു കാര്യം പറയുമ്പോൾ അതിന്റെ സമകാലിക പ്രസക്തി വളരെ പ്രധാനമാണ് . ശബരിമല പ്രശ്നവും താങ്കൾ പറയുന്നതുമായി യാതൊരു ബന്ധവും ഇല്ല . താങ്കൾ പറഞ്ഞത് , കേരളത്തിലെ ബ്രാഹ്മണർ വൈദികമായ ആശയങ്ങളും ധർമ്മശാസ്ത്ര ആശയങ്ങളും , തന്ത്രത്തിൽ ചേർത്തു എന്നാണ്. ചേർത്തു കാണും . മറ്റു പലതും ചേർത്തു കാണും . ജ്യോതിഷം ക്ഷേത്ര ആചാരങ്ങളിൽ എങ്ങനെ വന്നു ചേർന്ന് എന്നത് ഉദാഹരണം . ഇങ്ങനെ മാറ്റങ്ങൾ വരുന്നതിൽ തെറ്റുണ്ട് എന്നാണോ പറയുന്നത് ? 700 വര്ഷം മുൻപ് എഴുതിയ പുസ്തകം തന്നെ അനുവർത്തിക്കണം എന്നാണോ പറയുന്നത് ? കേരളത്തിൽ " ശുദ്ധമായ " ഒറിജിനൽ തന്ത്രം ആണ് ഉള്ളത് എന്ന് ആരെങ്കിലും അവകാശവാദം ഉന്നയിച്ചോ ? ഇല്ലല്ലോ . ചട്ടമ്പി സ്വാമികൾ , ശ്രീ നാരായണ ഗുരു മുതലായവർ ഹിന്ദുമതത്തിലെ എല്ലാ വിഭാഗത്തിലും അഗാധപാണ്ഡിത്യം ഉള്ളവർ ആയിരുന്നു . തന്ത്രവും , ആഗമവും , വൈദികവും , ശൈവവും അങ്ങനെ എല്ലാം . വരുത്തേണ്ട പരിഷ്‌ക്കാരങ്ങൾ അവർ വരുത്തുകയും ചെയ്തു . അവരെക്കാൾ പാണ്ഡിത്യം ഒന്നും ഇവിടെ ആർക്കും ഇല്ല . അവർക്കു യാതൊരു അപകര്ഷതയും ഇല്ലായിരുന്നു എന്നതാണ് പ്രധാന വസ്തുത . അയിത്തം ഇല്ലാതെ ആയി . ഓരോ സമുദായത്തിലും നില നിന്ന അനാചാരങ്ങൾ ഇല്ലാതെ ആയി . തന്ത്രവിദ്യാപീഠം നിലവിൽ വന്നു . ആർക്കും പൂജ ചെയ്യാം എന്നും വന്നു . അമേരിക്കയിൽ പോലും കറുത്ത വർഗ്ഗക്കാർ വെളുത്തവരുടെ ബസ്സിൽ കയറിയത് 1960 കഴിഞ്ഞാണ് എന്ന് ഓർക്കുക . കാലത്തിനനുസരിച്ച പരിഷ്‌ക്കാരങ്ങൾ എന്നും ഹിന്ദു സമൂഹം സ്വീകരിച്ചു . ഇനിയും സ്വീകരിക്കും . ശബരിമലയിലെ പ്രശ്നം ഒരു അനാചാരത്തിന്റെ പ്രശ്നം അല്ല . വിഗ്രഹ ആരാധനയുടെയും ക്ഷേത്ര സങ്കല്പത്തിന്റെയും ആണിക്കല്ലാണ് മൂർത്തി സങ്കല്പം . ഓരോ ക്ഷേത്രത്തിലും ഓരോ മൂർത്തീഭാവമുണ്ട് . അതിനെ മനസിലാക്കിയില്ലെങ്കിൽ പിന്നെ ക്ഷേത്രം എന്തിനാണ് ? പല ക്ഷേത്രങ്ങളിലും പല ഭാവങ്ങളിൽ ഉള്ള മൂർത്തികൾ എത്ര മനോഹരമാണ് ! പുരോഗമനം വേണം . പക്ഷെ കുളിപ്പിച്ചു കുളിപ്പിച്ചു കുഞ് ഇല്ലാതെ ആയി എന്ന രീതിയിൽ പരിഷ്‌കാരങ്ങൾ പറ്റുമോ ? ശ്രീ നാരായണ ഗുരു എന്തിനാണ് പല പ്രതിഷ്ഠകൾ നടത്തിയത് ? ശിവനെയും , ദേവിയെയും , മുരുകനെയും എല്ലാം പ്രതിഷ്ഠിച്ചില്ലേ ? എന്താ അദ്ദേഹത്തിന് വിവരം ഇല്ലായിരുന്നു എന്നാണോ ? ബലികർമ്മം വേണ്ട എന്ന് ശ്രീ നാരായണ ഗുരു പറഞ്ഞോ ? ആർത്തവ സമയത്തും ആരാധന നടത്താം എന്ന് അദ്ദേഹം പറഞ്ഞോ ? ആർത്തവസമയത്ത് കേരളത്തിൽ ഏതെങ്കിലും വീട്ടിൽ ഇന്നും സ്ത്രീകൾ വിളക്ക് കൊളുത്താറുണ്ടോ ? എല്ലാ ജാതിക്കാരും പൂജാരിമാർ ആവണം . അങ്ങനെയുള്ള മാറ്റങ്ങൾ ആണ് വേണ്ടത് . അത് നടക്കുകയും ചെയ്യുന്നുണ്ട് . ശബരിമലയിൽ അങ്ങനെ ചെയേണ്ടത് സർക്കാർ ആണ് . അതിനെ ആരും എതിർക്കില്ല . എന്ന് കരുതി അവിടത്തെ മൂർത്തീ സങ്കല്പം മാറണം എന്ന് പറഞ്ഞാൽ ? ജ്യോതിഷം കേരളത്തിൽ കടന്നു വന്നത് യാദിർശ്ചികം അല്ല . ഗണിതവും , ജ്യോതിശാസ്ത്രവും കേരളത്തിൽ വളരെ ഉയർന്ന നിലവാരത്തിൽ നില നിന്നിരുന്നു . ലോകം മുഴുവൻ ഇതിനെ ആദരിക്കുന്നു . ഇതോടു കൂടി ജ്യോതിഷഗണിതവും ഉണ്ടായി . അതിന്റെ പ്രയോജനം , സാധ്യത എന്നിവ കുടുംബങ്ങളിലും ക്ഷേത്രങ്ങളിലും ഉപയോഗിക്കപ്പെട്ടു . അത് നല്ല കാര്യം അല്ലെ ? ജ്യോതിഷം ഏറ്റവും ഉപയോഗിക്കപ്പെടുന്നതും കേരളത്തിൽ ആണ് . അയിത്തവും പോയി , എല്ലാവരും പൂജാരിമാരും ആവുന്നു . അപ്പോൾ പഴയ അയിത്തത്തെ പറ്റി പറയുന്നത് യാതൊരു പ്രസക്തിയും ഉള്ള കാര്യമല്ല . ഒരു ക്ഷേത്രത്തിലെ മൂർത്തി സങ്കല്പം എന്താണ് ? അത് എങ്ങനെ പരിപാലിക്കപ്പെടണം ? ഇതാണ് ഇന്ന് പ്രസക്തിയുള്ള വിഷയം . അത് പറയൂ . ബ്രാഹ്മണൻ പൂജ കഴിച്ചാലും , പുലയൻ പൂജ കഴിച്ചാലും , നായർ പൂജ കഴിച്ചാലും മൂർത്തി വേണമല്ലോ ! ആദിവാസികൾക്കും പൂജ ചെയുവാൻ ഒരു മൂർത്തി വേണ്ടേ ? പുരോഗമനം വന്നു വന്നു മൂർത്തി എന്നൊന്നില്ല എന്നാണെങ്കിൽ ക്ഷേത്രങ്ങൾ വേണ്ട എന്ന് വെച്ചാൽ പോരെ ?
പണ്ട് കീഴാള ജനത കയറി യാൽ അശുദ്ധി വരുന്ന മൂർത്തി എന്നാണ് സങ്കല്പം. അവർ പൂജ അർപ്പിച്ചാൽ ആ മൂർത്തി സ്വീകരിക്കില്ല എന്നായിരുന്നു മൂർത്തി സങ്കല്പം.ഇപ്പോഴും ആർത്തവക്കാരി കയറിയാൽ മൂർത്തി ഇറങ്ങി ഓടും എന്നാണ് സങ്കല്പം. അത് കാലോചിതമായി പരിഷ്കരിക്കാം എങ്കിൽ ഇതും പരിഷ്കരിക്കാം. നാരായണ ഗുരു അറിവുള്ളവർ ആയത് കൊണ്ടാണ് "ചില ആളുകൾ എന്നെ പ്രത്യേക വിഭാഗക്കാരനായി ചിത്രീകരിക്കുന്നു. അത് തെറ്റാണ് , ഞാൻ ജാതിയും മതവും (ശരിക്ക് വായിക്കുക) വെടിഞ്ഞ് ദശാബ്ദങ്ങളായി. ഈഴവരും പുലയരും ആവശ്യപ്പെട്ടത് പ്രകാരമാണ് നാം ശിവനെ പ്രതിഷ്ഠിച്ചത് ഒരു മുഹമ്മദീയനോ ക്രൈസ്തവനോ വന്നിരുന്നു എങ്കിൽ നാം അതു തന്നെ ചെയ്തേനെ" എന്ന് പറഞ്ഞത്. നാരായണ ഗുരു അറിവുള്ളവർ ആയത് കൊണ്ടാണ് "ഹിന്ദു മതം എന്ന് ഒന്നില്ലല്ലോ എന്നും ഒരു ജാതി ഒരു മതം മനുഷ്യന് എന്നും പറഞ്ഞത്"അല്ലാതെ ഹിന്ദു മതം എന്നല്ല. അദ്ദേഹം നിങ്ങൾ പറഞ്ഞ വേദം തള്ളിയതാണ് പരിഹസിച്ചിട്ടുള്ളതാണ്. പിന്നെ കീഴാളർക്ക് സമൂഹത്തിൽ നിഷേധിച്ചത് നൽകാൻ ശ്രമിച്ചു എന്നേ ഉള്ളു , പിൽക്കാലത്ത് അമ്പല പ്രതിഷ്ഠ നിരുത്സാഹപ്പെടുത്തി, നിരാകരിച്ചു പോയി വിദ്യാലയം പണിയാൻ ആണ് പറഞ്ഞത്. അതിനാണ് അദ്ദേഹം "വിദ്യകൊണ്ട് പ്രബുദ്ധരാകുവിൻ , സംഘടന കൊണ്ട് ശക്തരാകുവിൻ, വ്യവസായം കൊണ്ട് സമ്പന്നരാകുവിൻ" എന്ന് പറഞ്ഞത്.
nithin kp ......കള്ളം പറയുന്നത് ആണോ മഹത്വം ? അതൊക്കെ നിങ്ങളുടെ സംസ്കാരത്തെ തുറന്നു കാണിക്കുന്നു . ശ്രീ നാരായണ ഗുരു എപ്പോഴാണ് വേദത്തെ നിരാകരിച്ചത് ? സനാതനധർമ്മത്തിൽ ഒരു മതവും ജാതിയും ദൈവവുമേ ഉള്ളൂ സഹോദര . നാരായണ ഗുരു പ്രതിഷ്ഠിച്ച, പ്രതിഷ്ട്ടകൾ എടുത്തു മാറ്റിയോ ? അദ്ദേഹത്തിന്റെ രചനകൾ വേദത്തിൽ പറഞ്ഞ കാര്യങ്ങൾ അല്ലെ ? ഒരു സന്യാസിയും " ഞാൻ ഹിന്ദുവാണ് " എന്ന് പറയുകയോ മറ്റു മതങ്ങളെ കുറ്റം പറയുകയോ ചെയ്യില്ല . ചില ആളുകൾ എന്നെ പ്രത്യേക വിഭാഗത്തിന്റെ ആളായി ചിത്രീകരിക്കുന്നു എന്ന് ഗുരു പറഞ്ഞത് ആരെക്കുറിച്ചാണ് എന്നറിയാമോ ? അദ്ദേഹത്തെ ഈഴവരുടെ നേതാവായി കാണിക്കാൻ തുടങ്ങിയപ്പോൾ ആണ് അങ്ങനെ പറഞ്ഞത്. അദ്ദേഹം എസ എൻ ഡി പി ഉപേക്ഷിക്കയും ചെയ്തു . ഹിന്ദുമതത്തിലെ അനാചാരങ്ങൾ മാറ്റി , സനാതന ഹിന്ദുമതം കൊണ്ടുവരുവാൻ ആണ് അദ്ദേഹം ശ്രമിച്ചത് . ഹിന്ദുമതം ഉപേക്ഷിക്കണം എന്ന് പറഞ്ഞു അദ്ദേഹത്തിന്റെ അടുത്ത് ചെന്നവരോട് , ഉപേക്ഷിക്കാൻ അല്ല അദ്ദേഹം പറഞ്ഞത് . കള്ളം പറഞ്ഞു അദ്ദേഹത്തെ കൂടി നാണം കെടുത്തരുത് ! അയിത്തത്തെ ആരും ന്യായീകരിക്കില്ല . അതിനാൽ അതൊന്നും പറയേണ്ട . ആദിവാസികളിലും പുരോഹിതന്മാർ ഉണ്ടായിരുന്നു . പറയർ , പുലയർ , വേലൻ എന്നീ സമുദായങ്ങളിൽ എത്രയോ പുരോഹിതർ ഉണ്ടായിരുന്നു . ബ്രാഹ്മണ ഗൃഹങ്ങളിൽ അവർ മന്ത്രവാദം നടത്തിയിരുന്നു . ഇതൊക്കെ അറിയുക . എന്നിട്ട് വർത്തമാനം പറയുക .
nithin kp : ബലികർമ്മങ്ങൾ വേണ്ട എന്ന് ശ്രീ നാരായണ ഗുരു പറഞ്ഞോ ? ആർത്തവസമയത്ത് ആരാധന നടത്താം എന്ന് ഗുരു പറഞ്ഞോ ? ഗുരു എഴുതിയ കൃതികൾ, ഉപനിഷത് തത്വങ്ങൾ അല്ലെ പറഞ്ഞത് ? ആർത്തവ സമയത്ത് ഏതു ജാതിയിൽ പെട്ട സ്ത്രീ ആണെങ്കിലും വിളക്ക് കൊളുത്താറുണ്ടോ ? സത്യസന്ധമായി ഉത്തരം പറയുക .
nithin kp : ആർത്തവം അശുദ്ധം തന്നെയാണ് സഹോദര . താങ്കൾക്ക് അമ്മയോടോ , ഭാര്യയോടോ , മകളോടോ സ്നേഹം ഉണ്ടെങ്കിൽ , അവരുടെ ബുദ്ധിമുട്ടുകൾ മനസ്സിലാകും . ആർത്തവം ഒട്ടും സുഖമുള്ള കാര്യം അല്ല . മനസ്സിനും ശരീരത്തിനും വളരെ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്ന സമയം ആണത് . അതിനാൽ ആണ് ആ സമയം ആരാധനയ്ക്കു പറ്റിയതല്ല എന്ന് പറയുന്നത് . വാസ്തവത്തിൽ ആർത്തവസമയത്തു സ്ത്രീകൾക്ക് വിശ്രമം കൊടുക്കയാണ് വേണ്ടത് . വയറിളക്കം പിടിച്ചാൽ , കോണകത്തിൽ മലം കെട്ടി ജോലി ചെയ്യാൻ പോകുമോ താങ്കൾ ? അതോ ആസനം കഴുകി വീട്ടിൽ വിശ്രമിക്കുമോ ? ഏകദേശം അത് പോലെയാണ് സ്ത്രീകൾക്ക് ആർത്തവസമയം .
@@madhavanmadhavan2705 താങ്കൾക്ക് എന്നേക്കാൾ സംസ്കാരം ഉണ്ട് എന്ന് അറിയുന്നതിൽ ഞാൻ സന്തോഷിക്കുന്നു. ഏതൊക്കെ ആണ് നുണ എന്നറിയാൻ ആഗ്രഹമുണ്ട്. വേദവും പുരുഷ സൂക്തവും ഗീത ഒക്കെ ആണ് അയിത്തം ന്യായീകരിച്ചത് , ബ്രാഹ്മണൻ വായിലൂടെ വന്നു എന്ന് മനസ്സിലാക്കാം വണ്ണ പിളർന്ന് ചാടിയതാവുമോ പുറമായിരുന്നല്ലോ നല്ലത് എന്ന് പറഞ്ഞു നിങ്ങളുടെ വിരാട് പുരുഷ സങ്കല്പത്തെ ഗുരു കളിയാക്കിയിട്ടുണ്ട്. "ഹിന്ദു മതം എന്ന് ഒന്നില്ലല്ലോ ശാക്തേയം വൈഷ്ണവം ശൈവം ഇത്യാദി മതങ്ങളെ ഒരുമിച്ച് ഹിന്ദു മതം എന്ന് വിളിക്കാമെങ്കിൽ മതങ്ങളെ എല്ലാം ഒന്നായി കണ്ട് കൂടെ" എന്ന് ചോദിക്കുന്നുണ്ട് gurudevan.net/no-caste-no-relegion/ See above link താങ്കൾ പ്രത്യേകം വായിക്കാൻ അപേക്ഷിക്കുന്നു, മതം ഇല്ല എന്ന് കാണുമെന്ന് വിശ്വസിക്കുന്നു. ഗുരുവിനെ ഹിന്ദു ആക്കി താഴ്ത്തി കാണിക്കാതിരിക്കൂ സഹോ. സനാതന ധർമ്മം വൈദിക മതം മാത്രം ആയിരുന്നുവെന്ന് അറിയാൻ ശ്രമിക്കുക. എന്തായാലും ഹിന്ദു വിന് ഒറ്റ ദൈവം ആണ് എന്ന് താങ്കൾ പറഞ്ഞ സ്ഥിതിക്ക് എല്ലാം ഒന്നായി കണ്ട് നൈഷ്ഠിക ബ്രാഹ്മചാരി വാദം നിർത്തി സ്ത്രീകളെ ശബരിമലയിൽ കയറ്റൂ. പുലയൻ/ പറയൻ പൂജാരി ഉണ്ട് എങ്കിൽ അവർ എങ്ങനെ , എപ്പോൾ ശ്രീ കോവിൽ കയറി-( ഇപ്പോഴും പറ്റിട്ടില്ല-) പാണനും പുള്ളുവനും അങ്ങ് പടിക്ക് പുറത്താണ് പൂജയും പാട്ടും. എങ്ങനെ ആണ് എന്ന് പറഞ്ഞു തന്നാൽ വർത്തമാനം പറയാതെ ഇരിക്കാമായിരുന്നു മഹത്വവും സംസ്കാരവും ഉള്ള സത്യസന്ധാാ
Explain who 'chandalan ' and 'brahmanan' are. Instead of creating inferiority complex among some section of community motivate them. The socalled scholars like you really create discrimination among people. LITTLE KNOWLEDGE IS DANGEROUS.
MANOJ T K " Chandalan" is the vigorous hard working person who dedicates his complete energy from dawn to dusk ..... And brahmin is the DIRTY FAT PIG who simply eats chandalans sweat and blood without of any hard work....
Sreejith T If you are a man of wisdom it is very good. yes,I am ignorant. Feeling of being ignorant is the first step to wisdom. Feeling of being scholar is not a sign of wisdom. Just HUES AND CRIES!!!! If you are wise in its true sense do something beneficial to the people of basic category. Don't call them 'DHALIDHS' or 'BACKWARD' . As 'if we feel that we are pork we are pork and if you feel that we are lions we are lions'. If you don't have any objection please make a call 8257085424.
വെറുതെ അടിസ്ഥാനമില്ലാത്ത കള്ളങ്ങൾ പറയരുത്. വെറും അപകർഷതാ ബോധവും ജാതി ബോധവും ആണ് നിങ്ങളുടെ പ്രശ്നം.ആ ജാതി ബോധത്തിൽ നിന്ന് നിങ്ങളുടെ മനസ് ഇപ്പോഴും ഉയർന്നിട്ടില്ല. ഏത് വിശ്വാസത്തിനും ചില നിയന്ത്രണം ആവശ്യം ആണ്. അതിനെ തെറ്റായി വ്യാഖ്യാനം കൊടുത്തു പറയരുത്. ഏത് പുസ്തകം വേണമെങ്കിലും തെറ്റായി വ്യാഖ്യാനിക്കുവാൻ സാധിക്കും. ആറ്റുകാൽ പൊങ്കാല സ്ത്രീകൾക്ക് മാത്രമുള്ളതാണ്. മണ്ണാറശാല ക്ഷേത്രത്തിൽ സ്ത്രീകൾ മാത്രമേ പൂജ ചെയ്യാവു. അതുപോലെ ക്ഷേത്രം ശ്രീകോവിലിൽ പൂജാരിക്ക് മാത്രമേ പ്രവേശനം ഉള്ളു. ഇതെല്ലാം വിവേചനം ആണെന്ന് പറയുന്നവരോട് സഹതപിക്കുകയെ നിവൃത്തിയുള്ളു.അത് പോലെ ബ്രാഹ്മണൻ എന്നത് ജാതി അല്ല. ഉൽകൃഷ്ട ഗുണങ്ങൾ ഉള്ള ആത്മ ജ്ഞാനിയായ മനുഷ്യൻ എന്ന് മാത്രമേ അർത്ഥം ഉള്ളു. (വജ്ര സൂചിക ഉപനിഷത് -ശ്ലോകം -8).
Aadi Creations സഹോദര, ബ്രാഹ്മണനും നമ്പൂതിരി യും തമ്മിൽ ഒരു ബന്ധവും ഇല്ല. നമ്പൂതിരി നായർ, ഈഴവർ, വിശ്വകർമ, പുലയർ തുടങ്ങിയ ജാതികൾ തൊഴിലിന്റെ അടിസ്ഥാനത്തിൽ (ഇന്നത്തെ വക്കീൽ, ഡോക്ടർ, അധ്യാപകൻ എന്നതുപോലെ )രൂപം കൊണ്ട വിഭാഗം മാത്രമാണ്. അതിനു മതവുമായി ഒരു ബന്ധവും ഇല്ല. കാലക്രമേണ ഈ ജാതികൾ തമ്മിൽ ഉച്ചനീചത്വവും അനാചാരങ്ങളും ഉടലെടുത്തു. കാരണം ശരിയായ മതബോധം ഉണ്ടായിരുന്നില്ല (സമം സർവേഷു ഭൂതേഷു തിഷ്ഠന്തം പരമേശ്വരം -സർവ ഭൂതങ്ങളിലും സമമായി കുടികൊള്ളുന്ന ഏകമായ ചൈതന്യമാകുന്നു ഈശ്വരൻ -ഗീത 13/28).നവോത്ഥാന നായകരുടെ പരിശ്രമ ഫലമായി ജാതീയമായ ഉച്ചനീചത്വങ്ങൾ ഇല്ലാതായി. പഴയ തലമുറ എന്നേ മരിച്ചു മണ്ണടിഞ്ഞു. ഇന്ന് നാം ഉയർന്ന ജാതി എന്നോ താഴ്ന്ന ജാതി എന്നോചിന്തിക്കുന്നത് ശരിയായ മതബോധത്തിനു വിരുദ്ധ മാണ്. ശ്രീ നാരായണ ഗുരു പറഞ്ഞത് പോലെ ജാതി ചോദിക്കരുത് പറയരുത് ചിന്തിക്കരുത്. അതാണ് ശരിയായ മത വിശ്വാസി ചെയ്യേണ്ടത്. ജാതി അനാചാരം ആണ്. എന്നാൽ മതം ദൈവത്തിലേക്കുള്ള മാർഗം ആണ്. അത് മനുഷ്യൻ ഉള്ള കാലത്തോളം നിലനിൽക്കും. ഒരു കാര്യം കൂടി. ആദിവാസി യായ (കാട്ടാളൻ )വാല്‌മീകിയും മുക്കുവസ്ത്രീയുടെ മകനായ വേദ വ്യാസനും ആണ് ഹിന്ദു മതത്തിലെ ഏറ്റവും പ്രമുഖ ആചാര്യന്മാർ. ബ്രാഹ്മണനുമായി അതിനു ഒരു ബന്ധവും ഇല്ല. വേദത്തിലെ ഒരു വാക്യം പോലും ബ്രാഹ്മണനല്ല എഴുതിയത്.
Jibi Sudakaran എന്താ സംശയം ഞാൻ ശൂദ്രൻ തന്നെയാണ്. ശൂദ്രൻ എന്നാൽ സേവനം ചെയ്യുന്നവൻ (ഡോക്ടർ, IAS, എഞ്ചിനീയർ തുടങ്ങി ഏത് ജോലിയും )എന്ന് മാത്രമാണ് അർത്ഥം. അതൊരു ജാതി അല്ല. ജാതിയായി തെറ്റി ധരിക്കുന്നതാണ് കുഴപ്പം. ഏതെങ്കിലും SSLC ബുക്കിൽ ജാതി, ശൂദ്രൻ എന്ന് എഴുതിയിട്ടുണ്ടോ. ഞാൻ കണ്ടിട്ടില്ല. അങ്ങനെ എഴുതിയാൽ ഗവണ്മെന്റ് അംഗീകരിക്കുമോ. ശൂദ്രൻ എന്നത് ഒരിക്കലും ജാതി അല്ല.
ജനാധിപത്യ സമൂഹത്തിന്റെ നിർമിതിക്ക് ചരിത്രപരമായ ഇത്തരം ആവിഷ്കാരങ്ങൾ ആവശ്യമാണ് ശ്യാംക മാറിന് അഭിനന്ദനങ്ങൾ
His reason and scholarship is impeccable and commendable.Arguements are well structured and striking.The only drawback is his reference to certain tantrik texts which are little better other than that be used as toilet papers. Going by them entry of almost 99 percent of Hindus brings impuriy.Thats precisely why Ambedkar stated it's non human to address oneself as Hindus. None can counter shyam Sir reason with out contradicting oneself as they are self evident from their own wretched texts which gives an awful smell of a their mad dark bloody social world
നന്നായിട്ടുണ്ട്. ശ്രീ,ശ്യാംകുമാറിൽ നിന്ന് ഇത്തരം വിഷയങ്ങളെക്കുറിച്ചുള്ള അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു. ഇദ്ദേഹത്തിന്റെ പുസ്തകങ്ങൾ എവിടെ നിന്നു കിട്ടും എന്നറിയാൻ ആഗ്രഹിക്കുന്നു.
very informative..thank you somuch sir
ഗൊമൂത്രം കുടിക്കാം ശക്തരാവാം.ജയ് ഗൊമൂത്രം🤣🤣
Very informative videos. Thank you
ഓപ്പറേഷൻ തിയേറ്ററിൽ അണു ജീവശാസ്ത്രം ഉപയോഗിച്ച് തിയ്യേറററിൽ ശുദ്ധീകരിക്കുന്നു
സനാതന ധർമ്മ ശാസ്ത്രത്തിൽ വീടും പരിസരങ്ങളും വൃത്തിയായി സൂക്ഷിക്കണം.തന്ത്റ വിദ്യ യുടെ അടിസ്ഥാനം ആയ അംബലങ്ങളിൽ ശുദ്ധിയുണ്ടിയിരിക്കണം.ശ്രീ കോവിൽ ഓപ്പറേഷൻ തിയേറ്ററിൽ പോലെ അണു വിമുക്ത മാക്കണം. പല ആശുപത്രി കളം ഓരോ രീതി ഉപയോഗിച്ചു അണു വിമുക്ത മാക്കുന്നു. ആംബലങ്ങളിലും ഈ വത്യാസമുണ്ട്
ജാതിക്കോമരങ്ങളെ ഈ പ്രസംഗം അലട്ടുന്നുണ്ട്. താഴെയുള്ള കമന്റ് വായിച്ചാല്‍ അതറിയാം. അത് മാത്രം മതി ഈ പറയുന്നതില്‍ വസ്തുത ഉണ്ട് എന്ന് മനസ്സിലാക്കാന്‍.
ശരി പറഞ്ഞാൻ അംഗീകരിക്കാൻ പ്രയാസമുള്ളവർ അംഗീകരിക്കണ്ട.... പറ്റിയാൽ... ഏതെങ്കിലും പ്രമാണത്താൽ ഈ വാദങ്ങളെ ഖണ്ഡിക്കുക...
സൂപ്പർ
oru karium chodikkunel virodam thonnaruthe. converted dalit christians il petta orale bishop akkiya oru sabhayude name parayamo
Oru kaaryam koodi cheyyaam paristhidi malineekaranathil peduthi namukku vaavubaliyum,Bali tharppanavum,savadhahavum okke maattiyedukkanam.enthu complex anedo ithu kashtam
ഇതു പോലെ ഗ്രന്ഥങ്ങൾ നോക്കി വിമർശിക്കുക അതു കാണുമ്പോൾ ചിലർക്ക് ദഹിക്കുന്നില്ല കമന്റെ കാണുന്നു
നിലനില്പിന് അവർ ഉണ്ടാക്കിയ താണ്.
Veroru karyam parayatte. Ippol oru ambalathil pattigajathiyilpetta oral poojichal aa kshethrathil nale muthal bhakthar varilla. Athupoleyayi innu nammude keralam. Vivaramketta kure bhakthar ennu avakashappedunna kure manushyar
കൊള്ളാം
Dinkan, Mayavi enniva paraheena kalathe rajanakal ayirunnu enkil. Innu nammal avareyum aradhichene.
Ithokke varumaanam illaatha ethengilum kudumba kshethrathil chennu parayaamo vivaramariyum
ഈ സാധനങ്ങൾ എല്ലാം എരിച്ചു കളയുക
👍🏼👍🏼👍🏼
very good.. dalit revolution zindhabad
👍
മൃഗങ്ങൾ ഭൂതഗണങ്ങൾ ഒരശുദ്ധിമില്ല.
അടച്ചുപൂജക്ക് വിയർക്കില്ലേ.
Ivar pinnae enthintae basilanu pooja nadathunath
Daivathe viswasikathavar enthina athinte methods ne vimarsikunathu
ഹൈന്ദവ വിശ്വാസം മൂന്ന് തലങ്ങളിലാണ് ഒന്ന് ഇഹലോക ജീവിതത്തിൽ നേട്ടങ്ങളുണ്ടാക്കാൻ വേണ്ടി ആചാരങ്ങളും അനുഷ്ടാനങ്ങളുമായി കഴിയുന്നവർ, രണ്ടു ഹൈന്ദവ ഗ്രന്തങ്ങൾ പഠിച്ചു അറിവിലൂടെ ആരാധിക്കുന്നവർ 3 അറിവും അനുഭവും കൊണ്ട് ആത്മീയ തലത്തിൽ ഉയർന്നവർ, ഞാൻ ബ്രാഹ്മണൻ ആണ് ഷേത്രീ യാനാണ്, ശൂദ്രനാണ് എന്ന് ചിന്തിക്കുന്നവർ ശരിയായ ഹൈന്ദവ വിശ്വസത്തിലേക്കു ഉയർന്നവർ ആകുന്നില്ല
@@binukonni5588 agreed... Pakshe sabarimala yl undayathu jaathi yde adisthanathil aanu enu parayunnathu political aaye kaanan pattu
Oru secular constitution follow cheyyuna rajyathinte citizen ayathukond. Daivathe visvasichorunnavaraanu pineed atheistukal ayath. We r all part of one society.
new vivekananda swami
തമിഴ് നാട്ടിൽ വേദാടിസ്ഥാനത്തിലാണ് പൂജ കൾ തന്ത്റ വിദ്യ യുടെ അടിസ്ഥാനത്തിൽ അല്ല
ശബരിമലയിൽ പ്രശനങ്ങൾ ഉണ്ടാക്കുന്നവർ ഇത് കേട്ട് പിൻമാറുക. കേരളത്തിലെ സമാദാനം നശിപ്പിക്കാതിരിക്കുക. അപേക്ഷയാണ്.
ഭൂമി ക്ക് വല്ലയശുദ്ധിയുണ്ടൊ.
സ്വന്തം വീട്ടിൽ പ്രസവ സ്റവങ്ങളും ആർത്തവ രക്തം വലിചെടുത്ത പഞ്ഞി പാടും സുക്ഷീക്കുക. അപ്പോൾ സ്വന്തം ഭാര്യയും മക്കളും ഡോക്ടർ ശ്യാം നേ പിടിച്ച് തല്ലും. ഏർകണ്ടിഷൻ ഉണ്ട് എങ്കിൽ വളരെ പെട്ടെന്ന് തല്ലു കിട്ടും. സ്വന്തം വീട് ശുദ്ധിയാക്കി വെച്ചാൽ മാത്രമേ ബഹുമാനം ഉണ്ടാകൂ .അപ്പോൾ കൂടുതൽ പേർ വരുന്ന അംബലങ്ങളിൽ ഓപ്പറേഷൻ തിയേറ്ർ പോലെ ശുദ്ധമാവണം.ആർത്തവ യുക്തി സ്വന്തം വീട്ടിൽ തന്നെ തുടങ്ങട്ടേ
തന്ത്റി വിദ്യ യുടെ അടിസ്ഥാനം ആണു ജീവശാസ്ത്രം. ഇംഗ്ലീഷിൽ ഇതിനെ micro biology
Very good
സാമ്പ്രദായിക മാർഗത്തിൽ പഠിക്കാതെ വായിച്ചു പഠിക്കുന്നത് കൊണ്ടുള്ള വിവേകശൂന്യത. ബോഡി വേസ്റ്റ് ശുദ്ധമാണെന്നു പറയുന്ന വിവരക്കേട്
Enna pinne bhashayum pusthakavum aavashyamillallo
അകവുംപുറവുമില്ലാത്ത ബ്രഹ്മ ത്തിന് ഒരശുദ്ധിയുമില്ല.
shudham
Good
ഈ ഗ്രന്ഥങൾ ആര് രചിച്ചു ? , എവിടെ ലഭിക്കു൦? .
Pdf ബുക്ക് ഫോണിൽ ഡൗൺലോഡ് ചെയ്യാം
നിങ്ങൾ പറയുന്നതെല്ലാം ശരിയാണെങ്കിൽക്കൂടി
ഇതിനെയെല്ലാം നേരിടാൻ
ആരാണ് മുന്നിൽ നിൽക്കുന്നത്.
നിങ്ങളാണോ?
നിങ്ങടെ പ്രഭാഷണങ്ങൾ കൊങ് Sc ക്കാർ എന്ത് പ്രയോജനമാണ് ഉള്ളത്.
ചുമ്മാ പേരെടുക്കാം.
മൂവ്മെന്റുകൾ എവിടെ?
നമ്മൾ ഒരു കാര്യം പറയുമ്പോൾ അതിന്റെ സമകാലിക പ്രസക്തി വളരെ പ്രധാനമാണ് .
ശബരിമല പ്രശ്നവും താങ്കൾ പറയുന്നതുമായി യാതൊരു ബന്ധവും ഇല്ല .
താങ്കൾ പറഞ്ഞത് , കേരളത്തിലെ ബ്രാഹ്മണർ വൈദികമായ ആശയങ്ങളും ധർമ്മശാസ്ത്ര ആശയങ്ങളും , തന്ത്രത്തിൽ ചേർത്തു എന്നാണ്. ചേർത്തു കാണും . മറ്റു പലതും ചേർത്തു കാണും . ജ്യോതിഷം ക്ഷേത്ര ആചാരങ്ങളിൽ എങ്ങനെ വന്നു ചേർന്ന് എന്നത് ഉദാഹരണം .
ഇങ്ങനെ മാറ്റങ്ങൾ വരുന്നതിൽ തെറ്റുണ്ട് എന്നാണോ പറയുന്നത് ?
700 വര്ഷം മുൻപ് എഴുതിയ പുസ്തകം തന്നെ അനുവർത്തിക്കണം എന്നാണോ പറയുന്നത് ?
കേരളത്തിൽ " ശുദ്ധമായ " ഒറിജിനൽ തന്ത്രം ആണ് ഉള്ളത് എന്ന് ആരെങ്കിലും അവകാശവാദം ഉന്നയിച്ചോ ? ഇല്ലല്ലോ .
ചട്ടമ്പി സ്വാമികൾ , ശ്രീ നാരായണ ഗുരു മുതലായവർ ഹിന്ദുമതത്തിലെ എല്ലാ വിഭാഗത്തിലും അഗാധപാണ്ഡിത്യം ഉള്ളവർ ആയിരുന്നു . തന്ത്രവും , ആഗമവും , വൈദികവും , ശൈവവും അങ്ങനെ എല്ലാം . വരുത്തേണ്ട പരിഷ്‌ക്കാരങ്ങൾ അവർ വരുത്തുകയും ചെയ്തു .
അവരെക്കാൾ പാണ്ഡിത്യം ഒന്നും ഇവിടെ ആർക്കും ഇല്ല . അവർക്കു യാതൊരു അപകര്ഷതയും ഇല്ലായിരുന്നു എന്നതാണ് പ്രധാന വസ്തുത .
അയിത്തം ഇല്ലാതെ ആയി . ഓരോ സമുദായത്തിലും നില നിന്ന അനാചാരങ്ങൾ ഇല്ലാതെ ആയി . തന്ത്രവിദ്യാപീഠം നിലവിൽ വന്നു . ആർക്കും പൂജ ചെയ്യാം എന്നും വന്നു .
അമേരിക്കയിൽ പോലും കറുത്ത വർഗ്ഗക്കാർ വെളുത്തവരുടെ ബസ്സിൽ കയറിയത് 1960 കഴിഞ്ഞാണ് എന്ന് ഓർക്കുക .
കാലത്തിനനുസരിച്ച പരിഷ്‌ക്കാരങ്ങൾ എന്നും ഹിന്ദു സമൂഹം സ്വീകരിച്ചു . ഇനിയും സ്വീകരിക്കും . ശബരിമലയിലെ പ്രശ്നം ഒരു അനാചാരത്തിന്റെ പ്രശ്നം അല്ല . വിഗ്രഹ ആരാധനയുടെയും ക്ഷേത്ര സങ്കല്പത്തിന്റെയും ആണിക്കല്ലാണ് മൂർത്തി സങ്കല്പം . ഓരോ ക്ഷേത്രത്തിലും ഓരോ മൂർത്തീഭാവമുണ്ട് . അതിനെ മനസിലാക്കിയില്ലെങ്കിൽ പിന്നെ ക്ഷേത്രം എന്തിനാണ് ? പല ക്ഷേത്രങ്ങളിലും പല ഭാവങ്ങളിൽ ഉള്ള മൂർത്തികൾ എത്ര മനോഹരമാണ് !
പുരോഗമനം വേണം . പക്ഷെ കുളിപ്പിച്ചു കുളിപ്പിച്ചു കുഞ് ഇല്ലാതെ ആയി എന്ന രീതിയിൽ പരിഷ്‌കാരങ്ങൾ പറ്റുമോ ?
ശ്രീ നാരായണ ഗുരു എന്തിനാണ് പല പ്രതിഷ്ഠകൾ നടത്തിയത് ? ശിവനെയും , ദേവിയെയും , മുരുകനെയും എല്ലാം പ്രതിഷ്ഠിച്ചില്ലേ ? എന്താ അദ്ദേഹത്തിന് വിവരം ഇല്ലായിരുന്നു എന്നാണോ ? ബലികർമ്മം വേണ്ട എന്ന് ശ്രീ നാരായണ ഗുരു പറഞ്ഞോ ? ആർത്തവ സമയത്തും ആരാധന നടത്താം എന്ന് അദ്ദേഹം പറഞ്ഞോ ? ആർത്തവസമയത്ത് കേരളത്തിൽ ഏതെങ്കിലും വീട്ടിൽ ഇന്നും സ്ത്രീകൾ വിളക്ക് കൊളുത്താറുണ്ടോ ?
എല്ലാ ജാതിക്കാരും പൂജാരിമാർ ആവണം . അങ്ങനെയുള്ള മാറ്റങ്ങൾ ആണ് വേണ്ടത് . അത് നടക്കുകയും ചെയ്യുന്നുണ്ട് . ശബരിമലയിൽ അങ്ങനെ ചെയേണ്ടത് സർക്കാർ ആണ് . അതിനെ ആരും എതിർക്കില്ല . എന്ന് കരുതി അവിടത്തെ മൂർത്തീ സങ്കല്പം മാറണം എന്ന് പറഞ്ഞാൽ ?
ജ്യോതിഷം കേരളത്തിൽ കടന്നു വന്നത് യാദിർശ്ചികം അല്ല . ഗണിതവും , ജ്യോതിശാസ്ത്രവും കേരളത്തിൽ വളരെ ഉയർന്ന നിലവാരത്തിൽ നില നിന്നിരുന്നു . ലോകം മുഴുവൻ ഇതിനെ ആദരിക്കുന്നു . ഇതോടു കൂടി ജ്യോതിഷഗണിതവും ഉണ്ടായി . അതിന്റെ പ്രയോജനം , സാധ്യത എന്നിവ കുടുംബങ്ങളിലും ക്ഷേത്രങ്ങളിലും ഉപയോഗിക്കപ്പെട്ടു .
അത് നല്ല കാര്യം അല്ലെ ?
ജ്യോതിഷം ഏറ്റവും ഉപയോഗിക്കപ്പെടുന്നതും കേരളത്തിൽ ആണ് .
അയിത്തവും പോയി , എല്ലാവരും പൂജാരിമാരും ആവുന്നു . അപ്പോൾ പഴയ അയിത്തത്തെ പറ്റി പറയുന്നത് യാതൊരു പ്രസക്തിയും ഉള്ള കാര്യമല്ല .
ഒരു ക്ഷേത്രത്തിലെ മൂർത്തി സങ്കല്പം എന്താണ് ? അത് എങ്ങനെ പരിപാലിക്കപ്പെടണം ?
ഇതാണ് ഇന്ന് പ്രസക്തിയുള്ള വിഷയം . അത് പറയൂ .
ബ്രാഹ്മണൻ പൂജ കഴിച്ചാലും , പുലയൻ പൂജ കഴിച്ചാലും , നായർ പൂജ കഴിച്ചാലും മൂർത്തി വേണമല്ലോ ! ആദിവാസികൾക്കും പൂജ ചെയുവാൻ ഒരു മൂർത്തി വേണ്ടേ ?
പുരോഗമനം വന്നു വന്നു മൂർത്തി എന്നൊന്നില്ല എന്നാണെങ്കിൽ ക്ഷേത്രങ്ങൾ വേണ്ട എന്ന് വെച്ചാൽ പോരെ ?
പണ്ട് കീഴാള ജനത കയറി യാൽ അശുദ്ധി വരുന്ന മൂർത്തി എന്നാണ് സങ്കല്പം. അവർ പൂജ അർപ്പിച്ചാൽ ആ മൂർത്തി സ്വീകരിക്കില്ല എന്നായിരുന്നു മൂർത്തി സങ്കല്പം.ഇപ്പോഴും ആർത്തവക്കാരി കയറിയാൽ മൂർത്തി ഇറങ്ങി ഓടും എന്നാണ് സങ്കല്പം. അത് കാലോചിതമായി പരിഷ്കരിക്കാം എങ്കിൽ ഇതും പരിഷ്കരിക്കാം.
നാരായണ ഗുരു അറിവുള്ളവർ ആയത് കൊണ്ടാണ് "ചില ആളുകൾ എന്നെ പ്രത്യേക വിഭാഗക്കാരനായി ചിത്രീകരിക്കുന്നു. അത് തെറ്റാണ് , ഞാൻ ജാതിയും മതവും (ശരിക്ക് വായിക്കുക) വെടിഞ്ഞ് ദശാബ്ദങ്ങളായി. ഈഴവരും പുലയരും ആവശ്യപ്പെട്ടത് പ്രകാരമാണ് നാം ശിവനെ പ്രതിഷ്ഠിച്ചത് ഒരു മുഹമ്മദീയനോ ക്രൈസ്തവനോ വന്നിരുന്നു എങ്കിൽ നാം അതു തന്നെ ചെയ്തേനെ" എന്ന് പറഞ്ഞത്.
നാരായണ ഗുരു അറിവുള്ളവർ ആയത് കൊണ്ടാണ് "ഹിന്ദു മതം എന്ന് ഒന്നില്ലല്ലോ
എന്നും ഒരു ജാതി ഒരു മതം മനുഷ്യന് എന്നും പറഞ്ഞത്"അല്ലാതെ ഹിന്ദു മതം എന്നല്ല. അദ്ദേഹം നിങ്ങൾ പറഞ്ഞ വേദം തള്ളിയതാണ് പരിഹസിച്ചിട്ടുള്ളതാണ്.
പിന്നെ കീഴാളർക്ക് സമൂഹത്തിൽ നിഷേധിച്ചത് നൽകാൻ ശ്രമിച്ചു എന്നേ ഉള്ളു , പിൽക്കാലത്ത് അമ്പല പ്രതിഷ്ഠ നിരുത്സാഹപ്പെടുത്തി, നിരാകരിച്ചു പോയി വിദ്യാലയം പണിയാൻ ആണ് പറഞ്ഞത്.
അതിനാണ് അദ്ദേഹം "വിദ്യകൊണ്ട് പ്രബുദ്ധരാകുവിൻ , സംഘടന കൊണ്ട് ശക്തരാകുവിൻ, വ്യവസായം കൊണ്ട് സമ്പന്നരാകുവിൻ" എന്ന് പറഞ്ഞത്.
nithin kp ......കള്ളം പറയുന്നത് ആണോ മഹത്വം ? അതൊക്കെ നിങ്ങളുടെ സംസ്കാരത്തെ തുറന്നു കാണിക്കുന്നു .
ശ്രീ നാരായണ ഗുരു എപ്പോഴാണ് വേദത്തെ നിരാകരിച്ചത് ?
സനാതനധർമ്മത്തിൽ ഒരു മതവും ജാതിയും ദൈവവുമേ ഉള്ളൂ സഹോദര .
നാരായണ ഗുരു പ്രതിഷ്ഠിച്ച, പ്രതിഷ്ട്ടകൾ എടുത്തു മാറ്റിയോ ? അദ്ദേഹത്തിന്റെ രചനകൾ വേദത്തിൽ പറഞ്ഞ കാര്യങ്ങൾ അല്ലെ ? ഒരു സന്യാസിയും " ഞാൻ ഹിന്ദുവാണ് " എന്ന് പറയുകയോ മറ്റു മതങ്ങളെ കുറ്റം പറയുകയോ ചെയ്യില്ല .
ചില ആളുകൾ എന്നെ പ്രത്യേക വിഭാഗത്തിന്റെ ആളായി ചിത്രീകരിക്കുന്നു എന്ന് ഗുരു പറഞ്ഞത് ആരെക്കുറിച്ചാണ് എന്നറിയാമോ ?
അദ്ദേഹത്തെ ഈഴവരുടെ നേതാവായി കാണിക്കാൻ തുടങ്ങിയപ്പോൾ ആണ് അങ്ങനെ പറഞ്ഞത്. അദ്ദേഹം എസ എൻ ഡി പി ഉപേക്ഷിക്കയും ചെയ്തു . ഹിന്ദുമതത്തിലെ അനാചാരങ്ങൾ മാറ്റി , സനാതന ഹിന്ദുമതം കൊണ്ടുവരുവാൻ ആണ് അദ്ദേഹം ശ്രമിച്ചത് . ഹിന്ദുമതം ഉപേക്ഷിക്കണം എന്ന് പറഞ്ഞു അദ്ദേഹത്തിന്റെ അടുത്ത് ചെന്നവരോട് , ഉപേക്ഷിക്കാൻ അല്ല അദ്ദേഹം പറഞ്ഞത് .
കള്ളം പറഞ്ഞു അദ്ദേഹത്തെ കൂടി നാണം കെടുത്തരുത് !
അയിത്തത്തെ ആരും ന്യായീകരിക്കില്ല . അതിനാൽ അതൊന്നും പറയേണ്ട . ആദിവാസികളിലും പുരോഹിതന്മാർ ഉണ്ടായിരുന്നു . പറയർ , പുലയർ , വേലൻ എന്നീ സമുദായങ്ങളിൽ എത്രയോ പുരോഹിതർ ഉണ്ടായിരുന്നു . ബ്രാഹ്മണ ഗൃഹങ്ങളിൽ അവർ മന്ത്രവാദം നടത്തിയിരുന്നു . ഇതൊക്കെ അറിയുക . എന്നിട്ട് വർത്തമാനം പറയുക .
nithin kp : ബലികർമ്മങ്ങൾ വേണ്ട എന്ന് ശ്രീ നാരായണ ഗുരു പറഞ്ഞോ ?
ആർത്തവസമയത്ത് ആരാധന നടത്താം എന്ന് ഗുരു പറഞ്ഞോ ?
ഗുരു എഴുതിയ കൃതികൾ, ഉപനിഷത് തത്വങ്ങൾ അല്ലെ പറഞ്ഞത് ?
ആർത്തവ സമയത്ത് ഏതു ജാതിയിൽ പെട്ട സ്ത്രീ ആണെങ്കിലും വിളക്ക് കൊളുത്താറുണ്ടോ ?
സത്യസന്ധമായി ഉത്തരം പറയുക .
nithin kp : ആർത്തവം അശുദ്ധം തന്നെയാണ് സഹോദര .
താങ്കൾക്ക് അമ്മയോടോ , ഭാര്യയോടോ , മകളോടോ സ്നേഹം ഉണ്ടെങ്കിൽ , അവരുടെ ബുദ്ധിമുട്ടുകൾ മനസ്സിലാകും . ആർത്തവം ഒട്ടും സുഖമുള്ള കാര്യം അല്ല . മനസ്സിനും ശരീരത്തിനും വളരെ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്ന സമയം ആണത് . അതിനാൽ ആണ് ആ സമയം ആരാധനയ്ക്കു പറ്റിയതല്ല എന്ന് പറയുന്നത് . വാസ്തവത്തിൽ ആർത്തവസമയത്തു സ്ത്രീകൾക്ക് വിശ്രമം കൊടുക്കയാണ് വേണ്ടത് .
വയറിളക്കം പിടിച്ചാൽ , കോണകത്തിൽ മലം കെട്ടി ജോലി ചെയ്യാൻ പോകുമോ താങ്കൾ ? അതോ ആസനം കഴുകി വീട്ടിൽ വിശ്രമിക്കുമോ ? ഏകദേശം അത് പോലെയാണ് സ്ത്രീകൾക്ക് ആർത്തവസമയം .
@@madhavanmadhavan2705 താങ്കൾക്ക് എന്നേക്കാൾ സംസ്കാരം ഉണ്ട് എന്ന് അറിയുന്നതിൽ ഞാൻ സന്തോഷിക്കുന്നു.
ഏതൊക്കെ ആണ് നുണ എന്നറിയാൻ ആഗ്രഹമുണ്ട്. വേദവും പുരുഷ സൂക്തവും ഗീത ഒക്കെ ആണ് അയിത്തം ന്യായീകരിച്ചത് , ബ്രാഹ്മണൻ വായിലൂടെ വന്നു എന്ന് മനസ്സിലാക്കാം വണ്ണ പിളർന്ന് ചാടിയതാവുമോ പുറമായിരുന്നല്ലോ നല്ലത് എന്ന് പറഞ്ഞു നിങ്ങളുടെ വിരാട് പുരുഷ സങ്കല്പത്തെ ഗുരു കളിയാക്കിയിട്ടുണ്ട്. "ഹിന്ദു മതം എന്ന് ഒന്നില്ലല്ലോ ശാക്തേയം വൈഷ്ണവം ശൈവം ഇത്യാദി മതങ്ങളെ ഒരുമിച്ച് ഹിന്ദു മതം എന്ന് വിളിക്കാമെങ്കിൽ മതങ്ങളെ എല്ലാം ഒന്നായി കണ്ട് കൂടെ" എന്ന് ചോദിക്കുന്നുണ്ട്
gurudevan.net/no-caste-no-relegion/
See above link
താങ്കൾ പ്രത്യേകം വായിക്കാൻ അപേക്ഷിക്കുന്നു, മതം ഇല്ല എന്ന് കാണുമെന്ന് വിശ്വസിക്കുന്നു.
ഗുരുവിനെ ഹിന്ദു ആക്കി താഴ്ത്തി കാണിക്കാതിരിക്കൂ സഹോ.
സനാതന ധർമ്മം വൈദിക മതം മാത്രം ആയിരുന്നുവെന്ന് അറിയാൻ ശ്രമിക്കുക. എന്തായാലും ഹിന്ദു വിന് ഒറ്റ ദൈവം ആണ് എന്ന് താങ്കൾ പറഞ്ഞ സ്ഥിതിക്ക് എല്ലാം ഒന്നായി കണ്ട് നൈഷ്ഠിക ബ്രാഹ്മചാരി വാദം നിർത്തി സ്ത്രീകളെ ശബരിമലയിൽ കയറ്റൂ.
പുലയൻ/ പറയൻ പൂജാരി ഉണ്ട് എങ്കിൽ അവർ എങ്ങനെ , എപ്പോൾ ശ്രീ കോവിൽ കയറി-( ഇപ്പോഴും പറ്റിട്ടില്ല-) പാണനും പുള്ളുവനും അങ്ങ് പടിക്ക് പുറത്താണ് പൂജയും പാട്ടും.
എങ്ങനെ ആണ് എന്ന് പറഞ്ഞു തന്നാൽ
വർത്തമാനം പറയാതെ ഇരിക്കാമായിരുന്നു
മഹത്വവും സംസ്കാരവും ഉള്ള സത്യസന്ധാാ
Explain who 'chandalan ' and 'brahmanan' are. Instead of creating inferiority complex among some section of community motivate them. The socalled scholars like you really create discrimination among people. LITTLE KNOWLEDGE IS DANGEROUS.
MANOJ T K " Chandalan" is the vigorous hard working person who dedicates his complete energy from dawn to dusk ..... And brahmin is the DIRTY FAT PIG who simply eats chandalans sweat and blood without of any hard work....
Sreejith T If you are a man of wisdom it is very good. yes,I am ignorant. Feeling of being ignorant is the first step to wisdom. Feeling of being scholar is not a sign of wisdom. Just HUES AND CRIES!!!! If you are wise in its true sense do something beneficial to the people of basic category. Don't call them 'DHALIDHS' or 'BACKWARD' . As 'if we feel that we are pork we are pork and if you feel that we are lions we are lions'. If you don't have any objection please make a call 8257085424.
Little knowledge?
He is a doctrate holder in samskrit.
Mphil.
Sar aaranavo
Mr. Mr. Syam Kumar,
താങ്കൾ മറ്റു മതങ്ങളെ ഇതുപോലെ ഒന്നു വിശദീകരിച്ചു പറയു.
വെറുതെ അടിസ്ഥാനമില്ലാത്ത കള്ളങ്ങൾ പറയരുത്. വെറും അപകർഷതാ ബോധവും ജാതി ബോധവും ആണ് നിങ്ങളുടെ പ്രശ്നം.ആ ജാതി ബോധത്തിൽ നിന്ന് നിങ്ങളുടെ മനസ് ഇപ്പോഴും ഉയർന്നിട്ടില്ല. ഏത് വിശ്വാസത്തിനും ചില നിയന്ത്രണം ആവശ്യം ആണ്. അതിനെ തെറ്റായി വ്യാഖ്യാനം കൊടുത്തു പറയരുത്. ഏത് പുസ്തകം വേണമെങ്കിലും തെറ്റായി വ്യാഖ്യാനിക്കുവാൻ സാധിക്കും. ആറ്റുകാൽ പൊങ്കാല സ്ത്രീകൾക്ക് മാത്രമുള്ളതാണ്. മണ്ണാറശാല ക്ഷേത്രത്തിൽ സ്ത്രീകൾ മാത്രമേ പൂജ ചെയ്യാവു. അതുപോലെ ക്ഷേത്രം ശ്രീകോവിലിൽ പൂജാരിക്ക് മാത്രമേ പ്രവേശനം ഉള്ളു. ഇതെല്ലാം വിവേചനം ആണെന്ന് പറയുന്നവരോട് സഹതപിക്കുകയെ നിവൃത്തിയുള്ളു.അത് പോലെ ബ്രാഹ്മണൻ എന്നത് ജാതി അല്ല. ഉൽകൃഷ്ട ഗുണങ്ങൾ ഉള്ള ആത്മ ജ്ഞാനിയായ മനുഷ്യൻ എന്ന് മാത്രമേ അർത്ഥം ഉള്ളു. (വജ്ര സൂചിക ഉപനിഷത് -ശ്ലോകം -8).
അപ്പോൾ ശബരിമലയിൽ തന്ത്രം പഠിച്ച ഈഴവ പൂജാരി പറ്റില്ല മലയാള ബ്രാഹ്മണർ മാത്രമേ പറ്റൂ എന്ന് പറഞ്ഞതോ?
ബ്രാഹ്മണന്‍ എന്ന ജാതി ഇല്ലെങ്കില്‍ പിന്നെ എന്തിനു നബുതിരി എന്ന് പറയുന്നത്
Aadi Creations സഹോദര, ബ്രാഹ്മണനും നമ്പൂതിരി യും തമ്മിൽ ഒരു ബന്ധവും ഇല്ല. നമ്പൂതിരി
നായർ, ഈഴവർ, വിശ്വകർമ, പുലയർ തുടങ്ങിയ ജാതികൾ തൊഴിലിന്റെ അടിസ്ഥാനത്തിൽ (ഇന്നത്തെ വക്കീൽ, ഡോക്ടർ, അധ്യാപകൻ എന്നതുപോലെ )രൂപം കൊണ്ട വിഭാഗം മാത്രമാണ്. അതിനു മതവുമായി ഒരു ബന്ധവും ഇല്ല. കാലക്രമേണ ഈ ജാതികൾ തമ്മിൽ ഉച്ചനീചത്വവും അനാചാരങ്ങളും ഉടലെടുത്തു. കാരണം ശരിയായ മതബോധം ഉണ്ടായിരുന്നില്ല (സമം സർവേഷു ഭൂതേഷു തിഷ്ഠന്തം പരമേശ്വരം -സർവ ഭൂതങ്ങളിലും സമമായി കുടികൊള്ളുന്ന ഏകമായ ചൈതന്യമാകുന്നു ഈശ്വരൻ -ഗീത 13/28).നവോത്ഥാന നായകരുടെ പരിശ്രമ ഫലമായി ജാതീയമായ ഉച്ചനീചത്വങ്ങൾ ഇല്ലാതായി. പഴയ തലമുറ എന്നേ മരിച്ചു മണ്ണടിഞ്ഞു. ഇന്ന് നാം ഉയർന്ന ജാതി എന്നോ
താഴ്ന്ന ജാതി എന്നോചിന്തിക്കുന്നത് ശരിയായ മതബോധത്തിനു വിരുദ്ധ മാണ്. ശ്രീ നാരായണ ഗുരു പറഞ്ഞത് പോലെ ജാതി ചോദിക്കരുത് പറയരുത് ചിന്തിക്കരുത്. അതാണ് ശരിയായ മത വിശ്വാസി ചെയ്യേണ്ടത്. ജാതി അനാചാരം ആണ്. എന്നാൽ മതം ദൈവത്തിലേക്കുള്ള മാർഗം ആണ്. അത് മനുഷ്യൻ ഉള്ള കാലത്തോളം നിലനിൽക്കും. ഒരു കാര്യം കൂടി. ആദിവാസി യായ (കാട്ടാളൻ )വാല്‌മീകിയും
മുക്കുവസ്ത്രീയുടെ മകനായ വേദ വ്യാസനും ആണ് ഹിന്ദു മതത്തിലെ ഏറ്റവും പ്രമുഖ ആചാര്യന്മാർ. ബ്രാഹ്മണനുമായി അതിനു ഒരു ബന്ധവും ഇല്ല. വേദത്തിലെ ഒരു വാക്യം പോലും ബ്രാഹ്മണനല്ല എഴുതിയത്.
JAYAPRAKASH C K ഉത്തരം ഇല്ലങ്കിൽ ഇതുപോലെ എന്തെങ്കിലും പറയും നീയും വെറും ശൂദ്രൻ തന്നെയാ പട്ടന്
Jibi Sudakaran എന്താ സംശയം ഞാൻ ശൂദ്രൻ തന്നെയാണ്. ശൂദ്രൻ എന്നാൽ സേവനം ചെയ്യുന്നവൻ (ഡോക്ടർ, IAS, എഞ്ചിനീയർ തുടങ്ങി ഏത് ജോലിയും )എന്ന് മാത്രമാണ് അർത്ഥം. അതൊരു ജാതി അല്ല. ജാതിയായി തെറ്റി ധരിക്കുന്നതാണ് കുഴപ്പം. ഏതെങ്കിലും SSLC ബുക്കിൽ ജാതി, ശൂദ്രൻ എന്ന് എഴുതിയിട്ടുണ്ടോ. ഞാൻ കണ്ടിട്ടില്ല. അങ്ങനെ എഴുതിയാൽ ഗവണ്മെന്റ് അംഗീകരിക്കുമോ. ശൂദ്രൻ എന്നത് ഒരിക്കലും ജാതി അല്ല.